ചിത്രലാഡ | നൈൽ തിലാപ്പിയ | Tilapia Fish Farming | Chithralada Tilapia Farm | Tilapia Fish Breeder

  Рет қаралды 65,034

Sani's Media

Sani's Media

3 жыл бұрын

#TilapiaFarming #TilapiaFishBreeder
Query to Solved
Chithralada Fish Farming
Nile Thilapia Breeding
chithralada Fish Seeds
ചിത്രലാഡ തിലാപ്പിയ
നൈൽ തിലാപ്പി
Chithralada And Nile Thilapia
Fish Farm Malayalam
MST Tilapia
GIFT Tilapia
നീണ്ട വർഷക്കാലമായി തിലോപ്പിയ വളർത്തലിലും കരിമീൻ കൃഷിയിലും അനുഭവ സമ്പത്തുള്ള കർഷകനാണ് സഹിൽ
പുതുതായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നല്ലൊരു കർഷകനുമാണ്. തിലോപ്പിയ വളർത്തലിലും ബ്രീഡിങിലും വിജയകരമായി മുന്നേറുന്ന ആലപ്പുഴയിലെ യുവകർഷകനുമാണ്
പുതുതായി മത്സ്യകൃഷി മേഖലയിലേക്കിറങ്ങുന്നവർക്ക് ഗുണകരമാവുന്ന വ്യക്തിത്യം
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് ഇവരുടെ വലിയ ഫാം സ്ഥിതിചെയ്യുന്നത്
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia

Пікірлер: 105
@kannank1823
@kannank1823 3 жыл бұрын
Fungal infection കുറിച്ച് ഒരു വീഡിയോ ചെയ്യുമോ for tilapia
@bmaikkara5860
@bmaikkara5860 3 жыл бұрын
തീർച്ചയായും ..സഹീൽ ... താങ്ക് യു . ഡിയർ ...
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Kollam good video nannayi present cheythu👍👍😍
@lekshmiarun634
@lekshmiarun634 3 жыл бұрын
Sahil is a role model for many farmers
@sandrajsaju6552
@sandrajsaju6552 3 жыл бұрын
ചാനൽ വളറെ നല്ല ചാനൽ ആണ് ✌️
@user-yv5ib8ti7m
@user-yv5ib8ti7m 3 жыл бұрын
Thumbnile കണ്ട് വന്നവർ വേറെ ഉണ്ടോ 👇👇👇👇👇👇👇
@mazHayaayMunna
@mazHayaayMunna 3 жыл бұрын
Well...!!! A to Z detailed explanations...!!
@sureshmullakkal7208
@sureshmullakkal7208 3 жыл бұрын
Sahil fish farming,l orupaadu arivulla good farmour....👍👍👍
@ashrafpalayil3215
@ashrafpalayil3215 3 жыл бұрын
തിലാപിയ യെ എങ്ങനെ ഫീമെയിൽ ഉം മെയിലും ആയി തിരിച്ചറിയാം എങ്ങനെ എം എസ് ടി ഒക്കെയായി തിരിച്ചറിയാം എന്നുള്ള ഒരു വീഡിയോ വിടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
@steephenp.m4767
@steephenp.m4767 3 жыл бұрын
Good video, Thank you
@madhuolomana9613
@madhuolomana9613 3 жыл бұрын
നല്ല അവതരണം
@kl78vlogz35
@kl78vlogz35 3 жыл бұрын
പൊളി പൊളി 😍😍
@jinuthomas5093
@jinuthomas5093 3 жыл бұрын
Do Chitralada Tilapia survive fast moving water current created by powerful airpump or they like slow water current like red belly fish. Which is best fast moving water or slow moving water current?
@navanithsree7693
@navanithsree7693 3 жыл бұрын
Fish food ne kurich oru detail video cheyamo?
@alansunny9641
@alansunny9641 3 жыл бұрын
Depth കൂടുതൽ ഉള്ള padutha kulathil vaala യെയും thilopia യെയും ഒരുമിച്ച് idavoo
@gigingeorge387
@gigingeorge387 3 жыл бұрын
Kallupp idunnath, iodine illathe thanne veno, atho kadel kittana eethelum kallupp itta mathiyoo
@sudhakarank.k2932
@sudhakarank.k2932 3 жыл бұрын
Good information
@Mrnoizyz
@Mrnoizyz 3 жыл бұрын
chetta vettil vallarthan pattunaa nalla meen etha chetta chithra lada anoo mst anoo kooduthal weight veikunnathuu
@gotinsane3686
@gotinsane3686 3 жыл бұрын
Good video😘
@anneendanish4871
@anneendanish4871 3 жыл бұрын
Filtarum aerationum nirbhandhamaano
@FoodTravelKL18ByAdarsh
@FoodTravelKL18ByAdarsh 3 жыл бұрын
Red thilapia and Chithralada namukk orumichu ore pondil valarthaamo...
@mathaithomas658
@mathaithomas658 3 жыл бұрын
Tilapia yude koode Assam vala idan patumo
@ajumathew5357
@ajumathew5357 3 жыл бұрын
വരാൽ കൃഷി പറ്റി ഒരു വീഡിയോ ചെയ്യാമോ
@josiahkulwa5318
@josiahkulwa5318 2 жыл бұрын
Great
@edavanakadcity3299
@edavanakadcity3299 3 жыл бұрын
Chithralada uppu vellathil valarumo means kettukalil
@arshadnaseer477
@arshadnaseer477 3 жыл бұрын
👌👌👌👍👍
@rashiqklv4630
@rashiqklv4630 3 жыл бұрын
Oscar fish nde video chyy bro
@sabarimarginfreesupermarke1209
@sabarimarginfreesupermarke1209 3 жыл бұрын
Giant Gourami video cheyanam
@abidottumpuram6445
@abidottumpuram6445 3 жыл бұрын
Hai
@ratheesanbk8405
@ratheesanbk8405 3 жыл бұрын
Bore well വെള്ളത്തിൽ വളർത്താമോ
@shawnjohny3366
@shawnjohny3366 3 жыл бұрын
Oru nutterinum anabasinum ethra rupayavum please comment
@travellingshorts3264
@travellingshorts3264 3 жыл бұрын
Mst maximum athra size aakhum
@sutheeshrajan8959
@sutheeshrajan8959 3 жыл бұрын
Chambeli fish and msd fish same anno?
@jacobmathew5862
@jacobmathew5862 3 жыл бұрын
Phone vilicha edukkulla,ethreulloo,ithoru rogamano doctor
@balanad8379
@balanad8379 3 жыл бұрын
ബ്രിട് ചെയുന്ന വിഡിയോ ചെയ്യാമോ
@ayishairin6176
@ayishairin6176 3 жыл бұрын
Nile thilapiaye Patti vedio cheyumo pls 😭
@ourclassroom1040
@ourclassroom1040 3 жыл бұрын
1kg thilapiakku marketting prize എത്രയാണ്
@rpillainandhu2987
@rpillainandhu2987 3 жыл бұрын
1000 ltr water il ethre seed edam
@ab-mt3ix
@ab-mt3ix 3 жыл бұрын
Kooduthal weight vekkunna tilapia ethanenn arayavunnavar reply
@toptips1991
@toptips1991 3 жыл бұрын
Korier system undo
@ayyapsraja5192
@ayyapsraja5192 3 жыл бұрын
ഏട്ടാ പത്തു സെന്റ് കുളത്തിൽ എത്ര തിലാപിയ വളർത്താം പ്ലീസ് റിപ്പിലായി ഏട്ടാ.. ഞാൻ പുതിയതായി മീൻ വളർത്താൻ പോകുന്നു...
@godparticle4012
@godparticle4012 3 жыл бұрын
1000 ltr - 20 to 40 maximum 60
@godparticle4012
@godparticle4012 3 жыл бұрын
Length × width × Depth × 1000 = water capacity
@archivedmemories4617
@archivedmemories4617 2 жыл бұрын
10 സെന്റ് pond size approximately 40 x 10 = 400 square meter In 1 square meter - 10 fish 10 x 400 = 4000 fishes without airation and filters. Minimum depth required is 1 meter. The cost of the food will be approximately 1 lakh for 6 month feeding for 4000 fishes.
@sebylawrance8761
@sebylawrance8761 11 ай бұрын
Thilopia വളർത്തുന്ന ടാങ്കിൽ മുകളിൽ മഞ്ഞ നിറത്തിലുള്ള പത കാണുന്നു രണ്ടു മൂന്ന് ദിവസമായി കാരണം പറയാമോ
@savioshaju1041
@savioshaju1041 3 жыл бұрын
So other all gift Thillopiya is fake or not
@vishnupj4519
@vishnupj4519 3 жыл бұрын
നാടൻ പിലാപിയ female enghanaya errika
@aniejoy659
@aniejoy659 3 жыл бұрын
Where is this
@srimmaculate8838
@srimmaculate8838 Жыл бұрын
How to get this thilapia seed
@primitivemalayalamyoutubec4054
@primitivemalayalamyoutubec4054 3 жыл бұрын
tilapia valarunnillaa??? why ?? meenukal thammil nalla growth difference und why ???
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Valarum athu food kazhikunnathinte vethyasam kondanu...
@silentkiller4762
@silentkiller4762 Жыл бұрын
2.6 kg olla chitralada njagal pidichu
@moideenwelder2904
@moideenwelder2904 3 жыл бұрын
എന്റെ പടുത കുളത്തിൽ 30000 ലിറ്റർ വെള്ളം ഉണ്ട് നാടൻ തിലാപ്പി ആണ് വിട്ടത് 150 എണം ഇപോൾ വിരിച്ച് പെരുകി അതിന്ന് എന്തു ചെയ്യും ഇതിന് എയറേഷൻ വേണോ തീറ്റ എടുക്കുന്നില്ല അതിന്ന് എന്താണ് ചെയ്യുക
@fasalcv1479
@fasalcv1479 Жыл бұрын
സ്ഥലം എവിടെയാ
@dgak1046
@dgak1046 3 жыл бұрын
ബ്രീടിംഗ് ആവാൻ എത്ര മാസം വേണം MST
@adilmubarak2939
@adilmubarak2939 3 жыл бұрын
Mst thilapia breed aavumo
@padmapriya531
@padmapriya531 3 жыл бұрын
Ente veetil nadan thilopia 400gm aayi
@muhammedsinan1854
@muhammedsinan1854 2 жыл бұрын
അടിപൊളി 🤣
@vijupappachanpappachan4496
@vijupappachanpappachan4496 3 жыл бұрын
Hi
@muhammedkuttyparangodath5036
@muhammedkuttyparangodath5036 15 күн бұрын
രുചി ഏത് തിലാപ്പിയക്കാ? കരിമീന്റെ ടെസ്റ്റ് കിട്ടുന്ന തിലാപ്പിയ ഉണ്ടോ?
@sreenivasansreeni494
@sreenivasansreeni494 3 жыл бұрын
ചൂണ്ടയിൽ കൊത്തുവാൻ പ്രയാസമാണ്
@arjunarjoo8923
@arjunarjoo8923 3 жыл бұрын
Grasscarpina curryvekuvoo?
@pranavp4733
@pranavp4733 2 жыл бұрын
Yes
@beldrinvlogs448
@beldrinvlogs448 2 жыл бұрын
Hello
@SanisMedia
@SanisMedia 2 жыл бұрын
Hai
@mastermindmagic8347
@mastermindmagic8347 3 жыл бұрын
Gift tilapia alle bro
@ashrafkottappally7575
@ashrafkottappally7575 3 жыл бұрын
ഈ മീൻ ബ്രീഡ് ആകുമോ ബ്രോ ചിത്രലാഡ
@sinan9274
@sinan9274 3 жыл бұрын
Idh evideyaan stalam
@SanisMedia
@SanisMedia 3 жыл бұрын
Alappuzha Dist Thrikkunnapuzha
@tibinemmanuel8108
@tibinemmanuel8108 3 жыл бұрын
Thilapikk ഒപ്പം vala ഇട്ടാല്‍ kuyappamundo
@indianarmyuyir4312
@indianarmyuyir4312 2 жыл бұрын
Illa bro enteel undayirunnu
@jubinjose5651
@jubinjose5651 3 жыл бұрын
Sahil broda veede evdeya
@SanisMedia
@SanisMedia 3 жыл бұрын
Thrikkunnapuzha ( Alappuzha )
@muhammedsubair3179
@muhammedsubair3179 3 жыл бұрын
എന്റെ ഫ്രിഡ്ജ് ബോക്സിൽ നിന്നും ഇന്ന് തിലാപ്പിയയെ പിടിച്ചു മാറ്റി. മാറ്റിയതിന് ശേഷമാണ് ഞാൻ അത് ബ്രീഡായി കണ്ടത്. അതിനെയും കുഞ്ഞുങ്ങളെയും വേറെ ഒരു ടാങ്കിലേക്ക് മാറ്റി. അതിലുള്ള മറ്റു തിലാപ്പിയ കുഞ്ഞുങ്ങളെ കഴിക്കുമോ?
@mundakayamkaran6336
@mundakayamkaran6336 2 жыл бұрын
Pullide no tharamoo
@sulaimane1727
@sulaimane1727 2 жыл бұрын
കാളാഞ്ചി കുഞ്ഞുങ്ങളെ കിട്ടുമൊ bro 🙏
@SanisMedia
@SanisMedia 2 жыл бұрын
Und
@prathp294
@prathp294 3 жыл бұрын
എന്റെ തിലോപ്പിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളുന്നതായി കാണുന്നുണ്ട്. രണ്ട് മൂന്നെണ്ണം ചത്തു. കുളത്തിൽ കുറച്ച് വാളയുണ്ട്. വാളക്ക് കുഴപ്പമില്ല. കണ്ണുതള്ളി ചാവാതിരിക്കാൻ പ്രതിവിധി എന്തെങ്കിലുമുണ്ടോ?
@nidheeshktvm6596
@nidheeshktvm6596 3 жыл бұрын
Ammonia
@Rethu50
@Rethu50 3 жыл бұрын
തിലോപ്പിയ കുഞ്ഞുങ്ങൾ തരുവേ Please
@jayakumarkallikadu2076
@jayakumarkallikadu2076 3 жыл бұрын
Koriur undo
@SanisMedia
@SanisMedia 3 жыл бұрын
More Details pls Check video Description
@appusvlog8312
@appusvlog8312 3 жыл бұрын
ഏട്ടാ ഒരു തിലോപ്പിയ യുടെ വില എത്ര
@muhsinaharispk2109
@muhsinaharispk2109 Жыл бұрын
ഈ ഫാം എവിടെയാ ഉള്ളത്
@SanisMedia
@SanisMedia Жыл бұрын
Thrikkunnapuzha Sn nagar
@usmandsm1970
@usmandsm1970 3 жыл бұрын
Chithralada krachu venam Phone no nalkumo?
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@abdurazakthoombath2199
@abdurazakthoombath2199 3 жыл бұрын
1000 literil എത്ര എണ്ണം വളർത്താം?
@sobinaugustin
@sobinaugustin 3 жыл бұрын
10
@amaljithvijayan2641
@amaljithvijayan2641 2 жыл бұрын
50
@ameenep2006
@ameenep2006 3 жыл бұрын
സഹലിന്റെ നമ്പർ തരുമോ
@ajumathew5357
@ajumathew5357 3 жыл бұрын
വിളിച്ചാൽ എടുക്കില്ല
@sreeharinp2388
@sreeharinp2388 3 жыл бұрын
പിന്നെയും വിളിക്കണം bro... Eve വിളിക്കുക.പുള്ളി പകല് മൊത്തവും പണിയിൽ ആയിരിക്കുമെന്ന് പറയാറുണ്ട്..ഞാൻ eve ആണ് വിളിക്കാറ്
@dumm1648
@dumm1648 3 жыл бұрын
No tharumo bro
@dumm1648
@dumm1648 3 жыл бұрын
Sahal brode no tharo
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН