ചിരിയുടെ പിറകിലെ വേദനയുടെ ഓർമപുസ്തകം; മനസ് തുറന്ന് 'മല്ലു കപ്പിൾസ്'!! | Flowers Orukodi 2 | Ep# 06

  Рет қаралды 291,537

Flowers Comedy

Flowers Comedy

4 ай бұрын

ചിരിപടര്‍ത്തുന്ന വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ താരങ്ങളായ മല്ലു കപ്പിള്‍സ് 'ഫ്ളവേഴ്സ് ഒരു കോടി' വേദിയില്‍. സോഷ്യല്‍ മീഡിയക്കപ്പുറത്തുള്ള തങ്ങളുടെ ജീവിതകഥ പങ്കുവയ്ക്കുകയാണ് അജീഷും ഷോണിമയും..!
The Mallu couple who lit up laughter through their funny videos set foot in 'Flowers Oru Kodi' floor. Ajeesh and Shonima share their life stories beyond the social media glam.
#FlowersOrukodi2

Пікірлер: 153
@harithajanu-pt1hy
@harithajanu-pt1hy 4 ай бұрын
മനുഷ്യന്റെ രൂപത്തിൽ ദൈവം വരുമെന്നുപറയുന്നത്.... എ ത്ര സത്യ 🙏
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
സത്യം
@ajitharajan3468
@ajitharajan3468 4 ай бұрын
എന്താ ലൈഫ് ഓരോരുത്തർക്കും ഉള്ള ദുഃഖം ഓരോ തരത്തിലാണ് അച്ഛാ അമ്മേ 🙏🙏🙏🙏നമിച്ചു 🙏🙏🙏
@pushpakt2660
@pushpakt2660 4 ай бұрын
ഇ പരിപാടി വീണ്ടും വന്നതിൽ സന്തോഷം. SK sir
@abdullatheef.e2194
@abdullatheef.e2194 4 ай бұрын
അജീഷ് ഏട്ടൻറെ അനുഭവം കേട്ടു ഞാൻ കരഞ്ഞു നിങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് ദൈവം സാധിച്ചു തരട്ടെ
@nammuandme
@nammuandme 4 ай бұрын
ഞാൻ കരുതിയത് പോലെ അല്ല അല്ലേ എല്ലാവരെയും ജീവിതം.......എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള ഫാമിലി ❤❤
@annaraphael8800
@annaraphael8800 4 ай бұрын
നല്ല പൊന്നു പോലുള്ള കുടുംബം ❤❤❤
@PradeepKumar-ru5dg
@PradeepKumar-ru5dg 4 ай бұрын
Omni കാറിൽ ആ കൂട്ടുകാരന്റെ രൂപത്തിൽ വന്നത് ദൈവം തന്നെയാണ് 🙏
@jackdaniel1480
@jackdaniel1480 3 ай бұрын
It would be great ,they can introduce Devisettan in one of their blog......
@padmafrancis4693
@padmafrancis4693 Ай бұрын
​@@jackdaniel1480aàaaaaaaaaaaaaààaààaaaaaaààaaaaaàaaaaàaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaàaaaaaàaaaaaaaaàaaaà
@healthcornervlog909
@healthcornervlog909 4 ай бұрын
മിടുക്കി ഇങ്ങനെ വേണം ജീവിക്കാൻ ❤️❤️
@savithrythankachan8700
@savithrythankachan8700 4 ай бұрын
പിന്നണി ഗായിക സുജാത മോഹനെപോലുണ്ട് എനിക്ക് മാത്രമാണോ തോന്നിയത് ❤️🥰
@jessymathew875
@jessymathew875 Ай бұрын
S
@savithrythankachan8700
@savithrythankachan8700 4 ай бұрын
ഒമിനി കാറിൽ വന്നത് ദൈവം തന്നെ 🙏🙏🙏🙏😭😭❤❤
@moidunniayilakkad8888
@moidunniayilakkad8888 4 ай бұрын
ശ്രീകണ്ഠൻ നായരേ മറുപടി പറയാൻ അനുവദിക്കൂ... പ്ലീസ്
@sujageorge4888
@sujageorge4888 4 ай бұрын
You both are cute and down to earth. God will continue to bless you !
@user-kx4wf3sw5t
@user-kx4wf3sw5t 4 ай бұрын
ഈ പ്രോഗ്രം പിന്നെയും വന്നത് സന്തോഷം. അറിവും വിനോദ്ധവും പിന്നെ നമ്മുടെ ശ്രീകുമാർ സാറും പൊളി അല്ലെ.
@mahimathampi
@mahimathampi 3 ай бұрын
ശ്രീകണ്ഠൻ നായർ
@SamJoeMathew
@SamJoeMathew 3 ай бұрын
വിനോദ്ധം 😂 അല്ല... വിനോദം.
@bijuravi8522
@bijuravi8522 3 ай бұрын
കാറിൽ വന്നിറങ്ങി ഇവരെ രക്ഷിച്ച ആ ദൈവ തുല്യനായ ആളിനെ ഈ പരിപാടിയുടെ ഇടയിൽ കൊണ്ടുവരണമായിരുന്ന്..
@jeenathomas4999
@jeenathomas4999 4 ай бұрын
Happy to see that flowers TV restarted this programme
@sunithakrishnan8545
@sunithakrishnan8545 3 ай бұрын
അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാനും കരഞ്ഞു🙏🙏
@vavavava6057
@vavavava6057 4 ай бұрын
ഗായിക സുജാത പോലെ ഉണ്ട്. ചിരി മുഖമൊക്കെ 🥰
@Tanjiro68552
@Tanjiro68552 3 ай бұрын
Nalla achanum ammàyum nalla makkalum sarveswarannte anuugraham eppolum undavatte
@princekc4908
@princekc4908 4 ай бұрын
പാൽക്കാരിയുടെ കലിപ്പൻ.nice ചിന്തപ്പാടുകൾ
@MiyonMiyon
@MiyonMiyon 3 ай бұрын
Ivare nalla ishtanu...inganoke aarunnu ariyumbo sangadam❤
@renjup.r6210
@renjup.r6210 3 ай бұрын
Feeling respect to this family ❤️...let them to be happy and help others who has difficulty around them...
@shantha9493
@shantha9493 4 ай бұрын
Thank you so much sir 🙏🙏🙏
@Mallikashibu691
@Mallikashibu691 4 ай бұрын
Cheguvera ❤ 🎉.Arthirampunna Ormakal❤
@Mallikashibu691
@Mallikashibu691 4 ай бұрын
Bsndhukal Verum Sathrukkal ❤
@anaghaunni1130
@anaghaunni1130 4 ай бұрын
Blessed family, good thinks are done by gods grace. ❤❤❤
@martinmathew1128
@martinmathew1128 4 ай бұрын
Enikk othiri ishttamanu ivare
@austinada338
@austinada338 4 ай бұрын
ഈ പ്രോഗ്രാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...
@user-px9zl2vu1h
@user-px9zl2vu1h 4 ай бұрын
Rs ഇല്ലാതെ വഴി മുട്ടിവരുബോൾ. ദൈവം കൂടെ udu. കരച്ചിൽ ഈശ്വരൻ കണ്ടൂ.
@renjup.r6210
@renjup.r6210 3 ай бұрын
Ente ponnu sir etra nalayi request cheyyuva ah sujith bhakathane onnu kondvaran.. similarly jalaja chechi puthettu travel vlog..
@valsajoseph7338
@valsajoseph7338 4 ай бұрын
Made for each other ❤number one show
@beenabeena1150
@beenabeena1150 Ай бұрын
Best wishes, May God bless you ❤❤❤❤❤
@Delhimallus
@Delhimallus Ай бұрын
Ivarkku appo ambalam pole oru veedu vaykkanam ennu paranju vachatho?.appo ithu randamathe veedalle ippo paniyunnathu
@amminichankaramchath5306
@amminichankaramchath5306 4 ай бұрын
നല്ല കുടുംബം
@teejan815
@teejan815 4 ай бұрын
Nice family 🥰🥰
@jesisebivlog2964
@jesisebivlog2964 4 ай бұрын
Ajeesjetaaa.... Shonimechiiii....❤❤❤❤
@jancymolbiju7441
@jancymolbiju7441 3 ай бұрын
God is good always Glory to God
@Mallikashibu691
@Mallikashibu691 4 ай бұрын
Made for each other ❤
@radhikaaneesh1021
@radhikaaneesh1021 4 ай бұрын
ഒന്ന് പറയാന്‍ സമ്മതിക്കോ 🤌 എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഇടയ്ക്ക് കേറി 🤷‍♀️
@bellathankachan8378
@bellathankachan8378 4 ай бұрын
Good program❤❤
@abdulsalampallippuram6940
@abdulsalampallippuram6940 4 ай бұрын
Good Good my. 24 Big Saloote ❤❤❤❤❤
@Mallikashibu691
@Mallikashibu691 4 ай бұрын
Sangadam Enikku ❤Nalla Achan❤Kumaranassan ❤.Palla Attil ❤ Tolkkan Njanilla🎉Odizha ❤🎉 Ha Ha ❤🎉Chennai ?. Ayyo😂Avarum Njanum Thottu ❤. ❤❤❤😂❤❤❤Very good song.Ormayil Kalabhavan Many❤🎉.🎉
@SasiKumar-ls8hd
@SasiKumar-ls8hd 4 ай бұрын
👍🌹🥰🥰super dears
@renillazar8805
@renillazar8805 4 ай бұрын
🔥🔥👌👌✨️✨️
@user-gx7sv9dx3i
@user-gx7sv9dx3i 4 ай бұрын
❤❤❤❤❤
@rajeshsurendran9639
@rajeshsurendran9639 4 ай бұрын
എൽസമ്മ എന്ന ആൺകുട്ടി❤
@noushadputhalath9181
@noushadputhalath9181 4 ай бұрын
❤❤❤❤
@Sreehari733
@Sreehari733 3 ай бұрын
Shoni__ Aji adipoli
@abuziyad6332
@abuziyad6332 4 ай бұрын
@ahmedkc1858
@ahmedkc1858 4 ай бұрын
❤❤സാരമില്ല ആ ഉത്തരം എനിക്കും അറിയുമായിരുന്നില്ല
@sumathym8585
@sumathym8585 4 ай бұрын
സുജാതയെ പോലെയുണ്ട്
@naaz4784
@naaz4784 4 ай бұрын
👍
@raihanathpanginikat399
@raihanathpanginikat399 4 ай бұрын
🎉🎉🎉❤❤❤❤❤
@rs-os8sq
@rs-os8sq 4 ай бұрын
Hi
@Malu-dq8pn
@Malu-dq8pn 4 ай бұрын
Pls sir atleast give time to respond to the participants ❤
@sinimol2150
@sinimol2150 4 ай бұрын
ഗോഡ് ബ്ലെസ് u🥰 സ്‌പോർട് ചെയ്തിരുന്ന ആ മോൾക് വേഗം sukhavate
@ayshamnamom5945
@ayshamnamom5945 Күн бұрын
❤❤❤
@sindhusunil4815
@sindhusunil4815 4 ай бұрын
🌹🌹🌹
@rosalinsaji161
@rosalinsaji161 4 ай бұрын
❤😊
@ManikandanP-tf6xn
@ManikandanP-tf6xn 4 ай бұрын
Chechi I like you
@prasannakumari7097
@prasannakumari7097 4 ай бұрын
അജീഷെ..... ശബരിമലയാത്രയിലെ അനുഭവം കൂടെ പറയാമായിരുന്നു എന്ന് എനിക്ക് തോന്നു ട്ടോ.❤❤😂😂 നിങ്ങളുടെ നല്ല മനസ്സിന് കൂടി ഞാൻ നന്ദി പറയുന്നു. അജി ഷോണിമ Thanks❤❤👌
@anetbiju2167
@anetbiju2167 25 күн бұрын
ChattaGodbyou💓
@mullashabeer4575
@mullashabeer4575 4 ай бұрын
എന്റെ നാടായ കേച്ചേരിക്ക്‌ അടുത്ത് "തലക്കോട്ടുകരാ....
@Mallikashibu691
@Mallikashibu691 4 ай бұрын
Hai Mallu Couples ❤Njan eppol Enikku eppol mathramanu ningale kanan kazhinjathu.thanks ❤
@manojmanojvk8333
@manojmanojvk8333 4 ай бұрын
Hai
@sujithmb2855
@sujithmb2855 4 ай бұрын
Comrade davis ❤️
@r.vishvaboy8523
@r.vishvaboy8523 4 ай бұрын
I am big pan bro❤ tamil nadu💯💯
@Mallikashibu691
@Mallikashibu691 4 ай бұрын
SKN Sir Angane Parayaruthu. ❤ Yellam Thamil Ariyatte.True or Falls. ❤
@geetharanikp
@geetharanikp 4 ай бұрын
നല്ല പരിപാടി ആയിരുന്നു. അവസാനം, അവർ പൈസ കളയാതെ നോക്കാമായിരുന്നു. 😥. ഒത്തിരി വിഷമിക്കുന്നവരല്ലേ, All the Best രണ്ടുപേർക്കും 🙏
@user-sm6rk6tv7u
@user-sm6rk6tv7u 3 ай бұрын
❤❤❤❤❤❤god bless ❤️❤️❤️❤️❤️
@Mallikashibu691
@Mallikashibu691 4 ай бұрын
Chirikkumpol Kkode Chirikkan ❤Meaningful song ❤
@nishachacko8811
@nishachacko8811 4 ай бұрын
💜💜💜💜💜💜
@ManikandanP-tf6xn
@ManikandanP-tf6xn 4 ай бұрын
Enikum estaambe sisterrana
@mufeedpgdi1
@mufeedpgdi1 3 ай бұрын
❤❤
@anuanutj4491
@anuanutj4491 4 ай бұрын
❤❤❤❤❤❤🙏🙏🙏🙏
@mansooralukkal1473
@mansooralukkal1473 3 ай бұрын
ഷോണിമക്ക് ഗായിക സുജാത മോഹനൻ്റെ face cut പോലെ ?
@prakasanpottayil9461
@prakasanpottayil9461 4 ай бұрын
Devis ഏട്ടാ 🙏🙏🙏🙏🙏🙏🙏
@CakeCafe-gs2ik
@CakeCafe-gs2ik 4 ай бұрын
ഹായ് ❤️❤️❤️
@Ahmed-sg3et
@Ahmed-sg3et 3 ай бұрын
ഇവരുടെ ജീവിതം സിനിമ പ്രതീക്ഷിക്കാം
@noushadnishan6548
@noushadnishan6548 3 ай бұрын
😍💕🌹
@hizammohammed2399
@hizammohammed2399 4 ай бұрын
എല്ലാവരും എന്റെ നാട്ടുക്കാർ ആണല്ലോ. വീഡിയോ കാണുമ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല ഇവർ എന്റെ നാടിൻറെ അടുത്തുള്ളവർ ആണെന്ന്. അഭിനന്ദനങ്ങൾ
@rageshkunjumon6265
@rageshkunjumon6265 3 ай бұрын
ഞാൻ കരുതിയിരുന്നത് കുന്നംകുളത്തു ചെറുവത്താണിയിലാണ് വീടെന്നാണ്. 🥰
@amoungwolf3366
@amoungwolf3366 4 ай бұрын
Diamond forms due to high pressure
@rosammamathew6289
@rosammamathew6289 4 ай бұрын
Ajeesh nd shonima. God bless you all.
@AnandhuSoman-uw2su
@AnandhuSoman-uw2su 4 ай бұрын
🙏🙏👍🤝
@smrithi7423
@smrithi7423 4 ай бұрын
Ithuvare kandittilla avare
@haridhasm.m7567
@haridhasm.m7567 4 ай бұрын
മ്മ്ടെ നാട്ടുകാരാണെന്നറിഞ്ഞിരുന്നില്ല.
@runningeaglevlogs
@runningeaglevlogs 4 ай бұрын
😍😍❤️
@moncypadippurayil1217
@moncypadippurayil1217 4 ай бұрын
അജീഷ് ഷോണിമ മാതൃകാ ദമ്പതികൾ, അജീഷിനോട് കൂടുതൽ ആദരവ് തോന്നുന്നു.
@thasleenabacker9676
@thasleenabacker9676 3 ай бұрын
പാൽക്കാരീ❤❤❤❤❤
@sajanonattu5422
@sajanonattu5422 4 ай бұрын
Shonima looks like sujatha mohan.
@mallucouple
@mallucouple 4 ай бұрын
🙏🙏🙏 Thank you ❤❤❤
@pushparani3057
@pushparani3057 2 ай бұрын
🙏🙏🙏🙏🙏🙏
@sureshpc9228
@sureshpc9228 3 ай бұрын
Hai❤AS
@baijutvm7776
@baijutvm7776 3 ай бұрын
❤❤❤❤♥️❤❤♥️❤♥️❤❤❤
@jijimalayil8994
@jijimalayil8994 4 ай бұрын
ചേച്ചിയെയും എട്ടനെയും എനിക്ക് ബയാഗര ഇഷ്ട്ട
@Mallikashibu691
@Mallikashibu691 4 ай бұрын
Richard's Hospital. ❤
@rosalinsaji161
@rosalinsaji161 4 ай бұрын
🐿️
@user-wj3mc5bn9y
@user-wj3mc5bn9y 4 ай бұрын
😂😂😂😂
@sudhisukumaran8774
@sudhisukumaran8774 4 ай бұрын
എല്ലാരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലെ ആരും അറിയാത്ത ഒരു കഥ😢😢🙏🙏🙏
@anuanutj4491
@anuanutj4491 4 ай бұрын
Zatham
@AliyammaChacko-dd3qx
@AliyammaChacko-dd3qx 4 ай бұрын
❤❤❤jud​@@anuanutj4491
@ConfusedBabyKittens-we6xu
@ConfusedBabyKittens-we6xu 4 ай бұрын
❤❤❤
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
സത്യം
@darimabeevi3657
@darimabeevi3657 4 ай бұрын
😅q😅😅😅😅😅😅😅😅😅😅😅 ⁵
@aparnavinod7843
@aparnavinod7843 4 ай бұрын
njanum varum orikkal orukodiyil..its my dream
@Mallikashibu691
@Mallikashibu691 4 ай бұрын
God is Love ❤
Star Magic | Flowers | Ep# 703
41:27
Flowers Comedy
Рет қаралды 139 М.
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
Sukhamo Devi | Flowers | EP# 334
20:22
Flowers Comedy
Рет қаралды 52 М.
Star Magic | Flowers | Ep# 702
57:24
Flowers Comedy
Рет қаралды 250 М.
БАСПАНАҒА ТАЛАСҚАН БАУЫРЛАР/ KOREMIZ
46:53
Көреміз / «KÖREMIZ»
Рет қаралды 239 М.
100❤️
0:19
Nonomen ノノメン
Рет қаралды 38 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 32 МЛН