Union തൊഴിലാളികൾ പറയുന്നതിൽ എന്ത് ന്യായം❌️ | VLOG NO 16

  Рет қаралды 297,603

arunj224

arunj224

11 күн бұрын

#arunj224 #malayalam #comedy @youtube @youtubecreatorsindia #tomandjerry #brosis #newhome #homeupgrades #vlogs

Пікірлер: 1 000
@subinsuresh9167
@subinsuresh9167 7 күн бұрын
പയന് റീൽ മാത്രം അല്ല 🔥 പൊളിക്കാനും അറിയാം matured talk
@lejojose8033
@lejojose8033 4 күн бұрын
Athe
@gouri19
@gouri19 4 күн бұрын
Pinnalla🔥
@rolexgaming1166
@rolexgaming1166 2 күн бұрын
😂😂😂
@amsuperhero
@amsuperhero 2 күн бұрын
Pwolichu aliyaaa🔥🔥🔥
@arunj224
@arunj224 2 күн бұрын
Yey mahn🥰😍
@muhammedramees234
@muhammedramees234 5 күн бұрын
ഇവർ കേരളത്തിന്റെ ശാപമാണ്. ഇവരുടെ ലോജിക് വച്ച് നോക്കുമ്പോൾ ഇവർ ദിവസവും 'ജോലി' കഴിഞ്ഞ് വീട്ടിലേക്ക് നടന്നോ, സ്വന്തം ബൈക്കിലോ പോവാൻ പാടില്ല.... കാരണം ഈ നാട്ടിൽ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ ഉണ്ടല്ലോ.... അവരുടെ വരുമാനം കുറയുകയല്ലേ. ഇനി അങ്ങനെ സ്വന്തം വണ്ടിയിൽ പോയാലും ഇവർ നാട്ടിലെ ഓട്ടോ, ടാക്സി, ബസ്‌ തൊഴിലാളികൾക്ക് നോക്കു കൂലി കൊടുക്കണം.😅
@satheesh902
@satheesh902 4 күн бұрын
സത്യം ഒരു logic ഉം ഇല്ലാത്ത പ്രവർത്തിയാണ്
@haarish1289
@haarish1289 2 күн бұрын
Oh maan😂
@user-lo5rn7li7p
@user-lo5rn7li7p Күн бұрын
👍👍
@thanveerk4502
@thanveerk4502 5 күн бұрын
ഇത്രയും ക്ഷമ ഉള്ള ഒരാള കണ്ടതിൽ സന്തോഷം .അത്രയും വാക് തർക്കം നടന്നിട്ടും മോശം ആയി ഒരു വാക്ക് പോലും പറയാതെ അവരുടെ പ്രായത്തെ ബഹുമാനിച് സംഭവം പരിഹരിച്ച നി മാസ് ആണ്❤🎉
@arunj224
@arunj224 4 күн бұрын
🥰😊👍🏻thnq
@asokantk9867
@asokantk9867 8 күн бұрын
നാട്ടുകാരുടെ ശാപത്തോടെ കൂലി കിട്ടുന്ന ഈ യൂണിയൻ ജോലി നിർത്തിക്കൂടെ കുട്ടുകാരെ 😂😂
@snowwhite_97
@snowwhite_97 6 күн бұрын
​@@newphone521swantham aayitt kandpidikknm allaathe athinte udamasthanod kayarthittalla.. best behaviour
@asokantk9867
@asokantk9867 6 күн бұрын
@@newphone521 നോക്കുകൂലി എന്നൊക്കെ പറഞ്ഞു പറ്റിച്ചു തിന്നുന്നവർക്ക് വേറെ പണി അറിയില്ലല്ലോ... അതാ കളക്ടർ ഉദ്യോഹം നോക്കുന്നത് അല്ലെ.... എത്രയോ കൂലി പണികൾ ഉണ്ട് നാട്ടിൽ....അതും അറിയില്ലെങ്കിൽ പോയി തെണ്ടാൻ പറ
@newphone521
@newphone521 6 күн бұрын
@@asokantk9867 ഒന്ന് പൊടോ വാപ്ളികളെ
@Unknown55447
@Unknown55447 5 күн бұрын
​@@newphone521പണി എടുത്തു തിന്ന് പൂറ
@shibindasm2507
@shibindasm2507 4 күн бұрын
​@@newphone521 aynu basic degree vende
@BEKeralam
@BEKeralam 9 күн бұрын
ഇവന്മാരുടെ അഹങ്കാരം ആരും തുറന്നു കാണിക്കാൻ ധൈര്യം ആർക്കും ഇല്ല... ബ്രോ ഒരു തുടക്കം ആണ്... സ്വന്തം വീട് പണിയുമ്പോൾ പോലും ആരു പണി എടുക്കണം എടുക്കണ്ട എന്നത് ഉടമസ്ഥന്റെ അവകാശം ആണ്... അതിനെ ആണ് അവന്മാർ വെല്ലു വിളിക്കുന്നെ... എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം
@arunj224
@arunj224 9 күн бұрын
thnkuuu
@parvathipaaru9011
@parvathipaaru9011 4 күн бұрын
100% correct aanu ivanmarokke aaranu nammude veedinte kaaryam nammal thanne alle cheyyunnathu
@aryarprasad8775
@aryarprasad8775 4 күн бұрын
Sathyam..
@satheesh902
@satheesh902 4 күн бұрын
സത്യം നമ്മുടെ വീട്ടിൽ എന്ത് ആരെ വിട്ടു ജോലി ചെയ്യിക്കണം എന്നൊക്കെ നമ്മുടെ ഇഷ്ടം. ഈ ഗുണ്ടായിസം കാണിച്ചിട്ട് ഇതൊക്കെ ന്യായികരിക്കാനും വരും. കേരളത്തു മാത്രമേ ഇങ്ങനെ ഒരു സംഗതി ഉള്ളു
@shanilrahman7021
@shanilrahman7021 4 күн бұрын
​@@satheesh902bro pinne avar avide panik verde ano erikunnath
@rohini279
@rohini279 9 күн бұрын
ഇവിടെ ഇങ്ങനെയൊന്നും ഇല്ല ഒന്നുകിൽ സാധനം കൊണ്ടുവരുന്ന വണ്ടിക്കാര് ഇറക്കി തരും അല്ലെങ്കിൽ വീട്ടിൽ ആളുണ്ടെങ്കിൽ ഇറക്കും ഇവിടെ ഒരു യൂണിയനും ഇല്ല ഒന്നുമില്ല നാട്ടുകാരും കൂടി സഹായിച്ച് തരും അവന്മാരോട് പണി നോക്കാൻ പറ
@arunj224
@arunj224 9 күн бұрын
Hm😊😊👍🏻
@aswathyc8075
@aswathyc8075 9 күн бұрын
Njangade nattilum illa. Vandikkaro veetil arenkilumo cheyyum
@shabanank9025
@shabanank9025 9 күн бұрын
ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഇല്ല 😮
@Akhil007PP
@Akhil007PP 9 күн бұрын
Njan veedu vachappozhum issues illayirunnu..
@AdithyanSurya-qt3hf
@AdithyanSurya-qt3hf 9 күн бұрын
Ivdiem
@moviegamesportstravel
@moviegamesportstravel 9 күн бұрын
അടിപൊളി 🔥 പറ്റുന്ന പോലെ എതിർത്തു നിൽക്കണം. എപ്പോഴും പറ്റിക്കൊള്ളണം എന്നില്ല
@CRICKETMALAYALI
@CRICKETMALAYALI 8 күн бұрын
എത്രയോ വീടുകൾ വന്നിരിക്കുന്നു. ഈ പയ്യനെ മനപൂർവ്വം കൊള്ളയടിക്കാനുള്ള പരിപാടി...അല്ലാതെന്താ
@Ajin100
@Ajin100 6 күн бұрын
Njn Malappuram aan njn kurach nal TVM thamasichirunnu avde oru frendinde veeed shift cheyan sadhanagal undayirunnu ath irakumna timil unionkar vann preshnam undaki avark irakanam enn paranj.. nammude ivide Malappuram onnm illa union
@leonardhofstadter007
@leonardhofstadter007 5 күн бұрын
TVMl ivarude gundaism anu
@viralcuts2208
@viralcuts2208 4 күн бұрын
​@@Ajin100 ente ponnanna trivandrum njan 2 kollamaittund .. pakka valippeeranu aalkkar
@prabhulchandran1381
@prabhulchandran1381 4 күн бұрын
Communism
@CRICKETMALAYALI
@CRICKETMALAYALI 3 күн бұрын
യൂട്യൂബിലും, ലോട്ടറിയിലും കിട്ടുന്നത് ചുമ്മാതല്ലേ എന്ന തോന്നല് പല ആളുകളിലും ഉണ്ട്. ലോട്ടറി അടിക്കുന്നവനെ പിഴിഞ്ഞ് കശൊപ്പിക്കാൻ നോക്കും.ചാകുന്നവരെ സമാധാനം കൊടുക്കില്ല. എന്നാൽ ഈ കേരളത്തിൽ എത്രയോ പണക്കാരുണ്ട് ആരെങ്കിലും ഇവരുടെ വീടുകളിൽ ചെല്ലാൻ പറ്റുമോ, ഗേറ്റ് കടക്കാൻ പറ്റുമോ? പതമുള്ളിടത്ത് ചവിട്ടലാണ് മിക്കവരുടേയും പണി....
@Sector3062
@Sector3062 6 күн бұрын
Labour ഓഫീസർ ക്ക് ഒന്നും റൂൾ അറിയില്ല.. ഒന്നാം ക്ലാസ്സ് പോലും കാണാത്ത ഞങ്ങൾക്ക് ആണ് നാട്ടിലെ ഏറ്റവും വിവരം 😒😒
@user-tk2nm1vu8x
@user-tk2nm1vu8x 8 күн бұрын
എന്റെ നാട്ടിൽ വല്ലോ ആണെങ്കിൽ അയാളെ കലെ വാരി നിലത്തടിക്കും പിള്ളേർ 😃😃
@ambhikuttan
@ambhikuttan 3 күн бұрын
kollam aano 😂
@user-tk2nm1vu8x
@user-tk2nm1vu8x 2 күн бұрын
@@ambhikuttan no kannur 😊
@devdev3051
@devdev3051 9 күн бұрын
ഇവന്മാരെ ഒന്നും പേടിക്കാതെ കൃത്യമായി മുഖത്ത് നോക്കി കാര്യം പറഞ്ഞതിന് സല്യൂട്ട്
@arunj224
@arunj224 9 күн бұрын
👍🏻👍🏻
@rameshc1782
@rameshc1782 9 күн бұрын
വെറുതെ നോക്കിനിന്ന കൂലി വാങ്ങിയിട്ട് പോണ ടീംസ് ആണ് പിന്നെയാണ് ഇത്
@Sneharenchu
@Sneharenchu 8 күн бұрын
സത്യം അനുഭവം ഗുരു 🤣
@adarshkm8686
@adarshkm8686 8 күн бұрын
ഈ നാടിന്റെ ശാപം ഇങ്ങനെ കുറെ യൂണിയൻ ആൾകാർ ആണ്.
@Chakuss
@Chakuss 5 күн бұрын
Ellam nashichu pokattey ...evattakaludey dialogu kelkumbol piraaaanthan naaya kurakkunnathu poley ...shavangal
@diyakripesh377
@diyakripesh377 8 күн бұрын
08:21 സത്യം 😔😔😔😔മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും 😡😡😡😡😡
@arunj224
@arunj224 8 күн бұрын
🥲🥲🥲
@maadhangi7294
@maadhangi7294 6 күн бұрын
ചേട്ടാ യൂണിയൻ ആളുകൾക്ക് നമ്മൾ സ്വന്തമായി പുരയിടം വെക്കുന്നതിൽ വന്ന് ഒരു അവകാശവും പറയാൻ പറ്റില്ല. നമുക്ക് വേണം എങ്കിൽ മാത്രം വിളിച്ചാൽ മതി. അവർക്ക് വലിയ ബിസ്നസ് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ സാധനങ്ങൾ ഇറക്കാൻ ഉള്ള അവകാശം ഉള്ളു. നമ്മളുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നമുക്ക് വണ്ടിയിൽ വരുന്ന സാധനം ഇറക്കി വെക്കാൻ ആവും.
@arungopaln1
@arungopaln1 6 күн бұрын
ഒരുത്തൻ നന്നാവുന്നത് കാണാൻ മേല. ഒരു വിഹിതം അവർക്ക് വേണം അതാണ് ഇതിൻ്റെ ഒരു ഇത്
@harikrishnan4087
@harikrishnan4087 9 күн бұрын
സാധനം മേടിക്കുന്നവനു തീരുമാനിക്കാൻ.... ഒരു അവകാശവും ഇല്ലാത്ത നാട്... അതിനു ന്യായം പറയാൻ വരുന്ന യൂണിയൻ കാരും
@pnvn335
@pnvn335 3 күн бұрын
കമ്മൂഞ്ചിസം എങ്ങനെ എല്ലായിടത്തും നശിച്ചു ഇത് തന്നെ ആണ് കാര്യം 🤮
@aadilaadilvahid2963
@aadilaadilvahid2963 6 күн бұрын
ചുമ്മാതെ അല്ല ഇവന്നും ഒരു കാലത്ത് രക്ഷപ്പെടാതത്. അ൬ും എ൬ും ഒരുപോലെ ത൬െ.
@asokantk9867
@asokantk9867 8 күн бұрын
വീട്ടുകാർ വിളിച്ചു ചെയ്പ്പിക്കുന്ന ജോലി അതിൽ കിട്ടുന്ന കൂലി.. അതിന് ഒരു അന്തസ് ഉണ്ട്... ഞാൻ ഒരു ഇലക്ട്രിഷൻ ആണ്.. എനിക്ക് അറിയാംജോലി ചയ്തു ശരി ആക്കി കഴിഞ്ഞാൽ അവരുടെ ഉള്ളിൽ ഒരു സന്തോഷം കാണും അപ്പോൾ അവർ ചോദിക്കും എത്ര ആയി എന്ന് ഞാൻ പറയും അവർ മനസ് അറിഞ്ഞു തരും അങ്ങനെ കിട്ടുന്ന പയിസ ഉണ്ടല്ലോ അതാണ്... കൂലി 💪🏻💪🏻💪🏻
@talksofkumarythankappan9439
@talksofkumarythankappan9439 6 күн бұрын
❤❤
@abhijithbkrishna5507
@abhijithbkrishna5507 5 күн бұрын
അതു വിയർപ്പിൻ്റെ വില. ഇത് പിടിച്ചു pari
@minafvlogs3178
@minafvlogs3178 6 күн бұрын
ഇതൊക്കെ കേരളത്തിൽ തനെയാണോ 🙄 കണ്ണൂരിൽ ഇങ്ങനെയൊന്നും ഇല്ല ഏതകില്ലും വണ്ടികരനോട് സാധനം വേണമെന്ന് പറയും അയാൾ ആ വണ്ടിയിൽ സാധനവുമായി വരും, അത് എവിടെയാണ് ഇറക്കേടത് എന്ന് നമ്മൾ പറയും, അത് അവിടെ അവർ ഇറക്കും, ചിലപ്പോൾ നമ്മൾ അത് ഇറക്കാൻ അവരെ സഹായിക്കും ചിലപ്പോൾ സഹായിക്കില്ല, രണ്ടുദിവസം കഴിഞ്ഞു പണിയെടുക്കാൻ പണിക്കർ വരും, സാധനം എവിടെയാണോ ഇറക്കിയത് അത് എടുത്ത് അവർ പണിതുടങ്ങും
@Augusty.-pm6tq
@Augusty.-pm6tq 6 күн бұрын
Athoke athre ullu muthe ❤❤
@jineeshkatheri7195
@jineeshkatheri7195 5 күн бұрын
അല്ലാ പിന്നേ..കണ്ണൂർ❤❤❤❤
@its_me_ajay_6549
@its_me_ajay_6549 5 күн бұрын
Ente nattilum ithupole aan Kozhikode
@B_lux
@B_lux 4 күн бұрын
Alla pinne😊 thekkott e paratta kelavanmar schoolilum pokathe kenakkan varum... e myranmar okke chath poya nadu nannavum
@aswinak3468
@aswinak3468 4 күн бұрын
Hoo pinna Anubavamm guru Namal naluu table umm kurachuu chair umm mativachanuu Kannur chomaduu karuu vangiyaa etraa enuu ariyoo 10000 kataa Chumaa Kannur naa nanakann nokalaa bro
@nandhana4169
@nandhana4169 9 күн бұрын
Bro cheythath thanne annu seri അനാവശ്യമായിട്ട് കൂലി കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇനിയുംഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ katta support❤
@arunj224
@arunj224 9 күн бұрын
😍😍😍
@Navazsa
@Navazsa 7 күн бұрын
Iam from Calicut , ഒരു 5 വർഷം മുന്നേ എൻറെ വീടിൻറെ വർക്കും ഇതുപോലെ ഉണ്ടായിരുന്നു. വണ്ടി വരും അതിൻറെ കൂടെ ലേബർ വരും ഒരു കയറ്റിറക്ക് തൊഴിലാളി യൂണിയനും ഇല്ല😊 കുറച്ചു ഭായി മാർ ഉണ്ടാവും അവർക്ക് വെള്ളം വാങ്ങിക്കൊടുക്കും ചായ വാങ്ങി കൊടുക്കും kalas
@sreemonvv4790
@sreemonvv4790 6 күн бұрын
Njangade naattil load kondu varunna vandiyil thanne ivanmar kerivarum.pinne ivanmaraude perumattam kandal aa loadum veedumokke ivanmaraudethanennu thonnippokum
@Master-king-9098
@Master-king-9098 7 күн бұрын
Bro ഇനി അവിടെ ഒരു cctv വയ്ക്കുന്നത് നന്നായിരിക്കും 😅
@arunj224
@arunj224 7 күн бұрын
🥲👍🏻yes
@div41
@div41 7 күн бұрын
ഇവന്മാരേ ഒന്നും niyanthrikkan ആരും ഇല്ലെ. Vallatha kashttam തന്നെ
@asharafdxb
@asharafdxb 9 күн бұрын
യൂണിയൻ ഏതായാലും നോരോധിക്കേണ്ട സമയം കഴിഞ്ഞു കേരളത്തെ പിറകോട്ട് നടത്തുന്ന union പ്രവർത്തനം. . പണ്ട് കമ്പ്യൂട്ടറിനെ തീരെ സമരം ചെയ്ത കൂട്ടാറായിരിക്കും
@Hrth320
@Hrth320 5 күн бұрын
Nee ithil raashtreeyam kalarthenda oole... Ella party kkum union unde... Ella Union um pirich vidukayaane vendath...
@Love55w
@Love55w 3 күн бұрын
cpi ഉള്ള കാലത്തോളം കേരളത്തിലെ labours ന്റെ ജീവിതം ഇത് പോലെ ആയിരിക്കും .. ആരെയും നല്ല രീതിയിൽ ജീവിക്കാൻ സമ്മതിക്കില്ല , അതിഥി tozhilalikalkk വാരി കോരി കൊടുക്കും
@aryanathuv7734
@aryanathuv7734 9 күн бұрын
Samadhanamayi munnotu poku... Stress akumbol pottittherikkum athu paramavathi alukal sramikum.... So careful ayi karyangal cheyu.. Ningal valarey clear ayi samsarichu..
@arunj224
@arunj224 9 күн бұрын
Thnq😍
@mariyaann05
@mariyaann05 9 күн бұрын
Bro നോക്കിയും കണ്ടും എല്ലാം അന്വേഷിച്ചും എല്ലാ കാര്യവും ചെയ്താൽ മതി കേട്ടോ.. ഇവന്മാരെ കൊണ്ട് ഭയങ്കര ശല്യം ആണ്.ഇവരൊക്കെ ഉള്ള മിക്ക സ്ഥലത്തും ഇങ്ങനെ തന്നെയാണ് അവസ്ഥ. സാധാരണക്കാരൻ പെര പണിയാൻ തുടങ്ങുമ്പോൾ ഇങ്ങനെ കുറെ അവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരും.ബ്രോ ആലോചിച്ചു ചെയ്തതുകൊണ്ട് രക്ഷപെട്ടു. ഇവിടെ പെര പണിതപ്പോൾ എന്റെ അപ്പന്റെ കയ്യിന്ന് കുറെ cash പോയതാ ഇങ്ങനെ. ഹാ ഇനി അതൊക്കെ ഓർത്തിട്ട് കാര്യമില്ലല്ലോ. മിക്കവരും ഇവന്മാർ പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വരുന്നോർത്ത പറഞ്ഞ cash കൊടുക്കുന്നെ... അത് പിന്നെ നമ്മുക്ക് തന്നെ വിനയാകുവേം ചെയ്യും...
@mascatbro6228
@mascatbro6228 7 күн бұрын
കുറെ യൂണിയൻ 🌹🧑‍🤝‍🧑 ഉണ്ട് പണിയെടുത്തിട്ട് മാന്യമായ രീതിയിലുള്ള കാശ് മേടിക്ക് അതിന് അന്തസ്സുണ്ട്.
@sumendrancr2413
@sumendrancr2413 7 күн бұрын
മനുഷ്യ അധ്വാനവും സമയവും കുറയ്ക്കാനും അങ്ങനെ കുറഞ്ഞു കിട്ടുന്ന സമയവും ഊർജവും കൂടുതൽ ഉപയോഗപ്രദമായി വിനിയോഗിക്കാനുമാണല്ലോ ഈ machines കണ്ടുപിടിച്ചത് ,,എന്നിട്ടും നമ്മുടെ നാട്ടിൽ മാത്രം ജോലി മെഷീൻ ചെയ്താൽ ആ ജോലി നോക്കി നിന്നിട്ട് കൂലി കൈപ്പറ്റുന്നു😂😂😂😂 ഏറെക്കുറെ എല്ലാ യൂണിയനും ഒരമ്മപെറ്റ മക്കളാണ്
@anilvellanadu9499
@anilvellanadu9499 3 күн бұрын
ഞാൻ വീട് വെച്ചപ്പോൾ ഇതേപോലെ തർക്കമുണ്ടായിരുന്നു ഒരുരൂപ ഞാൻ അവന്മാർക്ക് കൊടുത്തിട്ടില്ല. അങ്ങനെ ഒരു നിയമമുണ്ട്. സ്വന്തമായിട്ട് വീട് വയ്ക്കുന്നുണ്ടെങ്കിൽ നമുക്കോ നമ്മുടെ ജോലിക്കാർക്കോ ഇറക്കാനുള്ള അവകാശം ഉണ്ട് അതല്ലെങ്കിൽ അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസിൽ പോയാൽ മതി. ഇതിനെപ്പറ്റിയുള്ള ബോർഡ് വെച്ചിട്ടുണ്ട്
@ErnakulamforSALE
@ErnakulamforSALE 4 күн бұрын
അവർ പറയും , അവർ തീരുമാനിക്കും, അവർ നടപ്പിലാക്കും. എൻ്റെ നാട്ടിലെ ഒരു ടൈൽസ് കട അടപ്പിച്ചതാണ്. അമ്മ ഗ്രാനൈറ്റ് & ടൈൽസ് നടക്കാവ് , ഉദയംപേരൂർ എറണാകുളം ജില്ല
@akhilindian162
@akhilindian162 8 күн бұрын
പാവപെട്ടവരെ പറ്റിച്ചു തിന്നാൻ നടക്കുന്ന കുറെ എണ്ണം, ബ്രോ tension akanda ഞങ്ങൾ ഒക്കെയേ ഇല്ലേ 👍🫂
@Festivals982
@Festivals982 9 күн бұрын
സർക്കാർവക തൊഴുലില്ലാത്തവർക്ക് തൊഴിൽ കൊടുത്തു... 1.യൂണിയൻ നിയമം 2.ഹരിതസേന നിയമം 😂😂😂😂😂😂😂😂
@relax3095
@relax3095 7 күн бұрын
തൊഴിൽ ഇല്ലാത്തവർക്ക് അല്ല തൊഴിൽ എടുക്കാൻ താല്പര്യം ഇല്ലാത്തവർക്ക്
@JishnuThazhath
@JishnuThazhath 5 күн бұрын
Puthiya kandupidithaan aavum e pottante.... Engane kure ennam🤦‍♂️🤦‍♂️
@donboss8119
@donboss8119 4 күн бұрын
​​@@JishnuThazhathHaritha sene ull puthiyath matteth pazhayath aneda vaname
@greenlantern413
@greenlantern413 4 күн бұрын
​@@relax3095😂💯
@nandankmr4116
@nandankmr4116 9 күн бұрын
Bro kk nalla patience und Enikk video kanditt thanne onn pottikkan thonnunnu Njan avde undayirunnengil adi aayirunnene
@360trvlor8
@360trvlor8 6 күн бұрын
Enikum broik thonniya pole aayirunnu njan ente comment 10 thavana thriuthi kurichu ennitta normal aaye😅
@InnocentAnteater-un9ip
@InnocentAnteater-un9ip 9 күн бұрын
അത് അങ്ങനെയാണ് വീട് വെക്കുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും . അതിനെ ഞമ്മൾ ധൈര്യത്തോടെ നേരിടുക.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunj224
@arunj224 9 күн бұрын
😍😍
@InnocentAnteater-un9ip
@InnocentAnteater-un9ip 9 күн бұрын
Thanks
@user-de9ql4uh3k
@user-de9ql4uh3k 9 күн бұрын
കോഴിക്കോട് ഇല്ല അവരോട് പറയു വെറുതെ പ്രശ്‌നം ഉണ്ടാകരുത് എന്
@vishnuv2021
@vishnuv2021 8 күн бұрын
Arun ഇത് പരാതി കൊടുക്കണം ഇവൻമാരുടെ അഹങ്കാരം ഇല്ലാതാക്കണം NB : പുറകെ കയറിയിറങ്ങേണ്ടി വരും
@charanchandran7788
@charanchandran7788 4 күн бұрын
parathi kodutittu athinte follow up videos undakki idoo. Union karude shalyam anubhavikkatha aarum undavilla millions view urappanu
@robinjerome6445
@robinjerome6445 9 күн бұрын
Thanks chetta... Njnum veed vekan pokuva ee kariyam paranju thannathinu
@arunj224
@arunj224 8 күн бұрын
🥰👍🏻
@jaggoottyjaggootty0149
@jaggoottyjaggootty0149 6 күн бұрын
അത് കലക്കി da മോനെ 👍🏻👍🏻👍🏻എല്ലാവിടെയും ഇണ്ട് ജന്മങ്ങൾ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാനായിട്ട്. ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് same 😡😡😡
@shijil3825
@shijil3825 9 күн бұрын
എല്ലായിടത്തും കാണും ഇതുപോലത്തെ യൂണിയൻക്കാർ.
@arunj224
@arunj224 9 күн бұрын
🥲👍🏻
@subashaus
@subashaus 9 күн бұрын
Only in kerala.. 😂😂😂
@makenomistake33
@makenomistake33 8 күн бұрын
എല്ലായിടത്തും ഒന്നുമില്ല. എന്റെ നാട്ടിൽ ഇല്ലാ. ഈരാറ്റുപേട്ട
@shijil3825
@shijil3825 8 күн бұрын
@@makenomistake33 പൊതുവെ കാണാറുണ്ട്.
@rejinar7650
@rejinar7650 8 күн бұрын
Njangalude kannuril ee vaka koprayamonnum illa... Stheredhanavum illa.... Kannur❤❤❤❤
@subramanyababu8466
@subramanyababu8466 4 күн бұрын
Good attempt dear, I love your reels, its doubled now when your speaking with confidence.. Keep going but please be down to earth in future also
@Believe_in_islam
@Believe_in_islam 6 күн бұрын
ഇതൊക്കെ നോക്കുകയാണേൽ മലപ്പുറം ഒക്കെ സ്വർഗമാണ്. ഈ നാട്ടിൽ ജനിപ്പിച്ചതിന് നാഥന് നന്ദി
@sunishpv9242
@sunishpv9242 6 күн бұрын
നാഥനോ...നിന്റെ അച്ഛനും അമ്മയും അവിടെ ഉള്ളത് കൊണ്ട് നി അവിടെ ജനിച്ചു...അതിനു ഒരു third പാർട്ടി ക്ക് ഒരു role ഉം ഇല്ല😂😂😂😂
@anoopantony4745
@anoopantony4745 6 күн бұрын
😂😂😂😂😂😂😂😂😂😂
@goodkarma4081
@goodkarma4081 6 күн бұрын
​@@sunishpv9242😂😂😂..
@jinesh9273
@jinesh9273 6 күн бұрын
ജിഹാദി വന്നല്ലോ 😂😂😂😂
@jinesh9273
@jinesh9273 6 күн бұрын
ഗാസയിൽ ജനിപ്പിച്ചതിന് കുറേ പേര് നാഥന് നന്ദി പറഞ്ഞു കാണും 😂😂😂😂😂😂😂😂😂😂
@sambhar4645
@sambhar4645 6 күн бұрын
Bro... Happy aayi irikku.. Ellam okayavatte... Oru veedu ella sadha ranakkarantem swapnamaanu.. ❤❤
@fathimathulnaja1308
@fathimathulnaja1308 8 күн бұрын
നമ്മളെ നാട്ടിലൊന്നും ഇതുമാതിരി ഇല്ലാ കല്ലുകൊണ്ടരുന്ന വണ്ടിയില് തന്നെ ആളുണ്ടാവും അവരെ ഇറകിവക്കും 😊
@arunj224
@arunj224 8 күн бұрын
😊athanu vendath
@Hjxbdndkosjsn
@Hjxbdndkosjsn 6 күн бұрын
Nammalvadem angane thanne.
@amalmohan7875
@amalmohan7875 2 күн бұрын
Party thendikale odikan nokku😂
@shyjumamachan5561
@shyjumamachan5561 9 күн бұрын
ടിപ്പറിൽ വരുന്ന Meterials തട്ടാൻ ഒരു Loading കാരനും പൈസ കൊടുക്കണ്ട. പിന്നെ ഇവൻ മാരെ വെറുപ്പിച്ചാൽ വള്ളിയാകും , കാരണം വാർത്തിടുന്ന വീടിന്റെ മുട്ട് തട്ടും. സൂക്ഷക്കണം..
@arunj224
@arunj224 9 күн бұрын
🥲ദേവിയെ 🥲
@rajeevs7644
@rajeevs7644 9 күн бұрын
Veedinte sketch plan panchayat permit copy vachu labour office aprovel vanguka no issue
@albinjose8994
@albinjose8994 7 күн бұрын
​@@arunj224വാർക്ക കഴിഞ്ഞാൽ എന്തായാലും ഒരു ദിവസം ആരെങ്കിലും കാവൽ കിടക്കണം ബ്രോ അല്ലേൽ പല സ്വഭാവം ഉള്ള ആളുകൾ എല്ലാ നാട്ടിലും ഉണ്ടാവും വിശ്വസിക്കാൻ പറ്റില്ല ആരെയും ഞങ്ങൾ വീട് പണിതപ്പോൾ ഞാൻ കാവൽ കിടക്കുവായിരുന്നു
@totalforyou6362
@totalforyou6362 7 күн бұрын
​@@arunj2242 റോട്ട് വിലർ അതു മതി അഴിച്ചു വീട്ടറെ
@chandhuchandhu5217
@chandhuchandhu5217 6 күн бұрын
💯 സൂക്ഷിക്കണം
@DivyaS-rw7wr
@DivyaS-rw7wr 6 күн бұрын
Valare nalla kaaryam. Ithonnum aarum chodikkadheyum parayaatheyum ivaroke sheelich poyi. Good job
@aswathyvr452
@aswathyvr452 9 күн бұрын
Endhu kashtam aanu,e nashanghal
@abhilashmangalam49
@abhilashmangalam49 2 күн бұрын
ശരിക്കും ന്യായമായി ഉള്ള കാര്യം വളരെ ക്ഷമയോടെ വളരെ പക്വതയോടെ അവരോട് വിവരിച്ചഇടപെടൽ സൂപ്പർ നന്ദി ❤❤❤ കലക്കി അർജു 🎉❤
@mevalkuriakose1918
@mevalkuriakose1918 9 күн бұрын
😮
@user-tr8iq4ku1i
@user-tr8iq4ku1i 8 күн бұрын
We all support you ❤🎉
@Shaluvlogs123
@Shaluvlogs123 6 күн бұрын
യൂണിയൻ എന്ന് പറയല്ലേ bro... അടിമകൾ എന്ന് പറയുക... വിജയന്റെ അടിമകൾ...
@rasakkannurkp5582
@rasakkannurkp5582 7 күн бұрын
കല്ല് ഇറക്കാനും യൂണിയൻ ആയൊ 😅
@aneeshthulasi5154
@aneeshthulasi5154 7 күн бұрын
ഞങ്ങളുടെ നാട്ടിൽഇങ്ങനത്തെ ഒരു പ്രശ്നവുമില്ല അവനവന് ആവശ്യമുള്ള സാധനങ്ങളുടെ റോഡിൽ കൊണ്ട് ഇറക്കുന്നുഅത്ര തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയും കുറെ ആൾക്കാരുണ്ടെന്ന് മനസ്സിലായത് 😮
@jonytj1
@jonytj1 6 күн бұрын
Matured talk... Pwoli bro
@djsree6557
@djsree6557 6 күн бұрын
അളിയാ ഇങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിച്ചോണ്ട് അവന്‍ മാരോട് മറുപടി പറയാന്‍. Njan വല്ലതും ആണ്‌ എങ്കിൽ മുട്ടൻ ബഹളം ഉണ്ടാക്കി യേനെ
@Rageshvlo
@Rageshvlo 9 күн бұрын
Adipoli bro
@sabanya1
@sabanya1 9 күн бұрын
😮👏😮
@ullaskrishnankannan9437
@ullaskrishnankannan9437 8 күн бұрын
നെടുമങ്ങാട് എനിക്ക് സെയിം അനുഭവം ആണ് ഉണ്ടായേ 6 മാസം മുൻപേ... ചോദിക്കുന്ന ക്യാഷ് കൊടുത്തു അവരെ കൊണ്ട് ഇറക്കിഇല്ല എങ്കിൽ ലോഡ് വണ്ടിയിൽ കിടക്കും എന്നാ ഭീഷണി...ലേബർഓഫീസിൽ വിളിച്ചു ഞാൻ ചോദിക്കട്ടെ നിങ്ങളുടെ കൂലി നിങ്ങൾ പറയുന്നേ പോലെ ആണോ എന്ന്. പറഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു ഏത് ലേബർ ഓഫീസ് എന്ന്...... വന്ന ഒരാൾക്ക് പോലും ഐ ഡി കാർഡ് പോലും ഇല്ലാ..... നെടുമങ്ങാട് വെള്ളമൂങ്ങ വേട് എന്നാ സ്ഥലത്... തിരുവനന്തപുരം വേറെ ലെവൽ ആണ് 😂
@vishnuvuvu7452
@vishnuvuvu7452 8 күн бұрын
Bro powlichoo 😅
@jerinshajan8052
@jerinshajan8052 6 күн бұрын
Adipoli bro be strong. ❤
@sanoopmundayatt6709
@sanoopmundayatt6709 9 күн бұрын
ഈ യൂണിയൻ കാർ കാരണം ആണ് കേരളത്തിൽ ഒരു വ്യവസായം പോലും വരാത്തത്... ഒരു വീട് വക്കാൻ ഇങ്ങനെ. എന്തെങ്കിലും വ്യവസായം ആണെങ്കിൽ ആണെങ്കിൽ അവൻ കുറ്റിയും പറിച്ചു ഓടേണ്ടി വരും
@arunj224
@arunj224 8 күн бұрын
👍🏻👍🏻
@basiljose41
@basiljose41 Күн бұрын
Satyam bro
@Lifehopes02
@Lifehopes02 3 күн бұрын
🔥🔥🔥🔥🔥 chekkan kollam achante mon thanne 8:41
@koshytv
@koshytv 9 күн бұрын
Good one ..
@rajeevs7644
@rajeevs7644 9 күн бұрын
Swantham Veeedupanik ayalum veedu vadakaku sadanam mattunavarkum union alukalk avakasamill athathu labour officil poyi proper ayi papers submit cheyuka njan veedu vachapol cheythathanu avidannu rand set signed copy letters aar namalk tharum oru set namuku vakuvanum oru set compliant stationl ci k submit cheyanum vendi
@indhulekh6501
@indhulekh6501 9 күн бұрын
🤝🏼♥️
@eeemm1112
@eeemm1112 7 күн бұрын
എറണാകുളം ഒന്നും ഇങ്ങനെ നടക്കില്ല 😄. കല്ല് വരും തട്ടും. ഒരു പൊലയാടി മോനും ചോദിക്കാൻ വരില്ല.
@ajithkl3217
@ajithkl3217 5 күн бұрын
Ernakulam eviya sthalam
@nithinnamboothiri8628
@nithinnamboothiri8628 5 күн бұрын
Evide same.... aluva oruthanum vararilla chodhikkan .....😅
@ajithkl3217
@ajithkl3217 5 күн бұрын
Ernakulam North full union undu
@nikhilkandakkadavu4523
@nikhilkandakkadavu4523 4 күн бұрын
Ernakulath chellanam gramathil Union und
@aliyam5826
@aliyam5826 2 күн бұрын
Katta support bro... തൊഴിലാളികൾ തൊഴിൽ ചെയ്താൽ ന്യായമായ കൂലി കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്... പക്ഷെ ചുമ്മാ ഇരുന്നും നിന്നും നേരം കൂട്ടിയിട്ട് നോക്കി കൂലിയെന്നും മറ്റേ കൂലി മറിച്ച കൂലി എന്നൊക്കെ പറഞ്ഞു വന്ന് ഇടംകോലിടുന്ന ചില ചെറ്റ രാഷ്ട്രീയക്കാരെ പൊതു സ്ഥലത്ത് വച്ച് കുകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവന് നോവുന്ന സ്ഥലത്ത് വച്ച് അതിനു മറുപടി കൊടുക്കണം. മേലിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള ചെറിയ ഒരു ടെസ്റ്റ് ഡോസ്...
@tinumonachen5335
@tinumonachen5335 9 күн бұрын
adi poli bro
@Rageshvlo
@Rageshvlo 9 күн бұрын
Angere kale varee nilathadikk
@arunj224
@arunj224 9 күн бұрын
😂😂😂😂
@vishnuprasad2685
@vishnuprasad2685 3 күн бұрын
പൊളിച്ചെട മുത്തേ 😍❤️ തൊഴിലെടുക്കാൻ അറിയാത്ത ഇങ്ങനെ സാധാരണക്കാരെ മൂഞ്ചിച്ച് ജീവിക്കുന്ന ഇങ്ങനത്തെ തൊഴിലാളികൾ ഈ നാടിന്റെ ശാപം ആണ്! കടം വാങ്ങിയും നുള്ളി പെറുക്കിയും ഓരോന്ന് ഉണ്ടാക്കുമ്പോ കൊണ അടിക്കാൻ വരുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥
@ananthuchichu4400
@ananthuchichu4400 5 күн бұрын
Athu pwolichaniya😂✌🏻
@ACTIONCUTDRAMA
@ACTIONCUTDRAMA 9 күн бұрын
അനാവശ്യത്തിനും ആവിശ്യത്തിനും അംബാനിയെ സ്മരിക്കുന്ന മലയാളി 😂😅😮
@arunj224
@arunj224 9 күн бұрын
😁🤣
@div41
@div41 7 күн бұрын
Ithonnum eallayidathum nadakkilla. ഇവരു venamengil marketil kidannu kalichotte. Pavangal illatha cash undakki വീടു kettan nokkumbol athilum കയ്യിട്ടു വരുന്ന vruthikettavanmar.njangal ഒക്കെ veettil വരുന്ന sadanangal swantham വീട്ടിലെ aalukal തന്നെ ഒരു manvettiyum കൊണ്ട് വന്നു sadanam ഇറക്കും. അല്ല ടിപ്പറില് കൊണ്ട് vannal അതു അവിടെ kudanjittittu pokum.
@Sachuvee
@Sachuvee 8 күн бұрын
വിവരം ഇല്ലാത്തതിൻ്റെ ഓരോ പ്രശ്നങ്ങളെ 😂😂
@Nithin_2255
@Nithin_2255 6 күн бұрын
Ishtaaayi ❤😂👍👍👍👍😍
@antonyprinilsbsczoology5444
@antonyprinilsbsczoology5444 8 күн бұрын
Gud work 👍
@ChithraSuresh-yd1fm
@ChithraSuresh-yd1fm 5 күн бұрын
ഒളിഞ്ഞു നിന്ന് വിഡിയോ പിടിക്കുന്ന മാളു 😮
@greenplanet9142
@greenplanet9142 5 күн бұрын
Very useful information......all the best for your new house....
@Ajin3322
@Ajin3322 5 күн бұрын
Kollada mone ... All the Best 👍
@user-lo1xp5bm7o
@user-lo1xp5bm7o 9 күн бұрын
Ayo ellallam ivanmara kondu valiya shalyama police complete cheyiii
@arunj224
@arunj224 9 күн бұрын
🥲🥲🥲
@Matt_Murdoc
@Matt_Murdoc 7 күн бұрын
Oru karyom illa...party karu support aanu...police onnum cheyyula
@sreelekhavs7932
@sreelekhavs7932 9 күн бұрын
ഞങ്ങൾ വീട് വെച്ച്. ഒരു ലോഡിങ് പ്രശ്നം ഇല്ലായിരുന്നു. 2000 sqiar fit. അതും നാഷണൽ ഹൈ വേ. കൊല്ലം. പാവങ്ങൾ ജീവിക്കാൻ സമ്മതിക്കില്ല.. കടകളിൽ ലോഡ് ഇറക്. വീട്ടുകാരെ വെറുതെ വിട്. അവർ പണയം വെച്ചും നാട്ടുകാരെകടം വാങ്ങി പലിശക്ക് എടുത്തു അങ്ങനെ ആണ് വീട് വെയ്ക്കുന്നത്. വീടിന്റെ കടം തിരില്ല അപ്പോ മോളെ കെട്ടിക്കണം. ഓരോ തരുടെ അവസ്ഥ മനസിലാക്കി പോകുക.
@JainNadackaN
@JainNadackaN 9 күн бұрын
👍🏻👍🏻
@Black_angel82
@Black_angel82 5 күн бұрын
ഈ പറയുന്ന ആ പേട്ട അമ്മാവന്റെ മോൻ വീട് വെക്കട്ടെ അപ്പൊ കാണാം അമ്മാവന്റെ കോത്താഴത്തെ ന്യായം... ഇവരെപോലുള്ള വിഷങ്ങൾ ഭൂമിയിൽ ഉള്ള കാലത്തോളം നാട് നന്നാവില്ല
@abhayambu426
@abhayambu426 2 күн бұрын
With due respect to you,ethokka janagalk munnil ethichathin
@bhagooavd
@bhagooavd 8 күн бұрын
👍
@arunsunnithan5485
@arunsunnithan5485 6 күн бұрын
Kollam da mone,inganeyulla video cheyyan kanicha chankoottam...
@shiness9319
@shiness9319 Күн бұрын
Bro pwolicheeee....😇😇
@Rageshvlo
@Rageshvlo 9 күн бұрын
Kure nanamillathe nadakkunna alkkarund,sammathikkaruth,enthu nyayamillatha karyamanu aa mamanmar samsarikkunnath,adich othukk
@asokantk9867
@asokantk9867 8 күн бұрын
ഒരു കാര്യം മനസിലാക്കു... യൂണിയൻ ആവശ്യം ആണ് എവിടെ ഒക്കെ.. വലിയ ഷോപ്പിങ് മൾ.. മാർക്കറ്റ്.. വലിയ ബിൽഡിങ്.. ഫാക്ട്ടറി അവിടെ ഒക്കെ... അല്ലാതെ കടം വാങ്ങി..ഒന്നോ രണ്ടോ.. സെന്റിൽ വീട് വെക്കുന്ന ആളുകളുടെ മുന്നിൽ ചെന്ന് യൂണിയൻ കളിക്കല്ലേ.... അവർക്കു അവർ നിച്ചയിച്ച പണിക്കാർ ഉണ്ടല്ലോ...അവർ നോക്കിക്കോളും..അങ്ങനെ കിട്ടുന്ന പയിസ കൊണ്ട് പോയി വീട്ടിൽ കൊച്ചു കുട്ടികൾക്കു ഒന്നും വാങ്ങി കൊടുക്കല്ലേ വല്ല അസുഖം പിടിക്കും
@alfredcyriac8045
@alfredcyriac8045 5 күн бұрын
ഇത് പോലെ നിരോധിക്കേണ്ട ഒന്നാണ് വീട് പണിയുമ്പോൾ കൊടുക്കുന്ന ക്ഷേമ നിധി ഓഫീസിൽ അടക്കുന്ന 1% സെസ്സ്. നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന മുത്തലിനു വെറുതേ കുറെ പൈസ കളയണം. മാന്യമായ കൂലി കൊടുക്കുന്നു, അതുനു അപ്പുറം ക്ഷേമനിധി എന്ന് പറഞ്ഞു പിടിച്ചു പറി
@nothing4771
@nothing4771 2 күн бұрын
Matured talk 🤝👏
@vipinbijukumar8632
@vipinbijukumar8632 8 күн бұрын
Laber office ll poyal mathi pinne എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ യൂണിയനിലെ അലവലാതികൾ ലേബർ Google ll നോക്കിയാൽ കിട്ടും 2024-25
@arunj224
@arunj224 8 күн бұрын
Sure👍🏻
@KL_EAGLE_RIDER
@KL_EAGLE_RIDER 3 күн бұрын
ഞാൻ ഇപ്പൊ വീട് വച്ചു കൊണ്ട് നിൽക്കുന്ന ആണ് തട്ടിന്റ പണി ആയപ്പോൾ അതിന് ഉള്ള പലക വന്നപ്പോൾ ഇറക്കാൻ മാത്രം ആണ് യൂണിയൻ ആളുകൾ വന്നത് അവർ മാന്യമായി ചോദിച്ചു ഇറക്കി അല്ലാതെ ഇത് വരെയും ഒന്നിനും വന്നിട്ട് ഇല്ല. എല്ലായിടത്തും ഇങ്ങനെ ആയിരിക്കുന്നത് ആണ് നല്ലത്
@mmsurendranath8811
@mmsurendranath8811 4 күн бұрын
Grate & correct argument
@aminaharid8777
@aminaharid8777 5 күн бұрын
അത് ന്യായം ആയ കാര്യം ആണ് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല, പലരും പറയാൻ ഇരുന്നത് നിങ്ങൾ ചൂണ്ടി കാട്ടി 👍🏻👍🏻👍🏻good bro
@siyadspky
@siyadspky 6 күн бұрын
Cash thannal mathii aru irakkiyalum no prblm .... Antha nilapaaduuuuu
@unnikrishnanss4986
@unnikrishnanss4986 3 күн бұрын
പ്രതികരിക്കണം..... പ്രതികരിച്ചതിനു 👏👏👏👏
@arunj224
@arunj224 3 күн бұрын
😊👍🏻
@letters391
@letters391 4 күн бұрын
Nee policheda mone🔥
@abhishekps9785
@abhishekps9785 9 күн бұрын
❤❤❤🔥🔥🔥
@jovanpious42
@jovanpious42 4 күн бұрын
ചുമ്മാതല്ല പിള്ളേരെല്ലാം കേരളം വിട്ടുപോകുന്നത് . ഈ യൂണിയനും കൊടികുത്തലും അവിഞ്ഞ രാഷ്ട്രീയവും
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 829 М.
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 31 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Surprising a Poor Family With A Resort 🤑
12:10
Nick vlogs
Рет қаралды 569 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 448 М.
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,5 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 3,7 МЛН