Colleagues rushed to see Actor Siddique son for the last time | Siddique Son | Dileep Kavya Madhavan

  Рет қаралды 348,053

Kerala9 com

Kerala9 com

4 күн бұрын

Colleagues rushed to see Actor Siddique son for the last time | Siddique Son - Dileep, Kavya Madhavan, Rahman, Fahad Fazil, Nadirsha, Baburaj, Jomol, Basil Joseph, Rajisha Vijayan, Grace Antony, Anto Joseph, Ranji Panicker, Shafi, Jayan Cherthala, Evala Babu, Baburaj at Siddique house

Пікірлер: 92
@shamnashifas-ev8kx
@shamnashifas-ev8kx 2 күн бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ വേർപാട് സഹിക്കാവുന്നതിൽ അപ്പുറം ആണ്. പടച്ചവൻ ക്ഷമ കൊടുക്കട്ടെ
@thahasulaiman8334
@thahasulaiman8334 22 сағат бұрын
ഇത്തരം കുട്ടികളുടെ മാതാപിതാക്കളുടേ പ്രാർത്ഥന കുട്ടികളെ അവർക്കു മുൻപേ വിളിക്കണേ എന്നാണ് 😢
@ShahlaChills
@ShahlaChills 2 күн бұрын
അതോണ്ട് നിങ്ങളൊക്കെ ഇത് കാണുന്നു Nb - അനുകൂലിച്ചു പറഞ്ഞതല്ല എല്ലാവരും പറഞ്ഞതുകൊണ്ട് പറഞ്ഞു പോയതാ എല്ലാവർക്കും കാണും വേണം ക്യാമറ ക്കാരെ കുറ്റം പറയേം വേണം
@fhvlog3848
@fhvlog3848 2 күн бұрын
ഇവന്മാരുടെ മനസ്സ് ന്തോന്നാണ്... മരണപ്പെട്ട ഒരാളെ കാണാൻ വന്നാൽ ഓരോ ആൾക്കാരുടെയും കൂടെകൂടെ നടന്ന് വീഡിയോ എടുക്കുന്നു... വല്ലാത്തൊരു മൈൻഡ് തന്നെ
@torpidotorpido3081
@torpidotorpido3081 2 күн бұрын
അതുകൊണ്ട് കുറെ പേർക്ക് കണ്ടു കമന്റ്‌ ഇടാൻ പറ്റി
@devogalb8978
@devogalb8978 2 күн бұрын
ഇന്നത്തെ സമൂഹം അങ്ങനെ ആണ്.. ആർക്കും ആരോടും committments ഇല്ല 💯fake world💯നമ്മക്ക് നമ്മുടെ വീട്ടുകാരെ കാണു 💯
@jusairkundoor9827
@jusairkundoor9827 Күн бұрын
അത് pole ith kanunna ninte maintum vallothor maint thannee🤌🏻🤌🏻
@Shajithonnakkal
@Shajithonnakkal 2 күн бұрын
വ്ലോഗർ ചെയ്യുന്ന ആൾക്കാരെ കൊണ്ട് ഭയങ്കര ശല്യം ആണ്.... മരണംനടന്ന വീടായാലും ഒരു സ്വസ്ഥത കൊടുക്കില്ല...
@m.dpremu3227
@m.dpremu3227 Күн бұрын
പ്രിയ സാഫി, എന്തൊക്കെയായാലും ഈ ഉപ്പായ്ക്ക് എന്തുമാത്രം വിഷമം ഉണ്ടാകും. ആദ്യമായ് കിട്ടിയ കുഞ്ഞാണ് അവർക്ക് .എത്രമാത്രം വിഷമിക്കുന്നുണ്ടാവും. എങ്കിലും മകനെ നമ്മുടെ സർവ്വേശ്വരൻ നിനക്ക് നല്ല ഇരിപ്പിടം അദ്ദേഹത്തിൻ്റെ എത്രയും ചേർന്ന ഒരു ഇരപ്പിടം നൽകണമെന്ന് സർവ്വശക്തനായ അങ്ങയോട് അപേക്ഷിക്കുന്നു.
@benjaminjacob5656
@benjaminjacob5656 2 күн бұрын
RlP Heartfelt condolences,God will bless your family ikka
@devogalb8978
@devogalb8978 2 күн бұрын
സിനിമകരുടെ വണ്ടിയിൽ കൂളിംഗ് ഒട്ടിക്കുന്നതിനു ഒന്നും ഒരു MVDkum കൊഴപ്പം ഇല്ല
@visualizer6000
@visualizer6000 2 күн бұрын
സിനിമക്കാർ ഒട്ടിക്കുന്നതാ നല്ലത് അല്ലേൽ ഹൈവേ ലോകേ ഇവരെ കാണുമ്പോൾ ആൾകാർ കൂടി റോഡ് ബ്ലോക്ക്‌ ആക്കും
@user-mf8sq7if7s
@user-mf8sq7if7s 2 күн бұрын
മന്ത്രി ഗണേഷനും സിനിമാക്കാരൻ അല്ലേ
@hummanthought
@hummanthought 2 күн бұрын
Eppo retest cheyyan poyapole valare mynute aya cooling flim undyirunnu. Athu ulichu kalajathinu sheshame tax adachathu. Niyamam sadharanakarkkannu. VIP kal ennu swayam paranju nadakkunavarkala
@saifudheensaifu242
@saifudheensaifu242 2 күн бұрын
ഓണത്തിന് പുട്ട് കച്ചവടോ
@rajanirlv.saraswathinritha
@rajanirlv.saraswathinritha 2 күн бұрын
Sathyam​@@saifudheensaifu242
@shamnashifas-ev8kx
@shamnashifas-ev8kx 2 күн бұрын
ക്യാമറ കളെ അകത്തു കേറ്റാത്തത് നന്നായി അല്ലെങ്കിൽ നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചു മൈക്ക പൊക്കിപിടിച്ചു വരും. മനുഷ്യന്റെ മാനസികാവസ്ഥ മനസിലാകാത്ത കുറെ ജന്മങ്ങൾ
@AnandJr-r3l
@AnandJr-r3l 2 күн бұрын
Video.eduthu.ittathukondalle.ningal.ith.kandath.avarude.veetil.chennal.kanan.pattumo
@muhammedalimandantakath1799
@muhammedalimandantakath1799 2 күн бұрын
ഇത്തരം സന്ദര്ഭങ്ങളിലാണ് ആക്ടർസിന്റെ യഥാർത്ഥ മുഖം കാണാൻ സാധിക്കുന്നത്.
@NandanaNandana.N-ly2yz
@NandanaNandana.N-ly2yz 2 күн бұрын
മാമുക്കോയ മരിച്ച സമയത്ത് ഇവരിൽ ഒരാളെ പോലും കണ്ടില്ല 😢
@Kasaragod3271
@Kasaragod3271 Күн бұрын
Njanum parayan vijaricha karyam
@jamshinoushad2338
@jamshinoushad2338 Күн бұрын
Adh sheriya
@user-hb4kw9tl1k
@user-hb4kw9tl1k 19 сағат бұрын
ഇനി അടുത്ത പ്രാവശ്യം മരിക്കുമ്പോൾ നമുക്കെല്ലാവർക്കും പോകാം 😢😢😢
@NandanaNandana.N-ly2yz
@NandanaNandana.N-ly2yz 16 сағат бұрын
​@@user-hb4kw9tl1k അങ്ങനെ എത്ര മരണത്തിന് നിങ്ങൾ പോയിട്ടുണ്ട് 😤
@shabeerashebi5868
@shabeerashebi5868 3 сағат бұрын
@@NandanaNandana.N-ly2yz 👌
@user-kd6wi8hn5m
@user-kd6wi8hn5m 2 күн бұрын
MaranaVeedu 😢😢
@worldcraft5317
@worldcraft5317 2 күн бұрын
ഒരു മരണ വീട്ടിൽ വന്ന പോലും കുറെ ക്യാമറയും നോക്കി ഇറങ്ങിക്കോളും കുറെ എണ്ണം 💯💯
@saroja.k.k6111
@saroja.k.k6111 Күн бұрын
' എത്രമാത്രം സങ്കടത്തോെടയാണ് എല്ലാരും വരുന്നത് ഈ സമയത്തും അവരെ വേട്ടയാടാൻ ഓരോരുത്തർ ക്യാമറയും കൊണ്ടു നടക്കുന്നുണ്ടല്ലൊ 1 ഇവർക്കൊന്നും ജീവിതത്തിൽ ഒരു ദുഃഖവും ഉണ്ടായിട്ടില്ലെ? എന്നിട്ട് ചിലരുട കമൻ്റു നാണമില്ലെ?ഇവരെല്ലാം മനുഷ്യരാണോ?
@ashiquevlogger9080
@ashiquevlogger9080 2 күн бұрын
😢😢🤲🤲
@ushakumari4787
@ushakumari4787 2 күн бұрын
മരണ വീടാണ്. കണ്ടാൽ തോന്നും ഷൂട്ടിംഗ് ലോക്കേഷൻ ആണെന്ന് .
@user-cv2kx4if8c
@user-cv2kx4if8c 2 күн бұрын
Camera onnu edhittupovan oru pottanum parayunnillalo
@FathimaRiyaRiya-fj3id
@FathimaRiyaRiya-fj3id Күн бұрын
1:48😂
@vishnub7880
@vishnub7880 2 күн бұрын
ഒരാള് മരിച്ചു കിടക്കുമ്പോൾ ആണോ ഫോട്ടോയും വീഡിയോയും എടുക്കുന്നതു 😢
@faijasfaijasizzaemi310
@faijasfaijasizzaemi310 Күн бұрын
വിവരം ഇല്ലാത്തത് കൊണ്ടാണ് ബ്രോ
@momdShamil
@momdShamil 2 күн бұрын
Ayyo ee camerakkarude oru avastha avarokke manushyaralle entho valliya sambhavam pole ingane camerayum kond oru nanamillatha vargam 😂😂
@SheikAbdullahUR
@SheikAbdullahUR Күн бұрын
Sidhiqu avargalin kudumpargaluku Ellam Valla iraivaninin santhiyum samathanamum undagatum
@Footballpopclub
@Footballpopclub 2 күн бұрын
Full camera mathramanallo olle avide endhu janmagala ello
@bijeshbnair6642
@bijeshbnair6642 2 күн бұрын
സാധാരണ ആളുകൾക്ക് ഇതൊക്കെ കാണാൻ മീഡിയ വേണ്ടേ
@edudaily4954
@edudaily4954 Күн бұрын
@@bijeshbnair6642 Ethan ol varunnth kannano
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 2 күн бұрын
ആറാട്ടണ്ണൻ റിവ്യൂ പറയാൻ വരാഞ്ഞത് ഭാഗൃം😢
@lucyparathara2736
@lucyparathara2736 2 күн бұрын
What happened?
@user-wq8il3lw2t
@user-wq8il3lw2t 2 күн бұрын
Actor sidwick son dead😢
@user-ui9sv1hm5t
@user-ui9sv1hm5t 2 күн бұрын
മരിച്ച വീട്ടിലും ജിമ്മമാർ വേണോ.. കഷ്ടം
@gordonbrown2694
@gordonbrown2694 2 күн бұрын
Hmm
@user-eu9mv7ow9f
@user-eu9mv7ow9f Күн бұрын
What happened let anyone explain in English plz.i'm from Mysuru
@nazeeruthuman9047
@nazeeruthuman9047 20 сағат бұрын
Mr. Sidhique is one of the leading Malayalam film actor His eldest Son Passed away. | think this Place in Cochi. Ernakulam District
@RatheeshanNk-wu5zr
@RatheeshanNk-wu5zr 9 сағат бұрын
ദിലീപിൻ്റെ ആളല്ലെ സിദ്ധീഖ് അള് കൂടും മാമുക്കോയ മരിച്ചിട്ട് ആരേയും കണ്ടില്ല. അധികാരി (V. O) മരിച്ചിട്ട് എന്ത് കാണാനാ അയാളുടെ അമ്മ മരിച്ചപ്പം പോയി കണ്ടു എന്നൊരു പറച്ചിലുണ്ട് അത് പോലെയാ ഇതൊക്കെ
@hummanthought
@hummanthought 2 күн бұрын
Marichavarkku oru prasakthiu mille. Cenima karare kallum thirrkku camera karkkanallo. Siddiq inte dhughathil kudumbathinodopam...adehathite makannu nithya shanti labhikette ennu prarthikkunnnu
@jojujojutom1977
@jojujojutom1977 2 күн бұрын
That s a funeral
@Kasaragod3271
@Kasaragod3271 Күн бұрын
Oru fathiha odunna oruttaneyum kandillalo
@BalanCp-wx7yi
@BalanCp-wx7yi 2 күн бұрын
ഇവിടേയും സാധാരണ ക്കാർക്യാമറയുടെ കണ്ണിൽ ഔട്ട്.. മരണവീട്ടിൽ പോലും പണവും പ്രതാവവും മാത്രമേ വീഡിയോ കാണൂ!
@shimithadileep471
@shimithadileep471 2 күн бұрын
Ara mariche
@gordonbrown2694
@gordonbrown2694 2 күн бұрын
Nandu the pimp as always in front
@s_a_n_i_l
@s_a_n_i_l 2 күн бұрын
Athara?
@sanilkumarms007
@sanilkumarms007 2 күн бұрын
Dillep ❣️
@MINIkKMINI
@MINIkKMINI 2 күн бұрын
എന്ത് മകന് 🤔🤔
@BijuPc-fs5nq
@BijuPc-fs5nq 2 күн бұрын
ഒരു മന്ദ ബുദ്ധി ചെക്കനെ കാണാൻ എത്ര ആളുകൾ ആണ് അല്ലെ
@sandraxavier2150
@sandraxavier2150 2 күн бұрын
കഷ്ടം നിങ്ങൾക്ക് ഇങ്ങനെ ഒരു കമൻറ് ഇട്ടിട്ട് എന്തെങ്കിലും ഒരു മനസ്സുഖം കിട്ടിയോ അങ്ങനെ ഒരു കുട്ടി നിങ്ങളുടെ കുടുംബത്തിലോ നിങ്ങൾക്ക് ഉണ്ടാവാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@deepa1515
@deepa1515 2 күн бұрын
You are right sandra​@@sandraxavier2150
@lucyparathara2736
@lucyparathara2736 2 күн бұрын
How can you say like that?
@Hiux4bcs
@Hiux4bcs 2 күн бұрын
നീ അതാവത്തതാണ് ഭീകരം … അതായിരുന്നെൻകി നല്ലതാകും .. നിനക്ക് ബുദ്ധി തന്ന ദൈവം അത് തിരിച്ചെടുത്തിരിക്കും
@AmmuR-cd7se
@AmmuR-cd7se 2 күн бұрын
@@BijuPc-fs5nq എന്തായാലും തന്നെക്കാൾ ബോധം ഇണ്ടാവും . കഷ്ടം
@majeed397
@majeed397 2 күн бұрын
Oru marana veettil kattikttunna vivaramilatha thenttikal
@sujesh4063
@sujesh4063 2 күн бұрын
എന്ത് ഭ്രാന്തൻ മാറാണ് ഇവർ.
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 күн бұрын
ഇത്രയും അതം പതിച്ച മലയാളി.. മരിച്ച വീട്ടിലും... ഒരു സ്വയ്ര്യം കൊടുക്കാത്ത.. മൊബൈലും വയറിളകി നടക്കുന്ന.. രോമൻ മാർ 😄
@ZuharaBathool
@ZuharaBathool 2 күн бұрын
Ath kondallw ivde Vann kanunnath nii
@user-wu9se5mt6m
@user-wu9se5mt6m 2 күн бұрын
ഇവന്റെയൊക്കെ വണ്ടിയേൽ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ എംവിഡി കേസ് എടുക്കില്ലേ . അതോ ഇവനൊക്കെ വേണ്ടി സർക്കാർ ഏതേലും മറ്റേടത്തെ നിയമം ഒണ്ടാക്കിയിട്ടുണ്ടോ. എല്ലാർക്കും ഒരേപോലെവേണം നിയമം ഇത് ചുമ്മ ഉമ്പിയ ഒരു നിയമം
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 514 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 4,1 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 116 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,8 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 24 МЛН
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 14 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 350 М.
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 10 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 4,1 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 22 МЛН