Colour Padam | Short Film | HDR | Aswin Jose | Mamitha Baiju | Nahas Hidhayath

  Рет қаралды 16,542,345

Blockbuster Films

Blockbuster Films

2 жыл бұрын

ഞങ്ങളുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിം 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' കാണുവാനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Watch our latest short film ‘Oppees Chollan Varatte’
• Oppees Chollan Varatte...
------------------------------------------------------------------------------------
Blockbuster Films presents 'Colour Padam' written and directed by Nahas Hidhayath. This story is about the beautiful love between Dileep and Shalini. Dileep is a photographer and he meets Shalini on her sister's engagement day.
Cast : Aswin Jose, Mamitha Baiju, Midhun Venugopal, Pranav Yesudas, Anju Mary Thomas, Anil Narayanan, Rigil Mundakkal, Jordi Poonjar
DOP : Vishnu Prasad
Music : Joel Johns
Singers : Vineeth Sreenivasan, Joel Johns
Lyrics : Titto P Thankachen
Editor : Ajmal Sabu
Spot Editor : Alvin Jacob
Choreography : Rishdan Abdul Rasheed
Sound Design : Rakesh Janardhanan
VFX : Devadeth S Nair
Final mix : Vishnu Raghu
Associate Directors : Shabas Rasheed , Sanath Sivaraj
Project Head : Griffin Antony
DI : Dawn B Johns
Chief Associate Cameraman : Ajith Vishnu
Assistant Cameraman : Nikhil Nikky
Production Controller : Jordi Poonjar
Production Manager : Deepak Murali
Costumer : Simi Ann Thomas
Makeup : Sajani Mandara
PRO : Athira Diljith
Stills : Ajay Nipin
Design : MA MI JO
Promotional Video Cuts : Arjun Azad
Promotional Posters : Steve Nevin
Subtitles : Lakshmi Sasikala
Mixing & Mastering Engineer : Elvin Joseph
Location Manager : Rameez Yoosuf
------------------------------------------------------------------------------------
Blockbuster films is a production house focusing on digital contents like short films , web series and music videos. Contact us to work with us and for promotion & branding.
Email - teamblockbusterfilms@gmail.com
Whatsapp - 9567979334
------------------------------------------------------------------------------------
Listen our songs online :
1 Colour Padam Spotify avenir.to/Colour-Padam-Spotify
2 Colour Padam iTunes avenir.to/Colour-Padam-ITunes
3 Colour Padam Shazam avenir.to/Colour-Padam-Shazam
4 Colour Padam JOOX avenir.to/Colour-Padam-Joox
5 Colour Padam 7 Digital avenir.to/Colour-Padam-7digital
6 Colour Padam KKBOX avenir.to/Colour-Padam-kkbox
7 Colour Padam JioSaavn avenir.to/Colour-Padam-Jiosaavn
8 Colour Padam Wynk Music avenir.to/Colour-Padam-wynk
9 Colour Padam Hungama Music avenir.to/Colour-Padam-Hungam...
10 Colour Padam Raaga avenir.to/Colour-Padam-Raaga
11 Colour Padam Resso m.resso.app/ZSeBFeMMA/
------------------------------------------------------------------------------------
BGM Credits :
Backing Vocals - Joel Johns
Violin - Shimon Jasmine Rasheed
Guitars - Remin Jose
Music Production Space - Alter Records, Chennai
Music & Bgm - Joel Johns
Lyricist - Titto P Thankachen
Singers - Vineeth Sreenivasan & Joel Johns
Song Credits :
1. Nottam Oli Nottam
Singer - Vineeth Sreenivasan
Composed, Programmed & Arranged by Joel Johns
Lyricist- Titto P Thankachen
Guitars - Remin Jose
Nadaswaram- Akhil Anil
Percussions - Joel Johns
Backing Vocals - Joel Johns, Deepak Narayanan & Manu Gopinath
Mixing & Mastering Engineer - Elwin Joseph@eMixLab
Recording Engineer - P G Rajesh @Offbeat Records, Chennai
2. Kalyanam Song
Composed, Programmed & Arranged by Joel Johns
Lyricist: Titto P Thankachen
Singer : Joel Johns
Backing Vocals : Saadhika K R & Deepak Narayanan
Mixing & Mastering Engineer - Elwin Joseph@eMixLab
Recording Studio - Sonic Island, Kochi
Recorded by Arjun B Nair
------------------------------------------------------------------------------------
Connect us :
Facebook ➤ / blockbusterfilms.07
Instagram ➤ / blockbuster.films
------------------------------------------------------------------------------------
#colourpadam #aswinjose #mamithabaiju
© 2021 Blockbuster Films * ANTI-PIRACY WARNING * This content is Copyrighted to Blockbuster Films. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material !!

Пікірлер: 17 000
@blockbusterfilms.official
@blockbusterfilms.official Жыл бұрын
ഞങ്ങളുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിം 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' കാണുവാനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക Watch our latest short film ‘Oppees Chollan Varatte’ kzfaq.info/get/bejne/bttomcV6ppjSnY0.html ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഷെയർ ചെയ്യാനും മറക്കരുത്.. ❤❤❤
@accu-KL
@accu-KL Жыл бұрын
ഞാൻ ഇത് തമിഴ്നാട്ടിൽ നിന്നാണ് കാണുന്നത്.കൊള്ളാം. സ്നേഹിക്കാൻ ഭാഷയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.
@manuprasadkl-0686
@manuprasadkl-0686 Жыл бұрын
THANNE NJAN QUEE MOVIE LE NOTE CHEYTHU VECHTAH COMEDY TIMIMG SUPER AANU'
@SanthoshKumar-pi6qv
@SanthoshKumar-pi6qv Жыл бұрын
👌👌👌അഭിനന്ദനങ്ങൾ
@thufailkpkp4285
@thufailkpkp4285 Жыл бұрын
Ikka polichu.. Varattee njan ikkane kooode unduuuok
@anniekm1809
@anniekm1809 Жыл бұрын
Good
@nahashidhayath4107
@nahashidhayath4107 2 жыл бұрын
നമസ്കാരം ഞാൻ Nahas Hidhayath ഈ ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ ആണ് നിങ്ങളുടെ reviews കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ❤ ഇനി ആദ്യ സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ഒരുപാട് സന്തോഷം നന്ദി 🙏
@afsalmusthafa1528
@afsalmusthafa1528 2 жыл бұрын
Poli😽
@ayrin9490
@ayrin9490 2 жыл бұрын
അടിപൊളി bro, all the best
@sufaid5696
@sufaid5696 2 жыл бұрын
Poli
@samthomas5918
@samthomas5918 2 жыл бұрын
kidiloski bro .enteum orenam varunund but thriller aanu
@focusout9872
@focusout9872 2 жыл бұрын
Poli 👍👍
@aswinjose3157
@aswinjose3157 2 жыл бұрын
Thank you all❤️ നമസ്കാരം ഞാൻ അശ്വിൻ, ഇതിൽ ദിലീപ് എന്ന കഥാപാത്രം ചെയ്തത് ഞാൻ ആണ്. ഒരുപാടു സന്തോഷം ഉണ്ട്, ക്വീൻ സിനിമയ്ക്ക് ശേഷം ഇത്രയും നല്ല റെസ്പോൺസ് ലഭിക്കുന്നത് ഇപ്പോഴാണ്. ഒരുപാടു സന്തോഷവും കോൺഫിഡൻസും തരുന്നതാണ് നിങ്ങളുടെ ഈ സപ്പോർട്ട് ❤️. ഇനിയും നിങ്ങളെ എന്റർടൈൻ ചെയ്യാൻ ശ്രമിക്കുന്നതാണ്.
@godsaveme3825
@godsaveme3825 2 жыл бұрын
അടിപൊളി 😍
@denciljohnson
@denciljohnson 2 жыл бұрын
😘😘
@lijin1155
@lijin1155 2 жыл бұрын
Polichootto....🥰🥰🥰
@Abhinand07
@Abhinand07 2 жыл бұрын
💘
@jithinjoy3756
@jithinjoy3756 2 жыл бұрын
😍😍❤😘
@Prem.palakkad
@Prem.palakkad 3 ай бұрын
പ്രേമലു കണ്ടിട്ട് മമിതയെ കാണാൻ വീണ്ടും വന്നവരുണ്ടോ 👍👍
@susminsuresh8040
@susminsuresh8040 3 ай бұрын
Njan ee short film kandathu Mamitha ullathu kondaanu
@kalliyankatneeli4425
@kalliyankatneeli4425 3 ай бұрын
Njan
@vaishnav__k_
@vaishnav__k_ 3 ай бұрын
Yeah onum koodiyum premalu kanaan poyaalo nu nokkaynjo
@albinjoy9812
@albinjoy9812 2 ай бұрын
@zerotoone6963
@zerotoone6963 2 ай бұрын
ss
@dorachan123
@dorachan123 Ай бұрын
Anybody after permalu?
@user-qe3ji1hn1e
@user-qe3ji1hn1e Ай бұрын
yes.
@user-rg6yy2cz9x
@user-rg6yy2cz9x Ай бұрын
Yup but i couldn't understand anything 😂😂😂
@dorachan123
@dorachan123 Ай бұрын
@@user-rg6yy2cz9x that heroine's new movie gets blockbuster hit and so i am watching after permalu movies this shortfilm
@SAVARARAM352
@SAVARARAM352 Ай бұрын
👍👍👍😋😋😁😁
@shijisajo9473
@shijisajo9473 Ай бұрын
Yes ofcourse
@almarammusicbandofficial
@almarammusicbandofficial 2 жыл бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് മികച്ച ഒരു short film❤️Music😍👌
@amigo6791
@amigo6791 2 жыл бұрын
Goiss ninghal dharshana song paadamo?? Katta waiting aahnee
@suryavinuz3589
@suryavinuz3589 2 жыл бұрын
😍
@a.jvlogingboy5309
@a.jvlogingboy5309 2 жыл бұрын
Ee song ninghale band onn paadane..is a humble request 💞
@Sanalkannu
@Sanalkannu 2 жыл бұрын
Yes
@neehar5720
@neehar5720 2 жыл бұрын
🤣🤣🤣
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
അടിപൊളിയായിട്ടുണ്ട് . ഒരു ചെറിയ feel good മൂവി കണ്ടത് പോലെ. മമിതയും അശ്വിനും ബാക്കിയെല്ലാവരും നന്നായി ചെയ്തു. Congrats to the whole team 👏👏
@lakshminayana6446
@lakshminayana6446 2 жыл бұрын
Sheriyaa, Thinkalaazhcha nishchayam kandath pole
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thanks, Please share with your friends 😊
@santhoshmuralidharan156
@santhoshmuralidharan156 2 жыл бұрын
Allavarum nannai cheythu nu parayu thaatha 🥰
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
@@blockbusterfilms.official 😄👍ചെയ്തിട്ടുണ്ടാരുന്നു
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
@@santhoshmuralidharan156 ശരിയാ, ഞാൻ എഡിറ്റു ചെയ്തു
@jayakrishnan.jax7
@jayakrishnan.jax7 9 ай бұрын
RDX പടം കണ്ടിട്ട് ഇത് കാണാൻ വന്നവരുണ്ടോ? നഹാസ് ബ്രോ നല്ല കിടിലൻ ആക്ഷൻ പടം ❤️🥰🥰🥰🔥
@user-mh6jq7sj7n
@user-mh6jq7sj7n 8 ай бұрын
Yes 🙋🏻‍♀️ഞാനുണ്ട്
@gamesminecraft2.060
@gamesminecraft2.060 7 ай бұрын
Me
@nazarta344
@nazarta344 5 ай бұрын
Hard work always gives Better results. RDX 🎉🎉🎉🎉🎉🎉
@rajalakshminarayanan6312
@rajalakshminarayanan6312 2 ай бұрын
Me
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 ай бұрын
🥰🥰
@rahulkk4840
@rahulkk4840 9 ай бұрын
ഒരു വർഷം മുമ്പ് ഇതിൽ നഹാസ് കമെന്റ് ഇട്ട് ഇനി ആദ്യ സിനിമക്ക് വേണ്ടിയുള്ള യാത്ര ആണെന്ന്.. ഇന്ന് ഇതാ ഞങ്ങൾക്ക് നിങ്ങൾ ഒരു ഓണ സമ്മാനം തന്നിരിക്കുന്നു RDX 🔥
@Popcorngel
@Popcorngel 8 ай бұрын
Athe athe..
@zenhazainab3163
@zenhazainab3163 8 ай бұрын
aa comment evide?
@rahulkk4840
@rahulkk4840 8 ай бұрын
@@zenhazainab3163 ഇതിന്റെ coment ബോക്സിൽ top coments നോക്ക് അതിൽ ഉണ്ട് ആദ്യം തന്നെ
@xbrothers111
@xbrothers111 7 ай бұрын
​@@zenhazainab3163ആദ്യത്തെ കമന്റ്
@dd-pv1hp
@dd-pv1hp 3 ай бұрын
നമസ്കാരം , ഞാൻ nahas hidayath എന്ന comment ഉണ്ട് ​@@zenhazainab3163
@FDmoviz
@FDmoviz 2 жыл бұрын
ഈ ചിത്രം കണ്ടുകൊണ്ടിരിക്കെ അറിയാതെ പുഞ്ചിരി തൂകിയ ഒരുപാട് നിമിഷങ്ങൾ ഉണ്ട്.... അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം ❤
@sajith5829
@sajith5829 2 жыл бұрын
Crct
@Akhiltvpm907
@Akhiltvpm907 2 жыл бұрын
Sathyam
@silenttraveller6928
@silenttraveller6928 2 жыл бұрын
kzfaq.info/get/bejne/bryng7iB3s-rg5c.html
@arundev2341
@arundev2341 2 жыл бұрын
😁100%%
@kb.m4039
@kb.m4039 2 жыл бұрын
Correct
@ammuspubggirl655
@ammuspubggirl655 2 жыл бұрын
ക്വീൻ സിനിമക്ക് ശേഷം ഇത്ര എനെർജറ്റിക് ആയി കാണുന്നത് ഇപ്പോളാണ് അശ്വിൻ ചേട്ടാ.. 🥰
@muhammadthoufeeq7953
@muhammadthoufeeq7953 2 жыл бұрын
Kumbareez kandillayo
@firoznazeer2452
@firoznazeer2452 2 жыл бұрын
Super
@sdq7933
@sdq7933 2 жыл бұрын
@@muhammadthoufeeq7953 kandittundaavilla😂💯athaa Chekkan vere levl aa🔥
@shibin7222
@shibin7222 2 жыл бұрын
Pubg🔥
@random163
@random163 2 жыл бұрын
International local storyilum addipoliyenu
@thef2871
@thef2871 9 ай бұрын
നിങ്ങളുടെ സ്വപനം പൂവണിഞ്ഞു, നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുന്നു. പ്രയത്നിക്കുന്നവർക്ക് പ്രചോദനമാണ് താങ്കൾ, RDX നല്ല സിനിമ ❤️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 ай бұрын
🥰🥰🥰
@madhannk7933
@madhannk7933 Ай бұрын
Anyone is here after premalu...❤❤
@mrrahulvalvi49
@mrrahulvalvi49 29 күн бұрын
Yes Bhai pyar ho Gaya hai mammitha se
@MalluCafe7
@MalluCafe7 2 жыл бұрын
സിനിമ ജീവിതമാക്കിയ ഒരുപറ്റം ചെറുപ്പക്കാർ ഒരുമിച്ച് ചേർന്നപ്പോൾ പിറന്നത്., ചരിത്രം 🔥🔥🔥 പരിമിതികളിൽ നിന്ന് നിങ്ങൾ ഒരുക്കിയ ഈ കുഞ്ഞു ചിത്രത്തിന്റെ റേഞ്ച് ഇതാണെങ്കിൽ ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമ നിങ്ങളുടെ കയ്യിൽ ഭദ്രം ആണ്. 🔥🔥🔥 കാത്തിരിക്കുന്നു., നിങ്ങൾ സൃഷ്ടിക്കുന്ന മായാകാഴ്ചകൾക്കായി... ❤❤🔥🔥🔥
@alluuu0067
@alluuu0067 2 жыл бұрын
അതാണ് ✌️✌️✌️
@anandhualluss
@anandhualluss 2 жыл бұрын
🥰💯
@barehandsff1633
@barehandsff1633 2 жыл бұрын
Comment op🔥👏👏😂
@harikrishnanav9335
@harikrishnanav9335 2 жыл бұрын
Ee aduth eathokke kandath
@silenttraveller6928
@silenttraveller6928 2 жыл бұрын
kzfaq.info/get/bejne/bryng7iB3s-rg5c.html
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
നമ്മുടെ ഷോർട്ട് ഫിലിം റിലീസ് ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഷെയർ ചെയ്യാനും മറക്കരുത്.. ❤❤❤
@ilacreations3245
@ilacreations3245 2 жыл бұрын
Very good
@aysha5407
@aysha5407 2 жыл бұрын
😍😍😍
@Ajinabraham345photography
@Ajinabraham345photography 2 жыл бұрын
Adipoil 🎉🎉🥰😘👍
@sijaszubair4092
@sijaszubair4092 2 жыл бұрын
Nice 👍
@adarshp446
@adarshp446 2 жыл бұрын
Super......
@muhammedrizvan1863
@muhammedrizvan1863 9 ай бұрын
എത്രപേർക്ക് അറിയാം ഈ കളർ പടത്തിന്റെ director ആണ് RDX ന്റെ director എന്ന്... 😌❤️
@rajalakshminarayanan6312
@rajalakshminarayanan6312 2 ай бұрын
Now
@kamalkamal-gq4xu
@kamalkamal-gq4xu 24 күн бұрын
Premalu fans anybody here... ✋
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
എന്റമ്മോ പൊളി 👌👌 കുറെ നാളിന് ശേഷം ആണ് ഇത്ര നല്ല ഒരു shot film കാണുന്നത്... ഒരു മൂവി കണ്ട effect 🥰
@rmagnettrader8559
@rmagnettrader8559 2 жыл бұрын
Kalyanam vallom aayo short filim
@hadihasivlog
@hadihasivlog 2 жыл бұрын
Oo
@sajeenashaji8384
@sajeenashaji8384 2 жыл бұрын
Super😍😍
@vijimon7411
@vijimon7411 2 жыл бұрын
ഈ കമന്റ് കണ്ടു ആണ് വീഡിയോ കണ്ടേ സൂപ്പർ
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
@@vijimon7411 🥰
@XPLORABHAY7
@XPLORABHAY7 2 жыл бұрын
ന്റെ മോനെ... അടിപൊളി item...❤️❤️ വിനീത്‌ ഏട്ടൻ കൂടെ അയപ്പോ കളർ പടം വീണ്ടും കളറായി😍😍😍
@Beena_suresh5
@Beena_suresh5 2 жыл бұрын
Hacker sir😍🔥
@rohin9938
@rohin9938 2 жыл бұрын
🔥
@saraths6842
@saraths6842 2 жыл бұрын
Eth vineeth 🙄
@XPLORABHAY7
@XPLORABHAY7 2 жыл бұрын
@@saraths6842 I mean song...😁😁
@saraths6842
@saraths6842 2 жыл бұрын
@@XPLORABHAY7 which song.? Thats someone else.. Vineeth name not mentioned anywhere
@user-vo8tj1fx4o
@user-vo8tj1fx4o 3 ай бұрын
പ്രേമലു സിനിമ കണ്ടതിനുശേഷം കാണാൻ വന്നവരുണ്ടോ 👍
@harshafencer5917
@harshafencer5917 Ай бұрын
How many r here after premalu
@athira__aathuzzz448
@athira__aathuzzz448 2 жыл бұрын
Status കണ്ട് തപ്പിപിടിച്ചു വന്നവർ ഉണ്ടോ 😁❤Adipoli short film 🤗❤Queen കണ്ട ശേഷം അശ്വൻ ചേട്ടനെയും kho-kho കണ്ട ശേഷം മമിത ചേച്ചിയെയും ഒരുപാട് ഇഷ്ട്ടാണ് 😘
@hazard___17__geming_
@hazard___17__geming_ 2 жыл бұрын
Yes
@athirapbxlla4045
@athirapbxlla4045 2 жыл бұрын
Ayo und ethu thane nja cmnte ettayrinu eppala pine e cmnte kannune😄😄😄😄😄 status kandu vanntha
@Josh_00Talks
@Josh_00Talks 2 жыл бұрын
❤️
@user-xk7cb5ct5v
@user-xk7cb5ct5v 2 жыл бұрын
Yup❤️
@Doordie381
@Doordie381 2 жыл бұрын
😄👍
@renjithkumar25
@renjithkumar25 2 жыл бұрын
ഇതിനെ short film എന്ന് പറഞ്ഞു ഒതുക്കാൻ പറ്റില്ല, നമ്മുടെ മനസ്സ് നിറയും. ഒരു രക്ഷേം ഇല്ല 👌🏻👌🏻😍😍😍
@shafnarasily7523
@shafnarasily7523 2 жыл бұрын
❤️
@mankadaas..8679
@mankadaas..8679 Жыл бұрын
അടക്കവും ഒതുക്കവും... പാട്ടുകൂടിയായപ്പോൾ തകർത്തു .. ടീമിന് അഭിനന്ദനങ്ങൾ... 🤝
@aadhithyavirat182
@aadhithyavirat182 Ай бұрын
Here after Premalu... Mamitha Baiju acting kanditulle bayankra ista💕🥰
@anandusvlog
@anandusvlog 2 жыл бұрын
അടിപൊളി... കിടു കളർ പടം ❤️🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thanks. Subscribe our channel for more beautiful short films. And share 'Colour Padam' with your friends and family 😊
@neehar5720
@neehar5720 2 жыл бұрын
🙂
@Newmoviesco223
@Newmoviesco223 2 жыл бұрын
🙂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzfaq.info/get/bejne/Zs2nlaujyOC5gnU.html
@ViShnuVJ.
@ViShnuVJ. 2 жыл бұрын
Ok
@snp-zya
@snp-zya 2 жыл бұрын
ചില ഷോർട്ട്ഫിലിം ഒക്കെ ഇങ്ങനെയാണ് യൂട്യൂബ് മാമൻ ഇന്നാ കാണെന്നും പറഞ്ഞ് ഹോംസ്‌ക്രീനിൽ ഇട്ട് തരും, ഒന്നും പറയാനില്ല എല്ലാവരും പറഞ്ഞ പോലെ ഒരു സിനിമ കണ്ടുതീർത്ത ഫീല്❤️👌
@hannahpa446
@hannahpa446 2 жыл бұрын
Available settaaaa
@radhacm3833
@radhacm3833 2 жыл бұрын
കുറച്ച് ആയല്ലോ കമന്റ്‌ കണ്ടിട്ട്
@snp-zya
@snp-zya 2 жыл бұрын
@@radhacm3833 തിരക്ക് ആയി പോയി
@snp-zya
@snp-zya 2 жыл бұрын
@neymar___jr__ official __fans_ kooi
@annaantony6384
@annaantony6384 2 жыл бұрын
@@radhacm3833 sathyam njn choyikkan varuvarnnu😂
@chinazieswillstartww3253
@chinazieswillstartww3253 3 ай бұрын
2024 ൽ പ്രേമലു കണ്ട ശേഷം വന്നവർ ഉണ്ടോ? 😁
@jafarbacha8717
@jafarbacha8717 7 ай бұрын
100കോടി നേടിയ മലയാള ചിത്രത്തിന്റെ സംവിധായകൻ 🔥
@alien-redx7369
@alien-redx7369 2 жыл бұрын
ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ കണ്ടപ്പോൾ എന്താ ഇപ്പൊ വലിയ സംഭവം എന്ന് വിചാരിച്ചു വന്നതാ...ഒരു 2മണിക്കൂർ സിനിമ വെറും 27.37 കൊണ്ട് കാണിച്ചു തന്നു... ഈ shortfilem വേണ്ടി പ്രവർത്തിച്ചവർക്കും,,, അഭിനയിച്ചവർക്കും ഒരുപാട് സ്നേഹം 🥰🥰🥰
@ridergirl7093
@ridergirl7093 2 жыл бұрын
ഒരു സിനിമക്ക് വേണ്ട സ്കോപ്പ് ഉണ്ടായിരുന്നു...... എല്ലാരും തകർത്തു.. പൊളി ❤
@sanjaykrishna666
@sanjaykrishna666 9 ай бұрын
Nahas Hidayath Director of RDX..... What a movie🔥
@hiphoptamizha.4924
@hiphoptamizha.4924 2 ай бұрын
Anyone after premalu like kardhe
@marketingajal
@marketingajal 2 жыл бұрын
നിവിൻ ചെയ്യുന്ന പോലത്തെ പടങ്ങളൊക്കെ കിട്ടിയാൽ ഈ പുള്ളി അടിപൊളി ആകാനുള്ള ചാൻസ് ഉണ്ട്. റൊമാൻസ് ഒക്കെ ഈസി ആയി ചെയ്യുന്നുണ്ട് . all the best aswin 💥💥
@irshadplaylist
@irshadplaylist 2 жыл бұрын
നായകൻ ആക്ക്റ്റിങ് നിവിനും പോളിയും വിനീതും ഒന്ന് ചേരുന്നപോലെ ഉണ്ട്...💯
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Hi, Thanks. Subscribe our channel for more beautiful short films. And share 'Colour Padam' with your friends and family 😊
@irshadplaylist
@irshadplaylist 2 жыл бұрын
@@blockbusterfilms.official sure💯👍
@videoshore2800
@videoshore2800 2 жыл бұрын
enikkum thonni,
@sidheequemohmed3092
@sidheequemohmed3092 2 жыл бұрын
Enikkum thoni oru veenith acting pole
@irshadplaylist
@irshadplaylist 2 жыл бұрын
@@videoshore2800 👍
@BalaK-fn6eu
@BalaK-fn6eu 2 ай бұрын
Watching this after watching premalu from Telugu. Blown away by the natural beauty of Mamitha Baiju
@Chriz_stories
@Chriz_stories 9 ай бұрын
Now you made a grand entry into the malayalam film industry "RDX DIRECTOR NAHAS HIDHAYATH"❤
@vyshnavmnair6102
@vyshnavmnair6102 2 жыл бұрын
അക്ഷരാർത്ഥത്തിൽ ഒരു കുഞ്ഞ് പടം. ഇതിനെയൊക്കെ ആണ് "short FILM"എന്ന് വിളിക്കേണ്ടത്.❤️ എല്ലാം ഒത്തിണങ്ങിയ ഒരു അടിപൊളി ITEM ❤️💯❤️
@zumiart8798
@zumiart8798 2 жыл бұрын
👍👍👍
@thugappan6969
@thugappan6969 2 жыл бұрын
Ahh song ente chanel il upload cheythindu ellarum poyi kanuka
@ashibshan9332
@ashibshan9332 2 жыл бұрын
കല്യാണ വീടുകളിലും മറ്റും videographer മാരെ കൊണ്ടുള്ള ശല്യവും... Videographer മാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഒരു പോലെ കാണിച്ച short film❤️
@rahulramachandran7710
@rahulramachandran7710 4 ай бұрын
എല്ലാ കാമുകൻമാരുടെയും പേടിസ്വപ്നം ഇതുപോലത്തെ ദിനോസർ ആങ്ങളമാർ ആണ് 🥲💯
@amal_2256
@amal_2256 9 ай бұрын
After watching RDX. Came here to thank nahas bro... Thankyou for giving us great entertainment.. And do work hard and give better movies all the time.. U will become a great director and asset for malayalam film industry in future.. ❣️
@SherinMathew
@SherinMathew 2 жыл бұрын
ഒരു നിവിൻ പോളി പടം കണ്ട അവസ്ഥ...3 മണിക്കൂർ വേണ്ട...30 മിനിറ്റുകൊണ്ടും ഇഷ്ടപ്പെടാവുന്ന വലിയ ഷോർട്ട് ഫിലിം. എല്ലാം അടിപൊളി...
@fasilperinthalmanna9989
@fasilperinthalmanna9989 2 жыл бұрын
വിനീദ് ശ്രീനിവാസന്റെ ലൂക്കും നിവിൻ പോളി ടെ അഭിനയവും 😍❤️❤️
@allpetz827
@allpetz827 2 жыл бұрын
Same pitch
@ranjithhalady6706
@ranjithhalady6706 2 жыл бұрын
That's why we call mallu people are having best cinematic ideas,,, I loved ittt guysssssss just loved it love from karnataka
@JinuThottumkal
@JinuThottumkal 2 жыл бұрын
സൂപ്പർ സംവിധാനം. ഒരു നല്ല സിനിമയിലെ സീനുകൾ പോലെ മികച്ചു നിന്നു. അഭിനേതാക്കൾ എല്ലാവരും പൊളി. അതുപോലെ ബാക്ഗ്രൗണ്ട് മ്യൂസിക്കും, പാട്ടും എല്ലാം കൊണ്ടും സൂപ്പർ ഫീൽ ആയിരുന്നു. ഉടൻ ബിഗ് സ്ക്രീനിലേക്ക് മാറാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️😍👏
@karthikkp5631
@karthikkp5631 2 жыл бұрын
Undakum bro
@ishibinraj
@ishibinraj 2 жыл бұрын
അസിസ്റ്റൻ്റ് ക്യാമറമാൻ വളരെ നന്നായിട്ടുണ്ട്... 👌👌👌
@irshadp5446
@irshadp5446 Жыл бұрын
ഒരു രക്ഷയുമില്ല .... അത്രയ്ക്കും .. മനോഹരം
@blockbusterfilms.official
@blockbusterfilms.official Жыл бұрын
Thank you so much 😊❤
@mubeena.7929
@mubeena.7929 2 ай бұрын
സൂപ്പർ... പ്രേമലു കണ്ടിട്ട് വന്നു കാണുന്ന ചെറിയ ഒരു സിനിമ 🙂... ഒരുപാട് നാള് ആയിട്ട് കാണണം ന്നു ആഗ്രഹിച്ചതാണ്... ഇപ്പൊ ആണ് ഇതിന്റെ ഫുൾ വീഡിയോ കിട്ടിയത്... നന്നായിട്ടുണ്ട്... 🥰🥰❤❤.. ഒപ്പീസ് ചൊല്ലാൻ വരട്ടെ.... അതും soopper
@farzana_aboobaker
@farzana_aboobaker 2 жыл бұрын
Short film ആണെന്ന് പറയില്ല....ഒരു സിനിമ കണ്ട feel ആണ്....വളരെ നന്നായിട്ടുണ്ട്....❤️✨
@hashimhashi6076
@hashimhashi6076 2 жыл бұрын
Hio
@vintagegaming9899
@vintagegaming9899 2 жыл бұрын
💯💯💯
@meerashinto4821
@meerashinto4821 2 жыл бұрын
Photographer ചോറുണ്ണുന്ന കണ്ടപ്പോ സങ്കടം തോന്നി... മിക്കവാറും അവരുടെ അവസ്ഥ ഇത് തന്നെയാ
@Nivedhya..
@Nivedhya.. 2 жыл бұрын
Athe
@saritharajesh5159
@saritharajesh5159 2 жыл бұрын
സത്യം പറയാല്ലോ നായകൻ ബൈക്ക് എടുത്തു കരഞ്ഞു പോയപ്പോ. ഞാൻ അറിയാതെ കരഞ്ഞു പോയി. സൂപ്പർ ആക്ടിങ്. എല്ലാരും പൊളിച്ചു
@faisushabi
@faisushabi 2 жыл бұрын
കട കത്തിക്കാൻ വന്നതാണല്ലേ സീനിൽ background sound & തൊപ്പി തിരിക്കൽ.... പൊളി... Heroine & hero 👏👏👏👌👌
@rigilmundakkal
@rigilmundakkal 2 жыл бұрын
Speechless...!! Thank you all for Valuable Comments & immense Support 🥰✌🏻 - SUMESH 🤗♥️
@aswathyash444
@aswathyash444 2 жыл бұрын
Sumeshetta ningalum powlichutta
@midhunae782
@midhunae782 2 жыл бұрын
Love u sumesh etta... kalippan ❤
@pranavyesudas6875
@pranavyesudas6875 2 жыл бұрын
Sumesh ettan ❤️❤️😌
@mohamednismal9560
@mohamednismal9560 2 жыл бұрын
💖💖
@user-xm6ub4rd9s
@user-xm6ub4rd9s 2 жыл бұрын
Last smile usharaay
@hasilzio7621
@hasilzio7621 2 жыл бұрын
ഇത് ഒരു ഷോർട്ട് ഫിലിം ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അജാതി തി ✨️✨️✨️✨️💞
@ANNEXHERE
@ANNEXHERE 3 ай бұрын
Premalu kandu crush adichu ❤❤❤❤❤❤
@a.m.xeditzzzz5513
@a.m.xeditzzzz5513 3 ай бұрын
Adichondirikathe ollu😅😅
@panilenikurrodu9094
@panilenikurrodu9094 2 ай бұрын
Hii Iam telugu guy From hyderbad.... Big fan of mamitha baiju Recently i watch premalu🎉
@aswanthc1255
@aswanthc1255 2 жыл бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു ഷോർട്ട് ഫിലിം....Cameraman and editing team...ഇവരാണ് 👌👌👌തകർത്തു...bgm 👌👌👌
@arunarunalex6427
@arunarunalex6427 2 жыл бұрын
പിള്ളേരെ സ്റ്റാറ്റസ് കണ്ട് കയറി നോക്കിയതാ. സംഗതി super ആയിട്ടുണ്ട് 😍
@haaapeiimalluu6477
@haaapeiimalluu6477 2 жыл бұрын
ഞാനും ❤️ പൊളി Short film
@amalnath4763
@amalnath4763 2 жыл бұрын
Me Also❤️❤️
@feelza_ft
@feelza_ft 2 жыл бұрын
Nanum
@muthukalees7663
@muthukalees7663 Ай бұрын
Any one after premalu❤🙌
@akakukka
@akakukka 9 ай бұрын
കളർപ്പടത്തിൽ നിന്നും RDX ലേക്കുള്ള പ്രോഗ്രസ്സ്... 👍👏👏
@dareesaugustine3601
@dareesaugustine3601 2 жыл бұрын
ഒന്നും പറയാനില്ല. ഓരോ സീനിലും നല്ല കളർ പടം.. perfect🥰.. assistant cameraman പല്ലുകടിച്ചു കൊണ്ട് തൊപ്പി തിരിക്കുന്നത് അടിപൊളി...😃
@violinclassfree4990
@violinclassfree4990 2 жыл бұрын
kzfaq.info/get/bejne/Zs2nlaujyOC5gnU.html ...
@adarshadarsh5239
@adarshadarsh5239 2 жыл бұрын
Bruh...studio area ( shop ) erattupetta , poonjar area I'll olath ano
@adarshadarsh5239
@adarshadarsh5239 2 жыл бұрын
Bruh...studio area ( shop ) erattupetta , poonjar area I'll olath ano
@susmithakishorrabi6736
@susmithakishorrabi6736 2 жыл бұрын
Adipoli
@abefx5510
@abefx5510 2 жыл бұрын
*ഇതൊരു സിനിമ ആക്കിയാൽ പോരാരുന്നോ എന്റെ ചേട്ടന്മാരെ ഒരു രക്ഷയും ഇല്ല 🙌🏻🙌🏻😍😍😍🥰🥰*
@ajharn1708
@ajharn1708 3 ай бұрын
watching after premalu?
@bax_ttrozz__
@bax_ttrozz__ 3 ай бұрын
Yes 😂
@susminsuresh8040
@susminsuresh8040 3 ай бұрын
Watched before premalu
@manideepaksaride1830
@manideepaksaride1830 2 ай бұрын
Yes
@pranavpp8426
@pranavpp8426 2 ай бұрын
Premalu കണ്ട ശേഷം kanunavarundo
@jithinjithus4371
@jithinjithus4371 2 жыл бұрын
വിനീത് ശ്രീനിവാസനും അജു വർഗീസും നിവിൻ പൊളിയും കലർന്നൊരു നായകൻ 🤩😍. കൊള്ളാട്ടോ. നന്നായിട്ടുണ്ട്
@shahanas1884
@shahanas1884 2 жыл бұрын
Sathyam enikkum thonni ath
@harishankerharishanker7931
@harishankerharishanker7931 2 жыл бұрын
Freakeeiiiii.......😘😘😘😘
@ajithanairkj
@ajithanairkj 2 жыл бұрын
മനോഹരമായ മൂവി.. ഡയറക്ടർക്കും നായകനും നായികക്കും മറ്റുള്ള അഭിനേതാക്കൾക്കും എല്ലാം ടിം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👍. നല്ലൊരു മൂവി കണ്ട അനുഭവം 😍
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thanks. Subscribe our channel for more beautiful short films. And share 'Colour Padam' with your friends and family 😊
@klutubers5852
@klutubers5852 2 жыл бұрын
True love 💘 kzfaq.info/get/bejne/jb-ShZeL3dO0goU.html kzfaq.info/get/bejne/Y597Z7WY2Lyne58.html kzfaq.info/get/bejne/jp1yaNl6ldm8eWw.html kzfaq.info/get/bejne/hKikns2evd2Rlpc.html kzfaq.info/get/bejne/h7CRatCSnri7gqM.html kzfaq.info/get/bejne/jMyBbNSVxtzGdWw.html kzfaq.info/get/bejne/pKmkirBercXPaXk.html kzfaq.info/get/bejne/b61zosqXyt2umIU.html kzfaq.info/get/bejne/b7iWmpZ3t9W2k58.html kzfaq.info/get/bejne/kKqHiJOa3d-Zc4U.html kzfaq.info/get/bejne/atl_krGkzJjFXXU.html kzfaq.info/get/bejne/jNFdm8igtsC8cqM.html
@laughingkidoos9060
@laughingkidoos9060 2 жыл бұрын
ഇതിലെ ആക്ടർ നു വിനീത് and നിവിൻ പോളി ഇവരുടെ acting പോലെ തോന്നിയോ
@user-dw9ud8jx8i
@user-dw9ud8jx8i 9 ай бұрын
*RDX കണ്ട് വന്നവർ ഹാജർ രേഖപ്പെടുത്തുക*
@sojimonachan3571
@sojimonachan3571 2 жыл бұрын
എന്റെയും വലിയ ഒരു സ്വപ്നം ആണ്.... ഇതുപോലെ ഒരു film അഭിനയം......😢❤️❤️
@_sreeraj_sree__1122
@_sreeraj_sree__1122 2 жыл бұрын
മനസറിഞ്ഞു ചിരിക്കാനും ചെറുതായ് വിഷമിക്കാനും എൻഡിങ്ങിൽ oru സന്തോഷവും തോന്നി ❤️❤️ അവിടെയാണ് നിങ്ങളുടെ വിജയം 💛💛💛💛💛
@Verietyvlogs
@Verietyvlogs Жыл бұрын
കഥയും കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്നു മെച്ചം നന്നായിട്ടുണ്ട്..ഇതിലെ song.. പറയാതെ വയ്യ അടിപൊളി.. 🥰🥰
@blockbusterfilms.official
@blockbusterfilms.official Жыл бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@ShameerAmbayathode
@ShameerAmbayathode 9 ай бұрын
RDX സംവിധായകൻ്റെ short filim RDX പൊളിച്ച്
@jazeem5127
@jazeem5127 2 жыл бұрын
കമന്റ് വായിച്ചപ്പോഴാ മനസിലായത് short film ആയിരുന്നു എന്ന്. Full movie പ്രതീക്ഷിച്ചു. ❤😄😄😄😄
@Keralathalapathyrasikan32567
@Keralathalapathyrasikan32567 2 жыл бұрын
ഇത് രണ്ടര മണി ക്കൂർ ഉള്ള ഫിലിം ആയിരുന്നെങ്കിൽ പോളി ആയിരുന്നു. വേറെ ലെവൽ👍🥰😍
@cookiecouple2002
@cookiecouple2002 2 жыл бұрын
illa bro time il kaaryam ila concept um scriptum arhikkunna time athraye undaavan paadollu , 2.30 manikkoor venam enn vech valich neettiyal lag varum ,
@shahirkalathingalvlogs2459
@shahirkalathingalvlogs2459 9 ай бұрын
RDX കണ്ടു നഹാസ് മുത്തേ... 🔥😍.. എജ്ജാതി സാധനം മച്ചാ
@littythankachan2243
@littythankachan2243 Ай бұрын
Premalu kazhinj Kannan vanna njan.....😊nice
@foodienomadabhilash201
@foodienomadabhilash201 2 жыл бұрын
അടിപൊളി ... നായകന് വിനീത് ശ്രീനിവാസനെ അനുകരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല.... നായിക സീറ്റ് ഉറപ്പിച്ചു .. good work , appreciate entire crew... പൊളി , ബോറടിപ്പിച്ചില്ല എവിടെയും .
@jovlogs527
@jovlogs527 2 жыл бұрын
Nayika already actress aanallo
@jiminjose9788
@jiminjose9788 2 жыл бұрын
Nayika aparna balamuraliyeyum.
@vineeth6526
@vineeth6526 2 жыл бұрын
@@jiminjose9788 nope she is bttr
@DREAMRIDE360
@DREAMRIDE360 2 жыл бұрын
പറയാതെ വയ്യ വേറെ ലെവൽ 👌🏻👌🏻👌🏻 മനസ്സിലേക്ക് ഒരുപിടി മഞ്ഞു വീണ അവസ്ഥ 👌🏻👌🏻👌🏻👌🏻 ബിഗ് സ്ക്രീനിലേക്ക് ഉയരട്ടെ ഇതിലേ എല്ലാ കലാകാരന്മാരും ❤️
@amark1441
@amark1441 2 жыл бұрын
Mikkaperum already big screenil indu
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
ഞാൻ മറ്റേ മുനീറിനെ കണ്ട് കയറിയതാ.. അവൻ പോളിയാണ്.. 🔥
@s.sittherrajsweetenrex9128
@s.sittherrajsweetenrex9128 29 күн бұрын
Watching this after Premalu...🎉
@hririshnan.v2570
@hririshnan.v2570 2 ай бұрын
LOVE FROM TAMILNADU ❤❤🎉🎉🎉 SUPER SHORT FLIM
@balagopalbs5355
@balagopalbs5355 2 жыл бұрын
ഒരു സിനിമ കണ്ട അതേ ഫീൽ.... Quality making.... Hats off to the whole team...❤️💯
@tijomathew555
@tijomathew555 2 жыл бұрын
ഇത് ശെരിക്കും ഷോർട്ട് ഫിലിം തന്നെ ആണോ....😁 ഒരു നല്ല ഫിലിം കണ്ടിറങ്ങിയ ഫീൽ 😍 Pwoliiii😁❤️🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Hi, Thanks. Subscribe our channel for more beautiful short films. And share 'Colour Padam' with your friends and family 😊
@Gopikamidhun
@Gopikamidhun 2 жыл бұрын
Athe enikum agne thanne thonniye oru cheriya filim kannadth poleee 💗💗💗💗💗💗
@violinclassfree4990
@violinclassfree4990 2 жыл бұрын
kzfaq.info/get/bejne/Zs2nlaujyOC5gnU.html ....
@nagababupendem4312
@nagababupendem4312 2 жыл бұрын
Iam from Andhrapradesh. Actually I have seen some scenes in reels then I find the name of this film and came here to watch it only for main lead of actress. But once I started to watch then I traveled with the flow of story. Superb screenplay and everyone they act like naturally. Especially the main leads and assistant of the hero. They nailed by their performance. All the best for your future films. Specially I have to mention that DOP is awesome.😍
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you. Keep watching our upcoming uploads ❤
@jojogeorge5127
@jojogeorge5127 9 ай бұрын
Bro watch RDX the first movie of this short film director ❤
@jas_10_thamizhan
@jas_10_thamizhan Жыл бұрын
நானும் திரைப்படம் னு நினைச்சி தேடிட்டு இருந்தேன். அப்புறம்தான் தெரிஞ்சது குறும்படம் னு... சேரர்களின் தாய்மொழியில் ஒரு அற்புதமான படைப்புக்கு... பாண்டியர்களின் மண்ணில் இருந்து வாழ்த்துக்கள் 💐..
@crazzyyygopalan1072
@crazzyyygopalan1072 2 жыл бұрын
ഇത് ഒരു സിനിമ ആയിരുന്നു എങ്കിൽ പൊളിക്കും ആയിരുന്നു 🥰എല്ലാം പെട്ടന്ന് തീർന്നു ☹️
@HANANPGD
@HANANPGD 2 жыл бұрын
ഇവിടേക്കുള്ള കാണികളുടെ ഒഴുക്ക് നിലച്ചിട്ടില്ല....!! നിലക്കുകയുമില്ല😻 അത്രയും നല്ല വിഭവമല്ലേ വിളമ്പി വെച്ചേക്കുന്നേ😻
@smithatr1265
@smithatr1265 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. ഒരു mistake പോലും പറയാനില്ല. പെർഫെക്ട്. ❤️❤️❤️👍👍👍👍താങ്കളുടെ സിനിമ സൂപ്പർ ആവും.
@blockbusterfilms.official
@blockbusterfilms.official Жыл бұрын
Thank you so much 😊❤
@SampadonVlogs
@SampadonVlogs Ай бұрын
After premalu 😅
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
ശെരിക്കും ഇത്‌ സിനിമാ ആക്കിക്കൂടായിരുന്നോ 🔥Kidu Feel Song പൊളി 🥰 ഞാൻ ഇത്ര അടിപൊളി 😍Short film ഇതിന് മുൻപേ കണ്ടിട്ടില്ല 🥰🥰
@amrithaprasannakumar5424
@amrithaprasannakumar5424 2 жыл бұрын
അതെ ❤️💙
@rr5857
@rr5857 2 жыл бұрын
Exactly 👍
@lijiak3113
@lijiak3113 2 жыл бұрын
Athey, cinema cheyuu❤❤❤poliij anee ee shortgflim😍
@Sreyaa008
@Sreyaa008 2 жыл бұрын
സത്യം
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Ithile nayakan bijumenon nte adyarathri enna cinemayil um abhinayichittundu
@Linsonmathews
@Linsonmathews 2 жыл бұрын
കാണണ്ടന്ന് വിചാരിച്ചു, മാറ്റി വെച്ച്... മാറ്റി വെച്ച് ഇപ്പൊ കാണുന്ന നമ്മൾ ❣️❣️❣️
@princeofdreams6882
@princeofdreams6882 8 ай бұрын
Rdx കണ്ടതിനു ശേഷം കാണാൻ vannane 😊
@shuaibsidhique5302
@shuaibsidhique5302 Жыл бұрын
അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് ഇതിലും മികച്ചു നില്കുന്നു 🖤
@nahashidhayath4107
@nahashidhayath4107 Жыл бұрын
100%❤
@keerthivijayan8274
@keerthivijayan8274 2 жыл бұрын
കുറെ തവണ നോട്ടിഫിക്കേഷന്‍ വന്നിട്ട് skip ചെയതത് എന്തിനാണ് എന്ന് ആലോചിക്കുകയായിരുന്നു.... എന്തോ ഒരു പ്രത്യേക സന്തോഷം.... All the best team
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Njanum angane thanne ayirunnu
@haseenashafeek
@haseenashafeek 2 жыл бұрын
Njanum
@fasna976
@fasna976 2 жыл бұрын
Njnanum
@atheist_1.1
@atheist_1.1 2 жыл бұрын
Njnum
@sreelakshmimohandas459
@sreelakshmimohandas459 2 жыл бұрын
Atheyy atheyy enikum kore suggestions vannit thatti maati kalanjatha ithra polipn ah nu vicharichillaaa😂🎀❤️😍
@VikneshSadasivan
@VikneshSadasivan 2 жыл бұрын
This is better than watching a full length movie. എന്തു രസമാണ് ആ നടിയുടെ അഭിനയം. പയ്യനും assistant ഉം കലക്കി. Awesome direction. വെറുതേ views കണ്ടു ഇട്ടത.. പിന്നെ കണ്ണ് എടുക്കാൻ തോന്നിയില്ല..👍👍👍👍👍
@thugappan6969
@thugappan6969 2 жыл бұрын
Ahh song ente chanel il upload cheythindu ellarum poyi kanuka
@Theduviya
@Theduviya 2 жыл бұрын
அருமையான காணொளி ❤️
@Varshanandhan1
@Varshanandhan1 Жыл бұрын
​@@thugappan6969 🖤
@faisalearoth3507
@faisalearoth3507 Жыл бұрын
കാണാൻ വൈകി സംവിധായകന്റെ സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നം സഫലമാകട്ടെ
@blockbusterfilms.official
@blockbusterfilms.official Жыл бұрын
Thank you so much 😊❤
@animeboysans
@animeboysans Жыл бұрын
അടിപൊളി ഇന്നാണ് കണ്ടത്.. ഒരു സിനിമ പോലെ... മനോഹരം 💖💖
@cheekkuappuu3250
@cheekkuappuu3250 2 жыл бұрын
ഇങ്ങനെയൊരു ഫങ്ക്ഷന് എന്റെ ഫോട്ടോ എടുത്തതാണ് 💕ഇപ്പോൾ 6 yrs കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്... 2 ബോയ് ബേബിസ് ഹാപ്പി life❤പിന്നെ വേറെ ആരെയും സൂം ചെയ്തിട്ടില്ല 😜
@FREEKYT
@FREEKYT 2 жыл бұрын
Acting level vishyam 🥰❤ love feelings 💞
@akarsh887
@akarsh887 2 жыл бұрын
മോനെ നി ഇവിടെയും
@smoothhd444
@smoothhd444 2 жыл бұрын
Ne ivideyum ethiyo
@Aj_An_
@Aj_An_ 2 жыл бұрын
Nee ivedeyum eteyoo
@Ashirwad_10
@Ashirwad_10 2 жыл бұрын
Hi
@fayiiz.
@fayiiz. 2 жыл бұрын
❤❤🤣
@1.4croreviews43
@1.4croreviews43 9 ай бұрын
ചേട്ടൻ ഒരു സിനിമ എടുത്താൽ വിജയിക്കും😢 ഞാൻ ഒരു വർഷം മുൻപ് ഇടേണ്ട കമൻ്റ് അർന്നു 😮😮
@pintoantony81
@pintoantony81 8 ай бұрын
ഞാൻ ഇട്ടിരുന്നു
@salisibi2296
@salisibi2296 Ай бұрын
അശ്വിൻ 😍😍😍😍 നിന്റെ കണ്ണിൽ ചിരിയുണ്ട്. ദിലീപ് പൊളിച്ചു ketto👍🏻👍🏻👍🏻 ഇപ്പൊ അനുരാഗം മൂവി കണ്ടു. നല്ല acting ❣️❣️ നല്ലൊരു future ആശംസിക്കുന്നു. Queen കണ്ടപ്പോൾ മുതൽ ഇഷ്ടമാണ്. മക്കളിലാരോ ഒരാൾ എന്നൊരു feel നിന്നെ കാണുമ്പോൾ ❤❤❤❤❤
Oppees Chollan Varatte | Short Film | 4K | Unni Lalu | Deepa Thomas | Sooraj KR
37:05
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 49 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 19 МЛН
Joy in Every Mile! 🌟 Mr. Sandeep & Ms. Athira's BMW Experience with Royal Drive
2:18
Royal Drive Pre Owned Cars LLP
Рет қаралды 248
Kalyana Manthram - Malayalam Comedy Short Film
17:56
Avenir Entertainments
Рет қаралды 428 М.
КРОВАТЬ БУДИЛЬНИК (@easygadgetx - Instagram)
0:15
В ТРЕНДЕ
Рет қаралды 8 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 34 МЛН