ചിയാൻ വിക്രം പരാജയങ്ങളിൽ പതറാതെ മുന്നേറിയ അവിശ്വസിനീയ ജീവിത കഥ| Chiyaan Vikram

  Рет қаралды 233,582

Silver Screen

Silver Screen

3 жыл бұрын

#ChiyaanVikram
Life Story of Chiyaan Vikram Malayalam
#InspirationalLifeStoryMalayalam
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam

Пікірлер: 264
@user-wm9wc6gw9p
@user-wm9wc6gw9p 3 жыл бұрын
എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ട മുള്ള നടനാണ് വിക്രം അദ്ദേഹത്തിന്റെ സൗന്ദര്യം, ശബ്ദം, അഭിനയം എല്ലാം മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തമാണ് ഇനിയും ഒരു പാട് നല്ല സിനിമകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏😍😍💞💞💞💞
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
എനിക്കും
@reshmaeknath267
@reshmaeknath267 3 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ്
@peter3928
@peter3928 3 жыл бұрын
Yes bro he is awesome
@unni_kuttan_123
@unni_kuttan_123 3 жыл бұрын
Correct bro❤
@chandhukm2094
@chandhukm2094 3 жыл бұрын
I want like yo marry him❣️
@somankarad5826
@somankarad5826 3 жыл бұрын
എനിക്കിഷ്ടമുള്ള നടൻ വിക്രം അന്യൻ സൂപ്പർ പടം
@chempakavallyks7565
@chempakavallyks7565 3 жыл бұрын
Qq
@ablegvarghese1380
@ablegvarghese1380 3 жыл бұрын
Enikk i
@sangeeth1083
@sangeeth1083 3 жыл бұрын
വിക്രമിന്റെ സ്ഥാനത് നമ്മൾ ഒകെ ആയിരുന്നേൽ എന്നേ പരലോകത്തു എത്തിയേനെ. Vikram🔥🔥
@simham5442
@simham5442 3 жыл бұрын
നിസാര കാര്യങ്ങൾക്ക് വേണ്ടി ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് വിക്രമിന്റെ ജീവിതം പ്രേ ചോദനമാണ്
@soniantonykittankittan1079
@soniantonykittankittan1079 3 жыл бұрын
സേതു, പിതാമഹൻ ഏറ്റവും ഇഷ്ടപെട്ട നടൻ, ഉയിർ ചിയാൻ
@veenaveena5841
@veenaveena5841 3 жыл бұрын
തടസ്സങ്ങൾ ഒരുപാട് ഉണ്ടായിട്ടും അതിലൊന്നും തളരാതെ മുന്നോട്ട് പോയി വിജയം കൈവരിച്ച വ്യക്തി ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായകരിൽ ഒരാൾ അതിശയിപ്പിക്കുന്നതാണ് വിക്രമിന്റെ ജീവിതം 😇
@jinsonkjoseph
@jinsonkjoseph 3 жыл бұрын
ധ്രുവത്തിലെ ഭദ്രൻ ഒരു ചെറിയ കഥാപാത്രമായിരുന്നില്ല...... അതിൽ മമ്മൂക്ക ഒന്നാം നിലയിൽ നിന്നും തോക്ക് താഴേക്ക് ഇട്ടുകൊടുക്കുന്ന ഒരു രംഗമുണ്ട്..... തീയേറ്ററിൽ ഉയർന്ന നിലക്കാത്ത കരഘോഷം ഇപ്പോഴും ഈ 27 വർഷത്തിന് ശേഷവും കാതുകളിൽ അലയടിക്കുന്നു.....
@geogeorge6144
@geogeorge6144 3 жыл бұрын
നല്ലൊരു നടനും വ്യക്തിയും....ഞാൻ ആദ്യമായി കണ്ട ചിയാൻെറ സിനിമ സാമി ആണ്....... ❤️❤️❤️❤️❤️
@lijojose8475
@lijojose8475 3 жыл бұрын
നല്ല ഒതുക്കം ഉള്ള നടൻ ചിയാൻ വിക്രം ❤🥰🥰
@pramodap4437
@pramodap4437 3 жыл бұрын
അഭിനേതാവ് എന്നതിനേക്കാൾ ഉപരി അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്....❤️❤️❤️
@sajansajan490
@sajansajan490 3 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട നടൻ 👍
@subashk2015
@subashk2015 3 жыл бұрын
മലയാളം ഇൻട്രർസിയിൽ നിന്ന് തമിഴിൽ പോയതോടെ സൂപ്പർ സ്റ്റാർ, ആയി. മലയാളത്തിൽ മാത്രം ഒതിങ്ങിയിരുന്നെങ്കിൽ എവിടെയും എത്തിലായിരുന്നു. സെക്കന്റ് നായകനോ,വില്ലനോ ആയി പോവുമായിരുന്നു. അദ്ദേഹത്തിന്റ ബോഡി ലാംഗ്വേജ് തമ്മിഴ്,ഹിന്ദി തുടങ്ങിയ മേഖലയിലേക്ക് വളരെ പെർഫക്ട്ട .
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
Keralathinte swantham Marumakan🙏excellent actor👍🌹
@wishnuwish8530
@wishnuwish8530 3 жыл бұрын
We can call him The complete Actor, He can Act, Sing, Dance, etc...Finally I'm a huge fan of him 💕...
@chandhugokul1594
@chandhugokul1594 3 жыл бұрын
സേതു, പിതാമകൻ,അന്യൻ, ഐ,....., ❣️❣️
@rahulvm2582
@rahulvm2582 3 жыл бұрын
സിനിമ, അത് സ്നേഹിക്കുന്നവരുടെയാണ് എന്ന് തെളിയിച്ച നല്ലൊരു കലാകാരൻ " Chiyan Vikram " 👍
@siyadfkuriyodu498
@siyadfkuriyodu498 3 жыл бұрын
നല്ല വ്യക്തമായ അവതരണം അതുകൊണ്ട് മാത്രം വീഡിയോ മുഴുവനും കണ്ടു.... 👍👍👍
@tintocherian7715
@tintocherian7715 3 жыл бұрын
Love you Chiyaan!- from all Malayalees
@melvinabraham1515
@melvinabraham1515 3 жыл бұрын
😍 ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടൻ 😍😘
@rashidarashi6338
@rashidarashi6338 2 жыл бұрын
Vikram nte old movie kanalanu ipol njan...what a actor ,handsom
@lindaanilkumar367
@lindaanilkumar367 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടനാണ് വിക്രം 😍😘🤗
@hithap9003
@hithap9003 3 жыл бұрын
വിക്രമിനെ കാണാൻ സൈന്യം എന്ന പടം മുഴുവൻ ഞാൻ kandu...... ക്യൂട്ട് boy
@lekhap8118
@lekhap8118 2 жыл бұрын
Big salute for your dedication to film industry and personal life.
@minimol697
@minimol697 3 жыл бұрын
എന്റെ എക്കാലത്തെയും fvt നടൻ ചിയാൻ വിക്രം 😘
@sajithks5001
@sajithks5001 3 жыл бұрын
Ellaam ariyunna kaaryangal... Ennaalum kelkkum.. Ethra kettaalum madukkilla... Vikram 😘😍😍😍 #motivation #chiyaan
@sreedevi9515
@sreedevi9515 3 жыл бұрын
ചിയാൻ വിക്രം ❤️❤️
@india741
@india741 3 жыл бұрын
He has won the national award for pithamahan.. You could have include that also. Even if it was a nice summary.. Good job👍
@ruksanak179
@ruksanak179 3 жыл бұрын
ചിയാൻ വിക്രം ❤️❤️❤️❤️❤️
@Hochimin882
@Hochimin882 3 жыл бұрын
ചിയാൻ അണ്ണൻ
@nehaaleenasasi6655
@nehaaleenasasi6655 3 жыл бұрын
annan uyir
@nehaaleenasasi6655
@nehaaleenasasi6655 3 жыл бұрын
athkondallleee annan nte uyir aayath 😍😍😍
@ebikraju8720
@ebikraju8720 3 жыл бұрын
Hardwork and dedication that means chiyan Vikram
@vishnubabu1524
@vishnubabu1524 3 жыл бұрын
1:02 to 1:05... He looks like .. Dhruv...
@priyabalu2817
@priyabalu2817 3 жыл бұрын
Super duper brilliant actor Cute actor All the very best Chiyan , u r one & only the talented actor for ever U r very lucky Shylaja having a nice husband and children
@lijusebastianca3814
@lijusebastianca3814 3 жыл бұрын
Chiyaan vikram istam❤️
@risvinj9624
@risvinj9624 3 жыл бұрын
വിക്രം ഉയിര്‍ നല്ല അവതരണം..
@ameerbinrahman6753
@ameerbinrahman6753 3 жыл бұрын
Film industry യിലെ david beckham..... 😁🤗😄😄😄👍✌
@ammuammu2746
@ammuammu2746 3 жыл бұрын
Entho.... Ishtamannu eeee keralathinte marumakane🤩🤩🤩🤩🤩🤩🤩
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം
@aidajaimon7696
@aidajaimon7696 3 жыл бұрын
Chiyaan Vikram,my one and only favourite actor.
@adarshar9467
@adarshar9467 3 жыл бұрын
Dedication, hardwork, etc that is vikram❤
@mrcinema...7360
@mrcinema...7360 3 жыл бұрын
Chiyaan Vikram... ❤ most Fav kenny....... Legendary Actor... ❤ Handsome Hunk... ❤ Dedicated Actor
@anjalikm7166
@anjalikm7166 3 жыл бұрын
No one can replace vikram💯💯
@shanthageorge8254
@shanthageorge8254 3 жыл бұрын
Absolutely right. I won't be surprised if I see him in Hollywood movies or even see him receiving an Oscar. He is that good. A unique person in the film industry.
@abinyjosephabin4542
@abinyjosephabin4542 3 жыл бұрын
His dedication level awesome.
@maryamzuvizuvi1343
@maryamzuvizuvi1343 3 жыл бұрын
തലശ്ശേരി പുതിയാപ്പിള യാണ്
@thalapathykotta6893
@thalapathykotta6893 3 жыл бұрын
Vikram annan poliyalle ❤❤🥰🥰❤❤❤❤
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഇതാ ഒരു സ്നേഹഗാഥ ആദ്യചിത്രം ശ്രി caption രാജു സംവിധാനം
@saransubhashsaran7848
@saransubhashsaran7848 3 жыл бұрын
Chiyan vikram🔥🔥🔥🔥❣️❣️❣️🔥🔥🔥
@deepuantonynelson7376
@deepuantonynelson7376 3 жыл бұрын
Vikram Sir 🙏
@syamjayaraj7139
@syamjayaraj7139 3 жыл бұрын
Chiyan Vikram... jeevannanu ❤️❤️❤️❤️😍❤️😍❤️😍😍❤️😍😍❤️😍❤️😍❤️😍😍❤️😍❤️😍😍❤️😍😍😍❤️😍😍❤️😍❤️😍❤️😍😍😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍😍❤️
@j0hnrambo654
@j0hnrambo654 3 жыл бұрын
Cinema dream ആയ ചേറുപ്പക്കാർ ഈ 3 പേരെ മനസിലോർത്ത് അതിനായ് Hardwork ചെയ്താൽ മതി VIKRAM❤️ RAJINI❤️ മണിച്ചേട്ടൻ ❤️ ഇവർക്ക് മുകളിൽ ഒരു മോട്ടിവേഷൻ അസാധ്യം..✌️ പിന്നെ VJS ഉണ്ട്
@naseef76889
@naseef76889 3 жыл бұрын
SRK എവിടെ?
@robinthankachan
@robinthankachan 3 жыл бұрын
SRK first
@Sonu-fo7dt
@Sonu-fo7dt 2 жыл бұрын
Yash
@zayn2318
@zayn2318 Жыл бұрын
Yash. Rajani. Srk
@sandraps119
@sandraps119 3 жыл бұрын
Chiyan Vikram....❤❤❤❤😍😍
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Aarum vishwasikkumaayirunnu Vikram oru super star aavumennu ... athu aa mukhathundaayirunnu...
@jbfhdgjzhcjzy6926
@jbfhdgjzhcjzy6926 3 жыл бұрын
Pranayikkan thonunna nadan😘😘
@achuappu1092
@achuappu1092 3 жыл бұрын
നല്ലോരു നടനും അതിലുപരി നല്ലോരു മനുഷ്യനും
@archadeviarchadevi9089
@archadeviarchadevi9089 3 жыл бұрын
One of the my fav acter Vikram
@sreelalsolo3706
@sreelalsolo3706 3 жыл бұрын
Ishttam❤️❤️❤️❤️ chiyaan Vikram 💪💪💪💪💪🔥🔥🔥
@chandhugokul1594
@chandhugokul1594 3 жыл бұрын
What an inspirational life `CHIYAAN VIKRAM ´🔥🔥😍😍😍😍😍❣️❣️
@prasadpachali3870
@prasadpachali3870 3 жыл бұрын
I thing sumbody must come forward to reform our country like he shows us in Annyan Cinema . I like that charector very much which he performed
@user-gp4nz8yu3m
@user-gp4nz8yu3m 3 жыл бұрын
Yes, I agree you 👍
@sruthindasvallukkandiyil8735
@sruthindasvallukkandiyil8735 3 жыл бұрын
Chiyan bro katta Fan🔥😍
@fahadameen5822
@fahadameen5822 3 жыл бұрын
I respect you sir
@vikramkumar4013
@vikramkumar4013 3 жыл бұрын
Chiyaan ❤️😍🔥🔥🔥
@nimishakp9394
@nimishakp9394 3 жыл бұрын
പിതാമഹൻ പറയാതിരുന്നത് enthe
@user-gp4nz8yu3m
@user-gp4nz8yu3m 3 жыл бұрын
My fav tamil actor, the handsome actor of Tamil ❤💙💜💯👍
@baijuraj1365
@baijuraj1365 3 жыл бұрын
വിക്രം ൻ്റെ അച്ചൻ്റെ പേര് വിനോദ് രാജ് ഏന്നാണ് വിനോദ് രാജ് എന്ന പേരിൽ വിക്രമിൻ്റെ അച്ഛൻ തമീഴ് സിനിമയിൽ അഭിനയിച്ചീട്ടുണ്ട്
@hishamhamsa7251
@hishamhamsa7251 3 жыл бұрын
Chiyan fans evdee😍😍😍
@binoyraj2810
@binoyraj2810 3 жыл бұрын
ചിയാൻ അണ്ണൻ 😎❤
@sruthilmsdsumod7736
@sruthilmsdsumod7736 3 жыл бұрын
Chiyaan super 😍😍😍😍😍
@praveenvv4429
@praveenvv4429 3 жыл бұрын
Vikram sir....very good personality
@justfish1414
@justfish1414 3 жыл бұрын
Ma. Favorit actor after lalettan..... Chiyan vikram😍😍😍
@jeenathomas2554
@jeenathomas2554 3 жыл бұрын
രജപുത്രൻ, ഇതാ ഒരു സ്നേഹഗാഥ
@akashrajan2124
@akashrajan2124 3 жыл бұрын
Chiyan vikram😍😍
@shijonjoseph4606
@shijonjoseph4606 3 жыл бұрын
inspiration ✌️chiyan💖💖💖
@lovelyyogo891
@lovelyyogo891 3 жыл бұрын
Tamil Vikram Fans ❤
@vineeshcvf2383
@vineeshcvf2383 3 жыл бұрын
Chiyaan❤️💟💋💋
@hashimsakeena8626
@hashimsakeena8626 3 жыл бұрын
Super അണ്ണാ 👌
@athiranair3340
@athiranair3340 3 жыл бұрын
Love ❤️ chiyan 😘😘😘😘😘😘😘
@mohammedrishad537
@mohammedrishad537 3 жыл бұрын
I am diehard fan of vikram sir
@parvathynair6816
@parvathynair6816 3 жыл бұрын
Great ❤❤❤🥰🥰👍thanks for sharing this and selecting him. Super presentation mam❤❤❤🥰🥰🥰🥰🙏🙏
@silverscreen5307
@silverscreen5307 3 жыл бұрын
Thanks a lot
@anusreeanu6025
@anusreeanu6025 3 жыл бұрын
Vikram❤️
@bilhageorge394
@bilhageorge394 3 жыл бұрын
Orupadu ishtam ❤️ chiyan Vikram 🔥🔥🔥🔥
@alexcleetus6771
@alexcleetus6771 3 жыл бұрын
God bless you vikram sir
@sandrajoshy9755
@sandrajoshy9755 3 жыл бұрын
An inspiring Actor🥰. Hats off sir🙏
@fayistla4036
@fayistla4036 3 жыл бұрын
Vikram😍good inspiration story 👌😍
@madhup1958
@madhup1958 3 жыл бұрын
Vikram sir my hero
@sindhuxlr8
@sindhuxlr8 3 жыл бұрын
Ithanu sherikumulla nadan orupadu kashtapettu uyarnnu varan inspirational story
@nirmalanirmala4475
@nirmalanirmala4475 3 жыл бұрын
Othiri sneham.do your duty sincerely. Result will come to u.best example. God bless.
@renjithuthram4199
@renjithuthram4199 3 жыл бұрын
Chiyaa 😚😚😚🔥🔥🔥🔥🔥
@regins2327
@regins2327 3 жыл бұрын
My best Nice Actor❤
@mumrhsn
@mumrhsn 3 жыл бұрын
ethra nannayi ee kutti samsarikunnu..nalla tharavithan. God bless.
@MarcosRojo112
@MarcosRojo112 3 жыл бұрын
അണ്ണൻ ❤️
@sebastianm4087
@sebastianm4087 3 жыл бұрын
Thanks for given information about vikram
@gradient6654
@gradient6654 3 жыл бұрын
God of Indian cinema..
@krishnaaaa999
@krishnaaaa999 3 жыл бұрын
Ente fovrit😘😘😘😘😘
@saneeshsatheesh8461
@saneeshsatheesh8461 3 жыл бұрын
A magnificent man full of inspiration......ppah.... thanks for making this vedio....🖤🤍
@neer_mathalam834
@neer_mathalam834 2 жыл бұрын
Chiyaan uyireii😘😘he is legent❤ down to earth person. Jeevananeiii😘🥰
@jerinkj8472
@jerinkj8472 3 жыл бұрын
Pithamahan, sethupolipadam💘💘😍😍😍😍😍😍
@aparna.s7106
@aparna.s7106 3 жыл бұрын
Vikram 💖
@dhosth9672
@dhosth9672 3 жыл бұрын
❤🌹👍ചിയാൻ
@fidarasheed544
@fidarasheed544 3 жыл бұрын
An inspirating life
@midhunmuralilee
@midhunmuralilee 3 жыл бұрын
Jeevan aanu❤️
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 123 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 26 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
Chiyaan Vikram - The Campus Remo
44:27
Flowers TV
Рет қаралды 2,3 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 12 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
ToRung short film: the robber pretended to be a statue😬
0:30
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 2,9 МЛН