No video

ചില പ്രവാസികൾ കടന്നുപോയ വഴിയിലൂടെ

  Рет қаралды 942,810

HARIS PONNANI

HARIS PONNANI

Күн бұрын

Пікірлер: 483
@linsaniya
@linsaniya 2 жыл бұрын
*ചില സത്യങ്ങൾ ..... ഇങ്ങനെ ഒക്കെ തന്നെയാണ് .....അതീവ ഹൃദയസ്പർശിയായ വീഡിയോ ..... ചിന്തിക്കാനും പ്രവർത്തിക്കാനും വളരെയേറെ ഉപകരിക്കും ഇതിലെ ഓരോ അനുഭവങ്ങളും :എല്ലാരും വളരെ നന്നായി അഭിനയിച്ചു ..... അഭിനന്ദനങ്ങൾ പ്രിയരേ*
@pmdrockstar8017
@pmdrockstar8017 2 жыл бұрын
Sathyam☹
@seminasemina6351
@seminasemina6351 Жыл бұрын
ഡ്ഡ് ഡ
@sajinasajina427
@sajinasajina427 Жыл бұрын
പടച്ചോനെ പൊരിവെയിലിൽ കിടന്ന് കഷ്ട്ടപെടുന്ന പ്രവാസികളെയെല്ലാം ഒരാമ്പത്തും വരാതെ കാക്കണേ റബ്ബേ 🤲🤲🤲🤲
@surukn9192
@surukn9192 Жыл бұрын
ആമീൻ
@rannafathima2473
@rannafathima2473 Жыл бұрын
Aameen
@ShafiShafi-gp5bn
@ShafiShafi-gp5bn Жыл бұрын
ആമീൻ🤲
@safwan_x_wrong
@safwan_x_wrong Жыл бұрын
Aameen
@user-zb4is2xj6b
@user-zb4is2xj6b Жыл бұрын
Aameen
@Footballfans10.7
@Footballfans10.7 2 жыл бұрын
പ്രവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോകൾ എല്ലാം കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല
@shayilashayila8188
@shayilashayila8188 2 жыл бұрын
സത്യം ആണ്
@sirajunnisaanzar5826
@sirajunnisaanzar5826 Жыл бұрын
സത്യമാണ്
@jiju466
@jiju466 Жыл бұрын
അതെ
@kasaragodItha
@kasaragodItha Жыл бұрын
സത്യം 😢
@user-nj3vu4qv8x
@user-nj3vu4qv8x 8 ай бұрын
Sathyem
@SajithaGNair
@SajithaGNair 7 ай бұрын
ഏത് വീഡിയോ ചെയ്താലും അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന കുറെ കലാകാരന്മാർ. അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
😔😔കണ്ണ് നിറയാതെ ഇത് ആർക്കും കാണാൻ പറ്റില്ല urapp👍
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Sathyam👍
@mahaboob_tech
@mahaboob_tech 2 жыл бұрын
Karanju poy
@aymanazeez1316
@aymanazeez1316 2 жыл бұрын
Sathyam😭
@goodlifegoodtips5628
@goodlifegoodtips5628 2 жыл бұрын
Yes
@afrackm7229
@afrackm7229 2 жыл бұрын
Adhe urapp 😔🥺
@anwarcp7451
@anwarcp7451 2 жыл бұрын
പ്രവാസത്തോട് വെറുപ്പു തോന്നുന്നത് പ്രിയപ്പെട്ടവർ മരിച്ചാൽ അവരെ അവസാനമായിട് ഒന്നു കാണാൻ പോലും പറ്റാത്ത അവസ്ത വരുമ്പോളാണ്. ഞാനും ഒരു പ്രവാസിയാണ് 😢😢
@riji-ff5lm
@riji-ff5lm Жыл бұрын
Sheriya vappa marichappol yenikku pokanpattiella😢
@noushu512
@noushu512 Жыл бұрын
എപ്പോഴും വെറുപ്പാണ്. നിർത്തി
@ashrafputhur3971
@ashrafputhur3971 11 ай бұрын
അവൻ എന്തിനാണ് വരുന്നത് പാടത്ത്കെട്ടിയ പശ്ചുവിൻ്റെ കുറ്റിയാണല്ലോ മാറ്റി മാറ്റി കെട്ടാൻ മനുശ്യയനാണടോ ഒന്ന് ചിന്തിക്ക്
@thasnikcthasnikc4975
@thasnikcthasnikc4975 2 жыл бұрын
Sathyam aayum കണ്ണ് നിറഞ്ഞു പോയി 😭😭😭നിങ്ങളുടെ acting 👍👍👍👍ഒന്നും പറയാൻ ഇല്ല👍👍👍👍
@innusworld4243
@innusworld4243 2 жыл бұрын
My eyes are tearing 😔entഎന്റെ പ്രിയപ്പെട്ടവനും ഒരു പ്രവാസി ആണ് 😔ദുരിതം പേറി പ്രവാസത്തിലേക്ക് പറന്നകന്ന എല്ലാവർക്കും അല്ലാഹ് തആല അവരുടെ ജോലിയിൽ ബറകത് കൊടുക്കട്ടെ ആമീൻ 🤲പടച്ചവനെ എല്ലാവരെയും കാത്ത് കൊള്ളണെ ഇങ്ങനെ ഉള്ള അവസ്ഥ ഒന്നും ആർക്കും കൊടുക്കല്ലേ നാഥാ 😔
@ayshupathusworld7070
@ayshupathusworld7070 2 жыл бұрын
Aameen
@rashinajamsheer6671
@rashinajamsheer6671 2 жыл бұрын
Aameeennnn Aameeennnn ya rabhulaalameen
@mahshadmon3868
@mahshadmon3868 2 жыл бұрын
ആമീൻ
@safarmakkah215
@safarmakkah215 2 жыл бұрын
ആമീൻ 🤲
@zayanuvlog2330
@zayanuvlog2330 2 жыл бұрын
🤲🤲🤲🤲
@sukumarakurupp
@sukumarakurupp 2 жыл бұрын
Uff റബ്ബേ അയാളുടെ അഭിനയം. ഒന്നും പറയാനില്ല. കണ്ണ് നനയിച്ചു. നല്ല കഴിവുണ്ട് നിങ്ങൾക്ക്. 👌🏻
@murshidalallu9770
@murshidalallu9770 2 жыл бұрын
ഇത് പോലെ ഒരു പ്രവാസിക്കും ഉണ്ടാക്കാതെ ഇരിക്കട്ടെ എന്റെ ഹസ്ബൻഡ് ഒരു പ്രവാസി ആണ് . Padachon കാത്തുകൊള്ളട്ടെ എല്ല പ്രവാസി kaleyum😞😞😞😞😞😞😭😭😭🤲🤲🤲🤲🤲🤲
@HARISPONNANI
@HARISPONNANI 2 жыл бұрын
Ameen
@zayanuvlog2330
@zayanuvlog2330 2 жыл бұрын
ആമീൻ 😰😰😰😰😰🤲🤲🤲🤲🤲
@RosinaRosi-oc3vp
@RosinaRosi-oc3vp 2 ай бұрын
Soopper❤
@RosinaRosi-oc3vp
@RosinaRosi-oc3vp 2 ай бұрын
​@@HARISPONNANIevidunnu kittunnu ighaneyulla skittukal
@RosinaRosi-oc3vp
@RosinaRosi-oc3vp 2 ай бұрын
Idhil kaanunna ledisokk aarenkilum wifo sisttaro ummayokkeyano ariyaanulla aagraham konda nighalude veediyo athrkk ishttayadhonda on parancha tharane
@ambikasokan8113
@ambikasokan8113 Жыл бұрын
ഈ ലോകത്ത് ആത്മാർത്ഥതയും സത്യസന്ത്തയോടെ കപടങ്ങൾ പറയാത്ത നിങ്ങൾ ❤️❤️മാത്രം ആണ് ഞാൻ hindu ആണ് എങ്കിലും പടച്ചോൻ നിങ്ങളെ കാക്കും ❤️🙏🙏🙏
@shahanasshanu2101
@shahanasshanu2101 2 жыл бұрын
ഒരുപാട് മെസ്സേജ് ഉള്ള വീഡിയോ... ഭാര്യയെയും മക്കളെയും പറ്റിച്ചത്.. കൂടെ നിന്ന് ചതിക്കുന്നത്. വീട്ട് കാർക് കാശ് മാത്രമേ വേണ്ടു. ഭാര്യ വരാൻ പറഞ്ഞാലും ബാക്കിയുള്ളവർ സമ്മതിക്കില്ല.. ഒരുപാട് പ്രവാസികളുടെ അവസ്ഥ... എന്താ പറയേണ്ടത് എന്നു അറിയില്ല 👍🏻👍🏻👍🏻👍🏻🙏🏻👌🏻👌🏻👌🏻
@hafihiza01
@hafihiza01 2 жыл бұрын
😥
@zayanuvlog2330
@zayanuvlog2330 2 жыл бұрын
🤲🤲🤲🤲😰
@riyasbasheerriya824
@riyasbasheerriya824 2 жыл бұрын
👌👌👌💞💞💞😥😥😥
@razak8414
@razak8414 Жыл бұрын
👍🏻👍🏻🤲🏻
@fathimalubna6401
@fathimalubna6401 11 ай бұрын
Yes 100%
@shahidalingal3611
@shahidalingal3611 2 жыл бұрын
നിങ്ങളുടെ videos കാണുമ്പോ എന്തോ ഒന്ന് ചങ്കിൽ നിന്ന് വലിക്കുന്ന ഒരു ഫീൽ ആഹ്ഹ് 🥰🥰🥰🥰
@shanuhanna
@shanuhanna 2 жыл бұрын
വീഡിയോ സൂപ്പർ നല്ല മെസ്സേജാണ് ikka👌👌👌👌👌👍
@shaheedashaheeda7842
@shaheedashaheeda7842 2 жыл бұрын
നിങ്ങളും ചങ്ങായിമാരും പൊളി ആണ് ♥️♥️♥️
@bindusaleesh6349
@bindusaleesh6349 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണു നിറയാതെ കാണ്ടു തീർക്കാൻ കഴിയില്ല..കാരണം ഞാനും ഒരു പ്രവാസിയാണ് ..
@reshmasajith4087
@reshmasajith4087 2 жыл бұрын
കരഞ്ഞുപോയി. എന്റെ അച്ഛനെയാണ് ഓർത്തത്‌. പഠിക്കുന്ന പെൺകുട്ടികൾ ആണെങ്കിൽ പഠിപ്പിച്ചു ജോലി ആയിട്ടു കല്യാണം കഴിപ്പിക്കു. സ്വർണം പണവും കൊടുക്കണ്ട. അതുണ്ടാക്കാൻ ഒരച്ഛനും ഉള്ള ആയുസ് ഗൾഫിൽ തീർക്കേണ്ട
@prayagpallippuram8129
@prayagpallippuram8129 2 жыл бұрын
ഒരുപാട് ചിന്തിക്കാൻ ഉള്ള, ഒരുപാട് മനസിലാക്കൻ ഉള്ള ഒരു കൊച്ചു വീഡിയോ....♥️
@ajmalshamlak2958
@ajmalshamlak2958 Жыл бұрын
പ്രവാസികൾക്ക് വേണ്ടി ഞങ്ങൾക്ക് എല്ലാവർക്കും ഒന്നേ ചെയ്യാൻ കഴിയു 🤲🤲 dua
@varnavaigasentertains9759
@varnavaigasentertains9759 2 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്... ❤️ഹൃദയത്തിൽ തട്ടുന്ന .,.. ഒരുപാടുചിന്തിപ്പിക്കുന്ന... നല്ല നല്ല വീഡിയോസ്.... God bless you🤝
@HARISPONNANI
@HARISPONNANI 2 жыл бұрын
Thanks 👍
@this_is_pathuzzzzz9702
@this_is_pathuzzzzz9702 2 жыл бұрын
മനസ്സ് ഒരുപാട് നൊന്തു ഇത് കണ്ടിട്ട് soo feelgood 🥺
@riyasbasheerriya824
@riyasbasheerriya824 2 жыл бұрын
👌👌👌👌ഇത് കണ്ടാൽ കരയാത്തവരും കരഞ്ഞു പോവും എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു 👌👌👌😥😥😥💞💞നന്നായി വരും ഇനിയുംവിഡിയോ കൾ ചെയ്യുക അല്ലാഹ് ബർകത് ചെയ്യട്ടെ. ആമീൻ
@alexander6279
@alexander6279 2 жыл бұрын
Inghana thane thudarnu ponam ninjalude video mattulavark oru nalla paadam aanu mansilaakkanum jeevikkanam. Ith pole nalla athram ulla video channel vera njan kandatilla. Orupaad mansilaakkan ind. Kann niranalum manasil nalla sandhosham aanu ith kaanumbol oru positive energy aanu kitunath. Ith polutha nalla video eniyum venam.
@shahilmuhammed3323
@shahilmuhammed3323 2 жыл бұрын
ഇക്കാക്ക, പൊളി പല പ്രയാസങ്ങളും ഇതിലൂടെ കാണിച്ചു തരുന്നു, കണ്ണ് നനയാതെ ആർക്കും ഇത് കാണാൻ കഴിയില്ല, 😔😥
@mariyamscreations9478
@mariyamscreations9478 2 жыл бұрын
ഒരു രക്ഷയും ഇല്ല... നല്ല അഭിനയം. Heart touching
@shahiraanoof6317
@shahiraanoof6317 2 жыл бұрын
Sherikkum kannu niranju kanda video. . last dialogue sherikkum powlichu..
@aboothadathummal8072
@aboothadathummal8072 5 ай бұрын
നല്ല കൃത്യമായ, എല്ലാം അടങ്ങിയ ഒരു കഥ. ഒട്ടും പൈങ്കിളിയല്ലാത്ത,✌️
@seenathseena5705
@seenathseena5705 2 жыл бұрын
ഒന്നും പറയാനില്ല പ്രവാസിയുടെ ജീവിതം ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയത അവരെ പോലെ നരക ജീവിതം ആരും അനുഭവിക്കുന്നുണ്ടാവില്ല 😭
@zayanuvlog2330
@zayanuvlog2330 2 жыл бұрын
🤲🤲🤲
@raihan8590
@raihan8590 2 жыл бұрын
😢
@nainulm1099
@nainulm1099 2 жыл бұрын
,😢😢😢
@sheelapaulson1245
@sheelapaulson1245 2 жыл бұрын
😰😰😰😰😰
@rahanashan4115
@rahanashan4115 Жыл бұрын
Sathyam 😭
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
സിനിമയേക്കാൾ നല്ല സ്റ്റോറികളാണ് നിങ്ങളുടെ വിഡ്ഓയിൽ
@HARISPONNANI
@HARISPONNANI 2 жыл бұрын
Thanks 👍
@M__i__y__a__m
@M__i__y__a__m 2 жыл бұрын
എന്റെ ഉപ്പ ഈ അടുത്ത് ഞങ്ങളെ പിരിഞ്ഞു.. ഇക്കാന്റെ ഈ വീഡിയോ കണ്ണു നനയിച്ചു... 🥺miss u ippaa..
@zayanuvlog2330
@zayanuvlog2330 2 жыл бұрын
🤲🤲😰
@aswathykrishan129
@aswathykrishan129 Жыл бұрын
ഓരോ പ്രവാസി കൾ ക്കും നന്മകൾ വരടെ 🙏🙏🙏😟
@minivarghese7162
@minivarghese7162 Жыл бұрын
Njan ningada eppisodu kanarundu othiri santhosham indu kanumbo teem work very good god bless u
@saalim798
@saalim798 2 жыл бұрын
എന്റെയും അവസ്ഥ ഇതായിരുന്നു 😭😭എന്റെ ഉമ്മ 🤲🤲🤲🤲
@Adhiladhil360
@Adhiladhil360 2 жыл бұрын
ഞാൻ ഇക്കാടെ വീഡിയോ ആദിയം ആയി കാണുന്നത് ഇഷ്ടം ആയി sub ആക്കിട്ടുണ്ട്
@HARISPONNANI
@HARISPONNANI 2 жыл бұрын
Thanks 👍
@raheesmohd2087
@raheesmohd2087 2 жыл бұрын
ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവരെ നോക്കേണ്ടത് ഒരാളെ ചതിയിൽ പെടുത്തിയിട്ടല്ല. 👍🏻പാവം പ്രവാസി 😓
@vidhyapriyan5708
@vidhyapriyan5708 2 жыл бұрын
Enta bro ningal ellarum vera level acting💯💯🙏🙏🙏🙏🙏🙏full emotional short film broiii❤️❤️❤️❤️❤️❤️ ninngal ellarum polikku eniyum ethupole perthishiku innu💯💯💯💯🙏
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. എന്റെ ഉപ്പ മരിച്ചപ്പോളും എനിക്ക് കാണാൻ പറ്റിയില്ല, കമ്പനി മാനേജർ പാസ്പോർട് ഒരുപാട് വൈകിച് ആണ് തന്നത്. ഒരു പ്രവാസിയും ഇങ്ങനത്തെ അവസ്ഥയിൽ ആകല്ലേ.. നാഥാ 🤲🏻
@HARISPONNANI
@HARISPONNANI 2 жыл бұрын
Ameen
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
@@HARISPONNANI im also ponnani 👍🏼
@syamasiju
@syamasiju 6 ай бұрын
Nigade videos ellam kannu nirayathe orikkalum kanam. Pattilla.. So videos ellam poli aanu.. Supr😊😊😊
@jafarkhanashinafaiz287
@jafarkhanashinafaiz287 2 жыл бұрын
Nigale video okky pwoli aanu. Kanubol hridhyam vallatha vedhanikum
@jalajahari400
@jalajahari400 Ай бұрын
ഇത് ജീവിതമാണ് ഗൾഫ് നാടുകളിൽ വന്ന കഷ്ടപ്പെടുന്നവരുടെ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി
@farsanarazal2696
@farsanarazal2696 2 жыл бұрын
You are a good actor.... Abinayikuvalla ningal ithil jeevikkukayaan.. very heart touching video.....👍
@rishadpkm1068
@rishadpkm1068 2 жыл бұрын
സൂപ്പറാട്ടോ ഒരു രക്ഷയില്ല 😓😓
@smithatr1265
@smithatr1265 2 жыл бұрын
Ningalude videos eshtamavathathu kondallatto. Nannavunnundu. Good work.
@Muhammad-c1
@Muhammad-c1 2 жыл бұрын
ട്യൂൺ കൂടിയായപ്പോൾ കരഞ്ഞു പോയ്‌
@MM-tv5uj
@MM-tv5uj 2 жыл бұрын
Ee music കേൾക്കുമ്പോൾ തന്നെ നിങ്ങളെ ആണ് ഓർമമ വരുന്നത്.😓😓😓
@johnsajis2301
@johnsajis2301 2 жыл бұрын
തീർച്ചയായും നല്ല മെസ്സേജ് ആണ് നിങ്ങളുടെ വീഡിയോകളിലൂടെ കൊടുത്തുകൊണ്ടിരിക്കുന്നത്. ചില വീഡിയോകൾ കണ്ണു നനയിക്കുന്നതായിരുന്നു! ഭൂമിയോളം ക്ഷമയുള്ള ആ സഹോദരൻ എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ നല്ലയൊരു character ആണ്. വിനയം, ക്ഷമ, താഴ്മ ഇവ എന്താണെന്ന് അദ്ദേഹത്തെ കണ്ടാൽ മനസിലാകും. നല്ലയൊരു സമൂഹത്തെ ഉണ്ടാക്കിഎടുക്കാൻ നിങ്ങളുടെ വീഡിയോകൾക്ക് സാധിക്കും! ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@renbibiju1514
@renbibiju1514 2 жыл бұрын
Ente chetta uff 🥺 I can't watch this video. Njan karaje poyi 😔😔😔 . Ella pravasikalkum big salute 👍
@rashida7603
@rashida7603 2 жыл бұрын
Supper ഇക്ക നിങ്ങളെ എല്ലാ vedios ഒന്നിന് ഒന്ന് supper
@aswathyanoopanoop3908
@aswathyanoopanoop3908 2 жыл бұрын
കരഞ്ഞു പോയി 😭😭😭😭😭എന്റെ ചേട്ടനും ഒരു പ്രവാസി ആണ് 😭😭😭😭😭😭😭😭😭
@thasnishaani4773
@thasnishaani4773 2 жыл бұрын
നമ്മൾ കടന്നു പോയ വഴികൾ അല്ലങ്കിലും നിങ്ങളെ videos കാണുമ്പോ കണ്ണ് ഒന്ന് നിറയും 😔
@abdulrasak6308
@abdulrasak6308 Жыл бұрын
ഇത് പോലെ അനുഭവം ഉണ്ടായ വന്നാണ് ഞാനും
@dilshahanee5054
@dilshahanee5054 Жыл бұрын
സത്യം പറയാമല്ലോ. കണ്ടിട്ട് അറിയാതെ. കണ്ണ് നിറഞ്ഞു പോയി..😭😭😭😭😭😭
@indianhussainvlogsmalayala6218
@indianhussainvlogsmalayala6218 2 жыл бұрын
Kuranja samayam kondu oru sinima kanda feel supper big.saloottu eniyum ethupolulla nalla meseg nalkunna vidio pratheeshikyunnu ennu ningalude swantham indian Hussain
@jijesh1718
@jijesh1718 2 жыл бұрын
Uff ഇജ്ജാതി മനുഷ്യൻ. എന്ധോരു അഭിനയം ആണ് ഇക്ക
@mmmm-ke2um
@mmmm-ke2um Жыл бұрын
ഈ ഒരു വേദന അനുഭവിച്ചിട്ടുണ്ട് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ വന്നു പോയി
@devaquafarmkannur8708
@devaquafarmkannur8708 2 жыл бұрын
ഇവരെ നാട്ടിൽ എവിടെ യാ നേരിൽ കാണാൻ ആഗ്രഹം ഇവർ ചെയുന്ന ഓരോ വീഡിയോ മനസ്സിൽ തട്ടുന്ന വീഡിയോ ❤❤❤🥰സൂപ്പർ
@satheeshchandran1283
@satheeshchandran1283 2 жыл бұрын
Bhai ningade video supper Annu manasil thattunnu sathiyam
@ayshasworld7726
@ayshasworld7726 2 жыл бұрын
Allahuve Ella pravasikalkkum deergayussum aafiyathum nalkane🤲🤲😭
@HARISPONNANI
@HARISPONNANI 2 жыл бұрын
Ameen
@mahshadmon3868
@mahshadmon3868 2 жыл бұрын
ആമീൻ
@zayanuvlog2330
@zayanuvlog2330 2 жыл бұрын
ആമീൻ 🤲🤲🤲🤲🤲😰😰😰😰😰😰
@mufeedamufeeda5265
@mufeedamufeeda5265 2 жыл бұрын
Bro ningalum nigale frndsum acting pwli 👍
@shaniyakuttoozz8472
@shaniyakuttoozz8472 Жыл бұрын
ഈ ഒരു അവസ്ഥയിൽ എന്റെ ബ്രദർ കടന്നുപോയത് ഓർക്കുമ്പോ 😞😞... മനസ്സിൽ തറച്ച video🔥
@fahimkabir1774
@fahimkabir1774 10 ай бұрын
എന്റെ പൊന്ന് ikkaamaare വീഡിയോ ഒരു രക്ഷയുമില്ല 👍👍
@muhammedsadiq5795
@muhammedsadiq5795 2 жыл бұрын
യാധാർഥ്യം. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ 🌹❣️
@jamshinoushad2338
@jamshinoushad2338 8 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പറാണ്
@muhmmedhisham7666
@muhmmedhisham7666 2 жыл бұрын
എല്ലാം ത്രില്ലിംഗ് 😍😍congrtzz team
@shanupathu9963
@shanupathu9963 2 жыл бұрын
യാദൃശ്ചികമായി കണ്ടത് ഈ വീഡിയോ യാ അല്ലാഹ്.... കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റിയില്ല.... 😰😰😰😒😒😒
@aslamzlax5552
@aslamzlax5552 11 ай бұрын
Read shirt ittta bro oru rakshayumillla ore pwoli 🔥🔥🔥🔥🔥
@GKVLOG2620
@GKVLOG2620 Жыл бұрын
മനുഷ്യൻ എന്നും ഇങ്ങനെ തന്നെയാ നല്ലതും ചിത്തയും തിരിച്ച് അറിയാം എന്നാലും അറിഞ്ഞു ചെയ്യില്ല 🥰🥰🥰🥰🥰🥰🥰🥰🥰
@enachivlogisrael5452
@enachivlogisrael5452 2 жыл бұрын
Good message bhai ❤️
@adilk9717
@adilk9717 2 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@rasheedperigaverabimon3281
@rasheedperigaverabimon3281 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭😭
@bijimol4985
@bijimol4985 2 жыл бұрын
Ikka ningalde ella videosum super🥰❤❤
@SinuSinu-mt8wz
@SinuSinu-mt8wz 2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ അടുത്ത മാസം ഗൾഫിൽ പോകുന്ന ankk പേടി ആവുന്നു
@HARISPONNANI
@HARISPONNANI 2 жыл бұрын
😞
@tipsvlogsbyzaira1280
@tipsvlogsbyzaira1280 2 жыл бұрын
Vallatha feeling aayi bro
@HARISPONNANI
@HARISPONNANI 2 жыл бұрын
Thanks 👍
@Ameen-ph7ud
@Ameen-ph7ud 2 жыл бұрын
ഒരു പാട് സങ്കടം തോന്നി
@sadisadik3156
@sadisadik3156 2 жыл бұрын
Ed polotha vedios aniyum uplod cheyyane sherikkum kann niranju
@rubyruby6574
@rubyruby6574 2 жыл бұрын
Ningale videos sherikum heart touching aanutto 😭😭😭😭😭
@padmareddybommireddy902
@padmareddybommireddy902 2 жыл бұрын
Sir miru real Hero super super 👏 acting. heart 💓 tuching me sir 😊👍.
@nizilynizam8857
@nizilynizam8857 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുന്നത് ആകാശദൂദ് സിനിമ കാണുമ്പോലാണ് feel🙏. നിങ്ങൾക് സ്ക്പ്രിപ്റ്റ് എഴുതുന്ന ആൾ ആരെന്ന് ഒരു വീഡിയോയിൽ കാണിച്ചു തരുമോ pls... ജീവിച്ചാഭിനയിക്കുന്ന വ്യക്തികളും 💞
@Rinurinn
@Rinurinn Жыл бұрын
Uppaa nn paranju nenjil kay vachappo, yente 9 vayassil marichu poya nte uppaa😥😭😭. Dua cheyne
@malappurammalu
@malappurammalu 2 жыл бұрын
എന്നെ വല്ലാണ്ട് കരയിപ്പിച്ചു ഈ വീഡിയോ എന്തിനാ ഇങ്ങനെയൊക്കെ വീഡിയോ ചെയ്യുന്നത് പടച്ചവനേ ഇങ്ങനെ ഒരു വിദ്യാർത്ഥി കൊടുക്കാതിരിക്കട്ടെ 🤲 ആമീൻ
@shahiraanoof6317
@shahiraanoof6317 2 жыл бұрын
Ingane oru vidhyardhiyo? Enthanu udhyesiche? Vidhi ennano?
@sulaimant9659
@sulaimant9659 2 жыл бұрын
വല്ലാത്ത ഫീലായിപ്പോയി 😭😭😭😭😭അടിപൊളി മുത്തേ
@saihahashik7596
@saihahashik7596 2 жыл бұрын
അടിപൊളി അഭിനയം
@UNKNOWN-np7rp
@UNKNOWN-np7rp 2 жыл бұрын
Poli❤️‍🔥❤️‍🔥❤️‍🔥
@rayyuuzvibezzz8071
@rayyuuzvibezzz8071 2 жыл бұрын
Ningalude oro vdeosum manasill 😢thattunnatha. Pala vdeoum kand aake sad avarund pravaasi 😢😢vdeos
@ayishasadik2572
@ayishasadik2572 2 жыл бұрын
ഞാൻ മുഴുവനായും കണ്ടില്ല വല്ലാണ്ട് കരച്ചിൽ വന്നു 😢
@ummukulsupk1499
@ummukulsupk1499 2 жыл бұрын
Adipoliyan Avtharanam super cute✌
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
വീഡിയോ കണ്ടിട്ട് ഒന്നും പറയാൻ തോന്നുന്നില്ല കാരണം ഇതൊരു വീഡിയോ ആണോ എനിക്ക് തോന്നുന്നില്ല ഇതൊരു ജീവിതമാണ് അങ്ങനെയാണ് ഞാൻ കാണുന്നത് ചേട്ടന്മാരെ നിങ്ങൾ ചെയുന്ന ഓരോന്നും പച്ചയായ മനുഷ്യന്റെ ഹൃദയത്തിൽ തട്ടിയാണ് കടന്ന് പോകുന്നത് അത്രക്ക് മനോഹരമാണ് എല്ലാവർക്കും kuttanad village fishinginte big 🙏🙏🙏🙏❤
@classicinventor8698
@classicinventor8698 Жыл бұрын
കുടുംബത്തിന് വേണ്ടി പ്രവാസിയായവർ, കുടുംബത്തെ മറന്ന് ജീവിച്ച് എല്ലാം മറക്കുന്നത്.....അങ്ങനത്തെ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ
@shalimashali7386
@shalimashali7386 Жыл бұрын
എന്റെയമ്മൂ ഒരു രക്ഷയുമില്ല nighlde vdeo😥😥😥
@niyaskhankhan6454
@niyaskhankhan6454 2 жыл бұрын
നാട് വീട്ടു ജോലി ചെയുന്ന എല്ലാവരെയും അവസ്ഥ ഇതൊക്കെ തന്നെയാണ്
@muhammadrafi1764
@muhammadrafi1764 2 жыл бұрын
Nalla video's okke aan
@shabeer..
@shabeer.. 2 жыл бұрын
ഈ അനുഭവം എന്റെ മാപ്പിളന്റ് ഉമ്മ മരിച്ചപ്പോൾ ഉണ്ടായിരുന്നു, എന്റെ മാപ്പിളന്റ് ഇക്കാക്കക് ഉണ്ടായിരുന്നു, ഇക്കാക്ക അവസാനം ആയിട്ട് ഉമ്മാനെ കണ്ടത് വീഡിയോ കോൾ ചെയ്തിട്ടാണ്, ഇങ്ങനത്തെ അനുഭവം ആരിക്കും ഉണ്ടാവാതിരിക്കട്ടെ, അവസാന ആയിട്ട് ആ മുഖം കാണാതെ സങ്കടം ഉണ്ടായിരുന്നു ഇക്കാക്കക് 😔😔😔😔
@noufalmalappuramvlogs9775
@noufalmalappuramvlogs9775 2 жыл бұрын
പോവാതിരുന്നാ പോരെ
@afrackm7229
@afrackm7229 2 жыл бұрын
Sathyam karanju poyi ikkaa 😔😔🥺🥺
@sabeelmm4986
@sabeelmm4986 2 жыл бұрын
Ente father oru pravaasi aayath kondaannonn ariyilla. Pravasiyude eth vedio kandaalym kann nirayum
@ummuhabeeba8154
@ummuhabeeba8154 2 жыл бұрын
കണ്ണ് നിറഞ്ഞു 😢
@pesmagic8508
@pesmagic8508 2 жыл бұрын
Camera upgrade chey ikka pakki yellam super am
@manzoormr7741
@manzoormr7741 2 жыл бұрын
പലർക്കും പ്രവാസികൾ എന്ന് കേൾക്കുമ്പോൾ നാട്ടിലുള്ളവർ ചിന്തിക്കുന്നത് അവൻ സുഖിക്കുകയാണ് എന്നാണ്. നാട്ടിലെത്തുന്നവരഇൽ നിന്ന് അത്തരക്കാർ പ്രതീക്ഷിക്കുന്നത് പണം മാത്രമാണ്. പ്രവാസികളിൽ പലരും സ്വന്തം വീട്ടുകാരിൽ സുഖത്തിന് വേണ്ടി തന്റെ സന്തോഷം മാറ്റിവെക്കുന്നവരും ഉണ്ട്. But തിരിച്ചു ഒരിക്കലും അത് പ്രതീക്ഷിക്കാൻ അവർ അർഹരല്ല. സ്വന്തം ഇണയെ ചതിച്ചു ജീവിക്കുമ്പോഴും ഓർക്കുക. നാളെ ഒരു പക്ഷെ താനും ചതിക്കപ്പെട്ടേക്കാം കാരണം നമ്മളെ മനസിലാക്കുന്ന ഒരാളെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യം ആണ്‌ എല്ലാവരും poli 😄😄😄😄😢😢😢😢
@jamsheenasalam5115
@jamsheenasalam5115 Жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല 😥😥😥
@shahlahisham9248
@shahlahisham9248 2 жыл бұрын
Last supper ayind nalla oru msg 🥰🥰
@abdullaps8418
@abdullaps8418 2 жыл бұрын
കണ്ണ് നിറയാത്ത എപ്പിസോഡ് ഇല്ല 🥺🥺🥺
Мы сделали гигантские сухарики!  #большаяеда
00:44
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
March 5, 2024
8:55
Faisal586
Рет қаралды 224 М.
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 1 МЛН