Comedy Utsavam 3 | Flowers | Ep# 67 | Part A

  Рет қаралды 181,301

Flowers Comedy

Жыл бұрын

#comedyutsavam
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 342
@jithuammu5979
@jithuammu5979 Жыл бұрын
എല്ലാം തികഞ്ഞവരാണെന്നു വിവിചാരിക്കുന്ന ഞങ്ങൾക്കാണ് മോനെ കുറവുകളുള്ളൂ.. മോൻ സൂപ്പറാ 😍😍😍😍😍😍😍
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഡാ മോനേ... ഞാനൊക്കെ കുറവുകളിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് നിരാശപ്പെട്ടിട്ടുണ്ട്.😢 പക്ഷേ ഈയൊരു പ്രകടനം ഒരുപാട് പാഠം പഠിപ്പിച്ചുതന്നു.. ചിന്തിപ്പിച്ചു.❤ സിംപതിയല്ല മോനോട് .. അത്ഭുതവും ആദരവുമാണ് ❤ നീ ലോക ജനതയുടെ ഇൻസ്പിരേഷനാണ് . പ്രാർത്ഥനകൾ❤
@Funnyoutfitkidos
@Funnyoutfitkidos Жыл бұрын
Irvin sir you are really really superb especially 31:38 was goosebumps
@muhammedthahir6424
@muhammedthahir6424 Жыл бұрын
മോന്റെ ഡാൻസ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ വാവേ 🥰🥰🥰🥰🥰
@manujose755
@manujose755 Жыл бұрын
😘😘😘😘
@nikhilgoip7434
@nikhilgoip7434 9 ай бұрын
Sathiyam 😢
@sajanjames5894
@sajanjames5894 Жыл бұрын
മോനെ സൂപ്പർ... ഒപ്പം മാതാപിതാക്കൾക്കും ഒരു സല്യൂട്ട്
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
യാസിൻ മോനെ.... സൂപ്പർ...... Awsome...... കണ്ണ് നിറഞ്ഞുപോയി ❤
@annammageorge3843
@annammageorge3843 Жыл бұрын
God bless you abandanly 🙏 👏 ❤️
@santhoshvilapuram8603
@santhoshvilapuram8603 Жыл бұрын
ഒരുപാട് അഹങ്കരിക്കുേമ്പോൾ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ്❤
@kaleshedachira7433
@kaleshedachira7433 Жыл бұрын
യാസിർ മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എത്തും.❤❤❤❤❤❤❤❤
@diyadiya8858
@diyadiya8858 Жыл бұрын
കണ്ടപ്പോൾ കരഞ്ഞു പോയി അവനു കുറവ് കൊടുത്ത റബ്ബ് കഴിവുകളും കൊടുത്തു റബ്ബയ് നീ എത്ര ഉന്നതൻ അൽഹംദുലില്ലാഹ്
@UNNIKANNANSUNNIKANNANS-ll6ni
@UNNIKANNANSUNNIKANNANS-ll6ni Жыл бұрын
ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്.. യാസിൻ മോനെ ചക്കരയുമ്മ ♥️♥️♥️
@sreekkuttankr6805
@sreekkuttankr6805 Жыл бұрын
കൈ ഒന്ന് മുറിഞ്ഞാൽ ജീവിതം പോയി എന്ന് വിചാരിച്ച് വിഷമിച്ച് ഇരിക്കുന്നവാരാണ് നമ്മളിൽ പലരും. ഈ മോൻ ആണ് ശരിക്കും ദൈവം. കാൽ തൊട്ട് വന്ദിക്കുന്നു മോനേ....🙏
@zallameharin3427
@zallameharin3427 Жыл бұрын
ഉയരത്തിൽ എത്താൻ കുറവുകൾ ഒരു തടസം അല്ലാന്ന് കാണിച്ചു തന്ന കൊച്ചു മിടുക്കൻ ❤
@muralidharanmuralidharan9655
@muralidharanmuralidharan9655 Жыл бұрын
😊mo cnn
@qwqw9310
@qwqw9310 Жыл бұрын
Ti
@MammyKunjutty
@MammyKunjutty Жыл бұрын
@@qwqw9310MN
@muhammadshahal.k4687
@muhammadshahal.k4687 Жыл бұрын
​@@muralidharanmuralidharan9655 inu😮 ji in hun by😊😅😮 jm n jio
@sreekumar1291
@sreekumar1291 Жыл бұрын
പൊന്നു മോനേ.😍.. സൂപ്പർ...😍 മോൻ ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ..🥰🥰🥰. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ.... 🥰😍🥰
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Aameen 🤲
@kvafsu225
@kvafsu225 Жыл бұрын
Irwin, your poise, personality and demure is befitting of a Professor. You speak so well and sing beautifully Sir.
@chandraprakash694
@chandraprakash694 Жыл бұрын
യാസീൻ സൂപ്പർ മോനെ എല്ലാവിധ ആശംസകളും 🌹❤🌹❤🌹😘😘😘
@maneckshawb999
@maneckshawb999 Жыл бұрын
This is world record. Divine presence can be felt. Great child and great Parents.
@sujathas2419
@sujathas2419 Жыл бұрын
മിഥുൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം ❤️❤️❤️
@kadheejakadhi7981
@kadheejakadhi7981 Жыл бұрын
അടിപൊളി കാണുമ്പോൾ സന്തോഷം ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു അള്ളാഹു ദീർഘായൂസ് തരട്ടെ
@prasadthulasidas2780
@prasadthulasidas2780 Жыл бұрын
കമന്റ് കളുടെ തമ്പുരാൻ ടിനി ചേട്ടൻ എന്ത് പറയും ആ മോന്റെ പെർഫോമൻസ് എന്ന് കാത് ഓർത്തു ഇരിക്കുക ആയിരുന്നു.. വീണ്ടും ഞെട്ടിച്ചു കൊണ്ട്.. ആ വാക്കുകൾ മലയാളി കളെ അത്ഭുതപ്പെടുത്തി... Tnks chetta❤😍👌🌹🌹🌹❤️❤️❤️
@maneckshawb999
@maneckshawb999 Жыл бұрын
❤ Oh my God this child gives the exact expression of Junior NTR. Let the Naatu Naatu team watch this. He is a big motivation for hardworking people.
@thanufarooq
@thanufarooq Жыл бұрын
ഓസ്‌ക്കാർക്കും മേലെ വല്ലതും ഉണ്ടെങ്കിൽ അതിനും അർഹൻ... യാസീൻ മോൻ ❤️❤️❤️
@kvafsu225
@kvafsu225 Жыл бұрын
The reactions of the judges summed up baby Yasins performance. Truely exceptional.
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
മിടുക്കൻ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🥰🥰🥰
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Aameen 🤲
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️ഇന്നത്തെ ഉത്സവം പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️
@2023sep7
@2023sep7 Жыл бұрын
യാസിൻ മോനെ നീ ഉയരങ്ങളിൽ എത്തി ചക്കരെ... 😘😘😘😘😘😘😘😘😘👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾
@lizypaul7423
@lizypaul7423 Жыл бұрын
പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തും ❤❤❤❤❤❤❤
@bastinpages4460
@bastinpages4460 Жыл бұрын
இர்வின் அண்ணா வாழ்க பல்லாண்டு அந்த சிறுவனின் நடனம் அருமை
@shajishaji7829
@shajishaji7829 Жыл бұрын
Ervin singing super ❤❤
@unniayilam
@unniayilam Жыл бұрын
അഹങ്കാരത്തിന്റെ മുകളിൽ പ്രഹസനങ്ങൾ കാണിക്കുന്ന മനുഷ്യർ യാസിന്റെ മുൻപിൽ വെറും സീറോ... യഥാർത്ഥ ഹീറോ ദാ കാണ്...
@abdussamad7880
@abdussamad7880 Жыл бұрын
വലിപ്പത്തിൽ അല്ലകാരേം ഈകുട്ടിയുടെ കഴിവിലാണ് പ്രധാനം അടിപൊളി 👍👌👏🌹❤️
@MaheshKumar-vi4pp
@MaheshKumar-vi4pp Жыл бұрын
മോൻ സൂപ്പർ 😘കണ്ണ് നിറഞ്ഞുപോയി 😴
@jayalakshmir9695
@jayalakshmir9695 Жыл бұрын
മിടുക്കൻ, ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍🙏🙏❤️❤️❤️
@sreejeshsadasivan8401
@sreejeshsadasivan8401 Жыл бұрын
യാസിൻ മോനെ ബിഗ് സല്യൂട്ട് 😘😘😘
@balanma984
@balanma984 Жыл бұрын
പൊന്നു ഉണ്ണിമോനെ നമിച്ചു കൃഷ്ണാ ഗുരുവായൂരപ്പ ഇവന് ഒരുപാടു ശക്തി kodukane❤❤❤❤❤
@ALEX-kr8du
@ALEX-kr8du Жыл бұрын
യാസിൻ ചരിത്രം മാറ്റി കുറിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..... തനിക്കുള്ള കുറവുകൾ ഒന്നും കുറവുകൾ അല്ല എന്നു തെളിയിച്ചു കഴിഞ്ഞു......❤❤❤
@vrindaanu9534
@vrindaanu9534 Жыл бұрын
യാസിൻമോനെ കലക്കി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 💞
@user-zk5vv7vw9w
@user-zk5vv7vw9w 2 ай бұрын
പൊന്നുമോനെ നീ എവിടെയും തോൽക്കില്ല 🩷🩷🩷🩷🩷🩷💋💋💋💋💋💋💋💋
@SiyappluSiyapplu
@SiyappluSiyapplu 10 ай бұрын
പൊന്നുമോന്റെ ഡാൻസ്... കീബോർഡ് 👌👌👌👌... ഒന്നും പറയാനില്ല മോനെ... എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@noufalkl1020
@noufalkl1020 Жыл бұрын
എന്റെ യാസീൻ മോനെ.... Uff കിടുക്കി തിമിർത്തു 😍❤❤💥💥🔥ഈ video RRR team ഇനെ കാണിച്ചു കൊടുക്കണം 😍❤💥🔥
@Pathoos.honey-
@Pathoos.honey- Жыл бұрын
യാസിൻ ഒരു മോട്ടിവേഷൻ ആണ്... Hardwork കൊണ്ട് എന്തും നേടിയെടുക്കാം എന്നതിനു വേറെ തെളിവ് എന്തിന്..❤❤
@rejijose3048
@rejijose3048 12 күн бұрын
Irvin.. Great.. Angle voice . God Bless You...
@benlybj8708
@benlybj8708 Жыл бұрын
Dance രോമാഞ്ചം 💥💥💥
@soopikuttykp8805
@soopikuttykp8805 Жыл бұрын
ടിനി ചേട്ടൻ പ്രേക്ഷകരെ കണ്ണ് നനയിപ്പിച്ചു
@rahulvijayan1314
@rahulvijayan1314 Жыл бұрын
Yasin ne pole ulla aalkare kanumbolanu nammal ellam onnum allennu thoni pokunathu, great performance,God bless you dear. 🙏💪👍
@safiyachembayil
@safiyachembayil Жыл бұрын
അള്ളാ എന്ത് കുറച്ചു കൊടുത്താലും കൂടുതലുണ്ടാകും എന്ന കാര്യത്തിൽ സംശയിക്കേണ്ട. യാസീൻ മോന്ക്ക് നല്ല വിജയങ്ങൾ വരട്ടെ ആമീൻ
@SalavudheenSalavu-jn8wt
@SalavudheenSalavu-jn8wt Жыл бұрын
യാസീൻ മോനെ പെർഫോമൻസ് കലക്കി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
@jibinrajan2266
@jibinrajan2266 Жыл бұрын
ഇത് കണ്ടിട്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു മോനെ..... അടിപൊളി 🙏🙏🙏❤️❤️❤️❤️
@bibunmm1850
@bibunmm1850 Жыл бұрын
എന്ത് എന്നർജി ആണ് ആ പൊന്നു മോന് 🙏🙏🙏🙏🙏👍👍👍👍😭😭😭🥰🥰🥰🥰🥰👌👌👌👌
@user-yt1ld7rk9v
@user-yt1ld7rk9v Жыл бұрын
കണ്ണ് നിറഞ്ഞു പോയി പൊന്നുമോനെ ഡാൻസ് കണ്ടിട്ട് എല്ലാം ഉണ്ടായിട്ടും നമുക്ക് പരാതി മാത്രം ❤❤❤
@sonikaku565
@sonikaku565 Жыл бұрын
Superb Yaseen.All the best monu 🙏🙏
@thanunujum9486
@thanunujum9486 Жыл бұрын
😍😍 Yasin..., is a gift of god 😘😍👌🏼 Irvin.. 👌🏼😍
@Neelakurinji161
@Neelakurinji161 Жыл бұрын
അടിപൊളി ഡാൻസ്, സൂപ്പർ മോനെ, കീ ബോർഡ് നന്നായി ട്ട് വായിച്ചു 👌👌👌👌
@treesajoseph8413
@treesajoseph8413 Жыл бұрын
അടിപൊളി പൊളി മോനെ god. Bless. You❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏😄😄😄😄😄
@rajappannair7119
@rajappannair7119 Жыл бұрын
😮😢
@rajappannair7119
@rajappannair7119 Жыл бұрын
.,
@orphan1808
@orphan1808 Жыл бұрын
യാസീൻ മോനേ............. കലക്കി 🎉❤
@user-hs9ce7yr9r
@user-hs9ce7yr9r 4 ай бұрын
We saw God in this most wonderfully talented kid blessed by grace of Allahu, An eye opening video, We all will pray for your bright future monu.
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഇർവിൻ സർ Hats of you ❤❤❤
@gopakumar7071
@gopakumar7071 Жыл бұрын
❤മിഥുൻ ചേട്ടൻ നല്ല പ്രോത്സാഹനം ആണ്❤
@abdulmanaf5638
@abdulmanaf5638 Жыл бұрын
യാസീന്റെയും അനിയന്റെയും ഒന്നിച്ചുള്ള പ്രോഗ്രാം കോമഡി ഉത്സവം കൊണ്ടുവരണം അതിനുവേണ്ടി സപ്പോർട്ട് ചെയ്യുക
@jobyraj007
@jobyraj007 Жыл бұрын
24:20 ❤
@arundev6587
@arundev6587 Жыл бұрын
യാസീൻ ❤❤❤❤
@anooopekek3929
@anooopekek3929 Жыл бұрын
Kidu.super.poli
@muhammedsiraj6491
@muhammedsiraj6491 24 күн бұрын
Last Tamil song amazing
@SanuShifu3324
@SanuShifu3324 Жыл бұрын
യാസീൻ മോന്റെ ഡാൻസ് കണ്ട് സന്തോഷം കൊണ്ട് അറിയാതെ കരഞ്ഞു പോയി ❤️❤️❤️🥰🥰🥰🥰
@PRIYANKA-gi3vc
@PRIYANKA-gi3vc 2 ай бұрын
Yasin Monu super Excellent performance God bless you dear Monu
@athulyachonamkandathil4030
@athulyachonamkandathil4030 11 ай бұрын
എന്റെ അനിയനെ ആണ് യാസിൻ കുട്ടാ ഞാൻ നിന്നിൽ കണ്ടത് ❤️🥺 🫂 എൻ്റെ അനിയൻ കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🫂
@charadacharada9795
@charadacharada9795 Жыл бұрын
Yasin mone i love you. Kannu niraju. So very very good. From Kuwait
@shamzz_1029
@shamzz_1029 Жыл бұрын
Masha allah ponn mon dheergause nalkatte arogym afiyathum nalkane Allah Aameen
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
Adipoli Musical Instruments Performance. Thakarppan Dance Performance. God Bless You. Beautiful Song Singing. Gifted Voice. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@jojyjuanjojyvava
@jojyjuanjojyvava Жыл бұрын
Sandosham kondu kannu. Niranju monuse love u ummmha 😍😍😍💕💕💕💕😘❤️❤️❤️❤️
@shyamalamala56
@shyamalamala56 Жыл бұрын
Superooooo superior God bless you my child God bless
@shajahan9392
@shajahan9392 Жыл бұрын
യാസിൻമോനെ സൂപ്പർ ❤❤❤
@RaoofVlog
@RaoofVlog Жыл бұрын
യാസിന്റെ പെർഫോമൻസ് കണ്ട് കരഞ്ഞു പോയി
@sibymadhavan4378
@sibymadhavan4378 Жыл бұрын
🙏 നമിച്ചു മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤😘
@mollyjoseph8708
@mollyjoseph8708 Жыл бұрын
Monu God bless you performance was very good
@nithyavenugopal-du3qx
@nithyavenugopal-du3qx Жыл бұрын
Ponnu mone karayippichalloda muthe ,dance,pattu soooper
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Yasin cannu niranju poyi 😢😢😢🙏🙏🙏🙌🙌🙌canna onnum parayanilla👌👌👌 orupadu uyaranghalil ethatte ennu prarthikunnu. God bless you mone.
@mayadevi-yd2gz
@mayadevi-yd2gz Жыл бұрын
God bless you Mone
@nasarkp8448
@nasarkp8448 Жыл бұрын
Monde kayivu manassilaakki support cheyyunna parents❤❤❤❤.mon ennum happyayirikkatte
@das9759
@das9759 Жыл бұрын
Ente ayusil kanda ettavum mikacha oru tv show episode..!!! Monte munnil thozhunnu.. Manasil ninnu entho bharam erangi poya pole.. oppam kozhinju poya kore ahankaarangalum.. enthina mone devalayangal nee pore ... Ninnolam inspiration motivation happiness positivity onnum oru devalayathilum kittilla... U r a 💎.. ninne petta ummayudeyum achanteyum kaalil thottu thozhunnu.. ningal daivamasham ullavaraanu... Aniyan ethra bhagyavan ninne pole cheattayiye kittan.. uyarangal maathram nerunnu... !!! Ninte peru kelkkunna idangal dhanyamaakatte.. ❤❤❤
@athilali8142
@athilali8142 Жыл бұрын
Mashaa Allah ee monk Kann pattaandirikkatte 🥰🥰🥰🥰
@bindujakunhi4719
@bindujakunhi4719 11 ай бұрын
Ee ponnu monu orupadu kazhivum aayussum, aarogyavum koduthu daivam anugrahikatte
@rithuanvi
@rithuanvi Жыл бұрын
Super❤
@afsalpcafu4343
@afsalpcafu4343 9 ай бұрын
Aa ponj mon allah deivam thuna ekhatte
@SumaDileep-yj5tb
@SumaDileep-yj5tb Жыл бұрын
Uyarangalil ethan daivam anugrahikkate❤❤🙌🙌🙌
@abhijithra6677
@abhijithra6677 Жыл бұрын
Mon uyarangalil eththate👍👍👍👍👍👍👍👏👏👏👏👏
@fizans385
@fizans385 Жыл бұрын
Supper singing 👍🏻
@geethavijayan4830
@geethavijayan4830 Жыл бұрын
എല്ലാവിധ അനുഗ്രഹവുംനമമയും ദൈവം തരെട്ടേ എന്ന്prarthikkunnu
@retheeshms2447
@retheeshms2447 Жыл бұрын
Great Talent👍
@praveenj647
@praveenj647 Жыл бұрын
Look at his face ... Then all our problems are nothing ...
@molysamuel7248
@molysamuel7248 Жыл бұрын
Ella anugrahavum dhayvam thannittum namukk kittathadhine kurichu paradhi paranju kondirikkunna namukkoru sweet epispod anu thank God ❤
@valsajoseph7338
@valsajoseph7338 Жыл бұрын
Super cute 🥰
@binukrishnan9180
@binukrishnan9180 Жыл бұрын
Superb mon. God Bless You. ❤️
@greenartstories..7214
@greenartstories..7214 Жыл бұрын
Great Yasin💖
@user-ri8gq6kp9t
@user-ri8gq6kp9t Жыл бұрын
മോനെ സൂപ്പർ ഡാ ❤
@user-il7ox7mv4s
@user-il7ox7mv4s Жыл бұрын
പെനുമേനേസുപർ
@mohammedishab2168
@mohammedishab2168 Жыл бұрын
Super എപ്പിസോഡ്
@VisakhHarsha
@VisakhHarsha Жыл бұрын
Oh my goodness ❤️🔥🔥
@kripavisualchristmedia5934
@kripavisualchristmedia5934 Жыл бұрын
ഇത് ദൈവത്തിൻറെ സ്റ്റാമ്പാണ് ഗോഡ് ബ്ലെസ് മോനെ
@ratheeshraju7158
@ratheeshraju7158 Жыл бұрын
Happy very happy
@Claratalks
@Claratalks 7 ай бұрын
True insparetion🔥🔥🔥
@rahmanmanuppa7134
@rahmanmanuppa7134 Жыл бұрын
ചെക്കൻ ഒരു രക്ഷയും ഇല്ല
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 85 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 26 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 943 М.
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 8 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 7 МЛН