Comedy Utsavam 3 | Flowers | Ep#30

  Рет қаралды 125,497

Flowers Comedy

Flowers Comedy

2 жыл бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 116
@minimolcp6781
@minimolcp6781 2 жыл бұрын
കൊറോണ സ്കിറ്റിലെ കള്ളുകുടിയൻ സൂപ്പർ, മോന് നല്ല ഒരു ഭാവിയുണ്ട്, കൂടാതെ എല്ലാവരും പൊളിയായി
@joblessbissygirl8885
@joblessbissygirl8885 2 жыл бұрын
Kuttikalude skit എഴുതിയത് 2ലെ oral anta brother ആണ്..
@orphan1808
@orphan1808 2 жыл бұрын
ഉണ്ണി മുകുന്ദനെ സ്പോട്ട് ഡബ് ചെയ്ത രഞ്ജു സൂപ്പർ അടിപൊളി
@jcadoor204
@jcadoor204 2 жыл бұрын
അജിത്, സൗമ്യ - ദമ്പതികളായുള്ള സ്കിറ്റ് ഒരു ചെറിയ കോമഡി സിനിമ കണ്ട പ്രതീതിയായിരുന്നു.💕♥️🌹 അതുപോലെ കൊറോണ സ്കിറ്റ് പൊളിച്ചടുക്കി 💥🌟🥰
@lijujohn3063
@lijujohn3063 2 жыл бұрын
ഉണ്ണിമുകുന്ദൻ figure😊രഞ്ജു ബ്രോ കലക്കി 🥰🥰
@sreekanths1232
@sreekanths1232 2 жыл бұрын
Kuttikalude item kidu❤️,script kidu👌
@MohanKumar-fx9jn
@MohanKumar-fx9jn 2 жыл бұрын
സമകാലിക വർത്തമാനമുള്ള ഒരു ചെറിയസ്‌കിറ്റ് കുട്ടികൾ നല്ല രീതിയിൽ അവതരിപ്പിച്ചു.. ആശംസകൾ തുടർന്നും പ്രതീക്ഷിക്കുന്നു 👏👏👍😂👌
@renjithkylm
@renjithkylm 2 жыл бұрын
കുട്ടി പട്ടാളം പൊളിച്ചു...👏👏💝💝🥰🥰🥰
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
അമ്മൂമ്മ കലക്കി അതും മണി ചേട്ടേൻ്റ പാട്ട് ന് ഡാൻസ് കളിച്ച ഈ അമ്മൂമ്മക്ക് ചക്കര ഉമ്മ ദൈവം നല്ല ആരോഗ്യാത്തോടോ ഇരിക്കാൻ അനുഗ്രിക്കട്ടെ ചക്കര ഉമ്മ
@vyshakvijayan5445
@vyshakvijayan5445 2 жыл бұрын
Jaykrishnan chetaa... Pwolichuuuuu ❤️😘❤️😘❤️
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Dance Performance. Excellent Comedy Program . Thakarppan Spot Dubbing Performance. Great Mimicry Performance. Good Anchoring. By. Ajesh.Chennankara.Thottappally.
@anoopsaranya4405
@anoopsaranya4405 2 жыл бұрын
Spot dubbing പൊളിച്ചു 👍👍👍👍👍Sooper.... bro 👍
@kinnanvlog781
@kinnanvlog781 2 жыл бұрын
😂😂😂pelleruuuu kiduuu❤️❤️❤️
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Chandi polichu 👌👌👌👌👌
@aneeshimax
@aneeshimax 2 жыл бұрын
കുട്ടികളുടെ കൊറോണ സ്കിറ്റ് അടിപൊളി പൊളിച്ചു ❤❤❤👌👌
@fisalfasail2776
@fisalfasail2776 2 жыл бұрын
കുട്ടികൾ സൂപ്പർ
@sajeesh4688
@sajeesh4688 2 жыл бұрын
കുട്ടിപ്പട്ടാളം ടീം പൊളിച്ചു 👍
@satheeshv8099
@satheeshv8099 2 жыл бұрын
Renju പൊളിച്ചു. ഉണ്ണിയെ മുന്നിൽ ഇരുത്തി അദ്ദേഹത്തെ അതേപോലെ തന്നെ അതിമനോഹരമായി അനുകരിച്ചു. പ്രത്യേകിച്ചും ഭ്രമത്തിലെ സീൻ. സൂപ്പർ.
@subairkalavoor7283
@subairkalavoor7283 2 жыл бұрын
കോമഡി ഉത്സവം സീസൺ3യിൽ ആദ്യ എപ്പിസോഡിൽ വന്ന ഓടിയൻസ് ഇപ്പോഴും ഉണ്ടല്ലോ അടിപൊളി
@mathewoommen7724
@mathewoommen7724 2 жыл бұрын
ഒടിയൻസ്, കൈയടി, ചിരി, എല്ലാം കാണുമ്പോൾ പണ്ടത്തെ കലാഭവൻ പ്രസാദ് ചേട്ടന്റെ കാസറ്റ് കാണുമ്പോലുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ചിരി. പ്രോഗ്രാം എല്ലാം കൊള്ളാം ബട്ട്‌ ഇങ്ങനുള്ള കാര്യങ്ങൾകൂടെ ശ്രെദ്ധിക്കുക
@actorsaneshguinness5998
@actorsaneshguinness5998 2 жыл бұрын
രഞ്ജു മ്മ്ടെ മുത്ത്❤️
@shamnu.official7334
@shamnu.official7334 2 жыл бұрын
Skitt 😄🤣🤣🤣🤣
@kirankarthik5884
@kirankarthik5884 2 жыл бұрын
കണ്ടു മടുത്ത ആൾക്കാർ വന്നു കേട്ടു മടുത്ത സ്ക്രീപ്റ്റ് അവതരിപ്പിച്ചു പ്രേക്ഷക മനസിന്‌ നൽകിയ മടുപ്പു. ആ കുഞ്ഞുങ്ങൾ വന്നു അവതരിപ്പിച്ച സ്ക്രീപ്റ്റ് കൊണ്ട് മാറി കിട്ടി.. കോമഡി ഉത്സവതിന്റെ നിലവാരം താഴേക്കു പോകാതിരിക്കാൻ... പുതുമകൾക്ക് മുൻ‌തൂക്കവും പുതു മുഖങ്ങൾക്ക് മുൻഗണനയും കൊടുക്കുമല്ലോ ❤
@mainstream5144
@mainstream5144 2 жыл бұрын
32:29 33:15 33:35 40:51 etc... ഓഡിയൻസിന് യാതോരു മാറ്റവുമില്ല... തുടക്കം മുതൽ ഇത് തന്നെ കാണിച്ചു കൊണ്ടിരിക്കുന്നു... ഇവർകുവരെ ബോറടിക്കുന്നുണ്ടാകും ഇവരെ തന്നെ കണ്ടിട്ട്... ഇവരെ തീരേ മാറ്റരുതുട്ടാ...👌🏻
@thmeemthmeem1613
@thmeemthmeem1613 2 жыл бұрын
Chakka pazham upload cheyyumo plzz
@MegaNOOSHA
@MegaNOOSHA 2 жыл бұрын
Kutyks ellam super
@minimolcp6781
@minimolcp6781 2 жыл бұрын
രഞ്ജു സൂപ്പർ, നമ്മിച്ചു പോയി, രഞ്ജുവിനെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ എന്നും എപ്പോഴും
@blackworld4804
@blackworld4804 2 жыл бұрын
രഞ്ജു ബ്രോ ❤❤❤👌👌👌👌
@agnostic7449
@agnostic7449 2 жыл бұрын
രഞ്ജു പൊളിച്ചു 👍
@shilpasnair7986
@shilpasnair7986 2 жыл бұрын
Renju bro kidukkiii🥳🥳🥳
@c-onemedia7813
@c-onemedia7813 2 жыл бұрын
വിനയ് കുട്ടൻ എന്തൊരു ക്യൂട്ടാ....ഒരു ചൈൽഡ് ആർട്ടിസ്റ്റായി പറ്റും
@mdhukrshna8181
@mdhukrshna8181 2 жыл бұрын
Renju chettayi😍 vere level performance🔥
@ujwalvlogs2.065
@ujwalvlogs2.065 2 жыл бұрын
Kids performance adippoli
@sangeethspillai1720
@sangeethspillai1720 2 жыл бұрын
Super script 💞💞
@rishirishika1705
@rishirishika1705 2 жыл бұрын
ദയവായി കുട്ടികളെ കൊണ്ട് മിമിക്രി ചെയ്യിയ്ക്കുമ്പോൾ grooming section ശ്രദ്ധ കൊടുക്കുക.
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
പിള്ളേർ 🔥🔥🔥
@user-qz4ss2by6q
@user-qz4ss2by6q 2 жыл бұрын
രഞ്ജു ❤️❤️❤️❤️❤️❤️
@sureshsurasureshsura7244
@sureshsurasureshsura7244 2 жыл бұрын
🥰sivaram
@sonumimics9763
@sonumimics9763 2 жыл бұрын
Unnimukunthante spot oru raksha ila runu figure sound um kidilam
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super.................
@DARKGAMING-dz6ei
@DARKGAMING-dz6ei 2 жыл бұрын
chakkappazham new episode evide
@bijubiju7264
@bijubiju7264 2 жыл бұрын
Yallavarum. Suppera, polichu, 😀😍
@kichu.77.videos7
@kichu.77.videos7 2 жыл бұрын
Super 🙏🙏🙏🙏❤😘🌹
@akashp00313
@akashp00313 2 жыл бұрын
Renju Ettan ❤️🥰
@Djdibishjoseph
@Djdibishjoseph 2 жыл бұрын
Ammumayude dance nte song sound illalo enduokonda
@sujithar5426
@sujithar5426 2 жыл бұрын
Renju bro super✨❤
@leenareji4139
@leenareji4139 2 жыл бұрын
All Super 👌 👍 😍 🥰
@vajidkerala
@vajidkerala 2 жыл бұрын
Media One...🔥🔥🔥
@avaniraj3900
@avaniraj3900 2 жыл бұрын
Nice prgm ദയ മോൾ Suprrr
@subintsam1309
@subintsam1309 2 жыл бұрын
Renju brooo plichu mutheeeee🥰🥰🥰🥰 oru rakshayum illa
@vyshakvijayan5445
@vyshakvijayan5445 2 жыл бұрын
Jaykrishnan cheta... Pwolichuuuuu❤️❤️❤️❤️
@bijubiju7264
@bijubiju7264 2 жыл бұрын
Kalakke😀😘😍🙌🤝👍👌👍
@abuthohirbakimar243
@abuthohirbakimar243 2 жыл бұрын
Super 👌👌
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
♥️
@GamerRiyu07
@GamerRiyu07 2 жыл бұрын
💖
@provava3276
@provava3276 2 жыл бұрын
❤❤❤❤
@sarathkattakada6165
@sarathkattakada6165 2 жыл бұрын
Adipoli 😍😍
@meenuzworld5616
@meenuzworld5616 2 жыл бұрын
💖💖
@nejila4099
@nejila4099 2 жыл бұрын
എല്ലാവരും തകർത്തു 😍♥️
@user-uk7dx5xe5w
@user-uk7dx5xe5w 2 жыл бұрын
നെജില സിങ്ങർ ആണോ
@nejila4099
@nejila4099 2 жыл бұрын
@@user-uk7dx5xe5w അതെ
@user-uk7dx5xe5w
@user-uk7dx5xe5w 2 жыл бұрын
@@nejila4099 ഓക്കേ
@pscguruquizs
@pscguruquizs 2 жыл бұрын
kzfaq.info/get/bejne/b5xjlK-H38nQZ40.html
@vyshnavn678
@vyshnavn678 2 жыл бұрын
I wish Rajana a speedy recovery
@petshomekasaragod739
@petshomekasaragod739 2 жыл бұрын
Chakkapazham എന്താ വരാത്തദ്
@sharivaiga855
@sharivaiga855 2 жыл бұрын
ഉണ്ണി ഏട്ടാ... i love you....
@manojmv7336
@manojmv7336 2 жыл бұрын
Super super
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Renju👌👌👌👌👌👌👌
@messiboi7664
@messiboi7664 2 жыл бұрын
Chakkappan illa
@user-gh4lq4qs5u
@user-gh4lq4qs5u 2 жыл бұрын
Suupr
@aryasmedia8367
@aryasmedia8367 2 жыл бұрын
രഞ്ജു ബ്രോ 🥰🥰🥰
@bheem123bheem
@bheem123bheem 2 жыл бұрын
Unni mukundan 🔥
@junaidjunaid7571
@junaidjunaid7571 2 жыл бұрын
Ithilum skitt thudangyooo
@aseemabdul4816
@aseemabdul4816 2 жыл бұрын
ആ വയലറ്റ് ഡ്രസ്സ് ഇട്ടിരിക്കുന്ന പെണ്ണ് കുറെ നാളായല്ലോ അവിടെ ഇരുന്നു കയ്യടിക്കുന്നല്ലോ. പറഞ്ഞു വിടാറായില്ലേ എഡിറ്റർമാരേ 😆😆
@subairkongad8445
@subairkongad8445 2 жыл бұрын
ഇത് പോലുള്ള സ്കിറ്റുമായി കോമഡി ഉൽസവും കുളമാക്കരുത്......🙏
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
എന്താ അപ്‌ലോഡ് ചെയ്യാൻ ഇത്ര വൈകിയത്
@femikunjol2918
@femikunjol2918 2 жыл бұрын
ഇന്നത്തെ ചക്കപ്പഴം എപ്പിസോഡ് ഇല്ലേ
@zhak077
@zhak077 2 жыл бұрын
Athe
@skphoenixyt2939
@skphoenixyt2939 2 жыл бұрын
സ്ഥിരം പ്രേക്ഷകർ വന്ന് ഒന്ന് prsend itte 🔥🔥🔥👇👇
@anjalybenny3925
@anjalybenny3925 2 жыл бұрын
How to participate in comedy utsavam
@karthikjinesh215
@karthikjinesh215 2 жыл бұрын
ചക്കപ്പഴം ഇടു ADMIN 😶
@thecomicreadern4344
@thecomicreadern4344 2 жыл бұрын
Chakkapazham upload cheyyo
@arshu_pops5038
@arshu_pops5038 2 жыл бұрын
First like 🚶😊
@smijashaji1034
@smijashaji1034 2 жыл бұрын
Super 👍
@user-nb9ip2ws8o
@user-nb9ip2ws8o 2 жыл бұрын
Chakkapazham vannilla
@aswinniwsa1621
@aswinniwsa1621 2 жыл бұрын
Pwolichu❤
@thashreefabinthmohammed
@thashreefabinthmohammed 2 жыл бұрын
Kid's super ❤️ 👍 Seniors not good
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
20:25 ഇത് M80മൂസയിലെ ഷുക്കൂർ അല്ലേ.
@meghamurali4959
@meghamurali4959 2 жыл бұрын
Unniyettan 😍
@rjshaboss720
@rjshaboss720 2 жыл бұрын
ഇത്രയും വർഷം വന്ന എപ്പിസോഡിൽ പക്കാ time വേസ്റ്റ് ആയി പോയത് ഈ എപ്പിസോഡ് ആണ്
@Sabucrpf
@Sabucrpf 2 жыл бұрын
Adipoli 💝🇮🇳
@junaidjunaid7571
@junaidjunaid7571 2 жыл бұрын
Artist’s kittaanillaaa????
@loozz_man5006
@loozz_man5006 2 жыл бұрын
രചനയെ മാറ്റിയതിൽ സന്തോഷം വല്ല്യ വെറുപ്പിക്കൽ ആയിരുന്നു ഇനി കൊണ്ടുവെരല്ലേ
@jayannarayanan9041
@jayannarayanan9041 2 жыл бұрын
സ്ഥിരം പ്രേഷകർ ലൈക്‌ adi
@Lyjeditz
@Lyjeditz 2 жыл бұрын
ഞാൻ ഫേസ്ബുക്കിൽ ഒരു video അയച്ചു തന്നിട്ട് ഒരു റിപ്ലൈയും ഇല്ലല്ലോ.....
@sureshkumarllekshmanan3610
@sureshkumarllekshmanan3610 2 жыл бұрын
രചന മോക്ക് സുഖായിട്ട് എത്രയും പെട്ടെന്ന് കോമഡി ഉത്സവത്തിൽ എത്തട്ടെ എന്ന് ആഗ്രഹം.
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
രചന എവിടെ പോയി.
@chidamponni
@chidamponni 2 жыл бұрын
Hello Flowers TV , where is the episode 31..32..33 etc .... etc.. ENNA AACHU ???😠😡😡😤 why still you didn't uploaded ??? Have you stopped the programme or abandoned ,,, this is very bad
@mohammedhaneef4572
@mohammedhaneef4572 2 жыл бұрын
Comedy utswavam super aan but shangi m nde mugam kanumbo verup thoni
@payyedirajithasanthosh7656
@payyedirajithasanthosh7656 2 жыл бұрын
Remesh ettan ..uppum mulakum achan alle
@ponnammav2353
@ponnammav2353 2 жыл бұрын
88888888⁸8⁸888888⁸88888888⁸8888i88⁸8888888888
@zerobalance656
@zerobalance656 2 жыл бұрын
Otu stagililim vartha ഹൃദയം adannu മാസ് varum മാസ് അല്ല adar മാസ്സ്
@varisnv4341
@varisnv4341 2 жыл бұрын
Star magic episodes endha upload cheyyathath?
@user-gh4lq4qs5u
@user-gh4lq4qs5u 2 жыл бұрын
Ploi
@rathesshvamanan6153
@rathesshvamanan6153 2 жыл бұрын
വേറെ വല്ല പണിക്കും പോകരുതോ മിഥുൻ പോയതോടെ പോയി എല്ലാം കൂറ ആയി ഇപ്പോൾ
@Djdibishjoseph
@Djdibishjoseph 2 жыл бұрын
Pin me please
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 26 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 33 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 79 МЛН
Comedy Utsavam │Flowers│Ep# 08
48:52
Flowers Comedy
Рет қаралды 940 М.
Comedy Utsavam 3 | Flowers | Ep#22
1:03:14
Flowers Comedy
Рет қаралды 136 М.
Comedy Utsavam 3 | Flowers | EP# 160(Part A)
20:26
Flowers Comedy
Рет қаралды 78 М.
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 19 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 22 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 21 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 21 МЛН
She saved others
0:20
V.A. show / Магика
Рет қаралды 6 МЛН