No video

Chothi Nakshatra Bhalam / ചോതി നക്ഷത്ര ഫലം / Astrology / Jyothisham

  Рет қаралды 34,040

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

Күн бұрын

CONTACT # 00965 65003553
Special Astrology Feature Video
Hello! If you like my astrology videos, please subscribe to my KZfaq channel to get more video updates. Thanks and Regards
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#AstrologyPredictions
#ChothiNakshathram
#ChothiStar

Пікірлер: 93
@bijuvandana3416
@bijuvandana3416 2 жыл бұрын
എന്റെ ചോതി നക്ഷത്രം ആണ് 100%സത്യം മാണ് ബന്ധുക്കളിൽ നിന്നും ഒരു പ്രതീക്ഷകളും വേണ്ട പക്ഷെ നമ്മളെ കൊണ്ട് അവർക്കേ ഗുണമുള്ളു 👍👍പറഞ്ഞതെല്ലാം ശരി 🥰
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 2 жыл бұрын
എനിക്കും അങ്ങനെ തന്നെയാണ്
@pushparamachandran1802
@pushparamachandran1802 2 жыл бұрын
Correct anu
@mrgamingsooraj6089
@mrgamingsooraj6089 2 жыл бұрын
Correct anu
@anithaks6690
@anithaks6690 6 ай бұрын
ബന്ധുക്കളിൽ നിന്നും ജോലി ആവശ്യത്തിനെന്ന് പറഞ്ഞു ടൗണിൽ അല്ലെങ്കിൽ എവിടെയെങ്കിലും ഒരു റൂമെങ്കിലും എടുത്തു താമസിക്കുകയാണ് ചോതിക്കാർക്ക് നല്ലത് അല്ലെങ്കിൽ ഗൾഫിൽ പോവുക. Daily വീട്ടിൽ വന്നുപോവുന്ന ജോലിക്ക് നിൽക്കരുത്. അനുഭവം
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. നിങ്ങള്കിടു തന്നെ .ഇതു പോലെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ ഒരു ജ്യോതിഷിയെ ഞാൻ കേട്ടിട്ടില്ല.
@julieanto4408
@julieanto4408 2 жыл бұрын
ഞാൻ ചോതി നക്ഷത്രം ആണ്‌.. വളരെ ശരിയാണ് mam പറഞ്ഞത്
@lathanandan3564
@lathanandan3564 2 жыл бұрын
എൻ്റെ നാള് ചോതി കടം കൊടുത്തത് തിരിച്ച് കിട്ടിയത് വളരെ അപൂർവ്വം സ്വയം പ്രയത്നിച്ച് നേടാവുന്ന തൊക്കെ നേടി കൂടുംമ്പത്തിനു വേണ്ടി
@PKpk-or2oe
@PKpk-or2oe 2 жыл бұрын
Njan eppo edam valam nokkathe vangikkum. Chodhi anu njanum
@krishnakumar-yw7fm
@krishnakumar-yw7fm 2 жыл бұрын
ഞാൻ ചോതിയാണ് ചേച്ചി...... ഇതു പോലെ ഗതികെട്ട ഒരു നക്ഷത്രം വേറെയില്ലല്ലോ
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
ചോതി നക്ഷത്രക്കാരുടെ ശനിയും കണ്ട ക ശനി എപ്പോഴാണ് കഴിയുക. പിന്നെ എന്താകും അവസ്ഥ. ഒന്നു പറഞ്ഞു തരുമോ
@hemalathanair2610
@hemalathanair2610 2 жыл бұрын
പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. 🙏🏻
@mohanannarayanan2366
@mohanannarayanan2366 2 жыл бұрын
Something special compared to the predictmion of other Astrologers. Raseeseelam chapter and bhava of Horasasthram based predictions are used. Congrats Sunitha
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Thank u very much sir...for ur compliments and Blessings .. The knowledge I have grained from you, it's always valuable sir.....
@ANUSNTVM
@ANUSNTVM 2 жыл бұрын
👍
@jayeshkrishna5173
@jayeshkrishna5173 2 жыл бұрын
ചേച്ചി എല്ലാം വളരെ ശരിയാ ഞാൻ മിമിക്രി കലാകാരൻ ആണ് ജീവിതം വളരെ ശരി കുടുംബകോടതി ആയി.. സമ്മതിച്ചു നിങ്ങളെ...👌👏👏👏👍
@krishnagaadha5204
@krishnagaadha5204 2 жыл бұрын
Kudumba kodati endayi? Ente avastayum ada... Ariyan vendi chodikua
@SuperShanikka
@SuperShanikka 5 ай бұрын
Enteyum..,?
@arunrajusivavamsi6265
@arunrajusivavamsi6265 2 жыл бұрын
എല്ലാം വളരെ സത്യം ജോലി എയറിനെ സബ്ന്ധമായിട്ടാണ് എങ്കിൽ എയർ കണ്ടീഷനിങ്ങ് ടെക്നീഷ്യൻ അതുമാകാം..ഞാൻ അതാണ്
@astrologywithsunitha
@astrologywithsunitha 2 жыл бұрын
🙏🙏🙏
@pankajnair7609
@pankajnair7609 2 жыл бұрын
Very correct predictions.Thank you.
@ajitharemesh3190
@ajitharemesh3190 2 жыл бұрын
Valare nallathe ayirunnu..karthika'Athem uthrem kelkanamennunde
@abdullasuhaz7906
@abdullasuhaz7906 2 жыл бұрын
എന്റെ നക്ഷത്രം അറിയില്ല പക്ഷെ പറഞ്ഞതെല്ലാം എന്റെ ജീവിതവുമായി 100% match ആണ്.
@SuperShanikka
@SuperShanikka 2 жыл бұрын
Nna chothi thanne..urappicholu...
@babuk4002
@babuk4002 2 жыл бұрын
as lll all
@jaisonpjjolly1629
@jaisonpjjolly1629 Жыл бұрын
well said , thanks
@abrahamko9623
@abrahamko9623 2 жыл бұрын
Thank you for your Neo aproach
@HOLYCROSSSCHOOLSONEPATBAGRU
@HOLYCROSSSCHOOLSONEPATBAGRU 2 жыл бұрын
Very correct of your prediction about chothi, star.
@starsinger6506
@starsinger6506 2 жыл бұрын
ശരിയാണ് മാഡം ചേച്ചി പറഞ്ഞത് സത്യമാണ്
@AKSHAYSt-cq8pt
@AKSHAYSt-cq8pt 2 жыл бұрын
ഞാൻ ആന പ്രേമി ആണ് ചോതി ആണ് നഷ്ത്രം
@jayasreemuralidharan5415
@jayasreemuralidharan5415 2 жыл бұрын
Excellent madam. Esp reg foreign travel in childhood !
@binduks2149
@binduks2149 2 жыл бұрын
. നല്ല explanation. ജാതകം നോക്കി പറയുമോ
@thomasjohn2182
@thomasjohn2182 2 жыл бұрын
100 💯 percentage true.
@prathapraghavanpillai1923
@prathapraghavanpillai1923 2 жыл бұрын
☺️👌,mam super, യാഥാർഥ്യവുമായി യോജിക്കുന്ന ഫലം 70% ശരിയാണ്.അപ്പോൾ ചോതി കു 61 കഴിയുമ്പോൾ മേലോട്ടു പോകേണ്ടി വരും അല്ലെ😢.പറയാൻ വിട്ടു പോയത് പോട്ടെ ഇതു തന്നെ ദാരാളം.
@saraswathycv2652
@saraswathycv2652 2 жыл бұрын
Thanku Madam
@reshmadinesh6212
@reshmadinesh6212 2 жыл бұрын
Thank you❤❤🌹🌹
@blindpsychofankerala387
@blindpsychofankerala387 2 жыл бұрын
Full sheriyanu chechi
@whitesmoke1723
@whitesmoke1723 Жыл бұрын
Correct njan chothi star. Namaskar m mam
@myspecial5325
@myspecial5325 2 жыл бұрын
എന്റെ പൂർണ്ണമായ അനുഭവങ്ങൾ കേൾക്കുന്നത് പോലെ തോന്നി .. വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഒരു ആസ്ട്രോളജർ ... സൂപ്പർ...😍 പഠിക്കുന്ന കാലത്ത് വക്കീൽ ആവണമെന്ന് ആഗ്രഹമായിരുന്നു.. നിങ്ങൾ ഈ പറഞ്ഞ പോലെ എല്ലാ ജോലികളോടും എനിക്ക് വല്ലാത്ത ഇഷ്ടമാണ് പക്ഷേ വീട്ടുകാർ തടസ്സം നിൽക്കും. ഞാൻ ഫിഷറീസ് വകുപ്പ് പഠിച്ചതാണ് but അതൊന്നും വേണ്ട എന്ന് പറഞ്ഞു വീട്ടുകാർ പിന്നീട് ഹോട്ടൽ മനേജ്മെന്റ് എടുത്തു അവിടെ സാലറി കുറവെന്നും പറഞ്ഞ് അതും നിർത്തി പിന്നെ സേയിൽസ് ജോലി ചെയ്തു.. ഗൾഫിലക്ക് പോകന്നമെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തി അയാൾ ഉള്ള പണവും തട്ടി പോയി. ഇപ്പോ ഞാൻ കട ബാധ്യത കൂടി ... എന്റെ കഥ തന്നെ ഞാൻ മിക്കവാറും സിനിമയാക്കും..😍😍👏👏👏 എന്റെ നാൾ ചോതിയാണ് ചിങ്ങം ലഗ്നത്തിലാണ് ഗുളിക നേരത്ത് ജനിച്ചു . ഈ നേരം മോശമാണോ അതോ നല്ലതോ ? കുറേ കടങ്ങൾ ഉണ്ട് ..
@astrologywithsunitha
@astrologywithsunitha 2 жыл бұрын
നമ്മൾ വിചാരിച്ചാൽ മാറ്റാൻ പറ്റാത്ത ഒരു ഗുളികനും ഇല്ല ഈ ലോകത്തു... So ജീവിതത്തിൽ മുന്നേറാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടാക്കി എടുക്കാൻ ശ്രമിക്കൂ... എല്ലാം ശെരി ആവും 🙏🙏
@myspecial5325
@myspecial5325 2 жыл бұрын
@@astrologywithsunitha എനിക്ക് വിശ്വാസം ഉണ്ട് എത്ര വലിയ പ്രശ്നങ്ങൾ വന്നാലും എനിക്ക് ഒരു കവചം പോലെ ഈശ്വരൻ കൂടെയുണ്ടെന്ന് ... എന്നാലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്രഹ മാറ്റങ്ങൾ അറിയുവാൻ ഒരു ആഗ്രഹം
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Will update soon... Keep watching my channel
@myspecial5325
@myspecial5325 2 жыл бұрын
@@astrologywithsunitha K : Sure : ഗുളിക നേരത്തുള്ള ജനനത്തെ കുറിച്ചുള്ള വീഡിയോ പ്രത്യേകം ഇടണമെന്ന് ആഗ്രഹിക്കുന്നു.😍🙏🙏🙏 Thank You
@sudhajp6795
@sudhajp6795 2 жыл бұрын
9o% correct but manasugham anthanennu arinjityilla mam.
@kamanimolkKk
@kamanimolkKk 2 жыл бұрын
Correct 👍
@SuperShanikka
@SuperShanikka 2 жыл бұрын
Ente oru samshayam...ee falangal thanneyayirikkumo...oru 15 varsham munpum...? Chothikkarkku
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
വളരെ ശെരി ആയ കാര്യം ആണല്ലോ
@HOLYCROSSSCHOOLSONEPATBAGRU
@HOLYCROSSSCHOOLSONEPATBAGRU 2 жыл бұрын
സുനിദാജിയുട way of explanation is excellent.I'm a fan of yours.
@astrologywithsunitha
@astrologywithsunitha 2 жыл бұрын
🙏🙏
@aswinpoduval7011
@aswinpoduval7011 2 жыл бұрын
👍👍👍
@murughankrishnan8585
@murughankrishnan8585 2 жыл бұрын
🥰🥰🥰nice I like
@vishaalalhind1768
@vishaalalhind1768 2 жыл бұрын
🙏🙏🙏🙏🙏 you said it
@sujeshkumar1119
@sujeshkumar1119 2 жыл бұрын
💯 sathyam njan gulfil job
@shoukathmadayi312
@shoukathmadayi312 2 жыл бұрын
Chechi ente husband jhothi nakshathramam .nighal paranjath 100% shariyan .thadassanghal maran enthan margam
@madhmaraminna4823
@madhmaraminna4823 2 жыл бұрын
Good
@athulthulasi
@athulthulasi 2 жыл бұрын
Jenmamaasathil puthiya vandi edukkan pattuvo?
@Archana19816
@Archana19816 2 жыл бұрын
👍
@jayasreemk623
@jayasreemk623 2 жыл бұрын
Tell up to sukran,.. you are always.. telling rahu, Jupiter sani ,ketu..etc..etc.. What is sukra desa..is it good or bad?
@reshmireeji21
@reshmireeji21 2 жыл бұрын
100 % true njan chothi.
@AKSHAYSt-cq8pt
@AKSHAYSt-cq8pt 2 жыл бұрын
ഞാൻ കടം കൊടുക്കില്ല 😅😅
@merlinjohn1149
@merlinjohn1149 2 жыл бұрын
🙏🙏
@Pradeeshcdlm
@Pradeeshcdlm 2 жыл бұрын
ശരി ആണ് വൈകല്യം ഉണ്ട് ഭാര്യ സെപ്പറേറ് ആണ് 😔നശിച്ച നക്ഷത്രം ആണ് gvt ജോലി ഒന്നും കിട്ടുകയും ഇല്ല
@sajeenam1277
@sajeenam1277 2 жыл бұрын
Enik kitty
@SuperShanikka
@SuperShanikka 5 ай бұрын
Same...
@renjunp8438
@renjunp8438 Жыл бұрын
👍🏻
@syamlal7309
@syamlal7309 2 жыл бұрын
ഞാൻ ഒരു ബിപോലാർ ഡിസ്ഓർഡർ പേഷ്യന്റാണ് മേൽ പറഞ്ഞ അംഗവൈയില്യം താങ്കൾടുഡേ വിവരണം പോലെ ശരിയാണോ എന്റെ ജീവിതത്തിൽ. എന്റെ നക്ഷത്രം ചോതി.
@samsonwashington4552
@samsonwashington4552 2 жыл бұрын
Chathayam please..
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Will update soon
@gitadas2322
@gitadas2322 2 жыл бұрын
🙏👍🌹
@vishaalalhind1768
@vishaalalhind1768 2 жыл бұрын
At present you reside in Kuwait
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Yes working and residing in Kuwait
@bindhubetshaji2173
@bindhubetshaji2173 2 жыл бұрын
Kashtakalam enne marum
@somasekharanknair3458
@somasekharanknair3458 Жыл бұрын
ഇത് വരെയുള്ള കാര്യങ്ങൾ വളരെ കറക്റ്റ് ആണ് മാഡത്തിന്റെ നോ ഒന്ന് സെൻറ് cheyyavo
@astrologywithsunitha
@astrologywithsunitha Жыл бұрын
00965 65003553 whatsapp kuwait
@sandeepsurendran7941
@sandeepsurendran7941 2 жыл бұрын
1986/12/27 chothi, 2pm onnu nokki parayamo ?
@ponnusheeba1779
@ponnusheeba1779 2 жыл бұрын
👌👌👌👌🥰🥰
@rajeeshp8962
@rajeeshp8962 2 жыл бұрын
100%
@madhumohan.mavelikara2061
@madhumohan.mavelikara2061 Жыл бұрын
എനിയ്ക്ക് വണ്ണം ഉണ്ട് നീളം കുറവ്
@steephankottampally8874
@steephankottampally8874 2 жыл бұрын
1983.5. ഏത് രാശി
@saranyavipin8499
@saranyavipin8499 2 жыл бұрын
Ellam corrct anu
@madhumohan.mavelikara2061
@madhumohan.mavelikara2061 Жыл бұрын
ഒന്നും കുറച്ചല്ല ഫുൾ ആണ്
@muralidharanv5996
@muralidharanv5996 2 жыл бұрын
എന്റെ നഷത്രം ചോതി ഒരു രെഷയ്ല്ലാ
@vineethavineetha552
@vineethavineetha552 2 жыл бұрын
ഇതിൽ നിന്നും മനസിലായി 70 കടക്കില്ല
@fathimashihab4197
@fathimashihab4197 2 жыл бұрын
ithu whatsapp no ano chechi?
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Athe
@bijukanchan3611
@bijukanchan3611 2 жыл бұрын
Where is your astrology centre?please inform the phone number.
@astrologywithsunitha
@astrologywithsunitha 2 жыл бұрын
00965 65003553 whatsapp Kuwait
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 2 жыл бұрын
എന്റെ നാൾ ചോതി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് ആക്സിഡന്റ് ഉണ്ടായി കാലിന് ചെറിയ സ്വാധി ന കുറവ് ഉണ്ടായി ഇതുവരെ ശരിയായിട്ടില്ല എല്ലാം ശരിയാണ്
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 2 жыл бұрын
ജീവിത പങ്കാളിയുടെ കാര്യം 100%ശരിയാണ് പറഞ്ഞത് പോലെയുള്ള രോഗങ്ങൾ അലട്ടുന്നു വാക്കിലാകനും സിനിമയിൽ അഭിനയിക്കാനും ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു എന്റെ father എപ്പോഴും പറയുമായിരുന്നു ഞാൻ ജഡ്ജി ആകേണ്ടത് ആയിരുന്നെന്ന്
@saleenayahiya5178
@saleenayahiya5178 2 жыл бұрын
👍🏻
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 14 МЛН
ചോതി നക്ഷത്രം സംബന്ധിച്ച് അറിയേണ്ടത്  |ഉപാസകൻ
12:12
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 16 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН