CNG വണ്ടികളിൽ വരുന്ന വലിയ ഒരു വിഷയം 😒😒😒😒😒😒

  Рет қаралды 17,011

KERALA MECHANIC

KERALA MECHANIC

Жыл бұрын

വാഹനവും ആയി ബന്ധപ്പെട്ട അവശ്യങ്ങള്ക്ക് sajhinsabin9@gmail.com

Пікірлер: 82
@amalom275
@amalom275 Жыл бұрын
പാവം ഇയോണ്.. പൊതുവെ ഏറ്റവും കുറവ് പുള്ളിംഗ് ഉള്ള കാറാണ് ഇത്... അതിൽ ഒക്കെ cng കയറ്റുക എന്ന് പറഞ്ഞാൽ ആ വാഹനത്തോട് ചെയ്യുന്ന ക്രൂരതയാണ്‌..😢
@ecogreenkothaparambu9327
@ecogreenkothaparambu9327 6 ай бұрын
Toyota camry 2010 model il lpg or cng entha nallath...... Lpg mailage kurayumo? Baviyil engine side complaint varumo?
@ahammedriyas5068
@ahammedriyas5068 7 ай бұрын
Tata Tiago 2021 bs 6 CNG fitt ചെയ്യാൻ ഉദ്ദേശിക്കുന്നു .എന്താണ് അഭിപ്രായം അറിയിക്കുക.
@Vloggermoopie
@Vloggermoopie Жыл бұрын
Use suspension buffer and spacer Valare nalla performance kittum Njaan kurachu masangalaayi upayogikkunnu Oem shock absorbers mathram upayogikkuka Cng tank 8.5 kg recommend, i'm getting 30 km mileage for my hyundai eon Performance increase cheyyan use iridium spark plug , keep your air fileters clean and use good synthetic oil Njaan kochi to bangalore freequent traveler aahnu
@muhammedsahad5538
@muhammedsahad5538 Жыл бұрын
Steblazer pro use cheyyunnadh nannayirikkum ennu thonunnu
@mohanrajmohanrajnithish4259
@mohanrajmohanrajnithish4259 Жыл бұрын
2009model Chevrolet aveo uva edukamo
@shibusivarajan7471
@shibusivarajan7471 6 ай бұрын
Tata ace petrolil fit chayumo
@sajithtm363
@sajithtm363 Ай бұрын
Honda amez CNG kit fit cheyunathine kurichulla abhiprayam parayanam
@gokulkrishna4764
@gokulkrishna4764 5 ай бұрын
എത്ര liter cng tank ആണ് അത്?
@ghostridermallu1768
@ghostridermallu1768 Ай бұрын
Polo gt yil cng കയറ്റിയാൽ മൈലേജ് കിട്ടുമോ വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ സഹോ
@somanathanv1968
@somanathanv1968 Жыл бұрын
ഈ വീഡിയോ ഒരു I opener തന്നെയാണ്. ഞാനും എന്റെ വാഗൺ R-ൽ cng കിറ്റ് കേറ്റാൻ ആലോചിച്ചതാണ് കൂടുതൽ അന്വേഷണത്തിൽ cNG ടാങ്കിന്റെ ഇത്തരത്തിലുള്ള പ്രശ്നം ഒഴിവാക്കാൻ പറ്റില്ലെന്നു മനസ്സിലാക്കി. അതുകൊണ്ട് ടൊറോയിഡൽ ടൈപ്പ് ടാങ്കോടു കൂടിയുള്ള ഒരു LPG സീക്വൻസ്യൽ കിറ്റ് പിടിപ്പിച്ച് സുഖമായി ഉപയോഗിച്ചു കൊണ്ടിരികുന്നു. ഓട്ടത്തിൽ പെട്രോളിന്റെ തുല്ല്യമായ പുള്ളിങ്ങും പിക്കപ്പും ഉണ്ടെങ്കിലും അവർ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള അത്രയും മൈലേജ് ഗ്യസിൽ കിട്ടുന്നില്ല.. എന്റെ ഈ വണ്ടി താങ്കളേ കാണിച്ച് ഒരു മൊത്തം ചെക്കപ്പ് ചെയണമെന്നുണ്ട്. സൗകര്യമുള്ള ഒരു സമയം പറയാമെങ്കിൽ തിരുവനന്തപുരത്തുള്ള ഞാൻ വണ്ടിയും കൊണ്ടങ്ങു വരാം. മറുപടി പ്രതീക്ഷിക്കുന്നു.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Eccaada number enttey kayyil und
@sainubava4839
@sainubava4839 Жыл бұрын
Lpg cng പോലെ milege തരില്ല. Petrol ne kalum ചെറിയ ലാഭം തരും lpg
@somanathanv1968
@somanathanv1968 Жыл бұрын
@@sainubava4839 CNG തരുന്ന മൈലേജ് LPG ക്കുണ്ടാവില്ല. എന്നാലും പെട്രോളിനു കിട്ടുന്നതിൽ ഒന്നോ രണ്ടോ Km മാത്രമേ LPG ക്ക് കുറവു വരു. എന്റെ സഹോദരന്റെ wagen R-ൽ ഹൈവേ ഓട്ടത്തിന് Ac യിട്ടാലും 18 km ഒരു ലിറ്റർ പെട്രോളിനു ആവറേജ് കിട്ടുമ്പോൾ LPG യിൽ ഒരു ലിറ്ററിന് അത് 16-17 Km നു താഴെ പോകന്നില്ല. പക്ഷേ എന്റെ വണ്ടിയിൽ (Wagon R ) മേൽ പറഞ്ഞ കണ്ടിഷനിൽ LPG യിൽ 12 Km ആണ് ആവറേജ് . പെട്രോളിൽ 18-19 Km കിട്ടുന്നുമുണ്ട്.
@roshansunny27
@roshansunny27 10 ай бұрын
​@@somanathanv1968lpg ltr inaano kg ikaano 16 to 17 kittunath..?
@manudevan4522
@manudevan4522 2 ай бұрын
Private വണ്ടിയല്ലലോ ടാക്സിയല്ലേ അപ്പോൾ cng തന്നെയാണ് നല്ലത്. കംപ്ലയിന്റ് വന്നാലും അത് പണിയാനുള്ള ലാഭം പെട്രോളും cng യും അടിക്കുമ്പോൾ ഉള്ള രൂപയുടെയും മൈലീജിന്റെയും വ്യത്യാസത്തിൽ കിട്ടും.
@amalseban
@amalseban 19 күн бұрын
Honda CRV il chythal okay aano sir ?
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
❣️❣️❣️❣️
@fggg3118
@fggg3118 Жыл бұрын
Yes, കറക്റ്റ്
@salamriyadh6579
@salamriyadh6579 5 ай бұрын
Place evidaya
@spetznazxt
@spetznazxt Жыл бұрын
Eon, Alto, പോലുള്ള ചെറിയ വണ്ടികളിൽ LPG ആണ് നല്ലത് SPARE WHEEL ന്റെ MODEL ഉള്ള ടാങ്ക് മതി വലിയ WEIGHT ഇല്ല
@jpsworld108
@jpsworld108 Жыл бұрын
LPG കിട്ടുന്ന പമ്പുകൾ മിക്കതും അടച്ചു
@thasneehkalavikutty5785
@thasneehkalavikutty5785 Жыл бұрын
Company fitted CNG kitt, കുറച്ചൂടെ വലിയ വണ്ടി സ്വിഫ്റ്റ്, മുതല് മേലോട്ട് ഉള്ള വണ്ടിയിലും സമാനമായ പ്രശ്നം ഉണ്ടാവുമോ
@singlesigma8626
@singlesigma8626 8 ай бұрын
കമ്പനിഫിറ്റ് cng ഒരു കുഴപ്പവുമില്ല ഞാൻ ഉപയോഗിക്കുന്നതാണ്
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 ай бұрын
Ready aaka. Nthu chyaanam
@sujithpreetha9793
@sujithpreetha9793 Жыл бұрын
KL. 39 തൃപ്പൂണിത്തുറ എൻ്റെ നാട്ടിലുള്ള വണ്ടി
@TheA232425
@TheA232425 Жыл бұрын
Etios Liva wheel biring change cheyyan yathra Roopa varum
@akhilmullakkal6132
@akhilmullakkal6132 Жыл бұрын
Showroom annenkil 6000
@RR-zy1gs
@RR-zy1gs 2 ай бұрын
ഈ വണ്ടിയിൽ ഫുൾ ടാങ്ക് CNG ഉണ്ടെങ്കിൽ എത്ര ഭാരം വരും
@noufal2322
@noufal2322 Жыл бұрын
പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും ന്നു പറഞ്ഞപോലെ... അല്ലേൽ തന്നെ ആരെങ്കിലും ഇയോണിൽ ആരെങ്കിലും..... 😇
@alimohamed-mx3mh
@alimohamed-mx3mh Жыл бұрын
😂🤣
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Hahaha
@Melvinkj
@Melvinkj 7 ай бұрын
Honda amazil cng vachal same problem varumo? Pls reply....
@riyasep4588
@riyasep4588 2 ай бұрын
Milage ipol ethra kittum
@wheelstogo8024
@wheelstogo8024 Жыл бұрын
😍😍😍
@shaijujose5975
@shaijujose5975 Жыл бұрын
പാവം ഇയോൺ 😭😭😭😭😭😭
@2mviews947
@2mviews947 Жыл бұрын
Nte vandi cng aayirunnu ippo cng ozhivaakki vandikku theere valivu illa mileageum illa ritz petrol aanu 😢 valivu pazhaya pole aakkan nthnklm vazhi indo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Scan cheythu nokkio
@muhammedmisab4992
@muhammedmisab4992 Жыл бұрын
Alto 800 company fitted CNG kit Pani aako?
@albinjose7780
@albinjose7780 Жыл бұрын
No.
@satharsathar8567
@satharsathar8567 Жыл бұрын
Hyundai verna cheiyo
@binaybiju5144
@binaybiju5144 Жыл бұрын
Chetta chettane onnu contact cheyan vallo vazhi ondoo
@bharathf9061
@bharathf9061 Жыл бұрын
Am planning to install CNG on my old 2007 model wagon R and what about your opinion ? Am using this car only for city and local drive...
@Engine_Lover_
@Engine_Lover_ Жыл бұрын
Nooooooooooo
@bharathf9061
@bharathf9061 Жыл бұрын
@@Engine_Lover_ why?
@somanathanv1968
@somanathanv1968 Жыл бұрын
K Series engin ആണെങ്കിൽ CNG യെക്കാൾ LPG തന്നെയാണു നല്ലത് കാരണം CNG ക്ക് ഏകദ്ദേശം 65 kg ഭാരമുള്ള ഒരു സിലിണ്ടർ വണ്ടിയിൽ ഫിറ്റ് ചെയ്യേണ്ടിവരും . അത് വണ്ടിയുടെ വലിവിനേ ബാധിക്കുമെന്നു മാത്രമല്ല ഡിക്കിയിലെ സ്ഥലത്തിന്റെ മുക്കാൽ ഭാഗവും നഷ്ട്ടപ്പെടും. താങ്കളുടെ അടുത്ത് CNG pump ഉണ്ടോ എന്നും നോക്കണം. പിന്നെയും ധാരാളം കുഴപ്പങ്ങൾ പഴയ വണ്ടിയിൽ ഉണ്ടാക്കാം.
@albinjose7780
@albinjose7780 Жыл бұрын
If you are using your vehicle freequently more than 50 kilometres per day then go cng
@pranavprasannan556
@pranavprasannan556 Жыл бұрын
🖤
@baijukottoor84baijukottoor14
@baijukottoor84baijukottoor14 Жыл бұрын
💕💕💕👍🌹
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤🎉🎉🎉
@thasimnadheer772
@thasimnadheer772 Жыл бұрын
എൻ്റെ കാർ Ritz petrol 2010 model ആണ്, അപൂർവ സമയങ്ങളിൽ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ clutch apply ചെയ്യുമ്പോൾ വണ്ടി ഓഫ് ആയി പോവുന്നു, പക്ഷേ eppozhum ഇല്ലാ അപൂർവം സമയങ്ങളിൽ മാത്രം, ഒരു solution പറയാമോ?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Plz scan ur car
@rajeshml97
@rajeshml97 Жыл бұрын
😁🙏👍
@Sureshsuresh-ye2xi
@Sureshsuresh-ye2xi Жыл бұрын
സബിൻക്കാ എനിക്ക് ഹോണ്ട ജാസ് VMT എടുക്കാൻ ഉദ്ദേശം ഉണ്ട് . ഈ വാഹനം pulling കുറവാണ് എന്ന് കേൾക്കുന്നു . ശരിയാണോ ? ഈ വാഹനത്തെ കുറിച്ച് എന്താണ് അഭിപ്രായം .
@faizmuhammed3647
@faizmuhammed3647 Жыл бұрын
Correctaan pulling korav nikum feeleythatund..CVT aano bro udheshichath
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pulling kuravaa
@adarsh7267
@adarsh7267 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shivashankar559
@shivashankar559 Жыл бұрын
enik nigalea onnu kannanam nerritt iam a big fan of u ✨
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Thank u
@shivashankar559
@shivashankar559 Жыл бұрын
♥️
@aswinks6839
@aswinks6839 11 ай бұрын
Inbuilt ആയിട്ട് വരുന്ന ചെറിയ വണ്ടികളിൽ ഇങ്ങനെ പ്രശ്നം ഉണ്ടാകുമോ
@niriap9780
@niriap9780 11 ай бұрын
Company fitted CNG anel suspension, bearing, bush ellaam company strength koodiyathu idum
@visanthyesodharan4028
@visanthyesodharan4028 Жыл бұрын
Normal 18,20,22 milege kittum pinne enthina cng
@Vloggermoopie
@Vloggermoopie Жыл бұрын
Cng yill eoninu 30 kittunnund mileage
@roshansunny27
@roshansunny27 10 ай бұрын
​@@Vloggermoopieper kg alle..? Per kg rate ethraya varune..? Njan ente eoninu lpg veno cng veno ennu confusionila.. cng kettiyaal petrolinekaalum pickup orupaad kurayumo..?
@saidmuhammed195
@saidmuhammed195 Жыл бұрын
Neril kananam ennund ikkaa
@KERALAMECHANIC
@KERALAMECHANIC Жыл бұрын
💕💕💕💕💕💕💕💕💕💕
@johnsonb3667
@johnsonb3667 Жыл бұрын
വലിവ് കുറവാണു കാരണം പിക്ക് അപ്പ്‌ കുറവാണു.
@AlwinTechyVlogs
@AlwinTechyVlogs Жыл бұрын
Sabin ikkaa😍❤
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Oooi
@unnikrishnangp
@unnikrishnangp Жыл бұрын
Sabin bhai...explain ചെയ്യുമ്പോഴാണ് പൂർണ്ണ മായി മനസിലാകുന്നത്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰
@shyamandtechnology
@shyamandtechnology Жыл бұрын
10 രൂപയുടെ ലാഭം നോക്കിയാൽ.. ബാക്കി ഒക്കെ നഷ്ടം. അല്ലെ .
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@ajithmathew1828
@ajithmathew1828 Жыл бұрын
😍😍
1 or 2?🐄
00:12
Kan Andrey
Рет қаралды 44 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
എന്റെ കാർ ഞാൻ CNG അക്കിയപ്പോൾ
20:55
Mustang Shelby GT500: The Ultimate Muscle Car
0:14
9EPIC
Рет қаралды 7 МЛН
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 10 МЛН
Batman in traffic sportbike public ##funny #foryou #shorts #prank #bike #moto #scary
0:40
EXiAN BATMAN / Dont Touch My Bike
Рет қаралды 17 МЛН
Детейлинг студия и Автомойка Батя Моет,Уфа!
0:18
Батя Моет , Автомойка и Детейлинг студия
Рет қаралды 709 М.