CHIKKU KURIAKOSE - RAKSHITAAVINE KAANKA PAAPI / REX MEDIA HOUSE©2015

  Рет қаралды 2,837,662

Rex Media House©®

Rex Media House©®

9 жыл бұрын

🔴Your access to a world of quality Gospel Music is just a click away now🔴
www.rexmediahouse.com/
You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
ALBUM: KRUSHINMEL - ON THE CROSS
Behind The Music
Programming & Keys : BLEMIN BABU
Drums/Percussion : ALEX.T.J
Acoustic Guitar : SUMESH PARAMESHWAR
Bass Guitar : JOSSY KOTTAYAM
Flute: JOSSY ALLEPPEY
Recorded on 12 of August, 2014. This is the last recorded song of our beloved Chikku.....
Album available on CD Baby for download
store.cdbaby.com/cd/chikkukur...
A REX MEDIA HOUSE PRODUCTION®© 2015.
ALL RIGHTS RESERVED.
PRODUCED AND DISTRIBUTED BY REX MEDIA HOUSE.
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.

Пікірлер: 891
@charleydavid3238
@charleydavid3238 2 жыл бұрын
യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും🙏
@markthuruthelpeter9510
@markthuruthelpeter9510 2 жыл бұрын
Absolutely correct bro....
@ijohnsonthomas1429
@ijohnsonthomas1429 3 ай бұрын
ആമ്മേൻ
@murphybabumurphybabu3986
@murphybabumurphybabu3986 4 ай бұрын
2024 ഇൽ കേൾക്കുന്ന ഞാൻ. മരിക്കുന്നതുവരെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ചിക്കുവിന്റെ ശബ്ദത്തിൽ കേൾക്കുന്നത് ദൈവത്തോട് കൂടുതൽ അടുക്കാൻ സഹായിക്കുന്നു.
@JoannaSaraShibu-jr2fl
@JoannaSaraShibu-jr2fl 3 ай бұрын
For real 🙏❤
@jishabiju9275
@jishabiju9275 3 ай бұрын
ഞാനും എപ്പോഴും കേൾക്കും വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ട് ഒരുപാട് പേര് പാടിയിട്ടുണ്ടെങ്കിലും ചിക്കു അത് വേറെ ലെവൽ ആണ്
@JohnDavis-sq3jn
@JohnDavis-sq3jn Ай бұрын
Amen... Amen... Amen.. Amen.
@JosyDavid-ij1gd
@JosyDavid-ij1gd 22 күн бұрын
Praise God 🙏🏻
@chrisniya6399
@chrisniya6399 4 ай бұрын
2024 യിൽ ബ്രദർ നെ ഓർത്തു ഈ പാട്ട് കേൾക്കാൻ വന്നവർ ❤
@meeravarghese3968
@meeravarghese3968 4 ай бұрын
Njan ennum ee patu kelkum .padukaum cheum eniku othiri ishdamane brotharine
@fighterfighter2136
@fighterfighter2136 3 жыл бұрын
തേങ്ങി കരയാതെ ഈ പാട്ടു കേൾക്കാൻ ആകുന്നില്ല. ഇദ്ദേഹം ഇന്നില്ലലോ എന്നോർക്കുമ്പോ 😭😭😭
@jacobjhn5444
@jacobjhn5444 4 жыл бұрын
കോളേജിൽ എന്റെ സീനിയർ ആയിരുന്നു.prgm നു പാട്ടു പാടുന്നത് കേൾക്കാൻ എല്ലാവരും കാത്തിരിക്കുമാരുന്നു.
@ronageorge568
@ronageorge568 3 жыл бұрын
We miss your voice chikku
@tinageorge1816
@tinageorge1816 2 жыл бұрын
@@ronageorge568 true
@user-em5dj6ji3q
@user-em5dj6ji3q 2 жыл бұрын
Super ❤️
@ajithalex7335
@ajithalex7335 2 жыл бұрын
അസാധ്യ feel. Devoted voice. ജീവിക്കുന്നു ചിക്കു ബ്രോ ഈ പാട്ടിലൂടെ 🙏
@soniachristo
@soniachristo Жыл бұрын
Chikku nte first album il paadan ulla anugraham enikku undayi.. njan assumption il p g kku padikkunna kaalam. “Oru mezhuthiripole urukiyozhukuvan..” ennu thudangunna gaanam…💖💖🙏🏼
@jomjohny
@jomjohny 2 жыл бұрын
ദൈവത്തിനെ കുറ്റം പറയാൻ പറ്റില്ല, ഇതുപോലെ പാടുന്ന ഭക്തനെ ഭൂമിയിൽ അല്ല സ്വർഗത്തിലാണ് കൂടുതൽ ആവശ്യം 🥺
@jacobmathew1644
@jacobmathew1644 3 ай бұрын
the flower that has been plucked early decorates his house
@Sokercandy
@Sokercandy 2 ай бұрын
അതിനു മരിച്ചവർ ഉയർക്കാൻ ടൈം ആയിട്ടില്ലല്ലോ
@th-is7gn
@th-is7gn 4 жыл бұрын
ഏത്ര പ്രാവിശ്യം ഈ പാട്ടു കേട്ടാലും മതി വരില്ല അറിയാതെ കണ്ണ് നിറഞ്ഞു പോകും
@sonysunny9806
@sonysunny9806 4 жыл бұрын
Tiनु Suजिത്ത് എന്തവുവ
@SherinHenry
@SherinHenry 4 жыл бұрын
🙏
@jinujinu3096
@jinujinu3096 3 жыл бұрын
Yeshuvine pole arankilum e lokathu undo athe manobhavam ulla orale ariyavo njan arayum kandilla . Ningalk arayankilum ariyavo?
@paulosemathay2872
@paulosemathay2872 4 жыл бұрын
ഈ ഗാനം ഇത്ര മധുരമായി പാടുവാൻ മറ്റാർക്കും കഴിഞ്ഞു ട്ടില്ല എന്ന് എനിക്ക് തോന്നുന്നു
@danikv5073
@danikv5073 4 жыл бұрын
🥰sathyam
@samjolej6862
@samjolej6862 4 жыл бұрын
Corrt
@hannahs5bpranavs7k59
@hannahs5bpranavs7k59 4 жыл бұрын
✒️👌👏👏
@mathewsjohnson8326
@mathewsjohnson8326 3 жыл бұрын
Yes❤️❤️❤️❤️😞
@dinymathew1279
@dinymathew1279 3 жыл бұрын
True... Amazing Singing
@donyjose3203
@donyjose3203 Жыл бұрын
Chikku kuriakose മലയാളിയായ ക്രിസ്ത്യാനികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പേര്.. മലയാളികളെ ഒന്നടങ്കം ശബ്ദം കൊണ്ട് കീഴടക്കിയ അതുല്യപ്രതിഭ ഒരിക്കലും മറക്കില്ല chikku bro... ഇമ്പങ്ങളുടെ പറുദീസയിൽ വീണ്ടും കാണാം 😔😔
@abenjacobgeorge
@abenjacobgeorge Жыл бұрын
Chikku chettan enna pattiyath?
@melvinpmathew4592
@melvinpmathew4592 10 ай бұрын
​@@abenjacobgeorgeCancer arunnu bro
@sujesh00
@sujesh00 3 жыл бұрын
Still listening in 2021...... 🥰🥰🥰 Miss u bro....😔 എത്ര കേട്ടാലും മതിവരാത്ത ഗാനം.... അനുഗ്രഹീത ശബ്ദമാധുര്യതയിൽ.......❤❤
@MrCecilfrank
@MrCecilfrank 2 жыл бұрын
me too
@jimyy3435
@jimyy3435 2 жыл бұрын
Really 🙏
@ROSUJACOB
@ROSUJACOB 2 жыл бұрын
We will meet him again bro,in paradise!!Keep the hope alive.
@vin6829
@vin6829 Жыл бұрын
2023
@sarajisephjoseph8593
@sarajisephjoseph8593 4 ай бұрын
Still I'm listening 2024
@bobbybobbywilson2586
@bobbybobbywilson2586 Жыл бұрын
യേശുക്രിസ്തുവിൽ ജീവിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല🙏💞
@paulthomas1267
@paulthomas1267 9 ай бұрын
ഇത് 8 വർഷം മുൻപ് ഉള്ള പാട്ട് ആണ്... എകിലും ഞാൻ ഇപ്പോഴുണ് ഇത് കേൾക്കും... കാരണം ഈ പാട്ട് എന്റെ ഹൃദയത്തിൽ തട്ടിയ ഒന്ന് ആണ് അത് പോലെ ചിക്കു brotherന്റെ ശബ്ദവും ഒരിക്കിലും മറക്കില്ല ✝️💗☹️😓
@dailymanna9893
@dailymanna9893 5 жыл бұрын
യേശുവേ അങ്ങ് ദാനമായി തന്ന എൻ ആയുസിനായി നന്ദി
@danikv5073
@danikv5073 4 жыл бұрын
Amen
@akhiljoy3554
@akhiljoy3554 2 жыл бұрын
ചിക്കു ❤️.. ഒരിക്കലും മറക്കാൻ സാധിക്കാത്ത കുറെ ഗാനങ്ങൾ സമ്മാനിച്ചു ❤️
@stellafernandez4098
@stellafernandez4098 Жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍👍❤❤❤👌👌👌
@abhimon4683
@abhimon4683 Жыл бұрын
Athee✨️
@edwinsmedia6548
@edwinsmedia6548 5 жыл бұрын
എന്തിനാ ചിക്കു ഞങ്ങളിൽ നിന്ന് പോയത്. ഇനി എത്ര പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാനുണ്ടായിരുന്നു നിങ്ങളുടെ ശബ്‌ദത്തിൽ...
@hannahs5bpranavs7k59
@hannahs5bpranavs7k59 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴാണ് സത്യത്തിൽ ഇപ്പോഴത്തെ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് ആ പാട്ടുപാടുന്ന താടിക്കാരൻ ചെറുക്കനെ തലകുത്തനെ പിടിക്കാൻ തോന്നുന്നു
@dibinb9558
@dibinb9558 4 жыл бұрын
@@hannahs5bpranavs7k59 he is also worshiping our lord brother
@manju123s3
@manju123s3 3 жыл бұрын
ദൈവഹിതം
@p2world504
@p2world504 3 жыл бұрын
എന്തു പറ്റി?
@jyothiantony3733
@jyothiantony3733 3 жыл бұрын
@@hannahs5bpranavs7k59 sangeethathinte aaradhanayude 2 bhavangalanu iva athine compare cheyaruthu Ellathinum athintethaya bhavam indu Athine manasilakiyal ellam nallathanu Daivamakunna mahasagarathilekulla cheruvazhikalanu oro devotional songum🙂
@taizjoshykurishingal2246
@taizjoshykurishingal2246 9 ай бұрын
2023 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤
@tishaagin4816
@tishaagin4816 3 ай бұрын
2024 March good friday
@archathomas3576
@archathomas3576 2 ай бұрын
Yes inniyum ketalum mathi varila eniku ❤
@marykuravackal6005
@marykuravackal6005 3 жыл бұрын
Beautiful rendition! This song is so dear to my heart. It was written by my great grandfather, T.J. Varkey.
@anujacob5807
@anujacob5807 2 жыл бұрын
Thank you for sharing this information..i was searching for the history of this song, like, who wrote it, when it was written, some information about the writer's life and faith.. Is there and link to read about him? Please do share.. Yahweh's blessings upon you all...
@AbinMathewAbraham
@AbinMathewAbraham 2 жыл бұрын
Wow... Our good God is still using your great grandfather to comfort his beloved...
@andrewappaji
@andrewappaji 2 жыл бұрын
Our media ministry is producing this song in tamil....v feel glad to know about the lyricist of this heart touching song...God bless!
@vinuxavier5835
@vinuxavier5835 Жыл бұрын
Angane aanekil ningalde grandfather te kazhivinte amsham ningalku kitathirikilla please try with new songs for us
@cleenacleetus1061
@cleenacleetus1061 Жыл бұрын
​@@AbinMathewAbraham and❤❤❤❤❤❤
@Kevin-qs5ny
@Kevin-qs5ny 4 жыл бұрын
Chikku chettan💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 അക്കരെ നാട്ടിൽ വീണ്ടും കാണാം. വീണ്ടും കേൾക്കണം ആ ശബ്ദം
@JoannaSaraShibu-jr2fl
@JoannaSaraShibu-jr2fl 3 ай бұрын
In 2024 too.... You are still living in our memories😢❤
@elishalokhande
@elishalokhande 2 жыл бұрын
പാട്ട് കേട്ടിട്ടുള്ളവർക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ചിക്കു ഭായ് 🙌
@beenasubash3498
@beenasubash3498 2 жыл бұрын
എത്ര (പാവശ്യം കേട്ടാലും മതിവരാത്ത പാട്ട് യേശുവിനോട് കൂടുതൽ അടുപ്പിക്കും
@beenachacko4113
@beenachacko4113 11 ай бұрын
My favourite & ever blessed singer, we know now u r singing in heaven with angels😍
@amalakb414
@amalakb414 Жыл бұрын
ദൈവആത്മാവ് നിറഞ്ഞു നിൽക്കുന്ന അരധാന ഗാനങ്ങൾ ആണ് എല്ലാം........ ദൈവമേ നന്ദി
@user-mz4pr2ty1z
@user-mz4pr2ty1z 2 жыл бұрын
ഇത്ര മാധുര്യത്തോടെയും ഭക്തിയോടെയും ഈ സോങ് ആരും പാടിയിട്ടില്ല,.. എത്ര കേട്ടലും മതിവരില്ല... എങ്കിലും സഹോദരൻ ഈ ഭൂമിയിൽ ഇല്ലെന്നുള്ളത് ഹൃദയം നുറുങ്ങുന്ന വേദനയാണ് 😢😢
@drashlymathew4153
@drashlymathew4153 2 жыл бұрын
Yes, heart breaking.... 😪
@annamol5820
@annamol5820 Жыл бұрын
Ys its true ❤❤❤😢😢
@sigiprasannan5298
@sigiprasannan5298 Жыл бұрын
My classmate 🌹
@drashlymathew4153
@drashlymathew4153 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത, ഇത്ര touching ആയ ഈ പാട്ട് chikku വിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. 🙏🏻😓🌹💝😪
@bethlehemlearningcentre39
@bethlehemlearningcentre39 2 жыл бұрын
യേശുവിന്റെ സ്നേഹം മുഴുവനായി ഈ ശബ്ദത്തിൽ അനുഭവിക്കാൻ കഴിയുന്നു...... ചിക്കു ❤️❤️
@p2world504
@p2world504 3 жыл бұрын
ഇത് ഒരു വേറെ ലെവൽ പാട്ട് ആണ് .അത് അറിയാത്തവർ ആയിരിക്കും ഡിസ്‌ലൈക്ക് ചെയ്തത്. ഇതിന്റെ ഹെഡ് ഫോൺ Experience Great ആണ്
@akshayfrancis5656
@akshayfrancis5656 2 жыл бұрын
എങ്ങനെയാ അപ്പാ അപ്പയുടെ ഈ സ്നേഹത്തിനു പകരമായി അങ്ങയെ ഞങ്ങൾ സ്നേഹിക്കേണ്ടത് 😭
@MadonaTheresaSebastian
@MadonaTheresaSebastian 2 ай бұрын
my heavenly father seated in the thrones I worship you ,i love you
@manum9596
@manum9596 2 жыл бұрын
എപ്പോൾ കേട്ടാലും ഒരു പ്രേതേക ഫീൽ ആണ് 💞
@anudasdptrivandrumbro3905
@anudasdptrivandrumbro3905 3 ай бұрын
What a wonderful voice...Dear Bro ❤💐🙏RIP
@teenat7027
@teenat7027 4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോകും...😔
@benjidaniel5754
@benjidaniel5754 Жыл бұрын
എത്ര കേട്ടാലും മതി വരില്ല
@alansrenju9176
@alansrenju9176 2 жыл бұрын
ജീവനോടില്ല എന്ന സങ്കടം ഉണ്ട് എന്നാൽ അക്കരെ നാട്ടിൽ കാണാം എന്നാപ്രത്യാശ ഉണ്ട്
@ethanisraeljustin
@ethanisraeljustin Жыл бұрын
ആദ്യ വരിയിൽ തന്നെ കണ്ണ് നിറയും 🙏
@sarahemmanuel4991
@sarahemmanuel4991 4 жыл бұрын
See your Saviour sinner He is hanging on the cross for you. See on the hill of Calvary Hands and feet nailed to the cross he is hanging Meditatate and see through your inner eye He is hanging on the cross for you who is living sin. Leave all your sin..dont think any wrong in your heart Open your heart fully ...leave it in Jesus hands. See your Saviour sinner. He is hanging on the cross for you.
@suryasastryp6075
@suryasastryp6075 3 жыл бұрын
Thanks for translation 🙏🙏🙏 dear in Christ Jesus
@TheZimrathMinistry
@TheZimrathMinistry 2 жыл бұрын
Thank you for translating...:)
@koshy9996
@koshy9996 Жыл бұрын
Thanks for the translation. Your translation is right. 👍 But I think the intention of the song is to ask the sinner to look towards or turn their eyes to the Savior. I mean I feel it more like this "Look at the Savior, Oh sinner, as He is hanging on the cross on your behalf". Just sharing how I felt when hearing this song. 😊👍 Thanks again for the translation.
@sarahemmanuel4991
@sarahemmanuel4991 Жыл бұрын
@@koshy9996 yes it's more meaningful to look at the Cross and turn to The Saviour ..thank you.
@manju123s3
@manju123s3 3 жыл бұрын
സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ ചിക്കു നെ നീ നിന്റെ മടിയിൽ ഇരുന്നണേ അപ്പാ
@SanithMercy
@SanithMercy Жыл бұрын
This beautiful song displays how much God loves us that he gave his life on the cross for our sins.. Love you my Jesus appa..
@rekhajapamani3764
@rekhajapamani3764 9 ай бұрын
കർമ്മം പൂർത്തിയാക്കി മടങ്ങിയ ക്രിസ്തുവിന്റെ കുഞ്ഞാട് ....
@Achayan53
@Achayan53 3 жыл бұрын
*പാപത്തിൽ ജീവിക്കുന്നവനെ....നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ....തള്ളുക നിന്റെ പാപമെല്ലാം.....കള്ളമേതും നിനക്കേണ്ടതും ഉളളിൽ നീ....രക്ഷിതാവിനെ കാൺക പാപി....നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു.....😢❤️👌🙏*
@santhammavarghese2051
@santhammavarghese2051 3 жыл бұрын
Othiri othiri ishtamayi.kannukal niranjupoi.
@wastebrainsgroupgloria2862
@wastebrainsgroupgloria2862 4 ай бұрын
Praise the lord Nicely sang God bless u 🙏🏻
@soul-518
@soul-518 8 жыл бұрын
Chikku bro I can't stop listening to this beautiful song ur voice has touched my soul. Miss u brother
@anjusobyvarghese5081
@anjusobyvarghese5081 4 жыл бұрын
Absolutly right sister.
@saviosirtutorials3310
@saviosirtutorials3310 3 жыл бұрын
Absolutely soul touching song. I know not one word of Malayalam yet this music and voice simply touched my heart. May Jesus grant Chikku Kuriakose eternal rest. A big thank you to everyone associated with the making of this song. God bless you all.
@ebypkurien
@ebypkurien 2 жыл бұрын
Heavenly voice🙏 Heaven took it back.
@Zeraffin
@Zeraffin 5 жыл бұрын
ee feel vere ini aaru paadiyalum kittillla... luv u chikku bro
@anuraj1273
@anuraj1273 4 жыл бұрын
Ur crct
@FirstLove3
@FirstLove3 2 жыл бұрын
ഈ പാട്ട് ആത്മാവിൽ നിന്ന് പാടി.... ഒരിക്കൽ കേട്ടാൽ അന്ന് മുഴുവനും ആത്മാവിൽ ഒരു എക്കോ പോലെ നിൽക്കും
@josephox5856
@josephox5856 2 жыл бұрын
Heavenly voice
@sumeshkn8218
@sumeshkn8218 9 жыл бұрын
We realize one Anointed Singing is better than a 100 sermons..Great singing .. that Reminds us of the Great sacrifice and of our Redemption...even hearing it will cleanse you with blood of Christ
@FrShaijuAugustineK
@FrShaijuAugustineK 2 жыл бұрын
O my Jesus! Forgive us our sins! Save us from the fires of hell; especially those who are most in need of your mercy!!!
@danumathewvaidyan5118
@danumathewvaidyan5118 8 ай бұрын
He has given a good memory by his beautiful voice❤❤
@immanueljagrit
@immanueljagrit 5 жыл бұрын
Just listen this song When you are down...You start crying out. .....That voice carries emotions 😢
@santhoshkumar-ih1ke
@santhoshkumar-ih1ke 2 жыл бұрын
True
@susanjacob162
@susanjacob162 8 жыл бұрын
The best rendering of this song ever, because it has come from his heart and love for his Saviour. Praise to Lord Almighty.
@Anne-yb1jr
@Anne-yb1jr 3 жыл бұрын
Sang until his last phase of his struggling life... What a great child of God!!! He is now with Jesus & praising Him.
@atomosmalayalam3162
@atomosmalayalam3162 4 жыл бұрын
ഈ പാട്ട് കേക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും , ചിക്കു നെ കുറിച്ച് ആലോചിക്കുമ്പോൾ . 6 വർഷത്തോളം ആയി നമ്മളെ വിട്ടുപിരിഞ്ഞിട് അറിവ് ശരിയാണെങ്കിൽ താൻ റെക്കോർഡിങ് മുഴുവിപ്പിച്ച അവസാന ഗാനം ആണ് ഇത് . അതുകൊണ്ടായിരിക്കും ഇത്രയും ഹൃദയം തുറന്നു പാടിയത് പോലെ എനിക്ക് തോന്നുന്നത് ദൈവമനുഷ്യർ മരിക്കില്ല അവർ ക്രിസ്തുവിൽ ജീവിക്കുന്നു 💖
@ziyahziya
@ziyahziya 3 жыл бұрын
Enth pattiyatha chikku brother nu
@stanlee24
@stanlee24 9 жыл бұрын
since i bought the album 2 days ago ive heard this song 40 times... the feel that chikku sings on this track is incredible ...fantastic track...God bless you all...
@samuel.thomas
@samuel.thomas Жыл бұрын
2023...Still Listening... Obviously Heart Touching...❤️🙏..
@princed4167
@princed4167 9 жыл бұрын
Chikku has given a new format and life to this song. Evergreen. ..
@indianperson9558
@indianperson9558 2 жыл бұрын
Ee song chithra madam padiyittum...ethrayum oru feel kitti ennu thonnunnilla
@annammaeyalil4702
@annammaeyalil4702 3 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഈ ഗാനം കേൾക്കുന്ന ഏവരുടെയും ഹ്റുദയം ഉരുകി പോകും. വന്നുപോയ എല്ലാ വീഴ്ചകളേയും ഒാർക്കും, കണ്ണുകൾ ധാരധാരയായി നാമറിയാതെ തന്നെ ഒഴുകി പോകും. മാനസാന്തരപ്പെടാതിരിക്കുന്ന ഏതു വൃക്തിയിലും മാനസാന്തരമുണ്ടാകും. അതുറപ്പാണു്. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണു്. ചിക്കു വളരെ നന്നായി തന്നെ അതു കാഴ്ച വച്ചിരിക്കുന്നു. ദൈവം എന്നും എപ്പോഴും എല്ലാവരുടേയൂം കൂടെയിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആത്മാവിനു രക്ഷയേകട്ടെ. ✝️ 💒 🙏 💗 😇 🎵👌🎶👌☘🌹
@annetabraham5893
@annetabraham5893 2 жыл бұрын
I imagine heavens speakers are resounding with your voice Chikku brother. Resting in power in the arms of Jesus.
@blessonmathai
@blessonmathai Жыл бұрын
2023 il arelum kelkkuno.. What a feel
@sibydanial2652
@sibydanial2652 11 ай бұрын
2023 ലും അതേ പുതുമയും അതെ നിറവും ധ്യാനവും ..
@jinu03
@jinu03 7 жыл бұрын
One of a kind of Singer & Worshiper... Chikku Kuriakose has walked his talk.. & He is such a Miss for the Malayalam Christian Music world. He is dearly missed.... ! Him & Evg. J V Peter were absolute GEM for the Music world. Both are missed terribly. Will soon meet on that Golden Shore.
@micjohny
@micjohny 7 жыл бұрын
When these saints of God pass away, sometimes begin to wonder what are we doing in this world. I pray that God makes Mathew 6:33 so real for each one of us these days
@monishmohan6212
@monishmohan6212 6 жыл бұрын
jinu03 We hav the Jehovah who made them the gem...
@shyjujohn3268
@shyjujohn3268 5 жыл бұрын
0
@agape..sarasworldoffaithho975
@agape..sarasworldoffaithho975 2 жыл бұрын
A gifted singer from the heaven... 😥
@choosehappy2122
@choosehappy2122 5 жыл бұрын
This song has the intense power to break even the stone-hearted too . Listening to this song without letting ourself deep in tears is so hard to do . What a saviour we have , He loved us unconditionally from the moment we born in earth untill this second !
@GeorgeTMathew
@GeorgeTMathew 9 жыл бұрын
Beautiful... Holy Spirit still continuing HIS ministry through Chicku's voice... May the Lord bless everyone who worked behind this song.
@sujajasmine3776
@sujajasmine3776 6 жыл бұрын
George T Mathew have
@mohanmani2201
@mohanmani2201 5 жыл бұрын
his voice was gods gift
@AveMaria1
@AveMaria1 5 жыл бұрын
Absolutely right!
@varshapaulson1467
@varshapaulson1467 3 жыл бұрын
Priyapetta chikku.......swargeeya gayaga..........
@tiniarun4313
@tiniarun4313 7 ай бұрын
God's love,.,,🙏
@jobinpaultpkulappuram8988
@jobinpaultpkulappuram8988 Жыл бұрын
This Song. $..... Always Top in Rex Media
@sallykoshy9218
@sallykoshy9218 3 жыл бұрын
Beautifully sung. Blessed singer with great voice. Gone from this earth too soon.
@SivaKumar-wq7uu
@SivaKumar-wq7uu 2 жыл бұрын
Its very sad that this blessed man is No more in earth. God took him on time. He is IN HIM.
@albinbaby7935
@albinbaby7935 2 жыл бұрын
തന്റെ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കുവാൻ ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു ...... നിത്യമായ പ്രത്യാശ താങ്കളെ ഞാൻ സ്വർഗത്തിൽ വെച്ച് കാണും സഹോദരാ......😢😢
@ponnusvlogs6390
@ponnusvlogs6390 3 жыл бұрын
മരണം അത് ഒരു വലിയ മാറ്റി നിർത്തലാണ് 😥chikku kuriyakose '
@Jose-ss9un
@Jose-ss9un 5 жыл бұрын
கல்வாரி மலையில் இயேசுவின் பாடுகளை அழகாக சொல்லியிருக்கிறார்
@dennythomson
@dennythomson 4 жыл бұрын
പ്രിയപ്പെട്ട ചിക്കു ഇതു പൊലെ ഹൃദയത്തെ സ്പർശിച്ചു പാടാൻ തനിക്കു മാത്രമേ സാധിച്ചുള്ളൂ . ദെവത്തിന്റെ ചിറകിൻ കിഴിൽ സന്തോഷ വനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു !!! Dislikes അടിച്ചവരോട് ഷെമിക്കണേ തന്റെ വേദന അവർ അറിയുന്നില്ലായിരുന്നു ...
@danikv5073
@danikv5073 4 жыл бұрын
U r right
@sathinimmis289
@sathinimmis289 4 жыл бұрын
Yes
@augusin
@augusin 4 жыл бұрын
Lov
@johnpaul-qk1tz
@johnpaul-qk1tz 4 жыл бұрын
True
@susanvarghese7296
@susanvarghese7296 3 жыл бұрын
Cool chiiko bro
@anuabraham9202
@anuabraham9202 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാ
@melvin8805
@melvin8805 8 жыл бұрын
this song visualise the suffering of christ through Bro Chikku Kuriakose . Really Heart touching and He will Remain in our Hearts
@dinymathew1279
@dinymathew1279 3 жыл бұрын
എന്ത് മനോഹരം ഈ ഗാനം. Holy Week നു അനുയോജ്യമായ ഗാനം
@princemonabraham
@princemonabraham 9 жыл бұрын
Chikuchacha.....poavandayirunu....!You r still living here through your songs...!love u achacha
@patrose9273
@patrose9273 6 жыл бұрын
To be frank i have heard this song many times sung by diff singers/album but this version has really captivated the whole moment n feel, something diff n soulfully​ sung for christ ....God bless!
@dksahu4730
@dksahu4730 5 жыл бұрын
Not a fake song
@Allen_3
@Allen_3 5 жыл бұрын
This is the original version
@kmanish111
@kmanish111 8 жыл бұрын
this song makes me cry always. heart touching song. I love this track
@rockerzzzzz
@rockerzzzzz Жыл бұрын
Oru പ്രത്യേക feeel
@natesmom10
@natesmom10 4 жыл бұрын
No other version comes close to the way Chikku's effect on this song. Any time I listen to another version of this song, I think about Chikku. Listening in 2020, and it still brings tears to my eyes.
@natesmom10
@natesmom10 7 жыл бұрын
Still listening in 2016.. He lived out what he sang. He touched lives that he never met. God does that..gives us a glimpse of His glory through lives like Chikku. Chikku is missed. Thanks for sharing.
@smoothelevatorsandescalato8751
@smoothelevatorsandescalato8751 6 жыл бұрын
Nissy Kurian Shajan
@thomasmathew1212
@thomasmathew1212 5 жыл бұрын
2018 November
@shaijupmd9977
@shaijupmd9977 5 жыл бұрын
Thomas Ma
@bijoythankachan333
@bijoythankachan333 4 жыл бұрын
2020 April
@roymonbbc7204
@roymonbbc7204 4 жыл бұрын
Still in 2020 August
@sujasara6900
@sujasara6900 2 жыл бұрын
Will meet on that beautiful shore
@pranupranavia7324
@pranupranavia7324 3 жыл бұрын
Song from the heart of a real jesus lover. . A big salute. .
@respect6376
@respect6376 Жыл бұрын
chikuu's songs help me to come closer to Jesus Christ. all glories to heavenly Father 🙏
@memoriestwins
@memoriestwins 9 жыл бұрын
Chikku can do justice to any song ! He sang from heart to His master ! Worshiped in truth and in spirit !!
@febajoseph4642
@febajoseph4642 7 жыл бұрын
Feel so close to God's love and his presence while listening to each and every songs of Bro Chikku... Never seen or heard of such heavenly singing ever.. U will always live in our hearts through all these blessed songs..
@rvarghese0210
@rvarghese0210 3 жыл бұрын
Strongly agree sister🙏❤
@thomasthomas9438
@thomasthomas9438 Жыл бұрын
@@rvarghese0210 great song ,brings peace to my heart
@stepoutwithmeselma
@stepoutwithmeselma 11 ай бұрын
Dear chikku brother voice is amazing
@holdmyhand7725
@holdmyhand7725 2 жыл бұрын
Still Hearing in 2022 ♥️ എല്ലാരും എന്നെ പ്രാർത്ഥനയിൽ ഓർക്കുക. 😪
@amaljoseph5267
@amaljoseph5267 11 ай бұрын
2023 ലും ♥️♥️♥️♥️
@josephck9972
@josephck9972 2 жыл бұрын
തികച്ചും അഭിഷേകപൂർണമായ ഗാനം. ഗായകന് പ്രാർത്ഥനാശംസകൾ 🎉🎉
@ziyahziya
@ziyahziya 3 жыл бұрын
Ee song kettappol oruppad santhosham. Ellaa bad feelings um poyi.
@rejinreji9895
@rejinreji9895 4 жыл бұрын
Ee song kelkumbol churchil kurubana kollune orma varunu ..💒💒🛐❤️
@Febatjames
@Febatjames 3 ай бұрын
Voice giving attachment to my father
@manudavis8286
@manudavis8286 Жыл бұрын
ഇത്രേം soulfull singing.. Ever ഞാൻ കണ്ടിട്ടില്ല.. Great... കരഞ്ഞു പോകുന്നു.. 😢😢😢😢
@Passionpro777
@Passionpro777 Жыл бұрын
Miss Chikku❤
@priyacharly2456
@priyacharly2456 4 жыл бұрын
he was such a gem ... his voice will be missed forever...
@abypabraham1108
@abypabraham1108 2 жыл бұрын
Still hearing in 2022...Blessed song❤️
@jacobandco2319
@jacobandco2319 2 жыл бұрын
What a great soul ......in this pain he is singing his Masters praise ,....he is with his Master My Lord My God Jesus....you made me cry...i dont know you chiku ....but great ..
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 137 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН
BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017
6:58
Rex Media House©®
Рет қаралды 3 МЛН
The Blanket of Love - Late. Bro. Chikku Kuriakose (W/ English Subtitles)
18:28
Chikku Kuriakose Non stop Songs  Part 1
53:58
PRAJU VARGHESE
Рет қаралды 1,8 МЛН
EN PREMA GEETHAMAM -  BRO CHIKKU KURIAKOSE ||LYRIC VIDEO||
6:35
Steven Philip
Рет қаралды 3,4 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 394 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,3 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 3,9 МЛН