ചിലവ് കുറഞ്ഞ സിസിടിവി |ക്യാമറ മാത്രം മതി | ഒരുപാട് വയറും റിസീവറും ഒന്നും വേണ്ട | Smart CCTV Camera

  Рет қаралды 728,797

SAKALAM

SAKALAM

Жыл бұрын

വീടും ഓഫീസും സുരക്ഷിതമാക്കാൻ ഇനി ഒരുപാട് വയറുകളും മറ്റ് സംവിധാനങ്ങൾ ഒന്നും വേണ്ട ഈ ക്യാമറകൾ ഉണ്ടെങ്കിൽ. ഒരു ക്യാമറ മാത്രം ആവശ്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഇത്. ഫോർജി സ്മാർട്ട് സിസിടിവി ക്യാമറയെ കുറിച്ചുള്ള വീഡിയോ കാണാം.
ഈ വീഡിയോയിൽ കാണിച്ച ക്യാമറകൾക്ക്
TRUEVIEW 3MP DOME 4200/-
TRUEVIEW 3MP BULLET 4300/-
One Year Company Direct Warranty
ഞങ്ങൾ മലപ്പുറം ജില്ലയിൽ ആണ്
വാങ്ങാനുള്ള മാർഗം
1) നേരിട്ട് വന്ന് വാങ്ങാൻ പറ്റുമെങ്കിൽ വന്നു വാങ്ങാം.
2) നിങ്ങളുടെ നാട്ടിലെ ക്യാമറ ഷോപ്പുകളിൽ അന്വേഷിക്കുക.
3) ക്യാമറ കൊറിയർ വഴി അയച്ചു തരും ( പണം മുൻകൂട്ടി അടക്കണം + കൊറിയർ ചാർജ് അധികം വരും)
ക്യാമറയെ കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും താല്പര്യമുള്ള ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ വാട്സപ്പ് വഴി മെസ്സേജ് അയക്കാം. ദയവ് ചെയ്ത് വിളിക്കരുത്.
Whatsapp Number 9496467683

Пікірлер: 801
@SAKALAM
@SAKALAM Жыл бұрын
"സാധനത്തിന്റെ വില പറഞ്ഞില്ല" എന്ന ഒരുപാട് കമന്‍റുകൾ കണ്ടു. സാധനത്തിന്റെ വിലയും, വാർഡ്സാപ്പ് വഴി കോൺടാക്ട് ചെയ്യേണ്ട നമ്പറും ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ വില പറയാതെ ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ കാരണം, സാധനത്തിന്റെ വില ചിലപ്പോൾ കൂടാനും കുറയാനും സാധ്യതയുണ്ട്, ഏതൊരു പ്രോഡക്റ്റും അങ്ങനെയാണല്ലോ ഇറങ്ങുമ്പോൾ ഉള്ള വിലയായിരിക്കില്ല പിന്നെ. അതുകൊണ്ട് വീഡിയോയിൽ വില പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അത് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ഡിസ്ക്രിപ്ഷനിൽ ആകുമ്പോൾ ഏത് സമയത്തും അപ്ഡേറ്റ് ചെയ്യാൻ പറ്റും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. വീഡിയോ മാത്രം കണ്ട്, വില അറിയാൻ സാധിക്കാത്തതിനാൽ വിഷമം തോന്നിയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വീഡിയോയിൽ വിട്ടുപോയ വിവരങ്ങൾ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്. ഇനിയും സംശയമുള്ള ആളുകൾ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ whatsapp മെസ്സേജ് അയക്കുക. മറുപടി തരാം. ( ദയവുചെയ്ത് നമ്പറിൽ വിളിക്കരുത്. ജോലി സ്ഥലത്താവുമ്പോൾ ഫോൺ എടുത്ത് സംസാരിക്കുക പ്രയാസമാണ്)
@sarashihab8374
@sarashihab8374 Жыл бұрын
Good 👍
@asseesebrahim7450
@asseesebrahim7450 Жыл бұрын
Phone number?
@srmedia3157
@srmedia3157 Жыл бұрын
Correct god bless U
@gopimohannair5369
@gopimohannair5369 Жыл бұрын
ഏകദേശം എത്ര മുതൽ എത്ര വരെ എന്ന് പറയാമല്ലോ?
@shemeer_4Tech
@shemeer_4Tech Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ..??
@ahammedsaleem2634
@ahammedsaleem2634 9 ай бұрын
Well done Sunitha & Saji. ഒരു partiality യുമില്ലാതെ സത്യം തുറന്നു കാണിച്ചതിന് ഒരു പാട് നന്ദി!!!🌹🌹🌹
@sahalleo3912
@sahalleo3912 Жыл бұрын
Ith adipoli aan njane install chaithittund
@varghesethomas9649
@varghesethomas9649 Жыл бұрын
Appreciate for the presentation of the CC camera cordless. Will you please share the total cost, warranty, Normal complaints, availability etc
@sreeragva7869
@sreeragva7869 10 ай бұрын
5000 with one year warranty
@anilkumarsskottarakara9179
@anilkumarsskottarakara9179 10 ай бұрын
നല്ല അവതരണം.. പക്ഷേ, രണ്ട് sim എടുത്ത് സ്ഥിരമായി റീചാർജ്ജ് ചെയ്ത് നിലനിർത്തിയാലല്ലേ ക്യാമറ പ്രവർത്തിക്കൂ.... റിക്കോഡിങ്ങിന് രണ്ട് മെമ്മറി കാർഡുകളും വേണം. കൂടാതെ ക്യാമറയുടെ വിലയും കറണ്ടു ചാർജ്ജും എല്ലാം കൂടി കണക്കാക്കുമ്പോൾ വലിയ തുക ചെലവുവരും.
@venugopalpillai6535
@venugopalpillai6535 Жыл бұрын
thank you please let me know whether you have any support group to supply and install and service for this type of camera .
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
എനിക്ക് കൂടുതൽ അറിയാനുണ്ട് ലാസ്റ്റ് പറഞ്ഞ കാര്യം അതുകൊണ്ട് ശബ്സ്ക്റൈബ് ചെയ്തു 😄
@Kowsa5344
@Kowsa5344 Жыл бұрын
എനിക്ക് ആവശ്യമുളള ക്യാമറ Tank you Bro -
@SAKALAM
@SAKALAM Жыл бұрын
😍😍👍👍
@Kowsa5344
@Kowsa5344 Жыл бұрын
എവിടെ കിട്ടും, എത്രയാകും
@abdulazeez4137
@abdulazeez4137 Жыл бұрын
ജോയന്റ് ചെയ്ത അര മീറ്റർ തൊട്ടടുത്തുള്ള ഡി ലിങ്കിൽ നിന്നും വയർ കുത്താതെ ഫോണിലേക്ക് നെറ്റ് കിട്ടാൻ ഉള്ള എന്തേലും മാർഗമുണ്ടോ അതിനുള്ള എന്തേലും ഇറങ്ങിയിട്ടുണ്ടോ? അഡാപ്റ്റർ ഉള്ള ടിപിലിങ്ക് അല്ലാതെ?
@abdulazeez4137
@abdulazeez4137 Жыл бұрын
@@SAKALAM നിങ്ങളുടെ ഈ വിഡിയോയിൽ ഞാൻ ഒരു മെസ്സേജ് ഇട്ടിട്ടുണ്ട് ആ നമ്പറിൽ വാട്സാപ്പ് അയക്കുമോ ഒരു ക്യാമറ വേണം
@kurienillirickal7195
@kurienillirickal7195 11 ай бұрын
Good video. Nice info. How much data may be required?
@kumargikumar7136
@kumargikumar7136 Жыл бұрын
Good information.
@anishani804
@anishani804 Жыл бұрын
E out door Camarayude Vila entha
@shebinmohan7143
@shebinmohan7143 10 ай бұрын
Bro,njn 4g sim dome camera product vedichu.app use chyithu connect chyaan nokkumbol.wifi option varunnu connect aavunila.scan chyithu kazhinjha pinne wifi option avru parayunna pole name kaanunila.engane athu set chyaam nnu parayamo.
@binishmalloossery1
@binishmalloossery1 9 ай бұрын
ഗംഭീരമായി👌👍💐🦋👥💯
@ArunKunnath-js7gm
@ArunKunnath-js7gm 9 ай бұрын
👍🌷,thank you Chetta
@shamsudheenpm3310
@shamsudheenpm3310 7 ай бұрын
ഹലോ.ആത്യം തന്നെ.വിശദികരിച്ചതിന് നന്ദി ഇതിന്റെ വില കൂഡി അറിയുകയാണെങ്കിൽ വളരെ ഉബകരമായിരുന്നു
@NizarVadakkan-ey4sx
@NizarVadakkan-ey4sx 5 ай бұрын
1800+tax
@bijeeshnk5976
@bijeeshnk5976 5 ай бұрын
കുറച്ചു കാര്യങ്ങൾ പറഞ്ഞില്ല. അതായത് ethernet port ഉള്ള സ്ഥിതിക്ക് ഒരു internet എപ്പോഴും കിട്ടുന്ന സ്ഥലമാണെങ്കിൽ SIM ഇല്ലാതെ work ചെയ്യിക്കാൻ സാധിക്കുമോ? IP set ചെയ്തു അങ്ങനെ വല്ലതും?
@pavishibupappanamcode1359
@pavishibupappanamcode1359 Жыл бұрын
Good Presentation
@AjithKumar-dt6gy
@AjithKumar-dt6gy Жыл бұрын
നല്ല കോളിറ്റി ഉള്ള wifi ക്യാമറ ഉണ്ടെങ്കിൽ വിഡിയോ ചെയ്യ് 🌹
@vigneshm2246
@vigneshm2246 Жыл бұрын
Camera fit cheyth njan oru sthalam verea povane 1 month enik avuduthea visual phonil kittanam athine eath camera pattum
@moidensyedmohammed8250
@moidensyedmohammed8250 5 ай бұрын
Karyàm vivaranam clear ButRogiyudeoperanParanjuPracticalpdichapole. Ellam manassilayi cheyanpgtulla So cameravangivechu tharumo?
@manojkumara.k7379
@manojkumara.k7379 7 ай бұрын
You can just say the current prevailing price likely may increase in future
@joseantonymahesh9368
@joseantonymahesh9368 Жыл бұрын
Do you have battery operated ones which will make use of battery power during power outages ?
@1234567basil
@1234567basil Жыл бұрын
താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ? തുറസ്സായ സ്ഥലത്ത് ബാറ്ററിയിൽ പ്രവത്തിപ്പിക്കാവുന്ന ക്യാമറയെ കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും ആഗ്രഹമുണ്ട്.
@vinu.3436
@vinu.3436 Жыл бұрын
ഇത് build quality യും ക്ലാരിറ്റിയും ആവറേജ് ആണ് . ഞാൻ ഉപയോഗിച്ചിട്ടുണ്ട്....
@johnsebastian5009
@johnsebastian5009 Жыл бұрын
Please send your phone number and the approximate cost of both cameras.
@sebastianb.v2258
@sebastianb.v2258 Жыл бұрын
Wonderful
@PASTrickz
@PASTrickz Жыл бұрын
Adipoli anallo 🤩🤩🤩🤩🤩🤩🤩🤩
@user-ot5vo5vt1r
@user-ot5vo5vt1r 16 күн бұрын
എല്ലാ മാസവും Sim Recharge ചെയ്യണം അത് മാത്രമാണ് ഒരു ന്യൂനത . വില 3 MP Camera ക്ക് 2800+18% ❤
@babuvarghese6786
@babuvarghese6786 Жыл бұрын
Very informative video Thank you !👏 💗💗💗👍
@bibinjohn3322
@bibinjohn3322 Жыл бұрын
4180
@muhdjalal638
@muhdjalal638 7 ай бұрын
👍..തീർച്ചയായും.. ഒരു.. ഹെഡ്. .. മാസ്റ്ററുടെ...ക്ലാസ്സ്‌..!! സ്ഫുടം...ശുദ്ധം..🌹..!!!
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 6 ай бұрын
Informative video
@otalexander1
@otalexander1 Жыл бұрын
What will be the price for this ?
@sathidevic2394
@sathidevic2394 Жыл бұрын
Super thanks
@reghud4765
@reghud4765 Жыл бұрын
Solar currentel work cheyumo
@joshijoseph1680
@joshijoseph1680 9 ай бұрын
How many hours it will work without paying money or recharge ? Recently my realme camera was cut off after 10000 hrs. They told me to buy another one.
@reefu1
@reefu1 Жыл бұрын
അടിപൊളി 😊
@vimalkumar-os1ui
@vimalkumar-os1ui Жыл бұрын
പുതിയ sim data യോടുകൂടി വാങ്ങണോ. അപ്പോൾ ഇതിന് റീചാർജ് ചെയ്യേണ്ടേ
@jawadjabi3385
@jawadjabi3385 5 ай бұрын
Ssss
@subandhumanneerarajan2329
@subandhumanneerarajan2329 4 ай бұрын
ഞാനൊരു mi aw300 out door camera ഗൾഫിൽ നിന്നും കൊണ്ടുവന്നു അത് ഇവിടെ xiaomi home കണക്ട് ആകുന്നില്ല ഹെൽപ്പ് ചെയ്യാൻ ചെയ്യാൻ പറ്റുമോ
@yakoobmuhammed2654
@yakoobmuhammed2654 7 ай бұрын
Verygood
@nalansworld1208
@nalansworld1208 Жыл бұрын
Super subd
@unnikrishnannair2919
@unnikrishnannair2919 Жыл бұрын
Announce cost also.
@moideenkunhiputhanpeedika412
@moideenkunhiputhanpeedika412 Жыл бұрын
Price pls
@ranjithranji9290
@ranjithranji9290 11 ай бұрын
Varunnavane camera adichondu poyal enthu chyum. Record athelalle
@mohammedthajudeen
@mohammedthajudeen 11 ай бұрын
ഒരു സംശയം വെളിയിൽ കൊടുത്തിരിക്കുന്ന camera ക്ക് ചാർജിങ് plug വേണ്ടേ plug ഇല്ലഗിൽ പിന്ന എങ്ങനെയാ വെക്ക
@krishvamadevan2698
@krishvamadevan2698 9 ай бұрын
Explain the value
@22974
@22974 10 ай бұрын
Is this also working in landline?
@dolbypaily4087
@dolbypaily4087 Жыл бұрын
Pls camera Price tellme
@jafartrueway8169
@jafartrueway8169 Жыл бұрын
ഇതിൽ wifi conect cheyan പറ്റുമോ
@jaychir9100
@jaychir9100 Жыл бұрын
നന്നായിരിക്കുന്നു താങ്കളും കേമറയും ആപ് ഉസ്താധ്കി ഉസ്താധ്ഹെ ശുക്രിയ
@softdxb4438
@softdxb4438 Жыл бұрын
താങ്കളുടെ തൊഴിൽ മേഖല താങ്കൾ തന്നെ നശിപ്പിക്ക്.... ഇതൊക്കെ വേസ്റ്റ് ആണ് എന്ന് താങ്കൾക്ക് നന്നായി അറിയാം പിന്നെ എന്തിനാ ഇത്തരം വീഡിയോ.. 🙏🙏
@SAKALAM
@SAKALAM Жыл бұрын
അത് താങ്കളുടെ തെറ്റിദ്ധാരണയാണ്.
@fathimacp6711
@fathimacp6711 5 ай бұрын
​@@SAKALAMpraise etra
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Ethu traveller polulla vahanathil vaikan pattumo
@daisym8708
@daisym8708 7 ай бұрын
I couldn't see the contact number and the rate of the product. If anybody knows. Please write in the comment box. Sir please you can also say the product price with date. It will vary as the days and months pass on. So viewers will understand.
@Satheeshkaduppel
@Satheeshkaduppel 21 күн бұрын
Sir ക്യാമറയിൽ ഉള്ള sim എങ്ങനെ recharge ചെയ്യും? Net ചാർജ് ചെയ്യണോ?
@krishnanmelevattasseri
@krishnanmelevattasseri Жыл бұрын
Suuuuper....
@blogof7314
@blogof7314 Жыл бұрын
Price പറയാൻ മറന്നുപോയോ?
@georgejohn2439
@georgejohn2439 5 ай бұрын
Can you give your quote for done camera you explained in the video George John Mumbai
@solomenvarghese6051
@solomenvarghese6051 9 ай бұрын
What is the price of one set?
@jayakumarok9751
@jayakumarok9751 Жыл бұрын
സോളറിൽ work ചെയ്യുന്ന ക്യാമറക്ക് എന്ത് വിലയാകും?
@asokank6376
@asokank6376 9 ай бұрын
What is the price of this smart cctv camera?
@gafoorkk973
@gafoorkk973 Жыл бұрын
ഞാൻ മൂന്നു കൊല്ലം മുന്നേ തിരൂരിൽ നിന്ന് വാങ്ങിച്ചതാണ്
@abbaspilakkal4700
@abbaspilakkal4700 10 ай бұрын
Super❤❤❤
@pratheepalexander6462
@pratheepalexander6462 Жыл бұрын
Thanks
@vikramanknair
@vikramanknair 8 ай бұрын
5G wifi router support ചെയ്യുന്ന low cost camera ഏതാണ്?
@subairmps3086
@subairmps3086 4 ай бұрын
Kebil wenda pashe elatricity
@citrixsecuritysystems6180
@citrixsecuritysystems6180 Жыл бұрын
Poliyeeeee
@SAKALAM
@SAKALAM Жыл бұрын
😍😍😍
@nexasystem
@nexasystem Жыл бұрын
അടിപൊളി, എല്ലാ കാര്യവും നല്ലപോലെ പറഞ്ഞു . 👏 Cctv ക്യാമറയുടെ കാര്യങ്ങൾ അറിയണമെങ്കിൽ അതിന് മാത്രമായി ഒരു ചാനൽ ഞാൻ ചെയ്യുന്നുണ്ട്.കൂട്ടുകാർ നോക്കാമല്ലോ ☺️
@impresario4154
@impresario4154 Жыл бұрын
Prices are available in the description. You all need cctv.
@justinj2505
@justinj2505 Жыл бұрын
Automatic ആയി mobilil video save ആക്കാമോ
@jawadjabi3385
@jawadjabi3385 5 ай бұрын
Idh month month recharge cheyyannam aadh seen wifi aayy connected chwyyan kayyo idh
@akshay1737
@akshay1737 Жыл бұрын
outdoor vekkaan pattumo
@govindankelunair1081
@govindankelunair1081 4 ай бұрын
വളരെ നല്ല വീഡിയോ. വില എത്ര യാകും. അഭിനന്ദനങ്ങൾ 🙏🏼
@SupportRamachandraN-gi3qc
@SupportRamachandraN-gi3qc Жыл бұрын
Where can i get it and price?
@feelkmo6338
@feelkmo6338 Жыл бұрын
Online kittum price different anu staring 1200 mudal undu.vedikumbol noki vanguka ilenkil pani kittum.ella models nalathala.shradichu vanguka.
@averagestudent4358
@averagestudent4358 11 ай бұрын
Ethelum Nalla model suggestion undo name or link
@prasanthkwt
@prasanthkwt Жыл бұрын
Can I know what's is the price of the both cameras please let me know and where is available
@aniyancheriyan1643
@aniyancheriyan1643 5 ай бұрын
Hai, bro dvr password maranupooyal enthu cheyam, plz replay.
@KADUMAANGANOSTUPAATUKAL
@KADUMAANGANOSTUPAATUKAL Жыл бұрын
Mobile u m camerayum thammil distance ethraya....?
@SAKALAM
@SAKALAM Жыл бұрын
No limit
@ajithprasad7445
@ajithprasad7445 Жыл бұрын
Price?
@user-kn5qr9ih8l
@user-kn5qr9ih8l 3 ай бұрын
Caritnte backil vekkamo
@masmedia7855
@masmedia7855 Жыл бұрын
Wify net ഇല്ലേ അപ്പോ sim വേണ്ടല്ലോ
@hdp2466
@hdp2466 Жыл бұрын
360ഡിഗ്രി കിട്ടുമോ വെതർ പ്രൂഫ് ആണോ 5g വരുമ്പോൾ അപ്ഗ്രേഡ് ചെയ്യാൻ പറ്റുമോ?
@noushadvp8435
@noushadvp8435 10 ай бұрын
ട്രൂറ്വ്യൂ സോളാർ സിം ക്യാമറ യുടെ വില ഒന്നുപറയാമോ വാങ്ങാൻ എന്തു ചെയ്യണം
@prasanthkm9806
@prasanthkm9806 Ай бұрын
How much data it take monthly from a sim?
@indirapk8299
@indirapk8299 Жыл бұрын
എനിക്ക് ഒരു ചെറിയ തയ്യൽ മെഷിൻ വേണം. അതിനു ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം. ഞാൻ പന്തളത്തു നിന്നും മെസ്സേജ് ചെയ്യുന്നത്
@SAKALAM
@SAKALAM Жыл бұрын
8860561101 9778417470
@puzzycat6438
@puzzycat6438 Жыл бұрын
Wifi or sim both il working aano
@mathewoommen2770
@mathewoommen2770 Жыл бұрын
What's the approximate cost of installation for one unit..
@kookalrnair
@kookalrnair Жыл бұрын
എന്റെ മോബലിൽ സർവയലൻസ ഹിസ്റ്ററി റെക്കോർഡിങ്ങ് അടുത്ത കാലത്തായി എക്സപ്റായി എന്ന് MSg വരുന്നു. എന്തു ചെയ്യണം. ഹിസ്റ്ററി കിട്ടുന്നില്ല.
@jaseemhamzz9300
@jaseemhamzz9300 Жыл бұрын
Sim 4G avanam ok...Data pack engane aan? Data pack avasanikunnathode phone access koodi avasanikumo?
@SAKALAM
@SAKALAM Жыл бұрын
Daily 1.5 or 2 gb
@riaskolamulathilabdulla552
@riaskolamulathilabdulla552 Жыл бұрын
For 1 day(24 hrs) how much GB consuming? Cost of both cameras? Reset period? Status of night vision?
@basithsithu4901
@basithsithu4901 7 ай бұрын
I don't know about that but almost we get almost 20 to 25 days back up in 256 GB sd card
@basithsithu4901
@basithsithu4901 7 ай бұрын
We have the same one, and the price is 5k and something
@musicnaturetv
@musicnaturetv 5 ай бұрын
64gb മെമറി കാര്ഡ് ധാരാളം മതി 24 മണിക്കൂറും 30 ദിവസത്തെ ബാക്കപ് കിട്ടും
@muthmanirinu7327
@muthmanirinu7327 8 ай бұрын
Sim ഇല്ലാതെ ഫോണിൽ sd card visuals കിട്ടുമോ?
@AbdulRahim-pb7jg
@AbdulRahim-pb7jg Жыл бұрын
എത്ര വില വരും കറൻ്റ് ഇല്ലാത്തപ്പോൾ വർക് ചെയ്യുമോ..എത്ര G B varum..
@rasheedp8417
@rasheedp8417 Жыл бұрын
നല്ല ഒരു കച്ചവടക്കാരൻ
@ranjithkumar-ks2nh
@ranjithkumar-ks2nh Жыл бұрын
How much ?
@mcop2328
@mcop2328 10 ай бұрын
ഇത് mobile മായി എത്ര ദൂരം connect ചെയ്യാൻ പറ്റും
@premraj656
@premraj656 6 ай бұрын
Shabbir can u tell me about the purchase of the camera where to purchase the camera
@joysr3380
@joysr3380 Жыл бұрын
Sir name of cammara
@user-yr9po9if5j
@user-yr9po9if5j Жыл бұрын
Prize.???
@ananthu404
@ananthu404 5 ай бұрын
Current poyal off avo? Battery ondo?
@Sanalsowmya
@Sanalsowmya 6 ай бұрын
Stok ipozhum imdoo price..?
@joysr3380
@joysr3380 8 ай бұрын
Monthly how many rs charge sir
@mtmpresents1219
@mtmpresents1219 Жыл бұрын
I am in nilambur Your place
@THAKKU007
@THAKKU007 Жыл бұрын
Bro ithinu ethra naal warranty und
@sujeendranathsajeevan1951
@sujeendranathsajeevan1951 9 ай бұрын
2 camera ക്കും കൂടി ഒരു SiM card മതിയോ?
@ppnasar9570
@ppnasar9570 9 ай бұрын
ട്രൂ വ്യൂ കാമറ രണ്ട് മൊബൈലിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം എനിക്ക് ഒരു മൊബൈലിൽ കണക്ട് ആയി മറ്റൊരു മൊബൈലിൽ കണക്ട് ആവുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യുമോ
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 40 МЛН
CCTV INSTALLATION FOR HOME. PRAMA IP  CAMERA
9:02
iTech Security Solution
Рет қаралды 5 М.
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 3,5 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 4,6 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 25 МЛН
Поймали акулу
0:51
Pavlov_family_
Рет қаралды 2,2 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 3,1 МЛН