No video

Comedy Utsavam │Flowers│Ep# 105

  Рет қаралды 1,169,276

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 200
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
15:58 😍😍😍😍 അവതാര പിറവിയുടെ സകല ശൃംഖാരഭാവങ്ങളും ആവാഹിച്ചെടുത്ത നിൽക്കുന്ന ആ പുതിയ അവതാരം... ബിജു കുട്ടൻ ചേട്ടൻ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ (BCFWA) ചെസ്റ്റ് ഷെയ്ക്കർ, അണ്ടിപ്പിള്ളിക്കാവ് ബിജു, ഡാൻസർ ബിജു കുട്ടൻ ചേട്ടൻ, ആട് ലുക്ക്‌ ബിജു കുട്ടൻ ചേട്ടൻ... Etc
@sajimathai3520
@sajimathai3520 6 жыл бұрын
Sarath G kidu commnt machane.biju chettan 😍😍😍
@ranjushyam1998
@ranjushyam1998 6 жыл бұрын
biju kuttan chettan nammaldae.muthaanu
@yusafkakkidi9581
@yusafkakkidi9581 6 жыл бұрын
Sarath G Good
@iisimplyangel9456
@iisimplyangel9456 6 жыл бұрын
Sarath G I love your videos
@adarshdamodaran6095
@adarshdamodaran6095 6 жыл бұрын
BCFWA ക്ക് ഇത് ആഘോഷരാവ് 😗😍😎😋😘
@anas_kr
@anas_kr 6 жыл бұрын
ബിജു ചേട്ടൻ ഈ പരിപാടിയുടെ ഐശ്വര്യം, നാടൻ പാട്ട്‌ പൊളിച്ച്‌..
@user-zx9nb2bu9l
@user-zx9nb2bu9l 4 жыл бұрын
اسمي لمى
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
കാസർകോടിന്റെ കലാകാരിക്ക്..💖💖💖💖💖💖💖..ഹൃദയത്തിൽ സൂക്ഷിച്ച ആയിരമായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏
@ashrafak7793
@ashrafak7793 6 жыл бұрын
Rejileshvilayattoor Vilayattoor sax
@ashrafak7793
@ashrafak7793 6 жыл бұрын
Sax
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@theophilose6026
@theophilose6026 Жыл бұрын
Wd she
@dancestudio1250
@dancestudio1250 9 ай бұрын
​@@theophilose6026😂🎉
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ഷംന മോളു............. എന്താ പറയേണ്ടന്നു അറിയില്ല അത്രക്കും അടിപൊളി ആയിരുന്നു മോളുടെ ഡാൻസ് ലവ് യൂ 😘😘😘😘😘😘😘😘
@kuttya.v2321
@kuttya.v2321 6 жыл бұрын
shamnu mol lavani padichal nannayirikum.
@frcreations6956
@frcreations6956 6 жыл бұрын
Biju kuttan chettan thimirthu kalikki polichu
@lovelovebirdlove5358
@lovelovebirdlove5358 6 жыл бұрын
Sreenath vpc നിങ്ങളുടെ നല്ല മനസ്
@vayshakhgeetha1709
@vayshakhgeetha1709 6 жыл бұрын
yes mm NJ by
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@rashadmuhammed5725
@rashadmuhammed5725 6 жыл бұрын
ഷംനയുടെ പെർഫോമൻസ് ഒക്കെ കാണുമ്പോഴാ ഒരു കഴിവും ഇല്ലാത്ത എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😑
@radharadhahaha9054
@radharadhahaha9054 6 жыл бұрын
haha
@fahadpb7104
@fahadpb7104 6 жыл бұрын
Rashad Muhammed hahahaha
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഞങ്ങൾ സഹായിക്കാം ഹ ഹ ഹ
@rashadmuhammed5725
@rashadmuhammed5725 6 жыл бұрын
Radha Radha ha ha കാര്യം പറഞ്യാ
@rashadmuhammed5725
@rashadmuhammed5725 6 жыл бұрын
FAHAD PB 😃
@abhilashpgopinath7299
@abhilashpgopinath7299 6 жыл бұрын
ഇന്നലെ aadharshഇന്‍റെ Live Performance തൃശ്ശൂര്‍ ജില്ലയിലെ Elthuruth പള്ളി പെരുന്നാളിന് കണ്ടു... ഹോ... അതിഗംഭീരം... എന്‍റെ മകന്‍ aadharshന്‍റെ ഫാന്‍ കൂടി ആയതുകൊണ്ട് നേരിട്ട് പോയി കണ്ട് പരിചയപ്പെട്ടു ... ആ loop station ഒരു മഹാ സംഭവം തന്നെ... വെറും 18 വയസ്സില്‍ ഇത്രയും കഴിവും, hardworkഉം ആണെങ്കില്‍ വൈക്കാതെ aadharshനെ പിടിച്ചാല്‍ കിട്ടില്ല... തുടര്‍ന്നും വ്യത്യസ്തങ്ങളായ ഇത്തരം കഴിവുകളുമായി മുന്പോട്ട് പോകാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ...
@user-bb7ro9gv3l
@user-bb7ro9gv3l 6 жыл бұрын
അതെന്താ ആരും അമരീഷ്പുരിയുടെ ശബ്ദത്തെ കുറിച്ച് പറയാഞ്ഞത്...... ശെരിക്കും ഞാൻ ആ ഫിലിമിലെ ശബ്ദം ആണെന്ന് കരുതിപ്പോയി.... അത്രക്ക് പെർഫെക്ട് ആയിരുന്നു.... അവന്റെ അമരീഷ്പുരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌👌👌
@shihaskv9027
@shihaskv9027 6 жыл бұрын
Ss correct
@ashikannurakdf9360
@ashikannurakdf9360 6 жыл бұрын
പൊളിച്ചു 😍😍😘😘😘 ബിജുക്കുട്ടൻ ഞമ്മളെ ഗൽബാ......... 😘😘😍 മിഥുൻ ചേട്ടാ..... lbuuuuu❤❤
@premalathavb6516
@premalathavb6516 10 ай бұрын
Adi..poli. Bijukuttanu.. Big. Salute
@christythomas9409
@christythomas9409 6 жыл бұрын
ഒന്നും പറയാനില്ല........ ബിജുചേട്ടാ........... ഷംന മോൾ അടിപൊളി....കണ്ണുനിറഞ്ഞുപോയി ആ കുടുംബത്തെ കണ്ടപ്പോൾ..............
@fahadhsherief
@fahadhsherief 6 жыл бұрын
christy thomas correct position para?
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@salamy2k
@salamy2k 6 жыл бұрын
ഷംനമോൾ പൊളിച്ചു👌👍🌹🌹
@chinmaykumaraa5127
@chinmaykumaraa5127 6 жыл бұрын
രണ്ടു കയ്യും കാലും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഓരോന്ന് പറഞ്ഞു വിഷമിച്ചു സങ്കടപ്പെട്ടു കുറ്റം പറഞ്ഞ് ഇരിക്കുന്ന എന്നെപോലെ ഉള്ളവര്‍ക്ക് ഷംന യെ പോലെ ഉള്ളവര്‍ ദൈവത്തിന്റെ ഒരു ദൂത് ആണ്.. കണ്ണ് തുറപ്പിക്കലാണ്..
@vishnuvichu831
@vishnuvichu831 6 жыл бұрын
ബിജു ചേട്ടന്റെ മാസ്സ് എൻട്രിക്ക് കൊടുക്കടാ ഒരു ലൈക്ക്😍😍😍😍😍😍
@SachinSachin-jo1lj
@SachinSachin-jo1lj 6 жыл бұрын
Biju chettan super
@vishnuvichu831
@vishnuvichu831 6 жыл бұрын
ബിജു ചേട്ടൻ നമ്മുടെ മുത്താണ്
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ബിജുക്കുട്ടൻ കീ ജയ്
@sinanaboobakkar4709
@sinanaboobakkar4709 6 жыл бұрын
അടി
@vishnuvichu831
@vishnuvichu831 6 жыл бұрын
ഒന്നും പറയാനില്ല സുപ്പർ
@ligithaligitha2344
@ligithaligitha2344 6 жыл бұрын
ബിജുക്കുട്ടൻചേട്ടാ എന്തായിരുന്നു ഇന്നത്തെ പ്രകടനം. ഇത് വെറുമൊരു ഉത്സവമല്ല. മലയാളികളുടെ മൊത്തം മഹോത്സവമാണ്. മിഥുൻചേട്ടാ സത്യം പറഞ്ഞാ എനിക്കൊന്നും പറയാനില്ല.....
@sajimathai3520
@sajimathai3520 6 жыл бұрын
Ligitha Ligitha ippo kanan illallo 😂😂
@ligithaligitha2344
@ligithaligitha2344 6 жыл бұрын
Saji Mathai എന്നെയാണോ
@sajimathai3520
@sajimathai3520 6 жыл бұрын
Sorry alu mari poyi
@ligithaligitha2344
@ligithaligitha2344 6 жыл бұрын
Ok
@jinoyjoseph9253
@jinoyjoseph9253 6 жыл бұрын
hai ligitha
@abdurasik
@abdurasik 6 жыл бұрын
ബിജുകുട്ടൻ ചേട്ടൻ മുത്താണു..😍😍😘😘😘😘
@riyaskhan4350
@riyaskhan4350 6 жыл бұрын
Surya dubbing superb ...
@nidhinko2327
@nidhinko2327 6 жыл бұрын
Adiii
@abdurasik
@abdurasik 6 жыл бұрын
Riyas Khan ഒന്നും പറയാനില്ല 😃
@abdurasik
@abdurasik 6 жыл бұрын
Nidhin Ko ആട്‌ മാസ്റ്റർപ്പീസ്‌ 😎
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
ഷംന മോളെ അറിയാതെ കരഞ്ഞുപോയി... ദൈവം മോൾക്ക് എല്ലാ അനുഗ്രഹങ്ങളും തരും ഉറപ്പ്. ഒത്തിരി പ്രാർത്ഥിക്കുന്നു ഷംന കുട്ടി പൂർണ്ണ ആരോഗ്യതോടെ എത്തുവാൻ. ഉറപ്പുണ്ട് എത്തും. സർവശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്. മോളെ കുറിച്ച് പ്രശംസിച്ചിട്ടും പ്രശംസിച്ചിട്ടും മതിവരുന്നില്ല. ഇത് പോലെ നമ്മുടെ മനം കവർന്ന ആളാണ് ഗോകുൽ, ഇപ്പൊ ഷംന കുട്ടി. നിങ്ങൾ ഞങ്ങടെ മുത്താണ്. പ്രാർത്ഥനയിൽ ഉറപ്പായും മോളെ ഓർക്കും സത്യമായും. അത്രക്കും ഒത്തിരി ഒത്തിരി ഇഷ്ടം....
@EvMuneeb9495
@EvMuneeb9495 6 жыл бұрын
ഇത്രേം ദിവസം ഉറക്കോം ഒഴിച്ച് കാത്തിരുന്ന ആ മാസ്സ് എട്രി കാണാൻ പറ്റി..... ബിജുക്കുട്ടാ... മുത്തേ....ഉമ്മാ...😘😘
@ammus33
@ammus33 4 жыл бұрын
Aa entry nammude Teaminte anu
@sharonpolson2082
@sharonpolson2082 6 жыл бұрын
സൂര്യാ ഹെവി ആയി മച്ചാനെ ഫീലിംഗ് അസൂയ കട്ട സൂര്യ ഫാൻ അടി ലൈക്‌
@yasi379
@yasi379 6 жыл бұрын
ബിജു ചേട്ടൻ ഫാൻസ് 👍
@ansaarka9844
@ansaarka9844 6 жыл бұрын
ഷംനമോളെ മോൾക്ക് അള്ളാഹു ധീർഗായുസ് തരട്ടെ, എല്ലാ ആരോഗ്യവും ഉണ്ടായിട്ടും ചെറിയൊരു വയ്യായ്മായുടെ പേരിൽ ജീവിതം നഷ്ടപ്പെടുത്തുന്ന ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും, ഇതു കാണുമ്പോൾ നിങ്ങൾക്കൊരു പോസിറ്റീവ് എനർജി ഉണ്ടാകട്ടെ, ഈ മോളെപോലെ ആത്മ വിശ്വാസവും സന്തോഷവും ഉണ്ടാകട്ടെ, ശരീര വൈകല്യങ്ങളെ മറന്നും വേദനകളെ സന്തോഷമാക്കിയും മുന്നോട്ടു പോകുക, ഈ മോളെപോലെ കഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട് അവരുടെയെല്ലാം വേദനയും അസുഖങ്ങളും എല്ലാം അള്ളാഹുത്വലാ ശിഫയാക്കി കൊടുക്കട്ടെ,
@reenastm1506
@reenastm1506 6 жыл бұрын
ഷംനമോൾ😘😘😘 ന്താ പറയാ റബ്ബേ.. അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞിനെ. അനിയനെയും ഉമ്മയെയും ഉപ്പയെയും നല്ലതു മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ.നന്മകൾ നേരുന്നു shamnuuu😘😘😘😘😘😘😘😘
@denilvs9011
@denilvs9011 6 жыл бұрын
കോമഡി ഉത്സവവും ഉപ്പും മുളകും 😘😍
@khaleelkasaragodkallukasar3337
@khaleelkasaragodkallukasar3337 6 жыл бұрын
My favourite reality show uppum mulakum comedy utsavam
@denilvs9011
@denilvs9011 6 жыл бұрын
KALLU Kasaragod.00919847145352 😍😍
@ഉണ്ണി
@ഉണ്ണി 3 жыл бұрын
Ippo starmagic mm❤️
@kashisaran1054
@kashisaran1054 6 жыл бұрын
അണ്ടിപ്പിളികാവ്‌ ബിജുക്കുട്ടൻ കീ ജയ്..... "ആടുതോമയിലെ കളസം ഇടമായിരുന്നു.." ടിനി ചേട്ടാ... നമിച്ചു.....
@rhhrsham5341
@rhhrsham5341 6 жыл бұрын
bijukutan chetan dancer matralla nalla singer koodi anenn theliyichLoo😉😁😁😁😍😍
@renjithrpillai8170
@renjithrpillai8170 6 жыл бұрын
Shamna..ur great molu
@shaasharath8426
@shaasharath8426 6 жыл бұрын
മിഥുൻ ചേട്ടാ നിങ്ങ ഒരു സംഭവം ആണ് love you ummma😎😎😎😎😎ടിനി ചേട്ടന്റെ കണ്ണ് നിറഞ്ഞു പോയി😥😥😥😥
@jebinz3740
@jebinz3740 6 жыл бұрын
മനോഹരവും സുന്ദരവും... തിലകൻ, ലാൽ ശബ്ദം ആദ്യകാലങ്ങളിപ്പോലെ മെച്ചമാകുന്നില്ലയോ എന്നൊരു സംശയം.... നന്മ ഉണ്ടാവട്ടെ
@siddiksid8207
@siddiksid8207 6 жыл бұрын
Bijukutttan chettan❤️❤️❤️❤️❤️ Mithun chettane kazinhhal ivide comedy ulsavatthil ettavum koodudal fans ullad nammude bijukuttan chetan thanneyaaan❤️❤️❤️❤️❤️😍😍😍😍😍😍👻😍😍😎
@josigeorge7749
@josigeorge7749 6 жыл бұрын
god bless you SHAMNA. it was an amazing performance from you. Thank you Prajod for your heartfelt comment about shamna, i think this is one of the best comments made by a motivation judge in the history of comedy utsavam. pakruchettan also commented well and wisely. this will uplift the confidence of shamna more and many viewers. thank you Midhun for your great caring support to all participants
@Prasanth242
@Prasanth242 6 жыл бұрын
സ്വയം ഒന്നുമല്ല എന്ന ചിന്ത മനസിൽ കൊണ്ടു നടക്കുന്നഒരാൾക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി നേടി കെടുക്കുന്ന പെർഫോമൻസ്...' ഷംന.... നന്ദി
@Myvibesyoutube
@Myvibesyoutube 6 жыл бұрын
എപ്പിസോഡ് തകർത്തു പക്ഷെ മോഹൻ ലാൽ നെ അനുകരിക്കുന്നവനെ പിടിച്ചു കിണറ്റിൽ ഇട് പരമ ബോർ ആണ് അവന്റെ മോഹൻലാൽ സൗണ്ട് എന്നും ഒരു പോലെ ജലദോഷം പിടിച്ച സൗണ്ട് പോലെ
@premadasanak7516
@premadasanak7516 6 жыл бұрын
100ന്റെ നിറവിൽ ദൈവത്തിന്റെ വൃകൃതിയെ തോൽപ്പിച്ച ഷംനമോൾക്ക് 100സല്യൂട്ട്.. ഉത്സവം അടിപൊളി.... ബിജു ചേട്ടന്റെ പരിപാടി 100മാറ്റ്....
@sanafathima8854
@sanafathima8854 6 жыл бұрын
Shamna mole dance kayinjhapol ellavarudeyum kann niranjhu next performance vilikkumbol midhun vallathe paadupettu Midhunetta ur my hero 😙😙😙😘😘
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
SHAmna molu i Love you thakarathuu god bless you
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Sha Sha pakru chettanu athpole oru aalu alle. Shamnayude athrum vayzhika illa enkilum. Pakru chettanu ariyam athinte feeling
@subairyakkub5232
@subairyakkub5232 6 жыл бұрын
Adipoli
@nisarpullangode6330
@nisarpullangode6330 6 жыл бұрын
Sathiyam
@jithraj7792
@jithraj7792 6 жыл бұрын
Athe Sara njan prevasiyanu urappayum pokanam live kananam
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
ബിജുക്കുട്ടൻ. മുത്താണ്. അടി ലൈക്‌
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@renieditz3965
@renieditz3965 6 жыл бұрын
അത്ഭുതപ്പെടുത്തി നാച്ചുറൽ സൗണ്ടസ് 😮😮 ആവേശത്തിരയുയർത്തി ബിജുചേട്ടനും കുടൂസും😍😍😍 കണ്ണ് നിറച്ച് ഷംനകുട്ടി😥😥😥 പൊളിച്ചടുക്കി സ്പോട്ട് ഡബ്ബിങ്ങ് 😎😎 എന്തുവാടെ ഇത് 😘😘😘😘
@yasararafath4035
@yasararafath4035 6 жыл бұрын
ബിജുക്കുട്ടൻ തകർത്ത്‌🤩🤩🤩
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
100m എപ്പിസോഡ് കണ്ടിട്ട് ഇപ്പഴാ മൊതലായത് എന്താന്നല്ലേ നമ്മുടെ ചങ്കിന്റെ മാസ്സ്‌ എൻട്രി ഹോ ബിജുക്കുട്ടൻ ഫാൻസിൻ അഭിമാന മുഹൂർത്തം 💪🏻💪🏻💪🏻💪🏻🌹🌹🌹🌹🌹🌹😘😘
@adarshdamodaran6095
@adarshdamodaran6095 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ ഫാൻസിനിത് ആഘോഷരാവ് 😍😘
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
ഷംനയെ .കാണണുമ്പോൾ എനിക്കും എന്ധെങ്കിലും ചെയ്യാൻ കഴിയുന്നു .കരുതുന്നു.കുറവുകളെ kayivukalakki. salute
@nanseernasarudeen8085
@nanseernasarudeen8085 6 жыл бұрын
കമന്റ് വായിക്കുന്നവർക്ക് നമസ്കാരം
@sreenathvpc6573
@sreenathvpc6573 6 жыл бұрын
Nanseer BinNasarudeen നമസ്കാരം
@asifibrahimaachi9369
@asifibrahimaachi9369 6 жыл бұрын
Hi
@nisamnisu4015
@nisamnisu4015 6 жыл бұрын
#ബിജുപാപ്പൻ പൊളിച്ചു കിടുക്കാച്ചി മിഥുൻ ചേട്ടന്റെ ഡാൻസ്‌ എപ്പോ വരും ????
@sunigeorge1691
@sunigeorge1691 6 жыл бұрын
Nisam Nisu a
@sreenathvpc6573
@sreenathvpc6573 6 жыл бұрын
മാസ്സ് എൻട്രി ചെസ്റ്റ് ഷേക്കർ ബിജുക്കുട്ടൻ.. 😎😎
@kamariyashareef9667
@kamariyashareef9667 6 жыл бұрын
Sreenath vpc 8ij
@subhashchirakkal8957
@subhashchirakkal8957 6 жыл бұрын
ഷംനക് ഇങ്ങനെ ഒരു അവസരം കൊടുത്ത നിങൾ ഓരോരുത്തരെയും ഹ്യദയത്തോട് ചേര്‍ത്ത് നന്ദി പറയുന്നു 😍😍😍😍😍
@Kaalan_Kozhi
@Kaalan_Kozhi 6 жыл бұрын
ലാലേട്ടന്റെ സൗണ്ട് അവൻ ചെയുന്നത് എല്ലാം സെയിം ആണ് അത് ബോർ ആയി ബാക്കി എല്ലാം സൂപ്പർ
@prajeeshcv6278
@prajeeshcv6278 6 жыл бұрын
Richu Joseph Athe
@bensheerfasnapachu4553
@bensheerfasnapachu4553 6 жыл бұрын
സത്യം ലാലേട്ടനെ കളിയാക്കുന്നപോലെയാണ് തോന്നുന്നത്
@Kaalan_Kozhi
@Kaalan_Kozhi 6 жыл бұрын
Bensheerfasna Pachu Mmmm...എന്താ ചെയുവാ അവന്റെ സൗണ്ട് ലാലേട്ടന്റെ ഒന്നോ രണ്ടോ പടത്തിൽ മാത്രമേ ഉള്ളു ബാക്കി എല്ലാ പടത്തിലും സൗണ്ട് വിശ്യാസം ഉണ്ട് അവനു പറ്റുന്ന പടത്തിലെ മാത്രം സൗണ്ട് എടുത്താൽ പോരെ ...ചുമ്മാ ഇത് ....ചളി യാക്കി കളയുന്നു
@subhashsubhash6394
@subhashsubhash6394 6 жыл бұрын
Richu Joseph ശരിക്കും. വേറെ ഒരു പുള്ളിയുണ്ട് പക്കാ ലാലേട്ടൻ അതാണ് Real പേര് ഓർമ്മയില്ല.
@Kaalan_Kozhi
@Kaalan_Kozhi 6 жыл бұрын
SUBHASH A.V .Mmm...
@arunashok7704
@arunashok7704 6 жыл бұрын
കാസ്റോട്ടെ കുഞ്ഞാവ പൊളിച്ചു 😍😍👏👏
@user-pf5sn2fn7v
@user-pf5sn2fn7v 6 жыл бұрын
ഇന്നത്തെ ഉത്സവത്തിന്റെ നടത്തിപ്പ് കാരൻ ബിജു ചേട്ടനാ സൂപ്പർ
@adarshdamodaran6095
@adarshdamodaran6095 6 жыл бұрын
ബിജു ചേട്ടൻ😍😘
@shyjuvincent4936
@shyjuvincent4936 6 жыл бұрын
ഷംന മോളെ തകർത്ത്, മിഥുൻ ചേട്ടാ ഒന്ന് ചോദിക്കട്ടെ ഞങ്ങൾ പ്രവാസികൾക്ക് കാണാൻ ഒരു ദിവസം അവിടെ ഇരിക്കാൻ പറ്റുമോ, കണ്ട് ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് മാത്രമെ ഉള്ളൂ
@yusafkakkidi9581
@yusafkakkidi9581 6 жыл бұрын
കോമഡി ഉൽത്സവം താങ്ക്സ് ഞമ്മളെ നാട്ടുകാരാണ് ഇന്ന് ഓഡിയൻസ്
@videowatcher9229
@videowatcher9229 6 жыл бұрын
Midhun & Team, why don't you try for a world record by most number of artists doing mimicry on our floor ???
@secularpower8988
@secularpower8988 6 жыл бұрын
shamna omg ❤️allah bless u with good health
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഷംന മോളുടെ ഡാൻസ് അതി മനോഹരം, കണ്ണു നിറഞ്ഞു പോയി, ദൈവം നിന്നെയും സഹോദരനെയും സുഖപ്പെടുത്തട്ടെ, അതിനായി പ്രാർത്ഥിക്കുന്നു
@ummerarakkalakath2511
@ummerarakkalakath2511 3 жыл бұрын
അടിച്ചുപൊളിച്ചു. മക്കളെ. ഒന്നുംപറയാൻ ഇല്ല. എല്ലാവർക്കും. അഭിനന്ദനങ്ങൾ
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ഷംന മോളെ ദുആ ഉണ്ടാകും ...💐 ബിജു കുട്ടൻ തകർത്തു 🤗🤗🤗
@user-pf5sn2fn7v
@user-pf5sn2fn7v 6 жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ലാ ഇടിവെട്ട് Love you കോമഡി ഉത്സവം
@Akarsha888
@Akarsha888 6 жыл бұрын
കലക്കീ ..കരയിച്ചു ചിരിപ്പിച്ചു ഒന്നും ...പറയാനില്ല ..നിറഞ്ഞ സംതൃപ്തി മാത്രം ... 💕❣💕💞💞💖❤💗❣💕💞💞💖❤💗❣💕💞💞💖💚💚💙💙💚💚❣❣💕💖💖💚💚💚💗💚💚💚💚
@Musivas119
@Musivas119 6 жыл бұрын
ഷംന മോൾ കണ്ണ് നിറഞ്ഞു........
@user-tj5qy8mu7n
@user-tj5qy8mu7n 6 жыл бұрын
#Shamna valare manoharam aayittu performance cheyithittundu Sahodhari orupaad uyaranghalil ettan saadhikkattey dhaivam anugrahikkatte #God_Bless_You
@ahamedhussain5786
@ahamedhussain5786 6 жыл бұрын
ഫസ്റ്റ് പരിപാടി പൊളിച്ചു അ natural സൗണ്ട് സൂപ്പർ
@noushadaleema.5501
@noushadaleema.5501 6 жыл бұрын
ഷംന മോൾ ഗംഭീരമാക്കി ടിനി ഏട്ടൻ പറഞ്ഞത് പോലെ വലിയ ഒരു നിലയിലെത്തട്ടെ. സൂപ്പര്‍ഹിറ്റ് എപ്പിസോഡ്... 👍👍👍😘😘😘
@mmvarghesemmvarghese1163
@mmvarghesemmvarghese1163 6 жыл бұрын
നൂറ്റി അഞ്ചാം എപ്പിസോഡിലെ കാസർകോട് കാരി ഷംനയും Pന്നെ ബിഞ്ജു കുട്ടനും പൊളിച്ചു പൊളിച്ച് അടുക്കി 'ഷം നാ സൂപ്പർ ദൈവം തൊട്ട് അനുഗ്രഹിച്ച കുട്ടിയാണ് ഷം നാ ബിജുകുട്ടന്റെ രീതിയിൽ പറഞ്ഞാൽ ഒന്നും പറയാനില്ലാ ഈ മരുഭൂമിയിൽ മനസ്സിന് സന്തോഷം പകരുന്ന കുളിര് തരുന്ന ഒരേ ഒരു പ്രോ ഗ്രാം കോമഡി ഉത്സവം മാത്രമാണ് ഇതുപോലുള്ള കലാകാരൻമാരെ തേടി കണ്ടെത്തി ലോകത്തിന് കാണിച്ച് കൊടുക്കുന്ന കോമഡി ഉത്സവത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു ബിഗ്സലൂട്ട് Pന്നെ മിഥുനും റ്റി നിക്കും പക്രുവിനും ബിജു കുട്ടനും ഒരു ബിഗ് സലൂട്ട്
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
😂😂😇 100 ന്റെ എപ്പിസോഡ് ഒറ്റദിവസം ഷൂട്ട് ചെയ്തതാണെന്ന് അറിയാത്ത മിഥുൻ ഫാനായ മുത്തശ്ശി പറയുവാ . മിഥുൻ കുറെ ദിവസം ആയിട്ട് ഒരേ ഷർട്ട് തന്നെ ആണല്ലോ എന്ന് .😂😂😂 ഇതുകേട്ട് പകച്ചു പണ്ടാരമടങ്ങിപോയി ഞാൻ 😂😂😂
@fahadpb7104
@fahadpb7104 6 жыл бұрын
Sudheesh Shabs sariyan bro
@sachukichu9331
@sachukichu9331 6 жыл бұрын
Sudheesh Shabs Eantea molutty Parauva amma midhuneattanu kodukkan our shart ayachtharanonnu
@jumnajumi2987
@jumnajumi2987 6 жыл бұрын
ithokkee oru divasam shoot chaythathaanoo!
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
FAHAD PB 😊😊
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Sachu Kichu 😂😂😂😝😝😝
@AtoZ76411
@AtoZ76411 6 жыл бұрын
അവിടെ വന്നിരിക്കാൻ കൊതിയുണ്ട് ഇപ്പോ പ്രവാസിയാണ് നാട്ടിൽ വന്നാൽ അതിനു പറ്റുമോ ?....,ഇ ആഗ്രഹം ഇവിടെ comnt ഇടുന്ന എല്ലാവര്ക്കും ഉണ്ടെന്നു തോനുന്നു ...
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk നമ്മുക് പോകാം sis
@jithraj7792
@jithraj7792 6 жыл бұрын
Enikkum pokanam
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk പ്രവാസിക് എല്ലാം ആഗ്രഹങ്ങളായി മാറുമോ
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk പോകണം എന്നത് ആഗ്രഹം മാത്രമായി മാറി pokumonu
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk Ha ഹ sis...നാട്ടിലാണോ
@shameerhamsashemy9341
@shameerhamsashemy9341 6 жыл бұрын
ഞാൻ വെക്കേഷൻ കഴിഞ്ഞു വന്ന് കണ്ടാ ഫസ്റ്റ് പ്രോഗ്രാം ആണ് ഇത് പക്ഷെ ഇത് കണ്ട് ഞാൻ അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു ഷംന മോളെ നിങ്ങടെ കുടുമ്പത്തിൽ നല്ലതു വരട്ടെ.
@noushadfadil5218
@noushadfadil5218 6 жыл бұрын
ഈ മോഹൻലാലിന്റെ .. സൗണ്ട് .എടുക്കുന്നവനെ .....ഇനി .സ്റ്റേജിൽ .കയറ്റേണ്ട .......അവനു ഒന്നും അറിയില്ല ....
@muhammadriyaspullithodika8770
@muhammadriyaspullithodika8770 6 жыл бұрын
ഷംനയുടെ ഈ മനോധൈര്യം കാണുമ്പോൾ
@sheebas5483
@sheebas5483 10 ай бұрын
ഷംന മേളെ സുപർ ❤..ബിജു കൂടാൻ പോളിയാണ് 👍
@androtube4984
@androtube4984 6 жыл бұрын
നാച്ചുറൽ മിമിക്രി കണ്ട്‌ കണ്ണുനിറഞ്ഞവർ ലൈക്ക് അടിച്ചേ.....
@amalappu4199
@amalappu4199 6 жыл бұрын
Andro Tube manasannu niranjatu
@riyaslulu6425
@riyaslulu6425 6 жыл бұрын
Najmmakkum vannu മിഥുൻ ഭായിക്കും വന്നോ എന്നൊരു സംശയം
@anjalirajeev8591
@anjalirajeev8591 6 жыл бұрын
Takartu
@ayishaap5658
@ayishaap5658 6 жыл бұрын
Midun nammude muthan
@jinoyjoseph9253
@jinoyjoseph9253 6 жыл бұрын
kalakki kidukki thimirthu
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
കാത്തിരിക്കുന്നു ഞങ്ങളുടെ മിഥുൻ ചേട്ടന്റെ ഡാൻസ് കാണാൻ
@ramsiramsi4627
@ramsiramsi4627 6 жыл бұрын
സൂപ്പർ ....ഈ എപ്പിസോഡ് ബിജുകുട്ടൻ ചേട്ടൻ കൊണ്ട് പോയി .......പൊളിച്ചു
@shijupr7410
@shijupr7410 6 жыл бұрын
ഷംനയുടെ ഡാൻസ് കണ്ട് മനം നിറഞ്ഞ്.. കണ്ണും.. congrats Flowers TV
@thahirpc2612
@thahirpc2612 6 жыл бұрын
In one minute 450 views 50 likes 40 comments...unbelievable...it's only on 💗Comedy Utsavam💗
@harishisny2789
@harishisny2789 6 жыл бұрын
നാച്ചുറൽ സൗണ്ടസ് പൊളിച്ചു ഒരു രക്ഷയും ഇല്ല ട്ടോ
@We4uuuu
@We4uuuu 6 жыл бұрын
മോളൂട്ടീ.... പടച്ചവൻ അനുഗ്രഹിക്കട്ടെ... നന്നായി ഡാൻസ് ചെയ്തു.
@Mtz_Montage
@Mtz_Montage 6 жыл бұрын
Arinjilla.. Arinjilla Unni ithra nannai paadum nnu ★★★★BiJu chettaaa polichu mutheee......♡♡
@nizamudheenkannur4660
@nizamudheenkannur4660 6 жыл бұрын
Bijukuttan....adichu polichu bro😭😭😭
@karthikgmenon
@karthikgmenon 6 жыл бұрын
ഈ ആഴ്ചയും.. മിഥുൻ ചേട്ടന്റെ ഡാൻസിന്റെ പ്രൊമോഷൻ കാണിച്ചു പറ്റിച്ചു... ഒരുപാട് സങ്കടമുണ്ട്... പക്ഷേ... ഇന്നത്തെ എപ്പിസോഡ്... അതെല്ലാം മാറ്റി..... 😍😍😍😍😍
@jamshidibnumusthafa6147
@jamshidibnumusthafa6147 6 жыл бұрын
Shamna molu superb performance....god bless uuu
@madhavanthirur819
@madhavanthirur819 6 жыл бұрын
നമ്മുടെ ഷംന മോൾക്ക് എല്ലാവരും നല്ല നല്ല സ്‌റ്റേജ് കൊടുക്കണം നല്ല കഴിവുള്ള കുട്ടിയാണ്
@asifchelembra6489
@asifchelembra6489 6 жыл бұрын
എല്ലാവർക്കും ഷർട്ട് സമ്മാനമായി കൊടുക്കുന്ന മിഥുൻ പാവം 3ആഴ്ച ആയി ഇതേ ഷർട്ട്തന്നെ
@safeenafathima166
@safeenafathima166 6 жыл бұрын
Kand kand boradichhhh
@safeenafathima166
@safeenafathima166 6 жыл бұрын
Olakkammele oru shirt
@shanuvlogs7674
@shanuvlogs7674 6 жыл бұрын
Biju etante entry polichadukki........
@vineethp1628
@vineethp1628 6 жыл бұрын
ithu pooley positive energy kaanunna aalukalku kittunna vere oru paripadi um illa, TV il. Biju kuutan polichuu.. Shamna Moley nee vere level aanu. kunjaniyanum polichuuu tto... GREAT GOD BLESD U....
@chrisbrown2351
@chrisbrown2351 6 жыл бұрын
32:00 എന്റെ കണ്ണ് 😕😒😔😭നിറഞ്ഞു മോളെ ഡാൻസ് കണ്ട്‌ ദൈവം നമ്മളെ ഒക്കെ എത്ര അനുഗ്രഹമായിട്ടാണ് പടച്ചത് മോൾക് പെട്ടെന്ന് അസുഖം മാറട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻
@usmankoya9837
@usmankoya9837 6 жыл бұрын
I love you Midhun😄..you are wonderful person,
@Reginkv
@Reginkv 6 жыл бұрын
Biju chettan super.......💞💞💞💞💞
@rasheedkp6594
@rasheedkp6594 4 жыл бұрын
ഷംനക്ക് മുന്നില്‍ എഴുന്നേറ്റ് നിന്ന് ആദരിച്ചപ്പോഴും മിഥുന്‍ ഫ്ലോറില്‍ ഇരുന്ന്കൊണ്ട് ശംനയോട് കാര്യങ്ങളൊക്കെ ചോദിക്കുമ്പോഴും എന്റെ കണ്ണ്നിറഞ്ഞ്പോയി.
@asifibrahimaachi9369
@asifibrahimaachi9369 6 жыл бұрын
Kazhivukal Ullavarkk Avasaram Kodukkunnathaanu Comedy Uthsavathinde Vijayam Shamna Mol Powlich
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
Natural mimicry 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഷംന കുട്ടി .......❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 ഷാരൂക്ഖാൻ സൂര്യ അമരേഷ് പുരി കാലകേയൻ കലക്കി ..........100% perfect 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ലാലേട്ടനെ കുളമാക്കി 😒😒😒
@maramamas007gaming2
@maramamas007gaming2 6 жыл бұрын
Bijukuttetaaa polichu super 💐
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
Shamna നിന്റെ പെർഫോമെൻസ് എന്താ പറയാ ഒന്നും പറയാൻ ഇല്ല അടിച്ചു പൊളിച്ചു നി 😘😘🌹❤️❤️
@noufalnoufal2353
@noufalnoufal2353 6 жыл бұрын
Shamna super 👍🏻👍🏻👍🏻👏👏👏
@rooneyshereef7388
@rooneyshereef7388 6 жыл бұрын
Ente hero bijuvettan aaanu
@thahaksd5620
@thahaksd5620 6 жыл бұрын
Haavu... Nalla samayam.. Uploaderkk oru like
@kayakkodi
@kayakkodi 6 жыл бұрын
100 Episodeൽ വന്ന പരിപാടികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രാഷ്ട്രീയ മിമിക്രിയാണ് നിങ്ങൾക്കോ....
@aliaayisha3630
@aliaayisha3630 6 жыл бұрын
ഷംന കുട്ടീ എന്താ ഒരു എനർജി'.... എന്താ ഡാൻസ്... അടിപൊളി....
@SalmanFarisSf
@SalmanFarisSf 6 жыл бұрын
ബിജു കട്ടേട്ടൻറെ വാക്ക് കടമെടുത്തു പറയുന്നു ഒന്നും പറയാനില്ല അടിപൊളി ആരേയും വെറുപ്പിക്കാത്ത മിമിക്സ്
@ramsheedmampad884
@ramsheedmampad884 6 жыл бұрын
ഈ എപ്പിസോഡും ഞാൻ തന്നെ ആദ്യതെ വ്യൂവർ...
@induindus9424
@induindus9424 6 жыл бұрын
ohoo... oru awrd thannalooo... 😀😀😁
@fahadpb7104
@fahadpb7104 6 жыл бұрын
ramsheed mampad good
@ramsheedmampad884
@ramsheedmampad884 6 жыл бұрын
FAHAD PB kzfaq.info/get/bejne/mLeApqVymN-YgmQ.html
@muhammedshareef3740
@muhammedshareef3740 6 жыл бұрын
ഷംന മോളുടെ performance കണ്ട് സന്തോഷകോണ്ട് കണ്ണ് നിറഞ്ഞ് പോയി
@ahammedubais1755
@ahammedubais1755 6 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് ഞങ്ങൾ പ്രവാസികൾക്ക് സന്തോഷം നൽകുന്ന 2 പ്രോഗ്രാം ഉപ്പും മുളകും പിന്നെ THE GREAT COMEDY ഉത്സവവും LOVABLE
@manafpv7010
@manafpv7010 6 жыл бұрын
Biju chetta thakarthu😍😍😍
@noufalqater2172
@noufalqater2172 6 жыл бұрын
ബിജു കുട്ടൻ പൊളിച്ചൂട്ടൊ
Comedy Utsavam │Flowers│Ep# 104
42:56
Flowers Comedy
Рет қаралды 617 М.
Comedy Utsavam │Flowers│Ep# 107
42:28
Flowers Comedy
Рет қаралды 710 М.
Алексей Щербаков разнес ВДВшников
00:47
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
Komady Circus I Sajeev - One man show I Mazhavil Manorama
11:37
Mazhavil Manorama
Рет қаралды 1,2 МЛН
Comedy Utsavam │Flowers│Ep# 90
51:15
Flowers Comedy
Рет қаралды 805 М.
Comedy Utsavam│Flowers│Ep# 202
1:16:41
Flowers Comedy
Рет қаралды 495 М.
Flowers Top Singer 4 | Musical Reality Show | EP# 179
45:52
Top Singer
Рет қаралды 108 М.