ഈ ചിത്രങ്ങളുടെ അർത്ഥമെന്ത്? James Webb Telescope Images | James Webb Malayalam | NASA | alexplain

  Рет қаралды 247,861

alexplain

alexplain

2 жыл бұрын

James Webb Telescope Images | James Webb Malayalam | NASA | alexplain
James Webb space telescope captured stunning images and NASA has published these images. This video explains the first five images captured by the James Webb Space Telescope or simply the James Webb telescope images. The images are
1. SMAC 0723 - a galaxy cluster
2. WASP 96b - Exoplanet
3. Southern Ring Nebula - Death of a star
4. Stephan's Quintet - Interlinked galaxies
5. Carina Nebula - the birth of stars
These images and the questions and answers to these images are explained in this video.
#jameswebbspacetelescope #jameswebb #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 947
@alexplain
@alexplain 2 жыл бұрын
4.6 ബില്യൺ എന്നാൽ 460 കോടിയാണ്. 4600 കോടി എന്ന് വിഡിയോയിൽ പറയുന്നു. ക്ഷമിക്കുക. Full resolution images SMAC 0723 - webbtelescope.org/contents/media/images/2022/035/01G7DCWB7137MYJ05CSH1Q5Z1Z WASP 96b - webbtelescope.org/contents/media/images/2022/032/01G72VSFW756JW5SXWV1HYMQK4 Southern Ring Nebula - webbtelescope.org/contents/media/images/2022/033/01G709QXZPFH83NZFAFP66WVCZ Stepan's Quintet - webbtelescope.org/contents/media/images/2022/034/01G7DA5ADA2WDSK1JJPQ0PTG4A Carina Nebula - webbtelescope.org/contents/media/images/2022/031/01G77PKB8NKR7S8Z6HBXMYATGJ
@alifatih377
@alifatih377 2 жыл бұрын
ആ കമന്റ് എഴുതാൻ തുടങ്ങുകയായിരുന്നു. ഈ എപിസോഡ് പൊളിച്ചു...👍🙏
@akhilvp299
@akhilvp299 2 жыл бұрын
Ok👍
@muhammedafsal314
@muhammedafsal314 2 жыл бұрын
Sir ee രൂപയുടെ മൂല്യം idiyukayanallo കൂടാതെ High inflation rate ഉം ith randum ചേർത്ത് ഒരു video ചെയ്യാമോ 🤌
@muhammedafsal314
@muhammedafsal314 2 жыл бұрын
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവണല്ലോ രുപയുടെത്
@av4678
@av4678 2 жыл бұрын
🚫4.6 B light years akale ah telescope enghane ethi? Sound travel cheyyan polum 4600 Kodi years vende? Please answer🥹
@vibinkb8145
@vibinkb8145 2 жыл бұрын
ഒരു വലിയ ശാസ്ത്ര സമൂഹത്തിന്റെ വർഷങ്ങളുടെ കഷ്ടപ്പാടിന്റെയും ഇൻവെസ്റ്റ്മെന്റിന്റെയും ഫലം. Humbled to witness this engineering marvel. Well explained brother.
@sapien2024
@sapien2024 2 жыл бұрын
But enitum ithu njammanta kalikudukkayil und ennale chilaroke parayune
@vibinkb8145
@vibinkb8145 2 жыл бұрын
@@sapien2024 bro അങ്ങനെ പറയുന്നവർ എന്നും ഉണ്ടാവും. നമുക്ക് അതിൽ ഒന്നും ചെയ്യുവാൻ ഇല്ല. നമ്മൾ ചെയ്യേണ്ടത് നമുക്ക് ഉണ്ടാകുന്ന മക്കൾക്ക് (പുതിയ തലമുറക്ക്‌ ) Scientific Temper ഉണ്ടാക്കി കൊടുക്കുക എന്നാണ്.
@4thdimension_
@4thdimension_ 2 жыл бұрын
@@vibinkb8145 💯💯🔥
@TheMoon-jl6pk
@TheMoon-jl6pk 2 жыл бұрын
@@sapien2024 എന്തൊക്കെ പറഞ്ഞാലും ശാസ്ത്രത്തിനും പോലും ഊഹിക്കാൻ പറ്റാത്ത ഈ പ്രപഞ്ചം തന്നാലെ ഉണ്ടായതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സ്വല്പം പ്രയാസം തന്നെയാണ്
@vishnuts202
@vishnuts202 2 жыл бұрын
@@vibinkb8145 തീർച്ചയായും.
@E4ECO
@E4ECO 2 жыл бұрын
എന്താല്ലേ, ഞമ്മൾ മനുഷ്യമ്മാരൊക്കെ ഒരു മണൽ തരിയിലും ചെറുതാ.... പക്ഷെ ഇതൊന്നും മനസിലാക്കാതെ ജീവിതം വെറുതെ മറ്റുള്ളവരെ കുറ്റം പറഞ്ഞും വേരുത്തും പാഴാക്കുന്നു. 😪
@MuhammadUvayis
@MuhammadUvayis 2 жыл бұрын
But manushyarude potential valare valuthanu
@ReejithThembari
@ReejithThembari Жыл бұрын
ഭൂമി മണൽത്തരിയിലും ചെറുതാണ്
@Leo00678
@Leo00678 Жыл бұрын
Appol urumbho
@4k_jokers
@4k_jokers Жыл бұрын
@@Leo00678 😂
@myfavjaymon5895
@myfavjaymon5895 2 ай бұрын
Good 😊😊😊😊🎉
@thomasmathew5021
@thomasmathew5021 2 жыл бұрын
ഇത്രയും clear ആയി കാര്യങ്ങൾ പഠിച്ചു മനോഹരം ആയി അവതരിപ്പിക്കുന്ന Alex bro കു അഭിനന്ദനങൾ 🥰🙏 God bless you
@akhilcp541
@akhilcp541 2 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത explanation, എല്ലാം clear ആണ്
@alexplain
@alexplain 2 жыл бұрын
Thank you!
@muhammedasnab8753
@muhammedasnab8753 2 жыл бұрын
കണ്ടു പിടിക്കാത്ത ഉത്തരങ്ങളെക്കാൾ കണ്ടു പിടിക്കാത്ത ചോദ്യങ്ങളാണ് നമ്മളെ excite ചെയ്യിക്കാൻ പോവുന്നത് .
@reneeshindia4823
@reneeshindia4823 2 жыл бұрын
അനന്തം അജ്ഞാനം അവർണ്ണനീയം...... ആശംസകൾ അലക്സ്‌
@dhananjayank4721
@dhananjayank4721 Жыл бұрын
മനുഷ്യൻ അധ്യാനിക്കുന്നു. ശാസ്ത്രം വളരുന്നു ;വികസിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ആ ഫോട്ടോസ് കണ്ടപ്പോൾ മുതൽ കൂടുതൽ അതിനെ പറ്റി അറിയാൻ ആഗ്രഹിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ വിശദ മായ ഈ വീഡിയോ ഇൽ നിന്നും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻🙏🏻💓💕👌🏻♥️
@jineeshmuthuvally8254
@jineeshmuthuvally8254 2 жыл бұрын
ശാസ്ത്രത്തിന്റെ മനോഹാരിത എന്നും മാറ്റങ്ങളിലേക്ക് 🥰🥰🥰
@sabirpanaparambil7950
@sabirpanaparambil7950 2 жыл бұрын
ലളിതമായ വിശദീകരണം...അഭിനന്ദനങ്ങള്‍ ... അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം അതിന്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു.!!!!
@sajidadam173
@sajidadam173 2 жыл бұрын
Telescopes 🔭 നെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് താങ്കളുടെ അവതരമാണ്
@prasanthg5210
@prasanthg5210 2 жыл бұрын
10.45 *പുനരപി ജനനം... *പുനരപി മരണം... ജനിമൃതിവലയിത ജന്മം... ഇന്നലെ ഇന്നും നാളെയുമേതോ പൊന്നിന്‍ തുടിയുടെ താളം... താളം... ത്രികാലതാളം... താളതരംഗിതമായൊഴുകുന്നു കാലമനാദിയനന്തം... തീരമനോഹരഭൂവില്‍ വിരിയും പൂവുകള്‍ സാക്ഷികള്‍ നമ്മള്‍ ( ONV Kurup) 💫*Bhaja Govindam... Aadi Shankaracharya..
@amalnath2111
@amalnath2111 2 жыл бұрын
എത്ര ലളിതമാണ് 💙✨️💯👏🏽 എന്നെ പോലുള്ള സാധാരണക്കാരൻ ഇതുപോലുള്ള വീഡിയോസ് എത്രയോ ഉപകാരപ്രദം... താങ്ക്സ് ഫോർ ദിസ്‌ വീഡിയോ അലക്സ്‌ 💙
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
Well Explained bro...I am waiting for this video, it's so interesting and informative, crystal clear explanation..Thanks alot bro ❣️🙌
@alexplain
@alexplain 2 жыл бұрын
Welcome
@praveenapanachiyil337
@praveenapanachiyil337 2 жыл бұрын
ഇതുവരെ ലഭ്യമല്ലാതിരുന്ന വിവരങ്ങളും വ്യക്തമല്ലാത്ത അറിവുകളും താങ്കളുടെ മനോഹര വിവരണത്തിലൂടെ ഞങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ ഇനിയുമേറെ അറിയാനുള്ള ആഗ്രഹവുമായി കാത്തിരിക്കുന്നു പുത്തനൊരു വിവരണത്തിനായി.Thank you Alex. 🔥🔥🔥
@praseeda7070
@praseeda7070 2 жыл бұрын
പ്രപഞ്ച രഹസ്യങ്ങൾ ചുരുളഴിയുന്നു....ഓരോ കാര്യങ്ങളും അത്ഭുതകരം തന്നെ.. thankyou for your explanation on this..very interesting video...loved it ❤️❤️
@alexplain
@alexplain 2 жыл бұрын
Thank you!
@prasadprasad3806
@prasadprasad3806 2 жыл бұрын
Sathyamaayittum ith thanne njanum parayaan vannath🧙‍♂️
@faisalmullankandy2859
@faisalmullankandy2859 2 жыл бұрын
ദൈവത്തിന്റെ സൃഷ്ടി എല്ലാം
@GUHANGREEN
@GUHANGREEN Жыл бұрын
😂😂ദൈവം തന്നെ മനുഷ്യന്റെ സൃഷ്ടിയാണ് സുഹൃത്തേ 😂😂
@randomguy957
@randomguy957 Жыл бұрын
😆😆😆
@sadasivanchaluvally8293
@sadasivanchaluvally8293 2 жыл бұрын
I am stunned Alex....Let me ask you something What are you Alex? You seem to be nothing less than an expert in whatever subject you choose to explain. It just flows and I think it is more than learning and explaining , it is like knowing everything in advance. I tell you what - it takes more than average knowledge and commonsense to understand what you say at this speed. Keep it up. Most people are lazy to sit down and learn these things like me, neither they have time to do that and you help them a lot delivering the summary. Great.Thank you.
@pluto9963
@pluto9963 2 жыл бұрын
Its called commitment and hardwork
@sameeracee
@sameeracee Жыл бұрын
Exactly what I hv to say too
@shahbazahmedk7991
@shahbazahmedk7991 2 жыл бұрын
I appreciate you for your constant effort put forward in every presentation which makes it beautiful,interesting and simple... 👏👏👏👏☺️😊
@mohanratheesh7444
@mohanratheesh7444 2 жыл бұрын
ഇത്രയും വ്യക്തമായ ഭാഷയിൽ അവതരിപ്പിച്ചതിനു നന്ദിയും, അമ്പരപ്പ് ഉണ്ടാക്കുന്ന ചിത്രങ്ങൾ. കണ്ടതിൽ സന്തോഷവും, നാം എവിടെ ആണെന്ന്, എന്താണെന്നു, മനസ്സിലാക്കി തരുകയും ചെയ്ത സഹോര..... നന്ദി. Space എന്ന മഹാത്ഭുതം.... ഇഷ്ട്ടം
@fahadfd2879
@fahadfd2879 2 жыл бұрын
Right information at the right time!!🙌🏼 Alexplain 😍👍🏼
@mathsipe
@mathsipe 2 жыл бұрын
Science is awesome ♥️ Thanks Alex..
@hector2757
@hector2757 2 жыл бұрын
നക്ഷത്രങ്ങളിൽ വലിയ മൂലകങ്ങൾ ഉണ്ടാകുന്നത് ആ നക്ഷത്രത്തിന്റെ അവസാന നാളുകളിൽ ആണ്. ഹൈഡ്രജനിൽ നിന്ന് തുടങ്ങി പീരിയോഡിക് ടേബിളിൽ കാണുന്ന കൂടുതൽ ഭാരം ഉള്ള മൂലകങ്ങൾ എല്ലാം നക്ഷത്രത്തിന്റെ ഫ്യൂഷൻ റിയാക്ഷൻ കൊണ്ട് ഉണ്ടാകുന്നതാണ്. ഹൈഡ്രജൻ തീർന്നു പോകുന്ന അവസ്ഥയിൽ ഹീലിയം ഫ്യൂഷൻ തുടങ്ങും. 3 ഹീലിയം ആറ്റം കൂടി ചേർന്നാൽ കാർബൺ കിട്ടും. അത് ഇങ്ങനെ oxygen, നിയോൺ അങ്ങനെ വലിയ അറ്റങ്ങൾ ആയി മാറും. ഇതൊക്കെ നടക്കുവാൻ വേണ്ട conditions like temperature, pressure എല്ലാം വ്യത്യാസം ആണ്. അത് കൊണ്ട് ഹൈഡ്രജൻ തീരുന്ന മുറയ്ക്ക് ഹീലിയം ഫ്യൂഷൻ തൊടങ്ങില്ല. ടൈം എടുക്കും. Still, this is how higher elements formed in stars. There are a lot of videos regarding the fusion process of stars. Please go through it for more information.
@abdulrazakpattasseri3756
@abdulrazakpattasseri3756 2 жыл бұрын
Big salute Sir. പേരിനെ അന്വർത്ഥമാക്കുന്ന explanation..... Expecting more beautiful episodes........
@renjitpillai4040
@renjitpillai4040 2 жыл бұрын
Thank you bro....Great effort to explain us so nicely and clearly....Keep moving ahead in your life and be successful
@joantecio3361
@joantecio3361 2 жыл бұрын
New era of space observation🔥
@pavenraj2108
@pavenraj2108 Жыл бұрын
Beautifully explained Alex. I have written this comment in another video of yours - This is the best explanation we could hope for pertaining to the subject, in Malayalam. Big fan ! My favourite part in this video is the last part where you explain the beauty of the science. It simply points to the fact on the potential for human growth. Wonderful !!
@divya.a.v.2159
@divya.a.v.2159 2 жыл бұрын
Well explained🤝💯Thanks...I was searching for these informations since I saw the pictures.
@musicallyamal20
@musicallyamal20 2 жыл бұрын
My fav topic😍well explained😍thanks Alex❤️
@avinashalappattu7223
@avinashalappattu7223 2 жыл бұрын
Well Explained 👏 Big Bow to the crew behind this Discovery 🙏
@mvanurag61
@mvanurag61 2 жыл бұрын
Waiting ayirunnu ✨
@jacobmaliakal5908
@jacobmaliakal5908 2 жыл бұрын
Beautifully explained... Well researched.
@akhilajacob4084
@akhilajacob4084 2 жыл бұрын
Well explained... Thank u for sharing such a relevant information in a simple language..👍👍👍
@peaceforeveryone967
@peaceforeveryone967 Жыл бұрын
Well explained. You are an amazing teacher. Thank you 😊
@1819rafeez
@1819rafeez 2 жыл бұрын
ശാസ്ത്രം എന്നും ജയിക്കും. ശാസ്ത്രം വളരുന്നതിനനുസരിച്ചു പൂട്ടി അടിക്കാനും കുറെ ആളുകളും ഉണ്ടായിക്കൊണ്ടിരിക്കും.
@AfnanAZH
@AfnanAZH 2 жыл бұрын
Another interesting topic chosen to explain by alexplain. Really appreciate your valuable efforts in selecting recent events to keep our society informed and up to date. I hope in the near future people will realize that earth is not created the way religion taught us and instead understand the real science behind it.
@skdnvlogs
@skdnvlogs 2 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു.. 🥰🔥👌🏽
@eldhosechacko4829
@eldhosechacko4829 2 жыл бұрын
ഇത്രെയും വിശദമായി പറഞ്ഞ സാറിനു ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@rameshnarayanan1521
@rameshnarayanan1521 2 жыл бұрын
Incredible description...Thanks a lot❤❤❤🎈🎈🎈
@RakeshMusicalVibes
@RakeshMusicalVibes 2 жыл бұрын
Very informative. Thank you for explaining the details. ❤️👍
@artisticboundary7856
@artisticboundary7856 2 жыл бұрын
Very clear explanation. Thank you brother😀
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
ഈ അറിവുകൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ ....
@dhanwanthbhargav4251
@dhanwanthbhargav4251 Жыл бұрын
Thank you for a wonderful explanation.. your videos are really worth ❤️❤️❤️ looking forward for more…..😍😍😍😍
@muhammedasnab8753
@muhammedasnab8753 2 жыл бұрын
So technology ഒന്നൂടെ improve 04:41 ആയി കഴിഞ്ഞാൽ നമുക്ക് 13.8 billions years മുൻപ് നടന്ന Bigbang ന്റെ image / video തന്നെ കാണാൻ കഴിയുമോ? 🤔🤔
@mohammedashique7036
@mohammedashique7036 Жыл бұрын
ഇല്ല. ആ പ്രകാശം വര്‍ഷങ്ങള്‍ക്കു മുമ്പേ ഭൂമിയിലെത്തി കഴിഞ്ഞു.
@muhammedasnab8753
@muhammedasnab8753 Жыл бұрын
@@mohammedashique7036 Are you sure bro ?
@mohammedashique7036
@mohammedashique7036 Жыл бұрын
@@muhammedasnab8753 yes. കാരണം bigbang കാണണമെങ്കില്‍ നമ്മള്‍ james webb നേരത്തെ കണ്ടുപിടിക്കണമായിരുന്നു. ആ പ്രകാശം ഭൂമിയിലെത്തി കടന്നു പോയി. ഇനി ആ പ്രകാശത്തെ തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ.. so.., ഇപ്പോള്‍ നമ്മള്‍ കാണുന്നത് bigbang നടന്നു കഴിഞ്ഞ് 700.m വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ചിത്രങ്ങളാണ്. ( ഇപ്പോള്‍ ഭൂമിയില്‍ എത്തുന്നത് bigbang കഴിഞ്ഞ് 700.m വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള പ്രകാശമാണ്.അതുകൊണ്ടാണ് അവ കാണാന്‍ കഴിഞ്ഞത്.)
@muhammedasnab8753
@muhammedasnab8753 Жыл бұрын
@@mohammedashique7036 bro, നമ്മൾ അത്രയും വർഷം അപ്പുറത്തേക്ക് james webb use ചെയ്ത് നോക്കിയപ്പോഴല്ലേ ഈ ദൃശ്യങ്ങൾ എല്ലാം കണ്ടത്? അല്ലാണ്ട് ആ വെളിച്ചം ഭൂമിയിൽ എത്തിയപ്പോ അല്ലാലോ? ഇതിനെക്കാളും അപ്പുറത്തെ കാഴ്ചകൾ ഇതിനെക്കാളും മികവുറ്റ സാങ്കേതിക വിദ്യ കൊണ്ട് കാണാൻ പറ്റില്ലേ? ഞാൻ അതാണ് മനസ്സിലാക്കിയത്... ചെലപ്പോ അങ്ങനെ ഒന്നുമായിരിക്കില്ല... മാത്രമല്ല, bro പറഞ്ഞ പോലെ പ്രകാശം കടന്നു പോയെങ്കിൽ james webb ഇപ്പോ ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ പലതും മുൻപും നമുക്ക് കിട്ടിയിട്ടുണ്ടല്ലോ... ഇത്ര clarity ഇൽ കിട്ടുന്നത് ആദ്യമായാണെന്ന് മാത്രം.. നമ്മൾ james webb ഇൽ use ചെയ്തത് മുൻപത്തെത്തിനേക്കാളും ഉയർന്ന technology ആയത് കൊണ്ട്, bro പറഞ്ഞത് പോലെ പ്രകാശം കടന്ന് പോയ്‌ കഴിഞ്ഞെങ്കിൽ ഇതിനു മുൻപും ഇപ്പോഴും നമുക്ക് ഈ image എങ്ങനെ കിട്ടും?
@jibinplathottam
@jibinplathottam Жыл бұрын
അത്രയും ദൂരെ നിന്ന് ഉള്ള ചിത്രം ലഭിച്ചാൽ sadhikkumayirikkum..
@vishnu_g_vlogz
@vishnu_g_vlogz 2 жыл бұрын
Stunning explanation Normal people can easily understand ❤️👍🏿
@arathymm2367
@arathymm2367 2 жыл бұрын
സർ ന്റെ explanation പ്രതീക്ഷിച്ചിരുന്നു 🙏🙏👍
@rajanmd4226
@rajanmd4226 2 жыл бұрын
നല്ല അവതരണം ഇനിയും ശാസ്ത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MalcolmX0
@MalcolmX0 2 жыл бұрын
ഒരുപാട് explanation കണ്ട്..ഒന്നും മനസ്സിലായില്ല.. പക്ഷേ ഇനി മറ്റൊരു വീഡിയോ കാണേണ്ടതില്ല...😄 Well Explained Brother...💯😍
@alexplain
@alexplain 2 жыл бұрын
Thank you
@MalcolmX0
@MalcolmX0 2 жыл бұрын
@@alexplain keep Going..💯✌️👌
@kartikad5612
@kartikad5612 2 жыл бұрын
Simply amazing 👏🏼 Could u explain abt cosmic quantum entanglement.
@vijayakumarvk8915
@vijayakumarvk8915 2 жыл бұрын
Superb explanation Alex. You are a great teacher. Continue to the good work.
@Piku3.141
@Piku3.141 2 жыл бұрын
Itrayum sangeerna maaya lokam nirmicha dinkan atra mahonnatham.🥲
@nithinvn9080
@nithinvn9080 2 жыл бұрын
Well explained Alex.....Thank you 👍
@ooruthendi5362
@ooruthendi5362 2 жыл бұрын
Thank you for simplifying the concept.
@alexplain
@alexplain 2 жыл бұрын
Welcome
@vijayandorairaj7219
@vijayandorairaj7219 2 жыл бұрын
Carina Nebula is visible to the naked eyes on dark clear nights. It is in the Southern Sky near the Southern Cross constellation. A pair of binoculars will be very useful. Ideal time will be between 7.00 and 8.00 PM. It shall appear as bright tiny patch.
@thunderbolt6502
@thunderbolt6502 2 жыл бұрын
Very well done 👏. Thanks for your explanation 👍
@suniljoseph6331
@suniljoseph6331 Жыл бұрын
വളരെ സിമ്പിൾ ആയി.. മനസ്സിലാക്കാൻ പറ്റുന്ന മനോഹരമായ അവതരണം
@Anansarayu11
@Anansarayu11 2 жыл бұрын
One of your best video yet...Thanks man..
@alexplain
@alexplain 2 жыл бұрын
Thanks bro…
@binugilbert6373
@binugilbert6373 2 жыл бұрын
Well explained 🔥🔥. You're great
@alexplain
@alexplain 2 жыл бұрын
Thank you!
@vijayakumari4281
@vijayakumari4281 2 жыл бұрын
Very Helpful 🙏 Thank you so much Bro ❤️
@Dr.honeyy
@Dr.honeyy Жыл бұрын
What an explanation!!!! 🥰Truly appreciating!!!!!
@amaljose1704
@amaljose1704 2 жыл бұрын
Favorite topic in favourite channel ❤️
@alexplain
@alexplain 2 жыл бұрын
Thank you!
@parvathism8540
@parvathism8540 2 жыл бұрын
Well explained.Thank u😊
@alexplain
@alexplain 2 жыл бұрын
Welcome
@midhun1281
@midhun1281 2 жыл бұрын
Great explanation,well done alex
@Tanur24
@Tanur24 2 жыл бұрын
Thank you Alex for the effort
@amal_t_john
@amal_t_john 2 жыл бұрын
Need explanation about blackhole is help to transfer thing's one galaxy to another, galaxy ,atomic clock and time travel
@muzzammilcv1038
@muzzammilcv1038 2 жыл бұрын
സൂര്യൻ എന്ന നക്ഷത്രം explode ആകുമ്പോൾ നമ്മുടെ galaxy ഉം ഈ ലോകവും അവസാനിക്കും,, Well explained Alex 👏
@BruceWayne-yx8bx
@BruceWayne-yx8bx 2 жыл бұрын
There are many hundred billions of stars in our galaxy.The milky way is that big. Only the Andromeda collision that will take place in 200 billion years would end the milkyway
@sandeep.s.rohith121
@sandeep.s.rohith121 2 жыл бұрын
Sun won't explode... it's doesn't have that much of mass
@muzzammilcv1038
@muzzammilcv1038 Жыл бұрын
@@sandeep.s.rohith121 Nothing is Permeant in this Universe
@ananyaks1313
@ananyaks1313 2 жыл бұрын
Well done Alex sir...I watch almost all of your videos....keep going..👍
@azharchathiyara007
@azharchathiyara007 2 жыл бұрын
Wowww..I watched many videos regarding this subject..but now only I got convinced and understood perfectly 👌👌👌👌👌
@bijuzion1
@bijuzion1 2 жыл бұрын
നല്ല ലളിതമായ അവതരണം ബ്രോ👍👍
@alexplain
@alexplain 2 жыл бұрын
Thank you!
@abhi_shanz
@abhi_shanz 2 жыл бұрын
Well done Alex👏🏼👏🏼👏🏼
@alexplain
@alexplain 2 жыл бұрын
Thank you
@binoyittykurian
@binoyittykurian 2 жыл бұрын
Very well explained in simple words..really helpful for a common man like me
@ashavasudevan1812
@ashavasudevan1812 Жыл бұрын
Well Explained....👍 Great... Thank you so much..
@thomsywilliam9542
@thomsywilliam9542 2 жыл бұрын
As usual you explained with fully power packed format...really thankful for all your efforts behind this video... Really liked the way you ended the matter..."andhamaknjadahamee lokam"....
@surendranmk5306
@surendranmk5306 2 жыл бұрын
Ananthamajnhathemeeyulakam! അനന്തമജ്ഞാതമീയുലകം!
@athiraamarnath5468
@athiraamarnath5468 2 жыл бұрын
Thank you 😊 ❤️
@alexplain
@alexplain 2 жыл бұрын
You’re welcome
@devu4240
@devu4240 2 жыл бұрын
Nalla explanation chetta.valare vekthamai paranju thannu . Thanks a lot chetta...
@vinu444
@vinu444 Жыл бұрын
superbly explained..keep rocking and more power to you bro.. 👍
@ronniethomas7314
@ronniethomas7314 2 жыл бұрын
My favourite youtuber, ❤️
@alexplain
@alexplain 2 жыл бұрын
Thank you!
@sujithnirappel5227
@sujithnirappel5227 2 жыл бұрын
നല്ല അവതരണം ❤
@alexplain
@alexplain 2 жыл бұрын
Thank you!
@ubtr9n805
@ubtr9n805 2 жыл бұрын
thanks for make it clear. it was very helpful.
@DanishPR.Atheist
@DanishPR.Atheist 2 жыл бұрын
Informative. Thank you 👍
@Jkay400x
@Jkay400x 2 жыл бұрын
ബ്രോ ഈ കാണുന്ന കളർ ഇങ്ങനെ തന്നെ ആണോ ശെരിക്കും... സപ്പോസ് നമ്മൾ ഇതേ പോലെ അവിടെ പോയാൽ ഇങ്ങനെ കളർ ആയിട്ട് ആണോ കാണാൻ പറ്റുക?\
@rajeswarygopal1278
@rajeswarygopal1278 Жыл бұрын
Very informative... Thanks Alex
@deleshkrishnan7223
@deleshkrishnan7223 Жыл бұрын
Well explained Alexplain..Thank u in abundance..Was trying to learn about the explanations from different sources.. This smooth and fast detailed explanations tempted to see through till the end.. Now we know something about what the pictures depicts... 🙏👍
@rajeeshkblr
@rajeeshkblr 2 жыл бұрын
I can say this is the best detailing of the subject so far in Malayalam (even better than JR studio). You have high potential and I think you should concentrate more on astro physics. Very interesting area..
@abhijithmb5499
@abhijithmb5499 Жыл бұрын
JR💫
@rajeeshkblr
@rajeeshkblr Жыл бұрын
@@abhijithmb5499 @ABHIJITH M B yes he the best so far in astro physics in malayalam youtube channels ☺️. I was talking only about the subject context. What I felt was alexplain nailed it in a proper way especially reaching to common man in layman's terms.
@jithuchaotic4870
@jithuchaotic4870 Жыл бұрын
Science 4 mass
@ed9964
@ed9964 2 жыл бұрын
Deeeyyy Ni thannadee Mollywoodinte James Webb!!!!! enthoru explaining aanu Broo!! Superb!!
@alexplain
@alexplain 2 жыл бұрын
Thank you
@bestojohny2882
@bestojohny2882 2 жыл бұрын
Thanks for this explanation...#respect
@aneeshcholakka2095
@aneeshcholakka2095 2 жыл бұрын
Good Ningal nannayi research cheythittundu Nannayi avatharippichiu
@benopm
@benopm Жыл бұрын
This Universe itself is a proof that there is a creator and there is eternity.
@sharunkumar5898
@sharunkumar5898 2 жыл бұрын
ആവിശ്വസിനിയം ആണ് ഈ പ്രബഞ്ചം 🙂
@mythoughts585
@mythoughts585 2 жыл бұрын
Ee videokku vendi waiting aayirnnu👍
@sayan135
@sayan135 Жыл бұрын
Best explanation🤩do more about outer space❤
@ajimiashraf1799
@ajimiashraf1799 2 жыл бұрын
Well explained 🥰 Thank you sir♥️
@sangeeth8086
@sangeeth8086 2 жыл бұрын
The another version of Time traveling!
@Arundevvb1
@Arundevvb1 2 жыл бұрын
Beautifully explained.
@sefanak.a9203
@sefanak.a9203 2 жыл бұрын
I dont know how to express my gratitude... It is most awaited video.. Thank you
@deepakmt92
@deepakmt92 2 жыл бұрын
Very nice explanation bro. ❤️ Can you make a video on cinema production in India? Different stages like pre production, shooting, post production, marketing, distribution, release, etc. It would have been nice to know how the budget and box office collection is calculated for a movie. How much money does, theatre owners get, how much does a producer get, etc.
@_AayJay_
@_AayJay_ 2 жыл бұрын
I second that. Good suggestion bro
@SethuHareendran
@SethuHareendran 2 жыл бұрын
ഇത് ഹിന്ദി Vlogger ധ്രുവ് രതീ ചെയ്തിട്ടുണ്ട്... 2 മില്യൻ + വ്യൂസ് ഉള്ള വിഡിയോ ആണ്
@deepakmt92
@deepakmt92 2 жыл бұрын
@@SethuHareendran Yes. അത് കണ്ടിട്ടാണ് മലയാളം സിനിമക്കും മലയാളത്തിൽ ഒരു explanation വീഡിയോ വേണമെന്ന് തോന്നിയത്. Bollywood ആയിട്ടു similar ആണേലും കുറെയൊക്കെ differences ഉണ്ടാകുമല്ലോ.
@avirachansunny417
@avirachansunny417 2 жыл бұрын
Can you explain the basic concepts like blackhole, nebula etc..
@9747354749
@9747354749 2 жыл бұрын
kzfaq.info/get/bejne/p9FhaJSandXJo4E.html
@ThoughtsofNidhi
@ThoughtsofNidhi 2 жыл бұрын
kzfaq.info/get/bejne/p9FhaJSandXJo4E.html
@Ghost-gz2kv
@Ghost-gz2kv 2 жыл бұрын
JR studio is recommended. He explains all these very detailed.
@kapilmurali2230
@kapilmurali2230 2 жыл бұрын
പ്രതീക്ഷിച്ചത്.... ❤️👏👏
@mahendranmn8676
@mahendranmn8676 2 жыл бұрын
Well explained as usual ☺️
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
3+ Hours Of Facts About Our Galaxy To Fall Asleep To
3:17:49
Spark
Рет қаралды 29 МЛН
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
alexplain
Рет қаралды 220 М.