No video

Comedy Utsavam │Flowers│Ep# 111

  Рет қаралды 2,946,568

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 300
@nidhilinraj7897
@nidhilinraj7897 6 жыл бұрын
ഒന്നേ പറയാനൊള്ളു... എന്നേ പോലുള്ള ഒരുപാട് പ്രവാസികൾക്ക് ഒരല്പ നേരമെങ്കിലും .. മനസ് തുറന്നു ചിരിക്കാനും.. സങ്കടങ്ങളും പ്രയാസങ്ങളും ടെൻഷനും ഒരൽപ്പം മാറ്റിവെക്കാൻ... ഞങ്ങൾക്ക് ഈ കോമഡി ഉത്സവം ... ഒരു അനുഗ്രഹം തന്നെയാണ്... ഞാൻ ഇത്രയും പറയുന്നത് ഒരോ പ്രവാസിയുടെയും ശബ്ദത്തിലാണ്... Thanks for comady utsavam..😙
@lisasusanlisa514
@lisasusanlisa514 6 жыл бұрын
Nithin Raj full Support for You
@vembilanarunpaul
@vembilanarunpaul 6 жыл бұрын
You are very true
@nidhilinraj7897
@nidhilinraj7897 6 жыл бұрын
arun paul Vembilan 😄
@sandhyasubhash8066
@sandhyasubhash8066 6 жыл бұрын
sathyam
@ArumughamVRaj
@ArumughamVRaj 4 жыл бұрын
MGR എന്ന വ്യെക്തിത്വം ഒരു ജനതയുടെ രക്ഷകനാണ് .അദ്ദേഗം ലോകം വിട്ട് പോയിട്ടു 32 വർഷം കഴിഞ്ഞിട്ടും അദ്ദേഗം നിറഞ്ഞു നിന്നിരുന്ന മേഖകളിൽ ഇപ്പോളും അദ്ദേഹത്തിണ്റ്റേതായ സാന്നിത്യം ഉണ്ട് എന്നുള്ളത് മറക്കാതെ പരിപാടി അവതരിപ്പിക്കുവാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും നടൻ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഭാരത രത്നമാണ് .ഷിബുവിന്റ അവതരണം നല്ലതായിരുന്നു .MGR നോട് ഉള്ള സ്നേഹവും ബാഗുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പരിപാടി അവതരിപ്പിച്ചതിൽ സന്തോഷം .ബാഗുമാനവും ഉണ്ട് .Best of luck SHIBU JI
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ലത്തീഷ കണ്ണ് നീറഞ്ഞു പോയി നീ ദൈവത്തിന്റെ വരദാനം IAS ലഭിക്കുവാൻ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണേമേ,👍👍👍👍
@shamsudheenps8313
@shamsudheenps8313 2 жыл бұрын
LLD
@shamsudheenps8313
@shamsudheenps8313 2 жыл бұрын
LLD
@shabeershabi2357
@shabeershabi2357 6 жыл бұрын
ലഥിഷ മോളെ പൊളിച്ചു അത് പോലെ കട്ടക്ക് സപ്പോർട്ട് ചെയ്ത ജട്ജേഴ്സും പിന്നെ അത്ക്കും മേലെ മിഥുന്റെ മുട്ട് കുത്തി നിന്ന് സപ്പോർട്ട് ചെയ്യുന്നതും മിഥുനേ മാപ്പ് ഞാൻ ആദ്യം വെറുപ്പോടെ കണ്ടിരുന്നു അതിന് കാരണം ചിലപ്പോൾ മിഥുന്റെ സിനിമയീലെ ക്യാരക്ടർ മനസ്സിലുണ്ടാക്കിയ തോന്നലാകും. പക്ഷേ ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സിനിമകളിലെ വേഷത്തിൽ നിന്നും അളക്കരുതെന്ന് മനസ്സിലാക്കീ തന്നത് മിഥുൻ താങ്കളിലൂടെയാണ് . തിങ്കൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരട്ടെ ഒപ്പം താങ്കളുടെ മനസ്സിന്റെ വലിപ്പവും വലിയ വളരട്ടെ . വളർച്ചയിൽ അഹങ്കാരം വളരാതെ എളിമയുടെ പര്യായമായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ. ലവ് യൂ ഡിയർ മിഥുൻ ചേട്ടാ
@jaseeractk9137
@jaseeractk9137 4 жыл бұрын
Iganeyull avatharakan any undavilla. Proud of u mithun chetta ur the Great
@venugopalkalarickel6720
@venugopalkalarickel6720 3 жыл бұрын
Seetha lakshmi bbye
@rasheedchekkutty1771
@rasheedchekkutty1771 6 жыл бұрын
ലത്തീഷ പൊളിച്ചു എന്താ പാറയെ കണ്ണും മനസ്സും നിറഞ്ഞു ഈശോരൻ അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു
@anoopkrishnan5788
@anoopkrishnan5788 6 жыл бұрын
Anoop
@ravindrannanu4074
@ravindrannanu4074 4 жыл бұрын
Everything is excellent performances, Mr. Sibu act as Great Legend MGR is amzing performance, if he do this in Tamilnadu means he will sure get a great honour and great fan circle.
@rajeeva894
@rajeeva894 4 ай бұрын
😅
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
MGR SUPER....ഇത്രയും perfect ആയിട്ട് MGR -നെ ആദ്യമായി കാണുവാ . അവിശ്വസനീയം .....SUPER...SUPER...SUPER......
@kunhikannanchaithanya784
@kunhikannanchaithanya784 4 жыл бұрын
prasanthchompal.Drmale
@harikumarm535
@harikumarm535 Жыл бұрын
MGR was a Loyal Man and a Good CM of Tamil Nadu
@blackmoon2362
@blackmoon2362 6 жыл бұрын
ലത്തീഷയുടെ പ്രോഗ്രാം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. അതിലേറെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി മിഥുൻ ചേട്ടാ നിങ്ങൾ ലത്തീഷയെ പോലുള്ളവരുടെ അടുത്ത് മുട്ട് കുത്തി നിൽക്കുമ്പോൾ താങ്കളെ പോലൊരു അവതാരകൻ വേറെ ഉണ്ടാവില്ല 10000% ഗ്യാരണ്ടി തരുന്നു ഞങ്ങൾ പ്രേക്ഷകർ,
@abdulkhadeemshafy8386
@abdulkhadeemshafy8386 6 жыл бұрын
👍👌👌
@dhyankrishna9947
@dhyankrishna9947 6 жыл бұрын
Super lithishhaaa
@muneeral-amal9814
@muneeral-amal9814 6 жыл бұрын
yes
@anilmurali9476
@anilmurali9476 6 жыл бұрын
Yes
@shanushanu2142
@shanushanu2142 6 жыл бұрын
Realy true....Good comments.....
@badushavs5872
@badushavs5872 6 жыл бұрын
ലത്തീഷ എന്റെ ക്ലാസ്സ്‌ മേറ്റും സുഹൃത്തും നാട്ടുകാരിയുമാണ്. ലത്തീഷക്കു അവസരം നൽകിയ ഫ്ലവർ ചാനലിനും കോമഡി ഉത്സവത്തിനും അഭിനന്ദനങ്ങൾ
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
പരിപാടി അധികം കോപ്രായം കാട്ടി മേനകേടാക്കാതിരിക്കാൻ മിഥുൻ ഒത്തിരി ശ്രദ്ധിക്കുന്നുണ്ട്. ഒരു പരിധി വിടുന്നു എന്ന് തോന്നുമ്പോഴുള്ള മിഥുന്റെ ആ കടിഞ്ഞാൺ മുറുക്കൽ അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അധികമാകാതെ അതിന്റെ രസത്തിൽ അതിനെ പരിവപ്പെടുത്തുന്നു... ഒത്തിരി ഇഷ്ടം... മിഥുനെ ഞങ്ങടെ ചങ്കെ... Key board വായിച്ച ആ അതുല്യ കലാകാരി, ദൈവത്തിന്റെ പ്രതിരൂപം...ഒത്തിരി ഇഷ്ടപ്പെട്ടു...
@HarisuthanIverkala
@HarisuthanIverkala 6 жыл бұрын
ലതിഷ കണ്ണുനിറയിപ്പിച്ചു. ഇത്രയും സക്സസായ ഒരു പെൺകുട്ടിയെ അപൂർവ്വമായാണ് കാണുന്നത്. എല്ലാ വജയാശംസകളും സുന്ദരിക്കുട്ടീ..
@davooddavu2385
@davooddavu2385 5 жыл бұрын
Rfyyym
@nandhumalu7357
@nandhumalu7357 5 жыл бұрын
ലതീഷ .പ്രോഗ്രം ഞാൻ ശ്വാസം പിടിച്ചു ഇരിന്നു. കണ്ണു നിറഞ്ഞു. നല്ല അടി പോളിയായിട്ടുണ്ട് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തട്ടെ എന്ന് ദൈവത്തോട് ആത്മർത്തമായി പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@basheermariyas1719
@basheermariyas1719 3 жыл бұрын
മിഥുനിന്റെ ആദരണീയം അപാരമാണ്. എല്ലാവരും സ്നേഹത്തോടും ബഹുമാനത്തോടും കൂടി കാണുന്ന അവതരണം. നല്ല മനസ്സിനുടമ. അഭിനന്ദനങ്ങൾ മിഥുൻ.
@usmanrasheed9340
@usmanrasheed9340 6 жыл бұрын
മിഥുൻചേട്ടാ താങ്കളെ എന്തുപറഞ്ഞാലും മതിയാകില്ല .ഒരു ആര്ടിസ്റ്റിനുവേണ്ടി ,60 വയസായാലും 5വയസുള്ള കുട്ടിക്കും ഒരുപോലെ സപ്പോർട്ട് ചെയുന്നു ,മുട്ടുകുത്തി ഇത്രയുംനേരം താങ്കൾ കാണിച്ച ആ മനസാക്ഷിക്ക് ഞാൻ എന്തുപറഞ്ഞുപുകയ്തിയാലും മതിവരില്ല ചേട്ടാ .......ഒരുപാടിഷ്ടമായി ☺️☺️
@zerritta979
@zerritta979 3 жыл бұрын
எம்.ஜி.ஆர், அந்த சிறந்த கலைஞர் மீண்டும் உயிரோடு வருவதைக் கண்டதும் நான் மிரண்டு போனேன், ,நன்றி
@sujithsoosi7790
@sujithsoosi7790 6 жыл бұрын
ഞങ്ങളുടെ പട്ടാള ക്യാമ്പിലെ ഇപ്പോ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പ്രോഗ്രം ആണ് കോമഡി ഉത്സവം.... എല്ല എപ്പിസോഡും കണ്ടു.... lithasha പൊളിച്ചു....
@jaseeractk9137
@jaseeractk9137 4 жыл бұрын
Ofcaurse sir .
@mohandaspalamoottle2903
@mohandaspalamoottle2903 5 жыл бұрын
MGR നെ കണ്ടപ്പോൾ ശരിക്കും അഭുതപ്പെട്ടു പോയി... എന്നാ ഒറിജിനാലിറ്റി... ഇത്രയും perfection ആദ്യമായിട്ടാണ് കാണുന്നത്
@karthikgmenon
@karthikgmenon 6 жыл бұрын
ഉത്സവം കൊടിയിറങ്ങാ എന്നു പറയുമ്പോൾ സങ്കടം...😣😣.ആണ്... പക്ഷേ.... അഞ്ച് ദിവസം ഉള്ളത് കൊണ്ട് ഒരുപാട് സമാധാനം😘😘😘
@sirajmak6900
@sirajmak6900 6 жыл бұрын
MGR Role is Really Superb... Aaaa sirippu WoooW
@sreethiruvananthapuram6102
@sreethiruvananthapuram6102 6 жыл бұрын
Ente ponnumol 8 vayassayitt ithuvare nadannittilla. Ee episode kandappol njan karanju poyi. Ullu pidichulachu. Ennalum vallatha santhosham aa molude prakadanam. God bless
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Sree Varkala ellam seriyakum chetta.. i pry for u and ur daughter. Entha asugam
@sreethiruvananthapuram6102
@sreethiruvananthapuram6102 6 жыл бұрын
Sara johon Mvk molkku cerebral palsy. Right side paralized
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Sree Varkala treatment ellam kazhinjo? Atho ipazhum undo? Chettayi ithepole Mole um varum e floril
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Sree Varkala avle ku undakum ithepol ethenkilum talents. Athu ennelum lokam ariyum. Avlku vayya. Vayyatha kuti en'onum paranju chettai um wife nirasa pedaruthu, pedutharuthu.
@sreethiruvananthapuram6102
@sreethiruvananthapuram6102 6 жыл бұрын
Sara johon Mvk treatment still ongoing. Last month botox injection eduthu.
@user-vc5yv7if5f
@user-vc5yv7if5f 6 жыл бұрын
ഒരുപാട് ഷോസുകൾ കണ്ടിട്ടുണ്ട് അവതാരകരേയും പക്ഷേ മിഥുൻ എല്ലാപേരിൽ നിന്നും വ്യത്യസ്ഥനാണ് എന്ന് പലപ്പോഴും മനസ്സിലായിട്ടുമുണ്ട്......ഇത്രയും എപ്പിസോഡുകൾ കണ്ടവർക്ക് മനസ്സിലാകും വിധിയുടെ വിളയാട്ടത്തിൽ പെട്ടുപോയവരുടെ മുന്നിൽ മുട്ടിൽ അവർക്കൊപ്പം ദൈവങ്ങൾക്ക് മുന്നിലെന്നോണം നിൽക്കാറുള്ളൂ......❤❤❤......
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
എത്ര ശ്രമിച്ചാലും മനസ്സിന്റെ പടിയിറങ്ങി പോവാതെ ഹൃദയം കീഴടക്കി വെച്ചിരിക്കുന്ന ചില പ്രോഗ്രാമുകളിൽ ഒന്നാണ് നമ്മുടെ സ്വന്തം 😘😘'''കോമഡി ഉത്സവം"""" 😘😘
@sibythomas2000
@sibythomas2000 6 жыл бұрын
Sudheesh Shabs ഒരു നൻമ ഉള്ള പ്രോ ഗ്രാം
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Siby Thomas 😊
@riyask.m4930
@riyask.m4930 6 жыл бұрын
സത്യം
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
riyas k.m 😍😊
@dunhilldunhill8901
@dunhilldunhill8901 6 жыл бұрын
Sudheesh Shabs ma"; msex
@jinan39
@jinan39 3 жыл бұрын
ഷിബു... MGR.... കിടിലൻ... Merina... 👍
@nausathali8806
@nausathali8806 3 жыл бұрын
எந்த நாடும் போற்றும் எங்கள் மக்கள் திலகம்... இதுவே எங்கள் தலைவனின் சிறப்பு...!
@gopalgvr9430
@gopalgvr9430 4 жыл бұрын
மக்கள் திலகம் M G R உலகின் மாமனிதர் அவருக்கு பெருமை சேர்த்த :: உங்கள் குழுவிற்கும் மற்றும் சின்ன M G R அவர்களுக்கும் நன்றியும் வாழ்த்தும் ::: பிரபஞ்சத்தின் புகழ் மங்காத தலைவர் பொன்மனச்செம்மல் M G R
@ajumon3952
@ajumon3952 6 жыл бұрын
മണിച്ചേട്ടൻ, അബിക്ക, കൽപന ചേച്ചി., ഇവരെയാണ് കോമഡി ഉൽസവം ഒരു പാട് മിസ് ചെയ്യുന്നത്.,😖
@fahadpb7104
@fahadpb7104 6 жыл бұрын
Aju Ajmal yes
@sunilkumarkb7495
@sunilkumarkb7495 6 жыл бұрын
തീർച്ചയായും വല്ലാതെ
@amalaugustin4659
@amalaugustin4659 6 жыл бұрын
very true
@sudeerjamajam8833
@sudeerjamajam8833 6 жыл бұрын
Aju Ajmal sixe
@akbarpk710
@akbarpk710 6 жыл бұрын
Aju Ajmal Y
@sangeethap9980
@sangeethap9980 4 жыл бұрын
MGR memories Will not end in Tamil people heart we love MGR from Tamil Nadu.
@wrongguyz
@wrongguyz 6 жыл бұрын
പ്രായം നോക്കാതെ ഡാൻസ് ചെയ്‌ത അമ്മച്ചി അടിപൊളി ...👏👏👏👏👏👏👏ലത്തീഷ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗഹിക്കട്ടെ .....
@ArumughamVRaj
@ArumughamVRaj 4 жыл бұрын
Shibu ജി നിങ്ങൾ ഒരു നല്ല മനസിന്റ ഉടമയാണ് .അത് കൊണ്ടാണ് MGR ന്റ വേഷം അത്രയ്ക്ക് perfect ആയതു .MGR നെ മനസ്സിൽ കൊണ്ട് നടന്നാൽ മനസും ശരീരവും ആരോഗ്യമായി തന്നെ തിളങ്ങും എന്നുള്ളതിന് ഉത്തമ ഉതാഹരണം shibu ജി .best of luck
@kadeejasaleemsaleem2941
@kadeejasaleemsaleem2941 6 жыл бұрын
മുട്ട് കുത്തിയിരുന്ന ആ താഴ്മയിൽ താങ്കൾക്ക് എന്റെ ആയിരമായിരം അഭിനത്തനങ്ങൾ
@lailaasees9741
@lailaasees9741 3 жыл бұрын
By nu
@lailaasees9741
@lailaasees9741 3 жыл бұрын
By nu
@yisroelfernandez812
@yisroelfernandez812 3 жыл бұрын
MGR good performance .......tamilan from malaysia
@apvm4422
@apvm4422 6 жыл бұрын
അവതരണം കൊണ്ട് ഹൃദയത്തിന്റെ കൊടുമുടിയിൽ എത്തിയ ഏക വ്യക്തി #മിഥുൻ_ചേട്ടൻ hats off you...
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
MGR goosebumps 😍😍😍 ബാലു മനസ്സിൽ മിന്നി മറഞ്ഞു..
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ലതീഷ ക്കു കൊടുത്ത സപ്പോർട്ട്...കോമഡി ഉത്സവം...ഒരു പുണ്യമാണ്
@beenakumari5865
@beenakumari5865 3 жыл бұрын
J
@josephsebastian9231
@josephsebastian9231 3 жыл бұрын
@@beenakumari5865 bi
@dhaneshp9086
@dhaneshp9086 6 жыл бұрын
ടിനി ടോമിന് എപ്പോഴും മണിച്ചേട്ടന്റെ പേര് കേൾക്കുമ്ബോൾ കണ്ണു നിറയും...
@fasilurahman428
@fasilurahman428 6 жыл бұрын
Dhanesh P athe shariyatto .manichettane arka marakan kaziya ....
@xpnfnsmlprmun878
@xpnfnsmlprmun878 6 жыл бұрын
Dhanesh P Aada😩😩
@ajmalmali2211
@ajmalmali2211 6 жыл бұрын
Namuk kittiya anugraham ale manichettan
@amnas375
@amnas375 6 жыл бұрын
അജ്മൽ അത് മണിച്ചേട്ടൻ മനസിലാക്കിയില്ലാ ഓർക്കുമ്പൊൾ കണ്ണ് നിർ വീഴാത്തവർ ആരുണ്ട്
@loveloveiiy9633
@loveloveiiy9633 6 жыл бұрын
പലരും മണി ചോട്ടന്നെ അടിച്ച് അമർത്താൻ ശ്രമിച്ചിട്ടുണ്ട് ഇന്ന് അവരുടെ പേരുക്കൾ പറയുന്നതിനേക്കാൾ കൂടുതൽ മണി ചോട്ടന്റെ പേര് പറയുന്നു ഉണ്ട്
@KBNAIR-jr1hk
@KBNAIR-jr1hk 4 жыл бұрын
MG R കലക്കി .... Perfect : MG R......നന്ദി......
@arbutham
@arbutham 6 жыл бұрын
M G R, ABDUL KALAM, LETHESHA... அருமை 👌 👌 👌 நன்றி
@lindajobin6504
@lindajobin6504 6 жыл бұрын
Hats off latheesha......god bless you💚💓💔💛👄💙💜💕👍👍👍👍👍💟💘💕😆😆😆😆😆😆😆😆😆😆😆😆😆😆😆😆😃😆
@shibuks7416
@shibuks7416 6 жыл бұрын
Linda sara rajan lonu
@ayishaayisha5253
@ayishaayisha5253 4 жыл бұрын
Good
@subramanismani3109
@subramanismani3109 4 жыл бұрын
MGR action superb I have seen the MGR at my age of 16 at Chennai he acted like him superb. Hats up
@seenintheeyes565
@seenintheeyes565 6 жыл бұрын
ലതീഷ...I respect you പിന്നെ ആlast വന്ന അമ്മച്ചി കിട്ടുവേ👌👌
@Tabs-ul3ed
@Tabs-ul3ed 6 жыл бұрын
THOMASKUTTY M O athe ammomma thakarthu ejadhi energy alle
@yasi379
@yasi379 6 жыл бұрын
ലതീഷ സിവിൽ സർവീസിന് എല്ലാ ആശംസകളും 😍
@shamsudeenshams8298
@shamsudeenshams8298 5 жыл бұрын
A
@sidheeqp3434
@sidheeqp3434 5 жыл бұрын
Pray for u...god bless u
@aazvinbakes4525
@aazvinbakes4525 3 жыл бұрын
Ee kutty maranapeettale
@shaasharath8426
@shaasharath8426 6 жыл бұрын
കോമഡി ഉത്സവം ഒരു സംഭവം ആണ് ആദ്യം ചിരിക്കും അവസാനം നമ്മെളെ കരയിക്കും അല്ലെ മിഥുൻ ചേട്ടാ😁😁😁
@RadhaKrishnan-un5qg
@RadhaKrishnan-un5qg 6 жыл бұрын
Shaa Sharath good day
@rami6387
@rami6387 6 жыл бұрын
Latheesha big salute 👏👏👌👍
@rajukallanodekallanode6190
@rajukallanodekallanode6190 2 жыл бұрын
🔵a
@rajukallanodekallanode6190
@rajukallanodekallanode6190 2 жыл бұрын
RfcrfcrRfcrfcrrrffcrcrfc4fc4fcrfrfrfcrfc
@amalsjose5485
@amalsjose5485 5 жыл бұрын
ലത്തീഷ എനിക്ക് ഈ കുട്ടിയെ ചെറുപ്പത്തിലേ എന്റെ ഫ്രണ്ടിന്റെ കൊച്ചാപ്പയുടെ മോളാണ് highly talented ഗേൾ ഇത് കാണുമ്പോൾ അവൾ പഠിച്ച സെന്റ് തോമസ് hss എരുമേലി യിൽ പഠിക്കാൻ പറ്റിയത് വല്യ ഭാഗ്യമായി കരുതുന്നു
@shameerbasheer9698
@shameerbasheer9698 6 жыл бұрын
നല്ലൊരു സദ്യ ഉണ്ടെഴുന്നേറ്റ സംതൃപ്തിയാണ് കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും കണ്ടു കഴിയുമ്പോൾ തോന്നുന്നത്.......ലതീഷക്കു എല്ലാവിധ വിജയാശംസകളും നേരുന്നു....
@nishanaushad8361
@nishanaushad8361 5 жыл бұрын
MGR...Super....
@aashaankannur
@aashaankannur 6 жыл бұрын
കോമഡി ഉത്സവം ഒരു കോമഡി പ്രോഗ്രാം മാത്രമല്ല... നല്ലൊരു പ്രചോദനം കൂടിയാണ്.. അഭിവാദ്യങ്ങൾ..
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@manavamaykyam8451
@manavamaykyam8451 5 жыл бұрын
തന്റെ ശാരീരിക വൈകല്യങ്ങളെയും ബുദ്ധിമുട്ടുകളേയുമൊക്കെ തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ ഇത്രയുമൊക്കെ ഉയരങ്ങളിലെത്താമെന്നു സമൂഹത്തിന് കാട്ടിക്കൊടുത്ത ലതീഷ,,, അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@asiyafasal5770
@asiyafasal5770 6 жыл бұрын
എന്റെ പൊന്നോ.... ഇങ്ങനെ ചിരിക്കല്ലേ മിഥുനേട്ടാ ☺☺☺അൺ സഹിക്കബിൾ. എന്തായാലും ഞാൻ അവിടെ എത്തും. നേരിട്ടതൊന്ന് ആസ്വദിക്കാൻ 😘😘😘😘ലവ് യൂ
@pacheerichannels
@pacheerichannels 6 жыл бұрын
Asiya Fasal yes
@asiyafasal5770
@asiyafasal5770 6 жыл бұрын
Newscastar ☺
@jaisalkp9993
@jaisalkp9993 6 жыл бұрын
Asiya Fasal owwww
@rafivettom
@rafivettom 6 жыл бұрын
Asiya Fasal പരിപാടിക്ക് ക്ഷണിക്കപ്പെടാനുള്ള സൈക്കോളജിക്കൽ മൂവ്മെൻറ്
@asiyafasal5770
@asiyafasal5770 6 жыл бұрын
rafivettom മനസിലാക്കി കളഞ്ഞു അല്ലെ 😂
@jubibava7880
@jubibava7880 6 жыл бұрын
midun oru nalla avatharakan ennathilupari oru nalla manusyan ennu viswasikkunnavar likuu
@fastmediaone795
@fastmediaone795 3 жыл бұрын
കോമഡി ഉത്സ്സവത്തിൽ മിഥുൻ ചേട്ടൻ മതി ആഗറായിട്ട് 👍👌👌👌
@kabarkhancardamomview5218
@kabarkhancardamomview5218 5 жыл бұрын
நாம் நம்மால் முடியாது என்று நினைக்கும் செயல்களை,யாரோ ஒருவர் எங்கோ ஒர் இடத்தில் அதை செய்து கொண்டு தான் இருக்கிறார் என்பதை மறந்துவிடாதே!
@vimalshivn.7441
@vimalshivn.7441 4 жыл бұрын
MGR performance Super Bro. Happy Thank you....
@sumeshpchandran2086
@sumeshpchandran2086 6 жыл бұрын
10 ക്ലാസ്സിൽ മാർക്കു കുറഞ്ഞു എന്ന് പറഞ്ഞു അത്മഹുതി ചെയ്യുന്ന കുട്ടികൾ ലതീഷ എന്ന പെൺ കുട്ടിയെ കണ്ടു പഠിക്കണം
@ansarkomath1695
@ansarkomath1695 6 жыл бұрын
All is well All is well Sathyam 👍🏻
@shafipoonchola3906
@shafipoonchola3906 6 жыл бұрын
ശരിയാണ്
@saranbalachandran5710
@saranbalachandran5710 6 жыл бұрын
Manakkatti,self confidence ellaavarkkum swayam undaavilla.koodeyullavarude supportum koode undaavanam
@dasraj9186
@dasraj9186 6 жыл бұрын
Saran Balachandran u awsome
@vijayanpa6535
@vijayanpa6535 5 жыл бұрын
Supper
@zubair.makasaragod
@zubair.makasaragod 6 жыл бұрын
പ്രവാസികളെ ഇത്രമാത്രം സ്വാധീനിച്ച വേറെ ഒരു പരിവാടിയും മലയാള ടെലിവിഷൻ രംഗത്ത് ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.. നിങ്ങളുടെ അഭിപ്രായം എന്താ ????
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Ma zubair Kasaragod sheriyan bro
@ashikali4935
@ashikali4935 6 жыл бұрын
ഉപ്പും മുളകും സുമ്മാവ
@haseeahasee138
@haseeahasee138 6 жыл бұрын
Cmdy utsav and ഉപ്പും മുളകും
@binojoseph1789
@binojoseph1789 6 жыл бұрын
sathyamanu......comedy utsavam and uppum mulakum..
@zubair.makasaragod
@zubair.makasaragod 6 жыл бұрын
bino joseph Me only comedy utsavam
@latheefkurumadan9956
@latheefkurumadan9956 4 жыл бұрын
എൻ്റേ 'ജീവിതത്തിൽ ഇത്രയും വലിയ കഴിവുള്ള ഒരു പ്രതിഭയേ ഞാൻ കണ്ടിട്ടില്ല ലെതീഷാ മോളേ പടച്ചവൻ സിവിൽ സർവീസിൽ വിജയം നേടി വീണ്ടും ഈ കോമഡി ഉൽസവത്തിൽ വിണ്ടും കാണാൻ എനിക്കും ലെതീഷാ മോൾക്കും പടച്ചവൻ തൗഫീഖ് നൽകട്ടെ അതിനായി പ്രത്യക്കുന്നു
@nazeeruliyil1702
@nazeeruliyil1702 6 жыл бұрын
ഈ പ്രോഗ്രാമിന്റെ വിജയത്തിന് കാരണം ഒട്ടും ജാഡ ഇല്ലാത്ത അവതാരകനും അതുപോലെ വിധി കർത്താക്കളും ആണ്. എല്ലാവരെയും കണ്ട് അറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു എന്നത് നല്ലൊരു ക്വാളിറ്റി ആണ്.
@jebinz3740
@jebinz3740 6 жыл бұрын
@23:00 നല്ല ഒരു അനുഭവം. അവസാനം ആ അമ്മച്ചിയുടെ നൃത്തം... കലക്കി... ഇങ്ങനെ ഒരു അവസരം അവർക്കും ലഭിച്ചു
@loveloveiiy9633
@loveloveiiy9633 6 жыл бұрын
മണി ചോട്ട നെ ഓർക്കാത്ത ഒരു EPESoid പോലും ഇല്ല
@dipusasidharan9097
@dipusasidharan9097 6 жыл бұрын
ലതീഷ് മോളെ പൊളിച്ചു ...കണ്ണു നിറഞ്ഞു പോയി ....ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ ...
@noushadaleema.5501
@noushadaleema.5501 6 жыл бұрын
ലത്തീഷ മോളെ ഇങ്ങള് പൊളിച്ചു ഗോഡ് ബ്ളസ്യു.. മെറീന പാടി പൊളിച്ചു വല്ല്യമ്മ ഡാന്‍സ് കളിക്കുന്ന കണ്ട.. 😘😘മൊത്തം അടിപൊളി
@alstondoss550
@alstondoss550 4 жыл бұрын
Just came here For Thalaivar “MGR”.
@josephsebastian9231
@josephsebastian9231 3 жыл бұрын
5
@josephsebastian9231
@josephsebastian9231 3 жыл бұрын
Recognising is a very
@sidhussidhus7433
@sidhussidhus7433 6 жыл бұрын
ലതീഷ സൂപ്പർ ദൈവാനുഗ്രഹം ഒരുപാട് ഉള്ള ആളാണ് ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@sajikesav249
@sajikesav249 2 жыл бұрын
ലത്തീഷ പറയാന്‍ വാക്കുകള്‍ ഇല്ല ,ഗംഭീരം,എല്ലാ ആശംസകളും സളോദരീ
@muhaiminmalppuram9620
@muhaiminmalppuram9620 6 жыл бұрын
പ്രവാസികളുടെ പ്രയാസങ്ങൾക്കിടയിൽ ഒരിത്തിരി ആശ്വാസം തരുന്ന പ്രോഗ്രാം thankyou flowers thakyou മിഥുൻ my fav
@harishkumarvu
@harishkumarvu 5 жыл бұрын
യശ:ശരീരനായ ശ്റീ. MGR വീണ്ടും നമ്മുടെ മുൻപിൽ വന്നപ്പോൾ സഹിക്കുവാൻ ആയില്ല...
@ranjanravindran4859
@ranjanravindran4859 6 жыл бұрын
MGR....Great performance
@kapilmurali2230
@kapilmurali2230 6 жыл бұрын
കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ.. പ്രത്യേകിച്ച് മിഥുൻ ചേട്ടന്.. കാരണം ഇത് ഒരു സാധാരണ ജനവിഭാഗത്തിന്റെ വികാരങ്ങൾ വിളിച്ചോതുന്ന പരിപാടിയാണ്. കലാകാരൻമാരെ പിന്നാമ്പുറത്തു കൂടിയല്ലാതെ മുന്നിലെ വാതിലിലൂടെ ആനയിച്ച് അവരുടെ മാത്രം പരിപാടിയാക്കി മാറ്റുന്നു. സ്റ്റാർസ് മുതൽ സാധാരണ കാഴ്ച്ചക്കാരെ വരെ വേദിയിൽ കൊണ്ട് വന്ന് ആഘോഷ നിമിഷങ്ങൾ സമ്മാനിക്കാൻ കോമഡി ഉൽസവത്തിന് മാത്രമേ സാധിക്കൂ. പ്രോത്സാഹിപ്പിക്കപ്പെടേണ്ടവർക്ക് നിറഞ്ഞ കയ്യടികളും, താങ്കൾ പറഞ്ഞതു പോലെ peoples of determination സിന് മുന്നിൽ മുട്ടുവരെ കുത്തി നിൽക്കുകയും ചെയ്യുന്ന മിഥുൻ ചേട്ടൻ ആണ് ഈ ഉത്സവത്തിന്റെ തിടമ്പേറ്റിയ തലപ്പൊക്കമുള്ള കൊമ്പൻ... ആശംസകൾ....
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
വീണ്ടുംവീണ്ടും കോമഡി ഉത്സവം.... ഞങ്ങൾ പ്രവാസികളായവർക്ക്.. എല്ലാ പ്രയാസങ്ങളും മറന്നു പോകുന്ന മഹോത്സവം ആണ്.. മിമിക്രി കോപറ്റീഷൻ....വളരെ നന്നായി...👌👌👌 ലതീഷ..Out of world.. Performance..മണിച്ചേട്ടന്റെ മിന്നാമിനുങ്ങ്....ശരിക്കും കരയിപ്പിച്ചു കളഞ്ഞു.... ഷിബു....Great performance..👌🏼👌🏼👌🏼. Waiting on next stage... മെറീന....തികച്ചും വെത്യസ്തമായ നടി....മറ്റു നായിക മാർ കണ്ട് പഠിക്കട്ടെ....
@ismailibkuthanur6638
@ismailibkuthanur6638 3 жыл бұрын
MGR 👌👌👌👌ഒർജിനാലിനെ കടത്തി വെട്ടി സൂപ്പർ
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
മനുഷ്യൻ പല കുറവ് കൊടുക്കുന്ന എങ്കിൽ അതിൽ deyvathite കൈയ്യൊപ്പ് തന്നെയാ lethisha ചേച്ചി.... god bless u...... 😘😘😘😘😘😘😍😍😍😍😍അത് നമ്മുടെ മുത്തിന്റെ സോങ്..... മണി ചേട്ടോ അങ്ങ് പോയിട്ടില്ല നമ്മളെ വിട്ടു എവിടേയും അങ്ങുന്ഡ്..
@ismailabdullah1669
@ismailabdullah1669 6 жыл бұрын
കിളി കണ്ണൻ a
@selvakumar9448
@selvakumar9448 3 жыл бұрын
Super M G R acting.Adipoli.
@senthilnathan8667
@senthilnathan8667 3 жыл бұрын
Female singer magnetic voice....lovely
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Mgr super ayirunnu..pinne last dance ...ammachiii super 😅
@siddiksid8207
@siddiksid8207 6 жыл бұрын
Latheesha ansaaari🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Amazing talent👏🏻
@anfarkhan
@anfarkhan 6 жыл бұрын
ലതീഷ salute ഒരു പാട് ഉയരങ്ങളില്‍ എത്തും കൊമെടി ഉത്സവം ഈ അറിയപെടാതെ പോകുന്ന കലാകാരന്മാരെ കൊണ്ട് വരുന്നതിനു ഒരുപാടു നന്ദി മിഥുന്‍ നിങ്ങള്‍ ഒരു നല്ല മനുഷ്യ സ്നേഹി ആണ് എന്ന് തോന്നുന്നു വരുന്ന കലാകാരന്മാരുടെ വലിപ്പ ചെറുപ്പം ഇല്ലാതെ അവരുടെ കൂടെ നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനം ആണ് ഇത് എന്നും ഇത് പോലെ കൊണ്ട് പോകണം കൊമെടി ഉത്സവം മലയാളിയുടെ ഒരു അഹങ്കാരം അഭിമാനം എല്ലാം ആണ്
@rennythomasrennythomas8739
@rennythomasrennythomas8739 6 жыл бұрын
ഒരുപാട് മാസങ്ങളായി Tv കേടായി ഇരിക്കുന്നു. എത്ര റിപ്പയർ ചെയ്തിട്ടും ശരിയാകുന്നില്ല പിന്നെ എനിക്കും മടുത്തു. പിന്നെ ഇത് U Tube ൽ കാണും ഒരു സമ്പൂർണ്ണ പരിപാടി ആണല്ലോ ഞാൻ Happy ആണ്
@asiyafasal5770
@asiyafasal5770 6 жыл бұрын
കോമഡി ഉത്സവത്തിൽ സ്ത്രീകൾ വന്നോട്ടെ പക്ഷേ അത് മിഥുനേട്ടന്റെ കൂടെയോ മിഥുനേട്ടന്റെ സ്ഥാനത്തോ ആവരുത് 😐😐😐
@prameelas4033
@prameelas4033 6 жыл бұрын
athe
@bindubhaskar572
@bindubhaskar572 6 жыл бұрын
Athu thane
@asiyafasal5770
@asiyafasal5770 6 жыл бұрын
Bindu Bhaskar 🙂🙂
@asiyafasal5770
@asiyafasal5770 6 жыл бұрын
Prameela S 🙂🙂
@mufimufi180
@mufimufi180 6 жыл бұрын
Yup
@bajaj4867
@bajaj4867 3 жыл бұрын
MGR തന്നെ 100% sure 👍👍👍👍വാക്കുകൾ ഇല്ല !!ഡബിൾ ആയി ട്ടു അഭിനയിക്കാൻ സൂപ്പർ
@achoosv3899
@achoosv3899 2 жыл бұрын
അമ്മ സാക്ഷാൽ സർവേശ്വര്യയുടെ അനുഗ്രഹം പൊന്നുമോൾകുന്റാക്കട്ടെ
@franciska8149
@franciska8149 3 жыл бұрын
MGR. പൊരിച്ചു. സൂപ്പർ. പഴേ mgr.
@devudevutty6180
@devudevutty6180 6 жыл бұрын
nothing is imposible for a willing heart'''''''............ lathisha.... may god bless u dearrrrr
@aminashameer
@aminashameer 6 жыл бұрын
Kilimanoorile Ammachiyude Dance polichu
@shafihasa
@shafihasa 6 жыл бұрын
ലത്തിഷാ അൻസാരി. ഇനിയും വരണം ഇവിടെ , MGR അടിപൊളി, ഷിബു.. നിങ്ങളുടെ വലിയ മനസ്സിന് മുന്നിൽ നമിക്കുന്നു അരുണലാൽ റിക്കോർഡ് പ്രകടനം ഒരുവട്ടം കോമഡി ഉത്സവത്തിൽ കാണിക്കണം
@muhammedalthafpt1027
@muhammedalthafpt1027 6 жыл бұрын
കോമഡി ഉത്സവം ,ഒരു ഉത്സവമാണ് എല്ലാവർക്കും ഏറ്റവും ഇഷ്ഠമുള്ള ഒരു അടിപൊളി ഉത്സവം ,, ഇതിൽ ദയവ് ചെയ്ത് സ്ത്രീകളെ ജഡ്ജസ്റ്റായി വെക്കരുത്,,, പ്രത്യേകിച്ച് നമ്മുടെ മിഥുൻന്റെ ക്യാരക്ടറിൽ ,മിഥുൻ നിങ്ങൾ ഒരു മാസ്സാണ് ബായി ,,, ഞാൻ ഒരു പ്രവാസിയാണ് ,,, യൂടൂബിലാണ് ഞാൻ ഉത്സവം കാണുന്നത് ,,,, നേരിട്ട് കാണാൻ ഒരു ആഗ്രഹമുണ്ട് ,,,
@AtoZ76411
@AtoZ76411 6 жыл бұрын
അപ്പോ നമ്മൾ ഇ വേദിയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ട് ..ആരൊക്കെ ഉണ്ടാവുo.നമ്മുക് അവിടെ ഇരുന്നു കൈ കൊട്ടി കാണാം കോമഡി ഉത്സവം .......പ്രവാസികൾ ആയവർ ആരൊക്കെ
@sidhussidhus7433
@sidhussidhus7433 6 жыл бұрын
crzy man ഞാനുണ്ടാവും ദൈവം സഹായിച്ചാൽ
@AtoZ76411
@AtoZ76411 6 жыл бұрын
Sidhus Vava നമ്മുക് അടിച്ചു പൊളിക്കാം
@mymoon3545
@mymoon3545 6 жыл бұрын
crzy man njanum varunnunde
@sidhussidhus7433
@sidhussidhus7433 6 жыл бұрын
crzy man നമ്മുടെ പൊളിക്കാന്നേ... നമ്മുടെ സിസ് സാറയുമുണ്ടാവും
@AtoZ76411
@AtoZ76411 6 жыл бұрын
കാണുന്നില്ലാലോ
@rafii458
@rafii458 6 жыл бұрын
uae ഫ്രണ്ട്സ് ലൈക് അടിക്ക്
@rakkanmeri1587
@rakkanmeri1587 6 жыл бұрын
M. G. R. Super Duper by Kuwait
@volcanovolcano3638
@volcanovolcano3638 3 жыл бұрын
வணக்கம். அருமையாக இருந்தது. "மக்கள் திலகம் MGR" மீண்டு வந்ததுபோல் இருந்தது. வாழ்த்துக்கள்.
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
ഒരു അഡാറ് മിഥുൻ ചേട്ടൻ. ഫാൻസ്‌ ലൈക്‌
@shahidali1164
@shahidali1164 6 жыл бұрын
Supper
@kuwaitpage5332
@kuwaitpage5332 4 жыл бұрын
Lathesha god bless u. Orupad oyaragalil athatty. Ameen.
@razackp7894
@razackp7894 6 жыл бұрын
മിഥുൻ ഫാൻസ്‌ ലൈക് അടിക്കു ..
@shahzabak6119
@shahzabak6119 5 жыл бұрын
Mani ചേട്ടനെ കുറിച്ച് പറയുമ്പോൾ ആർക്കാണ് കരച്ചിൽ വരാത്തത്..... എനിക്ക് ഇന്നും ഒരു വല്ലാത്ത ഫീലിംഗ് ആണ്...... കാണാൻ ആഗ്രഹിച്ച നടന്മാരിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന ഒരു നടൻ, നല്ല മനുഷ്യൻ 😭😭😭😭
@sherinsimon1328
@sherinsimon1328 6 жыл бұрын
ലത്തിഷ മോളു ദൈവം അനുഗ്രഹിക്കട്ടെ god bless you
@devendrank5863
@devendrank5863 3 жыл бұрын
MGR, sarojadevi dance.... 👍👍outstanding...
@royambattakudy7112
@royambattakudy7112 6 жыл бұрын
അവസാനം അമ്മച്ചിയുടെ ഡാൻസ് പൊളിച്ചു വേറെ ഏത് ചാനലുകളിൽ കിട്ടും ഇങ്ങനെ ഒരു അവസരം കലക്കി
@43jayan
@43jayan 3 жыл бұрын
MGR imitation ithra manoharamayi kanditteyilla. Chayayum MGR nte ditto. Adipoli super
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
MGR നെ വീണ്ടും കാണിച്ചുതന്ന ഷിബുവിന് വലിയൊരു നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞
@anasstm7508
@anasstm7508 6 жыл бұрын
Saudyilullavarkku likanulla stalam👇
@ratheeshkumarmadhavanpilla3405
@ratheeshkumarmadhavanpilla3405 6 жыл бұрын
MGR perfect
@rksankarrksankar9578
@rksankarrksankar9578 4 жыл бұрын
*LATHEESHA ക്ക് പ്രത്യേകം എന്റെ അഭിനന്ദനങ്ങൾ അറിയിക്കൂ, ദൈവത്തിന്റെ അനുഗ്രഹം നിർലോഭം ലത്തീഷ മോൾക്ക് കിട്ടിയിട്ടുണ്ട് എന്നതിന് ഒരു സംശയവുമില്ല CONGRATS LATHEESHA, GOD BLESS YOU !*
@prathapnair1664
@prathapnair1664 6 жыл бұрын
M G R....Super
Comedy Utsavam│Flowers│Ep# 133
44:17
Flowers Comedy
Рет қаралды 690 М.
Comedy Utsavam│Flowers│Ep# 113
47:45
Flowers Comedy
Рет қаралды 1 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Komady Circus I Bedayi veeran I Mazhavil Manorama
12:31
Mazhavil Manorama
Рет қаралды 1,7 МЛН
Star Magic | Flowers | EP#424 (Full Episode)
42:41
Best of Flowers TV
Рет қаралды 751 М.
Comedy Utsavam With Chackochan &  Vaishnav Girish│Flowers│Ep# 46
43:05
Flowers Comedy
Рет қаралды 3,2 МЛН
Komady Circus I Njaninmmel Kali I Mazhavil Manorama
10:28
Mazhavil Manorama
Рет қаралды 1,3 МЛН
Comedy Utsavam│Flowers│Ep# 115
52:59
Flowers Comedy
Рет қаралды 848 М.
Comedy Utsavam │Flowers│Ep# 68
47:17
Flowers Comedy
Рет қаралды 1,7 МЛН
Komady Circus I Sajeev - One man show I Mazhavil Manorama
11:37
Mazhavil Manorama
Рет қаралды 1,2 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН