ചിരിയാഘോഷവേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയ പ്രകടനം | Bumper Chiri Aaghosham

  Рет қаралды 541,140

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ഈ അതുല്യകാലാകാരന്മാരുടെ പ്രകടനം കണ്ടാൽ ഹാസ്യം ഇഷ്ടപ്പെടുന്നവർക്ക് ചിരി നിർത്താനേ പറ്റില്ല
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3HQBuu1
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ix1z2l
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 106
@arafathrm
@arafathrm 2 жыл бұрын
കോമഡി കലക്കി .... എന്നാൽ ആദ്യാക്ഷരം പ്രത്യേകമായി ആരെക്കൊണ്ടെങ്കിലും എഴുതിക്കണമെന്നത് അന്ധവിശ്വാസം മാത്രം..
@juvinaravind302
@juvinaravind302 2 жыл бұрын
correct ,
@maheshmahi8564
@maheshmahi8564 2 жыл бұрын
ഉറുമ്പിനു കണ്ണിന് കാഴ്ച്ച ഇല്ലാത്തോണ്ടല്ലേ അതില് വന്ന് കിടക്കുന്നെ 😂😂😂😂
@mufisvlog2294
@mufisvlog2294 2 жыл бұрын
ആ വണ്ടി പോയത് അടിപൊളി
@sudhepn4477
@sudhepn4477 2 жыл бұрын
അടിപൊളി 👍
@mirshadkannur1350
@mirshadkannur1350 2 жыл бұрын
നല്ല കോമഡി ആണ് ✌🏻പൊളിച്ചു 😍😍🔥
@wanderlust-4k
@wanderlust-4k 2 жыл бұрын
ആരും ചിരിക്കാത്ത പോർഷനിൽ തലകുത്തി മറഞ്ഞു ചിരിക്കുന്ന മഞ്ജുച്ചേച്ചി 😕😌
@seema4318
@seema4318 2 жыл бұрын
യ്യോോ...ഒരുപാട് ചിരിച്ചു...വന്ന ഓരോരുത്തരും ചിരിപ്പിച്ചു...ഇതാണ് തമാശ ...ശുദ്ധഹാസ്യം.
@Sumesh843
@Sumesh843 2 жыл бұрын
ചിരി ആഘോഷം സ്ഥിരം പ്രേക്ഷകൻ.. 😍😍😘 അവാർഡ് ഷോ തോറ്റ് പോകുന്ന അവതരണം 😘😘😍😍😍🥰🥰🥰🥰🥰🥰
@creativecutz6046
@creativecutz6046 2 жыл бұрын
👌👌👌👌👌
@rohinisr2821
@rohinisr2821 2 жыл бұрын
ആ ചേട്ടന്റെ ഓട്ടം അടിപൊളി 😂🤣🤣🤣🤣🤣😂😂🤣🤣
@anazmuhammed6251
@anazmuhammed6251 2 жыл бұрын
😆🦋
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
സെൽഫി ആണ് എന്ന് പറഞ്ഞു കേറി നിന്ന് പൊളിച്ചു
@krish.a.d8682
@krish.a.d8682 2 жыл бұрын
കൊച്ചിന്റച്ഛൻ : ദാസേട്ടനെ കൊണ്ട് ആദ്യാക്ഷരം കുറിപ്പിക്കാൻ ആഗ്രഹിച്ചിരുന്നിട്ട് തട്ട് കടക്കാരനാണല്ലോ എന്ന് പറഞ്ഞപ്പോൾ തട്ട് കടക്കാരൻ : എന്നാൽ പേടിക്കണ്ട എന്നെ എല്ലാവരും ദാസേട്ടാന്നാ വിളിക്കുന്നെ എന്റെ പേര് ദാസെന്നല്ലേ...... എന്ന് പറയുമെന്ന് ഞാൻ കരുതി
@balajinanappanponnunni9806
@balajinanappanponnunni9806 2 жыл бұрын
അയോ സിരിച്ചു സത്തെ കിടുക്കാച്ചി കോമഡി എന്റെ അമ്മോ 😂😂😂100% കിടു counters 🎉🎉🥳🥳💪🏽💪🏽🔥🔥
@mollypx9449
@mollypx9449 2 жыл бұрын
👍🌹
@kichuminnu3728
@kichuminnu3728 2 жыл бұрын
ഷൈജു ചേട്ടൻ പൊളി പൊളി എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰🥰
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Short man ano😀
@sonatramapuram20
@sonatramapuram20 2 жыл бұрын
Thanks
@rinshashafeer968
@rinshashafeer968 2 жыл бұрын
തങ്കച്ചൻ ഒരിക്കൽ സ്റ്റാർ മാജിക്കിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓട്ടോ ഡ്രൈവർ ആയിരുന്ന സമയത്ത് ഓട്ടോയിൽ ഒരു കുഞ്ഞിനെ കൊണ്ട് അറിയാതെ എഴുതിച്ചു എന്ന്. അവർ ആണേൽ കുഞ്ഞിനെ ആധ്യാക്ഷരം എഴുതിക്കാൻ ബാംഗ്ളൂരിൽ നിഞാനെന്നു തോന്നുന്നു വന്നതായിരുന്നു എന്നും.. ഇത് കണ്ടപ്പോ തങ്കുവിന്റെ അനുഭവം ഓർമ വന്നു..
@SBKTALKZ
@SBKTALKZ 2 жыл бұрын
കിടു.....❤️❤️❤️ ഷൈജു അടിമാലി 🤣🤣🤣
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Short man ano😀
@SBKTALKZ
@SBKTALKZ 2 жыл бұрын
@@aparnasaniya6602 yes
@KnVolg
@KnVolg 2 жыл бұрын
ക്യാപ്‌ഷൻ ഇടുന്ന ചേട്ടൻ തുമ്മി ചാകും🤗🤗🤗
@rajesh3023
@rajesh3023 2 жыл бұрын
അതെങ്ങനെ പുള്ളീടെ അപ്പനല്ലേ തുമ്മി chaavua... 😁
@sudhepn4477
@sudhepn4477 2 жыл бұрын
സൂപ്പർ 👍
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
അടിപൊളി.... വർഷ പ്രസാദ് ആണൊ....അവസാനം വരുന്നത
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
ഷൈജു അടിമാലി പൊളിച്ചു ♥️
@ajeersinan9618
@ajeersinan9618 2 жыл бұрын
X ray selfie 😜😂
@neerajmohan3107
@neerajmohan3107 2 жыл бұрын
ചായക്കടക്കാരൻ ആദ്യാക്ഷരം എഴുതിച്ചാൽ എന്താണ് ബ്രോ കുഴപ്പം? ഒന്ന് പറഞ്ഞു തരാമോ? ചായക്കട നടത്തി കുടുംബം നോക്കുന്ന കുറെ പേര് ഉണ്ട് ഇവിടെ.
@fathimabv7467
@fathimabv7467 2 жыл бұрын
Ingane oke chodicha avar kuzhangipokum. Chayakkadayil aadyaksharam ezhuthippikkunna erppad ithu vare illennanu ketath. Vityu ka kay sahoo.
@neerajmohan3107
@neerajmohan3107 2 жыл бұрын
@@fathimabv7467 അവർ ചായക്കടയിൽ എഴുതിച്ചു എന്നല്ല ചായക്കടക്കാരൻ എഴുതിച്ചു എന്ന പറയുന്നത്.എന്റെ വീട്ടിലും ഒരു ചായക്കടക്കാരൻ ഉണ്ടായിരുന്നു.. ആ വിഷമം കൊണ്ട് പറഞ്ഞതാ.
@jinuks8131
@jinuks8131 2 жыл бұрын
Vedioil Guest seatil guest idak marunnundallo 🤭🤭🤭🤣🤣😂😂😂😂
@sumizzz1048
@sumizzz1048 2 жыл бұрын
Thankachan chettante life il real aayit nadanna sambavam skit aakile..
@grandprime7397
@grandprime7397 2 жыл бұрын
നസിർക്ക : 18 + എവിടേയോ അവിടെയാണഘോഷം
@shafeeqshan7305
@shafeeqshan7305 2 жыл бұрын
പൊളി 🤣🤣🤣
@jayarajkj865
@jayarajkj865 2 жыл бұрын
ഷൈജോ ചേട്ടാ പൊളിച്ചു എല്ലാരും
@parkkripajimin6412
@parkkripajimin6412 2 жыл бұрын
കൊറിയൻ പടങ്ങൾ 😌💜
@hassanachuachu6429
@hassanachuachu6429 2 жыл бұрын
🤣🤣🤣👌 Selfi ഉറുമ്പ് Sooooooper
@akbarsha5420
@akbarsha5420 2 жыл бұрын
Ayyo spr🤣🤣🤣🤣🤣
@sulureji3189
@sulureji3189 2 жыл бұрын
റെജി ചേട്ടൻ സൂപ്പർ
@beautyphool5187
@beautyphool5187 2 жыл бұрын
Adipoli
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
ചിരിച്ചു പൊളിച്ചു
@malavikam3260
@malavikam3260 2 жыл бұрын
Randamthe all vandi manaporvam kottu poya poela unde
@abishek.kgcomsura2232
@abishek.kgcomsura2232 2 жыл бұрын
Super😀😍
@joelkjinu1490
@joelkjinu1490 2 жыл бұрын
Super comedy
@munimuneeb1409
@munimuneeb1409 2 жыл бұрын
Super
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ഇഷ്ട്ടപ്പെട്ടു
@JOJOjod1212
@JOJOjod1212 2 жыл бұрын
🤣🤣🤣 ente ponnoo😅
@priyasubash6791
@priyasubash6791 2 жыл бұрын
Ayyayyo superrrrrr
@dhaneshkumar5386
@dhaneshkumar5386 2 жыл бұрын
Thanku vinte anubhavam
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
ഇതിൽ ക്ലൈമാക്സിൽ ചിരി ഇല്ല 😭
@erxa1113
@erxa1113 2 жыл бұрын
മെഗാ ചളി + ഒരു ബന്ധവും ഇല്ലാത്ത bgm
@climistchungath5974
@climistchungath5974 2 жыл бұрын
Wooowww vry nyc😔
@slx10
@slx10 2 жыл бұрын
Shaiju 😂⚡
@ismailveevee3164
@ismailveevee3164 2 жыл бұрын
👍👍
@sanjaysanju8739
@sanjaysanju8739 2 жыл бұрын
New variety kurach comedy indaayirunnu poli
@tippu4630
@tippu4630 2 жыл бұрын
അടിപൊളി
@manojdubai2474
@manojdubai2474 2 жыл бұрын
🙏🏽👍🙏🏽സൂപ്പർ
@ak_10_k
@ak_10_k 2 жыл бұрын
എന്റെ പൊന്നെ പൊളി 😂❤👊
@arshadarshu5052
@arshadarshu5052 2 жыл бұрын
ഷൈജു അടിമാലി ങ്ങൾ മുത്താണ്
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
Xrey selfie 😂😂
@salimkannanakuzhy4558
@salimkannanakuzhy4558 2 жыл бұрын
Dr. സത്യബാബു 💞❤🙏
@ashidanasreen6224
@ashidanasreen6224 2 жыл бұрын
Chayakkada nadathunna chettan Rajith sir nte sound
@adwinsebastian4042
@adwinsebastian4042 8 ай бұрын
Instayil oru comedy reel kanditt vanna njan 🤭
@akhildg2007
@akhildg2007 2 жыл бұрын
Real life story of "tanku"
@selin7159
@selin7159 2 жыл бұрын
😂😂🤣😂👌👌👌👌👌👌👌👌
@ashif5169
@ashif5169 2 жыл бұрын
❤️‍🔥🔥🌟🔥❤️‍🔥
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
❤️
@DilDileepR
@DilDileepR 2 жыл бұрын
പഴയതും തിരുകി കയറ്റി. പുതിയതും ഉണ്ട്.
@selin7159
@selin7159 2 жыл бұрын
1st comment 😍😍😍😍
@MilanSajan
@MilanSajan 2 жыл бұрын
Thangunte script 😂
@utuube9406
@utuube9406 2 жыл бұрын
Saiju
@gafoorea9691
@gafoorea9691 2 жыл бұрын
Ithil manju chirikkunna pole chirikkan mathram undo...
@MJ98.
@MJ98. 2 жыл бұрын
Ella, payusa kittunnathu alle 😏
@gabrielvarun
@gabrielvarun 2 жыл бұрын
2.30 minute vare kandirikkam....pinne motham kolama
@aneeshgopi4307
@aneeshgopi4307 2 жыл бұрын
Vdo മുഴുവൻ കണ്ടിട്ട് comment വായോച്ചിട്ട ഒന്നും മനസ്സിലാകാത്ത എനിക്ക് മാത്രമാണോ 🙄
@nizamnizu1195
@nizamnizu1195 2 жыл бұрын
😂😂😂😂😂
@rohinisr2821
@rohinisr2821 2 жыл бұрын
🤣🤣😂😂😂😂😂🤣🤣😂😂😂🤣🤣😂😂😂😂♥️
@ShihasBasheerYearsagoedited
@ShihasBasheerYearsagoedited 2 жыл бұрын
അത്ര വലുതായിട്ട് ഒന്നുമില്ല ഇതിൽ 😕
@VishnuprasadSG
@VishnuprasadSG 2 жыл бұрын
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു....
@jithnair6743
@jithnair6743 2 жыл бұрын
this is vithura thankachans story
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
Ennitu Avalenthey noki ninnu ?? Aa ..chetan ezhuthalley ..ennum paranju medikkanam chok ? Potipennu 😁😁
@sunilsankuru9247
@sunilsankuru9247 2 жыл бұрын
Chali
@ratishchandran4597
@ratishchandran4597 2 жыл бұрын
Manju katta boring 😂
@juvinaravind302
@juvinaravind302 2 жыл бұрын
comedy super , but climax "content" is bad........
@sandeepkarnavar1605
@sandeepkarnavar1605 2 жыл бұрын
Chechi pls stop attahasam
@tomjeerrysvlog7868
@tomjeerrysvlog7868 2 жыл бұрын
Naseerkka ningakk chirikan okke ariya alle 😠😏
@fazalfaazi
@fazalfaazi 2 жыл бұрын
Full new updates comedy 😆😆😆👏
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
ഒരു ഉന്തുവണ്ടി നീങ്ങിയപ്പോൾ ഉടമ സ്ഥന്റെ ഭാവം??? സിനിമയിൽ ഇടിക്കുന്നവനും ഇടി കൊള്ളൂന്നവനും കാണിക്കുന്നതും ഇതേ ഭാവം തന്നെ,,, ഇന്ന് വരെ മലയാള സിനിമയിൽ ആ ഭാവം പ്രകടിപ്പിക്കപ്പെട്ടിട്ടില്ല,, ആർക്കും അത് അറിയില്ല
@hamsonsrahiman2929
@hamsonsrahiman2929 2 жыл бұрын
Very bore program
@joelalex8165
@joelalex8165 2 жыл бұрын
നസീറിനു തൊലിക്കാൻ അറിയാമല്ലേ 🙄🙄
@abeljoethomson8963
@abeljoethomson8963 2 жыл бұрын
😅😂😂😅😂😂😅😅🔥🔥🔥🔥🔥🔥
@sulfimgm9160
@sulfimgm9160 2 жыл бұрын
നൈസിൽ ദിലീപിനേം കാവ്യാനേം കേറ്റി.... മനോരമേ കൊള്ളാം
@sarangbalakrishnan
@sarangbalakrishnan 2 жыл бұрын
6:12
@akmanilkumarm4595
@akmanilkumarm4595 2 жыл бұрын
ആദ്യമൊക്കെ വളരെ ഗംഭീരമായി നല്ല കോമഡികളുമാണ്. എന്നാൽ അവസാനം വളരെ മോശമായി പോയി. കാരണം ,കെ ജെ യേശുദാസിന് പകരം ഒരു തട്ടുകടക്കാരൻ ആദ്യാക്ഷരം കുറിച്ചത് എന്തോ മോശപ്പെട്ട കാര്യമായി കാണുന്നു. അതിലെന്താ കുഴപ്പം ? പണവും ,പ്രശസ്തിയും ഉള്ളവർക്ക് മാത്രമേ ഇതൊക്കെ ചെയ്യാവൂ എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ ? ഒന്നുമില്ലെങ്കിലും ആ തട്ടുകടക്കാരൻ ഒരു ചോക്കെങ്കിലും ആ കുഞ്ഞിന് ആദ്യാക്ഷരം കുറിക്കാൻ പോകുമ്പോൾ കൊടുത്തില്ലേ ? ആ വലിയ നിഷ്കളങ്കമായ ,നന്മയുള്ള മനസ്സാണ് ഏറ്റവും വലിയ ഗുരുത്വം' .അല്ലാതെ വലിയ പദവിയല്ല ഒരാളേ അളക്കേണ്ട അളവ് കോൽ .ഈ പറയുന്ന ഗാന ഗന്ധർവ്വൻ ഇവിടെ ആരെയെങ്കിലും, ഒരു പത്തു രൂപ കൊടുത്ത് സഹായിച്ചിട്ടുണ്ടോ ? നമ്മുടെ കേരളം എന്തെല്ലാം ദുരിതങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നേരിട്ടു ആ സമയത്തൊന്നും ഇദ്ദേഹത്തെ ഇവിടെയെങ്ങും കണ്ടിട്ടില്ല . അങ്ങ് ദൂരെ അമേരിക്കയിൽ മലയാളികളുടെ പണവും കീശയിലാക്കി അവിടുത്തെ പൗരത്വത്തിന്റെ പേരിൽ ഇവിടുന്ന് സ്ഥലം കാലിയാക്കി .എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടമാണ് , ആ രീതിയിലുള്ള ബഹുമാനവും ആരാധനയുമുണ്ട്. എന്നാലും പറയാതിരുന്നു കൂടാ . ആ സമയങ്ങളിൽ മലയാള സിനിമാ രംഗത്തുള്ളവരേക്കാൾ അഭിനേതാക്കളായാലും , ഗായകരായാലും , എഴുത്തുകാരായാലും, സംവിധായകരായാലും , ആരായാലും അവരേക്കാളൊക്കെ കേരളത്തെ സഹായിച്ചത് മറ്റു ഭാഷാ സിനിമാ രംഗത്തുള്ളവരായിരുന്നു. പിന്നെയെന്തിന് ഇവരെയൊക്കെ തലയിലേറ്റേണ്ട ആവശ്യം ? ഇവരെന്താ ഗുരുത്വത്തിന്റെ മൊത്ത കച്ചവടക്കാരാണോ ?
@sanuregunath7077
@sanuregunath7077 2 жыл бұрын
എന്തര് ചളി, ചളി വാരി അങ്ങ് പൊത്തുവാ തെറിപ്പിക്കുവ
@yaseenyasi8341
@yaseenyasi8341 2 жыл бұрын
😂😂😂🤣
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Episode 15 | Bumper Chiri Aaghosham |  Comedy stars with comedy surprises
44:06
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
😹😹😹
0:19
Татьяна Дука
Рет қаралды 19 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 151 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 7 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 30 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 1,8 МЛН