No video

Christian testimony malayalam - (Pattayi Yohannan Upadesi)

  Рет қаралды 67,403

Word to World Television

Word to World Television

Күн бұрын

VIMOCHITHAR EP 29
Subscribe Now ( it's Free) : 👉 bit.ly/2rIrAX1 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➡️Live Tv ⬅️ wordtoworldtele... ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ android App 👉 bit.ly/2EBOyXZ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Me on Personal 😎 👉 Facebook: bit.ly/2UR9r6w 👉Facebook : bit.ly/2PMcrx8 👉twitter :bit.ly/2LpVc49 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Contact Me📞 👉 +91 472 2834495 👉 Email : contact@w2w.tv / w2wtvdev@gmail.com 👉Web : wordtoworldtele... ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Founded by Bro. Dr. Mathews Vergis, Word To World Television channel aims to touch the various aspects of everyday life imparting knowledge, providing entertainment and giving food for thought to contemplate on the different topics surrounding each one of us as well as our society. Word To World Television is built on the latest technological platforms and can be viewed on any device and is available online as well as through cable television, ACV Channel No: 659. Kerala vision 511
#word_to_world_television #malayalam_motivational #malayalam_motivation #malayalam_motivational_movies #motivational_images #malayalam_motivational_short films #motivational_status #malayalam_motivational_whatsapp #malayalam_christian_song #short_film
#malayalam_worship_song #malayalam_worship_songs_2018 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2018 #devotional” #pentecostal” #christianity
#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs

Пікірлер: 268
@ServentofEl
@ServentofEl 3 жыл бұрын
യഥാർത്ഥ ദൈവദാസൻ. അപ്പച്ചനെ കാണുമ്പോൾത്തന്നെ ഒരു പ്രതേക സന്തോഷം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഒരുപാട് സ്നേഹവും.❤❤❤❤❤❤❤❤❤❤❤❤❤❤❤
@simonabraham9645
@simonabraham9645 Жыл бұрын
Really 🙏🙏🙏🙏✝️✝️✝️✝️💐💐💐🤔🤔🤔!!!!
@santhoshthankachan9001
@santhoshthankachan9001 5 жыл бұрын
ആ അപ്പച്ചനെ അനുഗ്രഹിക്കണമേ കർത്താവേ
@lizzymoltk3079
@lizzymoltk3079 3 жыл бұрын
Ente appane oorthupokunnu
@joby2289
@joby2289 3 жыл бұрын
Already Blessed, he gained wealth to live in heaven
@joby2289
@joby2289 3 жыл бұрын
Already Blessed, he gained wealth to live in heaven
@gracythampi7662
@gracythampi7662 3 жыл бұрын
അപ്പച്ചന് ദൈവം നല്ല ഭവനം ഒരീക്കീട്ടുണ്ട് സ്തോത്രം കർത്താവു സഹായിക്കട്ടെ
@bijuv.c4389
@bijuv.c4389 4 жыл бұрын
ദൈവത്തിനു മഹത്വം. കർത്താവിന്റെ ദാസനെ ദൈവം ധാരാളമായി ആയുസ്സും ആരോഗ്യവും തരുവാൻ പ്രാർത്ഥിക്കുന്നു. യേശു മാത്രം ഏക ദൈവം ഏക ആശ്രയം. ആമേൻ.
@saranssha948
@saranssha948 4 жыл бұрын
എന്റെ കർത്താവേ നീ എത്ര നല്ലവനാ.....നിന്റെ പ്രവർത്തികൾ എല്ലാം അത്യദ്ഭുദം. ആമേൻ. അച്ചായനുവേണ്ടി വിശ്വാസികളായ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും. കർത്താവേ നിനക്കു സ്തുതി, ആമേൻ. അച്ചായാ... നല്ല പാട്ട്, നല്ല വരികൾ, നല്ല ഈണം, നല്ല ശബ്ദം. ഹോ.. സ്വർഗം സന്തോഷിക്കും. ദീർഘകാലം കർത്താവിനായ് ജീവിക്കാൻ കർത്താവ് കൃപാനൽകട്ടെ.
@missionwithvision38
@missionwithvision38 4 жыл бұрын
ഇദ്ധേഹത്തിന്റെ ചെരിപ്പു തൊടുവാനുള്ള യോഗ്യത പോലും എനിയ്ക്കില്ല
@susanjohn1126
@susanjohn1126 3 жыл бұрын
Sathyam..pravachakar ennu paranju nadakunna arkum ella...
@jacobramcodu5042
@jacobramcodu5042 3 жыл бұрын
9 G5 j
@johnvarghese8967
@johnvarghese8967 4 жыл бұрын
യേശുവിന്റെ ശിക്ഷ്യർ ഇതേപോലുള്ള മനുഷ്യർ ആണ്. ഒരു നല്ല വീട് പോലും ഇല്ല. ഇപ്പോൾ കുറച്ചു സുവിശേഷകർ ഉണ്ട് പണം, ലോകം------ഇതിന്റെ എല്ലാം പുറകെ പോകുന്ന കുറച്ചു മുഖംമൂടികൾ.
@sunirenjith1398
@sunirenjith1398 5 жыл бұрын
നിത്യത യിൽ അപ്പച്ചന്റെ പ്രതിഫലം വലുത് ദൈവം ഒരുക്കുന്നു
@veepee1557
@veepee1557 4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ എന്ന് ജപിക്കുക.
@vijayagopal5425
@vijayagopal5425 3 жыл бұрын
@@veepee1557 എന്താണ് പ്രയോജനം ?
@mohanpunnoose2055
@mohanpunnoose2055 3 жыл бұрын
Can I have some information about this Tohannan Upadesi
@mvmv2413
@mvmv2413 3 жыл бұрын
ഇത്ര ഉറപ്പാക്കാൻ നിങ്ങൾ നിത്യതയിൽ പോയി വന്നോ? ഊഹിച്ചു വിശ്വസിക്കാൻ നിങ്ങൾക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, നിത്യത വിശ്വാസക്കാരായ penthecosth കൂട്ട അടിയുടെ (ഇന്ത്യൻ holy spirit &ag, cog സായ്പ്‌ holy spirit... ഹഹ...) കാരണം കൂടെ പറയണം. m വര്ഗീസ്.
@sunirenjith1398
@sunirenjith1398 3 жыл бұрын
@@mvmv2413 ഒരിക്കൽ എങ്കിലും ബൈബിൾ വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു Mr varghese
@maryjasmin9545
@maryjasmin9545 4 жыл бұрын
ഇ അപ്പച്ചന്റെ പ്രത്യാശ എത്ര വലുത്. ഇ അപ്പച്ചന്റെ മുന്നിൽ ഞാൻ ഒന്നും ഇല്ല
@nithanthkarthik5747
@nithanthkarthik5747 5 жыл бұрын
💖For this Servant of god Paradise is 100% guaranteed because JESUS CHRIST is the only way the truth and the life 💖
@minishaiju7697
@minishaiju7697 4 жыл бұрын
അൽഭുത० ഈ കാലഘട്ടത്തിലു० കർത്താവിനെ വിൽകാത്ത ഉപദേശി
@maranathathelordiscoming5178
@maranathathelordiscoming5178 5 жыл бұрын
A true servant of the lord
@remyar5082
@remyar5082 5 жыл бұрын
One of the true servant of God , praise the Lord
@user-ls3id2hk3x
@user-ls3id2hk3x 4 жыл бұрын
ദൈവത്തെ കണ്ട ഒരു വ്യക്തിയുടെ സത്യമായ സുവിശേഷം .ഇന്ന് നമ്മൾ സാധാരണ കാണുന്ന സൂവിശേഷകരിൽ നിന്നും വളരെ വേർപെട്ട സത്യ സുവിശേഷകൻ. അനേകരെ ദൈവത്തിനു വേണ്ടി നേടുവാൻ ഈ അപ്പച്ചന് ദീർഘായുസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@maryjacob2883
@maryjacob2883 5 жыл бұрын
Just seeing you I this age is a great joy. God bless you dear appa ha.
@samjiphilip646
@samjiphilip646 4 жыл бұрын
Haleluya
@claramma8940
@claramma8940 5 жыл бұрын
അപ്പച്ചനേ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ
@ananthanappu2339
@ananthanappu2339 4 жыл бұрын
Praise the lord amen
@mvmv2413
@mvmv2413 4 жыл бұрын
അങ്ങേർക്കു ഒരു വീട് വച്ചു കൊടു പെന്തെക്കോസ്റ്റൽസ് വെറുതെ pokkathe. വിവരക്കേടാണ് പറയുന്നതെങ്കിലും at least he seems ഇന്നോസ്ന്റ് ആണല്ലോ.
@bindhuterin1304
@bindhuterin1304 5 жыл бұрын
യേശുവേ സ്തോത്രം
@nithanthkarthik5747
@nithanthkarthik5747 5 жыл бұрын
💖I LOVE YOU JESUS CHRIST 💖
@joychittilappilly7189
@joychittilappilly7189 3 жыл бұрын
ദൈവക്യപനിറഞ്ഞ ഈ സാക്ഷൃ പുത്രനെ അവിടത്തെ പദ്ധതിയി ൽ ചേർത്ത് ഒരിക്കിയത്തിൽ നന്ദിയും സ്തുതിയും അർപ്പിക്കു ന്നു🙏എനെയും രക്ഷിക്കണെ...
@justinpr7928
@justinpr7928 4 жыл бұрын
അപ്പച്ചനെ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ.
@santhoshthankachan9001
@santhoshthankachan9001 5 жыл бұрын
praise the Lord
@satheesanp.v8829
@satheesanp.v8829 4 жыл бұрын
Thank you Jesus Christ for blessing our brother I bless him to continue till the rapture
@dinkuabc
@dinkuabc 5 жыл бұрын
Praise the lord....
@josephaugustin843
@josephaugustin843 5 жыл бұрын
ഇതാ സാക്ഷാൽ ഇസ്രയേലിയൻ (യേശു പറഞ്ഞു )
@jollyshibu8692
@jollyshibu8692 4 жыл бұрын
Exactly!
@mvmv2413
@mvmv2413 4 жыл бұрын
അപ്പോൾ ഐപിസിയുടെ thalappath മിസ്രയീമ്യർ ആണോ മാഷേ? !
@gamerjj777
@gamerjj777 3 жыл бұрын
@@mvmv2413 hahhaha bhodham illathavan
@jessythomas7153
@jessythomas7153 5 жыл бұрын
Praise the Lord!
@tencydsil5696
@tencydsil5696 2 жыл бұрын
Praise the Lord 🙌🏻🙌🏻🙌🏻May God bless you Appacha🙏🏻🙏🏻🙏🏻Let my Lord Jesus Christ will carry & protect you in His strong Hand always 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@freddythomas6955
@freddythomas6955 Жыл бұрын
God bless this Servant of God abundantly ... Amen 🙏
@varghesekuttyjohn8394
@varghesekuttyjohn8394 7 ай бұрын
THE ONE AND ONLY UNCONDITIONAL FOLLOWER OF JESUS''S WAY OF TRUE FAITH AND LOVE.
@ninanjohn6511
@ninanjohn6511 3 жыл бұрын
വലിയ ഉപദേശി മാര്‍ ആരും ഇല്ലേ ഇദ്ദേഹത്തിന് ഒരു ചെറിയ ഭവനം തീര്‍ത്തു കൊടുക്കാൻ.?
@gejovarghes188
@gejovarghes188 4 жыл бұрын
Hallelujah, thank you jesus for this testimony
@pr.capha.mofficial5011
@pr.capha.mofficial5011 5 жыл бұрын
இயேசுவின் உண்மை உள்ள சாட்சி. அல்லேலூயா!
@MrAndrewsjoseph
@MrAndrewsjoseph 4 жыл бұрын
മത്തായി 22:32 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.” ആമേൻ
@anithabenzigar2020
@anithabenzigar2020 4 жыл бұрын
A true warrior of God
@anithabenzigar2020
@anithabenzigar2020 4 жыл бұрын
A big salute to those who upload this video
@arunindian9247
@arunindian9247 Жыл бұрын
God is with you dear appacha.🙏🏻🙏🏻🙏🏻
@thresathomas5011
@thresathomas5011 5 жыл бұрын
God bless you more and more
@ananyaananyajomish58
@ananyaananyajomish58 2 жыл бұрын
Eeee appachane daivam anugrahikkatee...... Prise the 🙏🙏🙏🙏 LORD.... AMEN.....
@user-fi1ow2gn9i
@user-fi1ow2gn9i 4 жыл бұрын
എല്ലാവരും അനുകരിക്കേണ്ട മാതൃക. അനുമോദിക്കുവാൻ വാക്കുകളില്ല സ്തോത്രം
@neethupramod6998
@neethupramod6998 3 жыл бұрын
Yeshuve.....ee appachante Kai pidikkunna angayude Kai ente kayyum pidikkane
@josetp8042
@josetp8042 4 жыл бұрын
God will give the good reward for his service and glorifying god.
@rosekuriakose
@rosekuriakose 3 жыл бұрын
അപ്പച്ചന് വലിയ പ്രതിഫലം സ്വർഗത്തിൽ ഉണ്ട്.
@shellyvals2238
@shellyvals2238 2 жыл бұрын
ആമേൻ
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
antea cheruppathilea njan kandittundu ,2 upadeshimaar Rodil ,prasangikkunnathu amen praise the lord 🙏
@johnjomonkundara2921
@johnjomonkundara2921 5 жыл бұрын
Praise the jesus
@albinvarghese8622
@albinvarghese8622 2 жыл бұрын
ithehathe kanditt enikk santhosham thonnunnu karanam karthavine vitt jeevikkunnavarude ee kalath ithehathe polathe nalla suvisheshakarundallo ee apachane daivam anugrahikkatte
@ej3288
@ej3288 2 жыл бұрын
My heart and my eyes are overflowing with joy and love 💕💕Praise be to God for this servant of God🙌🙌
@johnsonbosco7861
@johnsonbosco7861 4 жыл бұрын
Praise the Lord A true preacher of God.
@babythampi7390
@babythampi7390 5 жыл бұрын
Amen Praise the Lord
@davidbaby5263
@davidbaby5263 3 жыл бұрын
May God bless Appachan & ministry.baby.d. Nooranad
@joiceshajan7976
@joiceshajan7976 3 жыл бұрын
May God bless you upadesi. May he make his face to shine upon you and be gracious to you.
@reggiecherian1603
@reggiecherian1603 2 жыл бұрын
A true disciple of Jesus Christ!
@danieljohnkj6911
@danieljohnkj6911 3 жыл бұрын
Thank you for inspiring Appacha and you are the true servant of God.
@binuthomas1007
@binuthomas1007 4 жыл бұрын
Gods Grace....Amen.... God blessings always for each and everyone.... 🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💖💖💖💖💖💖💖💖💖
@1SeekTruth1
@1SeekTruth1 5 жыл бұрын
Namak ellavarkum koodi ee appachane sahayichoode ethelum reethiyil🤔
@calwinpaul2025
@calwinpaul2025 4 жыл бұрын
1SeekTruth1 good idea..first we shld know his whereabouts??
@hopefaith3087
@hopefaith3087 4 жыл бұрын
Anyone initiated ???
@marychakkalackal6076
@marychakkalackal6076 Жыл бұрын
Thank you Yohannan Upadesi for sharing your life🙏🏽💕
@thomsonthomas3646
@thomsonthomas3646 4 жыл бұрын
Praise the Lord. You are an inspiration for all who are looking for a way to serve the Lord..
@lalubabukutty9133
@lalubabukutty9133 2 жыл бұрын
Appachane daivam daaralamayi anungrahikkate...
@simonabraham9645
@simonabraham9645 3 жыл бұрын
Yesu Enna prathyashayil eriyunna yohannan Suvisheshakan 💐💐💐 !!!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajivarghese4716
@shajivarghese4716 5 жыл бұрын
Praise god
@jojijoji-p-chacko527
@jojijoji-p-chacko527 3 жыл бұрын
Amen
@jincygeorge8804
@jincygeorge8804 3 жыл бұрын
Amen Praise the lord jesus
@EternalLifeMD
@EternalLifeMD 4 жыл бұрын
ദൈവത്തിനു മഹത്വം, ദൈവം അനുഗ്രഹിക്കട്ടെ ..
@besmartwiseandpreciousengi8062
@besmartwiseandpreciousengi8062 Жыл бұрын
Praise God 👏
@benjaminfernandes8105
@benjaminfernandes8105 4 жыл бұрын
Praise the Lord God bless this appachan
@vijayagopal5425
@vijayagopal5425 2 жыл бұрын
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
@mathaithomas8958
@mathaithomas8958 6 ай бұрын
Glory to god
@annriyashine937
@annriyashine937 Жыл бұрын
Thankyou jeasus
@kingmaker8224
@kingmaker8224 4 жыл бұрын
JESUS CHRIST is with YOU, PRAISE THE LORD.
@priyankasimon7701
@priyankasimon7701 3 жыл бұрын
Amen. God blessins.
@pigeon__456
@pigeon__456 4 жыл бұрын
Praise the Lord
@joby2289
@joby2289 3 жыл бұрын
Already Blessed, he gained wealth to live in heaven
@alanjunoanto9627
@alanjunoanto9627 4 жыл бұрын
Great life 👌👌👌 He May not see our positive comments about him ... but his reward above will be big ...
@rohanliju2954
@rohanliju2954 4 жыл бұрын
God bless you appacha
@ajesha3388
@ajesha3388 5 жыл бұрын
God blus you
@ajesha3388
@ajesha3388 5 жыл бұрын
I love you
@jesusredeemer1569
@jesusredeemer1569 3 жыл бұрын
നദ്നി അപ്പച്ചന്റെ സുവിശേഷ പ്രസംഗം സ്തോത്രം.
@sherinpaul2996
@sherinpaul2996 2 жыл бұрын
സ്തോത്രം, ദൈവം ഈ ദൈവ ഭക്തനെ അനുഗ്രഹിക്കട്ടെ.... ആമേൻ
@rjjoseph908
@rjjoseph908 4 жыл бұрын
Sweet voice glory to the Lord
@shajikannadan1485
@shajikannadan1485 4 жыл бұрын
100. Yers avidann nalgatte ameen
@vmammenabraham
@vmammenabraham 5 жыл бұрын
ഇദ്ദേഹത്തിന് ഈ വീട് സിമിന്റ് തേൽക്കാനെങ്കിലും ഒന്നു സഹായിച്ചാൽ നല്ലതായിരുന്നു.
@veepee1557
@veepee1557 4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ എന്ന് പ്രാർത്ഥിച്ചാൽ മതി.
@hopefaith3087
@hopefaith3087 4 жыл бұрын
Plz initiate 🙏🙏🙏🤝
@christochiramukhathu4616
@christochiramukhathu4616 3 жыл бұрын
@@veepee1557 What u mean?
@veepee1557
@veepee1557 3 жыл бұрын
@@christochiramukhathu4616 സ്വാമിയേ ശരണം അയ്യപ്പാ!!
@mohanpunnoose2055
@mohanpunnoose2055 3 жыл бұрын
Can I have whereabouts of this Yohannan Upadesi
@Jossyabraham14
@Jossyabraham14 4 жыл бұрын
Love you
@nazimm7438
@nazimm7438 4 жыл бұрын
അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@remyamerwin6015
@remyamerwin6015 4 жыл бұрын
Praise the lord
@koshyjohn6638
@koshyjohn6638 3 жыл бұрын
Praise the lord 🙏💐
@rakhisrmalu4883
@rakhisrmalu4883 5 жыл бұрын
God bless you
@leelajonathan3304
@leelajonathan3304 4 жыл бұрын
Amen amen amen stothram
@kunjumolmadhu9247
@kunjumolmadhu9247 3 жыл бұрын
ആമേൻ
@rijutkurian5980
@rijutkurian5980 4 жыл бұрын
ഈ ദൈവദാസൻ അഡ്രസ് ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു എന്തെങ്കിലും എന്നാൽ ആവുന്ന രീതിയിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്
@miltonjosephpias4026
@miltonjosephpias4026 4 жыл бұрын
sr wadarful
@miltonjosephpias4026
@miltonjosephpias4026 4 жыл бұрын
rijut kurian Amen
@sanjub5414
@sanjub5414 4 жыл бұрын
9539661512..ithu appachantay number anu
@jacobgregory1416
@jacobgregory1416 3 жыл бұрын
@@sanjub5414 is this correct??
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
യേശുവേ.... യേശുവേ......
@samuelvarghese5649
@samuelvarghese5649 4 жыл бұрын
കാക്ക കുളിച്ചാൽ കോക്കാവില്ല. പക്ഷെ കാക്കയെ കുളിപ്പിച്ചു കൊക്കല്ല, രാജഹംസമാക്കി മാറുന്ന ഒരു യേശു ഉണ്ട്.
@rosekuriakose
@rosekuriakose 3 жыл бұрын
Amen
@nithinbasil3113
@nithinbasil3113 3 жыл бұрын
Hallelujah
@marysam1240
@marysam1240 4 жыл бұрын
May God bless him abundantly
@abrahamvarghese2870
@abrahamvarghese2870 4 жыл бұрын
Greet God BLESS appachan
@pradeeps6586
@pradeeps6586 3 жыл бұрын
God bless you appaacha
@simonabraham9645
@simonabraham9645 3 жыл бұрын
Glory To god !!!!!!!🙏🙏🙏🙏🙏🙏
@minithampan4029
@minithampan4029 4 жыл бұрын
Glory to God
@HephzibahBeulah217
@HephzibahBeulah217 6 ай бұрын
സാക്ഷ്യത്തിന്റെ കൂടെ ഇവരുടെ പേരും നമ്പറും വച്ചാൽ കുറച്ചും കൂടെ നന്നായേനേ
@rjjoseph908
@rjjoseph908 4 жыл бұрын
Can you please record this Appachan's Songs and broadcast it will be of great blessings to the Church. We can not such bible based songs now a days.
@gracemohan5225
@gracemohan5225 3 жыл бұрын
👍🙏🏻🙏🏻
@bijuthankachen
@bijuthankachen 4 жыл бұрын
Praise The Lord
@rajud9619
@rajud9619 3 жыл бұрын
god bless you
@vijayagopal5425
@vijayagopal5425 2 жыл бұрын
ഉത്സാഹം നല്‍കുന്ന സാക്ഷ്യം..!!!
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
paavam appachan 😢😢😢 🙏 amen
@kuriand6893
@kuriand6893 4 жыл бұрын
സ്തോത്രം🙏
@jesuswithme3666
@jesuswithme3666 4 жыл бұрын
praise the lord
@samjiphilip646
@samjiphilip646 4 жыл бұрын
Karthave e daivadasne anugrahikane.
@aachusachu9953
@aachusachu9953 3 жыл бұрын
യോഹന്നാന്‍ Upadesi യുടെ പാട്ടുകൾ പാടി പലരും കാശ് വാങ്ങുന്നു എന്നാൽ അതിൽ ഒരു അംശം എങ്കിലും upadesikkayi കൊടുക്കാൻ ആർക്കും പറ്റില്ലേ എന്റെ karthavu എന്റെ കൈയ്യില്‍ കാശ് thannal ഞാന്‍ കൊടുക്കാമെന്നു ആഗ്രഹിക്കുന്നു
@babumahanaim787
@babumahanaim787 2 жыл бұрын
എങ്ങനെ കൊടുക്കും.. Contact നമ്പർ ഉണ്ടോ.. ഉണ്ടങ്കിൽ എനിക്കും തരു
@simonabraham9645
@simonabraham9645 Жыл бұрын
Koooodeeshwaran maraya yesu inte agent’s ulla ee kaalathu 🤔🤔🤔💐💐💐 ithupoloru SUVSHESHAKAN 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐✝️✝️✝️✝️ namikkunnu 🙏🙏🙏🙏🙏💕💕💐💐💐!!!!
@abhijithts5051
@abhijithts5051 4 жыл бұрын
Appacha kettipidichu ummmma.! E prayathilum bheekara vela yaanalllo.....
@samuelvarghese5649
@samuelvarghese5649 4 жыл бұрын
" ദൂവിൽ ക്രിസ്തുവുള്ളവനെ പോൽ ഇത്രമാ ധനികനില്ലറിക, എന്തിനാകുലം കലരുന്നെൻ മനമേ."
@jitharenjith5225
@jitharenjith5225 5 жыл бұрын
നിങ്ങളെയൊക്കെ കാണുമ്പോൾ 'എന്റെ അവസ്ത' ഒർത്ത് ലജ്ജ തോന്നുന്നു ദൈവത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ജീവിതമോർത്ത്
@meljo7546
@meljo7546 5 жыл бұрын
നമുക്ക് ഒന്നും സാധിക്കുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല, ഇതു പോലെ ഉള്ളവർക്ക് 10 രൂപ കൊടുത്താലും ദൈവസന്നിധിയിൽ നിന്നും നമുക്ക് പ്രതിഫലം ലഭിക്കും നിശ്ചയം.......
@sijunjoy5004
@sijunjoy5004 4 жыл бұрын
ദൈവം താങ്കളിൽ ഉണ്ടായതുകൊണ്ടാണ് അങ്ങനെ തോന്നിയത്...
Christian testimony malayalam Sarala Shetty
29:12
Word to World Television
Рет қаралды 205 М.
VIMOCHITHAR - Pastor Shivakumar
29:20
Word to World Television
Рет қаралды 22 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Hindu converted to Christian Malayalam Christian Testimony-  - Evg. S. Santhosh
27:49
Word to World Television
Рет қаралды 17 М.
Hindu converted to Christian  Malayalam Christian Testimony- Evg.Surendran MR
26:43
Word to World Television
Рет қаралды 23 М.
VIMOCHITHAR | C.J Manuel | SUVISESHAKAN
29:46
Word to World Television
Рет қаралды 47 М.
Christian testimony malayalam - Evg.Dr.P.T Subramannyan
28:46
Word to World Television
Рет қаралды 706 М.