Chose your words wisely I happy family life tips I Dr. Abdussalam Omar

  Рет қаралды 30,739

Dr. Abdussalam Omar

Dr. Abdussalam Omar

2 ай бұрын

Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
PROFESSIONAL EXPERIENCE:
Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
Awards and Recognitions:
Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
Dr. Omar can be reached at:
success@GlobalHEA.com
wa.me/917356705742
www.GlobalHEA.com
www.DEEPIMMERSION.in
#AbdussalamOmar
#DEEPIMMERSION
#HumanExcellenceAcademy
#CoachOmar
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.com/u/0/+Abdussal...
Our Homepage : www.GlobalHEA.com
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Пікірлер: 138
@majidnp313
@majidnp313 2 ай бұрын
അതാണ് മുത്ത് നബിയുടെ വാക്ക്.من كان يؤمن بالله واليوم الآخر فليقل خيرا او ليصمت(നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാ തിരിക്കുക❤)
@omg4677
@omg4677 2 ай бұрын
Alhamdulillaah Jazaakallaahukhaira Aameen
@keralaindia5552
@keralaindia5552 Ай бұрын
അല്ല ഡിങ്കൻ ആണ് താരം.
@Libi897
@Libi897 Ай бұрын
​@@keralaindia5552അത് നിനക്ക്
@user-ho2bm5gv2i
@user-ho2bm5gv2i Ай бұрын
​@@keralaindia5552Dinkan is monkey
@praveenatr4651
@praveenatr4651 2 ай бұрын
ചില ആളുകൾ മറ്റുള്ളവരുടെ കുറവുകൾ കാണിച്ച് അവരെ വേദനിപ്പിക്കും. അത് അവരുടെ മനസ്സിന്റെ വൈകല്യമാണ്. ഒരു തരം സാഡിസം. ഒരാളെ ആജീവനാന്തം തളർത്താൻ അതിന പവറുണ്ട്. അത് പോലെ തന്നെ മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ ക്കുള്ള വാക്കുകൾ ഒരുവനെ ജീവിതത്തിൽ ഉയർത്താനും പറ്റും. പക്ഷേ സമൂഹത്തെ ഇപ്പോഴും കാർന്നുതിന്നുന്ന ഒരു കാൻസറാണ് ബോഡി ഷേമിങ്ങ്. ഇങ്ങനൊരു വീഡിയോ ഇട്ട ഡോക്ടർക്ക് ഒരു പാട് നന്ദി🙏🙏🙏👍
@sanasafa8293
@sanasafa8293 2 ай бұрын
വളരെ വളരെ നല്ല മെസ്സേജ് താങ്ക്സ് സർ ആരോഗ്യത്തോടെ യുള്ള ദീർഘായുസ് സാറിനും കുടുംബത്തിനും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲
@areyaka7402
@areyaka7402 2 ай бұрын
Your words absolutely correct Sir.
@honeysiva87
@honeysiva87 2 ай бұрын
Dr... 😍 you are great... Your videos helped me a lot... The first video i saw is never beg for love.. Its touched me a lot.. Then i decided to change me.. I started to focus on me.. Presently am standing in my feet proudly.. What u said is right.. Your words are changing someones life without your intimation...😍
@AbdussalamOmar
@AbdussalamOmar 2 ай бұрын
Glad to hear that
@swathykp5314
@swathykp5314 2 ай бұрын
Thanks sir
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 ай бұрын
വാക്ക് കാളല്ല എന്നാൽ അത് ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചില്ലെങ്കിൽ പലപ്പോഴും നിരപരാധിയുടെ ഹൃദയത്തെ ആഴത്തിൽ ഭേദിപ്പിക്കും 👏
@sunithakumari8156
@sunithakumari8156 2 ай бұрын
Dr. Your words are great always following your videos👌🙏🏼
@sheebakp1641
@sheebakp1641 Ай бұрын
Thank you sir
@shylanoushad8883
@shylanoushad8883 2 ай бұрын
Absolutely. Correct
@habeebasharafu246
@habeebasharafu246 2 ай бұрын
Me too saying you are great... Your words helped me a lot
@AbdussalamOmar
@AbdussalamOmar 2 ай бұрын
It's my pleasure
@reshmakr2318
@reshmakr2318 2 ай бұрын
Wait cheythirikkayrunnu Sir. Good message👍👍👍
@Ayz.JFvlogs
@Ayz.JFvlogs 2 ай бұрын
I like your speech well 100%true words inspiring more and more
@rsd500
@rsd500 2 ай бұрын
جمييييييل ❤
@thabsheeraniyas7020
@thabsheeraniyas7020 2 ай бұрын
Good message.....❤
@abuthahir9007
@abuthahir9007 2 ай бұрын
❤❤❤❤ good messege
@haseenava6315
@haseenava6315 2 ай бұрын
Great message sir 🙏
@sajinighosh6365
@sajinighosh6365 2 ай бұрын
God bless
@AMISAMIGO
@AMISAMIGO 2 ай бұрын
U r right sir
@rishurichukidsvlog6897
@rishurichukidsvlog6897 2 ай бұрын
Good message 👍👍Exactly correct❤
@NaseehaAshraf-fr6gi
@NaseehaAshraf-fr6gi 2 ай бұрын
I see lot of things in you. You are great.. Thank you sir, your words changed my life👍🏼
@AbdussalamOmar
@AbdussalamOmar 2 ай бұрын
So nice of you
@jamsheeribnusman7240
@jamsheeribnusman7240 2 ай бұрын
Exactly correct❤
@dhanasworld6359
@dhanasworld6359 2 ай бұрын
Good message 🙏
@Radhi__mohammed-444
@Radhi__mohammed-444 2 ай бұрын
Waiting for ur motivations...... Which give relaxations......
@jithuprasad187
@jithuprasad187 2 ай бұрын
Love you sir ❤
@user-xj6ic8es4i
@user-xj6ic8es4i 2 ай бұрын
Sirinte video's mudangathe Kanarundu All are very useful God nless you
@ansilabanu3008
@ansilabanu3008 2 ай бұрын
Great
@user-hz2fk2wy6y
@user-hz2fk2wy6y 2 ай бұрын
Inspiring words👍. Ingane negative parayunnavare engane handle cheyyam. Pattumenkil oru vedeo cheyyane
@ismailmohamed9750
@ismailmohamed9750 Ай бұрын
❤❤❤ jazakalla hair
@resmisvlogs8440
@resmisvlogs8440 2 ай бұрын
Right information 👍🙏
@nazelnebhan5329
@nazelnebhan5329 2 ай бұрын
Supper class
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
😢എന്റ ബ്രദർ ഇതുപോലെ എന്നെ പറയാത്ത വാക്കുകൾ ഇല്ലാ... കറുത്തിട്ടാണ്... കല്യാണം ശെരി ആകാത്തത്.... അയാളെ കൊണ്ട് കെട്ടിച് വിട്ടത് കറുത്തിട്ട് ആയതോണ്ട് ആണ്... പെങ്ങളാണെന് പറയുന്നത് കൊറവാണ്... എന്നാലോ വെളുത്ത ഇത്താത്തരെ വളരെ care ആണ്... അവരെ എല്ലാ സപ്പോർട്ട് ഉം ചെയ്യും ചെയ്യും
@AhalyaP-wu5gt
@AhalyaP-wu5gt 2 ай бұрын
Super sir
@ShareefaSainu-gu9dn
@ShareefaSainu-gu9dn 17 сағат бұрын
MashaAllah adipoli
@Alexis-uo1my
@Alexis-uo1my 2 ай бұрын
Words I missed in my life Great words dr❤️
@AbdussalamOmar
@AbdussalamOmar 2 ай бұрын
Thanks a ton
@shabanamv6833
@shabanamv6833 2 ай бұрын
Good speach 👍👍👍👍
@self-love4295
@self-love4295 2 ай бұрын
സാർ ന്റെ ഓരോ വീഡിയോ സും എനിക്ക് തരുന്ന എനർജി ചെറുതൊന്നും അല്ല.... ഇങ്ങള് ഒരു സംഭവം ആണ് ട്ടൊ... ഇന്ഷാ അല്ലാഹ് ഈ സംഭവത്തെ ഒരിക്കൽ ഞാൻ meet ചെയ്യും തീർച്ച....❤
@shameela54
@shameela54 2 ай бұрын
Great words 👍
@AbdussalamOmar
@AbdussalamOmar 2 ай бұрын
Thank you 🙌
@sajithakaladath4299
@sajithakaladath4299 Ай бұрын
Sar Parannath Valare Eeare Shariyann 👍👍
@tastyworld2414
@tastyworld2414 2 ай бұрын
Great words👏🏻👏🏻
@AbdussalamOmar
@AbdussalamOmar 2 ай бұрын
Thank you 🙌
@sahalashoukath521
@sahalashoukath521 2 ай бұрын
Well said...sir...thnks alot.
@AbdussalamOmar
@AbdussalamOmar 2 ай бұрын
So nice of you
@JaseeraTJaseera
@JaseeraTJaseera 2 ай бұрын
@AbdussalamOmar
@zubalixmuhammadali9661
@zubalixmuhammadali9661 2 ай бұрын
Great👍👍
@AbdussalamOmar
@AbdussalamOmar 2 ай бұрын
Thank you! Cheers!
@ameeram7677
@ameeram7677 2 ай бұрын
Great words bro
@AbdussalamOmar
@AbdussalamOmar 2 ай бұрын
Big up
@irshadsulaiman7004
@irshadsulaiman7004 2 ай бұрын
@magicworld7804
@magicworld7804 2 ай бұрын
Great words 👍👍👏👏
@AbdussalamOmar
@AbdussalamOmar 2 ай бұрын
🤝
@jamsheeramp
@jamsheeramp Ай бұрын
Words that reshape life
@elcyabraham6721
@elcyabraham6721 Ай бұрын
Dr.Thank you so much for your informative message.എന്റെ DOB April .ഒരു വ്യക്തി എനിക്കൊരു വിഡിയോ അയച്ചു ,അതില് പറഞ്ഞിരിക്കുന്നത് April എന്നത് വിഡ്ഢികളുടെ മാസമാണ് എന്നും ആ മാസത്തിൽ ജനിച്ചവർ ക്ക്‌ ഒരുകഴിവും ഇല്ലാത്തവർ എന്ന് .ഞാനാകെ തളർന്നു പോയി .ഇപ്പോഴും രണ്ടു വർഷമായിട്ടും അതെന്നെ വല്ലാതെ അലട്ടുന്നു .
@Muhsifiru-zt4gt
@Muhsifiru-zt4gt 2 ай бұрын
Daily വീഡിയോ ഇടണം.❤
@Headup-jr3cc
@Headup-jr3cc 2 ай бұрын
💯
@rahnasabdulsalam2692
@rahnasabdulsalam2692 2 ай бұрын
എന്റെ ലൈഫിൽ ഇത് പോലെ അനുഭവം ഉണ്ട്, കല്യാണം കഴിഞ്ഞു, കുട്ടികൾ ആയി, എങ്കിലും എന്നെ ഇഷ്ടപെടുന്നുണ്ടോ എന്ന തോന്നലാ, കറുമ്പി എന്ന വിളി ചെറുപ്പം മുതലേ കേട്ടു മടുത്തത്, 34 വയസ് ആയിട്ടും ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സ് ആണ്,
@rushaidarushaida611
@rushaidarushaida611 2 ай бұрын
👍👍👍
@bobbyroy9141
@bobbyroy9141 Ай бұрын
👍👍
@zubaidabinthhassan3426
@zubaidabinthhassan3426 2 ай бұрын
I heard lots of such words in my life.. when i start to self talk about it, I fight with my mind with these words " I am brave, I am beautiful, I am capable of achieving my success" multiple times, then take a deep breath...Go and do our jobs😊
@AbdussalamOmar
@AbdussalamOmar 2 ай бұрын
Will do next video on self talk Only positive thing we can depend on
@banushafeeque1396
@banushafeeque1396 Ай бұрын
❤🔥
@muneeratk7735
@muneeratk7735 2 ай бұрын
❤❤❤
@rahmathpkpk8202
@rahmathpkpk8202 2 ай бұрын
❤❤❤❤❤
@thehappymuslim786
@thehappymuslim786 2 ай бұрын
❤❤
@nasarkottappuram7560
@nasarkottappuram7560 2 ай бұрын
കറുപ്പിനും വെളുപ്പിനും സൗന്ദര്യമുണ്ട്
@sanasafa8293
@sanasafa8293 2 ай бұрын
Haaaaai 😊
@Abhizeditz5
@Abhizeditz5 2 ай бұрын
👍👍👍👍
@ambily8732
@ambily8732 2 ай бұрын
💖💖💖💖💖💖
@sindhu.e.m6737
@sindhu.e.m6737 2 ай бұрын
സാറിൻ്റെ വാക്കിന് നല്ല ശക്തിയാണ്. എനിക്കും സാറിൻ്റെ വീഡിയോ കണ്ട് ഒരു പാട് ആശ്വാസം കിട്ടിയിട്ടുണ്ട്. 'നാർക്സിസത്തെക്കുറിച്ചുള്ള വീഡിയോ കേട്ടപ്പോൾ ഒരു പാട് തളർന്നു പോയിട്ടുണ്ടെങ്കിലും ഒരു പാട് helpful tips ഉം കിട്ടിയിട്ടുണ്ട്. case Study രൂപത്തിൽ നാർക്സിസത്തെക്കുറിച്ചുള്ള കൂടുതൽ വീഡിയോസ് ചെയ്യുമോ?
@vidyasuni-sv7ve
@vidyasuni-sv7ve 2 ай бұрын
❤❤❤❤
@annathpmaithra7261
@annathpmaithra7261 Ай бұрын
👍
@user-wk3jc8nc8k
@user-wk3jc8nc8k 2 ай бұрын
Thank you Sir 🙏🙏🙏
@Yaseenpro7
@Yaseenpro7 2 ай бұрын
🎉
@malappuramfadi5509
@malappuramfadi5509 2 ай бұрын
സുർ message
@jumnamp2050
@jumnamp2050 2 ай бұрын
👍👍👍👌👌👌👌
@Rasha5507
@Rasha5507 2 ай бұрын
Hi sir♥️♥️
@Aalish625
@Aalish625 2 ай бұрын
ചുറ്റുമുള്ള ആളുകളൊക്കെ എന്നോട് നീ പൊളിയാണ്, ഉഷാറാണ് vibe ആണ് എന്നൊക്കെ പറയാറുണ്ട്, പക്ഷേ കൂടെ ജീവിക്കുന്ന ആൾ ഇന്നേ വരെ അങ്ങനെ പറഞ്ഞിട്ടില്ല,മൂപ്പരെ സംബന്ധിച്ചിടത്തോളം അയാള് Mr perfectum ഞാൻ Mrs imperfectum ആണ്. എപ്പോഴും കുറ്റപ്പെടുത്തലും കളിയാക്കലും.എന്തേലും കാര്യത്തിനായി ഞാൻ hard work ചെയ്യുവാണെങ്കിൽ നിന്നെ കൊണ്ട് നടക്കില്ല എന്ന ഒരു പുച്ഛ മനോഭാവം ആയിരിക്കും അതോടെ എൻ്റെ confidence ഒക്കെ പോവും.ഇപ്പൊ വന്നു വന്നു എന്ത് കാര്യം ചെയ്യാൻ ആണെങ്കിലും പേടിയാണ്,എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ല എന്നൊരു തോന്നൽ ആണ്, ജോലിക്ക് പോവാൻ വരെ confidence ഇല്ലാതായി.മറ്റുള്ള ആളുകൾ ഒക്കെയും നല്ലത് പറയുമ്പോളും നിങ്ങൾ മാത്രം എന്താ ഇങ്ങനെ സംസാരിക്കുന്നേ എന്ന് ചോദിച്ചാൽ പറയും നീ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ആളു ഞാൻ ആണ്,അവർക്ക് ഒക്കെ നീ എന്തായാലും കുഴപ്പമില്ല അത് കൊണ്ട് ചുമ്മാ പോക്കുന്നതാണെന്ന്.മൂപരു നന്നാക്കി നന്നാക്കി ഞാൻ workshopil ആയി.ഇപ്പൊ മനസ്സിന് എപ്പോളും സങ്കടം ആണ്,വെറുതെ കരച്ചിൽ വരും.still now Iam crying😢
@AbdussalamOmar
@AbdussalamOmar 2 ай бұрын
Leave the people Leave your husband What you say about you is most important
@nasla.p7f24
@nasla.p7f24 Ай бұрын
Same avastha എന്താണ് പരിഹാരം 🥹🥹
@Aalish625
@Aalish625 Ай бұрын
@@nasla.p7f24 ഞാൻ എൻ്റെ ലൈഫ് partneril നിന്നും നേരിട്ട് കൊണ്ടിരിക്കുന്ന ഒരുപാട് മോശം അനുഭവങ്ങളിൽ ചെറിയ ഒന്നു മാത്രം ആണിത്.ഇതിൻ്റെ കാരണം ഇപ്പൊ എനിക്ക് അറിയാം, He have NPD traits.ഒന്നുകിൽ ഇങ്ങനെ ചത്ത കണക്കെ അയാളുടെ ജീവിച്ച് പോവാം അല്ലെങ്കിൽ പിരിയണം. കൂടെ ജീവിച്ച് ജീവിച്ച് എനിക്ക് ഇപ്പൊ മടുത്തു, "നിങ്ങള് ഭയങ്കര ഉഷാറാണ് mr perfect ആണ് ഞാൻ ആണെങ്കിൽ mrs.imperfrct ആണ്,ഒന്നിനും കൊള്ളില്ല,ഒരു കഴിവും ഇല്ല,നിങ്ങള് എന്നെ ഒഴിവാക്കിയിട്ട് നിങ്ങളുടെ റേഞ്ചിൽ ഉള്ള ആരെ എങ്കിലും കല്യാണം കഴിച്ച് സുഗമായിട്ടു ജീവിക്കണം" എന്നൊക്കെ ഞാൻ പറയുമ്പോ ഭയങ്കര ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ് . "ഞാൻ നിങ്ങൾക്ക് ഒക്കെ വേണ്ടിയാണ് ഇത്ര കാലം ജീവിച്ചത്, ഇനി എനിക്ക് അധികം ആയുസ്സില്ല കൂടിയാൽ ഒരു 2 കൊല്ലം അതിനുള്ളിൽ ഞാൻ മരിച്ച് പോവും" എന്നൊക്കെ പറഞ്ഞ് എന്നെ ലോക്ക് ചെയ്യും. ഇത് കേൾക്കുമ്പോ ആദ്യമൊക്കെ ഞാൻ പേടിച്ചിരുന്നു , ഇപ്പൊ കേട്ട് കേട്ട് മടുത്തു.ഇനിയെങ്കിലും എനിക്ക് വേണ്ടി കൂടി ജീവിക്കണം.10 വർഷത്തെ കൂടെ ഉള്ള ജീവിതം എന്നെ വല്ലാതെ തളർത്തി കളഞ്ഞു,ഞാൻ ഒരു psychologist നേ കാണാൻ വേണ്ടി തീരുമാനിച്ചിരിക്കുകയാണ്.
@younsk3375
@younsk3375 Ай бұрын
Same
@user-je4eq9fd3z
@user-je4eq9fd3z 2 ай бұрын
Kettappol manassil vallathoru rahath🎉
@user-xs7cd7ru5l
@user-xs7cd7ru5l 2 ай бұрын
Hi sir
@shibikc4818
@shibikc4818 Ай бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. പക്ഷെ എൻ്റെ മകൾ നല്ലൊരു മോട്ടിവേറ്റർ ആണ്. ഏത് സ്ഥാപനങ്ങളിലും സമൂഹത്തിലും എല്ലാം ഈ വേർതിരിവ് ഉണ്ട്.
@silpasnair1226
@silpasnair1226 2 ай бұрын
Hi Sir
@babyp1842
@babyp1842 19 күн бұрын
ഞാൻ അങ്ങയെ പോലെ യാന് എല്ലാർക്കും അവരുടെ ഗുണങ്ങ കണ്ടുപിടിച്ച് അഭിനവിക്കുണ്ട്
@Abhizeditz5
@Abhizeditz5 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@omg4677
@omg4677 2 ай бұрын
Assalaamu alaikum varahmathullaahi vabarakaathuhu Alhamdulillaah Jazaakallaahukhaira Aameen Swallallaahu alaamuhammad Swallallaahu alaihi WAsallam Bismilaah Nammude doshangl allaahu poruththaratte aameen Salkarmangal allaahu swaeekarikkatte Aameen yaa arhamuraahimeen Duaayil enneyum kudumbatheyum ulpeduthane
@user-np9lt6ej6m
@user-np9lt6ej6m 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@NaseebMahmoud
@NaseebMahmoud 2 ай бұрын
Ende umma eppozhum parayum, ponnillenkilum ponnotha vaakku, athanu sir paranjathu
@shajie9758
@shajie9758 2 ай бұрын
Sir enod neekollill aa enn arenkilum paranjhal jhanath thiruthi parayikkan shramikkm
@Razansidhique
@Razansidhique Ай бұрын
Sir njan marriedànu.3 kuttikalund.mootha mon ini 9 ilekaanu.randaamatthe mon ini 5lekaanu.pinne 2 vayasaavaraaya molund.njan cotersilaanu 3 varshamayitt.hus in qtr.njan happiyaanu.but ente husbendinu thadiyulla sthreekale veruppaanu .tharavAatile problms kaaranam njan nalla melinjittaayirunnu.but maaritthaamasicchappol thadi vannu.ippo vdeo cal cheyyunnath ikkishtalla.karanam ente thadi kanditt hus oronn parayum.baloonil vellam niraccha polulla vayaraanu chakkappothupole ennokke bhayankara vishamatthilaanu aa karyatthil.61 kg und hightum und njan .vere preshnonnulla ponnupole nokkunnund😢.aaloru paavamaanu ee kaaryamozhicchaal.aftr 10 mnth kazhinju verunnund hus .ee makkalde karyom veetukaaryom okke nokki pnne ikk vyaayaamam cheyyaanonnum timilla nthu cheyyum sir oru solution paranju theraavo
@habeebasharafu246
@habeebasharafu246 2 ай бұрын
Valuable information👍🏻
@AbdussalamOmar
@AbdussalamOmar 2 ай бұрын
Thanks for liking
@ishascookingcrafting8592
@ishascookingcrafting8592 2 ай бұрын
എന്റെ മോളെ ഞാൻ സുന്ദരീ എന്നാണ് വിളിക്കാറ്.. എന്നിട്ട് ippo അവൾക്ക് അവൾ നല്ല സുന്ദരി എന്ന ഒരു വിശ്വാസം ആണ്..
@AbdussalamOmar
@AbdussalamOmar 2 ай бұрын
Excellent Me too Chundari Fathima Papas princess 👑
@ishascookingcrafting8592
@ishascookingcrafting8592 2 ай бұрын
@@AbdussalamOmar thank you sir
@Elizabethwile2
@Elizabethwile2 2 ай бұрын
Dr.pls do a video on "postpartum depression"..ath undakunathinekurichum ath vashalakkapedunathinekurichum parayane..oru amma swantham kunjine kollan vare thoniyekavum oru avastha engane undakunnu enn paranju tharanam.
@AbdussalamOmar
@AbdussalamOmar 2 ай бұрын
It’s already there Post Partum Depression. Causes and Prevention I Happy Family Life Tips I Dr. Abdussalam Omar kzfaq.info/get/bejne/n6h4Za6jmp-qYnk.html
@hafnu
@hafnu 2 ай бұрын
Hi
@muhammedbasheer9012
@muhammedbasheer9012 2 ай бұрын
saothyamaan sir
@mohammadswalih1573
@mohammadswalih1573 2 ай бұрын
Sir areekod vannal ningala kanaan pattumo?
@shafeedaarafath3282
@shafeedaarafath3282 2 ай бұрын
Super motivation 🤍🤍🤍🤍🤍
@AbdussalamOmar
@AbdussalamOmar 2 ай бұрын
🤩
@hlrghydvnncxzsjjjjjk
@hlrghydvnncxzsjjjjjk 2 ай бұрын
hi, i want to book appoinmnt with Dr. abdulsalam for counselling session..where to contact ?
@AbdussalamOmar
@AbdussalamOmar 2 ай бұрын
7356705742
@jithuprasad187
@jithuprasad187 2 ай бұрын
Egane oru brother undekil ennu agrahichu povunnu
@MuhammedFaseeh-ji6qp
@MuhammedFaseeh-ji6qp 2 ай бұрын
Sir നിങ്ങൾ എന്നും വീഡിയോ ഇടണേ പ്ലീസ് ഞാൻ ഇന്നും ജീവിക്കുന്നത് sir ന്റെ വീഡിയോ കണ്ടത് കൊണ്ടാണ്
@farhanpayerichi6465
@farhanpayerichi6465 2 ай бұрын
Hlo sir
@shibinavk561
@shibinavk561 2 ай бұрын
😅
@shameeravk7301
@shameeravk7301 2 ай бұрын
😅😅
@trafficm4035
@trafficm4035 2 ай бұрын
Ente nathun egane oru manasund agala parayum ninnod epoyegilum egane parayalundo jodhikum apo avalude jindha dr parajedh nokkiyapol avalod aregil jeruppathile edhegilum parajitutavam
@ashdvp
@ashdvp 2 ай бұрын
വാക്ക് ഭൂഷണം. കേയൂരാണി ന ഭൂഷയൻദി പുരുഷം. ആരാനാചന്ദ്റോജല നസ്നാനം. നവിലേപനം നകുസുമം. നാലാങ്കൃതമൂർത്തജ. വാണിയേകാസമലം കരോതി പുരുഷം. യാ സംസ്കൃതാധാരൃതേ. ഷിയൻദേ കലാ ഭൂഷണാ നി സുദതം. വാക്ക് ഭൂഷണം.
@babyp1842
@babyp1842 19 күн бұрын
സാർ
@azeelkerala
@azeelkerala 14 сағат бұрын
10 കൊല്ലം ഒരുമിച്ച് കിടന്നിട്ടും പരിപാടി ചെയ്തില്ലന്നോ കഷ്ട്ടം തന്നെ മൊതലാളീ '
@jafarjafar6910
@jafarjafar6910 2 ай бұрын
ഒരു വ്യക്തിയുടെ ഒരുനല്ല കാര്യം എടുത്ത് പറഞ്ഞു അതന്നെ കണക്ക് പിന്നെ അയാൾ പറയാൻ തുടങ്ങി കണ്ണുവെച്ച് ആ കഴിവ് ഇല്ലാതാക്കിന്ന് 😮‍💨
@keralaindia5552
@keralaindia5552 Ай бұрын
ഓകെ. ഇക്കാ
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 22 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 64 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Be kind on you I happy family life tips by Dr. Abdussalam Omar
19:06
Dr. Abdussalam Omar
Рет қаралды 34 М.
Effective Parenting LIVE Session by Dr. Abdussalam Omar
53:32
Dr. Abdussalam Omar
Рет қаралды 28 М.