മോതിരവളയം | Girdling treatment for flowering | Malayalam

  Рет қаралды 340,339

Chilli Jasmine

Chilli Jasmine

2 жыл бұрын

#chillijasmine #mothiravalayam #tipsandtricks

Пікірлер: 412
@dollyjolly1575
@dollyjolly1575 2 жыл бұрын
മോതിരവളയത്തെകുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞുതന്ന ചേച്ചിക്ക് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
@usmankoya3174
@usmankoya3174 2 жыл бұрын
കൊള്ളാം. ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ഇവയെ നേരത്തെ നമ്മ ള് മനസിലാക്കി ഇപ്പൊ മോതിര വളയത്തെയും അതിന്റെരീതിയും മനസിലായി അറിയിച്ചതിന് നന്ദി
@bhaskaranpillai6735
@bhaskaranpillai6735 2 жыл бұрын
E paranju thanna arivine orayiram nanni sreemathikke
@kollaparambilsantharam1418
@kollaparambilsantharam1418 2 жыл бұрын
ഇങ്ങനെ ചെയ്താൽ ആ മാവ് ഉണങ്ങി പോകും
@ebanezargabriel3604
@ebanezargabriel3604 2 жыл бұрын
@@usmankoya3174 ൊ
@bavapppp7004
@bavapppp7004 2 жыл бұрын
@@usmankoya3174 K
@babyjohnyben1416
@babyjohnyben1416 2 жыл бұрын
ഒരു പുതിയ അറിവായിരുന്നു ഇത് നന്ദി 🙏🏻🙏🏻🙏🏻
@hamzah2045
@hamzah2045 2 жыл бұрын
Thank.u.mom.തങ്ങളുടെ.വിലീരിയ. വിവരണങ്ങൾക്.നന്ദി.
@karthuhari3435
@karthuhari3435 Жыл бұрын
നല്ല അറിവ്... നന്നായി വിശദീകരിച്ചു തന്നു.. ഇവിടെ 7 വർഷമായിട്ടും കായ്ക്കാത്ത ഒരു മാവ് വീട്ട് മുറ്റത്ത് ഉണ്ട്.. കൊതിച്ചു കൊണ്ട് നട്ടതാണ് . ഇതുവരെ കായ്ച്ചില്ല.. ഇനി മോതിരവളയം ഒന്ന് ട്രൈ ചെയ്ത് നോക്കാം ... 👍👍👍❤️❤️❤️
@santhoshkumarp.r1488
@santhoshkumarp.r1488 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ നന്ദി ചേച്ചി 🙏
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good and very informative. Your description is very legible. Madam I presume that you are a teacher.
@shibukpkp8597
@shibukpkp8597 2 жыл бұрын
20വർഷത്തോളം പഴക്കമുള്ള എന്റെ പ്ലാവ് മോതിരവളയം ഇട്ട ശേഷം കഴിഞ്ഞ വർഷം മുതൽ കായ്ച്ചു തുടങ്ങി 😊
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@mary73tomas
@mary73tomas 2 жыл бұрын
20 arshaya chakkayo
@shibukpkp8597
@shibukpkp8597 2 жыл бұрын
@@mary73tomas 😄
@sajan5555
@sajan5555 2 жыл бұрын
@@mary73tomas enthaado .
@saravanababu5182
@saravanababu5182 2 жыл бұрын
@@ChilliJasmine fertilizer name nthanu
@malayalamanasam
@malayalamanasam 2 жыл бұрын
നല്ല അറിവ് 🙏❤️🌹
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@bushrabeevi3450
@bushrabeevi3450 2 жыл бұрын
Try cheyyam.good information👍👍👍
@sanibamh7763
@sanibamh7763 2 жыл бұрын
ശെരിക്കും മനസ്സിലായി ചേച്ചി 👍🥰
@devismitha6768
@devismitha6768 2 жыл бұрын
Thanks chechi
@PRAVEENEDATHADAN
@PRAVEENEDATHADAN 2 жыл бұрын
നല്ല അറിവുകൾ 👌
@abyponnuz6617
@abyponnuz6617 2 жыл бұрын
Ithupolulla arivu paranjuthanna chechikke ente oru big thanks
@ChilliJasmine
@ChilliJasmine 2 жыл бұрын
Hai
@devismitha6768
@devismitha6768 2 жыл бұрын
Nalla arivu,nalla arivu
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nalla Arivu paranju thannathinu thanks 👍🏻👍🏻👍🏻ente Puthiya recipe onnu vannu kanane
@ChilliJasmine
@ChilliJasmine 2 жыл бұрын
Ok
@anniejoy3201
@anniejoy3201 2 жыл бұрын
Very good information surely I will try this
@elmyajith1800
@elmyajith1800 2 жыл бұрын
നല്ല അറിവുകൾ
@kumarankk2981
@kumarankk2981 2 жыл бұрын
ഞാൻ ഒരു റബ്ബർ കർഷകർ ആണ് റബ്ബർ ആദ്യ ടാപ്പിംഗ് കുറച്ചു ദിവസം ചെയ്തത് നിർത്തി കഴിയുമ്പോൾ മരം പെട്ടന്ന് വണ്ണം വെക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് തോന്നുന്നത് മരത്തിന് ആവശ്യമുള്ള iron micronutrient തൊലിയുടെ വലിച്ചെടുക്കുന്നു അതുകൊണ്ടാകാം ഏതായാലും നല്ല അറിവ് നന്ദി....
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👍👍👍പുതിയ അറിവാണ് 👌👌👌സൂപ്പർ 🌹🌹🌹🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@deenusthomas1
@deenusthomas1 2 жыл бұрын
Thankyou
@ranibaburajan823
@ranibaburajan823 2 жыл бұрын
Kure varshayi... Malgovayum... Naatu maavum pookkathe nilkunnu... Inganoru arivinu vendi kaathirikuvarunnu... Thanku checheee🙏
@MrHostans
@MrHostans 2 жыл бұрын
പലരും ഇതുപോലുള്ള tips കൾ കാണിക്കാറുണ്ടെങ്കിലും, അങ്ങിനെ ചെയ്ത് വച്ച ഒരു പ്ലാന്റ് ഉദാഹരണമായി കാണിച്ചു തന്നപ്പോൾ വിശ്വാസ യോഗ്യമായീ..... ഇഷ്ടപ്പെട്ടതു കൊണ്ട് ചാനൽ subscribe ചെയ്തിട്ടുണ്ട് കേട്ടോ....
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@phalgunanmk9191
@phalgunanmk9191 2 жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി..
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@reenasasikumar7103
@reenasasikumar7103 2 жыл бұрын
Nalla arivu thannathinu nandhi
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@naseemakabeer679
@naseemakabeer679 2 жыл бұрын
നല്ല അറിവ്
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@tinusai2919
@tinusai2919 2 жыл бұрын
കൊള്ളാം നല്ല വീഡിയോ 💚
@rahinamusthafa2763
@rahinamusthafa2763 2 жыл бұрын
Supr👍
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
Good🙏❤❤❤informations
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sbvlog45
@sbvlog45 2 жыл бұрын
Successful ആണ്
@shinykurian1041
@shinykurian1041 2 жыл бұрын
Super very good message
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rehnanazer618
@rehnanazer618 2 жыл бұрын
ചേച്ചി 👌👌
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@steephenp.m4767
@steephenp.m4767 2 жыл бұрын
Thanks for your good tips
@maheem70
@maheem70 2 жыл бұрын
Good information@ really lik it
@user-fm2jt7op1f
@user-fm2jt7op1f 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ.. 🙏🙏🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@user-fm2jt7op1f
@user-fm2jt7op1f 2 жыл бұрын
@@ChilliJasmine 🙏🙏🙏
@jessyjaison3921
@jessyjaison3921 2 жыл бұрын
എനിക്കും കൈക്കാത്ത മാവ് ഉണ്ട്. തീർച്ചയായും ഞാനും ചെയ്യും.
@Vibiya_07
@Vibiya_07 2 жыл бұрын
Chechiyude vedeo super chechi ee pachacurry krishi cheyyunna buckettkal എവടെ നിന്നാണ് വാങ്ങുന്നത്
@ChilliJasmine
@ChilliJasmine 2 жыл бұрын
പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്
@arun2702
@arun2702 2 жыл бұрын
This will work ,
@ahammedshafi6809
@ahammedshafi6809 2 жыл бұрын
നന്നായിട്ടുണ്ട് ❤️👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@prasadpanthalil8894
@prasadpanthalil8894 2 жыл бұрын
Nice video
@sallycherian3164
@sallycherian3164 2 жыл бұрын
Naarakam(lemon tree.)
@muhammedshakkeer2277
@muhammedshakkeer2277 8 ай бұрын
Super super Adipoli video
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@jobykjjoby3529
@jobykjjoby3529 2 жыл бұрын
നല്ല അവതരണം
@AnilKumar-ls2ee
@AnilKumar-ls2ee 2 жыл бұрын
നല്ല നല്ല വീഡിയോ,,,,,, വെയ്റ്റിംഗ് 👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@ushaaravindakshan772
@ushaaravindakshan772 2 жыл бұрын
ചെയ്യാം
@valsalapakau8433
@valsalapakau8433 Жыл бұрын
Useful vedeo. Use gloves, while applying fungicide.
@ajitharajan1073
@ajitharajan1073 2 жыл бұрын
Supper
@sebastianantony4816
@sebastianantony4816 2 жыл бұрын
💚💚
@mr-vs8ed
@mr-vs8ed 2 жыл бұрын
നല്ല വീഡിയോ ടീച്ചർ 💯💯💯💯
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sivadasangangadharan8368
@sivadasangangadharan8368 2 жыл бұрын
നല്ല സിമ്പിൾ വീഡിയോ 👌
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@Shajivarghese
@Shajivarghese 2 жыл бұрын
Chechy ee nurungu Vidya valare nannayi .enikku ithu plavil test cheyyanam
@ChilliJasmine
@ChilliJasmine 2 жыл бұрын
തൊലിയിൽ മാത്രമേ മുറിവ് ഉണ്ടാകാവൂ. ഉള്ളിലേക്ക് മുറിവ് പറ്റിയാൽ ഉണങ്ങി പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ ചെടി നന്നായി വളർന്നതായിരിക്കണം.
@elmyajith1800
@elmyajith1800 2 жыл бұрын
നല്ല അറിവുകൾക്ക് നന്ദി
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@krishnageetham7200
@krishnageetham7200 2 жыл бұрын
Vadakkan pulikku ithu cheyyan pattumo pleas replay
@josnasuresh6950
@josnasuresh6950 2 жыл бұрын
👍🏻👍🏻
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@indiraskitchen3260
@indiraskitchen3260 2 жыл бұрын
👍❤️
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
പുതിയ അറിവാണ് ചേച്ചി അതിൽ പുരട്ടുന്ന item മനസ്സിലായില്ല. ഞാൻ ഒന്ന് try ചെയ്ത് നോക്കാം തുരിശാണോ പുരട്ടിയത്
@ChilliJasmine
@ChilliJasmine 2 жыл бұрын
സാഫ് എന്ന ഫംഗി സൈഡ് ആണ്.
@mohamedjamal2455
@mohamedjamal2455 2 жыл бұрын
Very good
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@moideenkutty4407
@moideenkutty4407 2 жыл бұрын
👌👌👌👌👌👌
@muneerak5404
@muneerak5404 5 ай бұрын
പൂവിട്ടു കാഴ്കാത്ത ramputtan mothiravalayam ചെയ്യാൻ പറ്റുമോ
@abbasajmal4387
@abbasajmal4387 2 жыл бұрын
👍👍
@ummerkodiyengal7315
@ummerkodiyengal7315 2 жыл бұрын
ഒക്കെ കേട്ടു . Like തരണമെങ്കിൽ ഈ സാഫ് എന്താണെന്ന് പറഞ്ഞ് തരണം
@bindujayan19
@bindujayan19 2 жыл бұрын
Chechy mothira valayam chaithal aaa varsfham pukkum adutha varsham pukkiillaaa
@malayali6731
@malayali6731 2 жыл бұрын
മുരിങ്ങ kaaikkunnathin ഇത് നല്ലതാണോ
@supriyakk5417
@supriyakk5417 2 жыл бұрын
Is it used for chikku tree
@ChilliJasmine
@ChilliJasmine 2 жыл бұрын
സൂക്ഷിച്ചു ചെയ്യണം
@ajayakumarm6212
@ajayakumarm6212 2 жыл бұрын
👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@babyivan9690
@babyivan9690 2 жыл бұрын
Jack fruit tree what we have to do
@aamiywc7750
@aamiywc7750 2 жыл бұрын
Berapple seed nattal athil pazham aavumo.athoo layer chaitha plant thanne veno
@ChilliJasmine
@ChilliJasmine 2 жыл бұрын
വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ താമസിക്കും.
@madhumadhu-tv8ud
@madhumadhu-tv8ud 2 жыл бұрын
Hai
@vasudevannair7598
@vasudevannair7598 2 жыл бұрын
ലൈക്‌ your വീഡിയോ ജിപ്സം liquid നേർപ്പിച്ചു തളിച്ചാൽ കായ്കൾ ഉണ്ടാകുമെന്നു ഒരു വീഡിയോ കുറച്ചു നാൾ മുൻപ് കണ്ടു
@sunilgeorge8050
@sunilgeorge8050 2 жыл бұрын
നന്നായി മനസ്സിലാക്കി പറഞ്ഞു തന്നു...
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rose-bu1xr
@rose-bu1xr 2 жыл бұрын
Plavinu 5 varshamayi thiri ittittu unangi pokunnu.ppo mothira valayam idan pattumo?
@ChilliJasmine
@ChilliJasmine 2 жыл бұрын
പ്ലാവിന് കറയുള്ള തല്ലേ അതുകൊണ്ട് ഒന്നിടവിട്ട ആഴ്ചകളിൽ ജൈവ സ്ലറിയും ഫിഷ് അമിനോ ആസിഡും ഒഴിച്ചു നോക്കിക്കേ.
@pradeepjoseph808
@pradeepjoseph808 2 жыл бұрын
റംബൂടാൻ കായക്കാൻ എന്ത് ചെയ്യണം ( 3 വർഷമായത്)
@nandhu4878
@nandhu4878 2 жыл бұрын
Adipoli ❤❤❤❤
@sreebala8182
@sreebala8182 2 жыл бұрын
Kutti kurumulaku nte video onnu cheyyamoo. Athupole mullatha yenna fruittree athinae kurichu oru video ittal nannayirunnu. Veetiltree undu niraya flowers undu but not becoming fruit😔
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെയ്യാം.
@sreebala8182
@sreebala8182 2 жыл бұрын
@@ChilliJasmine ok thank you
@vinodanam5235
@vinodanam5235 2 жыл бұрын
good
@hanahannas531
@hanahannas531 2 жыл бұрын
Ente veetil avacado maram und 10 yrs aay iducare kaychitilla adin modira valayam cheydal kaykumo
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇതെവിടെയാണ് സ്ഥലം
@ayshuzzzrockzss57
@ayshuzzzrockzss57 2 жыл бұрын
Ente veettil randu tharam chambhayund 6 varshamayi vechitt ithuvare kaychittilla valiya marangalayi nilpund.njan oru thavana ith pole cheythathanu.ini entha cheyya onnu paranju tharumo
@ChilliJasmine
@ChilliJasmine 2 жыл бұрын
എല്ലാ 10 ദിവസം കൂടുമ്പോഴും നമ്മുടെ ജൈവ സ്ലറി ഒഴിക്കുക. ഇതുപോലെ ഒരു പ്രാവശ്യം കൂടെ അകത്തേക്ക് മുറിവ് പറ്റാതെ ചെയ്യുക
@haseenanisam6848
@haseenanisam6848 2 жыл бұрын
ചേച്ചി മുള്ളം ബ്ലാത്തിക. കായ്ഫലം വന്നിട്ട് പൊഴിഞ്ഞു പോകുന്നു ഫലം കിട്ടാൻ എന്ത് ചെയ്യണം
@muhammadabdul3014
@muhammadabdul3014 2 жыл бұрын
Chiku 4 varshamay nattid pookunnu kaya pidikunnilla. Madam. Pradividi parayamo
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇതിന് ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുകയും തളിക്കുകയും ചെയ്തു നോക്കിക്കേ.
@anumathew2060
@anumathew2060 2 жыл бұрын
പ്ലാവഇന് cheyamo👍
@kichukrishna3550
@kichukrishna3550 2 жыл бұрын
Katthi pidichathengane
@shinithaiqbal671
@shinithaiqbal671 2 жыл бұрын
മോതിരവലയം ചെയ്തിട്ട് മാവ് ഒരു വർഷം കായിച്ചു. പിന്നെ മൂന്ന് വർഷമായിട്ട് കായിച്ചിട്ടില്ല. ഇത് ചെയ്താൽ ഒരു വർഷം മാത്രം കായിക്കുകയുള്ളൂ? അതോ എല്ലാ വർഷവും ഇത് ചെയ്യണോ??
@haneefakthaneefa2339
@haneefakthaneefa2339 2 жыл бұрын
എകദേശം 6 ഇഞ്ച് ഓളം വണ്ണം ഉള്ള ഞങ്ങളുടെ ഒരു മാവ് കൈക്കുന്നില്ല... ഒക്ടോബർ മാസം ഞാൻ ഈ വളയം ഞാൻ കട്ട് ചെയിതു ഇക്കറിയും കഴിച്ചില്ല
@sumikrishna3649
@sumikrishna3649 2 жыл бұрын
Kambilinaarakathil ithu cheiyaamo mam. Ivide 13 varshamaayittum kaychilla. Tharayil ninnum ethra mukalilanu ithu cheiyendathu. Good video mam.
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെയ്യാം.
@ChilliJasmine
@ChilliJasmine 2 жыл бұрын
ചുവട്ടിൽ നിന്ന് കുറച്ച് ഉയരത്തിലായി ചെയ്യാം. അത് ചെടിയുടെ ഉയരത്തിനെ ആശ്രയിച്ചിരിക്കും.
@sumikrishna3649
@sumikrishna3649 2 жыл бұрын
@@ChilliJasmine kk. Thanku mam
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Would please explain (next vedio )what actually u pasted there in between the rings .mud paste is enough ?
@ChilliJasmine
@ChilliJasmine 2 жыл бұрын
A fungicide SAAF . We can use mud also
@krishnakumarap4715
@krishnakumarap4715 2 жыл бұрын
@@ChilliJasmine thank u very much
@stn.6058
@stn.6058 2 жыл бұрын
Subscribed
@kalaganesan7424
@kalaganesan7424 2 жыл бұрын
വീഡിയോ ഇഷ്ടംആയി. എനിക്ക് ഒരു മാവും, പ്ലാവും ഉണ്ട് പൂക്കാതെ ചെയ്തു നോക്കട്ടെ....
@ChilliJasmine
@ChilliJasmine 2 жыл бұрын
നന്നായി വളർച്ച എത്തിയതാണെങ്കിലേ ചെയ്തിട്ടു ഗുണമുള്ളൂ
@kalaganesan7424
@kalaganesan7424 2 жыл бұрын
@@ChilliJasmine മാവ് നട്ടിട്ട് 4 വർഷം ആയി. പ്ലാവ് 18 വർഷം ആയി ഞാൻ വസ്തു മേടിച്ചപ്പോൾ ഉള്ളതാ ചക്ക കള വരും ഒന്നും പിടിക്കില്ല ചിലപ്പോൾ ഒരണ്ണം പിടിക്കും 5 ചുള കാണും.. അതിനു ചെയ്തു നോക്കാം
@jiljajose4999
@jiljajose4999 2 жыл бұрын
ടീച്ചറേ.... ❤️
@ChilliJasmine
@ChilliJasmine 2 жыл бұрын
Hai
@shainakn5698
@shainakn5698 2 жыл бұрын
Nice💯💯💯💯💯
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@PRAVEENEDATHADAN
@PRAVEENEDATHADAN 2 жыл бұрын
Subscribed ❤
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@nelsonpj8020
@nelsonpj8020 2 жыл бұрын
Kovaka kaikkunnund pakshe cheriya Kaya manjachu kozhinju pokunnu ethinu entha prathivithi
@ChilliJasmine
@ChilliJasmine 2 жыл бұрын
വേപ്പെണ്ണയും സോപ്പും മിക്സ് ചെയത് സ്പ്രേ ചെയ്യുക.
@sarojinis.panicker8934
@sarojinis.panicker8934 2 жыл бұрын
എൻറ്റെ പറംബിൽ 15 വർഷത്തിലേറെ പ്റായമായ പൂക്കാത്ത മാവ് ഉൺട്. രണ്ട് വർഷം മുൻപ് ഈ മോതിര വളയം ചെയ്യിച്ചിരുന്നു. പക്ഷെ അതിന് ഫലമുൺടായില്ല. മൊതിര വളയത്തിൻറ്റെ മകളിലും താഴേയും പുതിയ ചില്ലകൾ വളരുന്നതായി കാണുന്നു. മാവിൻറ്റെ വളർച്ച തുടരുന്നു. ഭാവിയിൽ "തടിയായി" വിൽക്കാൻ സാധിക്കുമായിരിക്കും.
@lissyjacob578
@lissyjacob578 2 жыл бұрын
Staff brush use cheyu poisona
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@Kantharitalks
@Kantharitalks 2 жыл бұрын
Njan mothiravalayam ittittum poovu varum kaya pidikkumnilla appo enthu cheyyanam
@ChilliJasmine
@ChilliJasmine 2 жыл бұрын
പൂക്കൾ വിരിയുന്നതിനു മുമ്പേ ഏതെങ്കിലും ജൈവകീടനാശിനി സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ ചുവട്ടിൽ നിന്നു മാറ്റി പുകയിട്ടു കൊടുക്കുകയോ ചെയ്യണം.
@elmyajith1800
@elmyajith1800 2 жыл бұрын
ഞാൻ ഒരു സ്ഥിരം kazchakkariyane
@lac569nweqv3
@lac569nweqv3 2 жыл бұрын
ഫാഷൻ ഫ്രൂട്ടിനു ഇടാൻ പറ്റുമോ?
@sivakumarrimikkithavashyam8011
@sivakumarrimikkithavashyam8011 2 жыл бұрын
Saaf evideakittum
@abuptv4303
@abuptv4303 2 жыл бұрын
Thx Chechen Yente veettil Maav Plaavu 13varsham kainjit iduvare Onnnum pooothillla Adaaan njangalude sangadam
@ChilliJasmine
@ChilliJasmine 2 жыл бұрын
നല്ല വെയിൽ കിട്ടുന്നിടത്തായിരിക്കണം ഇവ വളർത്തേണ്ടത്.
@abuptv4303
@abuptv4303 2 жыл бұрын
N alla veyilathhan ulllad Yennnitttum inganeyaaaan
@elsyboby
@elsyboby 2 жыл бұрын
Cultar ഉം ഉപയോഗിച്ചു.
@memrajaygamer7729
@memrajaygamer7729 2 жыл бұрын
ഞങ്ങൾ ഒരു ബഡ് ഓറഞ്ചിന്റെ തൈ വാങ്ങിച്ചു വച്ചു വാങ്ങിയപ്പോൾ അതിൽ ഒര് ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോൾ വങ്ങിച്ചിട്ട് രണ്ടര വർഷമായിട്ടും പിന്നെ ഒരു കായും പുവും ഒന്നും ഉണ്ടായിട്ടില്ല ഇതു കായിക്കാനുള്ള ഒരു മാർഗം പറഞ്ഞു തരണം
@ChilliJasmine
@ChilliJasmine 2 жыл бұрын
കായ്ക്കാൻ രാസ മാർഗ്ഗം വേണ്ടല്ലോ. നന്നായി നനയ്ക്കുകയും പുളിപ്പിച്ച ജൈവ സ്ലറി പോലെയുള്ള വളങ്ങളും ജൈവ കീടനാശിനിയും കൃത്യമായി ഉപയോഗിക്കുന്നുവെങ്കിൽ കായ്ക്കണ്ടതാണ്.
@subinet1428
@subinet1428 2 жыл бұрын
ഓറഞ്ച് ചെടി ചട്ടിയിലാണൊ or താഴെ മണ്ണിലാണൊ നട്ടത് ?
@Neethu800
@Neethu800 2 жыл бұрын
njan cheythathanu..
@abdullaabdu8271
@abdullaabdu8271 2 жыл бұрын
Mothiravalanannaitund. Chechi
@sebastianantony4816
@sebastianantony4816 2 жыл бұрын
🙏💞🙏
@Sobhana.D
@Sobhana.D 2 жыл бұрын
ബിന്ദു ഞാൻ ഇപ്പോൾ ആണ് കണ്ടത് തർമോകോൾ ചെടികൾ നടാൻ എടുക്കാമെന്ന് .എന്റെ കൈയിൽ ഉള്ളതെല്ലാം കളഞ്ഞു .നല്ലൊരു കാര്യം പറഞ്ഞത്.എനിയും അങ്ങനെ ചെയ്യണം. ഇതുപോലെ ഉള്ള നുറുങ്ങുകൾ മറക്കാതെ പറയണേ 👍💐
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
മോതിരവളയത്തിൻ്റെ ശരിയായ രീതി (mothira valayam cheyunnareethi)
6:59
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 226 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН