Comedy Utsavam│Flowers│Ep# 137

  Рет қаралды 1,213,318

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 300
@sappubindaas
@sappubindaas 6 жыл бұрын
അഭിഷേകിന് കിട്ടിയ സമ്മാനം 😑 കുട്ടി ഇതെന്ത് സാധനം എന്ന് ചോദിച്ചത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അങ്ങനെ എത്രയോ പേര് നമ്മുടെ ഇടയിൽ ഈ മനോഹര ലോകം കാണാൻ കഴിയാതെ വിഷമിച്ചിരിക്കുന്നു , അവരുടെ മനസ്സിന് അള്ളാഹു സമാധാനം കൊടുക്കട്ടെ പ്രാർത്ഥന മാത്രം
@abdulvahid6847
@abdulvahid6847 6 жыл бұрын
മിഥുൻന്റെ ആ വിനയം ഒന്ന് എടുത്തു പറയേണ്ടതല്ലേ കൂട്ടുകാരെ... പാട്ട് പാടിയ കുഞ്ഞിന്റെ കൂടെ മുട്ടുകുത്തി നിന്ന് പ്രോത്സാഹിപ്പിക്കുന്ന ആ നല്ല മനസ്സിന് എത്ര ലൈക്‌..
@jibeesh9491
@jibeesh9491 6 жыл бұрын
ABDUL VAHID !! verum likil othugunathalla vahidkkaa midhunettanodulla snehamm😯😯
@vccvalapad2010
@vccvalapad2010 6 жыл бұрын
ഇന്നത്തെ തരാം സനൂപ് ആണ്.... 😍😍😍 ആ കുട്ടിക്ക് കൊടുത്ത ട്രോൾ ഓവർ ആകാത്തതിനു 👏👏👏👏
@MuhammadMuhammad-lm9wd
@MuhammadMuhammad-lm9wd 6 жыл бұрын
Ahamed Jafer ok
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
കോമഡി ഉൽസവത്തിന്റെ🐘 ചങ്കായ ചങ്കിടിപ്പായ അവതരാകൻ നമ്മുടെ മുത്ത്😘😘😘 മിഥുന് കോമഡി ഉൽസവം🐘 മുടങ്ങാതെ കാണുന്ന എല്ലാവരും ഒരു ഒന്ന് ഒന്നാര ലൈക്ക്👍
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 6 жыл бұрын
👍👍👍👍👍👍👍👍👍👍👍
@sonumimics9763
@sonumimics9763 6 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ​കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ​ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 Follow this link to join my WhatsApp group: chat.whatsapp.com/9hVQnLym2LQASZ7zfm1ekE
@ratheeshputhiyaduth84
@ratheeshputhiyaduth84 6 жыл бұрын
ratheesh puthiyaduth
@renjithaishu3775
@renjithaishu3775 4 жыл бұрын
Midhune super daaaaaaa
@renjithaishu3775
@renjithaishu3775 4 жыл бұрын
Super
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഒരുപക്ഷേ ഈ പരിപാടി വന്നില്ലായിരുന്നെങ്കിൽ ഒരുപാട് കലാകാരന്മാരെ അറിയപ്പെടാതെ പോയേനെ... കോമഡി ഉത്സവം ചങ്കിലാണ് തുടരട്ടെ നിങ്ങൾ കൊടുക്കുന്ന സപ്പോർട്. ഇഷ്ടം കോമഡി ഉത്സവം. ❤️❤️❤️❤️😍😍😍😍
@jineshtb5098
@jineshtb5098 6 жыл бұрын
അഭിഷേക് മോൻ ഒരു പാട് ഉയരങ്ങളിൽ എത്താൻ ദെെവം അനുഗ്രഹിക്കട്ടെ മോൻെറ പാട്ടുകൾ മനസ് നിറഞ്ഞു.........മോൻ പാടി തീരുന്നതുവരെ അടുത്ത് മുട്ടിൽ നിന്ന് നിറഞ്ഞ ചിരിയോടെ അതിലേറെ നിറഞ്ഞ മനസോടെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ച മിഥുൻ ചേട്ടന്റെ ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ......................
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഭിഷേക് മോനെ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി മാമ്മങ്കം തകർത്തു. ARനെ കിട്ടുക്കി മണിചേട്ടൻ തിമർത്തു. God bless you' മോൻന്റെ ടിച്ചർ കുപ്പ്കൈ👍👍👍
@nandans2474
@nandans2474 6 жыл бұрын
മോനേ സൂപ്പർ സൂപ്പർ.... ഉമ്മ.
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
മോനെ അഭിഷേക് കുട്ടാ കരയിപ്പിച്ചല്ലോടാ ഈ ചേട്ടൻ മാരെ 😰 നിനക്ക് ഞങ്ങൾ ചേട്ടൻ മാർ എന്താ തരേണ്ടത് 😰😰😰😘😘🌹🌹🌹🌹 മോന്റെ ആ മണിചേട്ടന്റെ പാട്ട് ഒരു 30 വയസ്സുള്ള നന്നായി പാട്ട് പഠിച്ച ഒരാൾ പാടിയ അതെ ഫീൽ എക്സലന്റ് വോയിസ്
@nikhilkakkayam1435
@nikhilkakkayam1435 6 жыл бұрын
പഴയ കലാകാരമാരെ ആദരിക്കുമ്പോൾ ... ഒരു അയ്യപ്പ ബൈജു ഉണ്ടായിരു ന്നു, ഒരു പാട് ചിരിപ്പിച്ചു, എവിടെയോ ഒളിച്ചു.,.. നമ്മുടെ സ്റ്റേജിൽ കൊണ്ടുവരാൻ കഴിയുമോ?????????
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ടിനി ടോം മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സിന് കൂപ്പുകൈ ' .ഏത് എപ്പിസോഡിൽ മണിയുടെ പാട്ടു കേട്ടാലും ടിനിയുടെ കണ്ണുനിറയുന്നത് കാണാം.
@induindus9424
@induindus9424 6 жыл бұрын
mm... njn ath sradikkarnd.
@shahdandhiloos1882
@shahdandhiloos1882 6 жыл бұрын
Mm sheriya 😯😯
@c-onemedia7813
@c-onemedia7813 6 жыл бұрын
Suseela Sebastian സത്യം.....അദ്ധേഹത്തിന്റെ മനസ്സിലെ ആർദ്രത അത്ഭുതം തോന്നാറുണ്ട്......
@ranjithranju9205
@ranjithranju9205 6 жыл бұрын
അച്ഛനും മോളും കലക്കി
@muhammedfadie4856
@muhammedfadie4856 6 жыл бұрын
Ranjith Ra
@ajmalaju3263
@ajmalaju3263 6 жыл бұрын
1 മുതൽ 137 എപ്പിസോഡും കണ്ടവർക്ക് ലൈക്‌ ചെയ്യാൻ ഉള്ള ഇടം 😍☺
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 6 жыл бұрын
Ajmal Aju 😃😃👍👍
@sadihukka4049
@sadihukka4049 6 жыл бұрын
Ajmal Aju Hi
@user-oi1qy6by2q
@user-oi1qy6by2q 6 жыл бұрын
കുറച്ചു കൂടി അവിടെ ഇവിടെ ഒക്കെ ഉണ്ട് Almost കണ്ടു
@sonumimics9763
@sonumimics9763 6 жыл бұрын
9074153875 programes അവതരിപ്പിക്കുന്നവർക്കും ആസ്വാദകർകുമായി oru platform join chaiyan താല്പര്യം ulavar msg ayakuka perum place um പറയുക കലാഭവൻ പ്രതിഭകൾ കോമോഡി ഉത്സവം പ്രതിഭകൾ ok ula group ആണ്
@NewSoftDrings
@NewSoftDrings 4 жыл бұрын
@@sonumimics9763 TV
@anaspattambi147
@anaspattambi147 6 жыл бұрын
💙💚💛💜🖤💖ടിനി ചേട്ടൻ ഒരു അഹങ്കാരിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്😂 കോമഡി ഉത്സവം കാണാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിനെ കുറിച്ചു ശെരിക്കും മനസ്സിലായെ നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം I salute tini tom💙💓❤️💚💗💛👏
@proudtobeaindian664
@proudtobeaindian664 6 жыл бұрын
Anas Pattambi enikum
@anaspattambi147
@anaspattambi147 6 жыл бұрын
pradeep kishor m
@Snowrider7807
@Snowrider7807 6 жыл бұрын
കേരളത്തിൽ എന്നും അവഗണന മാത്രം നേരിട്ടിട്ടുള്ള നമ്മുടെ കാസറഗോഡ് എന്ന ജില്ലക്ക് എത്ര മാത്രം പ്രത്യേകതകൾ ഉണ്ടെന്ന് തെളിയിച്ചത് ഈ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് ...✌️✌️✌️✌️
@junuafi1686
@junuafi1686 6 жыл бұрын
ഇന്നലെ ആ മോളു പാടിയത് ടീവിയിൽ കണ്ടു ....അപ്പോൾ വിചാരിച്ചതാ .....Cmnt പറയാൻ youtubil വരണം എന്ന് ... Pwolichu മോളെ adipoliiii 😘😘😘😘😘😘ഞാൻ ഒരുപാട് തവണ കണ്ടു .....
@princegeorge8400
@princegeorge8400 6 жыл бұрын
Moluday pattu kandappam ningaluday comment like cheythu ennal kochu payyantai pattu kettapol athinum like
@musthafathenayil5952
@musthafathenayil5952 4 жыл бұрын
👍👍👍Super
@ranjithranju9205
@ranjithranju9205 6 жыл бұрын
ഹരിശ്രീ അശോകൻ ചേട്ടനെ ഗസ്റ്റ് ആയി കൊണ്ടുവരണം എന്നു ആഗ്രഹമുള്ളവർ എത്ര പേരുണ്ട്
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 6 жыл бұрын
Ranjith Ranju 100ok💖💖
@davoodk4035
@davoodk4035 6 жыл бұрын
Ranjith Ranju ..അത് വേണോ..
@itscool4587
@itscool4587 6 жыл бұрын
കൊണ്ടുവരണം
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
Ranjith Ranju ബിജു ചേട്ടനെ (ബിജു മേനോൻ) നസീറിക്ക (കോട്ടയം നസീർ) കൂടി...
@manjushac5422
@manjushac5422 6 жыл бұрын
Yes konduvaranam
@Nazarpalakkal
@Nazarpalakkal 6 жыл бұрын
അവതരണ മികവ് കൊണ്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രീതി പിടിച്ചു പറ്റിയ നമ്മുടെ മിഥു
@shatutorialmalayalam
@shatutorialmalayalam 6 жыл бұрын
ചെറിയ കുട്ടികൾ പെർഫോമൻസ് ചെയ്യാൻ വരുമ്പോൾ അവർക്ക് കൊടുക്കുന്ന സമ്മാനം ഷർട്ട് അല്ലാതെ അവർക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും കളിപ്പാട്ടങ്ങൾ ആയാൽ നന്നായിരിക്കും അവർക്ക് അതൊരു സന്തോഷം ആയിരിക്കും
@Shuhailmadappuram75
@Shuhailmadappuram75 6 жыл бұрын
ഇത്ര നല്ല പരിപാടി ആയിട്ട് പോലും നല്ലൊരു സ്പോണ്‍സറെ കിട്ടാത്തതാവാം കാരണം,
@sadiq509
@sadiq509 6 жыл бұрын
Enne vlichirunnu nja kodukkoola
@JisThenasseril
@JisThenasseril 6 жыл бұрын
shamsu aa ഈ അഭിപ്രായത്തോട് യോജിക്കുന്നു.. കുട്ടികൾക്ക് ചേരുന്ന ഡ്രെസ് കൊടുത്താൽ നന്നായേനെ....കുറച്ചുകൂടെ...north repbulic ന്റെ advertisement aanu അവർ ഉദ്ദേശിക്കുന്നത്
@ambilyjayakumar8113
@ambilyjayakumar8113 6 жыл бұрын
Athe. Kuttikalkkum ladiesnum ulla gift koode karuthanam.
@tjtechmedia9868
@tjtechmedia9868 6 жыл бұрын
Poli
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
തോക്ക് ചൂണ്ടി വെടിവെച്ചിടുന്ന പ്രണയത്തേക്കാൾ എത്രയോ മനോഹരം ഈ കോമഡി ഉത്സവം
@nimisharanjith2421
@nimisharanjith2421 6 жыл бұрын
കലാകാരന്മാർക് ഇങ്ങനെ ഒരു ഫ്ലോർ കൊടുത്തു കൊണ്ട് flowers ചാനൽ എന്നും മുന്നിൽ 👍👍👍👍
@diamondgallery8778
@diamondgallery8778 6 жыл бұрын
ABHISHEK ....POWLICHU....THIMIRTHU...tamil pattu kidilan....!! vanthirikana idam semma idam...pattaye kalapaam
@muneerseedi8733
@muneerseedi8733 6 жыл бұрын
കാസ്രോട് മൊഞ്ചത്തി അനാമിക മോൾ തകർത്തു കൂടെ അച്ഛനും
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ഇത് കോമഡി ഉത്സവമെല്ല പ്രവാസികളുടെ മഹോത്സവമാണ് മലയാളികളുടെ അഭിമാനം കോമഡി ഉത്സവം മലയാളികളുടെ അഹങ്കാരം മിഥുൻ
@jubibava7880
@jubibava7880 6 жыл бұрын
angane pravaasikalkku mathram theereyuthi thannittonnumilla nattilullavarokke entha pukayaano 😡
@malikm8149
@malikm8149 6 жыл бұрын
supar
@ashiquevallikkunnu1436
@ashiquevallikkunnu1436 6 жыл бұрын
+jubi Bava 😂😀😅😂
@musthafamuthu6021
@musthafamuthu6021 6 жыл бұрын
അഭിഷേകെ ഇവിടെ ഇരുന്നു കയ്യടിച്ചുപോയി കോമഡി ഉത്സവത്തിന് ഒരായിരം നന്ദി ഇങ്ങനെ ഉള്ളവരെ കൊണ്ട് വരുന്നതിനു
@manuppaharis932
@manuppaharis932 6 жыл бұрын
കോമഡി ഉത്സവം ഒരു എപ്പിസോഡും മുടങ്ങാതെ ഈ എപ്പിസോഡും വരെ കണ്ടവർ ലൈകടിച്ചേ...😚😚😚
@mohammedsiraj4286
@mohammedsiraj4286 6 жыл бұрын
ഇനിയും കാസർഗോഡ് ഉള്ളവർ ധൈര്യപൂർവം വരിക ഇവിടെ നമ്മുടെ വേദി ഉണ്ടായിരിക്കും tini tom super...
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
മത്സാരാർത്ഥികളുടെ മുമ്പിൽ മുട്ട് കുത്തി നിൽക്കുന്ന ലോകത്തിൽ ഒറ്റ ഒരവതാരകനെ ഉള്ളു adu നമ്മുടെ മുത്ത്‌ മിഥുൻ ചേട്ടനെ ഉള്ളു മത്സാരാർത്ഥികളേ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്ന മോട്ടിവേറ്റീവിസും മിഥുൻ ചേട്ടനും ഒരു 100ബിഗ്ഗ് സല്യൂട്ട്
@lindajobin6504
@lindajobin6504 6 жыл бұрын
Abishek monae ninae kurichu nthu parayanaa ....you are amazing....I can't express my words....luv u da muthae chakara ummmmmaaa god bless you 😄😄😄😆😆😆😆😆😆😆
@anaspattambi147
@anaspattambi147 6 жыл бұрын
പ്രവാസികൾ ലൈക്‌ അടിച്ചേ
@kadeejaka9093
@kadeejaka9093 6 жыл бұрын
Ans like it
@anaspattambi147
@anaspattambi147 6 жыл бұрын
Kadeeja Ka 👏
@shreekumar3520
@shreekumar3520 6 жыл бұрын
+Kadeeja Ka gg good my
@kadeejaka9093
@kadeejaka9093 6 жыл бұрын
+Shree Kumar yr from
@noushadparampadan9722
@noushadparampadan9722 6 жыл бұрын
എത്ര വേനൽ ചൂടിലും ഓവർ ടൈം ഡ്യൂട്ടിയിലും പ്രവാസികളുടെ മനസ് തണുപ്പിക്കാൻ എത്തിയല്ലോ നമ്മുടെ കോമഡി ഉത്സവം ഞങ്ങൾ പ്രവാസികളുടെ ഒരു അപേക്ഷ ആണ് ഞങ്ങൾ അയക്കുന്ന കമെന്റ് കളിൽ തിരഞ്ഞെടുത്ത ഏതെങ്കിലും ഒരു കമെന്റ് വായിക്കാൻ പറ്റുമോ മിധുൻ ചേട്ടാ മിഥുൻ ചേട്ടനും കമ്മറ്റി ഭാരവാഹികൾ ക്കും ഒരു കിടിലൻ ലൈക്ക് പ്രവാസി ഡാ
@simibijo6658
@simibijo6658 6 жыл бұрын
correct .... I support you ...my opinion also same.... I'm from Dubai
@bindusuthesan8459
@bindusuthesan8459 6 жыл бұрын
komadiulsavam annum kanunnaalanu njan athukondu varshagalayi manassil adakki vacha oru kariyam parayanvendiyanu .kalabhavan manichettan padi anaswaramakkiya minnanminuge minnumminuge anna kavitha ante achan azhuthiyathanu . manichettante audio casettil e pattum achante perum u du .komadiulsavathinu allavidha bhavugagalumnerunnu
@jallutp8889
@jallutp8889 6 жыл бұрын
അനാമിക മോളെ ചക്കരെ......... ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു ഗായിക ആകട്ടെ പൊന്നിൻ കുടം.......
@jobinjoy5164
@jobinjoy5164 6 жыл бұрын
kunju Mon supparaaaaa
@afsalc.n.8447
@afsalc.n.8447 6 жыл бұрын
ഏഴാമത്തെ വയസ്സിൽ കണ്ണ് കാണാതെ "മാമാങ്കം പലകുറി" ഇത്ര മനോഹരമായി പാടിയ അഭിഷേക് മോനേ... ഭാവുകങ്ങൾ... അസാധ്യം..
@mohammedsiraj4286
@mohammedsiraj4286 6 жыл бұрын
അച്ഛനും മോളും തകർത്തു .best of luck
@sachu7932
@sachu7932 6 жыл бұрын
അത്രേം നേരം മുട്ട് കുത്തി നിന്ന മിഥുൻ സല്യൂട്ട്
@jithesh5894
@jithesh5894 6 жыл бұрын
ansila kasim mm
@jaseeractk9137
@jaseeractk9137 4 жыл бұрын
Bigg salute
@kabeerckckk9364
@kabeerckckk9364 6 жыл бұрын
അയ്യോ ! എന്നാ ക്യൂട്ടായിട്ടാ ആ മോള് പാടുന്നേ കലക്കി . ഒന്നും പറയാനില്ല :D
@sheenavalamparambil2335
@sheenavalamparambil2335 6 жыл бұрын
അഭിഷേക് മോനെ ചക്കര ഉമ്മ. ദൈവം അനുഗ്രഹിക്കട്ടെ.
@shabilpadath2262
@shabilpadath2262 6 жыл бұрын
ഒരു പരാതി പറയാനുണ്ട്, കോമഡി ഉത്സവം കണ്ടുതീർന്നാലും കമെന്റ് വായിച്ചു തീരുന്നില്ല. ആർക്കെങ്കിലും സമാന അനുഭവം !?
@unnikrishnanunni8197
@unnikrishnanunni8197 6 жыл бұрын
അനാമിക മോൾ സൂപ്പർ..
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
അഭിഷേക് മോൻ അടിപൊളി മോനെ ummmmmma
@ajaymukundan4586
@ajaymukundan4586 6 жыл бұрын
ആരും അറിയാത പോയ കലാകാരൻമാരെ പരിചയപ്പെടുത്തിയ Comedy Ul SAVAM അഭിവാദ്യാങ്ങൾ
@bb.n.v6354
@bb.n.v6354 6 жыл бұрын
അടിപൊളി കുഞ്ഞിന്റെ ശബ്ദം
@mujeebmisbha4672
@mujeebmisbha4672 6 жыл бұрын
ബിഗ് സല്യൂട്ട് ടിനി ടോം കഴിവുള്ള കലാകാരന്മാരെ ഉന്നതിയിൽ എത്തിക്കാൻ നിങ്ങൾ കാണിക്കുന്ന മനസ്സിന്
@fahmidakp8773
@fahmidakp8773 6 жыл бұрын
Tini chetante athrayum nanmayulla oru kalakaran vere arum illa Big salute tini chettaaa💐💐💐💐👍👍👍👍👍👍
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
ചുട്ടു പൊള്ളി കിടന്ന മനസ്സിന് സാന്ത്വനമേകാൻ ഒരല്പ നേരത്തേക്കെങ്കിലും ഈ ഓര്‍മകളെ മായ്ച്ചു കളയാന്‍ പറ്റുമായിരുന്നെങ്കില്‍ ആഗ്രഹിച്ചിരുന്നപ്പോഴാണ്‌ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും സന്തോഷം നൽകുന്നതുമായ കോമഡി ഉത്സവത്തിന്റെ പുതിയ എപ്പിസോഡ്.😘😘😗
@srknn-
@srknn- 6 жыл бұрын
നീ ഇവിടെ പായും വിരിച്ച് കിടക്കുവാണോഡേയ്
@SahadCholakkal
@SahadCholakkal 6 жыл бұрын
നിനക്ക് ഒരു പണിയും ഇല്ലേ
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
Sudheesh Shabs. നീ മുത്താണ്
@shabilpadath2262
@shabilpadath2262 6 жыл бұрын
ട്രെയിൻ വരാൻ സമയമെടുക്കും, ഇഷ്ടപ്പെട്ടവർ ആരെല്ലാം !!
@JisThenasseril
@JisThenasseril 6 жыл бұрын
മണിചേട്ടയ് നിങ്ങള് മരിച്ചില്ല മരിക്കില്ല..
@sadiq509
@sadiq509 6 жыл бұрын
Mani chettan marichitt 2 kollAm aayi chetta adhonnum ariyunnille
@JisThenasseril
@JisThenasseril 6 жыл бұрын
ഞാൻ പറഞ്ഞതിന്റെ പൊരുൾ സാദിഖ് മനസിലായില്ല അതാ...അതിനു മറ്റൊരു ഉദാഹരണമാണ് 1980 നവംബർ 16 മരിച്ചു എങ്കിലും ഇന്നും കൊച്ചുകുട്ടികൾ പോലും ഇഷ്ടപെടുന്ന ജയൻ എന്ന അത്ഭുതം....ഇപ്പൊ ഞാൻ പറഞ്ഞത് തനിക്കു മനസിലായില്ലേ
@induindus9424
@induindus9424 6 жыл бұрын
+Jis George 👌
@shameerali9721
@shameerali9721 5 жыл бұрын
Hi
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@sanusanoop5389
@sanusanoop5389 6 жыл бұрын
പെൺകുട്ടികൾക്ക് ചുരിദാർ സ്പോൺസർ ചെയ്യാൻ ഇത് കാണുന്ന ഒരു ബ്രാൻഡ് മുതലാളിമാരും ഇല്ലേ.... ഉടനെ പ്രതീക്ഷിക്കുന്നു....
@balakrishnanpayyannur1464
@balakrishnanpayyannur1464 6 жыл бұрын
sanu sanoopm6r Nbcc Cpokaryshoee
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അച്ചൻനു. മകളും തകർത്തു. തിമർത്തു. കിട്ടുക്കി സുലോചനമ്മ കമുറക ജോർജ്ജ് ഒന്നു.പറയന്നില്ല
@ravindranpadachery1655
@ravindranpadachery1655 6 жыл бұрын
Ratheeshraj vr താങ്ക് യൂ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
Ravindran Padachery 😀😁😂
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
നന്ദി
@shafihasa
@shafihasa 6 жыл бұрын
നന്നായി ആസ്വാതിക്കാൻ, കുടുംബവും ഒത്തു കാണാൻ .. ഇവിടെ ഈ കോമഡി ഉത്സവം.... അനാമിക നന്നായിപാടി.
@sominikumari6303
@sominikumari6303 6 жыл бұрын
shebi tvm o
@shafihasa
@shafihasa 6 жыл бұрын
Somini Kumari ഒരു പുച്ഛം പോലെ
@abdumunaft9532
@abdumunaft9532 6 жыл бұрын
shebi tvm .
@shameersemi1
@shameersemi1 6 жыл бұрын
കൊച്ച്‌ മിടുക്കൻ അഭിഷേകിനു ഞമ്മളെ ഒരു അടിപൊളി ലൈക്‌
@parakkalshafi5655
@parakkalshafi5655 6 жыл бұрын
ഇതെല്ലാം കാണുമ്പോഴാണ് ടമാർ പടാർ ചെയ്യുന്നവരെ തല്ലി ഓടിക്കാൻ തോന്നുന്നത്😀
@sidharthkrishnan7824
@sidharthkrishnan7824 6 жыл бұрын
Shafi Ramshi ushaar
@SasiKumar-mm4it
@SasiKumar-mm4it 3 жыл бұрын
Sathyam.
@sanabinthmuneer3055
@sanabinthmuneer3055 6 жыл бұрын
വലിയ ശരീരത്തിലെ കുഞ്ഞു മനസ്സുള്ളവൻ TINI TOM ചെറിയ ശരീരത്തിലെ വലിയ മനസുള്ളവൻ PAKRU CHETTAN... ഇഷ്ട്ടം എല്ലാരോടും....
@lijujohn6565
@lijujohn6565 6 жыл бұрын
അജയന്റേയും ബിജുവിന്റെയും പ്രജോദിന്റെയും കമെന്റുകൾ ഉന്നത നിലവാരം പുലർത്തുന്നവയാണ്.. അഭിനന്ദനങ്ങൾ
@sadanandanpn659
@sadanandanpn659 4 жыл бұрын
Liju
@sadanandanpn659
@sadanandanpn659 4 жыл бұрын
,
@aswinkrishna6086
@aswinkrishna6086 6 жыл бұрын
ഇത്രയും നല്ല ഒരു പ്രോഗ്രാം മലയാള അല്ലേൽ ഇന്ത്യൻ TV ചാനൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല... WORLD BEST CHANNEL FLOWERS.......................
@jabirk8840
@jabirk8840 6 жыл бұрын
കോമഡി ഉൽസവവും,ഉപ്പും മുളകും സ്തിരമായി കാണുന്നവർ ലെെക്ക്👍👍
@srknn-
@srknn- 6 жыл бұрын
ങേ ഇപ്പൊ ഡെയ്ലി ഉത്സവം ഒണ്ടാ ദിപ്പൊ ഒരെണ്ണം കണ്ടതേയുള്ളൂ .. ദേ വീണ്ടും അടുത്തത്
@rajeevkrishna8516
@rajeevkrishna8516 6 жыл бұрын
First കമന്റ് ഇടാൻ ഓടി വന്നതാ ചമ്മിപോയി.. പരിപാടി കാണാതെ തന്നെ പറയാം കിടുവേ😍😍😍
@manojaniyan2341
@manojaniyan2341 6 жыл бұрын
Cheriya alu ayalum valiyaa alu ayalumm. Tholodu thol nikkunaa oru anchorina njan kandittillaa... ninga poli aanu bro 😍😍😍
@shaakira.m5788
@shaakira.m5788 6 жыл бұрын
മാമാങ്കം പാട്ടു കേട്ടപ്പോൾ goose bumbs വന്നവർ like അടിച്ചോളൂ
@yousufdhosth3469
@yousufdhosth3469 6 жыл бұрын
അഭിഷേക് മോനെ നിന്റെ അവസാനത്തെ ചോദ്യം ഉണ്ടല്ലോ *ഇതെന്താസാദനം* സങ്കടം വന്നു ടാ
@ameenar3273
@ameenar3273 6 жыл бұрын
Dislike ചെയ്ത 10 പേർക്ക് north republic shirt's സമ്മാനം😂😂😂👍👍👏👏👏👏
@sajimathai3520
@sajimathai3520 6 жыл бұрын
ameen ar atu polichu baii😂😂😂
@Sufi313
@Sufi313 6 жыл бұрын
ameen ar Hahahaha😂
@sumayyarasi1015
@sumayyarasi1015 6 жыл бұрын
Achanum molum valare manoharamaiddundu
@induindus9424
@induindus9424 6 жыл бұрын
😀😁😁😂😂
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
നമ്മളങ്ങനാ ശത്രുക്കളെ പോലും സ്നേഹിച്ചുകളയും
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
മിഥുൻ ഫാൻസിന് നമസ്ക്കാരം: കഷ്ടപ്പാടു പിടിച്ച ഓരോ നാളത്തെ ജീവിതത്തിൽ കുറച്ച് എല്ലാം മറന്ന് ചിരിക്കാനും, നമ്മുടെ വിഷമങ്ങൾ ഇതിൽ വരുന്ന ചിലരുടെ വിഷമങ്ങൾ കാണുമ്പോൾ സ്വയം കുറ്റബോധവും തോന്നും.... എല്ലാവർക്കും ദൈവാനുഗ്രഹo എന്നും ഉണ്ടാവട്ടെ
@robinkm3565
@robinkm3565 6 жыл бұрын
കാസർഗോഡ് ഡാ....
@soumyadevadas
@soumyadevadas 6 жыл бұрын
കോമഡിയുടെ ഉത്സവമാമാന്കത്തിൽ ......മറ്റൊരു മാമാന്കമായി വന്ന മോനൂന് ഉമ്മ.....ചക്കരഉമ്മ....
@dhanyasachin9451
@dhanyasachin9451 5 жыл бұрын
soumya devadllllle
@yunaiskandothyunaiskandoth850
@yunaiskandothyunaiskandoth850 6 жыл бұрын
ആ മോളൂട്ടി കലക്കി
@korothmanaf4181
@korothmanaf4181 6 жыл бұрын
എല്ലാ ദിവസവും എപ്പിസോഡ് ഉണ്ടെങ്കിൽ നമ്മൾ പ്രവാസികൾക്കു വളരെ സന്തോഷമായിരിക്കും. പിന്നെ മിഥുൻ ബായി നിങ്ങൾ നമ്മുടെ മുത്താണ്
@arshivaliyaparamb
@arshivaliyaparamb 6 жыл бұрын
Mithun ningale aan thaarm 🦋💘
@johnamal2571
@johnamal2571 6 жыл бұрын
அபிஷேக் வாழ்த்துக்கள் தமிழ்நாடு மக்கள் சார்பாக
@JisThenasseril
@JisThenasseril 6 жыл бұрын
John Amal 🙄
@sheheerkv
@sheheerkv 6 жыл бұрын
macha english peshu
@kirankolath01
@kirankolath01 6 жыл бұрын
Love u nanmba
@jinuveldho
@jinuveldho 6 жыл бұрын
Comment vayichu sandhosham kondu kannu niranju 😅
@SKR-uh1oz
@SKR-uh1oz 6 жыл бұрын
John Amal aama amaa
@tgeorge3916
@tgeorge3916 6 жыл бұрын
Tini Tom
@sandhyaeappen3510
@sandhyaeappen3510 6 жыл бұрын
കുഞ്ഞ് അഭിഷേക് കരയിപ്പിച്ചു , വലിയ അഭിഷേക് ചിരിപ്പിച്ചു.
@subhashbhaskar859
@subhashbhaskar859 6 жыл бұрын
Sandhya Eappen sathyam
@devikadevus4580
@devikadevus4580 6 жыл бұрын
അഭിഷേക് മോൻ പൂച്ചയുടെ സൗണ്ട് കേൾപ്പിച്ചപ്പോ എന്റെ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പൂച്ച ചെവി കൂർപ്പിച്ചു ഉണർന്നുനോക്കി എവിടെ പൂച്ച എന്ന്. അത്രയും ഒർജിനാലിറ്റി ഉണ്ടായിരുന്നു
@abdurahiman2620
@abdurahiman2620 6 жыл бұрын
Sandhya Eappen is not a good idea for a new show xubdo y yu bbc
@fidhaa366
@fidhaa366 6 жыл бұрын
പെണ്കുട്ടികൾക്ക് അവർകനുയോജിച്ച ഡ്രസ്സ് കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ ആരൊക്കെ
@mufimufi180
@mufimufi180 6 жыл бұрын
Enikkum ithe opinion aan
@sheejaashok9985
@sheejaashok9985 6 жыл бұрын
Abhishek Mon chakkarayumma
@sreenathvpc6573
@sreenathvpc6573 6 жыл бұрын
അച്ഛനും മോളും കലക്കി മോളുട്ടി തകർത്തു 👍👍👍👍👍👌👌❤❤❤❤✌✌✌✌✌✌👌👌👌
@AkileshKumar-rl4hm
@AkileshKumar-rl4hm 6 жыл бұрын
വരുന്ന എല്ലാ കലാകാരന്മാരെയും , പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളായവരെ മുട്ടുക്കുത്തി നിന്ന് പ്രത്സാഹിക്കുന്ന വലിയ മനസ്സുള്ള ,വലിയ മനുഷ്യനായ മിഥുൻ താങ്കൾക്ക് ഒരായിരം നന്ദി
@user-ko4zq3cm4x
@user-ko4zq3cm4x 6 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 6 жыл бұрын
ബാല അരു 1000😃😃👍👍👍
@santhusanthu8246
@santhusanthu8246 6 жыл бұрын
ഇന്നും മണിച്ചേട്ടൻ.അഭിഷേക് മോനെ umma
@nishuz1541
@nishuz1541 6 жыл бұрын
കൂടെ പിറക്കാൻ ആരും കൊതിച്ചു പോകുന്ന ഒരു ഏട്ടനുണ്ട് ഈ പ്രോഗ്രാമിൽ അത് ആരാണ് friends 😗
@ranjuranju3039
@ranjuranju3039 6 жыл бұрын
മിഥുൻ
@vipinthankachan2415
@vipinthankachan2415 6 жыл бұрын
മിഥുൻചേട്ടൻ.....
@sadiq509
@sadiq509 6 жыл бұрын
Pakru alle
@shafeequesfq2487
@shafeequesfq2487 6 жыл бұрын
ഞാനാണ് അയാൾ
@rajeshrajanknny4387
@rajeshrajanknny4387 6 жыл бұрын
Tini tom
@chunkzoffreakzzab6609
@chunkzoffreakzzab6609 6 жыл бұрын
Anamika powlichu 😍😍
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് പറ്റിയ ടൈമിന അപ്പ്ലോഡ് ചെയ്തത് മുത്തേ അനക് ഞമ്മളെ വാഗ 😘😘😘
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ജയരാജ് ചേട്ടൻ തകർത്തു. കിട്ടുക്കി തിമർത്തു.
@ashimon7401
@ashimon7401 6 жыл бұрын
vere oru prgrminum comment ezhuthiyillenkilum eniku onnum illa pakshe nammude ultsavathinu ezhudhiyillenkil eniku 😭 aannu enthayalum polichu innum prgrm 😘😘😘😙😍
@devikadevus4580
@devikadevus4580 6 жыл бұрын
അനാമിക കുട്ടി സൂപ്പർ ആയിട്ടുണ്ട്.. മോളുടെ പാട്ട് കേട്ടപ്പോൾ ശരിക്കും കോരിത്തരിച്ചുപോയി.. Congrats മോളു ഉമ്മ
@ravindranpadachery1655
@ravindranpadachery1655 6 жыл бұрын
DEVIKA UNNI താങ്ക് യൂ ആന്റി
@devikadevus4580
@devikadevus4580 6 жыл бұрын
മിഥുന്റെ അവതരണം മികച്ചത് ആകുന്നുണ്ട്. ഇത്രയും എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന ഒരു അവതാരകൻ ഇതുവരെയും ഉണ്ടായിട്ടല്ല...
@sumesh.t.v2955
@sumesh.t.v2955 6 жыл бұрын
അഭിഷേക് മോന് ആയിരം ഉമ്മ....
@jibeesh9491
@jibeesh9491 6 жыл бұрын
Sumesh. T.V njanoru 10000 ummmaaaaaa
@dudei546
@dudei546 6 жыл бұрын
Within 4 minutes 110 comments....... ചന്തുവിന്ന് ജയിക്കാൻ ആവില്ല മക്കളെ.........a lost man,😐😂😂😂😂
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
😜😜😜
@RanjithRanjith-li3is
@RanjithRanjith-li3is 6 жыл бұрын
You Tubeil കണ്ടിട്ടു കൈയടിക്കുന ഒരേഒരു പ്രോഗ്രാം കോമഡി ഉത്സവം മാത്രമാണ്..
@rameesasharin25
@rameesasharin25 6 жыл бұрын
അഭിഷേക് മോന്റെ കൂടെ മുട്ട് കുത്തി നിന്നു സപ്പോർട്ട് കൊടുത്ത മിഥുൻ ചേട്ടന്റെ ആ മനസ്സുണ്ടല്ലോ.... നമിക്കാതെ വയ്യ... ഞാൻ ഒക്കെ എത്ര വലിയ സീറോ ആണ് അല്ലാഹ്...🙇‍♂️LoVe You Monuu😘😘 BiG Love FrOm MalaPpuraM😍
@izzumedia8739
@izzumedia8739 6 жыл бұрын
ar rahmande song paadiya muttin salute
@shams9655
@shams9655 6 жыл бұрын
ഞാനിപ്പോ ഒരു ലഹരിക്ക് അടിമയാണ് ആ ലഹരിയാണ് comedi ഉത്സവം കണ്ടില്ലെങ്കിൽ ആണുറക്കമില്ലാത്ത ഒരാവസ്ഥയാണിപ്പോ
@suryajayan3175
@suryajayan3175 6 жыл бұрын
മോനുസേ..... പൊളിച്ചു കുട്ടാ ദൈവം മോനു കണ്ണിനു കാഴ്ച തരും പ്രാർത്ഥന,, !
@nithinsukumar5751
@nithinsukumar5751 6 жыл бұрын
അഭിഷേക് നന്നായിട്ട് പാടി.... നിനക്ക് ഒരുപാട് ഉയരത്തിൽ ചെല്ലാൻ കഴിയട്ടെ.......😘😘😘
@shameersemi1
@shameersemi1 6 жыл бұрын
ഗൽഫീന്ന് നാട്ടിലെത്തിയിട്ടും കോമഡി ഉത്സവം കാത്തു നിന്ന് കാണുന്നവർ ലൈക്കടിച്ചേ..
@shaheershey397
@shaheershey397 6 жыл бұрын
ഹൈ വന്നല്ലോ മ്മടെ ഉത്സവം.... ജഡ്ജസിന്‍റെ കമന്‍സില്‍ എനിക്കേറ്റവും ഇഷ്ടം പക്രു ചേട്ടന്‍ കൊടുക്കണ കമന്‍സാണ്..
@Anakulam_Land_of_Wild_Elaphant
@Anakulam_Land_of_Wild_Elaphant 6 жыл бұрын
മണിച്ചേട്ടൻെറ പാട്ട് വേറൊരാൾ ഇത്രയും ഭീൽ ആയി പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. അഭിഷേക് മോനെ GOOD BLESS YOU.
@nizammuhammed435
@nizammuhammed435 6 жыл бұрын
സതൃമായും കണ്ടിട്ടു like അടിച്ചു പോവാൻ തോന്നുന്നില്ല. Down to earth എന്നാൽ ഇതാണ്. ..Keep going....
@TheKOYASA
@TheKOYASA 6 жыл бұрын
ആ കുട്ടി ഞെട്ടി പോയി മിഥുന്‍ ഹോയ് എന്ന് ചൊല്ലി യപോള്‍ പാട്ട് നി ര്‍ത്ത്നെതിനു മുന്‍പേ മിഥുന്‍ ആ കുട്ടിയെ ഞെട്ടിച്ചു ദയവായി ശ്രദ്ദികുക
@alawalymakkah3535
@alawalymakkah3535 6 жыл бұрын
മോനെ വാക്കുകളില്ല
@sadiq509
@sadiq509 6 жыл бұрын
Adhu enda
@sasidharan.a.k.sasidharan8307
@sasidharan.a.k.sasidharan8307 3 жыл бұрын
അനാമിക. രവീന്ദ്രൻ , വാണി ജയറാമിന്റെയും , K. P. A. ട. സുലോചന ചേച്ചിയുടെയും ശബദത്തൽ പാടിയ പാട്ടുകൾ അതി മനോഹരമായിട്ടുണ്ട്. ഒപ്പം രവീന്ദ്രൻ ചേട്ടനും . തകർത്തു. ഒരു പാട് ഇഷ്ടം ആയി . ഇതു പോലെ നല്ല ഗായകർ കോമഡി ഉൽസവത്തിലേയ്ക്കു കൊണ്ടുവരാൻ ഇനിയും സാധിക്കട്ടേ. എല്ലാവർക്കും അഭിനന്ദനങ്ങൾ🌟🌟🌟🌟💐🌟🌟👍👍👍
@shafeeqniyas7105
@shafeeqniyas7105 6 жыл бұрын
എനിക്ക് ഇത്രക്ക് ഇഷ്ട്ടമുള്ള ഒരു പരിപാടി വേറെ ഇല്ല.
Comedy Utsavam│Flowers│Ep# 140
54:16
Flowers Comedy
Рет қаралды 692 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
Comedy Utsavam│Flowers│Ep# 128
43:57
Flowers Comedy
Рет қаралды 710 М.
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.
Ep 304 | Oru Chiri Iru Chiri Bumper Chiri 2 | Bringing the Funny, Live!
41:24
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 22 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,3 МЛН