No video

Comedy Utsavam│Flowers│Ep# 124

  Рет қаралды 702,829

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 823
@kl10tv32
@kl10tv32 6 жыл бұрын
ബിജു ഏട്ടൻ ഉള്ളത് ഉള്ളത് പോലെ പറയും ബിജു കുട്ടൻ ഫാൻസ്‌ അടിക്കെടാ ലൈക്ക്
@arshadas190
@arshadas190 6 жыл бұрын
Noufal Noufu
@narayanankutty4982
@narayanankutty4982 4 жыл бұрын
@@arshadas190 Ppa
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
ഇപ്പോൾ കുറച്ചു ദിവസമായി നമ്മുടെ മണി ചേട്ടനെ കുറിച്ച് ആരും ഒന്നും പറയാറില്ല മണി എന്ന മുത്തിനെ മനസിൽ ഒർക്കുന്നവർ അടി ലൈക്ക്
@sushajcv5367
@sushajcv5367 6 жыл бұрын
😓😓😓😓
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മാഷ് മണിചേട്ടന്റെ പാട്ടുകൾ പാടി
@vishnuv2144
@vishnuv2144 6 жыл бұрын
ബിജുകുട്ടന് ഒരു നടനേക്കാൾ ജനസമ്മതി നേടിക്കൊടുത്തത് നമ്മുടെ കോമഡി ഉത്സവം ആണ്....😚😚😚😚😚
@godislove7785
@godislove7785 6 жыл бұрын
Vishnu Vishnu തോന്നലാണ്
@vishnuv2144
@vishnuv2144 6 жыл бұрын
Love God 😎😎😎
@shammemtheerem3758
@shammemtheerem3758 6 жыл бұрын
എന്റെ മിഥുനേട്ടാ പൊളിച്ചു. മാഷെ പെർഫോമൻസ് കണ്ടു ശരിക്കും കണ്ണ് നിറഞ്ഞു . മാഷെ സഹായിക്കുന്ന സുഹൃത്തുക്കൾക്കും അതിലുപരി പ്രോത്സാഹനങ്ങൾ കൊടുത്ത മിഥുനേട്ടനും നമ്മുടെ കാര്യക്കാരായ ചേട്ടന്മാർക്കും പറയാൻ പറ്റാത്ത അത്രയും അഭിനന്ദനങൾ
@baburajanbabu3831
@baburajanbabu3831 6 жыл бұрын
കരിം നമ്മളെ കാസ്കോഡ് കാരൻ ...കലക്കി അത് നമ്മുടെ രാജേഷ് ഭായ്
@kottarathilrufy4670
@kottarathilrufy4670 6 жыл бұрын
എല്ലാ അദ്ധ്യാപകർക്കും സല്യൂട്ട് കൊടുത്ത ടിനിച്ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട്😘😘😘😘
@shafeekbk
@shafeekbk 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടനേ മിസ് ചെയ്തവർക്ക് ലൈക്കടിക്കാം
@nimisharanjith2421
@nimisharanjith2421 6 жыл бұрын
Shafeek Bk അതെ മിസ് ചെയുന്നു
@5me6797
@5me6797 6 жыл бұрын
Onnum parayanilla
@kadeejaka9093
@kadeejaka9093 6 жыл бұрын
+Pranav Rail fan yes
@asifchelembra6489
@asifchelembra6489 6 жыл бұрын
ഒന്നുംപറയാനില്ല
@vishnuvichu139
@vishnuvichu139 6 жыл бұрын
🖐🖐
@Anjooraan.07
@Anjooraan.07 6 жыл бұрын
അവതരണ കലയിൽ മിഥുൻ ഒരു ചക്രവർത്തിയാണ്. അടിക്കു മക്കളെ മിഥുൻ ചേട്ടന് ഒരു big ലൈക്‌
@azminaju16
@azminaju16 6 жыл бұрын
കരീമു ..നിന്ക്ക് സുഖം ആവാൻ ദുആർക്ക ആവേ..അല്ലാഹ് സുഗമാകട്ടെ.. കാസ്റോട്ടെ ഇഞാറ് എടെ പോയാലും പർദ്ദ ഇടും..മാഷ അല്ലാഹ്..😘✌
@niyasnichu3528
@niyasnichu3528 6 жыл бұрын
കുറച്ചു നാളായി മണിച്ചേട്ടന്റെ പാട്ട് കേട്ടിട്ട് ഇന്ന് അത് കേട്ടു മണിച്ചേട്ടൻ ഒരു വികാരം ആണ് 😍😘😍😍😘😘😍😍😘😘😍😍
@muhdsaneer3308
@muhdsaneer3308 6 жыл бұрын
അപ്പോ ഞാൻ അത് സാധിച്ചു, 2 വീക്ക്‌ കൊണ്ട് ഈ പ്രോഗ്രാം ഫുൾ എപ്പിസോഡും കണ്ടു തീർത്തു, ഉപ്പും മുളകും പരിപാടി 2 മാസം കൊണ്ടാണ് 1 മുതൽ 450 എപ്പിസോഡ് കണ്ടത്, ഞാൻ ഇപ്പൊ ഈ രണ്ടു പരിപാടി കാണുന്നുണ്ട്,
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
കസ്സ്റോട്ടെ പുള്ള കരീം പൊളിച്ചു മുത്തേ മജ്ജന്നേ 💪🏻😘😘
@milano4978
@milano4978 6 жыл бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം മിധുൻ ✌️
@farzanafarzu6500
@farzanafarzu6500 2 жыл бұрын
Kareemkka rock😍😍😍
@anasbinabdullah110
@anasbinabdullah110 6 жыл бұрын
പക്രൂ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ... കരീം ഇരിക്കേണ്ടവനല്ല എഴുന്നേറ്റ് നടക്കേണ്ടവനാണ് .... ദൈവം അവനെ കനിയട്ടെ....
@baluk743
@baluk743 6 жыл бұрын
കരീം .നിന്റെ കൂടെ ദൈവം ഉണ്ട് പേടിക്കണ്ട നിനക്കു നടക്കാൻ പറ്റും ..ദൈവം നടത്തും .K L 14.
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
കരിം ബ്രോ യുടെ അസുഖം മാറി പെട്ടന്ന് സുഖം പ്രവികട്ടെ 😘😘😘
@vishnuvichu139
@vishnuvichu139 6 жыл бұрын
😍😍കോമഡി ഉത്സവത്തിന്നോട് ഒരു അപേക്ഷയുണ്ട് ദയവു ചെയ്തു പറ്റുമെങ്കിൽ ജഗദീഷിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്നിട്ട് കോമഡി എന്താണെന്നും മിമിക്രി ഇങ്ങനെയാണ് കാണിക്കുന്നത് എന്നും കാണിച്ചുകൊടുക്കണം എന്നിട്ട് പറ്റുമെങ്കിൽ കയ്യിൽ കുറച്ച് കർപ്പൂരമിട്ട് കത്തിച്ചിട്ട് ഇനി മേലാൽ ഈ പരിപാടിക്ക് ഇറങ്ങില്ലെന്ന് പറയണം😎😎
@afsalashraf912
@afsalashraf912 6 жыл бұрын
Vishnu vichu 🤣😂
@Theking-ch9su
@Theking-ch9su 6 жыл бұрын
😍😍😍😍
@sidhikodur
@sidhikodur 6 жыл бұрын
Vishnu vichu 😀
@SachinSachin-jo1lj
@SachinSachin-jo1lj 6 жыл бұрын
Kidukkachi
@vishnuvichu139
@vishnuvichu139 6 жыл бұрын
Afsal ashraf91 😁😁😁😁
@rooneyshereef7388
@rooneyshereef7388 6 жыл бұрын
കാത്തിരിപ്പിനു ഒരു സുഖം തോന്നിയത് ഇപ്പോള്‍ ആണു ഈ ഒരു ഫീല്‍ ഒരു പ്രണയത്തിനും തരാന്‍ പറ്റില്ല Love u *comedy* *Utsavam*
@amcreation9700
@amcreation9700 6 жыл бұрын
ബിജു കുട്ടൻ ചേട്ടൻ കൂടി ഉണ്ടെങ്കിൽ ഉത്സവം ഒന്ന് കൊഴുക്കുമായിരുന്നു 😍 (ഒന്നും പറയാനില്ല )
@shihabbabu9568
@shihabbabu9568 4 жыл бұрын
S
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
കോഴിക്കോടിന്റെ മൊഞ്ചൻ മാർ കലക്കി കോഴിക്കോടിന്റെ വക 😘😘😘😘😘🌹🌹🌹❤️❤️❤️
@josoottan
@josoottan 6 жыл бұрын
ഇടദിവസങ്ങളിൽ എന്റെ കുട്ടികളെ ഞാൻ കാണാൻ അനുവദിക്കുന്ന 2 പ്രോഗ്രാമുകളാണ് ' ഉപ്പും മുളകും' 'കോമഡി ഉത്സവവും'. ശനിയും ഞായറും സഫാരി ചാനലും കാണിക്കും. ജാതി മത വർഗ്ഗ രാഷട്രീയ ചിന്തകൾക്കതീതമായി കലാകാരന്മാരെ വളർത്തുന്ന കോമഡിയുത്സവം കാണാൻ അവരെ അനുവദിക്കുന്നില്ലെങ്കിൽ നമ്മൾ അവരോടു കാണിക്കുന്ന ക്രൂരതയാവും അത്, ഒരു കാലഘട്ടത്തിന്റെ നഷ്ടമാവും. ഏത് മഹാത്മാവിന്റെ തലയിലാണ് ഈ ആശയം ആദ്യമുദിച്ചത്?😇 അദ്ദേഹത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ ബിഗ് സല്യൂട്ട്💞👪
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
Jose C kurian 😍😍😘😘
@anjuanu9512
@anjuanu9512 6 жыл бұрын
happy to knw dat😍😍😍😍
@aishasadiq748
@aishasadiq748 6 жыл бұрын
dulquer kareem insha allha allhahu akbar allha aafiyathum aarogiyam nalgi tharat ameen yarabbal alameen
@Reginkv
@Reginkv 6 жыл бұрын
നമ്മുടെ കണ്ണൂർ നിന്ന് വന്ന സനേഷ് തകർത്തു.......👍🏻
@chunkzoffreakzzab6609
@chunkzoffreakzzab6609 6 жыл бұрын
Karim uppala. Yennde. Naatukara 👌👍👍
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
വരണ്ടുണങ്ങിയ മരുഭൂ മണൽക്കാട്ടിൽ മരുപ്പച്ച പോലെ മലയാളികളുടെ സ്വന്തം കോമഡി ഉത്സവം 😘😘😘 കാത്തിരിപ്പാണ് ഓരോ എപ്പിസോഡിനും ഓരോ പ്രവാസിയും അതെ ഇത് കടല്കടന്നവന്റെ കാത്തിരിപ്പിന്റെ ഉത്സവം ❤️❤️❤️❤️
@devudevutty6180
@devudevutty6180 6 жыл бұрын
supeeeeeeeeeeeeeerrrrrrrrrrrrrrrrrrr.........
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
DEVU ❤️❤️❤️❤️❤️
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
അടിപൊളി കമന്റ് 😍😍😘😘
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
Sudheesh ഇഷ്ടം ബ്രോ 😘❤️
@santhoshpallivila3489
@santhoshpallivila3489 6 жыл бұрын
God bless you കരീം pray for you 😍😘എത്രയും വേഗം ദൈവം സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤
@Arunarun-lp7rn
@Arunarun-lp7rn 6 жыл бұрын
Midhu chettan fan's Like here..and watch programme
@ajubaby6838
@ajubaby6838 6 жыл бұрын
Kuttan Achu ഇജ്ജ് ഇവിടെണ്ടാ
@nishuz1541
@nishuz1541 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക്‌ എന്നും ഒരു ലഹരിയാണ് ഈ program ഞങ്ങളുടെ മിഥുൻ ചേട്ടൻ 😘😘😘😘
@jrmedia9316
@jrmedia9316 6 жыл бұрын
മിമിക്രി ബ്രദേഴ്‌സ് കുടുംബം അസ്സലായി ...അബ്‌ദുൾ കലാം സാറിനെ അവതരിപ്പിച്ചത് അതിസുന്ദരമായ കാഴ്ചയായി ...സന്തോഷം ..അന്ധതയെ വെല്ലുന്ന സനേഷ് ലാലിന്റെ വോയിസ് എടുത്തതു സൂപ്പർ ...ഇന്ദ്രൻസും കെ പി എസ് പടനയിലും നന്നയി..മിന്മിനിച്ചേച്ചിയുടെ വോയിസ് അനുകരണം ജാനകി 'അമ്മ സൂപ്പർ ..ഒരുപാട് സന്തോഷം തോന്നുന്നത് മലയാളക്കരയുടെ അഭിമാനം കലാഭവൻ മണിച്ചേട്ടൻ എല്ലാ വേദിയിലും ഓര്മിക്കപെടുന്നു എന്നുള്ളതാണ് ...നടൻ പാട്ടിന്റെ ഇതിഹാസം മണിചേട്ടന് പ്രണാമം അഖിൽ ..ദുൽക്കറിനെ സ്പോട്ട് ഡബ്ബിങ് അസാധ്യം ...അബ്‌ദുൾകരീം ...വിധിയെ തോൽപ്പിച്ച കലാകാരൻ ...പ്രതിബന്ധങ്ങളെ മറികടന്നു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..പ്രിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങളും സ്നേഹവും
@jenirose1939
@jenirose1939 6 жыл бұрын
JR Media .....
@jenirose1939
@jenirose1939 6 жыл бұрын
JR Media ,,❤
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
മലയാളികളുടെ സ്വാന്തം സ്വാഹാരിയാ അഹങ്കാരം പ്രവാസി യുടെ ഉത്സവം *കോമഡി ഉത്സവം 😍😍😍😍😍😍😎😎😎😎😎😘😘😘😘😘*
@Naseerwyn
@Naseerwyn 6 жыл бұрын
കലാഭവൻ ഹനീഫക്ക പൊളിച്ചു
@shaikmoideen7843
@shaikmoideen7843 6 жыл бұрын
അടിപൊളി ഹനീഫക്ക ഞാനും താങ്കളും കൊച്ചി ക്കാരൻ ആയതു കൊണ്ട് ബഹുമാനിക്കുന്നു
@Akarsha888
@Akarsha888 6 жыл бұрын
അപ് ലോഡർ ചേട്ടോ...ഇന്നലെ പനി പിടിച്ചോ ...ഒരു നൂറ്റമ്പത് വട്ടം ..യൂറ്റൂബിൽ കയറി നോക്കി ഈ വർഷത്തെ ക്ഷമയ്ക്കുള്ള അവാർഡ് ..കോമഡി ഉത്സവം കാത്തിരിക്കുന്ന ഏതെങ്കിലും പ്രേക്ഷനായിരിക്കും എന്ന് ഉറപ്പാ ...😂😂😂😂 എന്തായാലും....സൂപ്പറായ് .. കരീമിനും ..സഹോദരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖമായി വരട്ടെ 🙏🙏🙏🙏💗💗❣❣❤❤💚💚💚❤💗💜🌷🌷🌷🌹🌹🌷💞💞💞💖🌷💖💜💗❣❤❤💚💚
@nishuz1541
@nishuz1541 6 жыл бұрын
Akarsha ആകർഷ എന്തോന്നാ ഭ്രാന്തോ
@Akarsha888
@Akarsha888 6 жыл бұрын
NiShAd frEe biRd ഉം...തുടങ്ങീട്ടേ ഉള്ളൂ
@nishuz1541
@nishuz1541 6 жыл бұрын
Akarsha ആകർഷ കുതിരവട്ടമോ ഊളംപാറയോ അടൂത്ത് 😘😘😘😘😘😘
@Akarsha888
@Akarsha888 6 жыл бұрын
NiShAd frEe biRd അതിനിപ്പൊ ..നിന്റെ വീട് എവിടാന്ന് എനിക്കറിയില്ലല്ലൊ ..സത്യത്തിൽ ..എവിടാ വീട് ..😂😂😂😂🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
@nishuz1541
@nishuz1541 6 жыл бұрын
Akarsha ആകർഷ അത് ശരി സത്യത്തിൽ ആർക്കാണ് ഭ്രാന്ത് 🤔🤔🤔🤔🤔😐😐😐😐😐😐😐😐
@shinumattathil1446
@shinumattathil1446 6 жыл бұрын
കരീം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@nasarvvr2490
@nasarvvr2490 6 жыл бұрын
ഒന്നും പറയാനില്ല എന്ന ഡയലോഗ് കേള്‍ക്കാഞ്ഞിട്ട് ഒരു സുകമില്ല,,,
@thankarajcr5621
@thankarajcr5621 6 жыл бұрын
സൂപ്പർ പരിപാടി കോമഡിയെക്കാൾ കൂടുതൽ ഞാൻ ഇഷ്ട്ടപെടുന്നത് കഷ്ടത അനുഭവിക്കുന്നവനെ സഹായിക്കുന്ന ആ ദൈവസന്നിതിയെ ആണ് അവിടെ എത്തുന്ന കലാകാരൻ മാർ ദൈവസ്പർശം കിട്ടിയവർ ആണ്
@muhaiminmalppuram9620
@muhaiminmalppuram9620 6 жыл бұрын
ബിജു കുട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.. ?
@sudheeshsudheendran9431
@sudheeshsudheendran9431 6 жыл бұрын
Unde
@premjith623
@premjith623 6 жыл бұрын
MAASH Sarikkum Kalakki. Abhinandanangal.
@muhammedadil6607
@muhammedadil6607 6 жыл бұрын
കലാഭവൻ ഹനീഫ് ക്ക പൊളിച്ചു പഴയ കാല നടൻമാരുടെ ശബ്ദം ഒട്ടും ഓവർ അല്ലാതെ അവതരിപ്പിച്ചു #respect
@deepastevejobin6807
@deepastevejobin6807 6 жыл бұрын
DQ spot dubbing superrrr😍😍😍😍😍😍😍😍😘😘😘😘
@muhammedadil6607
@muhammedadil6607 6 жыл бұрын
കരീമിന് പക്രു ചേട്ടൻ കൊടുത്ത പ്രോത്സാഹനം....
@shajikolasserishajik6534
@shajikolasserishajik6534 6 жыл бұрын
സന്തോഷമുണ്ട് കാസര്‍കോട് നിന്നും വന്ന ആ കലാകാരന്‍ വന്നതിൽ
@chinnuff5447
@chinnuff5447 6 жыл бұрын
ഇന്ന് കോമഡി ഉൽസവത്തിൽ പ്രിയ സുഹൃത്ത് രാജേഷ് ചൈത്രത്തെ പ്രചോദ് കലാഭവൻ പറഞ്ഞത് കണ്ടപ്പോൾ സന്തോഷം
@vavakutty9020
@vavakutty9020 6 жыл бұрын
പൂക്കൾ വിരിയുന്നതും കാത്തിരിക്കുന്നത് പോലെയാണ് flowers channel പ്രോഗ്രാമുകൾ അപ്‌ലോഡ് ചെയ്യുന്നത് nokki irikkunnath. അത്രയും ഇഷ്ടത്തോടെയും ക്ഷമയോടും കൂടി.. 😍😍😍☺☺☺☺☺
@nishuz1541
@nishuz1541 6 жыл бұрын
Varsha m.s 😎😎😎😎
@kannankannan-pd7wl
@kannankannan-pd7wl 6 жыл бұрын
Athey
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
ആമ്പടി പൂമ്പാറ്റേ 😁😁😂😂
@vishnuvichu139
@vishnuvichu139 6 жыл бұрын
🖒🖒🖒🖒🖒🖒🖒
@induindus9424
@induindus9424 6 жыл бұрын
+Abhilash Karunagappally 😀😁😂😂😃😆😆😅😅
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ടീവിയിൽ പ്രോഗ്രാം കണ്ടിട്ട് ഇവിടെ കമ്മന്റ് ഇടാൻ വേണ്ടി മാത്രം വരുന്ന ചിലരുണ്ട് . ഫ്ലവർസ് അവരെക്കൂടെ ഒന്ന് പരിഗണിക്കണം 🤗 നിങ്ങളിൽനിന്നും ഒരു ലൈക്ക് കിട്ടുമെന്ന അവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കരുത് 👏🏻👏🏻
@devudevutty6180
@devudevutty6180 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി .njangalokeyyy... evidey matrey kannuu
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Hana zz അതെ അതു മാത്രമാണ് ☺️
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
DEVU DEVUTTY 😆😆😆
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
DEVU DEVUTTY അതാണ് 😍😍😍
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
നുമ്മ *യൂടുബ്ൽ* മാത്രമേ കാണും പരസ്യം കാണണ്ടല്ലോ😁😁😁
@newgenworld8446
@newgenworld8446 6 жыл бұрын
എല്ലാംകൊണ്ടും നന്നാവുന്നുണ്ട്. കലാഭവൻ ഖനീഫിക്ക ഒടുക്കത്തെ പെർഫെക്ഷൻ. കരീമിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
കരിം കാസർഗോഡ് അഭിമാനം God bless you
@crsrutheesh7216
@crsrutheesh7216 6 жыл бұрын
miss you bijukuttetta!
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
മാഷിന്റെ മിമിക്രി പൊളിച്ചു
@mansoorfaisal1153
@mansoorfaisal1153 6 жыл бұрын
മഹേഷ് & മനീഷ് ബ്രോസ് പൊളിച്ച് :......
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. എങ്ങനെയും ആ ഫ്ലോറിൽ എത്തണം. അതിനായാണ് ഞാൻ ശ്രമിക്കുന്നത്. കുറച്ച് നമ്പറുകളും പഠിച്ചുകൊണ്ടിരിക്കുവാ... മിഥുനെ ഞങ്ങടെ മുത്തേ...
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
നെടുമുടി വേണു ചേട്ടന്‍റെ മലയാള സിനിമയിലെ 40 വർഷം ആഘോഷിക്കാൻ കേരളത്തിൽ സ്ഥലമില്ലേ സുഹൃത്തുക്കളെ?
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Siju Thodupuzha... കാണില്ലാരിക്കും.. അതല്ലേ ദുബൈയിൽ പോയതു...
@induindus9424
@induindus9424 6 жыл бұрын
😂😂😃😆
@linsonmadhavan758
@linsonmadhavan758 6 жыл бұрын
മലയാളികൾ ഇപ്പോ അവിടെയാണല്ലോ കൂടുതൽ അതുകൊണ്ടായിരിക്കും
@satheeshn6903
@satheeshn6903 6 жыл бұрын
ത്രിപുര പോയ സങ്കടത്തിൽ നിന്നും കുറച്ച് ചിരിക്കാൻ വക ഉണ്ട് കമ്മികൾക്ക്😂
@koolathanas5472
@koolathanas5472 6 жыл бұрын
മിഥുൻ ചേട്ടന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട്......
@joymr5218
@joymr5218 6 жыл бұрын
മിഥുൻ ചേട്ടാ ടിനി ചേട്ടാ ബിജു ചേട്ടാ അജി ചേട്ടാ അടിപൊളി പ്രോഗ്രാം യാണ് പക്ഷേ ഒരു മൈനസ് പോയിന്റ്‌ ഞാൻ പറയ നിങ്ങൾ ഒരാളെ സഹായം യിക്കുബോൾ മറ്റു യുള്ളവെര അറിയിക്കരുത് അവരുടെ മനസ് ഉരുകി പോകുന്ന സമയം യാണ് അത് സ്റ്റേജിൽ വിളിച്ചു വരുത്തി കൊടുക്കുബോൾ അവരുടെ മനസ്സിൽ വേദന യുണ്ടാ വും നിങ്ങൾ കൊടുക്കണം അത് സ്റ്റേജിൽ പറയണം പക്ഷേ കാണിക്കരുത് അത് പോലെ തന്നെ സഭാവന ചെയുന്നവർ മറ്റുള്ളവരെ കാണിക്കരുത് അത് സ്റ്റേജിൽ പറയാം പക്ഷേ പേര് പറയല്ലേ അത് ദൈവം തിന്ന് വിട്ട് കൊടുക്കണം അപ്പോഴാണ് അത് മറ്റുള്ളവർക് സഹായം യിക്കാൻ തോന്നുക
@shajid_kl_ten
@shajid_kl_ten 6 жыл бұрын
ബിജുക്കുട്ടൻ എവിടെ പോയി ..കരീം സൂപ്പർ .
@Ismayilvga
@Ismayilvga 6 жыл бұрын
കോമഡി ഉത്സവത്തിലെ പ്രൊമോട്ടേഴ്സ് ആയ ടിനിടോം, pakkru, ബിജുചേട്ടൻ എന്നിവർക്കാകട്ടെ ഈ like.....
@shafeekbk
@shafeekbk 6 жыл бұрын
Ismayil Vengara മോട്ടിവേറ്റേഴ്സ്
@swamybro
@swamybro 6 жыл бұрын
എന്നെ പോലെ നൂറ് ശതമാനം പിന്തിരിപ്പൻ ചിന്താഗതിയുമായി നടക്കുന്ന ഒരാളെ പോലും ഒരല്പം നന്മയുടെ അംശം കൊടുക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. എന്റെ ഈ കമന്റ് ആരും കാണില്ലായിരിക്കും.. പക്ഷെ ഞാൻ കമന്റ് എങ്കിലും ഇട്ടില്ലെങ്കിൽ എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തും..
@navaskumily8447
@navaskumily8447 6 жыл бұрын
അദ്ധ്യാപകർക്ക് ആത്മീയതയും വേണം എന്ന് പറഞ്ഞത് കറക്റ്റ്
@anshaanchuanu4362
@anshaanchuanu4362 6 жыл бұрын
Kasaragode muthe😍😍😍😍😍😍😗😚😙😙😙😙😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മാഷ് തകർത്തു. God bless you
@zubair.makasaragod
@zubair.makasaragod 6 жыл бұрын
ചില ആളുകൾ വരുമ്പോൾ വഴി മാറും എന്നത് പോലെ കോമഡി ഉത്സവം വന്നപ്പോൾ എല്ലാ പ്രോഗ്രാമുകളും വഴി മാറി ഇന്നും കോമഡി ഉത്സവം മുന്നിൽ നിൽക്കുന്ന എന്നും മുന്നിൽ നിൽക്കും മിഥുൻ ചേട്ടൻ. ടിനി ടോം. പക്രു ചേട്ടൻ. ബിജുക്കുട്ടൻ ചേട്ടൻ ഇവരൊക്കെ ഉള്ള കാലം വരെ................... സുബൈർ എം എം കാസറഗോഡ് കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Ma zubair Kasaragod സ്ഥിരം കമ്മന്റേഴ്സിന്റെ വാട്‍സ്പ്പ് ഗ്രൂപ്പിൽ നിങ്ങളെക്കൂടെ കൊണ്ടുവരാൻ താല്പര്യമുണ്ട് നിങ്ങൾക്കും താല്പര്യമാണെങ്കിൽ 🤗🤗
@zubair.makasaragod
@zubair.makasaragod 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ok
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Ma zubair Kasaragod 9946878485
@alappuzhakkaran5485
@alappuzhakkaran5485 6 жыл бұрын
7559017500
@alappuzhakkaran5485
@alappuzhakkaran5485 6 жыл бұрын
Ma zubair Kasaragod add me broi
@shanuvlogs7674
@shanuvlogs7674 6 жыл бұрын
20:40 min. പ്രെജോദ് ഏട്ടാ പേടിപ്പിക്കുന്ന കുട്ടികൾ അല്ല പഠിക്കുന്ന കുട്ടികൾ ആണ്.....
@Naseerwyn
@Naseerwyn 6 жыл бұрын
മുകേഷ് ചേട്ടനെ ബഡായി ബംഗ്ലാവ് വഴിയാണോ ആ ചേട്ടന് പരിചയം
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മിമിക്രി കോമ്പറ്റീഷനിലെ സഹോദരങ്ങളും,മാഷും & കരിം പൊളിച്ചു അവതരിപ്പിച്ചതെല്ലാം സൂപ്പർ.... ഹനീഫിക്ക ഇങ്ങള് പുലിയാണ്. ബിജു ചേട്ടന് പകരം വന്ന പ്രജോദേട്ടനും സൂപ്പർ... നന്ദി കോമഡി ഉത്സവം എല്ലവർക്കും നല്ലത് നേരുന്നു...
@crsrutheesh7216
@crsrutheesh7216 6 жыл бұрын
dq ♥ onnum parayanilla!!
@sojipanicker7270
@sojipanicker7270 6 жыл бұрын
കലാഭവൻ ഹനീഫക്ക abhinayicha filims ellam hit ayittondu
@nithinoliyil5640
@nithinoliyil5640 6 жыл бұрын
ഫസ്റ്റ് കമന്റിട്ട ചേട്ടന് നല്ലത് മാത്രം വരുത്തണേ ഫീലിങ്ങ് അസൂയ
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
''ഇല'' അടരുമ്പോഴാണ് ''ചില്ല'' വെയിലറിയുന്നത്😘😘 "ചില'രകലുമ്പോഴാണ് നമ്മളാ വിലയറിയുന്നത്.😘😘 നമ്മുടെ മണി ചേട്ടനും അബീക്കയും ഇപ്പോഴും 😘 ഈ കുഞ്ഞു ലോകത്ത് ഉണ്ടായിരുന്നെങ്കിൽ😘 ഒരു പക്ഷേ പഴയ കോമഡി സ്റ്റാറുകളെ ആദരിക്കുന്ന ചടങ്ങ് 😘 ചിലപ്പോൾ ഉണ്ടാവില്ലായിരിക്കും😥😥 മറ്റുള്ളവരെല്ലാം ഇന്നോ 😘😘 നാളെയോ ചിരകറ്റുപോവും 😘 ചെയ്യുന്നതെല്ലാം നമ്മുടെ ഇഷ്ടത്തിനല്ലെങ്കിൽ 😘😘 ഓർത്തിരിക്കാൻ കൊഴിഞ്ഞ ചിറകിനടിയിൽ ഓരോരുത്തരും ഒറ്റക്കായിപ്പോവും.😘 ഇനിയും കോമഡി ഉത്സവത്തിന്റെ ഈ ജൈത്രയാത്ര തുടരട്ടെ😘😘 😘കോമഡി ഉത്സവത്തിന്റെ ഒരു കട്ട ഫാൻ😘
@devudevutty6180
@devudevutty6180 6 жыл бұрын
onnnum parayinnnnillllaaaa...... superrr rrrrr cmnt
@devudevutty6180
@devudevutty6180 6 жыл бұрын
sathyamiyittummm onnum parayan kittunnilllawa .athaa
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
😘😘😘
@devudevutty6180
@devudevutty6180 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി .vannno
@shajinathomas8924
@shajinathomas8924 6 жыл бұрын
Sudheesh Shabs അടിപൊളി
@sulthan_tripooly
@sulthan_tripooly 6 жыл бұрын
19:09 tini chettan teachersine bahumanikkunnu....Tini Chettan
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Brothers polichuu paripadi kollam 👍👍👍kananum kollam 😜😜
@kannan791
@kannan791 6 жыл бұрын
വിടില്ല കണ്ടുകഴിയാതെ ഉറങ്ങില്ല 😍😍
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഖിൽ മോനെ തകർത്തു കിട്ടുക്കി തിമർത്തും
@santhoshtherali540
@santhoshtherali540 6 жыл бұрын
കോട്ടയം നസീർക്കയെ ആദരിക്കണം ഈ വേദിയിൽ
@lindajobin6504
@lindajobin6504 6 жыл бұрын
Mimics brothers super....god bless both of you
@josephraju7193
@josephraju7193 6 жыл бұрын
Bijukuttan chettane miss cheiyunille arkkum?? Welcome prejodh chetta
@nimisharanjith2421
@nimisharanjith2421 6 жыл бұрын
JOSEPH RAJU ഉണ്ട്
@abuponnani2047
@abuponnani2047 6 жыл бұрын
എവിടെ പോയി നങ്ങടെ ബിജുക്കുട്ടൻ ചേട്ടൻ😭
@ebinjames6181
@ebinjames6181 6 жыл бұрын
pakru chetante super comment
@navaskumily8447
@navaskumily8447 6 жыл бұрын
Tiny tom good comments
@ishalarabiaduffteam7916
@ishalarabiaduffteam7916 6 жыл бұрын
പ്രണയം മാണ് വല്ലാത്തൊരു ഇഷ്ക്ക് എന്റെ ഉത്സവത്തോട്... Comedy ulsavam..❤😙
@zainabaakkara7559
@zainabaakkara7559 6 жыл бұрын
കടുത്ത വേനലിലും നാം ക്ഷമയോടെ കാത്തിരിക്കും.... നമുക്കറിയാം മിന്നലിടിയോടെ ഒരു മഴക്കാലം വരാനുണ്ടെന്.... അപ്‌ലോഡ് ചെയ്യാൻ വൈകിയാലും ക്ഷമിക്കു കേ ട്ടോ...
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Biju chetaa missing
@taurusoft
@taurusoft 6 жыл бұрын
Onnum Parayaan Illa :-)
@itsmeyob1497
@itsmeyob1497 6 жыл бұрын
mohammed riyas നിങ്ങളുടെ കൂളിംഗ് ഗ്ലാസ്..പൊളിച്ചു...😂😂
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Safuvan Yob thanks 😜6 years old pic aanu ith
@anasanaskottukkara7492
@anasanaskottukkara7492 6 жыл бұрын
കിടുക്കാച്ചി പൊളിച്ചു തിമിർത്തു കിടുക്കി
@abyanilkumar6459
@abyanilkumar6459 6 жыл бұрын
haneefka തകർത്തു
@ajeebafu9134
@ajeebafu9134 6 жыл бұрын
jedjment illathe vashiyum malsaravum illathe eliminationum illatha adipoli program
@sharathchithari7188
@sharathchithari7188 4 жыл бұрын
Mash ninggo majje ussar njangade KASARAGOD karude sneham ...mashe
@maheenhussain6150
@maheenhussain6150 6 жыл бұрын
DQ💟 onnum parayanilla polichu
@baburajanbabu3831
@baburajanbabu3831 6 жыл бұрын
കോമഡി ഉത്സവത്തിന് അറിയാം ആദരിക്കാൻ പറ്റിയ സമയം ഇത് തന്നെയാണ് അഭിനന്ദനങ്ങൾ
@navascm3036
@navascm3036 6 жыл бұрын
എല്ലാം മറന്നേക്കൂ ഇതാണ്‌ ബെസ്റ്റ്‌😍
@girishkumar-zv9ud
@girishkumar-zv9ud 6 жыл бұрын
Bijukkuttan illathe enthu ulssvam
@dineshp.8216
@dineshp.8216 6 жыл бұрын
Tiny tom is really sincere
@dgz1987
@dgz1987 6 жыл бұрын
One suggestion for you Mithun, u r always grateful for KZfaq commenters. Please choose 1-5 comments after each episode and read at the end. It’ll be a new segment and people will be waiting to hear the comments. My humble suggestion.
@niashanichu6712
@niashanichu6712 6 жыл бұрын
pakru chettan kareeminod paranja comment kettapol santhosham tonni😊😊
@jibeesh9491
@jibeesh9491 6 жыл бұрын
aniyankuttaa ingalu enthoru glamouraaa
@kalakalasali9241
@kalakalasali9241 6 жыл бұрын
അടിപൊളി കോമഡി ഉത്സവം...... മിസ്സ്‌ യു ബിജുക്കുട്ടൻ ചേട്ടാ
@sandeepsandeesandeepsandee5330
@sandeepsandeesandeepsandee5330 6 жыл бұрын
Pls konduvarumo nammude punapara prasadhine
@safuami9915
@safuami9915 5 жыл бұрын
അതെ ഹനീഫ്ക്ക ഇത് കോമഡി ഉൽസവമല്ല കലാ ഉൽസവമാണ്
@aryababu8698
@aryababu8698 6 жыл бұрын
Eth daddy illa kids aanu dislike cheyyunnath.... Comedy utsavathinte oro episodenum vendiyulla waiting...oru adaaru waiting aanu....
@nimisharanjith2421
@nimisharanjith2421 6 жыл бұрын
ഊണിലും ഉറക്കത്തിലും മിമിക്രി ആണ് ഇപ്പോൾ ,
@harisabdulkhadher4532
@harisabdulkhadher4532 6 жыл бұрын
nazmin shaikh 😁😁👍
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
മക്കാഘടകം ...ഹാജര്‍ഹോ ..... ഹരിശ്രി അശോകന്‍ ചേട്ടനെ ......കൊണ്ടവരതിന് തീരുമാനം വല്ലോം ....?
@jasim4955698
@jasim4955698 6 жыл бұрын
Kuttyman Karumkutty... ശരിയാണ്
@ayasfaris2863
@ayasfaris2863 6 жыл бұрын
Kuttyman Karumkutty മക്ക ഘടകം എവിടെ യാ ജോലി
Comedy Utsavam│Flowers│Ep# 123
43:08
Flowers Comedy
Рет қаралды 560 М.
Comedy Utsavam│Flowers│Ep# 474
46:59
Flowers Comedy
Рет қаралды 546 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 69 МЛН
Comedy Utsavam│Flowers│Ep# 126
45:53
Flowers Comedy
Рет қаралды 497 М.
Ishal Laila: Mimicry performance by Kottayam Nazeer
29:41
Kairali TV
Рет қаралды 1,1 МЛН
Ep 672 | Marimayam | A new generation wedding extravagance
30:02
Mazhavil Manorama
Рет қаралды 756 М.
Comedy Utsavam │Flowers│Ep# 94
46:54
Flowers Comedy
Рет қаралды 1,3 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024
25:29
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.