Comedy Utsavam│Flowers│Ep# 211

  Рет қаралды 620,717

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 550
@thomasvincent1868
@thomasvincent1868 6 жыл бұрын
പ്രജോദേട്ടനെ ദയവുചെയ്യ്ത് ഇനി മാറ്റരുത്..... ഇത് ഒരഭ്യർത്ഥനയാണ്..
@rhdrhd4379
@rhdrhd4379 6 жыл бұрын
Thomas Vincent prajod sthiramayi vannal vere pani onnum ella ennu vijarikum vere program undankil poovatte
@razakpang
@razakpang 6 жыл бұрын
Mr. Thomas Vincent മുകളിൽ പറഞ്ഞ അതെ അഭിപ്രായം എനിക്കുമുണ്ട് കലാഭവൻ പ്രജോദ് സ്ഥിരം ജഡ്ജ് ആയി ഇരുത്തണം (പ്രോഗ്രാം ഉണ്ടാവുമ്പോഴും , ഷൂട്ടിംഗ് ഉള്ളപ്പോഴും മാറി നിന്നോട്ടെ ..no problem) ടിനി ടോം ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ അദ്ദേഹത്തിന് ഒരു ചെയർ കൊടുത്താൽ മതിയല്ലോ (4 പേരും സ്ഥിരമായി വേണം എന്നാണാഗ്രഹം)
@ameen2057
@ameen2057 6 жыл бұрын
Thomas Vincent അതേ👍
@AnuAnu-pi2dy
@AnuAnu-pi2dy 6 жыл бұрын
മിഥുൻ ചേട്ടന്റെ ഈ വലിയ മനസ്സിന് മുന്നിൽ ഞങ്ങൾ ശിരസു നമിക്കുന്നു.... ഈ ഒരു സ്റ്റേജിൽ മിഥുൻ ചേട്ടനെ കാണുമ്പോൾ ചേട്ടൻ സിനിമയിൽ ചെയിത പല നെഗറ്റീവ് characters ഉം ഞങ്ങൾ മറന്നു പോകുന്നു... എന്താ പറയുക.. വാക്കുകൾ ഇല്ല ചേട്ടാ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
മണിച്ചേട്ടാ ഇതൊക്കെ കാണാം നിങ്ങളും കൂടി ഉണ്ടായിരുന്നേനെ എന്ന് ആശിച്ചു പോവാ😥😥😥മറക്കാൻ പറ്റുന്നില്ല മണിച്ചേട്ടാ😥😥😥😥😥
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Faizal Muhammed .. sathyam
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
Reena Reena Zabeel എനിക്ക് കാണാം ഒരുപാട് ഇഷ്ട്ടം ആയിരുന്ന പക്ഷേ നടന്നില്ല😥😥😥
@shahzabak6119
@shahzabak6119 4 жыл бұрын
തീരാ നഷ്ടം തന്നെയാണ് മണി ചേട്ടൻ വിട പറഞ്ഞു പോയത് 😭😭😭എപ്പോഴും മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ ഭയങ്കരായിട്ട് ഫീൽ ചെയ്യും
@hassankannu9130
@hassankannu9130 2 жыл бұрын
@@reenareenazabeel5790. ..
@amviy
@amviy 6 жыл бұрын
എന്തോ ഇഷ്ടമാണ് കോമഡി ഉത്സവം പക്രു ചേട്ടനെയും പക്രുചേട്ടൻറെ അഭിപ്രായങ്ങളും
@harichandanam1660
@harichandanam1660 6 жыл бұрын
ഒരേ സമയം 100 ൽ പരം പ്രേക്ഷകർ യുട്യൂബിൽ കാണുന്ന ഒരേ ഒരു ഫാമിലി പ്രോഗ്രാം.. അത് നമ്മുടെ ഉത്സവം തന്നെ എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല..
@amviy
@amviy 6 жыл бұрын
Comedy uthsavam ഏക ലക്‌ഷ്യം ചാരിറ്റി work Big Salute......
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
ആ പാവത്തിനെ സഹായിക്കുന്ന ഒരോർതർക്കും ആവട്ടെ ഇന്നത്തെ ലൈക് ബിഗ് സലൂട് പ്രജോദ് ചേട്ടനെ ഇതിന്തെ കാര്യകാരൻ ആക്കണം അതാണ് എന്തെ അപിപ്രായം
@aminashameer
@aminashameer 6 жыл бұрын
4 മിനിറ്റ്‌ 200 വ്യൂവേഴ്‌സ് കോമഡി ഉത്സവതത്തിന് മാത്രേ ഉള്ളൂ... അഭിമാനിക്കാം നമുക്ക് നമ്മുടെ സ്വന്തം ഉത്സവം ആണ്..
@sajeevchemmaruthay6799
@sajeevchemmaruthay6799 6 жыл бұрын
പുന്നപ്ര പ്രശാന്തിനെ( അയ്യപ്പ ബെെജുവിനെ) കോമഡിയുടെ ഈ മഹാവേദിയിൽ കാണണമെന്നുവരുണ്ടോ
@ameen2057
@ameen2057 6 жыл бұрын
Sajeev Chemmaruthay അടിപൊളി ചിരിച്ചു ചത്തതുതന്നെ 👍
@akhilvs6838
@akhilvs6838 6 жыл бұрын
Njanum paranjarunnu bro
@padmanair115
@padmanair115 2 жыл бұрын
. L
@anshad0
@anshad0 6 жыл бұрын
*അമ്പിളിച്ചേട്ടന് എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറി എത്രയും വേഗം ജീവിതത്തിലേക്കും പിന്നെ സിനിമയിലേക്കും തിരിച്ചുവരാൻ കഴിയട്ടെ* ..😍😍😍😍 *_Jagathy Sreekumar_*
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
കോമഡി ഉൽസവം ഇപ്പോഴും പഴയതുപോലെ എനർജിയോടെ ഒരേ എപ്പിസോഡും മുഴുവനും കാണുന്നവർ ഇവിടെ👍
@istamistam1951
@istamistam1951 6 жыл бұрын
shebeer km g
@jitasing9205
@jitasing9205 6 жыл бұрын
Super
@ashokannk1202
@ashokannk1202 6 жыл бұрын
Super
@rinuthomas6754
@rinuthomas6754 6 жыл бұрын
enik arum endu cmnt cheythalum like tharula.so njan eni muthal arkum like elee
@anuraj1643
@anuraj1643 6 жыл бұрын
Thirumala chandrane kondu vanna nannayirunn
@AchuAchu-os7dk
@AchuAchu-os7dk 6 жыл бұрын
ജഗതി ചേട്ടന്റെ കഥാപാത്രങ്ങൾ വീണ്ടും ഞങ്ങൾക്ക് മുന്നിൽ ഒരു ഡാൻസ് രൂപത്തിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി സൂപ്പർ ആയിട്ടുണ്ട് 👍👍👍
@maheshkumar-fh3kb
@maheshkumar-fh3kb 6 жыл бұрын
Achu Achu supar
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@devesanmr6138
@devesanmr6138 Жыл бұрын
@@maheshkumar-fh3kb v
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😘😘😘😘😘😘😍😍😍😍😘😘😘😘😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@sandeepkoyadan4592
@sandeepkoyadan4592 6 жыл бұрын
Lijith C.M
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഇത്രേം ജന ശ്രദ്ധ പിടിച്ചു പറ്റിയ വേറേ പരിപാടികൾ ഉണ്ടാകില്ല കോമഡി ഉത്സവം & ഉപ്പും മുളകും* 😍
@razakpang
@razakpang 6 жыл бұрын
Mr. Thomas Vincent മുകളിൽ പറഞ്ഞ അതെ അഭിപ്രായം എനിക്കുമുണ്ട് കലാഭവൻ പ്രജോദ് സ്ഥിരം ജഡ്ജ് ആയി ഇരുത്തണം (പ്രോഗ്രാം ഉണ്ടാവുമ്പോഴും , ഷൂട്ടിംഗ് ഉള്ളപ്പോഴും മാറി നിന്നോട്ടെ ..no problem) ടിനി ടോം ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ അദ്ദേഹത്തിന് ഒരു ചെയർ കൊടുത്താൽ മതിയല്ലോ (4 പേരും സ്ഥിരമായി വേണം എന്നാണാഗ്രഹം)
@muhammeduniasckunias6304
@muhammeduniasckunias6304 6 жыл бұрын
razak pang q
@ameen2057
@ameen2057 6 жыл бұрын
razak pang അതേ ശെരിയാട്ടോ
@mubarakvakeri2210
@mubarakvakeri2210 6 жыл бұрын
എല്ലാരെയും ഇരുത്താൻ അവർ വെറുതെ ഇരിക്കുകയല്ലല്ലോ .അവർക്ക് ക്യാഷ് കൊടുക്കണ്ടേ .ഒരാൾ കുറഞ്ഞാൽ പ്രൊഡ്യൂസർക്ക് അത് ലാഭം .ആരും എന്താ അത് ചിന്തിക്കാത്തത്
@ayhanash4074
@ayhanash4074 6 жыл бұрын
ശിവരാജ് പാടിയപ്പോൾ പാട്ടിനു ജീവനുള്ളപ്പോലെ 😍😍😍😍😍😍😍
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*കാർത്തിക നാടൻ കലാകേന്ദ്രം അവതരിപ്പിച്ച കോമരം തുള്ളൽ കണ്ടപ്പോ പെട്ടെന്ന് ഞാൻ എന്റെ നാട്ടിൽ കൊടുങ്ങല്ലൂരിൽ എത്തിയ ഒരു ഫീലിംഗ്...അടിപൊളി ആയിരുന്നു👍👍👍👍👍*
@udayarajan7665
@udayarajan7665 6 жыл бұрын
Prajod fans Adi like .Troller sanoop super.Ramesh . Jo...onnu parayanilla.
@aslamnevy
@aslamnevy 6 жыл бұрын
ശിവരാജിന്റെ അച്ഛന്റെ ഫോട്ടോ ഒന്ന് സ്‌ക്രീനിൽ കാണിക്കാമായിരുന്നു ,ലോകമെമ്പാടും കാണുന്ന പരിപാടിയല്ലേ ,ആർക്കെങ്കിലും കണ്ടു കിട്ടിയാൽ ആ കുടുംബത്തിന് വലിയ ആശ്വാസമായേനെ .
@amviy
@amviy 6 жыл бұрын
ഇതിൽ വരുണ ഓരോ കലാകാരനും നിറഞ്ഞ മനസുമായി ആണ് പോകുന്നത്
@irshadpanoli2589
@irshadpanoli2589 6 жыл бұрын
അടുത്ത കളിയിൽ ഞമ്മളെ ചങ്കായ ബ്രസീലും പക്രു ചേട്ടൻറെ ബെൽജിയും ഞങ്ങൾക്കെന്ത് ബെൽജിയം ബ്രസീൽ ഡാ കട്ട സപ്പോർട്ട് 😂😂😂😂😂😂
@sudheeshsurendran3174
@sudheeshsurendran3174 6 жыл бұрын
Pinnnallathe mathayikku .........anu manthri saffa ennu paranjapole... Namakky belgm
@ameen2057
@ameen2057 6 жыл бұрын
Irshad Panoli ഞമ്മക്ക്എന്ത് ബെൽജിയം പിച്ചി ചീന്തും അല്ലപിന്നെ🇧🇷💪
@irshadnelloly2842
@irshadnelloly2842 6 жыл бұрын
onnum parayan illa 😛😛😛 BELGIUM DAAA
@jarshadmuhammad4752
@jarshadmuhammad4752 6 жыл бұрын
ബ്രസീൽ മൂഞ്ചി
@jarshadmuhammad4752
@jarshadmuhammad4752 6 жыл бұрын
പക്രുചേട്ടൻ കീ ജയ്
@vipinvlvipinvl5968
@vipinvlvipinvl5968 6 жыл бұрын
Comdy ulsavathil... Jagathy chettante tribyout pwolichu
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
കലാഭവന്‍ പ്രജോദിനെ എന്തിനാണ് ഇടയ്ക്കിടയ്ക്ക് മാറ്റുന്നത്---
@ucltv4353
@ucltv4353 6 жыл бұрын
Midhun fans hit like here👍
@shamnadacz317
@shamnadacz317 6 жыл бұрын
ഡാൻസ് പൊളിച്ചു... ജഗതി ചേട്ടന് വേണ്ടിയുള്ളത് 👌👌👌👌
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@afsalmulakkal1548
@afsalmulakkal1548 6 жыл бұрын
മിഥുന്റെ ടീം ആരും ചോദിച്ചില്ല
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ശിവരാജന്റെ അച്ഛന്റെ ഫോട്ടോ ബാക്ക് സ്‌ക്രീനിൽ കൊടുക്കണമായിരുന്നു...
@harichandanam1660
@harichandanam1660 6 жыл бұрын
85% പ്രേക്ഷകരും മടി കൂടാതെ 250 ൽ കൂടുതൽ എംബി ഉപയോഗിക്കുന്നതും ഈ ഉത്സവം കാണാൻ വേണ്ടി മാത്രം..
@riyasmuhammed8909
@riyasmuhammed8909 6 жыл бұрын
ബിജുക്കുട്ടനെ ഇഷ്ട്ടമുള്ളവർ ഇവിടെ 😎
@sarasammap6703
@sarasammap6703 7 ай бұрын
😂🎉😅
@maharoofrahma1512
@maharoofrahma1512 6 жыл бұрын
വോയി സോഫ് ഹ്യൂമാനിറ്റിക്ക് ഒരു ബിഗ് സല്യൂട്ട്
@razakrasu9735
@razakrasu9735 6 жыл бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 😍😍
@AtoZ76411
@AtoZ76411 6 жыл бұрын
.. ജീവിത യാത്രയിൽ കണ്ടു മുട്ടും എന്നു ഉറപ്പില്ലാത്ത കുറെ നല്ല സുഹൃത്തുക്കളെ കിട്ടി ഇ കോമഡി ഉത്സവ യാത്രയിൽ വെച്ച്....... നമ്മുക്ക് മുന്നേറാം ഇതിന്റെ കൂടെ
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
കോമഡി ഉൽസവം സ്ഥിരമായി കാണുന്ന എത്രാ ബ്രസീൽ🇧🇷🇧🇷🇧🇷 ഫാൻസ്‌ ഉണ്ട്
@ashiquevkd3834
@ashiquevkd3834 6 жыл бұрын
shebeer km 🇧🇷🇧🇷🇧🇷🇧🇷💪💪💪💪
@ummarmalayil2903
@ummarmalayil2903 6 жыл бұрын
Vai brasil
@afsalashraf912
@afsalashraf912 6 жыл бұрын
🇧🇷🇧🇷🇧🇷🇧🇷💪💪
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
തോറ്റവരും പുറത്തായവരും അഹങ്കാരികളും ഒന്നായപ്പോ വില്ലൻ ഞങ്ങൾ തന്നെ പ്രാർത്ഥിച്ചോളു ഞങ്ങളുടെ പതനത്തിനു വേണ്ടി അതാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും....🇧🇷🇧🇷🇧🇷💪💪💪
@deenadayalvp7261
@deenadayalvp7261 6 жыл бұрын
നുമ്മ ഉണ്ട് ചങ്കേ
@indianbhaijaihind6425
@indianbhaijaihind6425 6 жыл бұрын
മനസിൽ ഒരുപാട് വിഷമമുണ്ട് കുറെ പട്ടികൾ ചെർനു ഒരു പാവം കുട്ടിയുടെ ജീവിതം കാർന്നു ത്തിനു മഹാരാജ് കോളജിൽ.. കോമഡി ഉത്സവം കാണുബോൾ മനസിൽ ഒരു സുഖം.. താക്സ്
@abhijith_abi3831
@abhijith_abi3831 6 жыл бұрын
Tribute Jagathi Dance ..... Superb .... Adipoli .....
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best.
@shanwazmohanali3927
@shanwazmohanali3927 6 жыл бұрын
Wee need punappara Prashant, jafer idukki, Niyas Bakker, nasser Sankranti, pleas pleas🙏🙏🙏.. Ithinod yojikunavar 👍pleas
@jithinnattuvetty6980
@jithinnattuvetty6980 6 жыл бұрын
Midhun ചേട്ടൻ ഫാൻസ്‌...
@sabeerbabu4714
@sabeerbabu4714 6 жыл бұрын
കോമഡി ഉത്സവത്തിൽ ഒപ്പന പ്രോഗ്രാം കാണാൻ ഒരു ആഗ്രഹം
@navafdiya123polichu2
@navafdiya123polichu2 6 жыл бұрын
Sabeer Babu und konduvarum broo
@sabeerbabu4714
@sabeerbabu4714 6 жыл бұрын
Tnx
@shamnashamna4798
@shamnashamna4798 6 жыл бұрын
oppana undarunnlo
@5me6797
@5me6797 6 жыл бұрын
Harisree Asokan ചേട്ടനെ വേദിയിൽ കൊണ്ടുവരാമോ?? 🙏🙏
@expressbees214
@expressbees214 5 жыл бұрын
വളരെ നന്നായിരിക്കും
@shahadapshahadap898
@shahadapshahadap898 6 жыл бұрын
പ്രജോദ് ചേട്ടാ BRAIL fans ആയതിന് ഒരു ബിഗ് സലൂട്ട് ഞങ്ങളുടെ വക
@niel7777
@niel7777 6 жыл бұрын
Plz bring Manoj Guinness
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
പക്രു ചേട്ടനൊപ്പം... ബെൽജിയം 💪💪
@ameen2057
@ameen2057 6 жыл бұрын
Sarath G അടുത്ത കളിയിൽ തീരുമാനമാകും ബ്രസീലിന്റെ അടുത്തേക്ക വേഗം ചെല്ല് പിച്ചി ചീന്തും 💪🇧🇷
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ജഗതി ട്രിബൂട്ട് ഡാൻസ് പൊളിച്ചു അടുക്കി.
@SIVAKUMAR-28428
@SIVAKUMAR-28428 6 жыл бұрын
തിരുമല ചന്ദ്രൻ ചേട്ടനെ.. ഒന്നുകൊണ്ടുവരാമോ....???? ഇഷ്ടപ്പെട്ട കലാകാരനായതുകൊണ്ടാ... സുരാജേട്ടന്റെ കൂടെയൊക്കെ..ഒരു പാടു.. വേദി പങ്കിട്ട കലാകാരനാണ്... എത്ര വേദികൾ... ചിരിയുടെ... മഹാദ്ഭുതം.. സൃഷ്ടിച്ച.. ആളല്ലേ...
@rafikaithodu498
@rafikaithodu498 6 жыл бұрын
സൗദി പ്രവാസികൾ ഇവിടെ ലൈകാം
@animolittyavirah1107
@animolittyavirah1107 6 жыл бұрын
jagathi chettanta tribute dance adipoly.....👍👍👍👍
@abinbaby2608
@abinbaby2608 6 жыл бұрын
Sivarajinte അച്ഛന്റെ ഫോട്ടോ കാണിച്ചിരുന്നെങ്കിൽ നല്ലത് ആയിരുന്നു
@shinewithmallus5554
@shinewithmallus5554 6 жыл бұрын
Thottalum jaichalum njan Argentina yaa Njagal out ayii second round il but Innum changuttathood parayoum njanaru #Argentina fanaanennuu Love you #messiiiiii♡♡♡♡
@rashidroshi8323
@rashidroshi8323 6 жыл бұрын
mahsha sinan 😍😘
@jithinchristopher9495
@jithinchristopher9495 6 жыл бұрын
Njaan Brazil fan aanu but I like Messi Always ....
@user-xo9hi4bl5x
@user-xo9hi4bl5x 6 жыл бұрын
പക്കട മാമാ ഔലാവ്യൂ 😘😘😘😘 ബിജു ചേട്ടൻ കുട്ടാ ഔവ്വ 😘😘😘😘
@ameen2057
@ameen2057 6 жыл бұрын
alameen Kdml വീണ്ടും ഓർമിപ്പിച്ചു 😀😂😁👍
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
ഒരിക്കൽ എങ്കിലും ആ "നോർത്ത് റിപ്പബ്ലിക്ക് "ഷർട്ട്‌ ഒന്ന് തുറന്നു കാണിക്കാമോ പ്ലീസ്
@MrSreeharisreekumar
@MrSreeharisreekumar 6 жыл бұрын
Mansoor kottakkal കലാഭവൻ മണിയെ അനുകരിച്ച് ഷർട്ട് കീറിയ ആൾക്ക് നോർത്ത് റിപ്പബ്ലിക് ഇടീച്ച് വിട്ടിരുന്നൂ ...
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
Sree Kumar ഓർമ ഇല്ലാ
@midhunkumar5483
@midhunkumar5483 6 жыл бұрын
മിഥുൻഉ അടിക് ലൈക്‌...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
രവിന്ദ്രൻ ചേട്ടൻ ഒന്നുപറയന്നില്ല തകർത്തു സൂപ്പർ God bless you
@sajeertv6664
@sajeertv6664 6 жыл бұрын
Comedy ulsavum 10000 eppisodinappuram udavatte
@jacobjohn6214
@jacobjohn6214 6 жыл бұрын
തുടക്കം നന്നാകട്ടെ
@cheerigjcv2827
@cheerigjcv2827 6 жыл бұрын
പ്രേജോതേട്ട നമ്മളെ ടീമേ ജയിക്കു . ഞാനും കട്ട ബ്രസിൽ ഫാൻസ് ആണ്
@ameen2057
@ameen2057 6 жыл бұрын
cheeri Gjcv 🇧🇷👍💪
@ansaranu8956
@ansaranu8956 6 жыл бұрын
Jhanum
@hareeshk9662
@hareeshk9662 6 жыл бұрын
Comedy utlsavathine thakarkkan Big Boss ellla oru programminum pattillla😘😘😘😘😘😘😘
@munajak4232
@munajak4232 6 жыл бұрын
Comedy Utsavam....😘😘😘
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Jagathi chettane vendi puller polichu thanks...comedy ulsavathil jagathi chettane...konduvaran ishatamullavar....like adikk...plsssssa cu@@@@@@@@@@@.....nigal vicharichal...konduvaran pattum hasiya rajavine...nammauda...ambili chettane.....konduvaranm
@rahuxs4018
@rahuxs4018 6 жыл бұрын
Brazil...💪
@ameen2057
@ameen2057 6 жыл бұрын
rahman xs ബ്രസീൽ🇧🇷💪
@premadasanak7516
@premadasanak7516 6 жыл бұрын
നന്മയുടെ ചൈത്രയാത്രയിലൂടെ സഞ്ചരിക്കുന്ന കോമഡി ഉത്സവത്തിന്റെ പരിപാടികൾ ഗംഭീരമാവുമ്പോൾ സംഭാവനകൾ കൂമ്പാരമാവുമ്പോൾ അർഹതപെട്ട കൈകളിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ... നന്ദി
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Thanks. dear Flowers.
@ringudelhi007
@ringudelhi007 6 жыл бұрын
ശിവരാജന്റെ അച്ഛന്റെ ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു....
@shijumallappally9191
@shijumallappally9191 6 жыл бұрын
Brazil 💙💚❤💛
@ameen2057
@ameen2057 6 жыл бұрын
Shiju Mallappally 🇧🇷💪👏👍👌
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
അനുഷ്ടാന കലകളേയും ...കേരളത്തിന്‍റ തനിനാടന്‍ കലാരൂപങ്ങളേയും ഇത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന കോമഡിഉത്സവത്തിനിരിക്കട്ടെ ഇന്നത്തെ മ്മളെ ലൈക്ക് ...
@sahirkondoti
@sahirkondoti 6 жыл бұрын
ഒരുപാട് എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@bindhukannank6356
@bindhukannank6356 6 жыл бұрын
ഇപ്പൊ കോമഡിഉത്ൽസവം കാണാൻ ഒരു സുഖമില്ല എന്ന കമന്റ് കുറെ വായിക്കാൻ കഴിഞ്ഞു അതിനു വേണ്ടിയുള്ള ഒരു ചെറിയ അപേക്ഷ ആണ്.. ആരായാലും മറ്റുള്ളവർക്ക് എപ്പോഴും നിറയെ കൊടുത്തു കൊണ്ടു ഇരിക്കുമ്പോൾ മാത്രമേ അതിന്റെ പ്രതിഫലം തിരികെ കിട്ടു കൊടുക്കുന്നവർ എപ്പോഴും കൊടുത്തുകൊണ്ട് ഇരിക്കണം ഒന്നും കുറഞ്ഞു പോയാൽ അപ്പൊ അറിയാം മുൻപിൽ ഉള്ളവരുടെ യഥാർഥ മുഖം കേരളം വിടുന്ന ഓരോ പ്രവാസിയുടേം അവസ്‌ഥ ഇതു തന്നെ കൊടുത്തുകൊണ്ട് ഇരുന്നില്ല എങ്കിൽ തിരിച്ചു എല്ലാര്ക്കും ഒരു തണുപ്പൻ മട്ടാണ് ഒരുപാട് ജീവിത വേദനകൾക്ക് ഇടയിൽ മനസിന്‌ ഒരു സന്തോഷം കുളിര്മം തരുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉദ്ത്സവം എന്തൊക്കെ ആയാലും കുറച്ചു നേരത്തേക്ക് നമ്മളുടെ വിഷമോ സങ്കടോം ഒക്കെ മറക്കാൻ നമ്മളെ ഈ പ്രോഗ്രാം ഒരുപാട് സഹായിച്ചിട്ടുണ്ട് അതു ആരും മറക്കരുത് നന്ദികേട് കാണിക്കരുത് ആദമാവിൽ ഒരംശം എങ്കിലും കഴിവ് ഉണ്ടങ്കിൽ അതുമായി കോമഡി ഉത്സവത്തിൽ എത്തിയാൽ അതു വഴി പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിക്കുകയാണ് ഓരോ കലാകാരനും അതു നമ്മൾ സപ്പോർട്ട് ചെയ്തു കൊടുക്കണം അല്ലാതെ കാണാൻ സുഖമില്ല എന്നു പറഞ്ഞു ഓടിച്ചു വിട്ടു എപ്പിസോഡ് കാണാതിരിക്കുക അതിൽ വരുന്ന ഓരോ കലാകാരനും നമ്മൾ പ്രേക്ഷകർ കൊടുക്കുന്ന സപ്പോർട്ട് ആണ് ഫുൾ എപ്പിസോഡ് കാണുന്നത് നമ്മൾക്ക് ഒരിക്കലും അവർക്ക് ഒന്നും കൊടുത്തു സഹായിക്കാൻ പറ്റണം എന്നില്ല ആകെ കൂടി ചെയ്യാൻ പറ്റുന്നത് മനസ്സറിഞ്ഞ് ഉള്ള പിന്തുണ ചിലപ്പോൾ ശാരീരിക വൈകല്യമുള്ള അല്ലങ്കിൽ കുറച്ചു കഴിവുള്ള എല്ലാവരും എത്തുന്നു അവരോയൊക്കെ പ്രോഗ്രാം കണ്ടു സഹായിക്കുക അവിടെ ചാനലിൽ വർക്ക് ചെയ്യുന്നവരും അതിൽ പങ്ക് എടുക്കാൻ വരുന്നവരും ഒക്കെ നമ്മളുടെ കൂടെ ആരൊക്കെയോ ആണ് എന്ന തോന്നൽ മനസിൽ വച്ചു കൊണ്ടു പ്രോഗ്രാം കണ്ടു വിജയിപ്പിക്കുക പെര്ഫോമൻസിൽ എന്തെങ്കിലും കുറവ് ഉണ്ടായാലും നിർദനരായി വരുന്ന കലാകാരന്മാർക്ക് ഒരുപാട് സഹായം ഉടനടി എത്തിക്കുന്ന ഒരേ ഒരു ചാനൽ ആണ് ഫ്ലവർസ് tv ഒരുപാട് ചാരിറ്റബിൾ പരുപാടി അവർ ഇതിലൂടെ ചെയ്യുന്നു എന്നത് നമ്മുടെ കണ്മുന്നിൽ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് സ്വന്തം സുഗം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല മറ്റുള്ളവരുടെ സന്തോഷവും സുഖവും കൂടെ കാണുന്നതും ഒരു ജീവിതം ആണ് കുറച്ചു നേരത്തേക്ക് എങ്കിലും സന്തോഷം തന്ന അല്ലെങ്കിൽ 100നു 100 വട്ടം കോമഡി ഉത്സവം കോമഡി ഉത്സവം എന്ന് പറഞ്ഞ അതേ നാവു കൊണ്ട് നന്ദി ഇല്ലാതെ കുറച്ചു കളർ കുറഞ്ഞു എന്നു വച്ചു നെഗറ്റീവ് കമന്റ് ഇടതിരിക്കു ജീവിതത്തിൽ എപ്പോഴും സന്തോഷവും സുഖവും മാത്രം കിട്ടിക്കോണം എന്നില്ലല്ലോ അതുപോലെ കൂട്ടിയാൽ മതി കോമഡി ഉത്സവവും എന്തു പോരായ്മയും ഉണ്ടെങ്കിലും അതു മനസിൽ എടുക്കാതെ പ്രോഗ്രാമിൽ വരുന്ന കലാകാരന്മാരെ നല്ല മനസുള്ള ഫ്ലവർസ് ചാനലിന്റെ എല്ലാ അണിയരപ്രവർത്തകരേം നന്മയുള്ള ജഡ്‌സിനേം ഒക്കെ ഓർത്തു ഫുൾ എപ്പോസിഡ്‌ കണ്ടു അവസാന പ്രോഗ്രാം വരെ വിജയിപ്പിക്കുക എന്ന ഒരു അപേക്ഷ ഈ കുറിപ്പിൽ എന്തെങ്കിലും തെറ്റായി തോന്നിയെങ്കിൽ കോമഡി ഉത്സവം പ്രേക്ഷകർ ഷെമിക്കുക
@ameen2057
@ameen2057 6 жыл бұрын
Bindhu kannan k 👏കോമഡി ഉത്സവം കീ ജയ്💪😍
@rifarifu2718
@rifarifu2718 6 жыл бұрын
Super super utsavam
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മിമക്രി മത്സരത്തിൽ 2 പേരും തകർത്തു MM മണി സിദിക്ക് അര്യടൻ മുഹമ്മദ് ശബ്ദം കിട്ടു സുപ്പർ all the best
@saleemsal2011
@saleemsal2011 6 жыл бұрын
കലാഭവൻ രവീന്ദ്രൻ ചേട്ടാ തേരാ ബി നാ ബി ക്യാ ജീനാ എന്നാണ് അത് പാടുന്നതിനു മുൻപ് ഒന്ന് കേട്ടുകൂടെ......??
@saleemsal2011
@saleemsal2011 6 жыл бұрын
വളരെ നന്ദി
@jasilnilambur1773
@jasilnilambur1773 6 жыл бұрын
ആര്യാടൻ... രാജ്‌മോഹൻ sir.... വളരെ broranu..... എന്ത് വേർപിക്കലാണ് ഭായ്
@hermanaloysius7076
@hermanaloysius7076 6 жыл бұрын
കണ്ണ് കാണാൻ വയ്യാത്ത പാട്ടു കാരന്റെ അച്ഛന്റെ ഫോട്ടോ
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@firozppm8750
@firozppm8750 6 жыл бұрын
കോഴിക്കോടിന്റ്റെ മാമുക്കോയവരണം കോമഡി ഉത്സവത്തിൽ ...
@remyarejith2244
@remyarejith2244 6 жыл бұрын
Prajodhettane njangakke venam enthina idakke mattune...
@ratheeshunnithan5114
@ratheeshunnithan5114 6 жыл бұрын
super
@Selfishlover2011
@Selfishlover2011 6 жыл бұрын
Katta Mithun fans like here
@nazerhazan8434
@nazerhazan8434 6 жыл бұрын
Week il 7 days um Comedy Utsavam Undairunnenkil .... Becoz ente one hour jogging ith kand kondanu (KZfaq).
@bandaexpress9310
@bandaexpress9310 6 жыл бұрын
NaZar HaZan 100 %..
@shamsudheen46
@shamsudheen46 6 жыл бұрын
NaZar HaZan xxx!
@mahiparu8976
@mahiparu8976 6 жыл бұрын
Big Salute to All Comedy Ulsavam
@udayanimage3088
@udayanimage3088 6 жыл бұрын
അഭിജിത്തിനെ തീർച്ചയായും കൊണ്ട് വരണം
@faisalfans7177
@faisalfans7177 6 жыл бұрын
Brazil fans 🇧🇷🇧🇷
@ameen2057
@ameen2057 6 жыл бұрын
Faisal Fans 🇧🇷💪
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Aadharikkaan kondu varunna kalaakaranmaree vedhiyil eruthuka ente abiprayam mathram aanu
@rasakvp5842
@rasakvp5842 6 жыл бұрын
Illiyas Babu4342 the
@javidch8422
@javidch8422 6 жыл бұрын
Anishe kannarane kondu varan like ivide
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*നമ്മുടെ കോമഡി ഉത്സവത്തിലും ഫുട്ബാൾ ആവേശം വന്നു...എനിക്ക് ബ്രസീൽ ആണ് ഇഷ്ടം ..നിങ്ങൾക്കോ???*
@ameen2057
@ameen2057 6 жыл бұрын
Prathyushas Divakaran 🇧🇷💪👍
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
AMEEN 💛💛💜💛💚💙
@user-pj9hf3db7s
@user-pj9hf3db7s 6 жыл бұрын
മെസ്സി ടിം
@ameen2057
@ameen2057 6 жыл бұрын
അസൈനാർ മാട്ടറ മെസ്സി ടീം അല്ല ശശി ടീം👍😀😁😂🙏
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
AMEEN 🤣🤣🤣🤣🤣
@bmxautoclubcycleride5667
@bmxautoclubcycleride5667 4 жыл бұрын
സൂപ്പർ ആണ് നിങ്ങളുടെ പരിപാടി മിഥുൻ ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ് മിഥുൻ ചേട്ടനെ മാത്രമല്ല എല്ലാവരെയും ഇഷ്ടമാണ്
@user-ug3uw5hx6e
@user-ug3uw5hx6e 6 жыл бұрын
മമ്മുട്ടിയുടെ വോയ്സ് ഇതാണ് ഒർജിനൽ.. കോമഡി ഉത്സവത്തിൽ ഒരാളുണ്ട് മമ്മുട്ടിയുടെ വോയ്സ് എടുക്കാനറിയാത്ത ഒരു ഊള... അവൻ ഇതൊന്ന് കേൽക്കണം
@oo-pi2oh
@oo-pi2oh 6 жыл бұрын
തെസ്നി ഖാനെ ഇന്ന് ഗസ്റ്റ് ആയി കൊണ്ടുവരണമായിരുന്നു :-
@rafeequenidha846
@rafeequenidha846 6 жыл бұрын
''കലാഭവന്‍ രവീന്ദ്രന്‍ '' വേറെ ലവലാ,
@Mallucooknvlog
@Mallucooknvlog 6 жыл бұрын
Super
@aachu9999
@aachu9999 6 жыл бұрын
Brazil fans like here
@sumesh9399
@sumesh9399 6 жыл бұрын
ശിവരാജന്റെ അച്ഛൻ ന്റെയും ഫോട്ടോ ഒന്ന് സ്ക്രീനിൽ കാണിച്ചാരുനേൽ ഒരു പക്ഷെ പ്രേക്ഷകർക്കും അറിയാൻ സാധിക്കും... എവിടേലും കണ്ടാൽ
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
കലാഭവൻ രവീന്ദ്രന്‍ പോരാ. .ഒന്നിലും പെർഫെക്ഷൻ ആയില്ല.
@ashrafartistkmr8497
@ashrafartistkmr8497 6 жыл бұрын
ശരിക്കും
@rijonkj5149
@rijonkj5149 6 жыл бұрын
ഇന്നെന്തു പറ്റി കമൻറ് തീരെ കുറവാണല്ലോ ഫസ്റ്റ് അടിക്കുന്ന ആൾക്കാരെ ഒന്നും കാണാനില്ലല്ലോ
@bmxautoclubcycleride5667
@bmxautoclubcycleride5667 4 жыл бұрын
ഏതുതരത്തിലുള്ള ആളെയും നിങ്ങൾ കൊണ്ടുവരുന്നുണ്ട് അതു നിങ്ങളുടെ ഒരു പ്ലസ് പോയിന്റ് ആണ്
@jkkj2219
@jkkj2219 6 жыл бұрын
ഞാനും ഇരിട്ടി യിലാ ടൗണിൽ പഴയപാലം
@rahulpp4420
@rahulpp4420 6 жыл бұрын
Midhun chettan fans like
@sanjusajan8254
@sanjusajan8254 6 жыл бұрын
Thanku chettaneyum & Nelson chettaneyum adharikkan konduva
@devadathanmenon7698
@devadathanmenon7698 6 жыл бұрын
Komaram kalakki.respect you
@abbastm3060
@abbastm3060 6 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@baijuchef
@baijuchef 6 жыл бұрын
പാലക്കാട് പരമ്ബരാഗത കലാരൂപങ്ങളുടെ തറവാട്
@firozkamachad8129
@firozkamachad8129 Жыл бұрын
കലാഭവൻ രവീന്ദ്രന് ഇതെന്തുപറ്റി..? പഴയ ആ പെർഫോമെൻസ് നഷ്ടപേട്ടപോലെ..
Comedy Utsavam│Flowers│Ep# 208
1:00:34
Flowers Comedy
Рет қаралды 518 М.
Comedy Utsavam│Flowers│Ep# 436
44:49
Flowers Comedy
Рет қаралды 244 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 19 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Comedy Utsavam│Flowers│Ep# 209
1:14:40
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 239
47:51
Flowers Comedy
Рет қаралды 307 М.
Comedy Utsavam│Flowers│Ep# 279
43:37
Flowers Comedy
Рет қаралды 251 М.
Comedy Utsavam│Flowers│Ep# 183
1:08:26
Flowers Comedy
Рет қаралды 511 М.
Comedy Utsavam│Flowers│Ep# 302
52:05
Flowers Comedy
Рет қаралды 840 М.
Comedy Utsavam│Flowers│Ep# 162
57:04
Flowers Comedy
Рет қаралды 986 М.
Comedy Utsavam│Flowers│Ep# 155
1:04:01
Flowers Comedy
Рет қаралды 593 М.
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 297 М.
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 3,7 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 3,7 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 24 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3,3 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 47 МЛН