Comedy Utsavam│Flowers│Ep# 229

  Рет қаралды 604,134

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 794
@vishnuolickal1792
@vishnuolickal1792 6 жыл бұрын
കിരൺ ഈ ആത്മവിശ്വാസം എന്നും നിങ്ങളിൽ ഉണ്ടകിൽ ഇനിയും ഒരുപാട് വേദികൾ കിട്ടും. god bless you
@navascm3036
@navascm3036 6 жыл бұрын
ഫസ്റ്റ്‌ കോമ്പറ്റിഷ്യൻ റൗണ്ട്‌ വെണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്‌.
@hghhgvb8285
@hghhgvb8285 6 жыл бұрын
Njnund
@jpkashjp6630
@jpkashjp6630 6 жыл бұрын
Hi
@nivinjohn2288
@nivinjohn2288 6 жыл бұрын
ഞാൻ ഉണ്ട്
@nahsinnixan
@nahsinnixan 6 жыл бұрын
Support👍
@darchanaj3758
@darchanaj3758 6 жыл бұрын
kanchavine kuricharyathavar ithonu kanuka plz plz plz kzfaq.info/get/bejne/hbWYf7WJvLKsg2Q.html
@afsalc.n.8447
@afsalc.n.8447 6 жыл бұрын
കോമഡി ഉത്സവതിന്റെ ഓർഡർ മാറ്റിയത് തീരെ ശരിയായില്ല... മിമിക്രി കൊമ്പിറ്റീഷൻ ആദ്യം തന്നെ വരണം.. ഇത് ഒരുമാതിരി പായസം വിളമ്പിയ ശേഷം നട തുറക്കുന്നത് പോലെ ..
@vlogswithcamboy
@vlogswithcamboy 6 жыл бұрын
afsal c.n. machane ente channel onnu subscribe chyyavo
@samjohn2706
@samjohn2706 6 жыл бұрын
👍👍👍👌👌
@alnihalvp
@alnihalvp 6 жыл бұрын
മിഥുന്‍ ഫാന്‍സ് ലൈക്ക്👍👍👍
@sundarikkuttysundarikkutty7313
@sundarikkuttysundarikkutty7313 6 жыл бұрын
തലതിരിച്ചതിനോടുള്ള പ്രധിഷേധം അറിയിക്കുന്നു. ഇഷ്ടം കൊണ്ടാണ് ആ സുഖം കിട്ടുന്നില്ല
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Sundarikkutty Sundarikkutty machane ente channel onnu subscribe chyyavo
@manuvenugopal2675
@manuvenugopal2675 6 жыл бұрын
Kuzhappam onnm illlaaaa .oru variety und
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Big boss
@jessygeorge2159
@jessygeorge2159 4 жыл бұрын
4|455???? .,;:"'jesy.ud.
@nabeesahamsa79
@nabeesahamsa79 3 жыл бұрын
@@vlogswithcamboy ar5rt
@Rain_line_dreams
@Rain_line_dreams 6 жыл бұрын
അസുഖബാധിതരെയോ വൈകല്യമുള്ളവരെ കാണിക്കുമ്പോൾ ദുഖസാന്ദ്രമായ പശ്ചാത്തലസംഗീതമോ ഇടിവെട്ടുന്ന ശബ്ദത്തോടെ ബ്ലാക്ക് ആൻഡ് വൈറ്റിലാക്കി കാണിക്കാതെ തികച്ചും സാധാരണയായി കാണിക്കുന്നതാണ് കോമഡി ഉത്സവത്തിൻറെ പ്രത്യേകത.... അഭിനന്ദനങ്ങൾ.....
@abisheknair5671
@abisheknair5671 6 жыл бұрын
Asianet🤣🤣
@lekshmiamma6872
@lekshmiamma6872 2 жыл бұрын
!+
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*കോമഡി ഉത്സത്തിന്റെ ഓർഡർ മാറ്റിയതോടെ മാറ്റ് ലേശം കുറഞ്ഞതായി തോന്നുന്നു..നിങ്ങൾക്കോ കൂട്ടുകാരെ*
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Prathyushas Divakaran machane ente channel onnu subscribe chyyavo
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
Malayalam Tech Corner തീർച്ചയായും ബ്രോ
@jubairjubu4608
@jubairjubu4608 6 жыл бұрын
എനിക്കും
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
Jubair Jubu 👍👍👌👌👌
@DeepakGurukulam
@DeepakGurukulam 6 жыл бұрын
പിന്നോട്ടു ഓടുന്ന ബസ്സിൽ കയറിയപോലെ
@shafihasa
@shafihasa 6 жыл бұрын
കാടിനെ അറിഞ്ഞു മതിയായില്ല ഇനിയും വരണം ബൈജു k വാസുദേവ് ഒരു സംഭവം തന്നെ..
@vlogswithcamboy
@vlogswithcamboy 6 жыл бұрын
shebi tvm machane ente channel onnu subscribe chyyavo
@anasanila6628
@anasanila6628 6 жыл бұрын
സ്ഥിരംയൂട്യൂബ് viwers ആയിട്ടുള്ള സൗദി പ്രവാസികൾ ഉണ്ടോ.... ലൈക്‌ അടിക്കു മക്കളെ... 💪💪💪💪
@nahnasworld1313
@nahnasworld1313 6 жыл бұрын
Anas Anila 👍dear pls support ma channel tuu
@shansmuhd3425
@shansmuhd3425 6 жыл бұрын
Anas Anila ഞാൻ ഉണ്ട്
@littyjacob1413
@littyjacob1413 6 жыл бұрын
Und
@kabeerrsklau4771
@kabeerrsklau4771 6 жыл бұрын
Anas Anila llll
@thomasvj8554
@thomasvj8554 6 жыл бұрын
അമ്മക്കു അമ്മ മാത്രം. ആ ശക്തി മറ്റൊരിടത്തും നിന്നും കിട്ടില്ല. കിരൺ.. അമ്മ.. നമിച്ചു. Congrats ടീംസ്.ഗാനമേള പൊളിച്ചു. പ്രദീപ്‌ കിടുക്കി.ഇടയ്ക്കു പ്രജോദ് നൈസ് ആയിട്ട് പൊളിച്ചു.. U ട്യൂബിൽ വന്നാൽ പിന്നെ കണ്ടിട്ട് ഉറക്കം.. അത് ശീലം ആയി.
@AbdulSamad-zw3wt
@AbdulSamad-zw3wt 2 жыл бұрын
Good job, keep it up.
@muhammadali-ec9hm
@muhammadali-ec9hm 6 жыл бұрын
എനിക്ക് തോന്നുന്നത് ,ഒരു വേള എല്ലാവരും ഈ നന്മയുടെ ഉത്സവം കാണാൻ തുടങ്ങിയാൽ ഇപ്പോഴുള്ള കുഴപ്പങ്ങൾക്ക് ഒരു പരിധി വരെ സമാധാനം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു..
@stefinstanly2270
@stefinstanly2270 6 жыл бұрын
muhammad ali siniema🆒🆗🆙📶🆎
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Lijith C.M machane ente channel onnu subscribe chyyavo
@lijithc.m7364
@lijithc.m7364 6 жыл бұрын
Malayalam Tech Corner 👍
@cheerigjcv2827
@cheerigjcv2827 6 жыл бұрын
പക്രുവിനെ ഒരു പാട് മിസ് ചെയ്യുന്നു
@veekaay1
@veekaay1 6 жыл бұрын
വേഴാമ്പലിന്റെ കഥ കേട്ടിരുന്നു . താങ്കളെ കാണാനും കാടിനെപ്പറ്റിയുള്ള താങ്കളുടെ വിവരണവും അവതരണവും കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം. ബിജുവിന്റെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കാമോ???
@pushkaranpillai6911
@pushkaranpillai6911 8 ай бұрын
Ushkaran
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
കാടിന്റെ മകൻ ബൈജുവിനെ അറിയുവാൻ സാധിച്ചതിൽ സന്തോഷം..അദ്ദേഹത്തിന്റെ വെറൈറ്റി മിമിക്രിയും പൊളിച്ചു...
@SunilSunil-ho6bx
@SunilSunil-ho6bx 6 жыл бұрын
വലിയ ഒരു അറിവാണ് കാടിനെ കുറിച്ച് നൽകിയത്. സോഷ്യൽ മീഡിയ യിൽ വളരെ കൂടുതൽ വൈറൽ ആയ ന്യൂസ്‌ ആയിരുന്നു വേഴാമ്പലിനെ കുറിച്ചുള്ള സ്റ്റോറി പക്ഷേ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@rasheedck6614
@rasheedck6614 6 жыл бұрын
കിരൺ പാട്ട് സൂപ്പർ God bless you
@Faazthetruthseeker
@Faazthetruthseeker 6 жыл бұрын
അൻസാർ പൊളിച്ചടുക്കി.. സൂപ്പർ പെർഫോമൻസ്..
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Faizal Syed machane ente channel onnu subscribe chyyavo
@Vilakupadath
@Vilakupadath 6 жыл бұрын
Awesome... 😍
@anservenjaramoodu9308
@anservenjaramoodu9308 6 жыл бұрын
Thanks dear
@veekaay1
@veekaay1 6 жыл бұрын
പ്രദീപേ.... ഈ പാട്ടുകളെല്ലാം പാടിയത് താങ്കളാണെന്ന് അറിയില്ലാരുന്നു സഹോ...
@sathydevi7282
@sathydevi7282 6 жыл бұрын
Kiran,you are great Monu.your mother will be always with you. We all love you
@razackp7894
@razackp7894 6 жыл бұрын
ഇത് വെറും കോമഡി ഉത്സവം അല്ല, കിടിലൻ കോമഡി ഉത്സവം ആണേ ..
@noobgamingpavi2949
@noobgamingpavi2949 6 жыл бұрын
Razack V'anchery യിത്‌ നല്ല ഓരു ഉത്സവം ആയിരുന്നു
@HuaweiY-vo8dy
@HuaweiY-vo8dy 6 жыл бұрын
Kiran God bless you!
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@sajeeshsajee1806
@sajeeshsajee1806 6 жыл бұрын
Kiranite ammyakku our big salut
@Komban.fk6799
@Komban.fk6799 6 жыл бұрын
വെഞ്ഞാറമൂടിന്റെ മുത്ത് അൻസാറ് കാക്കോയ് പൊളിച്ച് 😘😘😘😘
@irshadpanoli2589
@irshadpanoli2589 6 жыл бұрын
വല്ലാതെ മിസ്സ് ചെയ്യുന്നു പക്രു ചേട്ടന്റെ കമന്റുകൾ
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Irshad Panoli machane ente channel onnu subscribe chyyavo
@shreyasramchandra3770
@shreyasramchandra3770 6 жыл бұрын
ഞാൻ ആദ്യമായി ഡിസ്‌ലൈക്ക് ചെയ്യുന്നു കാരണം കോമഡി ഉത്സത്തിന്റെ ഓർഡർ മാറ്റിയതാണ് നമ്മുടെ പ്രതിഷേധം മൂലമെങ്കിലും പഴയ ഓർഡർ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു ..നിങ്ങളോ
@preethakxavier9412
@preethakxavier9412 6 жыл бұрын
കാട് ഒരു അത്ഭുതം.. Great... കിരൺ കണ്ടപ്പോൾ അരുൺ ക്രിസ്‌റ്റോ വാവയെ ഓർമ വന്നു.. ഗ്രേറ്റ്‌ അമ്മ...
@nahnasworld1313
@nahnasworld1313 6 жыл бұрын
Preetha K Xavier please support ma channel tuu☺
@ash-qu6uy
@ash-qu6uy 6 жыл бұрын
I knw him
@preethakxavier9412
@preethakxavier9412 6 жыл бұрын
Which??
@sintovarghese5094
@sintovarghese5094 6 жыл бұрын
ഫോൺ തിരിച്ചു പിടിച്ചു കണ്ടാൽ മിമിക്രി competition തൊട്ടു കാണാൻ പറ്റുവോ ??? 🤔🤔
@theoryofsr947
@theoryofsr947 6 жыл бұрын
ചിരിക്കണോ
@sintovarghese5094
@sintovarghese5094 6 жыл бұрын
sreeari s lal ചിരി നല്ലതല്ലേ മാഷേ
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
Sinto Varghese ......nee sulaimanalla....hanuman anu sintoppa...hanuman..
@sintovarghese5094
@sintovarghese5094 6 жыл бұрын
Siju Thodupuzha താങ്ക്സ് 🙁
@abhilashprimesign4594
@abhilashprimesign4594 6 жыл бұрын
Sinto Varghese powlichu.
@kunjumuhammed6454
@kunjumuhammed6454 6 жыл бұрын
ഇന്നത്തെ ഉത്സവം അടിപൊളി,കിരൺ,ബൈജു,അൻസാർ പിന്നെ പുണെ stars, എല്ലാവരും സൂപ്പർ,ദൈവാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും,all the best.
@mohananmavila3896
@mohananmavila3896 Жыл бұрын
0p0lp
@deepastevejobin6807
@deepastevejobin6807 6 жыл бұрын
Kiran.....u r song suuuuuuuuuuper
@irshadpanoli2589
@irshadpanoli2589 6 жыл бұрын
ഈ എപ്പിസോഡിൽ എല്ലാവരും ബ്ലാക് തകർത്തു
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Irshad Panoli machane ente channel onnu subscribe chyyavo
@vipinvinay3136
@vipinvinay3136 6 жыл бұрын
Ansar kidukki polichu thakarthu..onnum parayaanilla👍👍
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Vipin Vinay machane ente channel onnu subscribe chyyavo
@user-pj9zw4wt4p
@user-pj9zw4wt4p 6 жыл бұрын
കണ്ട നാളം കൊണ്ടുള്ള ഗാനമേള സൂപ്പർ ..❤
@nijasmuhammad8812
@nijasmuhammad8812 6 жыл бұрын
ഇന്ന് എല്ലാരും കറുപ്പ് ഷർട്ട് ആണല്ലോ
@Aninja236
@Aninja236 6 жыл бұрын
പ്രതീപ് പള്ളുരുത്തി അടിപൊളി ഇപ്പോളാണ് അറിഞ്ഞത് താങ്കൾ പാടിയ പാട്ടുകളെല്ലാം അടിപൊളി
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
എന്റെ ഫേവറേറ്റ് singer പ്രദീപ് പള്ളുരുത്തിയെ കൊണ്ടുവന്ന കോമഡി ഉത്സവത്തിനു എന്റെ ബിഗ്ഗ് സല്യൂട്ട്
@chandrabhanuramachandran6005
@chandrabhanuramachandran6005 6 жыл бұрын
മനൊഹരമായ മറ്റൊരു വ്യഴാഴ്ച്ച. ടിനി റ്റോം ഉഷാറായി ഉത്സവവും
@gamegame3579
@gamegame3579 6 жыл бұрын
കിരൺ സൂപ്പർ 💚💚
@rajujoseph4254
@rajujoseph4254 6 жыл бұрын
കോമഡി ഉത്സവം പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്നു . കിടിലം എപ്പിസോഡ് . ബൈജു ചേട്ടനെ ഇനിയും കൊണ്ടുവരണം , കാടിനെ കുറിച്ച് കേട്ട് മതിയായില്ല . All the best
@a.p.shamsudeen1682
@a.p.shamsudeen1682 Жыл бұрын
M.
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 жыл бұрын
ബൈജു ചേട്ടൻ കിടു എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ .... ആ കുട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ !!
@afsaldq5098
@afsaldq5098 3 жыл бұрын
Rip
@lindajobin6504
@lindajobin6504 6 жыл бұрын
Spot singing super..... 😍😍😍😍
@Vilakupadath
@Vilakupadath 6 жыл бұрын
അൻസാർ പൊളിച്ചടുക്കി alle.. Guys... 😍
@udayarajan7665
@udayarajan7665 6 жыл бұрын
PRAJOD FANS ADI LIKE.Kiran god bless you super.Ansar kalaki.Baiju Big saluit super.Stars of pune onnu parayanilla...
@udayarajan7665
@udayarajan7665 6 жыл бұрын
All redy subcriban bro
@ar.mahinpmetpa1977
@ar.mahinpmetpa1977 6 жыл бұрын
Mimicry competion ൽ എപ്പിസോഡ് തുടങുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്
@nishuz1541
@nishuz1541 6 жыл бұрын
*ബിജു* *കുട്ടൻ* *ഫാൻസ്* 👍
@vlogswithcamboy
@vlogswithcamboy 6 жыл бұрын
nishu നിഷാദ് free bird machane ente channel onnu subscribe chyyavo
@Akarsha888
@Akarsha888 6 жыл бұрын
nishu നിഷാദ് free bird ഞാൻ
@ajmalajmalaju9542
@ajmalajmalaju9542 6 жыл бұрын
nishu നിഷാദ് free bird അത് ഒരു ലൈകിൽ ഒതക്കാൻ പറ്റോ സഹോ
@josephma4572
@josephma4572 6 жыл бұрын
nishu നിഷാദ് free bird Joseph M A
@darchanaj3758
@darchanaj3758 6 жыл бұрын
kanchavine kuricharyathavar ithonu kanuka plz plz plz kzfaq.info/get/bejne/hbWYf7WJvLKsg2Q.html
@ananduks7916
@ananduks7916 6 жыл бұрын
Adutha divasm kottayath auditionu ponund.. Eeswara kittya mathyrnnu..🤗
@saheerakolakkadan5674
@saheerakolakkadan5674 6 жыл бұрын
Anandu k s all the best bro kittum sure
@sahibaa8056
@sahibaa8056 6 жыл бұрын
All the best bro.. Thakarku😊
@ananduks7916
@ananduks7916 6 жыл бұрын
Fathimathanha Fathimathanha 😍
@ananduks7916
@ananduks7916 6 жыл бұрын
Angry Bird 😍
@sahibaa8056
@sahibaa8056 6 жыл бұрын
Poliku chetta..
@navascm3036
@navascm3036 6 жыл бұрын
എനി ഒന്ന് കാട്ടിൽ പോണം 😍
@riyasyoosuf8372
@riyasyoosuf8372 6 жыл бұрын
Kiranenda program kandett kann nerangavarundo
@jayanthiramachandran1987
@jayanthiramachandran1987 6 жыл бұрын
thirchayaayum.Aa kochundae confidence nammal palarukkum undaayirunnaengil paepozhae nannaayaenae ennu thonippikunna pragadanam aayinunnu.May God bless you monae - From Singapore
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
രാജുചേട്ടൻ ന്റെ ശബ്ദം തകർത്തു സൂപ്പർ all the best
@rajeevaj419
@rajeevaj419 6 жыл бұрын
കിടിലോസ്‌കികിടിലോസ്‌കി എപ്പിസോഡ് ഗാനമേള ടീം കിടുക്കി കാടിന്റെ ചേട്ടൻ ഒന്നൂം പറയാൻ ഇല്ല
@jijilv7381
@jijilv7381 6 жыл бұрын
kiran lovly
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@radhag1481
@radhag1481 6 жыл бұрын
Very good inn orupolulla unifomanallo
@bibimohamed6531
@bibimohamed6531 6 жыл бұрын
Wow all wearing black..superrrr👌👌👌👌👌 Spot dubbing also superrrrr..👏🏼👏🏼👏🏼👏🏼💐💐💐💐💐
@vincentthomas4146
@vincentthomas4146 6 жыл бұрын
അമ്മേ അമ്മയെ ഞാൻ നമസ്ക്കരിക്കുന്നു. അമ്മ അഭിമാനിക്കു. സന്തോഷിക്കു .ഈ മോന് അമ്മയായതിൽ .വിൻസെന്റ് സ്നേഹം
@premadasanak7516
@premadasanak7516 6 жыл бұрын
എല്ലാ വിഭവങ്ങളും വ്യത്യസ്ത രുചിയിലുള്ള സ്വാദിഷ്ടമുള്ള പദാര്ഥങ്ങളായിരുന്നു അതുകൊണ്ട് തന്നെ സദ്യ കെങ്കേമം...... ഉത്സവം പൊടിപൊടിച്ചു... അഭിനന്ദനങ്ങൾ.. നന്ദി
@satheeshv8957
@satheeshv8957 6 жыл бұрын
മിഥുൻ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഇഷ്ടം
@prasannanclt4002
@prasannanclt4002 6 жыл бұрын
അടിപൊളിയായിപാടി മിഥുന്‍ പ്ലീസ് ഇങ്ങനെയുള്ളവര്‍ക്ക് സ്ടാന്‍ മൈക്ക്കൊടുത്തൂടെ
@hbpkl516
@hbpkl516 6 жыл бұрын
എല്ലാരും കർത്ത കുപ്പായട്ട്ക്ണല്ലോ എത്താ കാരണം മലപ്പുറത്ത് നിന്നും HB PK L
@shuhaibpk1902
@shuhaibpk1902 6 жыл бұрын
Spot dubbing ഒന്നും പറയാനില്ല 😍😍😍😍😍😍😍😍😍
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@jenirose1939
@jenirose1939 6 жыл бұрын
വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്ത്രിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) ( വാതിൽപ്പഴുതിലൂടെൻ ) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു മുന്നിൽ (2) ( വാതിൽപ്പഴുതിലൂടെൻ )
@renjurocks3838
@renjurocks3838 6 жыл бұрын
Love you Midhun chettaa 😚😙😗
@sabah7918
@sabah7918 6 жыл бұрын
Kiran daivanugram ninakumel varshikatte.ashamsakal.pinne ansarum polch
@mcmedia9050
@mcmedia9050 6 жыл бұрын
ടിനി ചേട്ടൻ പഴയ ഉഷാർ ആയി😁😁😁എന്നു തോന്നുന്നു
@soumyachandran5827
@soumyachandran5827 6 жыл бұрын
Nostu mimics parade.. ulsava feeling went back to childhood😘😍😍😍
@user-ve1lh7hm2u
@user-ve1lh7hm2u 8 ай бұрын
മിഥുന്റെ മുഖവും ചിരിയും ഇഷ്ടം അടി ലൈക്‌
@somanadhank4170
@somanadhank4170 Жыл бұрын
ഇത് കണ്ടില്ലെങ്കിൽ കോടികൾ നഷ്ടപ്പെട്ടു പോയപോലെ ഭയങ്കര നഷ്ടം ആയേനേം. മുസിക് ആണ്‌ സൂപ്പർ.
@nadeerkcn2721
@nadeerkcn2721 6 жыл бұрын
Stars of pune... ഒരു രക്ഷയുമില്ല....
@zeenathk3271
@zeenathk3271 6 жыл бұрын
ബൈജുവിൻറെ മിമിക്റി നല്ലൊരു അനുഭവമായി
@ismukmr15
@ismukmr15 6 жыл бұрын
Midhun sab se acha anchor hi Pura India me Comedy uthsavam Sab se acha program hi Pura world me
@arshadmodon9638
@arshadmodon9638 6 жыл бұрын
അൻസാർ സ്പോട് സിംഗിംഗ് പൊളി
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Kiran all the best. & God bless u.
@jebinz3740
@jebinz3740 6 жыл бұрын
കാടിനെ അറിഞ്ഞു... കോട്ടിട്ട സംഗീത കൂട്ടത്തെ അറിഞ്ഞു..... സംഗീതം മാറ്റിമറിച്ച പയ്യനെ അറിഞ്ഞു... അഭിനന്ദനം. ദൈവം സഹായിക്കട്ടെ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
കേരളത്തിന്റെ അഭിമാനം കിരൺ സുഹൃത്തേ ഒന്നു പറയന്നില്ല തകർത്തു സുപ്പർ ദൈവത്തിന്റെ വരദാനം ലഭിച്ച അൾ All the best God bless you
@AtoZ76411
@AtoZ76411 6 жыл бұрын
Plz ദയവു ചെയ്തു ചേഞ്ച്‌ വേണ്ട......
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
മിഥുൻ ചേട്ടന്റെ സാഹചര്യത്തിന് യോജിച്ച രീതിയിൽ ഉള്ള കൗണ്ടറുകൾ അപാരം - പ്രോഗ്രാമിനെക്കുറിച്ച് ഒന്നും പറയാനില്ല അടിപൊളി
@manufacturer1987
@manufacturer1987 6 жыл бұрын
Happiness is - watching kidilan comedy utsavam
@yesiamblindsowhat9855
@yesiamblindsowhat9855 6 жыл бұрын
പ്രിയ സുഹൃത്ത് പ്രദീപ് പള്ളുരുത്തി ചേട്ടനെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന ഒരായിരം നന്ദി പ്രദീപ് ചേട്ടനെ കൊണ്ട് കോമഡി നാടൻപാട്ടുകൾ പഠിക്കാമായിരുന്നു എന്തായാലും പ്രദീപ് ചേട്ടനെ കൊണ്ടുവന്ന ചാനലിന് ഒരിക്കൽ കൂടി നന്ദി പറയുന്നു
@manjushamanjusha82
@manjushamanjusha82 6 жыл бұрын
Inn black costume sprrr ayittunddd
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ബൈജു സാർ.... ഇത്രക്കും കാടിനെ കുറിച്ചു വിവരിച്ചപ്പോൾ,എനിക്ക് അങ്ങയോടു ഇഷ്ടം തോനുന്നു..ഇനിയും അങ്ങയുടെ മെസ്സേജിന് കാത്തിരിക്കുന്നു...ഇനിയും വരണം...all tha best👏👏👏👌👌👌💕💕🙏🙏🍇❤️
@afsaldq5098
@afsaldq5098 3 жыл бұрын
😢😢
@sheebaroohu872
@sheebaroohu872 6 жыл бұрын
Vava sureshetane konduvaranam ennu agrahamullavar like cheyyumo 👍
@sidansid499
@sidansid499 6 жыл бұрын
midhun fans..33
@vlogswithcamboy
@vlogswithcamboy 6 жыл бұрын
Sidan Sid machane ente channel onnu subscribe chyyavo
@jacksani4426
@jacksani4426 6 жыл бұрын
കമാല്‍ ഖാന്‍ ഒകെ വേറെ ലെവല്‍ ആണ് ഭായ് . എടുത്താല്‍ പൊങ്ങില്ല. നൈസ് ട്രൈ!
@shajieshajie1680
@shajieshajie1680 6 жыл бұрын
ബൈജുവിന്റെ പെർഫോമൻസ് കണ്ട് മതി ആയില്ല ഇനിയും ആഗ്രഹിക്കുന്നു
@sheebas5483
@sheebas5483 9 ай бұрын
ഹിന്ദി .മഷാഅളള സുപർ പാടിയത്. കിരൻ.മേളെ നിയും സുപർ എല്ലാവരും സുപർ ഉയരത്തിൽ എതടെ.ആമീൻ ❤👍👍👍💯
@mcmedia9050
@mcmedia9050 6 жыл бұрын
പ്രദീപ് പള്ളുരുത്തി ചേട്ടന് 👍👍👍👍
@binumonbabu3196
@binumonbabu3196 6 жыл бұрын
Spot singing polichuuuu
@prasadpk9498
@prasadpk9498 6 жыл бұрын
കിരൺ ബ്രോ പൊളിച്ചു.
@reshmirs3567
@reshmirs3567 6 жыл бұрын
Kiran ..Keep rocking
@anilkumar-hl1nu
@anilkumar-hl1nu 6 жыл бұрын
Ansar no words dear...super
@manummenon4722
@manummenon4722 6 жыл бұрын
Bheegi bheegi in adnan sami sound 😍😍😍😍😍 uff
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
അൻസാർ ഇക്ക നമ്മുടെ നാടിന്റെ മുത്താണ്....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പ്രദീപ് പള്ളുരുത്തിയെ ഈ തട്ടിൽ കൊണ്ടു വന്നതിന് ഒരായിരം നന്ദി 👏👏👏
@dhwanibabynannuz5398
@dhwanibabynannuz5398 5 жыл бұрын
Kiran all the best ur bright future ....
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
മിമിക്സ് ഗാനമേള ഒരു രക്ഷയുമില്ല..... കിടിലന്‍ ....
@aslam_kmbr7723
@aslam_kmbr7723 6 жыл бұрын
Kiran ni sooopara ni paadiya yellam paatum yende favourite♥♥ cinema yil paadan bagyam kittatte
@shabeebsk8996
@shabeebsk8996 5 жыл бұрын
Ansar kidu... Suprb.. 😘😘
@samerapp5963
@samerapp5963 6 жыл бұрын
Comedy utlsavam fans ilk
@santhosh.891
@santhosh.891 6 жыл бұрын
ഹൃദയവാഹിനീ... എന്താ പാട്ട്... God bless you ചേട്ടാ 😘😘😘😘നിങ്ങളെ പോലെ ഉള്ളവരെ ഫിലിം ഇൻഡസ്ട്രി മ്യൂസിക് ഡയറക്ടർ മാർ choose cheyyatte എന്ന് ആശംസിക്കുന്നു
@s.pradeep1726
@s.pradeep1726 5 жыл бұрын
ഇതാണ് അമ്മാ. ആ അമ്മയെ കാൽ തൊട്ടു വന്ദിക്കുന്നു. അതെ പറ്റു അമ്മേ മോൻ അമ്മയെ കാൾ മുൻപ് മരിക്കട്ടെ. ഈ ഒരു ബോധവും ഇല്ലാത്ത കേരള ജനതയുടെ മുൻപിൽ. ഞാനും ആ അമ്മയും മറുപടി ഇടുക. അമ്മമാർ മാത്രം
@anilkumarsivadasan2503
@anilkumarsivadasan2503 6 жыл бұрын
വളരെ നന്നായിട്ടുണ്ട് ,God Bless you
Comedy Utsavam│Flowers│Ep# 198
1:09:15
Flowers Comedy
Рет қаралды 421 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4 МЛН
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 462 М.
Comedy Utsavam │Flowers│Ep# 86
50:02
Flowers Comedy
Рет қаралды 602 М.
Amma Mazhavillu I Mimics Parade I Mazhavil Manorama
25:39
Mazhavil Manorama
Рет қаралды 6 МЛН
Comedy Utsavam│Flowers│Ep# 294
57:51
Flowers Comedy
Рет қаралды 389 М.
Comedy Utsavam│Flowers│Ep# 228
1:05:34
Flowers Comedy
Рет қаралды 424 М.
Comedy Stars ep 1004 Reference only
45:34
Asianet
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 472
50:25
Flowers Comedy
Рет қаралды 315 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН