No video

സ്വകാര്യ ഭാഗത്തു ടാറ്റൂ അടിക്കാൻ പോയതാ #tattoo #tattoos #viral #metoo #sadhikavenugopal #kalyan

  Рет қаралды 2,496,799

Colormeen Media

2 жыл бұрын

#APARNA@31NOTOUT
#googlepaychat
#sadhikavenugopal
#sadhika
#color
#colo
#sad
#kal
#vishnuvgopal
#apa
#app
#notout
#not out
#out
#aparna out
#viral appz
#appu
#sadhika
#kalyan
#kalyankhanna
#mounaragam
#anandnarayan.
#bra
#APARNA31
#LOVE
#tattoo
#Whatsappchat
#romance
#cheating
#beer
#alcohol
#shortfilm
#series
#viral
#viralvideo
#shorts
#malayalam
#kerala
#facebook
#india
#instagood
#instagram
#keralagodsowncountry
#matrimonio
#comedy
#fight
#kallu
#homecinema
#home
#homemadefood
#romance
#kamukah
#kalank
#tiktok
#tiktokvideo
#viral
#sexual
#harrassment
#haraminala
#haram
COLORMEEN MEDIA PRODUCTIONS
EPISODE 1
kzfaq.info/get/bejne/a5Obeq9e1t6-o6s.html
2
www.youtube.com/watch?v=3RRI3...
3
www.youtube.com/watch?v=oaAux...
4
www.youtube.com/watch?v=-Rjfl...
5
www.youtube.com/watch?v=d2ztC...
6
www.youtube.com/watch?v=X6sHR...
7
www.youtube.com/watch?v=MXi3S...
8
kzfaq.info/get/bejne/ob6kn91o0rTdmnU.html
FOR COLLABORATION - 8089264337
WRITER EDITOR AND DIRECTOR VISHNU V. GOPAL
PRODUCER PRADEEP PILLAI
------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to COLORMEEN MEDIA . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action be taken against those who violate the copyright of the following material presented!

Пікірлер: 1 864
@kirangeorge3787
@kirangeorge3787 2 жыл бұрын
നല്ല ത്രില്ലർ മൂഡ് അവസാനം👌 പിന്നെ ഇത് ഒരു സദാചാരപ്രസംഗം അല്ലാ എങ്കിലും ഏതാനും നാളത്തെ പരിചയം ഉള്ള ഒരാളെ സ്വന്തം സ്വകാര്യതയിലേക്ക് വിളിച്ച് കേറ്റി കമ്പിനി കൊടുക്കുന്നത് ഒട്ടും സെയ്ഫ് അല്ലാ അത് ആണായാലും പെണ്ണായാലും അപരിചിതരോട് എല്ലാം സ്വാകാര്യതയും ഷെയർ ചെയ്യരുത്
@HFK321
@HFK321 2 жыл бұрын
Kudikkunnath potte Dancum ,bed share Ithokke kurach kooduthalalle
@athirasuresh169
@athirasuresh169 2 жыл бұрын
@@HFK321 absolutely rt
@HFK321
@HFK321 2 жыл бұрын
@@athirasuresh169 first meat aann polum
@athirasuresh169
@athirasuresh169 2 жыл бұрын
@@HFK321 we need to take care of ourselves.
@HFK321
@HFK321 2 жыл бұрын
@@athirasuresh169 aarod parayan aar kelkkan 🥲
@mubbuus
@mubbuus Жыл бұрын
Instagram reel kand vanvar undo😅
@balramkalyanram8647
@balramkalyanram8647 2 ай бұрын
😂😅
@edwinmichaeljoshy7456
@edwinmichaeljoshy7456 9 күн бұрын
Dhe najn
@vishnuvgopal152
@vishnuvgopal152 2 жыл бұрын
ആദ്യ ഭാഗത്തിൽ നിന്നും രണ്ടാം ഭാഗം മികച്ചതാക്കാനുള്ള പരിശ്രമത്തിൽ ആണ്...കൂടെ വേണം.. നന്ദി ❤ എല്ലാവർക്കും നന്ദി.. KEEP SUPPORTING US..
@anilkumar.p.c3189
@anilkumar.p.c3189 2 жыл бұрын
Nandi
@ajithanamika
@ajithanamika 2 жыл бұрын
എന്ത് നന്നാക്കാൻ....?
@vishnuvgopal152
@vishnuvgopal152 2 жыл бұрын
@@ajithanamika അത് ഞാൻ തീരുമാനിച്ചോളാം.. 😊
@minalhazan1045
@minalhazan1045 2 жыл бұрын
ഒരു കാര്യം പറയട്ടെ. Project നന്നായിട്ടുണ്ട്. പക്ഷെ video clips ഇയാൾ facebookil ഇട്ടേക്കുന്നതിന്റെ ക്യാപ്ഷൻ ഭയങ്കര ബോറിങ് ആണുട്ടോ. Expired ആയ items വിൽക്കുന്നത് ചോദ്യം ചെയ്യുന്ന ആളോട് മോശമായി behave ചെയ്യുന്നത് തെറ്റ്. Economic policy എന്നൊരു സാധനത്തിൽ customers ആരാണെന്നു ആദ്യം മനസിലാക്കണം. എല്ലാം ആ ഒരു കഥയുടെ ഭാഗം ആണെന്നും, twist കൊണ്ട് വരാൻ ആണെന്നും video കണ്ടപ്പോൾ മനസിലായി. പക്ഷെ ഫേസ്ബുക് ക്യാപ്ഷൻ കണ്ടാൽ ഓർക്കുന്നത് ആ പെണ്ണ് ഷോ കാണിക്കാൻ വന്നു നാണം കേട്ടു എന്നാണ്. Aa ക്യാപ്ഷൻ and കഥ തമ്മിൽ ഒരു ബന്ധവും ഇല്ല.
@vishnuvgopal152
@vishnuvgopal152 2 жыл бұрын
@@minalhazan1045 reels just for promotion only.. Athil mattu meaning onum udheshichittila🏃‍♂️
@NiluNiloofer
@NiluNiloofer 2 жыл бұрын
കല്യാൺ ചേട്ടൻ ഉള്ളത് കൊണ്ട് കാണാൻ വന്നതാ 🥰❤️🙈
@SanisMedia
@SanisMedia 2 жыл бұрын
സംഭവം കളറായിട്ടുണ്ട് Nice work👍❤️👍
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Hey sani❤❤❤
@ushausha7980
@ushausha7980 2 жыл бұрын
Super
@bettyelsababu6386
@bettyelsababu6386 2 жыл бұрын
അടിപൊളി.. ലാസ്റ്റ് വരെ എല്ലാരേയും പിടിച്ചിരുത്തി... എന്തയാലും wait ചെയ്ത് ഇരുന്നത് വെറുതെ ആയില്ലാ. Congrts 👍🏻
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤❤
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Hey Betty.. Review kandirunnu... Rply thannittund👍
@bettyelsababu6386
@bettyelsababu6386 2 жыл бұрын
@@colormeenmedia8751 thankyou 😊😊
@rahulkrenchakodan6097
@rahulkrenchakodan6097 2 жыл бұрын
🥰🥰
@vishnuvgopal152
@vishnuvgopal152 2 жыл бұрын
Thank you for ur valuable comment❤❤❤keep supporting us❤ Vishnu V. Gopal Director
@jasizayajasi6068
@jasizayajasi6068 2 жыл бұрын
ഞാൻ കണ്ടതിൽ സാധിക്കയുടെ ഏറ്റവും നല്ല കഥയും അഭിനയവുo ഇതാണ് 😍
@peacemaker9365
@peacemaker9365 2 жыл бұрын
Nalla abinayam
@nishashelvan6205
@nishashelvan6205 2 жыл бұрын
ഈ കൊച്ചു കഥയിലൂടെ ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറയെ ശരിക്കും കാണിച്ചു തന്നു.. എല്ലാരും തകർത്തു അഭിനയിച്ചു... ഗുഡ്
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tq❤❤❤
@silverwindentertainment1974
@silverwindentertainment1974 5 ай бұрын
കൊതി vannu poyi, നേരിൽ ഇങ്ങനെ ഭാഗ്യം കിട്ടുന്നവന്മാർ 🔥
@renjithdharan6892
@renjithdharan6892 2 жыл бұрын
ജീവിതം ഒന്നേയുള്ളൂ അത്😍😍😍 ആസ്വദിക്കണം എന്ന് ഒരു തോന്നൽ ഉണ്ടാകുന്നത് ഇവരുടെ പരിപാടി കാണുമ്പോൾ ആണ്💚💚💚 അങ്ങനെ തോന്നുന്നവർ ആരെങ്കിലും ഇവിടെയുണ്ടോ🥰🥰🥰🥰🥰
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🤣🤣🤣🤣
@jayarajkr1645
@jayarajkr1645 2 жыл бұрын
Waiting സെക്കൻഡ് പാർട്ട് 🙂🙂👌👌
@dhanyamadathil
@dhanyamadathil 2 жыл бұрын
ഹാ അടിപൊളി.. പ്രത്യേക സാഹര്യത്തിൽ സഹായിച്ച ആളെ അങ്ങോട്ട് കേറി മുട്ടി. പിന്നേം പിന്നേം പുറകെ നടന്നു വിളിച്ചു. Nnit സ്വകാര്യഭാഗത് ടാറ്റൂ ചെയ്യണം എന്ന് first conversation l തന്നെ പറയുന്നു. (സ്വന്തം നാട്ടിൽ ഇല്ലാത്തപോലെ എവിടെയോ ഉള്ള ഒരാളോട്) Then വീട്ടിൽ വിളിച്ചു വരുത്തുന്നു. Beer adikunnu. ക്ലോസ് ആയി ഡാൻസ്. കൈ പിടിച്ച് ഇടുപ്പിൽ വയ്ക്കുന്നു. കൂടെ ബെഡ് share ചെയ്യുന്നു.. but കുലസ്ത്രീ ആണ്... തെറ്റിദ്ധരിച്ചുകൂട. 🤕🤕🤕
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🤣🤣
@crzballul966
@crzballul966 2 жыл бұрын
Eneech podai
@adithilakshmi1841
@adithilakshmi1841 2 жыл бұрын
ഇടുപ്പിൽ aanu ടാറ്റൂ ചെയ്യാൻ ഉദ്ദേശിച്ചത്
@colormeenmedia8751
@colormeenmedia8751 2 жыл бұрын
@@adithilakshmi1841 😄
@praveenkrishna5399
@praveenkrishna5399 2 жыл бұрын
🤣🤣
@scotchay5514
@scotchay5514 2 жыл бұрын
ഇത് കണ്ടു ആരും എല്ലാ ആർട്ടിസ്റ്റിനേം ഒരുപോലെ വിലയിരുത്തരുത്.......
@ponoos2654
@ponoos2654 2 жыл бұрын
ആഹാ idhu മൗനരാഗം സീരിയലിലെ വിക്രം അല്ലെ 🤩🤩
@muttamblingagifts6727
@muttamblingagifts6727 2 жыл бұрын
ആദ്യമായി വരുന്നൊരു ഫ്ളാറ്റിൽ കാർ parking il ithreem perfect aayi park ചെയ്യുന്നത് ഞാൻ ആദ്യം ആയി കാണുകയാണ്
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Adyamaayi alla avan varune..Its a quatation...second part il manasilakum
@colormeenmedia8751
@colormeenmedia8751 2 жыл бұрын
See 40:22
@anshuachu2758
@anshuachu2758 2 жыл бұрын
Njan ethra ariyathidath poyalum. Nte vandi correct ayitt arudem help illatheyanu park cheyyunnath.. flatil aanu ettavum easy ayitt oru parichayam illenkilum Park cheyyavunnath....
@user-qt6vr2mo9m
@user-qt6vr2mo9m 2 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ 😊
@user-to4qo2um4f
@user-to4qo2um4f 2 жыл бұрын
നിങ്ങളുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നുണ്ട്.... ക്ലൈമാക്സ് എന്തോ വല്ലാത്ത ഒരു ചോദ്യചിഹ്നം ആയി മനസ്സിൽ വിങ്ങുന്നു 😇
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Udane ethum.. Thanks for ur valuable time❤
@rahulkrenchakodan6097
@rahulkrenchakodan6097 2 жыл бұрын
അ ചോദ്യചിഹ്നംതിനുള്ള ഉത്തരം ഉടനെ ഉണ്ടാകും
@vinuvinobaachu7070
@vinuvinobaachu7070 2 жыл бұрын
കണ്ണിൽ കണ്ടവനെ വീട്ടിൽ വിളിച്ചു കേറ്റി കള്ളും കുടിച്ചു റൂമിൽ കേറ്റി കൂടെ കിടന്നിട് അവനോട് ചോദിക്കുക എന്റെ ഭാഗത്തു നിന്ന് misbehave വല്ലതും ഉണ്ടായോ എന്ന്..... അവസ്ഥ 😔😔
@safnafirdouse2778
@safnafirdouse2778 2 жыл бұрын
🤣
@aamis16
@aamis16 2 жыл бұрын
🤣🤣🤣
@gangakailas6266
@gangakailas6266 2 жыл бұрын
🤣
@sumithnandu3129
@sumithnandu3129 2 жыл бұрын
😂😂😂😂
@vishnuvgopal152
@vishnuvgopal152 2 жыл бұрын
😄
@abhimanue5210
@abhimanue5210 2 жыл бұрын
വളരെ മികച്ച ഒരിത്..😆😆 ബലെ ഭേഷ്....
@gokulvk0
@gokulvk0 2 жыл бұрын
കല്യാൺ നെ മോനെ സൂപ്പർ ഡാ 😊👍🏻
@ananya-rb1un
@ananya-rb1un 2 жыл бұрын
ഇതിന്റെ പേരിൽ എല്ലാ ആർട്ടിസ്റ്റുകളെയും കുറ്റം പറയരുത്. എല്ലാരും ഇങ്ങനെയല്ല
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 2 жыл бұрын
ടാറ്റു അടിപ്പിക്കുന്നവരും ഇങ്ങനല്ല, വീട്ടിൽ ആരുമില്ലാത്തപ്പോൾ ഒറ്റദിവസത്തെ പരിചയത്തിൽ അങ്ങോട്ട് വിളിച്ചു സംസാരിച്ചു, വീട്ടിൽ ക്ഷണിച്ചു, ബിയർ അടിച്ചു,കെട്ടിപ്പിടിച്ചുകൊണ്ട് ഡാൻസ് ചെയ്തു,കൂടെ കിടത്തി, ഇതൊക്കെ മോശം പെണ്ണുങ്ങൾ ചെയ്യുന്ന പരിപാടിയാണ് എന്ന് എപ്പോഴും സമൂഹം ചിന്തിക്കുന്ന കാര്യമാണ്, അവൾ തെറ്റ് ചെയ്തു, പിന്നെ അവനെ ന്യായീകരിക്കാൻ പറ്റില്ല, അതുമാത്രമല്ല അവൻ കൊട്ടേഷൻ എടുത്തു വന്നതാണ്, അവനൊരു ചാൻസ് കിട്ടി, അവനും ഫ്രോഡാണ്, രണ്ടുപേരുടെയും അഭിനയം കലക്കി, എല്ലാവർക്കും അതിൽ ഒരു സംശയവുമില്ല, മേലെയുള്ള കമന്റ്സ് വായിച്ചാൽ മനസിലാവും.
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤
@somankn6664
@somankn6664 2 жыл бұрын
സാധിക കല്യാൻ, കൂടാതെ എല്ലാവരും നന്നായി അഭിനയിച്ചു. ഇതിലെ പ്രമേയം ഭാവി കാലത്തേക്കുള്ള ഒരു ചൂണ്ടുപലക ആണ്‌
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤
@shamsudheenshamsu91
@shamsudheenshamsu91 2 жыл бұрын
Shariyan
@akshayakingini8447
@akshayakingini8447 2 жыл бұрын
Kalyan chettante performance vere level 🔥🔥🔥🔥
@rrr8161
@rrr8161 2 жыл бұрын
Oscar level
@noor_rahh1008
@noor_rahh1008 2 жыл бұрын
@@rrr8161 💯😂
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
ലെ അവൻ :ഇതിപ്പോ വിളിച്ചുവരുത്തി ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥയായല്ലോ 🤔🤔😂
@vishnuvgopal152
@vishnuvgopal152 2 жыл бұрын
🤣
@venugopal1895
@venugopal1895 2 жыл бұрын
Swadhika and kalyan 👌 ayitunde
@rakoos4rtech473
@rakoos4rtech473 2 жыл бұрын
നന്നായിട്ടുണ്ട് അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു 👍
@kishorts7149
@kishorts7149 2 жыл бұрын
സ്വന്തം ശരീരത്തിൽ ഒരു tattoo പോലും അടിക്കാത്ത tattoo artist നെ ആദ്യമായിട്ടാ കാണുന്നത് 🤷🏽 sticker എങ്കിലും ഒട്ടിക്കാമായിരുന്നു..
@anshuachu2758
@anshuachu2758 2 жыл бұрын
Oru short film il act cheythennum paranju tattoo adikkano😬😬
@kishorts7149
@kishorts7149 2 жыл бұрын
@@anshuachu2758 Character aavan vendi mottayadikkunnavar vareyille bro? Tattoo adikkandaa, athukondaanallo sticker enkilum cheyyarnnille ennu paranjath?
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tattoo adikkatha tattoo artist orupad perund 😊 thankalkku ariyathath kondanne ullu..
@kishorts7149
@kishorts7149 2 жыл бұрын
@@colormeenmedia8751 Chumma oru vaadhathinokke vendi Ningalkk venamenkil anganeyokke parayam, Ente friend tattoo artist aanu, Njan tattoo cheithittund. Aadhyam Avaru padikkunnath thanne tattoo own body l cheithittaanu.. Ini eathenkilum oru artist tattoo adikkathathundenkil adhehathe onnu parijayappedanam ennum und 😁
@berlin3333
@berlin3333 2 жыл бұрын
Ano
@lillyxworld
@lillyxworld 2 жыл бұрын
Kalluuu 😍😍😍😍
@arjunlops4967
@arjunlops4967 2 жыл бұрын
Nannayittund.. Eshtamayi.. Nalla akamsha und.. Adutha part undakilke pettannu😀👌👍👍👍👍👍
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Sure broooo
@vishnuvgopal152
@vishnuvgopal152 2 жыл бұрын
👍👍👍
@jufinlal
@jufinlal 2 жыл бұрын
സിനിമ ഒരു ബിസിനസ് ആണോ ? yes.. അതെ മോനെ ദിനേശാ..
@sinovintenzeenxavier6974
@sinovintenzeenxavier6974 2 жыл бұрын
Nice work my dear chechikuttiye❤👌👍
@deepub8384
@deepub8384 2 жыл бұрын
#മായാനദി കാണാത്തവർ ആയി ആരും തന്നെ ഇല്ല ബാലാ....💏 ടോവിനോ ഫാൻസ് 💪❤️
@rahuldharmaraj6582
@rahuldharmaraj6582 2 жыл бұрын
കല്ല്യാൺ എന്ന കഥാപാത്രം ചെയ്ത ആൾ കൊള്ളാം നല്ല ആക്ടിങ്❤👌 സാധിക 😂😂😂😂😂😂😂
@vishnunimisha622
@vishnunimisha622 2 жыл бұрын
അവന്റെ നെയിം അത് തന്നെ ആണ്
@renjinibaiju7489
@renjinibaiju7489 2 жыл бұрын
Superrrr♥️♥️
@anoopks1110
@anoopks1110 2 жыл бұрын
പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയില്ലോ വിഷ്ണുവേട്ട...🥰 കൊറേ ദിവാസി കാത്തിരിക്കുവായിരുന്നു.. ബാക്കി ഭാഗം ഉടനെ ഉണ്ടോ?. കാത്തിരിക്കുന്നു..." All the best all grup members "💐💐
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tq anoop❤❤❤ 2 part und..after ketyon 2nd🔥
@anoopks1110
@anoopks1110 2 жыл бұрын
@@colormeenmedia8751 ഓക്കേ.. Thanks....
@vishnuvgopal152
@vishnuvgopal152 2 жыл бұрын
hey broo.. Thank you for ur valuable comments ❤❤❤keep supporting us❤❤❤
@anoopks1110
@anoopks1110 2 жыл бұрын
No bro sis" aanu.There will always be support bro.👍🏻😊😊😊
@firosmohammed595
@firosmohammed595 2 жыл бұрын
അടിപൊളി
@miniminnu9267
@miniminnu9267 2 жыл бұрын
Katta wating ❤️ second part... Keep going
@ganeshgworld7848
@ganeshgworld7848 2 жыл бұрын
Interesting😊
@pradeepmadhavan478
@pradeepmadhavan478 2 жыл бұрын
വിഷ്ണു അപർണ്ണ കണ്ടു. അടിപൊളി. Keep it up👍🏼
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tq sir❤❤❤❤
@lakshmiamenon2462
@lakshmiamenon2462 2 жыл бұрын
Wished from UAE 🥰 from Pradeep Pillai’s sister 🥰 good luck team colormeen media.. videos are becoming more and more good 👍🏼
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Happy❤❤
@ananthugopika2916
@ananthugopika2916 2 жыл бұрын
Kalyan acting👌
@antonycluz7876
@antonycluz7876 2 жыл бұрын
I've seen your film ... Very nice ... Every frame is beautiful ... Language didn't seem to be an issue ... All the best team
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤
@Mystylevideos143
@Mystylevideos143 2 жыл бұрын
അടിപൊളി Good Team work
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤❤
@thomasthomasmathew67
@thomasthomasmathew67 2 жыл бұрын
സ്വന്തം സ്വകാര്യതയിലേക്ക് അന്ന്യപുരുഷൻന്മാരെ ക്ഷേണിക്കുമ്പോൾ ഓർക്കുക ഓരോ സ്ത്രീയും...., കയറി വരുന്നയാൾ നിങ്ങളുടെ അപ്പനോ സഹോദരനോ നിങ്ങളുടെ രക്തബന്ധമോ അല്ലെന്ന്... പ്രകൃതിനിയമം അനുസരിച്ചു മനുഷ്യൻ ആണും പെണ്ണുമാണ്... പരസ്പരം ഇണചേരേണ്ടവർ.... അമ്മയെയും പെങ്ങളെയും കണ്ടാൽ തിളക്കാത്ത രക്തം... അന്ന്യ സ്ത്രീയുടെ സാമീപ്യത്തിൽ തിളച്ചെക്കാം.....ആ കാര്യത്തിൽ പുരുഷനേ സംബന്ധിച്ചിടത്തോളം ഒരു ഒരു ഗ്യാരണ്ടിയുമില്ല..... അത് പെണ്ണ്കുട്ടികൾ അറിഞ്ഞിരിക്കണം...., പിന്നെ...., അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നതുകൊണ്ട് തന്നെയാണ് പുരുഷൻ അന്ന്യ സ്ത്രീയെ തേടി ഇറങ്ങുന്നത്.... പിന്നെ...., നിനക്കുമില്ലേടാ അമ്മയും പെങ്ങളും...??? എന്ന് ഒരു സ്ത്രീപറയുമ്പോൾ... നിന്റെ അമ്മയുടെയോ പെങ്ങളുടെയോ സ്ഥാനത് എന്നെ കണ്ടുകൂടെ ??? എന്നോ..., എന്റെ സ്ഥാനത് നിന്റെ അമ്മയോ പെങ്ങളോ ആയിരിന്നിട്ട് അവരോടു മറ്റൊരാൾ അങ്ങനെ പെരുമാറിയാൽ നിനക്കു എത്രത്തോളം വേദന ഉണ്ടാകുമെന്ന് നീ ഒന്ന് ചിന്തിച്ചുനൊക്കൂ....??? എന്ന ആശയമാണ് പുരുഷന് നൽകുന്നതെന്ന് ഓരോ പെണ്ണ്കുട്ടികളും മനസ്സിലാക്കിയിരിക്കണം...
@jimmutten
@jimmutten 2 жыл бұрын
അന്യ സ്ത്രീയും പുരുഷനും ഇല്ല, ഒരുത്തന്റെ പെങ്ങൾ മറ്റവന്റെ കാമുകി അല്ലെങ്കിൽ ഭാര്യ.
@mja2239
@mja2239 2 жыл бұрын
Kalyan good acting. Sadhika നാച്ചുറാലിറ്റി കുറവുണ്ട്, കഥക്കും. തുടക്കത്തിലെ കാഷിയറും നല്ല അഭിനയം, പക്ഷേ Gpay എന്നു പറഞ്ഞിട്ട് PhonePe sticker ആണ്.
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Bro.. Qr code scan cheythal cash debit akilee from gpay or phonepe ?
@anaghajayakumar9950
@anaghajayakumar9950 2 жыл бұрын
Ellathinum same QR code aan bro ipo
@venicexpress
@venicexpress 2 жыл бұрын
👌👌👌
@rish6008
@rish6008 2 жыл бұрын
Adipoli aayittund..... second partinaayi waiting 🥳🥳🥳🥳🥳🥳
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tq❤❤❤❤
@vishnuvgopal152
@vishnuvgopal152 2 жыл бұрын
tqqqqqqqqqqqqqqqq
@rahulkrenchakodan6097
@rahulkrenchakodan6097 2 жыл бұрын
Soon 🥰
@thasniworld6171
@thasniworld6171 2 жыл бұрын
ഈ short flimil കെട്ടിയോൻ ആണ് എന്റെ ദൈവം എന്നാ ഫിലിംലെ actors ഉണ്ടല്ലോ 🥰🥰🥰👍👍👍
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Athinte director thaneyaanu ithum
@kirankumarkirankumar4328
@kirankumarkirankumar4328 2 жыл бұрын
എന്നാലും ആ മുടി ഒന്ന് ചുരുട്ടിയിട്ട് പറഞ്ഞു വിടാരുന്നു 😂😂😂😂 scene kiduuuuu👌👌👌
@CaddyGaming
@CaddyGaming 2 жыл бұрын
Satyam😂😂
@utechhomesolutionsmavelikara
@utechhomesolutionsmavelikara 2 жыл бұрын
Nice, kidu team work
@deatheater4805
@deatheater4805 2 жыл бұрын
Super...sadhika chechi😍 adipoli. Ethilum kidilan episodes undavatte
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤❤
@behappyshamnaspullaaloor3160
@behappyshamnaspullaaloor3160 2 жыл бұрын
സ്ഥിരം പാർക്ക് ചെയ്യുന്ന ആളെ പോലെ വേഗത്തിൽ ശരിയായ സ്ഥലത്ത് പാർക്ക് ചെയ്തു വെരി ഗുഡ്.
@bibinfrancis3002
@bibinfrancis3002 2 жыл бұрын
Njanum athu sredhichu
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🤣🤣.. 2 part il ellam manasilakum... Thanks for ur valuable review 🥰
@bibinfrancis3002
@bibinfrancis3002 2 жыл бұрын
@@colormeenmedia8751 Appo 2nd part'l singapore poya friend'nte quotation enthanennu ariyam alle..??
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Athukkum mele.... Athnoke appuramaanu script🔥
@bibinfrancis3002
@bibinfrancis3002 2 жыл бұрын
@@colormeenmedia8751 I'm Waiting
@aryaprakash6270
@aryaprakash6270 2 жыл бұрын
Kalyan adipoli acting, Natural aayittulla abhinayam... Keep going, all the best
@vishnuvgopal152
@vishnuvgopal152 2 жыл бұрын
🥰🥰
@thapanthapasya7979
@thapanthapasya7979 2 жыл бұрын
Good team Work. All the best .Vishnu and all friends.
@saleeshs_n6802
@saleeshs_n6802 2 жыл бұрын
Sadhika chechi again scored with an variety role 🥰😍
@fmcmoviemakers7320
@fmcmoviemakers7320 2 жыл бұрын
Nice work dear kalyan🎥🥰
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🔥
@NAKULSGAMING
@NAKULSGAMING 2 жыл бұрын
നല്ല പെൺ കുട്ടി ഒരു ദിവസം കൊണ്ട് പരിചയ പെടുന്ന വരെ വിളിച്ചു വരുത്തിയാൽ ഇങ്ങനെ ഇരിക്കും
@aliceammu3704
@aliceammu3704 2 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം ശെരിയാണ്,,,, ഒറ്റ ദിവസത്തെ പരിചയം കൊണ്ടു ആൺകുട്ടി ചെയ്താലും പെൺകുട്ടി ചെയ്താലും തെറ്റാണു,,,,, നല്ല എന്നൊരു വാക്കു പെണ്ണിന് മാത്രം ചേരുന്നതല്ല ആണിനും ആകാം
@aflahazad4155
@aflahazad4155 2 жыл бұрын
Ringtone money heist aalo ponnumone scene 🔥🔥
@shilpam.s2097
@shilpam.s2097 2 жыл бұрын
Pwli acting🔥👍🏻❤️
@akhii97
@akhii97 2 жыл бұрын
Chetta onnum parayan ella powli. climax twist oru rekshaum ella and good message 🥰😍😍😍😍
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Hapoy❤❤❤
@vishnuvgopal152
@vishnuvgopal152 2 жыл бұрын
hey broo.. Thank you for ur valuable comments ❤❤❤keep supporting us❤❤
@manukrishnan5634
@manukrishnan5634 2 жыл бұрын
Kochi ആണെന്ന് പറഞ്ഞിട്ട് ഇത് ഹരിപ്പാട് നങ്ങ്യർകുളങ്ങര ആണല്ലോ, ബാർ കണ്ടു നല്ല പരിചയം
@basithaman8703
@basithaman8703 2 жыл бұрын
😼🙏
@swathys9618
@swathys9618 2 жыл бұрын
Ys nangiarkulangara
@HariHari-te4my
@HariHari-te4my 2 жыл бұрын
Chetta supperrrrr........
@vishnuvgopal152
@vishnuvgopal152 2 жыл бұрын
tqqqqqqqqqqqqqqqqqqq
@ria.97__72
@ria.97__72 2 жыл бұрын
Ring tone ... money heist 💕💕
@ash-vlogs4814
@ash-vlogs4814 2 жыл бұрын
Aysheri🥴🥴
@aswinaravind8467
@aswinaravind8467 2 жыл бұрын
Aprana ayi vere arlum arunne echrude nayane ente personal opinion annu
@vishnuvgopal152
@vishnuvgopal152 2 жыл бұрын
Ok👍
@baluchakradan2900
@baluchakradan2900 2 жыл бұрын
വളരെ ശെരി ആണ് 👍
@sreekkuttynikhilvaigavs3713
@sreekkuttynikhilvaigavs3713 2 жыл бұрын
Super🥰🥰
@rajitharaju6855
@rajitharaju6855 2 жыл бұрын
Superb work..... 👏👏👏👏👏👏
@minalhazan1045
@minalhazan1045 2 жыл бұрын
സംഭവം കൊള്ളാം. പക്ഷെ ആ ബേക്കറികാരന്റെ സൂക്കേട് കണ്ടിട്ട് ആ സാധനം നാലായിട്ട് മടക്കി അവന്റെ കക്ഷത്തിൽ വച്ച് കൊടുത്തിട്ട് ഇറങ്ങി പോരണമായിരുന്നു.....
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🤣🤣🤣
@minalhazan1045
@minalhazan1045 2 жыл бұрын
@@colormeenmedia8751 ഞാൻ ആരുന്നേൽ ആ കേക്ക് അവനു തന്നെ gift ആയി കൊണ്ട് കൊടുത്തേനെ 🙄🙄🙄🙄
@mychannel4334
@mychannel4334 2 жыл бұрын
Gunapadam: kannilkandavanmare vilich veetil kayattallu 😁
@mms587
@mms587 2 жыл бұрын
👌👌👌 message koodi nalkunna film, puthiya kaalathe jeevitha reethikalum chathikalum thurannu kaattunna film . Great team work. Vishnu👏👏
@vishnuvgopal152
@vishnuvgopal152 2 жыл бұрын
hey .. Thank you for ur valuable comments ❤❤❤keep supporting us❤
@theperfectkeraleeyanvlogs
@theperfectkeraleeyanvlogs 2 жыл бұрын
🔥👏🏼 അടിപൊളി
@fayisafsi1128
@fayisafsi1128 2 жыл бұрын
കേവലം google pay വഴി മരണത്തിലേക്കും ടിക്കറ്റ് കിട്ടും ഈ കാലഘട്ടത്തിൽ
@meandme8217
@meandme8217 2 жыл бұрын
👍
@jasilaanas3971
@jasilaanas3971 2 жыл бұрын
Cake ennu paranjittu rusk aanallo edukkunne😆
@Abhi-xc5qp
@Abhi-xc5qp 2 жыл бұрын
Uff kadha oru reksha illa But characters Suite alla Ennlm ore poli sanam Uff 🔥🔥🔥
@ayyappanmavelikara9301
@ayyappanmavelikara9301 2 жыл бұрын
വിഷ്ണു അടിപൊളി സ്ക്രിപ്റ്റ് ഡയറക്ഷൻ കല്യാണിന്റെ മോൻസിയുടെ അഭിനയം 👌👌👌👌👌👌👌👌👌
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤
@Diru92
@Diru92 2 жыл бұрын
Thrilling ☺️.. Waiting for the 2nd part ✅️
@dejiar5321
@dejiar5321 2 жыл бұрын
Vishnuchetaaa....polichuuu....
@colormeenmedia8751
@colormeenmedia8751 2 жыл бұрын
❤❤❤❤
@dream.0192
@dream.0192 2 жыл бұрын
Kalyan poli...nice acting
@Ajuusvlogs7377
@Ajuusvlogs7377 2 жыл бұрын
Sadhikaye egane contact cheyyum oru short filim cheyyan aarunnu,,, anyway super keep it up
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Tq❤❤❤ msg her in insta.. She will reply
@jaisamunir050
@jaisamunir050 2 жыл бұрын
അവൾ ഇത്തിരി ഓവർ ആയിരുന്നു ... ഫ്രഷ് ആവാൻ രണ്ടു റൂമിൽ പോയിട്ട് നിനക്ക് ആ റൂം റെഡി ആക്കിയിട്ടുണ്ട്... എന്ന് പറഞ്ഞവൾ നൈറ്റ്‌ കൂടെ ബെഡ് ഷെയർ ചെയ്യണോ ? ടാറ്റൂ ചെയ്യാനുള്ളത് പ്രൈവറ്റ് പാർട്ട്‌ il ആണെന്ന് തോന്നിക്കും വിധം ആയിരുന്നു സംസാരം എന്നിട്ട് അരയിൽ ആണ് തൊട്ട് കാണിച്ചത് ..... വീട്ടിൽ വന്ന ഗസ്റ്റ് ne provoke ചെയ്യുന്ന തരത്തിൽ ഓരോന്ന് കാണിച്ച കൂട്ടീട്ട് .... ലാസ്റ്റ് ഒരു ചോദ്യം ഞാൻ എന്തേലും അങ്ങനെ പെരുമാറീട്ടുണ്ടോന്ന് ... 🤣🤣🤣
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🤣🤣🤣🤣🤣.. Ellathinum oru karanam und... Second part kanumpo manasilakum
@peacemaker9365
@peacemaker9365 2 жыл бұрын
Correct
@jyothirmaya2193
@jyothirmaya2193 2 жыл бұрын
sadhika yude acting artificial ayi tonnunnu 🙄🥱. Kalyan adipoli
@danijeyasridhar
@danijeyasridhar Жыл бұрын
33:28😂 chetan maatikitaan😂
@Aparna__apzz__
@Aparna__apzz__ 2 жыл бұрын
❤️💫💫
@thaslimanavas6691
@thaslimanavas6691 2 жыл бұрын
Aparna and kalyan both are good actors and nice work keep it up
@Nameisamjith
@Nameisamjith 2 жыл бұрын
അവസാനം വല്ലാത്ത twist ayi പോയി
@colormeenmedia8751
@colormeenmedia8751 2 жыл бұрын
🔥
@peacegirl273
@peacegirl273 2 жыл бұрын
👍gud acting
@jestin007
@jestin007 2 жыл бұрын
Powli 🔥
@rahulkrenchakodan6097
@rahulkrenchakodan6097 2 жыл бұрын
Tq ❣️
@chithragopal9623
@chithragopal9623 2 жыл бұрын
Powlichu 😍😍😍
@sajithcs5911
@sajithcs5911 2 жыл бұрын
Hi...... Chechi🎻
@ishkmedia6309
@ishkmedia6309 2 жыл бұрын
32 ആം പിറന്നാളിന്റെ അന്ന് അപർണ ഔട്ട്‌ ആവുകയാണ് സുഹൃത്തുക്കളെ
@jockerworld4636
@jockerworld4636 2 жыл бұрын
🍺 original aayirunnu le
@CookwithAnjudeepz
@CookwithAnjudeepz 2 жыл бұрын
👍
@ishaaaanjohn4082
@ishaaaanjohn4082 2 жыл бұрын
40:55 Climax ഒന്നല്ല രണ്ടുണ്ട്.. അതും സെക്കന്റ് പാർട്ടിലേക്കുള്ള ഒരു ഒന്നൊന്നര ട്വിസ്റ്റ്‌
@shimlam4001
@shimlam4001 2 жыл бұрын
2nd part enna upload cheyya
@gobliny1194
@gobliny1194 2 жыл бұрын
😍
@blackmamba3427
@blackmamba3427 Жыл бұрын
Awesome film 🎥 Brilliant ❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
😍😍😍
@SARANBLACKSTAR
@SARANBLACKSTAR 2 жыл бұрын
ഇതിനു പേരിടാൻ ഒരുപാട് കഷ്ട്ടപെട്ടു കാണുമല്ലോ 🙄🙄🙄🙄
@robinroy7170
@robinroy7170 2 жыл бұрын
Enikkum തോന്നി first ...pineed aanu മനസ്സിലായത് ഇത് evanmarude trick anennu...athum manasilakkathavar und...enthayalum kollam ...waiting for second part
@rahulkrenchakodan6097
@rahulkrenchakodan6097 2 жыл бұрын
Pinne orupad kashtapettu kitiath aanu yentheee 🤣
@antonycluz7876
@antonycluz7876 2 жыл бұрын
കഷ്ടപെടാതെ പേര് കിട്ടില്ല കുട്ടി 😄
@pradhint5046
@pradhint5046 2 жыл бұрын
ഏതോ ഒരുത്തനെ വീട്ടിൽ വിളിച്ച് വരുത്തി... കുടിക്കലും വലിക്കലും കഴിക്കലും ഡാൻസ് ചെയ്യലും കഴിഞ്ഞ് ഒരുമിച്ച് ഒരേ ബെഡിൽ കിടക്കാൻ സമ്മതിച്ചതും പോരാഞ്ഞിട്ട് അവളുടെ ഒരു അവസാനത്തെ കോണോത്തിലെ ഡയലോഗും....നല്ല സ്വഭാവം ഉള്ള പെണ്ണുങ്ങൾ ആണേൽ ഇങ്ങനെ ഒക്കെ ചെയ്യോ....
@sruthisaraswathivm8813
@sruthisaraswathivm8813 2 жыл бұрын
Yup... Bro thangal paranjathum seriyanu... Agree u
@pradhint5046
@pradhint5046 2 жыл бұрын
@@sruthisaraswathivm8813 🙂
@brijeshsebastian9120
@brijeshsebastian9120 2 жыл бұрын
Sadhacharam spotted
@pradhint5046
@pradhint5046 2 жыл бұрын
@@brijeshsebastian9120 aa പറഞ്ഞതിനെയാണോ നിങ്ങടെ നാട്ടിൽ ഒക്കെ സദാചാരം എന്ന് പറയുന്നത്
@Johnbibinjose
@Johnbibinjose 2 жыл бұрын
Making അടിപൊളി..
@colormeenmedia8751
@colormeenmedia8751 2 жыл бұрын
Broo❤❤❤
@arunmathira8129
@arunmathira8129 2 жыл бұрын
good flm
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 104 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
❌🔵⚫️ WHO DID WIN!?🥇🥈🥉
0:10
ag_soccer team
Рет қаралды 4,3 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,5 МЛН
Когда покупки идут не по плану🤯
0:32
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 21 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 26 МЛН