ചില്ലറ നൽകി പണി കൊടുത്ത മെമ്പർക്ക് KSEB യുടെ മുട്ടൻ പണി

  Рет қаралды 75,903

samudravision

samudravision

14 күн бұрын

ചില്ലറ നൽകി പണി കൊടുത്ത മെമ്പർക്ക് KSEB യുടെ മുട്ടൻ പണി
#kseb #ksebbill
Samudra Vision - നേരിന്റെ പക്ഷത്ത് വാർത്തകൾ അവസാനിക്കുന്നില്ല...
👍 Give it a thumbs up if you enjoyed it
💬 Leave a comment with your thoughts and feedback
🔀 Share it with your friends and family
🔔 Subscribe to our channel for more amazing content
E-mail: samudravisiontv@gmail.com
Ph: +91 6235 1000 40
/ samudravisiontv
#MalayalamNews #keralanews #newsinmalayalam #todaynews #latestnews
#KeralaNewsLive #MalayalamNewsLive
#kollamkaran🇮🇳✌️ #Kollamcity #kollamdiaries #kollamkaar #Kollamport #Kochiport #TrivandrumPort #keralaphotography #keralatourism
#malayalam news #malayalam #news malayalam #news exclusive #samudra #samudratheeram #samudravision #news #kalluvathukkal #chathanoor #parippally #malayalam news #exclusive #news impact #latest news #breaking news #pubg #free fire #minecraft #games #current affairs #kollam #kerala #india #samudra #malayalam #paravoor #pozhikara #kappil #varkala #varkala beach #nadakkel #ruval sing #callme shazzam vines #m4tech #akhilnrd #karikku #vfc #villagecooking #keralakaumudinews #tala vlogs #stars and news #lekshmi mohan n news #media flix #prathipaksham #sex #joby chuvannamannu vlogs #news cafe live #MrBeast #fast reports #kaztro gaming #malayalam express tv #ebulljet #thoppi #vijay #ronaldo #messi #theprimewitness #pravasi malayali #news india malayalam pont #rajeevan vlog #anirudh ravichander #arjith sing

Пікірлер: 410
@sarojinisaro3515
@sarojinisaro3515 12 күн бұрын
നാട്ടുകാർക്ക് വേണ്ടിയാണ്. മെമ്പർ ചില്ലറയും കൊണ്ട് kseb പോയത് പക്ഷെ. മെമ്പർക്ക് പണികിട്ടിയപ്പോൾ നാട്ടുകാർ ആരും ഇല്ലേ.
@cleverthinker129
@cleverthinker129 12 күн бұрын
Ath Angane thanne😂
@manu.manu1975
@manu.manu1975 11 күн бұрын
Naattukarkko verum show.
@top5things594
@top5things594 10 күн бұрын
അതെങ്ങനെ നാട്ടുകാർക്ക് വേണ്ടിയാവുന്നതെന്ന് മനസ്സിലാവുന്നില്ല.
@cheraabu
@cheraabu 10 күн бұрын
Cash കൗണ്ടറിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ജോലി കൂടി എന്നല്ലാതെ kseb ക്ക് എന്ത് പ്രയാസമാണ് ചില്ലറ കൊടുത്തത് കൊണ്ട് ഉണ്ടായത്? വിഡ്ഢിത്തമല്ലേ ചെയ്തത്? അത്രയും ചില്ലറ കിട്ടാൻ വേണ്ടി എന്നെപ്പോലുള്ള കച്ചവടക്കാർ കാത്തിരിക്കുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ... 😊
@reghuprakash
@reghuprakash 10 күн бұрын
​@@cheraabu ആഹാ!! ചില്ലറ കൊടുത്തതിൻ്റെ video യും KZfaq ൽ ഉണ്ട്. എന്തിനാണെന്ന് അപ്പോൾ മനസ്സിലാകും.
@abdulrahiman7435
@abdulrahiman7435 12 күн бұрын
ഡ്രൈവർക് ഒരു ലക്ഷത്തിലേറെ ശമ്പളം നൽകുന്നഇന്ത്യയിലെ ഒരേ ഒരു വിശ്വസ്ഥ സ്ഥാപനം!
@sanilkumarn.b6890
@sanilkumarn.b6890 12 күн бұрын
ആ ഡ്രൈവറിനെ ഒന്ന് കാണിച്ചു തരണേ
@balanp1844
@balanp1844 12 күн бұрын
ഒരു ദിവസം ആയിരത്തി ഇരുന്നറ്റമ്പത് കോടി രൂപ പ്രതിമാസം അറ്റാദായം കിട്ടുന്ന, വ്യക്തിയും ഇന്ത്യക്കാരനായ അദാനിയാണ് എന്നറിയുമോ റഹിമാന് ?
@just4fun147
@just4fun147 12 күн бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് ആണോ? ക്ഷേമ പെൻഷൻ ഇല്ല. മന്ത്രിമാർക്ക് മാത്രം ശമ്പളത്തിന് ഒരു കുറവും ഇല്ലല്ലോ
@sunnyvarghese9652
@sunnyvarghese9652 11 күн бұрын
Railway engine drivarkku 3 laksham aanu sahodara....vimanathinte driverku 30 laksham...😮
@santhoshmundayat5798
@santhoshmundayat5798 11 күн бұрын
ദില്ലിൽ കഴിഞ്ഞ പത്ത് വർഷമായ് ഞാനും മറ്റുള്ള മാലോകരും ഇലക്ട്രിസിറ്റി ബില്ല് കൊടുത്തിട്ട് 200 യൂണിറ്റ് വരെ ഫ്രീയാണ് ഒരു മാസം കംപ്ളേൻ റ്റ് ഒന്നോ രണ്ടോ മണിക്കൂറിനകം തീർത്തുതരും മറിച്ച് കേരളത്തിൽ KSEB ജനങ്ങളെ കൊള്ളയടിക്കുന്നു
@shoukashoukashoukashouka9181
@shoukashoukashoukashouka9181 13 күн бұрын
ഉപഭോക്ത തർക്ക പരിഹാര കോടതിയിൽ താങ്കൾ പോകണം നഷ്ടം മേടിക്കണം
@bb6p113
@bb6p113 12 күн бұрын
ഓക്കേ ഇപ്പോ തന്നെ പോവും
@hamzamenakkal9949
@hamzamenakkal9949 12 күн бұрын
അങ്ങോട്ട് ചെന്നാൽ മതി അതുമായി
@kasinathkasinath6141
@kasinathkasinath6141 11 күн бұрын
KSEB ക്ക് കോടതിയുണ്ട് നമ്മുടെ പണം കൊണ്ട് ഉമ്പുന്നവർ
@SureshKumar-ql5jt
@SureshKumar-ql5jt 12 күн бұрын
ഒടുക്കത്തെ ശമ്പളം വാങ്ങിയിട്ടും, ഉപഭോക്താക്കളോട് വൈരാഗ്യബുദ്ധി വെച്ച് പുലർത്തുന്ന kseb മേലാളന്മാർക്ക് അഭിവാദ്യങ്ങൾ 💪
@EyeWitness-z2b
@EyeWitness-z2b 11 күн бұрын
മരുന്നില്ലാത്ത രോഗം. അസൂയ.
@sajeshphilip7518
@sajeshphilip7518 11 күн бұрын
കേരളത്തിൽ ഡിജിറ്റൽ മീറ്റർ വേണം സർക്കാർ അത് നടപ്പിലാക്കണം
@Faisalct47
@Faisalct47 11 күн бұрын
സ്മാർട്ട് മീറ്റർ
@SudhishRaj-ln8so
@SudhishRaj-ln8so 12 күн бұрын
കേരളത്തിൽ ഡിജിറ്റൽ മീറ്റർ നടപ്പിലാക്കണം... KSEB യുടെ ഏകാധിപത്യം അവസാനിപ്പിക്കണം. ജോലി പോകുന്ന അവസ്ഥ വരുമ്പോൾ ഈ ഗർവ്വ് പൊക്കോളും.
@sanilkumarn.b6890
@sanilkumarn.b6890 12 күн бұрын
ഡിജിറ്റൽ മീറ്റർ വച്ചാൽ KSEB പിരിച്ചു വിടുമോ
@SudhishRaj-ln8so
@SudhishRaj-ln8so 11 күн бұрын
@@sanilkumarn.b6890 അത് BSNL ലേക്ക് നോക്കിയാൽ മതി. ജീവിക്കാൻ ജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് കിട്ടും. അപ്പോൾ മുന്നിൽ വരുന്നവരെ ബഹുമാനിക്കാൻ പഠിക്കും. ജനങ്ങൾ, കസ്റ്റമർ ആണ് ഈ പ്രസ്ഥാനം നിലനിർത്തുന്നത് എന്ന ബോധ്യം വരും.
@9745388416
@9745388416 10 күн бұрын
Digital meter anallo
@varughesejames6522
@varughesejames6522 12 күн бұрын
എല്ലാ സർക്കാർ വകുപ്പ് യൂണിയൻ നിരോധിക്കണം എന്നാലേ ഇവന്മാരുടെ തോന്ന്യാസം ഇല്ലാതാകു
@shajeefparackal2028
@shajeefparackal2028 12 күн бұрын
Kseb ടെ md ബിജു പ്രഭാകറിനോട് സ്നേഹതോടെ പെരുമാറണം. അല്ലെങ്കിൽ, നിയമ സഭയുടെ വൈദ്യുതി കട്ട് ചെയ്യും... മുഖ്യമന്ത്രി സൂക്ഷിച്ചോ
@sadikhhindhana2014
@sadikhhindhana2014 12 күн бұрын
KSEB പകരം പോക്കാൻ ഇറങ്ങിയിരിക്കുകയാണ്!ഒരു നാലെണ്ണത്തിന്റെ കണ്ണ് അടിച്ചു പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ!
@sanilkumarn.b6890
@sanilkumarn.b6890 12 күн бұрын
ഇയാളെ പോലെയുള്ളവൻമാരുടെ കണ്ണാണ് ആദ്യം അടിച്ച് പൊട്ടിക്കേണ്ടത്
@jomonjore1199
@jomonjore1199 12 күн бұрын
അതിനു ശ്രമിച്ചവന്റെ കുടുംബം ഇരുട്ടിൽ കഴിഞ്ഞിരുന്നു ചേട്ടൻ അറിഞ്ഞിരുന്നോ
@sadikhhindhana2014
@sadikhhindhana2014 12 күн бұрын
@@jomonjore1199 സോളാർ പാനൽ വെച്ചോളും..
@shivanbri1459
@shivanbri1459 12 күн бұрын
​@@jomonjore1199 ഓഫീസിൽ വച്ച് തല്ലരുത് റോട്ടിൽ അല്ലെങ്കിൽ അവന്റെ വീട്ടിൽ
@hamzamenakkal9949
@hamzamenakkal9949 12 күн бұрын
കണ്ണടിച്ചു പൊട്ടിച്ച ഒരുവൻ തന്നെ ഇപ്പോൾ ഉണ്ട തിന്നു മതിയായി തുടങ്ങി ഇപ്പോൾ സംരക്ഷിക്കാൻ ആരെയും കാണുന്നില്ല അതുപോലെ നിങ്ങളും ഒന്നും ചെയ്തു നോക്ക്
@iqbalrafeeque4403
@iqbalrafeeque4403 13 күн бұрын
KSEB ഓഫീസിലേക്കൊന്നും പോവല്ലേ മെമ്പറേ കമ്പ്യൂട്ടർ അവർ തന്നെ തല്ലിപ്പൊളിക്കും എന്നട്ട് മെമ്പറുടെ തലയിൽ വെക്കും
@hamzamenakkal9949
@hamzamenakkal9949 12 күн бұрын
വയറിളക്കം തുടങ്ങിയല്ലേ എന്നും ഒരാളെ സംരക്ഷിക്കുമെന്ന് കരുതരുത്
@prasanthprakasan4624
@prasanthprakasan4624 11 күн бұрын
ഒന്ന് പോടാ തായോളി 😡😡😡😡​@@hamzamenakkal9949
@manu.manu1975
@manu.manu1975 10 күн бұрын
@@iqbalrafeeque4403 വര്‍ഗ്ഗ sneham
@user-vu7do2kc8w
@user-vu7do2kc8w 10 күн бұрын
Daa nayinte mone nannake
@user-vu7do2kc8w
@user-vu7do2kc8w 10 күн бұрын
Onnupodaa,,alakan nokki avar vsyil thannu
@abdulkhadir5112
@abdulkhadir5112 13 күн бұрын
Electrical ഇൻസ്‌പെക്ടറേറ്റിൻ്റെ. inspection നടത്തി ലൈൻ പരിശോധിച്ച് തരാൻ പറയണം
@prabhasannairb2535
@prabhasannairb2535 12 күн бұрын
തൽക്കാലം സോളാറോ , മറ്റോ ഉപയോഗിക്കുക. വൈദ്യുതി നൽകാതിരിക്കുന്ന വകുപ്പിനെതിരെ നിയമനടപടി സ്വീകരിക്കണം
@AneenaSi
@AneenaSi 12 күн бұрын
ഇതിപ്പോൾ സംശയരോഗം അല്ലേ😂 ഇനി സോളാർ വെച്ചിട്ട് പൈസയും പോകണമോ😂
@vijayankarippayi2669
@vijayankarippayi2669 11 күн бұрын
തൽക്കാലം ഒരു ഡാം കെട്ടട്ടെ .....
@azizma705
@azizma705 10 күн бұрын
മെമ്പറുടെ വലിയ മനസ്സ്.. ആരും കാണാതെ പോകരുത് 🤭.. പഴയ കാലത്തിലേക്ക്. കൊണ്ട് പോയതിന് 🤭.. മെമ്പർ kseb.. ക്ക്.. ചെറിയ വട കൊടുത്തു.. തിരിച്ചു വലിയ വട.. വാങ്ങിച്ചു.. ഇപ്പൊ. നാട്ടുകാർ ആരും ഇല്ല.. മെമ്പറുടെ.. വട കഴിക്കാനോ.. നോക്കാനോ വരുന്നില്ല 🤭🤭🤭.. മെമ്പർ.. ഇപ്പൊ.. ബ്ലിങ്‌.. ആയി 🤭
@parvathypillai1
@parvathypillai1 13 күн бұрын
നല്ല സോളാർ പാനൽ വാങ്ങി വയ്ക്കു, എലെക്ട്രിസിറ്റി ബോർഡ് കണക്ഷൻ ഒഴിവാക്കി കാണിക്ക് അങ്ങനെ കുറേ സോളാർ കണക്ഷൻ വീട്ടുകാർ വരട്ടെ നിങ്ങളുടെ വാർഡിൽ.
@Commentoli-Manushyan
@Commentoli-Manushyan 12 күн бұрын
സോളാർ പാനൽ വെച്ചാലും ആ കറന്റ്‌ kseb ക്ക് ആണ് കൊടുക്കേണ്ടത്...
@Manug556
@Manug556 11 күн бұрын
​@@Commentoli-Manushyansubsidy edukkathe vachal mathi arkkum kodukkanda
@Manug556
@Manug556 11 күн бұрын
​@@Commentoli-Manushyansubsidy edukkathe vachal mathi arkkum current kodukkanda
@krishnanpn186
@krishnanpn186 11 күн бұрын
കെഎസ്ഇബിയുടെപേരിൽഹൈക്കോർട്ടിൽഒരുകേസ്ഫയൽചെയ്യാൻനോക്ക് മെയിൻ സ്വിച്ച് അടിച്ചു പോയിട്ടുണ്ടെങ്കിൽ അതിന്കാരണക്കാർകെഎസ്ഇബി ആണ് അവർ വന്ന്ചെക്ക്ചെയ്ത്എന്താണ്കാരണമെന്ന്കണ്ടുപിടിച്ചുനിങ്ങൾക്ക്മെയിൻസ്വിച്ച്മാറിതരേണ്ടതാണ്,
@catlov97
@catlov97 12 күн бұрын
ഈയൊരു കാരണം കൊണ്ടാണ് സാധാരണ ഉപഭോക്താക്കൾ അവരോടു ഉടക്കാൻ പോകാത്തത്. KSRTC പണിക്കാർ അങ്ങനെ തന്നെ. ഉടക്കിയാൽ പൊരി വെയിലത്ത്‌ നടുറോഡിൽ ഇറക്കി വിടും. BSNL അങ്ങനെ ആയിരുന്നു. ഉടക്കിയാൽ നമ്മൾ അറിയാത്ത നമ്പറുകളിൽ STD ISD വിളി നടക്കും, ബില്ല് വരും. ഇത് കേരളമാണ്.
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
ഇപ്പോ സമാധാനമായില്ലേ..? അംബാനിക്കും അദാനിക്കും അവർ ചോദിക്കുന്ന പണം കൊടുത്ത് ഫോൺ ചാർജ്ജ് ചെയ്യിക്കുമ്പോൾ ഒരു മന:സുഖം കിട്ടുന്നില്ലേ..? എടാ മൈരേ, പൊതുമേഖലയെ തകർക്കാൻ കൂട്ടുനിൽക്കുന്ന നീയൊക്കെ ഇനിയും അനുഭവിക്കും...
@mohananav4173
@mohananav4173 10 күн бұрын
അവരൊക്കെ ഒരു വഴിക്ക് ആയല്ലോ
@chandranmk5737
@chandranmk5737 12 күн бұрын
മക്കളെ SSLC എങ്ങനെയെങ്കിലും തോറ്റു വരുവാൻ പറയു. KSEB യിൽ കുഴിക്കുഴിക്കുന്ന ജോലിയിൽ കയറി ലൈൻമാനും, ഓവർഡിയും, എൻജിനിയറും ഒക്കയായി ലക്ഷങ്ങൾ ശമ്പളം വാങ്ങാം. 'ഉന്നത വിദ്യാസമുള്ളവർ തൊഴിൽ രഹിതരായി ജീവിക്കുന്ന നാട്ടിൽISSEBക്ക് വേറെ നിയമം അർഹതയില്ലാത്തത് കിട്ടിയിട്ടാണ് ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഒന്നിനും കൊള്ളാത്ത സ ക്കാർ
@dasan.k.mmemunda8238
@dasan.k.mmemunda8238 8 күн бұрын
എല്ലാ സർക്കാരുകളുടെ കാലത്തും ഇവർ ഇങ്ങനെ തന്നെയാണ് തെണ്ടീ.. മെമ്പർ ചില്ലറ കൊടുത്ത് ആളാവാൻ നോക്കി അവർ തിരിച്ച് മുട്ടൻ പണി കൊടുത്തു. അന്ന് ആവേശം കൊണ്ട നിന്നെ പോലുള്ളവർ ഇന്നാ പാവത്തിന് തുണയുണ്ടോ.
@rajanpeter1636
@rajanpeter1636 12 күн бұрын
Kseb യുടെ ഭാഗത്തു തെറ്റ് വന്നത് ആണ് ഈ പ്രശ്നങ്ങൾ ഒക്കെ കാരണം എന്ന് പ്രൂവ് ചെയ്താൽ 16 ഇന്റെ പണി kseb ക്ക് കൊടുക്കാൻ പറ്റും. പഴയ കാലത്തെ പഞ്ചായത്ത്‌ മെമ്പർ അല്ല ഇപ്പോൾ ഉള്ള മെമ്പർ മാർ വിപുലമായ അധികാരം ഉണ്ട്.
@hamzamenakkal9949
@hamzamenakkal9949 12 күн бұрын
താങ്കളുടെ സർട്ടിഫിക്കറ്റ് ചോദിച്ചതിന് കാരണം താങ്കൾക്ക് നല്ലനിയമവും അറിയുമല്ലോ അപ്പോൾ ഇനി എല്ലാം നിയമത്തിലൂടെ തന്നെയാവട്ടെ എന്ന് കരുതി കാണും വീട്ടിൽ കറണ്ട് വേണമെങ്കിൽ അവരുടെ ഫോർമാലിറ്റി അനുസരിച്ച് മതിയാവു താങ്കളുടെ ആവശ്യങ്ങളും അവർ അന്ന് അനുസരിച്ചത് ആണല്ലോ
@kumarudr1976
@kumarudr1976 11 күн бұрын
മുമ്പ് BSNL കാർക്ക് ഉണ്ടായിരുന്നു ഈ ധാർഷ്ട്യം.
@adarshcperumba2564
@adarshcperumba2564 11 күн бұрын
നമുക്ക് ഒരു പ്രൈവറ്റ് എലെക്ട്രിസിറ്റി പ്രൊവിഡർ ന്റെ ആവശ്യം അനിവാര്യമായിരിക്കുകയാണ്
@sabuabraham6605
@sabuabraham6605 12 күн бұрын
High risk ഉള്ള ജോലി ചെയ്യുന്ന ലൈൻ മന് റിസ്ക് allowance കൊടുത്തിട്ടു ബാക്കി ഉള്ളവരുടെ ശമ്പളം കുറക്കാൻ നടപടി എടുക്കണം
@9745388416
@9745388416 10 күн бұрын
Sheri sir...
@anupms8480
@anupms8480 12 күн бұрын
ഇപ്പോൾ ശരിക്കും വൈറൽ ആയി. 2 ദിവസം കഴിഞ്ഞു ഞാൻ രാത്രി 9:30 നു നന്നാക്കി അപ്പോൾ തന്നെ പറഞ്ഞിട്ട് വന്നില്ല 🤣🤣🤣...
@kar146
@kar146 12 күн бұрын
ഇതിൽ kseb യെ കുറ്റം പറയാൻ കഴിയില്ല ട്രാൻസ്‌ഫോർമറിൽ fault ഉണ്ടെങ്കിൽ ന്യൂട്ടർ ലൈനിൽ ഫേസ് വരും ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുക..
@somansoman6776
@somansoman6776 12 күн бұрын
പത്താം ക്ലാസ്സ്‌ പോലും പാസ്സാക്കാത്ത കുറെ എഞ്ചിനീയർമാർ ഉള്ള നാടല്ലേ കേരളം. വീടിനകത്തുള്ള മെയിൻ സ്വിച്ച് കേടാണെന്ന് ഇവനെങ്ങനെ അറിഞ്ഞു. മോഷണം ആണോ ഇവന്റെയൊക്കെ തൊഴിൽ. ലക്ഷങ്ങൾ ആണല്ലോ ഈ 🌹..... മോന്റെയൊക്കെ ശമ്പളം
@D_I_L980
@D_I_L980 12 күн бұрын
നിനക്ക് അറിയാവുന്ന പത്താം ക്ലാസ്സ് പാസ്സാകാത്ത എൻജിനീയർമാരെ ഒന്ന് കാണിച്ച താ സോമ 😂
@anikuttanebbalakrishnannai9935
@anikuttanebbalakrishnannai9935 12 күн бұрын
ഒരു ടെക്നിക്കൽ വിവരവും ഇല്ലാത്തവരാന് k s e b കൂടുതൽ ജോലിക്കാരും
@muhammedlabeebpp8317
@muhammedlabeebpp8317 13 күн бұрын
ഇതെന്താ ഇവരെന്നെ നിയമം നടപ്പിലാക്കുകയോ 🤔
@sajisaji2153
@sajisaji2153 12 күн бұрын
ഒരേ പ്രശ്നത്തിന് രണ്ടുനീതി?പകപോക്കൽ തന്നെ, ഒരു സംശയവും വേണ്ട. ഇവന്മാരൊന്നും നന്നാവാത്തില്ല. താങ്കൾ നിയമപരമായി പോവുക.
@sajeevkumar4503
@sajeevkumar4503 12 күн бұрын
നിങ്ങൾ kseb ക്കു ഒരു പണി കൊടുത്തു...ആൾ അറിയാതെ അവർ നിങ്ങൾക്കും ഒരു പണി തന്നൂ...ഇപ്പോൾ സമാസമം.ഇനി ആദ്യം പൂജ്യം കളി തുടങ്ങാം
@VijuJacobDevid
@VijuJacobDevid 10 күн бұрын
സർക്കാർ സ്ഥാപനങ്ങൽ പൊതുജനങ്ങൾക്ക് പണികൊടുക്കാനുള്ളതാണോ
@NirmalJoy-pg9rx
@NirmalJoy-pg9rx 12 күн бұрын
പണി കൊടുത്തു പണി വാങ്ങാൻ നടക്കുന്ന ആൾ ആണോ😂
@user-wc5pq4qq8g
@user-wc5pq4qq8g 12 күн бұрын
നിയമം നോക്കി ചില്ലറയുമായി ചെന്നപ്പോൾ ഓര്‍ക്കണം നമ്മൾ നമ്മുടെ കാര്യത്തിലും നിയമം പാലിക്കണം.
@Premjithkp
@Premjithkp 12 күн бұрын
Correct.
@D_I_L980
@D_I_L980 12 күн бұрын
അതെ അന്ന് ചുമ്മാ കിടന്നു ഷോ കാണിച്ചു...സ്വന്തം കാര്യം വന്നപ്പോ കിടന്നു മോങ്ങുന്നു😂
@mukesh-ru4kc
@mukesh-ru4kc 12 күн бұрын
അവന്റെ സംസാരംഇപ്പോൾ നല്ല മായം വന്നു ഇങ്ങനെഅല്ലല്ലോ ചില്ലറ കൊണ്ട്പോയപ്പോഴും ദേഹത്ത് വെള്ള അടിച്ചപ്പോഴും😂😂
@azeess4987
@azeess4987 12 күн бұрын
ഇനിയും ചില്ലറതന്നെ കൊടുത്ത് തിരിച്ചടിക്കണം. കൂടാതെ നിയമപ്രകാരം നൽകേണ്ട സേവനങ്ങൾക് പോരായ്മ കാണുമ്പഴെല്ലാം consumer court ൽ പരാതി ഫയൽ ചെയ്യുക.
@saji6048
@saji6048 13 күн бұрын
മേലുദ്യസ്ഥൻ്റെ വീട്ടിലെ ഫ്യൂസ് പുറത്തില്ലെ അങ്ങോട്ട് ഒരു പണി കൊടുക്കാൻ താങ്കൾക്കും സാധിക്കൂലെ നാട്ടുകാരുടെ സഹായം താങ്കൾക്കുണ്ടെങ്കിൽ അവരും രണ്ടു ദിവസം ഇരുട്ടറിയട്ടെ
@georgekv7564
@georgekv7564 12 күн бұрын
Kseb മുറ്റത്തു താമസവും വെളുപ്പാൻ കാലമാകുമ്പോൾ അവിടെ തന്നെ തുറിയും താമസിക്കുക
@narayanannair8896
@narayanannair8896 12 күн бұрын
ആ kseb ക്കാർക്കു വിവര മില്ലാത്തത് കൊണ്ടാണ് ആ പൈസ അവനെ കൊണ്ടുതന്നെ എണ്ണി പ്പിക്കണമായിരുന്നു വീണ്ടും വീണ്ടും എണ്ണി പ്പിക്കണ മായിരുന്നു ഇവന് ഓവർ സ്മാർട്ടാണ്
@saji6048
@saji6048 12 күн бұрын
@@narayanannair8896 എന്ന് ഒരു കമ്മിയോ | KSEB കാരനൊ ഒപ്പ്
@RejipouloseRejipoulose
@RejipouloseRejipoulose 12 күн бұрын
​@@narayanannair8896എന്നാൽ നീ പോയി എണ്ണി കൊടുക്കടാ... Kseb യുടെ അണ്ടി ചപ്പി... നിനക്ക് kseb യിൽ ആയിരിക്കും ജോലി അല്ലെ
@balanp1844
@balanp1844 12 күн бұрын
കൊടുത്താൽ തീർച്ചയായും തിരിച്ചു കിട്ടും എന്ന് കൊടുക്കുമ്പോൾ ഓർക്കണം. മനസ്സിൽ വരുന്നതു ശരി തന്നെ.
@abdussalimputhanangadi7909
@abdussalimputhanangadi7909 11 күн бұрын
താങ്കൾക്ക് നൈസ് ആയി പണി തന്ന kseb ക്ക് അഭിവാദ്യങ്ങൾ
@vidhiyakv6128
@vidhiyakv6128 9 күн бұрын
അയൽ അയാളുടെ നാട്ടുകാരുടെ സംരകശ്‌നതിനാണ് പ്രവർത്തിച്ചത് . കുതിഥിരിപ്പിനിറങ്ങിക്കോലും
@EyeWitness-z2b
@EyeWitness-z2b 11 күн бұрын
ഇയാൾ പകപോക്കിയതല്ലേ മുൻപ്. Showman
@RyanJackson-mh4bs
@RyanJackson-mh4bs 10 күн бұрын
നിലവിൽ നിരോധിക്കാത പണം ചില്ലറ ആയാലും എടുക്കണം എന്ന് നിയമമുണ്ട് എന്ന് അറിയാവുന്ന മെമ്പർ അത് ചെയ്തു പ്രതിഷേധിച്ച് ... വീട്ടിൽ മെയിൻ സ്വിച്ച് ഇ എൽ സി ബി എന്നിവ കേടായാൽ പുതിയത് സ്ഥാപിച്ച ശേഷം അതിൻ്റെ സർട്ടിഫിക്കറ്റ് , അംഗീകൃത വയർമാനിൽ നിന്നുള്ള കംപ്ലീ്ഷൻ സർട്ടിഫിക്കേറ്റ് എന്നിവ ഹാജരാക്കിയ ശേഷമേ കണക്ഷൻ നൽകാവൂ എന്നുള്ള നിയമം അറിയുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ നിയമപ്രകാരം കാര്യങ്ങള് ഡീൽ ചെയ്തു . കൊടുത്താൽ കൊല്ലത്തും കിട്ടും 😂
@beautiful4851
@beautiful4851 12 күн бұрын
അന്ന് പാഠം പഠിപ്പിക്കലായിരുന്നെങ്കിൽ ഇനി സ്ഥിരമായി നാണയം കൊടുത്താൽ ശരിയാവും 😊
@jafsha
@jafsha 10 күн бұрын
Member❤👍
@sivarajan3399
@sivarajan3399 12 күн бұрын
ലോഡ് കൂട്ടി വിടും എല്ലാ ഉപകരണങ്ങളും എരിഞ്ഞ് പോകും.
@RajyasnehiUm
@RajyasnehiUm 10 күн бұрын
അന്ന് ആ പൈസ മുഴുവനും വേണ്ടി വാങ്ങിയത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അറിവില്ലായ്മ കൊണ്ടാണ്.... 1000 രൂപയിൽ കൂടുതലുള്ള ചില്ലറ വാങ്ങണമെങ്കിൽ അവർക്ക് താല്പര്യം ഇല്ലെങ്കിൽ വാങ്ങേണ്ട ആവശ്യമില്ലന്ന് നിയമം ഉണ്ട്.. അത് അന്നത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാതെ പോയതാണ് പറ്റിയത് 😂..
@joshuahealy9475
@joshuahealy9475 11 күн бұрын
നിയമം അനുസരിച്ച് മാത്രം ഭരണം നടത്തുന്ന രായ വാഴ്ചയിൽ താങ്കൾ എന്തുകൊണ്ട് ഒരു certified electrician നേ കൊണ്ട് ചെയ്യിച്ചില്ല ..അല്പം നിയമങ്ങളൊക്കെ അറിഞ്ഞു പ്രവർത്തിക്കുന്നത് ഒരു ജന പ്രധി നിധിക്ക് ആവശ്യമ്മാണ് ..
@bpk2802
@bpk2802 11 күн бұрын
കുറച്ച് കാക്ക കാഷ്ഠ o ദേഹത്ത് മുഴുവൻ തേച്ച് ഒരു കസേരയിട്ട് KSEB ക്ക് മുമ്പിൽ കുത്തിയിരിക്ക്.
@DharmarajDharman-cd2qk
@DharmarajDharman-cd2qk 12 күн бұрын
മോനെ പണികൊടുത്താൽ തിരിച്ചും കിട്ടും
@udayabanucp7833
@udayabanucp7833 12 күн бұрын
പൊളിച്ചു
@MyHumbleOpinion543
@MyHumbleOpinion543 12 күн бұрын
സർക്കാർ സ്പോൺസേർഡ് മാഫിയ പ്രവർത്തനം😢😢😢😢😢😢
@sasikumarpalliyil7331
@sasikumarpalliyil7331 10 күн бұрын
നിരവധി ജോലികളുള്ള സർക്കാർ ഓഫീസുകളിൽ ഗോഷ്ടി കാണിക്കാൻ നടക്കുന്നവർക്ക് ചെറിയ ചികിത്സ ആവശ്യമാണ്.
@k.mabdulkhader2936
@k.mabdulkhader2936 9 күн бұрын
നിരവധി പണിയുള്ള മരമാക്രികൾ😂 എന്നൊരു തിരുത്ത് !
@user-fc3wg8wq1m
@user-fc3wg8wq1m 13 күн бұрын
അത് നിയമം ആണ് സഹോദര
@sureshnsureshanm6677
@sureshnsureshanm6677 11 күн бұрын
ആരേയും വില കുറച്ച് കാണരുത ചില്ലറ യും പൊക്കി നടന്നത് ഒരു വേറിട്ട രീതി ഇതും ഒരു രീതി എന്ന് കരുതി സമാധാനിക്കുക
@saseendranchandroth57
@saseendranchandroth57 12 күн бұрын
പണി തിരിച്ചും കിട്ടും സഹോദരാ, താങ്കൾ മെമ്പർ ആണെങ്കിൽ അവിടെ ഉള്ളവരും സാധാരണ ജോലിക്കാർ ആണെന്ന് മനസ്സിലാക്കുക.
@sunilmk9830
@sunilmk9830 13 күн бұрын
Kseb ഓഫീസിന്റെ പരിസരത്ത് പോയേക്കരുത് 🤔നാശ നഷ്ട ങ്ങൾക്കും പിഴ കൊടുക്കേണ്ടി വരും ജാഗ്രത 🙏😄
@AbdulMajeed-gd3tm
@AbdulMajeed-gd3tm 12 күн бұрын
ഇനി ഞാൻ ചില്ലറയും കൊണ്ട് ksebയിൽ പോകില്ലേയ്.😅
@rintoyohannan8042
@rintoyohannan8042 9 күн бұрын
കോടതിയില് പോയി നഷ്ടപരിഹാരം നേടണം.
@sasidharannairb8372
@sasidharannairb8372 12 күн бұрын
ഒരു മാസം കറണ്ടില്ലാതെ ജീവിക്കൂ. KSEB ക്കെതിരെ നിയമ നടപടി സ്വ
@rajanveliyam
@rajanveliyam 11 күн бұрын
Coinange Act, 2011 ലെ provision KSEB ജീവനക്കാർക്ക് അറിവില്ലാത്തതുകൊണ്ട് സംഭവിച്ചതാണ്. ആയിരം രൂപയിൽ കൂടുൽ payment ആയി കൊടുത്താൽ നിരസിക്കാമായിരുന്നു.
@user-jq4dk2ft2r
@user-jq4dk2ft2r 10 күн бұрын
കണ്ണുകൊണ്ട് കാണാൻ പറ്റാത്തതാണ് ഇലക്ട്രിസിറ്റി അതിനോട് കളിക്കരുത്
@bzac1893
@bzac1893 13 күн бұрын
എന്തോന്ന് മെംബർ? നിയമലംഘനം ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കണം, കട്ടായം.
@najeebsauda3983
@najeebsauda3983 12 күн бұрын
Nee kseb karanano panniy
@sreeneshk-be4rg
@sreeneshk-be4rg 12 күн бұрын
നിൻ്റെ തന്തയല്ലല്ലോ ഭരിക്കുന്നത്
@riyazmammootty8887
@riyazmammootty8887 12 күн бұрын
I know that you are a KSEB worker
@bzac1893
@bzac1893 12 күн бұрын
@@riyazmammootty8887 ചുമ്മാ. ഞാൻ ഒരു ബ്ലഡി ഇഡിയറ്റ്...ഇത് പോലുള്ള പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ടുള്ള നഷ്ടം എൻ്റെയും കൂടെയാണെന്നുള്ള ബോധമില്ലാത്ത ബ്ലഡി ഇഡിയറ്റ്....എൻ്റെ അടുത്ത തലമുറക്ക് ഞാൻ നൽകുന്ന സന്ദേശം തെറ്റാണെന്ന് വകതിരിവില്ലാത്ത ബ്ലഡി ഫൂൾ. അല്ലാതെന്തു പറയാനാ!
@riyazmammootty8887
@riyazmammootty8887 12 күн бұрын
@@bzac1893 Either I am not blaming you nor supporting those people who destroys public property.We public are always fooled by politicians and bureaucrats
@Babu59652
@Babu59652 12 күн бұрын
മെമ്പറുടെ വയറിങ്ങ് സിസ്റ്റം തെറ്റാണ് മീറ്റർ കഴിഞ്ഞ് കട്ട് ഔട്ട് ഫ്യൂസ് കഴിഞ്ഞാൽ ELCB OR RCCB വയ്ക്കണം ഈ വിഡിയോയിൽ അത് കാണുന്നില്ല നിങ്ങളുടെ വീട്ടിൽ നിന്ന് മെയിൻ സ്വിച്ചിൻ്റെ റാഡ്കത്തി പോയിട്ടു ബില്ല് വളരെ കൂടാനും സാധ്യതയുണ്ട് മെയിൻസ്വിച്ചിൻ്റെ ബോഡി എർത്ത് ചെയ്തിട്ടുണ്ടാവും അർകെങ്കിലും ഷോക്ക് അടിച്ചാലും ഷോർട്ട് സർക്യൂട്ട് വന്ന് തീപിടിത്തം ഉണ്ടായാലും മെമ്പർ പറയും KSEBയുടെ അനാസ്ഥ എന്ന് അതിനാണ് ലൈൻസസ് ഉള്ള വയറിങ്ങ് കാരുടെ ടെസ്റ്റ് റിപോർട്ട് വാങ്ങി വയ്ക്കുന്നത് ഇതെക്കെ നിയമം ആണ് മെമ്പറെ ചില്ലിറ കൊണ്ടു പോയി അവശ്യമില്ലാതെ ചൊറിഞ്ഞത് അല്ലെ !
@Kashyapan-bv8sj
@Kashyapan-bv8sj 11 күн бұрын
അതുമാത്രമല്ല അമ്മിയിലരച്ച കൂട്ടാനും കൂട്ടി ഊണും കഴിച്ചു കാണും
@RDX07077
@RDX07077 10 күн бұрын
ഇതുപോലുള്ള നാലെണ്ണത്തിന് ഇരുട്ടടി കൊടുത്താൽ ഇവന്മാർ പിന്നെ ഇങ്ങിനെ ചെയ്യാൻ കുറച്ചു മടിക്കും....
@AkashSasankan
@AkashSasankan 8 күн бұрын
Party വേറെ അല്ലേ പണി ഇനിയും... പുറകെ പുറകെ തന്നോളും...... പൊങ്ങി വന്നാൽ പണി ആകും 😄😄😄😜
@naijussavari2803
@naijussavari2803 11 күн бұрын
Good KSEB.. 😅😅😅
@AhmedHaji-tq3em
@AhmedHaji-tq3em 9 күн бұрын
മെമ്പർ. മെമ്പറുടെ ജോലി ചെയ്യുക. പൊളിഞ്ഞ റോഡ്. ആരോഗിയമ് പൊതു കാര്യം. അങ്ങിനെ പലതും
@user-pk3rh5zx2d
@user-pk3rh5zx2d 12 күн бұрын
Kseb is telling the law. This guy cannot do anything.
@somanchittari1448
@somanchittari1448 7 күн бұрын
ഇവരുടെ ഈ വൈദ്യുതി വേണ്ട എന്ന് വയ്ക്കണം.
@acvijesh9632
@acvijesh9632 13 күн бұрын
കൊല്ലത്താണോ വീട്? കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ്
@joshy5505
@joshy5505 12 күн бұрын
പൊടിവിതറിയ നോട്ട് കിട്ടാനുണ്ട് ഇവരിൽ പരീക്ഷിക്കുക ഗുണം കിട്ടും 😊
@sudhesanparamoo3552
@sudhesanparamoo3552 12 күн бұрын
ലോഗ് അദാലത്ത് കോടതിയിൽ പരാതി സമർപ്പിച്ചാൽ കേസ്സ് സ്വയം വാദിക്കാം. ന്യായമായ വിധിയും കാലതാമസമില്ലാതെ കിട്ടും.
@sivankavil3570
@sivankavil3570 10 күн бұрын
ശരിയാണ് ആരാണ് ഇതെല്ലാം ഫിറ്റ് ചെയ്തത് ലൈസൻസ് ഉള്ള ആളാണോ ഈ മെയിൻസ്സ് വർക്ക് നടത്തിയത് റിപ്പോർട്ട് ചോദിക്കും ഇലട്രിസിറ്റി അത് കൊടുത്താൽ നോ പ്രോബ്ലം
@muhammadshafeekm6628
@muhammadshafeekm6628 12 күн бұрын
മെയിൻ സ്വിച് കത്തിപ്പോയാൽ KSEB യിൽ പോയി പരാതി കൊടുക്കുന്നതിനു പകരം ഒരു ഇലെക്ട്രിഷ്യനെ കണ്ടിരുന്നെങ്കിൽ ഈ പുകിൽ ഉണ്ടാവില്ലായിരുന്നു, ഇതാണ് പറയുന്നത് അതിബുദ്ധി ആപത്ത് ആണെന്ന്
@joymathewmathew1238
@joymathewmathew1238 11 күн бұрын
കോയിൻസ് ഇനിയും ശേഖരിച്ചു വയ്ക്കാം 👍👍👍
@radhakrishnanet5167
@radhakrishnanet5167 11 күн бұрын
Urgent privatisation is needed
@sodesh-qf8yc
@sodesh-qf8yc 11 күн бұрын
കേസ് കൊടുത്താലും നിലനിൽക്കില്ല.... ഇത് ചട്ടവിരുദ്ധമായി ഓഫീസിൽ കയറി തല്ലിയവരുടെ വീട്ടിൽ ഫ്യൂസ് ഊരിയ പോലെ അല്ല....ഇതിൽ വയറിങ് കാരുടെ സർട്ടിഫിക്കറ്റ് kseb ക്കു ചോദിക്കാം കുഴപ്പമില്ല.. പിന്നെ ബാക്കി ഉള്ളവരോട് ചോദിച്ചില്ല എന്നത് അവരെ ബുദ്ധമുട്ടിക്കണ്ട എന്ന് കരുതിയാകും... മെമ്പർ അതിനു അർഹൻ ആണോ എന്ന് ചിന്തിച്ചാൽ മതി
@sabumathew306
@sabumathew306 12 күн бұрын
നിങ്ങൾക്ക് മാത്രമേ പക പോക്കാൻ പറ്റുകയുള്ളു
@Aath_Mika
@Aath_Mika 8 күн бұрын
നാട്ടുകാർ നന്ദി ഉള്ളവർ ആണോന്നു എന്ന് കണ്ടു അറിയാം വൈദ്യുതി സ്വയം ഉത്പാധിപ്പിക്കുക
@jayankaniyath2973
@jayankaniyath2973 10 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. Kseb മര്യാദ കേടു കാണിച്ചാൽ ചില്ലറ കൊടുത്തു സീൻ ഉണ്ടാക്കുകയല്ലായിരുന്നു വേണ്ടിയിരുന്നത്. ഉയർന്ന അധികാരികൾക്ക് പരാതി നൽകുകയോ നിയമം നടപടി സ്വീകരിക്കുകയോ ചെയ്യാതെ ചില്ലറ കൊടുത്തു ഷോ കാണിക്കുന്നവർക്ക് ഇതൊക്കെ സംഭവിക്കും. ഇനിയെങ്കിലും നിയമപരമായി നീങ്ങൂ സുഹൃത്തേ
@sherif2018
@sherif2018 13 күн бұрын
KSEB യോട് കളിച്ചാൽ 3 ലക്ഷം നഷ്ട പരിഹാരം കൊടുക്കേണ്ടി വരും....
@najeebsauda3983
@najeebsauda3983 12 күн бұрын
Mayr kodukkum
@sreeneshk-be4rg
@sreeneshk-be4rg 12 күн бұрын
ആണോ ഒന്നു പോടാ
@rajeshmn8507
@rajeshmn8507 11 күн бұрын
KSEB പറയുന്നത് ശരി തന്നെ..... മെമ്പർ ആളാവാൻ നോക്കി. ഇപ്പോൾ 😂'
@ranjithcheruvathoor3921
@ranjithcheruvathoor3921 12 күн бұрын
അതെന്താണ് അവിടെ 2 ഫ്യൂസ് വെച്ചിരിക്കുന്നത്. സാധാരണ ന്യൂട്രൽ ഫ്യൂസ് കൊടുക്കില്ലല്ലോ.
@k.mabdulkhader2936
@k.mabdulkhader2936 9 күн бұрын
KSEB ക്കെ തിരെ കേസ്സ് ക്കെടുക്കുക!
@asokakumarkumar6994
@asokakumarkumar6994 9 күн бұрын
ആദ്യം അവർ ആവശ്യപ്പെട്ടതിന് ഏതെങ്കിലും നിയമവ്യവസ്ഥയുണ്ടോ എന്ന് മനസ്സിലാക്കുക.
@user-lk7bd6es3r
@user-lk7bd6es3r 11 күн бұрын
കെഎസ്ഇബിക്ക് ഒരു പുതിയ അനുഭവം കൊടുത്ത ആളല്ലേ മനപ്പൂർവ്വം ഹീറോ ആവാനും നാലാൾ അറിയാനും വേണ്ടി ചില്ലറ കെട്ടി രണ്ട് സ്ത്രീകളിൽ ഇരുന്ന ഒരു കൗണ്ടറിൽ കൊണ്ട് കൊടുത്ത ലൈവ് വീഡിയോ ആയിരക്കണക്കിന് ആൾക്കാരുടെ സപ്പോർട്ട് മെമ്പർ ഇങ്ങനെ തന്നെ വേണം എന്ന് വെമ്പർ ഇരുട്ടിലായ ഈ പറയുന്ന ആരുമില്ല അത് ആളും തരവും നോക്കി കളിക്കണം നിങ്ങടെ മെയിൻ സ്വിച്ച് കംപ്ലൈന്റ്റ് കാരണം ആ ഭാഗത്ത് വോൾട്ടേജ് പ്രോബ്ലം കാണും
@user-ec4ui8xp6y
@user-ec4ui8xp6y 10 күн бұрын
എന്റെ ചേട്ടാ കെഎസ്ഇബി ഓഫീസ് പോയി തല്ലി അങ്ങ് പൊളിക്ക് കൂടാതെ അടുത്ത ഓഫീസർ മേലെ കുറച്ച് മലിനജലം കൂടി ഒഴിക്ക് അന്നേരം ഫ്യൂസ് ഇട്ടുതരും....
@vineshvedhika
@vineshvedhika 10 күн бұрын
Kseb മലയാളികൾക്ക് തന്നെ മുട്ടൻ പണി തന്നുകൊണ്ടിരിക്കുകയല്ലേ 😂
@vinodhanic1806
@vinodhanic1806 10 күн бұрын
ഡിജിറ്റൽ മീറ്റർ വക്കണം എന്നാലേ ശരിയാവൂ
@HASH2HASH49
@HASH2HASH49 9 күн бұрын
ഇതിലും ഭേദം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കുന്നത
@vedagramam7974
@vedagramam7974 8 күн бұрын
How dare these Public Servants act like this ?
@bava1233
@bava1233 6 күн бұрын
ശെരിക്കും പെട്ടു ല്ലേ ....?
@josephkt9974
@josephkt9974 10 күн бұрын
KSEB - വിജിലൻസ് ഐ ജി ക്ക് പരാതി നൽകുക. താമസിക്കരുതു്.
@vidhiyakv6128
@vidhiyakv6128 9 күн бұрын
പിണറായിക്ക് കീഴിൽ കഞ്ചകൂടങ്ങളുടെ ക്രിമിനലിസം അണ് നടക്കുന്നു
@Nasrani344
@Nasrani344 11 күн бұрын
അമിതമായ ശമ്പളം അവന്മാരെ അഹങ്കാരികളാക്കി, ഈ അമിത ശമ്പളം നൽകുന്നത് ജനങ്ങളെ പിഴിഞ്ഞിട്ടാണ് എന്നവരോർക്കുന്നില്ല
@sabumathew4037
@sabumathew4037 10 күн бұрын
Member you pls go to consumer court
@mottykunnapuzha7924
@mottykunnapuzha7924 10 күн бұрын
നിയമ വഴി നോക്കുക.... പിന്നെ member എന്ന നിലയിൽ പല പണികളും തിരിച്ചു കൊടുക്കാൻ കഴിയും....
@sathyanm6660
@sathyanm6660 11 күн бұрын
ചില്ലറ കൊടുത്തു "ലൂസ്ട്യൂബ്" ഇട്ടു ആളായി. ഇപ്പോൾ മണ്ണെണ്ണ വിളക്ക് കാണിച്ചു മെഴുകുന്നു. ഇപ്പോൾ ഒരു മറുപണി കിട്ടി. സഹിചോ. പണ്ട് ലൈക്ക് അടിച്ചവര്‍ എവിടെ?.
@induvs2097
@induvs2097 8 күн бұрын
എന്താ തെറ്റ് കണ്ടാൽ ആരും ചോദ്യം ചെയ്യരുത് എന്ന് ആണോ
@D.K.N-de2fr.
@D.K.N-de2fr. 13 күн бұрын
K SEB ക്കല്ല പിണറായിക്ക് കൊടുക്കാം
@ArunArun-li6yx
@ArunArun-li6yx 11 күн бұрын
അവിടെ അങ്ങനെ . ഇവിടെ എനിക്കാണെങ്കിൽ നമ്മുടെയൊക്കെ ജീവിതം ഇരുട്ടിലാക്കി മാറ്റുന്ന തരത്തിലാണ് കറന്റ് ബിൽ K S E B അടിച്ചേൽപ്പിക്കുന്നത് .
@nahlanihal4975
@nahlanihal4975 11 күн бұрын
മെമ്പർക്ക് സ്നേഹത്തോടെ അഭിനന്ദനം... K.S.E B യുടെ നാ പടിയെ വെറുപ്പോടെ പുച്ച്ചി കൂന്നു.
@Haris-uu8nl
@Haris-uu8nl 10 күн бұрын
ലീഗലി കൺസുമർ കോർട്ടിൽ പരാതി രേഖപ്പെടുത്തു. നഷ്ടപരിഹാരം ലഭിക്കും. കമ്ബ്ലീഷൻ സർട്ടിഫിക്കറ്റ് നിർബന്ധം ഒന്നും ഇല്ല. നാട്ടിലുള്ള മുഴുവൻ ആളുകളെയും കൂട്ടി അവർ നമുക്ക് തരേണ്ട പല ആനുകൂല്യങ്ങളും ഉണ്ട് അതൊക്കെ പറഞ്ഞു വാങ്ങിപ്പിക്കൂ... (ഫ്യൂസ്,സ്റ്റേ കമ്പി, ലോഡിന് അനുസരിച്ചുള്ള സർവീസ് wire etc....) അവരെ അടങ്ങി ഇരിക്കാൻ സമ്മതിക്കരുത്.
@user-cy6in9ew4y
@user-cy6in9ew4y 12 күн бұрын
മെയിൻ സ്വിച്ച് മാറ്റുന്നതിന് ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല.
@user-gq4vw1of3w
@user-gq4vw1of3w 11 күн бұрын
നിനക്കിതു വേണം😂😂😂
@vamohamedrafiq4171
@vamohamedrafiq4171 11 күн бұрын
Kseb യുടെ ആരാ ഓവർസിർ അവർക്ക് എതിരെ കോടതിയിൽ കേസ് കൊട്ത്ത് നഷ്ട്ട പരിഹാരം വാങ്ങിക്കണം ഒപ്പം ആ ഉദ്യോഗസ്ഥനെ കൃത്യ വിളപത്തിന് പണിഷ്മെന്റ് കൊടുക്കുകയും വേണം 👌👌👌
@stalinsivadas9518
@stalinsivadas9518 12 күн бұрын
സോളാർ വരേണം
@user-gr2hj6kf6x
@user-gr2hj6kf6x 10 күн бұрын
പാമ്പിനെയും കമ്മ്യൂണിസ്കാരെയും നോവിച്ചാൽ ഇതു തന്നെ ഗതി
@vinethabritto6331
@vinethabritto6331 10 күн бұрын
വേലി തന്നെ വിളവു തിന്നുന്നാൽ എന്ത് ചെയ്യാൻ പറ്റും , അങ്ങാടി തോറ്റാൽ അമ്മയോട് പറഞ്ഞു വെറുതെയല്ല
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Три с половиной в дюймах, ууу..😂
0:56
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,1 МЛН
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 4,3 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 10 МЛН