Comedy Utsavam │Flowers│Ep# 93

  Рет қаралды 955,555

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 400
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
ഇങ്ങനെ മുട്ട് കുത്തി നിന്നു അവതരിപ്പിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുകയുള്ളു എന്റെ മിഥുൻ ചേട്ടൻ നിങ്ങൾ വേറെ ലെവൽ ആണ്. മുത്താണ് മിഥുൻ ബായ്. മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Khaleelrahman khan athe broo avathrakan ennalu thazmayude pretheekam ennu kanikukayanu midun chettan love you miduuuuuu
@roshansha9420
@roshansha9420 6 жыл бұрын
Enthoru thendalaaado like thendikal
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
Sara johon Mvk ലവ് യു മിഥുൻ ചേട്ടൻ
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
roshan sha എന്താ മോനെ പ്രശ്നം
@rahmanrahimrahu4384
@rahmanrahimrahu4384 6 жыл бұрын
Khaleelrahman khan z
@safeerkhan1069
@safeerkhan1069 6 жыл бұрын
ഒരു സന്തോഷവാര്‍ത്തയാണ് നമ്മുടെ ഷോയുടെ ഇടപെടല്‍ അനഘമോള്‍ക്ക് വീട്ടിലേക്കു പോകുന്നതിനു റോഡ്‌ പണിയാന്‍ അവിടത്തെ എം എല്‍ എ, ഇ .കെ വിജയന്‍ സര്‍ ആറു ലക്ഷം രൂപ അനുവദിച്ചു..............ടീം കോമഡിഉത്സവത്തിന്‌ ഒരായിരം നന്ദി................മിഥുന്‍,ടിനി ചേട്ടന്‍,പക്രു,ബിജുകുട്ടന്‍ മറ്റ് എല്ലാവര്‍ക്കും എന്‍റെ നന്ദി രേഖപെടുത്തുന്നു.
@anascpakp
@anascpakp 6 жыл бұрын
അനഘ &അംബിക ഒരു രക്ഷേ ഇല്ല...🤩🎉🎉 ജീവിതസാഹചര്യങ്ങളോട്‌ പോരാടുന്ന ഈ പെൺകുട്ടികൾക്ക്‌ സല്യൂട്ട്‌...❤ അവർക്കൊപ്പമുള്ള കോമഡി ഉത്സവത്തിനും ഫ്ലവേഴ്സ്‌ ചാനലിനും അഭിനന്ദനം....✌🏼❣ അനഘയെ കൊണ്ടുവരാൻ കൂടെ കൈപിടിക്കാനും ഫ്ലോറിൽ മുട്ടുകാലിൽ കൂടെയിരിക്കാനും മനസ്സുള്ള മിഥുനേട്ടാ...ഇങ്ങളാണ് ഇവടുത്തെ നട്ടെല്ല്....😎🤩 ഇനിയും പറഞ്ഞാലും തീരാതെ....😍 #Comedy_Utsavam🎊🎊🎉🎊
@sajinks1419
@sajinks1419 6 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ സൗണ്ട് തകർത്തു..ഇതുവരെ ആരും എടുക്കാത്ത ടോൺ
@achussschachi8650
@achussschachi8650 6 жыл бұрын
Sajin K S .
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
ഒരു ദിവസമെങ്കിലും ഈ വേദിയിൽ ഇരുന്ന് നേരിട്ട് കണ്ടു ആസ്വദിച്ചു കയ്യടിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ എത്ര പേർ ? ജീവിതത്തിൽ ആദ്യായിട്ടാ ഒരു റിയാലിറ്റി ഷോ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നത്.. അതാണ് നുമ്മ കോമഡി ഉത്സവം... 😍
@samaltc9953
@samaltc9953 6 жыл бұрын
ഒരു ദിവസമെങ്കിലും ലൈക് തെണ്ടാതിരുന്നൂടെ...... 🤣
@sudheeshn4277
@sudheeshn4277 6 жыл бұрын
yss
@asifkp9838
@asifkp9838 6 жыл бұрын
same t u
@4321nizar
@4321nizar 6 жыл бұрын
ആഹാ....
@magicscene8426
@magicscene8426 6 жыл бұрын
SHUHAIB KOTTAKKAL kzfaq.info/love/7aiCHgEF9Al7kQPLEzylEw
@user-bb7ro9gv3l
@user-bb7ro9gv3l 6 жыл бұрын
എനിക്ക് മാത്രമാണോ സ്വർണ്ണമുകിലെ കേട്ടിട്ട് കണ്ണ് നിറഞ്ഞു തുളുമ്പിയത്..... ടിനിചേട്ടാ മിഥുൻ ചേട്ടാ നിങ്ങൾ ചിറകുകൾ ഇല്ലാത്ത മാലാഖമാർ ആണ്..... 🙏
@sinuentertainmentmedia5549
@sinuentertainmentmedia5549 6 жыл бұрын
sreeraj s enikum
@adarshpeechanarivlog450
@adarshpeechanarivlog450 6 жыл бұрын
മിഥുൻ ബ്രോ നിങ്ങള് മുത്താണ് അനഘ mol പാടുമ്പോൾ മുട്ട് കുത്തി ഇരുന്നല്ലോ hatts of you 👏👏 അംബിക ഝാൻസിറാണി ഓഫ് മിമിക്രി. Hatts of you👏👏
@Akarsha888
@Akarsha888 6 жыл бұрын
ഒത്തിരിയൊത്തിരി ഇഷ്ട്ടായീ ..കുറേ ചിരിച്ചു ...ഇന്ന് വന്ന രണ്ട് പെൺ മുത്തുകൾ ..രണ്ട് പേരും ..ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ..വികസനം വാഗ്ദ്ധാനം ചെയ്യുന്ന നേതാക്കന്മാരേ ..പാവപ്പെട്ട ജനങ്ങളേ കാണാതെ പോകരുതേ അവരുടെ ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കൂ ദയവ് ചെയ്ത് ..... ഇത്രയും നേരം ..മനസ്സ് നിറഞ്ഞ് സന്തോഷം ..പകർന്ന് തന്ന കോമഡി ഉത്സവത്തിന്...താങ്ക്സ് ... മിഥുൻ നിങ്ങളുടെ കൈയ്യടിയും ചിരിയും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു ... എന്നും ...നന്മകൾ മാത്രം ഉണ്ടാകട്ടെ ...
@syamkumar-wd1qt
@syamkumar-wd1qt 6 жыл бұрын
,👍👍👍👍
@abyanilkumar6459
@abyanilkumar6459 6 жыл бұрын
Akarsha ആകർഷ hai
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
അപ്‌ലോഡ്‌ ചേട്ടന്മാർക്ക് ഒരു ലൈക്‌ കൊടുക്കാം വല്ല ബുദ്ധിമുട്ട് കാണും നേരം വൈകിയതിന്
@sreenathvpc6573
@sreenathvpc6573 6 жыл бұрын
കോമഡി ഉത്സവം ഞങ്ങൾക്ക് എന്നും ഒരു ഹരമാണ് അനഘമോളെ പോലുള്ള നമ്മൾ അറിയാത്ത കലാകാരൻമാരെ നമ്മുടെ മുന്നിൽ എത്തിപ്പിക്കുന്ന ഫ്ലവർ ചാനൽനെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല.. ❤❤❤❤🙏👏👏 മിഥുൻ ചെയേട്ടൻ ഇവിടെ സപ്പോർട്ട് ചെയ്യുന്നത് പോലെ വേറെ ഒരു അവതാരകനും എവിടെയും സപ്പോർട്ട് ചെയുന്നത് കണ്ടിട്ടില്ല ലവ് യൂ മിഥുൻ...........
@ansarkomath1695
@ansarkomath1695 6 жыл бұрын
Sreenath vpc നമ്മുടെ നാട്ടുകാരി ആയിട് പോലും നമ്മൾ ആരും ariyilla
@4321nizar
@4321nizar 6 жыл бұрын
ഒരിക്കൽ ഈ അറിയപ്പെടാത്ത കലാകാരനായ എന്റെയും കഴിവ് ഈ ലോകം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു... 😪😪😪
@sreenathvpc6573
@sreenathvpc6573 6 жыл бұрын
Nizar Muhammed തീർച്ചയായും ഒരിക്കൽ അംഗീകാരം കിട്ടും അങ്ങിനെ ഒരു കഴിവ് ഉണ്ടങ്കിൽ ✌👍👍👍❤
@rohinikr6373
@rohinikr6373 6 жыл бұрын
ജാൻസി റാണി ഓഫ്‌ മിമിക്രി... അംബിക കുട്ടി . ALL THE VERY BEST..... FOR YOU LONG LIFE....
@noushadparampadan9722
@noushadparampadan9722 6 жыл бұрын
അംബിക യുടെ നിഷ്കളങ്ക മായ ആ ചിരി kannu നിറഞ്ഞു പോയി
@basheerp6733
@basheerp6733 6 жыл бұрын
അനഘാക്കുട്ടി കണ്ണ് നനയിപ്പിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ
@vpmismayil101
@vpmismayil101 6 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിലെ ശക്തിമാനും, sunday യിലെ 4 മണി പടവും wait ചെയിതു കാണുമായിരുന്നു.... അതിനു ശേഷം ഒരു tv show ക്ക് wait ചെയ്യുന്നത് നമ്മുടെ ഈ ഉത്സവത്തിനും മാത്രമാണ് തീർച്ച.... all the very best for Comedy uthsavam entire team.....
@fahadpb7104
@fahadpb7104 6 жыл бұрын
Ismayil Vengara Satyam
@abuabdulaahaldossary5456
@abuabdulaahaldossary5456 6 жыл бұрын
Satam.
@shameeriga
@shameeriga 6 жыл бұрын
Serikkum
@safeershams5191
@safeershams5191 6 жыл бұрын
കറക്ട്
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ശരിക്കും സത്യമാണ്
@vysakhsudhakaran6953
@vysakhsudhakaran6953 6 жыл бұрын
കേരളീയൻറെ വികാരമായി കൊണ്ടിരിക്കികയാണ് കോമഡി ഉൽസവം... ഇതാണ് മലയാളിയുടെ മനസ്സറിഞ്ഞ ചാനൽ.. Luv u flowers....
@abhilash.t2441
@abhilash.t2441 6 жыл бұрын
കോമഡി ഉത്സവo അമരക്കാൻ മിഥുൻ ഫാൻസ് ഹിറ്റ് ലൈക്ക്
@sreenathvpc6573
@sreenathvpc6573 6 жыл бұрын
വിഷ്‌ണു ഉണ്ണികൃഷ്ണൻ സൗണ്ട് തകർത്തു ❤❤❤❤❤❤
@moideenmavval5423
@moideenmavval5423 6 жыл бұрын
വിനീത് പൊളിച്ച്...
@chinju523
@chinju523 6 жыл бұрын
*ബിജു* *ചേട്ടനോട്* *ഇഷ്ടം* *കൂടുതൽ* *തോന്നിയത്* *കോമഡി* *ഉത്സവം* *കണ്ടിട്ടാണ്* 😘😘😘😘
@ghostriderbeback7025
@ghostriderbeback7025 6 жыл бұрын
chinju ഫയങകരി ...
@ajinasaji329
@ajinasaji329 6 жыл бұрын
chinju ..വോ നൈഷ്
@fasaludeenm770
@fasaludeenm770 3 жыл бұрын
P
@sugeeshsugee381
@sugeeshsugee381 2 жыл бұрын
H ,
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
ഈ സ്റ്റേജിൽ കയറാൻ സാധിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്...... അല്പ സമയത്തിനുള്ളിൽ ഒരായുസ്സിന്റെ സഹോദര സ്നേഹം പകുത്തു നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഏട്ടൻ മിഥുൻ ചേട്ടന്റെ കൂടെ അല്പ സമയം ചിലവഴിക്കാൻ കഴിഞ്ഞവരെ നിങ്ങൾ ഭാഗ്യവാന്മാരാണ് 👍👍👍👍❤❤❤❤❤
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം 93 എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവർ ആരൊക്കെ ???
@shaheermiya1696
@shaheermiya1696 6 жыл бұрын
ഞാൻ
@saleemca1582
@saleemca1582 6 жыл бұрын
ഞാനും
@asifkp9838
@asifkp9838 6 жыл бұрын
njan kandu
@joysoncj1641
@joysoncj1641 6 жыл бұрын
ഞാൻ
@zubair.makasaragod
@zubair.makasaragod 6 жыл бұрын
എന്നാൽ ഞാനും
@prashnamboothiri1
@prashnamboothiri1 6 жыл бұрын
അനഘ മോൾ സൂപ്പർ പെർഫോമൻസ് കണ്ണു നിറച്ചു മോളെ
@user-qr6td6gq5w
@user-qr6td6gq5w 6 жыл бұрын
അനഘ മോൾ തകർത്തു. ഈ അമ്മയുടേയും ആ വീടിന്റെയും ഐശ്വര്യമാണ് അനഘമോൾ. ജീവിതത്തിൽ അനഘ കൂടുതൽ ഉയരത്തിൽ എത്താൻ പ്റാർതികുനു
@Akarsha888
@Akarsha888 6 жыл бұрын
അതേയ് ഇനീം ഞങ്ങളെ ഇങ്ങനെ കാത്തിരിപ്പിച്ചാൽ നിങ്ങളോട് ദൈവം ചോദിക്കും ട്ടൊ ..പാവം ഞങ്ങൾ പ്രവാസികൾ ..ഒന്ന് സന്തോഷിച്ചോട്ടെന്നെ ...... 😂😂😂😂😂😂 അപ്പൊ ...ഇനി ഇത്രേം വൈകരുത് ട്ടൊ ....
@4321nizar
@4321nizar 6 жыл бұрын
Akarsha ആകർഷ... ഹയ്യോ... അപ്ലോഡർ മാമന് ഒന്നും വരുത്തല്ലേ... കോടതി കേറ്റും ഞാനയാളെ... ആഹാ..
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Akarsha ആകർഷ ഇപ്പോൾ സന്ദോഷം ആയില്ലെ
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ ആഹാ ഉണ്ടായിരുന്നു അല്ലേ ????!!"
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Sunitha Aji ആാാാ
@balu_ops
@balu_ops 6 жыл бұрын
Akarsha ആകർഷ sathyam
@mohammedsiraj4286
@mohammedsiraj4286 6 жыл бұрын
ഒരൊറ്റ പ്രണയമേ ആ പെൺകുട്ടി വീട്ടിലിരിപ്പുണ്ട്...midun super
@Suryaalthaf
@Suryaalthaf 6 жыл бұрын
മിഥുൻ ചേട്ടന്റെ ഫാൻസ്‌ ഇവിടെ ഒന്ന് ലൈക്‌ അടിച്ചേ
@mrcaptain92
@mrcaptain92 6 жыл бұрын
ഹായ് ഞങ്ങൾ ഒരുകൂട്ടം പ്രവാസികൾ ആണ് നാട്ടിൽ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം കോമഡി ഉത്സവത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകർ ആണ് അവതരണ മികവുകൊണ്ടും കലാകാരൻമാരുടെ പ്രകടന മികവ് കൊണ്ടും ഒരുപാട് മെച്ചപ്പെട്ട ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം മിഥുൻ എന്ന അവതാരകനോട് ഞങ്ങൾക് ഒരുപാട് ബഹുമാനം ഉണ്ട് സ്റ്റേജിൽ വരുന്ന കലാകാരൻമാരോട് മിഥുൻ എന്ന മനുഷ്യസ്നേഹി കാണിക്കുന്ന ആ സ്നേഹവും സപ്പോർട്ടും മറ്റൊരു അവതാരകനിൽ ഞങ്ങൾ കണ്ടിട്ടില്ല അത് പോലെ നമ്മുടെ ടിനി ടോം ഗിന്നസ് പക്രു ബിജുക്കുട്ടൻ ചേട്ടൻ എല്ലാവരുടെയും മേൽനോട്ടം ഉള്ളത് കൊണ്ട് കോമഡി ഉത്സവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഞങ്ങൾ പ്രവാസികളേ ഓർത്തിട്ട് എങ്കിലും പ്രോഗ്രാം വൈകിപ്പിക്കാതെ അപ്‌ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു ഞങ്ങൾക്കു നിങ്ങളുടെ ജോലി ഭാരം മനസ്സിൽ ആകും എന്നാലും ഞങളുടെ ഈ അപേക്ഷ സ്വികരിക്കും എന്ന് പ്രദീക്ഷിക്കുന്നു എന്ന് ജസീദ് , സുബ്‌ഹാന ജസീദ് , നൗഷാദ് , റസീന നൗഷാദ് ,അൽ അമീൻ, അബ്‌ദുള്ള
@shameermangalam7618
@shameermangalam7618 6 жыл бұрын
വന്ന അളിയാ jangada നാടിൻഡ അഭിമാനം അംബിക മോൾ ..എല്ലാരും അനുഗ്രഹിക്കണം ..മിഥുൻ .ടിനി ഏട്ടൻ .എല്ലാരും .ഈ മോളെ ഒന്ന് രക്ഷപെടുത്തണം .മിമിക്രി യിൽ .
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
അമ്പട കള്ളാ സണ്ണി കുട്ടാ....നീ ഏത് പാതിരാത്രിയിൽ അപ്‍ലോഡ് ചെയ്താലും നോട്ടിഫിക്കേഷൻ വന്നാൽ കണ്ടിട്ടേ ഉറങ്ങു കെട്ടോ....😍😘😍
@induindus9424
@induindus9424 6 жыл бұрын
സത്യം.....
@ajesmobile1386
@ajesmobile1386 6 жыл бұрын
ഞാനും വരാം
@4321nizar
@4321nizar 6 жыл бұрын
നമ്മളതിന് ഉറങ്ങിയിട്ട് വേണ്ടേ... ?
@SVSVSNV
@SVSVSNV 6 жыл бұрын
Athe athe
@shafeequepnr2389
@shafeequepnr2389 6 жыл бұрын
bijith babu sathyam
@afsalk.k5014
@afsalk.k5014 6 жыл бұрын
Bijukuttan Fans. Addii 👍🏻❣️
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
അനഘ മോളേയും അംബിക മോളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ !! വിപിൻ താങ്കളുടെ ദുൽഖർ 👌
@aliaayisha3630
@aliaayisha3630 6 жыл бұрын
അംബിക മോളൂ ..... അനഘ കുട്ടീ.... നിങ്ങൾ രണ്ടു പേർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ...'
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
മഥുനെ പോലെ ഒരു അവതാരകൻ ആകാൻ മിഥുന് മാത്രം കഴിയൂ.. അനഘ വന്നപ്പോൾ കൂടെ അത് ആ വേദിയിൽ അറിഞ്ഞു....
@SVSVSNV
@SVSVSNV 6 жыл бұрын
bijith babu സത്യം
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
bijith babu sathiyam
@unaiskbd9155
@unaiskbd9155 6 жыл бұрын
bijith babu ningal paranath 100% correct Aan
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
Syam Kumar 💐💐
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
Sara johon Mvk 🌾🌾💐
@shiyushihab7783
@shiyushihab7783 6 жыл бұрын
അംബിക മോൾ കഴിവ് അപാരം....ഈ കലാകാരിയെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന്‌ അഭിനന്ദനങ്ങൾ..... ആഹ് പെൺകുട്ടിക്ക് ഉയർച്ചയിൽ എത്താൻ ##likes
@bijoy4254
@bijoy4254 2 жыл бұрын
അംബിക കുട്ടിയുടെ പ്രകടനം ഗംഭീരം 💖💖💖💖 എന്നാലും കണ്ണ് നിറഞ്ഞു മോളെ 😢 മോളുടെ ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 😍💖💖💖നന്മകൾ ഉണ്ടാവട്ടെ
@sarathviswakarma3167
@sarathviswakarma3167 6 жыл бұрын
അംബിക &അനഘ..... പറയാൻ വാക്കുകളില്ല.. 👌🏻👌🏻💪🏻💪🏻
@user-ot8nx7vn9y
@user-ot8nx7vn9y 6 жыл бұрын
ആരും കാണാതെ രാത്രി വന്ന് അപ്‌ലോഡ്‌ ചെയ്താൽ അറിയില്ലാ എന്ന് വിജാരിച്ചോ വിടില്ലാ...!!😂
@induindus9424
@induindus9424 6 жыл бұрын
ഹ ഹ ഹാ.....
@BabuBabu-bp2yh
@BabuBabu-bp2yh 6 жыл бұрын
മിഥുൻ സാറിനു ഒരു ബിഗ്‌സല്യൂട്
@BabuBabu-bp2yh
@BabuBabu-bp2yh 6 жыл бұрын
കലാകാരൻ എന്ന നിലക്കല്ല നന്മ നിറഞ്ഞ ആ മനസ്സിന്
@aboobackermachakulam625
@aboobackermachakulam625 6 жыл бұрын
😂👍
@razackp7894
@razackp7894 6 жыл бұрын
സത്യം പറഞ്ഞാൽ എല്ലാ ടെൻഷനും മാറ്റുന്ന ഒരു മെഡിസിൻ തന്നെയാണ് ഈ കോമഡി ഉത്സവം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെയുണ്ട്
@Americaneagle20
@Americaneagle20 6 жыл бұрын
അനഘമോള്‍ വളരെ നന്നയി കേട്ടോ ..എന്താ ഭാവം.. ആ പാട്ടുകളുടെ ആത്മാവ് നഷ്ടപെടാതെ പാടി മറ്റൊരു വൈക്കം ജയലഷ്മി ആവട്ടെ ..നന്മകള്‍ നേരുന്നു
@jiniroy3444
@jiniroy3444 6 жыл бұрын
മിഥുൻ ,,നിങ്ങൾ ഒരു സംഭവം തന്നെയാണ് .അവിടെ വരുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് അത് മാത്രം മതി ..Love u..Man
@asiyafasal5770
@asiyafasal5770 6 жыл бұрын
നമ്മുടെ ടിനി ചേട്ടൻ കാണുന്നത് പോലെ സ്ട്രോങ്ങ്‌ ഒന്നും അല്ല. പെട്ടെന്ന് കണ്ണു നിറയും. ഒരുപാട് എപ്പിസോഡിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണത്. ഇന്ന് അനഘ മോളെ പെർഫോമൻസ് സമയത്തു നോക്കിയാൽ അത് കാണാം 😘😘😘😘
@muhammedvaseemplysugano1086
@muhammedvaseemplysugano1086 6 жыл бұрын
Pch
@prashnamboothiri1
@prashnamboothiri1 6 жыл бұрын
അംബിക മോളെ അടിപൊളി മിമിക്രി
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
കോമഡി ഉത്സവത്തോടും , മിഥുനോടും ഉള്ള ആരാധനമൂത്ത് ഭ്രാന്താകുമോ ആവോ... നിങ്ങളെ പ്രശംസിച്ചിട്ടും പ്രശംസിച്ചിട്ടും മതിയാകുന്നില്ല. ഇതൊരു കോമഡി പരിപാടി മാത്രമല്ല ഇതിലൂടെ ഒട്ടനവധി നിർദ്ധന കുടുംബങ്ങൾക്ക് അവരുടെ ജീവിതത്തിലേക്കുള്ള ഒരു വെള്ളി വെളിച്ചം കൂടിയാണ്. നിങ്ങടെ നന്മനിറഞ്ഞ ഈ മനസ്‌തന്നെയാണ് ഈ പരിപാടിയുടെ വിജയവും. പിന്നെ down to earth ആയ ഞങ്ങടെ മിഥുനും. അദ്ദേഹം നമ്മുടെ ആ കുട്ടിയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നത് കണ്ടപ്പോൾ ശരിക്കും ഒത്തിരി സന്തോഷം തോന്നി. അത്രക്കും അടുത്ത് ഇടപഴകി ഇരുന്നപ്പോ ആ കുട്ടിയും ഒത്തിരി ഉള്ളുകൊണ്ട് സന്തോഷിച്ചിട്ടുണ്ടാകും... ഞങ്ങടെ മിഥുൻ മുത്താണ്...
@rashadmuhammed5725
@rashadmuhammed5725 6 жыл бұрын
അംബിക ലവ് യൂ മുത്തേ💓
@jissthomas4546
@jissthomas4546 6 жыл бұрын
Anakhaയുടെ പാട്ടിൽ എന്തോ മാജിക്‌ ഉണ്ട്... വലിയ സംഭവം ഒന്നും അല്ല പക്ഷെ അത് ഒരു ലഹരി പോലെ തോന്നുന്നു.....
@akshaypm378
@akshaypm378 6 жыл бұрын
Jiss Thomas Satyam
@sujiths4963
@sujiths4963 3 жыл бұрын
@@akshaypm378 Ĺl ĺ
@praveenagopan2082
@praveenagopan2082 6 жыл бұрын
അനഘമോൾ സ്വർണ്ണമുകിലേ.....കരയിപ്പിച്ചു... അംബിക ....മിടുക്കി...രണ്ടുപേരും ജീവിതസാഹചര്യങ്ങളോട് പൊരുതുന്നവർ.ഉയരങ്ങളിൽ എത്തട്ടേന്ന് പ്രാർത്ഥിക്കുന്നു....
@salupillai
@salupillai 6 жыл бұрын
Anakha and ambika...what a performance!!!
@sajinks1419
@sajinks1419 6 жыл бұрын
*100* ആ മതെ ആ ഗ്രാൻഡ് എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.......
@gireeshkuttipurath6172
@gireeshkuttipurath6172 6 жыл бұрын
Sajin K S 100മത്തെ എപ്പിസോഡ് കാണാൻ ഞാൻ നാട്ടിൽ പോകും സത്യം
@SVSVSNV
@SVSVSNV 6 жыл бұрын
Sajin K S ഞാനും
@akhilmon8590
@akhilmon8590 6 жыл бұрын
ഞാനും
@noushadvengara6981
@noushadvengara6981 6 жыл бұрын
comedy utsavam കാത്തിരുന്നു കാത്തിരുന്നു ഞാനിന്ന് മഴവിൽ മനോരമയിലെ ഉടൻ പണത്തിന്റെ ഒരു പ്രേക്ഷകനായി..... എന്നാലും ഞങ്ങൾക്കിഷ്ടം കോമഡി ഉത്സവം തന്നെയാണ്💋💕💕
@sonythomas4343
@sonythomas4343 6 жыл бұрын
അനഘ മോളും അംബിക മോളും കലക്കി... ഇഷ്ടം pole പ്രോഗ്രാം കിട്ടട്ടെ... സ്വന്തമായി നല്ലൊരു വീട് ഉണ്ടാവട്ടെ അംബിക മോൾക്ക്‌... ദൈവം അനുഗ്രഹിക്കട്ടെ
@AtoZ76411
@AtoZ76411 6 жыл бұрын
ഇന്ന് വളരെ late ആയി പോയി ...ഒരു കോഴിയുടെ ശബ്ദം പോലും എടുക്കാൻ പറ്റാത്തതിൽ വിഷമം തോന്നിയത് ഇ കോമഡി ഉത്സവം വന്ന മുതലാണ്........അനഘ മോൾ കരയിച്ചു ...
@sidhikodur
@sidhikodur 6 жыл бұрын
അംബിക ❤❤✌✌✌എല്ലാ വിധ ഭാവുകങ്ങളും
@binuthomas4381
@binuthomas4381 6 жыл бұрын
ente nattukariyani manimuth,,,,,,snehathode
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 6 жыл бұрын
Sidique Aboobacker 😃😃👍👍
@sirajvakkad3324
@sirajvakkad3324 6 жыл бұрын
Tini tom .....fan malappuram....like
@patriotindia4904
@patriotindia4904 6 жыл бұрын
അംബിക ,,!! കൂടെ എന്റ കൂട്ടുകാരൻ ശ്രീരാജ് വന്നിട്ടുണ്ട് ,,,,!!! ബിജുക്കുട്ടൻ ,,,,!!! വാടാ ഇങ്ങട്ട് കേറി ,,! എവിടെ അവൻ വാടാ ഇവിടെ ,,,,😂😂😂 എന്റമ്മോ ചിരിച്ചു മയ്യത്തായി 😂😂😂😂
@annsrhythm4417
@annsrhythm4417 6 жыл бұрын
Can you send me ambikkas address or contact no.
@najeebnm7108
@najeebnm7108 5 жыл бұрын
Patriot india O
@mydrama3305
@mydrama3305 2 жыл бұрын
🤭ഒരുപാട് നന്ദി ❤
@rr-lq7ww
@rr-lq7ww Жыл бұрын
Fvbfbfjjjjc
@prtpct455
@prtpct455 6 жыл бұрын
യഥാർത്ഥമായി കണ്ണ് നിറയുന്ന ഒരോ എപ്പിസോഡും ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല റിയാലിറ്റി ഷോ ഇത് ജന കോടികൾ ഏറ്റെടുത്ത പ്രോഗ്രാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@shafeekbk
@shafeekbk 6 жыл бұрын
അപ്‌ലോഡ് ചെയ്യുന്ന ചേട്ടൻമാർക്ക് ഒരു ലൈക്കടിച്ചേ...
@000pravee
@000pravee 6 жыл бұрын
ambika super
@raihanbava2771
@raihanbava2771 6 жыл бұрын
അനഘ മോളും അംബിക മോളും തകർത്തു ജീവിത കഷ്ടപാടിലും മനസ്സറഞ്ഞ് ചിരിച്ചും ചിരിപ്പിക്കാനും കഴിവുളള അംബിക കുട്ടി ഇനിയും ഉയരങ്ങൾ കിയടക്കട്ടെ
@afzalbasheer6560
@afzalbasheer6560 6 жыл бұрын
ഫ്ലവർസ് ടീവീ യുടെ അഭിമാനമായ കോമഡി ഉത്സവം പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം ആങ്കർ മിഥുന്റെ തൊപ്പിയിൽ ഞങ്ങൾ സ്വർണ്ണത്തൂവൽ അണിയിക്കുന്നു. ആ നല്ല മനസ്സിനെ namikkunnu.
@user-yk9by3nu9o
@user-yk9by3nu9o 6 жыл бұрын
midhun chetta ...nigalan comedy ulsavatinte vijayam
@sudheeshn4277
@sudheeshn4277 6 жыл бұрын
ambika👏👏👏
@saharshkr7301
@saharshkr7301 6 жыл бұрын
Ambika molude anubhavam kettappl daivam nammaleyokke ethra mathram anugrahichirikkunnu ennu thonnippoyi,kazhttapadil ninnum uyarangalude visala lokatheykkethan moluttikkavatte
@rami6387
@rami6387 6 жыл бұрын
Anakha molkkoru big ummaaaaaa 😘😘😘
@samaltc9953
@samaltc9953 6 жыл бұрын
അപ്ലോഡാർ മാമ നിങ്ങക്ക് ബല്ല ബല്ല ഉത്തരവാദിത്തവും ഉണ്ടോ....... നോക്കിയിരുന്നു നോക്കിയിരുന്നു കണ്ണ് ബുൾസൈ ആയി......... ചോറ് കിട്ടിലേലും സരൂല ഇത്‌ കണ്ടില്ലേ എന്തോ പോലാ........ ഇനി ലേറ്റ് ആക്കല്ലേ മാമാ......
@asifalishajahan3783
@asifalishajahan3783 6 жыл бұрын
Samal T C q
@4321nizar
@4321nizar 6 жыл бұрын
പാവം മാമൻ... മാമുണ്ട് ഉറങ്ങാൻ നേരം ആക്കാന്ന് വെച്ചിട്ടാണ്... എന്തു ചെയ്യാനാ.. പ്രായമായ ആളാ സഹിക്കെന്നെ...
@irfanraheem3382
@irfanraheem3382 6 жыл бұрын
അനഘ കണ്ണ് നനയിച്ചു
@akhilkumar9693
@akhilkumar9693 6 жыл бұрын
ശരിക്കും കണ്ണുനിറഞ്ഞു.അനഘ, അംബിക.ആ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിവുള്ളവർ മുമ്പോട്ടു വരണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
@kuttanchinmaya6690
@kuttanchinmaya6690 6 жыл бұрын
പ്രതിരോധങ്ങളെ പ്രതിഭ കൊണ്ട് തകർത്ത കലാകാരി അംബിക നന്നായി വരും
@ramsindiagroup8729
@ramsindiagroup8729 6 жыл бұрын
Ambika adipoli
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ചെസ്റ്റ് ഷെയികർ ബിജുക്കുട്ടൻ. 😘😘😘😘😘😘
@ratheeshunni1897
@ratheeshunni1897 6 жыл бұрын
മിഥുൻ ഭായ് കോമഡി ഉത്സവം ഒരു മരണമാസ് തന്നെ. പ്രേതെകിച്ചു സ്പെഷ്യൽ ആയിട്ടുള്ള അനഹ മോളെ പോലെ ഉള്ളവരെ ലോകത്തിന്റെ മുന്നിൽ പരിചയപെടുത്തുന്നതുപോലെ വേറെ ഒന്നും വേണ്ടാ ഇ ജീവിതത്തിൽ ചൈതു തീർക്കാൻ. ബിഗ് സല്യൂട്ട് കോമഡി ഉത്സവം....
@sreelakshmimidhun9087
@sreelakshmimidhun9087 6 жыл бұрын
Jayettane (jayasurya) ellaa episode ilum konduvannal super arikkum... Oru positive energy undakum
@user-ct2cc6zy4q
@user-ct2cc6zy4q 6 жыл бұрын
athe ijjje paranjathe 100% sharyane muthe
@achustsr7093
@achustsr7093 6 жыл бұрын
Ambika🌹🌹
@estherjohnjohn8111
@estherjohnjohn8111 6 жыл бұрын
Ambika molu god bless U
@libinjoseph4621
@libinjoseph4621 6 жыл бұрын
I respect you Ambika,many children who have all facilities cannt achieve the required task.However,she does not have anything,but she fights to be successful with the greatest determination. Hats off dear.Salute you Ambika
@sidheek4194
@sidheek4194 6 жыл бұрын
flowers tvയുടെ MD യാ യശ്രീകണ്ഠൻ നായർ സാറിനെ ഇഷ്ടമുള്ളവർ ഒന്നു ലൈക്കിക്കേ കാണട്ടെ....
@justinshinu1541
@justinshinu1541 6 жыл бұрын
sidheek ponnani
@skmediamalayalam1607
@skmediamalayalam1607 6 жыл бұрын
Nammude kasaragod karanu oru like.....
@TheSreesreeraj12
@TheSreesreeraj12 6 жыл бұрын
കോമഡി ഉത്സവവും മോഹന്‍ലാലും ഒരുപോലെയാണ് ... കോമഡി ഉത്സവം കരയിപ്പിച്ചുകൊണ്ട്‌ ചിരിപ്പിക്കും ചിരിപ്പിച്ചുകൊണ്ട് കരയിപ്പിക്കും
@Americaneagle20
@Americaneagle20 6 жыл бұрын
അമ്പികകുട്ടി മോളുടെ നടത്തത്തില്‍ ഉണ്ട് ആത്മവിശ്വാസം ...അടിപൊളി
@02418065
@02418065 6 жыл бұрын
Ambika 👍👍positive smile
@niyasachuniyasachu7506
@niyasachuniyasachu7506 6 жыл бұрын
17.17 molude chiri kandu santhosham kondu enthe kannu niranju
@arunrajan8731
@arunrajan8731 6 жыл бұрын
midhun chettan kiii jay
@chiconewdee
@chiconewdee 6 жыл бұрын
Niyas Achu Niyas Achu
@ammukrishna5533
@ammukrishna5533 6 жыл бұрын
Niyas Achu Niyas Achu K
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
ആരും കാണാതെ രാത്രി വന്ന് അപ്‌ലോഡ് ചെയ്തതാണ് അല്ലേ വിടില്ല പ്രവാസികൾ
@user-qe8iq5uh5n
@user-qe8iq5uh5n 6 жыл бұрын
Ambika polichuuuuu
@muhammednoufal8837
@muhammednoufal8837 6 жыл бұрын
അംബിക കുട്ടി മിമിക്രി തകര്‍ത്തു. ആ ചിരി എന്നും മുഖത്ത് ഉണ്ടാവണം. എല്ലാ ആശംസകളും നേരുന്നു.
@praveenkr7147
@praveenkr7147 6 жыл бұрын
ഇതിലും രസമുള്ള ആങ്കറിംഗ് സ്വപ്നങ്ങളിൽ മാത്രം ,Keep going മിഥുൻ # Katta Support # ur excellent anchor love uuu😍😍😍😍😍😍😍😍❤❤❤❤❤ സ്നേഹം😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
@TheSreesreeraj12
@TheSreesreeraj12 6 жыл бұрын
കഴിഞ്ഞ എപ്പിസോഡില്‍ മിഥുന്‍ മുത്ത്‌ പറഞ്ഞതെ ഉള്ളു അപ്പ്ലോഡ ചെയ്യാന്‍ വൈകിയാല്‍ തെറികേള്‍ക്കുമെന്നു.
@sajimathai3520
@sajimathai3520 6 жыл бұрын
sreeraj sreenivasan gathikedu kondu vilichta baii
@4321nizar
@4321nizar 6 жыл бұрын
ഞങ്ങ ദുബൈ കാരുടെ മുത്താണ് മിഥുൻ... സ്നേഹം കൊണ്ട് ഞങ്ങൾ മിഥ് ന്നെ വിളിക്കാറുള്ളു.... 😂😂😂😂
@sanoopsanusanu8158
@sanoopsanusanu8158 6 жыл бұрын
അനഘ മോളും അബിക മോളും പൊളിച്ചു ആയിരമായിരം അഭിനന്ദനങ്ങൾ
@akbarkk2380
@akbarkk2380 4 жыл бұрын
I cryed...god bless u....salute ur talent....god bless u.....thank u Comedy ulsavam...u filled her Dream...
@yasheedpalemad9441
@yasheedpalemad9441 6 жыл бұрын
അനഘ മോളുടെ പാട്ട് കേട്ടപ്പോൾ പണ്ട് ഇതുപോലെ ഒരു കണ്ണുകാണാത്ത കുട്ടിയോട് നമ്മുടെ മണി ചേട്ടൻ മോളുടെ കണ്ണ് മാറ്റിവെക്കാൻ എത്ര ചെലവ് വരും എന്ന് പറഞ്ഞത് ഓർത്തത് ഞാൻ മാത്രം ആണോ ..ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ഒരു അപേക്ഷ ഉണ്ട് ഈ ഓഡിയോ ഇൻട്രോ ചെയ്യുന്ന ആളെ ഒന്ന് കാണിക്കുമോ
@fasaluilliyeduth8612
@fasaluilliyeduth8612 6 жыл бұрын
bijith babu hcdkm
@fasaluilliyeduth8612
@fasaluilliyeduth8612 6 жыл бұрын
bijith babu jv
@shanmohammed7680
@shanmohammed7680 6 жыл бұрын
വളരെ നല്ല പോഗ്രമാണു 'ഇതിലെ 'നേടും തൂണായ 'മിധുൻ' ചെട്ടനെ' ഒരുപാട് ഇഷ്ട്ടാമാണു 'പിന്നെ കോ മഡി ഉൾസവത്തിന്റ നേടും തൂണായ 'ടി നിടോം 'ബിജു കുട്ടൻ'' പക്രു' ചെട്ടൻ'' അതു പോലെ ഇന്നു വന്നതിൽ ' എല്ലവരും' ഒന്നിനൊന്നു മെച്ചം' ആണു എല്ലാവർക്കും എല്ലവിധ 'ഭാവുകങ്ങളും നേരുന്നു' അതുപോലെ 'അനഘ കുട്ടി'യുടെ പാട്ട് സുപ്പർ ' | അതുപോലെ അച്ചുതനന്ദന്റെ സൗണ്ട് 'വോയ്സ് സുപ്പർ ' എല്ല' കലാകാരൻമാരും' ഒന്നിനൊന്ന് മെച്ചം' അതിൽ എന്റെ മനസിനു വിഷമം തോന്നിയ ഗാനം അനഘ കുട്ടി പാടിയ 'സ്വർണ്ണമുഖിലെ 'എന്ന ഗാനം ' സുപ്പർ 'അനഘ കുട്ടിക്കു എല്ലവിധ ഭാവുകങ്ങളും നേരുന്നു
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
അംബിക കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്
@rajitheliyot5068
@rajitheliyot5068 6 жыл бұрын
നിങ്ങൾ മുത്താണ് മിഥുൻ ബ്രോ .അവിടെ പെർഫോം ചെയ്യാനെത്തുന്നവരുടെ ഊർജ്ജമാണ് നിങ്ങൾ
@faisalpachukasandra2443
@faisalpachukasandra2443 6 жыл бұрын
ഈ എപ്പിസോഡിന്റെ ലൈക് ..അനഘ കുട്ടിക്ക് ആവട്ടെ...😍😍😍
@rahulthadathil8737
@rahulthadathil8737 6 жыл бұрын
അനഘ.... അംബിക...... ബിഗ് സല്യൂട്ട്..... മുൻപോട്ടു ആശംസകൾ... അഭിനന്ദനങ്ങൾ....
@satsousatsou4456
@satsousatsou4456 6 жыл бұрын
Midhun you are great... Love you .. Awesome episode..💟
@noufalnavas902
@noufalnavas902 6 жыл бұрын
Anagha molu my big salute. Karayipichu kalanjallo molutty paattu padi....
@shameeriga
@shameeriga 6 жыл бұрын
അംബിക യുടെയും അനഘ യുടെയും പെർഫോമൻസ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@behappy4598
@behappy4598 6 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി അനഘ മോളുടെ പാട്ട് കേട്ടപ്പോൾ, ഇ സഹോദരിക് കോമഡി ഉത്സവം വേദി ആയതിൽ വളരെ സന്തോഷം ഇനിയും ഇ സഹോദരിക് വേദി നൽകണം പക്ഷെ അവർക്ക് അവരുടെ വീട്ടിലേക് പോകുവാൻ വഴി ഇല്ല ഇത്‌ എല്ലാവരും ഒന്നും ഷെയർ ചെയിതു അധികാരികളുടെ കണ്ണിൽ എത്തിക്കും ആ കുടുബത്തിൻതെ നിസ്സഹായാവസ്ഥ തീർത്തു പരിണാഭകരമാണ്, നാടിനു വികസനം വേണം അതു വികസനം എത്താതെ ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ &ഉടുവഴികളിൽ ഒക്കെ വികസനം വന്നല്ലോ ശരിക്കും നമ്മുടെ നാട് വികസിച്ചു വരികയുള്ളു,,, മിഥുൻ നിങ്ങൾ നൽകുന്ന ഇങ്ങനെ ഉള്ള കലാകാരന്മാർക് നൽകുന്ന സപ്പോർട് തീർത്തു എടുത്തു പറയേണ്ട ഒന്നും തന്നെയാണ്, നിങ്ങളുടെ പ്രസൻസ് തീർത്തു കോമഡി ഉത്സവത്തിൻതെ വിജയം തന്നെയാണ്
@rasheedmaniyens6961
@rasheedmaniyens6961 6 жыл бұрын
കേൾകുന്നതിന്റെ മുമ്പേ കമന്റ് ചെയ്യുന്നവരോട് ഇതിൽ ഉത്സവമായി കാണരുത്. അനഘയുടെ സങ്കടം കാണുമ്പൊൾ കരയാനല്ലേ പറ്റൂ ?അല്ലേ
@shalik29shamseera19
@shalik29shamseera19 6 жыл бұрын
Like soudhi buddies
@ajmalaji3041
@ajmalaji3041 6 жыл бұрын
സന്തോഷ മാ യി ഗോപീ ഏട്ടാ ഇപ്പഴങ്കിലും വന്നല്ലോ ഞങ്ങൾ ഈ പാവം പ്രവാസികൾ കണ്ണും നട്ട് കാത്തിരിക്കുവാ
Comedy Utsavam │Flowers│Ep# 94
46:54
Flowers Comedy
Рет қаралды 1,3 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 9 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Comedy Utsavam│Flowers│Ep# 140
54:16
Flowers Comedy
Рет қаралды 692 М.
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Comedy Utsavam │Flowers│Ep# 95
48:31
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 297 М.
Comedy Utsavam │Flowers│Ep# 86
50:02
Flowers Comedy
Рет қаралды 602 М.
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 31 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 4,5 МЛН