Child Trafficking| അനുമതിയില്ലാതെ മണിപ്പൂരിൽ നിന്നും കുട്ടികളെ എത്തിച്ചു; ഇടപെട്ട് ബാലവകാശ കമ്മീഷൻ

  Рет қаралды 1,818

News18 Kerala

News18 Kerala

16 күн бұрын

Child Trafficking: നിയമം പാലിക്കാതെ Manipurൽ നിന്ന് കുട്ടികളെ Pathanamthittaയിൽ എത്തിച്ചതായി പരാതി. Thiruvalla സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തിലേക്കാണ് കുട്ടികളെ കൊണ്ടു വന്നത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ കുട്ടികളെ ബാലവകാശ കമ്മീഷൻ ഇടപെട്ട് കുട്ടികളെ മാറ്റിപാർപ്പിച്ചു. 32 കുട്ടികളെയാണ് മാറ്റി പാർപ്പിക്കുന്നത്. ഇത് സംബന്ധിച്ച് Police രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു.
#childtrafficking #pathanamthitta #thiruvallachildtrafficking #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 16
@prakasanvelluva6460
@prakasanvelluva6460 14 күн бұрын
ആദ്യം നിങ്ങൾ നമ്മുടെ നാട്ടിലെ കുട്ടികളെ സംരക്ഷിക്കണം....
@mackut1825
@mackut1825 14 күн бұрын
അച്ചന്മാർക്ക് വേണ്ടി ആയിരിക്കും കൊണ്ട് വന്നത്...
@mayansbudha4317
@mayansbudha4317 14 күн бұрын
കുരിശു നടാൻ കുട്ടികൾ റെഡി
@mayansbudha4317
@mayansbudha4317 14 күн бұрын
കുരിശു കൃഷിക്കാർ ആയിരിക്കും , കുരിശു പാകാൻ കുട്ടികൾ റെഡി
@prakasanvelluva6460
@prakasanvelluva6460 14 күн бұрын
ഈ കേരളത്തിൽ എന്തും നടക്കും
@yohannanvareedmyppan9344
@yohannanvareedmyppan9344 14 күн бұрын
Tan keralatileaku binocular tirichu vechdinal anu Motam indiayi christian musliem hindu edupole cheyunnundu
@shibupr4788
@shibupr4788 14 күн бұрын
ഇത് ക്രിസ്ത്യൻ മിസ്സണറി ആയിരിക്കും. നാട്ടിൽ നടക്കാഞ്ഞിട്ടാണ്
@sarath_babu
@sarath_babu 14 күн бұрын
ഇതിനായിരിക്കും രാഹുൽ ഗാന്ധി പോയത്
@shyamasunder63
@shyamasunder63 14 күн бұрын
News 18 vartha koduthu enkilum valare vidagdamaayi pothinju pidichaanu parayunnathu. Kuttikale enthu purpose nu vendi konduvannu ?? Ithupole ethra bach ne munpu konduvannu kazhinju ? Matham valarthalum athuvazhi videsha panam undaakkalum thozhil aakkiyavar. Kendra govt ithil idapedanam, anweshanam nadathanam.
@user-ot3wj9ag6s
@user-ot3wj9ag6s 14 күн бұрын
Pathanamthitta &thiruvalla....oru pratyeka tharam swabhavam aalukal ulla oru bhoopradesam...
@prakasanvelluva6460
@prakasanvelluva6460 14 күн бұрын
എന്തിനാണ് ഇതിന്റെ ആവശ്യം...... അവിടെ യും ഉണ്ടാകുമല്ലോ കുട്ടികളെ സംരക്ഷിക്കുന്ന സമിതി....
@PpEthiest
@PpEthiest 14 күн бұрын
ഹിന്ദു കുട്ടികളെ മുക്കി 53ൽ 28 ക്രിസ്ത്യൻ കുട്ടികളെ ഉള്ളൂ
@yohannanvareedmyppan9344
@yohannanvareedmyppan9344 14 күн бұрын
Veasya veruty avayava kachodam manusha kadatu ellam undavam samsayikanam
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies
15:49
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН