ആരാ പറഞ്ഞേ ഞങ്ങൾടെ ബാലു ചേട്ടൻ ഓവർ ആക്ടിങ് ആണെന്ന്. എല്ലാ കമന്റ് ബോക്സിലും പോയി നെഗറ്റീവ് അടിച്ചോണ്ടിരിക്കുന്ന ഏതേലും നെഗറ്റീവോളി ആയിരിക്കും. ബാലുവും നീലുവും എന്നും പഴയ സ്വഭാവം പോലെ തന്നെ ആയിരിക്കണം😘❤️നിങ്ങളല്ലേ ഉപ്പും മുളകിനെ ഇതുവരെ എത്തിച്ചത്. ഏതെങ്കിലും ഫേക്ക് അകൗണ്ട് കമെന്റ് കണ്ട് വ്യത്യാസം വരുത്തല്ലേ..ബിജുചേട്ടൻ നിഷചേച്ചി പെരുത്തിഷ്ടം😘
@sajithappy1067Ай бұрын
നിങ്ങളുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല, 💕💕💕💕..ഉപ്പും മുളകും 3 ക്ക് വേണ്ടി ,കാത്തിരിക്കുന്നു..ആരെയും മിസ്സ് ചെയ്യാറില്ല, ദിവസവും 4ഓ 5ഓ എപ്പിസോഡ് എങ്കിലും കണ്ടിട്ടേ ഉറങ്ങാറുള്ളൂ,,
@sunimonsunimon3550Ай бұрын
Neelu &balu.. Fans ഇവിടെ കാമോട്ര.... 🥰🫶🫰🥰 ഒരുപാട് ചിരിച്ചു... ചിഞ്ചു tanx.... 🥰
@revathychandran676Ай бұрын
🥰
@toniathomas9137Ай бұрын
സീസൺ 2 താരങ്ങൾ വേണ്ട പഴയതു പോലെ മതി..👍
@bindusaji218827 күн бұрын
The old episodes are good . . . Season 2 boring
@Adharsh-nk3wnАй бұрын
Balu etta comedy King 🤣❤️🌍🖇️💎👑
@sajeerktsajeerАй бұрын
കമെന്റ് ഇടക്കൊക്കെ നോക്കണം ബിജു ചേട്ടാ 90%നല്ലതാണ് ഞങ്ങള്ക് പറയാനുള്ളത് എഴുതി അറിയിക്കുന്നതല്ലെ 😍ഉപ്പും മുളകും ഇഷ്ട്ടം
@Jo-lm8qrАй бұрын
Neelu amma and balu achan....love u ❤❤❤❤
@kannansarath3809Ай бұрын
Balu Neelu super jodiya❤
@aswathic2162Ай бұрын
ചേച്ചി ഇതുപോലെ കേശൂന്റേം ശിവന്റേം കൂടെ vedio ചെയ്യണേ. അതുപോലെ shooting location vedios ഒക്കെ include ചെയ്യണേ.
@georgelouis427Ай бұрын
Good persons. Best of luck. You perform very well. Don’t worry about negative feedback. Go forward.
@aswans6756Ай бұрын
അടിപൊളി. ഫുൾ എന്റർടൈൻമെന്റ്.❤️❤️കഴിയല്ലേ എന്നാണ് പറയാൻ ഉള്ളത് ഇനിയും വേണം. ❤️❤️
@revathychandran676Ай бұрын
😄
@revathychandran676Ай бұрын
😘😘
@aswans6756Ай бұрын
@@revathychandran676 aduthath epolanu
@sindhushashi6595Ай бұрын
Omg funny interview super enjoy guys😂😂
@Adharsh-nk3wnАй бұрын
Hi revathy chechi njan new subscriber ah ta revathy chechi so beautiful 👀😻♥️🙈😁
@shenuvigneshАй бұрын
Balu Achan super neelu Amma Adipoli 😃😃😃
@SanthoshBalu-PTRАй бұрын
Love & Respects From Tamizhnadu..,❤ Thalaivaa..,🙌 Remember..?! 🤗 Santhosh Balu..,,❤
@unicorncoloursАй бұрын
Nice.Waiting for UM S3 .Love this Jodi.✌
@evanelroy6353Ай бұрын
പുതിയ ഉപ്പും മുളകിലേക്കു ഋഷിയെക്കൂടെ ഉൾപ്പടുത്തിക്കൂടെ? നമ്മുടെ ഋഷി പാവം അല്ലേ?
@aleenaraju2305Ай бұрын
😢
@user-rk4ib7pi6vАй бұрын
ബാലു മുത്തശ്ശൻ ആ ണോ എന്ന് തോന്നുന്നു ഈ സീസണിൽ
@user-rk4ib7pi6vАй бұрын
സിദ്ധു മസ്റ്റ് ആയിട്ട് വേണം
@Jollyjohnson-zz3qzАй бұрын
Balu neelu super jodi
@Nizamkollam-yc6heАй бұрын
Uppum mulakum season 3 varanu keddappol ❤❤❤❤❤❤
@revathychandran676Ай бұрын
❤
@bijuvettiyar92825 күн бұрын
രണ്ടാളും നായിക നായകൻ മാരായി സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം നിങ്ങൾക്കോ 🥰❤️❤️🥰🥰❤️
@haneefakk.vengara7590Ай бұрын
നിലു ബാലു 2പേരും അടിപൊളി യാണ്
@Biju-ViАй бұрын
My all-time favorite sitcom uppum mulakum. ❤
@liyanasar4667Ай бұрын
❤❤ super interview ❤
@nishitharanjith7849Ай бұрын
Biju chetta Nisha chechi ninghalle njhangallude ponnanu ningall ningall thamill endhu negative paranjallum njhangallku presennamalla ningallude bond, god bless bondanu athu oru bahya sakthikallkum thakarkkan pattilla ,oru padu allku ee jodiye thakarkkan nokkunnundu pattilla prekshakar undu koode , NSG commando aanu prekshakar,nalla interview ee achandeyum ammayudeyum interview revathi eduthal mathi ,god bless both and all
@geethuzz1970Ай бұрын
Super ആയിട്ടുണ്ട് മോളേ❤❤
@wazeem9916Ай бұрын
Uppum mulakum Season 3 waiting❤🔥🔥
@Maxwayne_Ай бұрын
Biju chettane inagne kanana ishtam, ❤️
@Jaleel9747-rg8bqАй бұрын
അമ്മയും ബാലു ചേട്ടനും ഒരുപാട് ഇഷ്ടം
@revathychandran676Ай бұрын
❤️
@Jo-lm8qrАй бұрын
Biju cheata nanamille...illa e karyathil enikoru nanomilla...😂😂😂😂❤️❤️❤️❤️❤️
@Viju1Ай бұрын
Adipoli comedy Interview❤❤🥰🥰
@revathychandran676Ай бұрын
😃
@prashanthkumarunni2333Ай бұрын
Hi Revathy you are becoming a professional,good job i had mentioned in the previous episode,that this is going to be a success keep going, god bless, love
Season 3 um ningal pazhaya pole mathi ore matavum varathanda balu annan ningalde aa acting kannana anik ishtam.. katta waitinga Season 3ke
@ameeshashifa4091Ай бұрын
Adipoli😊❤❤
@aiswaryanr181Ай бұрын
Hii Revathychechi🥰 First of all best wishes for your new beginning👍🏻 Baluachentem Neeluammedem vishesangal ariyan ingne oru interview eduthathil thanku sooo much❤️. Oru divasam polum ivare kanathirikkan enik pattarilla.Pazhe episodes kandatte kidakkarollu.Athipo etra thavana kandathanelum 😇.Neril kananam ennu enik agraham ulla kurach peril rand peranu ivar🥰.Ente anweshanam ariyikkanam.Love you all.Adutha videoil Chinnunem Richubabynem include cheyyumo??? Chechide chiri nalla resam ond.Athmarthamaya chiri🥰🥰🥰 Waiting for more videos. God bless you.
@revathychandran676Ай бұрын
Thank you for your sincere comment 🥰😍
@aiswaryanr181Ай бұрын
❤❤❤
@harimundakkodiАй бұрын
എല്ലാവിധ ഭാവുകങ്ങളും.നേരുന്നു
@i.Thukievk1115Ай бұрын
KZfaq channel video kandu nisha amma ballu chatten super funny talk video nice Nisha amma home tour and dayi n life chayanam athu koodathe Uppum Mulakum start ayal location set video chayanam pinne camera improvement chayanam velichakuravundu stabilization ulla camara akanam god bless you and your KZfaq channel enter life time with lot of happiness and positive energy with lot blessings with silver button and golden button get dear revathy kutty 🥰😘🙌🙌🙌🙌🙌🙌🙌🙌🙌🙏💖
@revathychandran676Ай бұрын
Thank you ❤🥰
@anjanthodicopycenter5302Ай бұрын
Nice interview Chechi
@revathychandran676Ай бұрын
❤️🥰
@remyaremya1059Ай бұрын
Super ❤️
@lintathomas3611Ай бұрын
Nice interview ❤
@adarshcv4709Ай бұрын
Nellu ammaye orupadu eshttam annu🥰❤️
@santhasvideos7583Ай бұрын
ചിരിച്ച് ചിരിച്ച് ചത്തു.
@revathychandran676Ай бұрын
😄
@Romy24502Ай бұрын
ഇത് നിന്റെ പുനർജ്ജന്മം ആടാ, ഹാപ്പി ബർത്ത് ഡേയ് 😇
@bibinvarghese6384Ай бұрын
ബാലചന്ദ്രൻ തംപി... 👆🏻👍🏻💪🏻
@AnilaAni-mu3tp20 күн бұрын
Super interview ❤❤❤
@drisyamfilmfocus3046Ай бұрын
ബിജു ചേട്ടൻ ഇനിയും മെലിയണം 😍💞
@vijeshchandran-sd9ecАй бұрын
Adipoli interview Balu Neelu❤
@revathychandran676Ай бұрын
🥰❤️
@Adharsh-nk3wnАй бұрын
Fav 🤩♥️
@AdarshK-ds4tnАй бұрын
Uppum mulakum season 3 kum kas kas u tube channel revathy ചേച്ചിയുടെ channelinum eppozhum support undavum. waiting for uppum mulakum season 3 ❤️🤙🤙
@revathychandran676Ай бұрын
Thank you so much 🥰
@Ranjith.V.RGaneshan22 күн бұрын
Namaskaram Nishamma...Biju chetta...Revathy...Nishamma..sukhamano ellavidha asamsakalum...program adipoli aanu....Nishammayod prathekam anveshanam pareyumo love you NISHAMMA....❤❤❤❤
@revathychandran67622 күн бұрын
Tnqqq🥰🥰
@anchalsreenadh616327 күн бұрын
ജീവിതത്തിൽ കണ്ടിട്ടുള്ള ഒരേ ഒരു സീരിയൽ ഉപ്പും മുളകും . രണ്ടു സീസണും ( ബാലുവും നീലുവും അഭിനയിച്ച എപ്പിസോസുകൾ മാത്രം) ഫുൾകണ്ടിട്ടുണ്ട്. സീസൺ 3 ക്ക് വെയ്‌റ്റ് ചെയ്യുന്നു. നിങ്ങൾ മുന്നു പേരും ചേർന്ന ചിറ്റ് ചാറ്റ് നാച്ചുറൽ ആയിരുന്നു. വളരെ രസകരമായിരുന്നു. ബാലുവിനോടും നീലുവിനോടുമുള്ള ഇഷ്ടം കുട്ടിയോടും കാട്ടിയിട്ടുണ്ട്. അതായതു ലൈക്കും തന്ന് ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവിധ ആശംസകളും.
@santhasvideos7583Ай бұрын
ചിഞ്ചു മോളേ കണ്ടിട്ട് ഹേമമാലിനിയേ പോലിരിക്കുന്നു.
@revathychandran676Ай бұрын
Entammeyyy
@deepanair853413 күн бұрын
😮
@rejanipr3113Ай бұрын
Rishi yum koodi undengile uppum mulakum kanan thonu
@jitheshkumar8886Ай бұрын
Biju sir ( Sanju and Lakshmi)both are good actors please add on uppum mulagam 3
@reney1452Ай бұрын
Ente molum padicha collegeil anu molde sister padiche,same yr Bangalore il.Annu kanumayirunnu sis ne ennum ❤ Annu njan agrahichu neeluvine onnu kanan pattiyenkil ennu.