മരങ്ങൾക്ക് നടുവിൽ ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട് | Eco friendly modern house | Home tour

  Рет қаралды 499,754

come on everybody

come on everybody

10 ай бұрын

#home #hometour #asifahmmad #interiordesign
ചൂടിനെ ചെറുക്കാൻ നൂതന വിദ്യകൾ, എങ്ങോട്ട് നോക്കിയാലും മരങ്ങളും പ്രകൃതിയും കാണാം. കോൺക്രീറ്റ് കുറച്ച് ഗ്ലാസ്സുകൾ കൊണ്ട് പൊതിഞ്ഞ ചുവരുകൾ, Amazing ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത മറ്റൊരു ഗംഭീര വീട്.
Asif Ahmed: 9895076226
architect_asif_...

Пікірлер: 171
@premustubeworld8598
@premustubeworld8598 8 ай бұрын
Asif അവസാനം പറഞ്ഞ ആ കാര്യം 👌🙏. ഒരു മരം വളർന്നു വലുതായി വരാൻ ഒരുപാട് വർഷങ്ങൾ എടുക്കും. നമ്മൾ പോലും അറിയാതെ, ശ്രദ്ധിക്കാതെ നമുക്കൊപ്പം വളർന്നു നമ്മളെക്കാൾ വലുതായി നമുക്ക് തണലും തണുപ്പും തന്നവർ അങ്ങനെ നിൽകുമ്പോൾ വെട്ടി കളയാൻ വളരെ എളുപ്പം കഴിയും. മരങ്ങളെ സംരക്ഷിച്ച് ഒപ്പം നിർത്തിയ ആസിഫിൻ്റെ designs.... superb. He deserves an award.
@fazilmk67959
@fazilmk67959 10 ай бұрын
ഇത് പോലെ വെറൈറ്റി വീടുകളുടെ വിശേഷങ്ങൾ നമുക്ക് മുൻപിലേക്ക് എത്തിക്കുന്ന സച്ചിനും പിഞ്ചുവിനും നന്ദി 😍✌🏻✨️
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍😍😍
@arumar7768
@arumar7768 10 ай бұрын
Truly amazed by this video ..
@akhilaadhi8919
@akhilaadhi8919 10 ай бұрын
Athalle avrude pani
@nasarkk3752
@nasarkk3752 10 ай бұрын
Q🎉
@jayalal3606
@jayalal3606 10 ай бұрын
തികച്ചും വ്യത്യസ്തം. ആദ്യ മായിട്ടാണ് ഇങ്ങിനെ ഒരു വീട് കണ്ടത്. ഇതിന്റെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.❤
@comeoneverybody4413
@comeoneverybody4413 10 ай бұрын
ചൂടിനെ ചെറുക്കാൻ നൂതന വിദ്യകൾ, എങ്ങോട്ട് നോക്കിയാലും മരങ്ങളും പ്രകൃതിയും കാണാം. കോൺക്രീറ്റ് കുറച്ച് ഗ്ലാസ്സുകൾ കൊണ്ട് പൊതിഞ്ഞ ചുവരുകൾ, Amazing ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത മറ്റൊരു ഗംഭീര വീട്. Asif Ahmed: 9895076226 instagram.com/architect_asif_ahmed?igshid=OGQ5ZDc2ODk2ZA==
@FOODANDYOU
@FOODANDYOU 10 ай бұрын
Ethu mobile il aanu recording? Super clarity
@NandanaBaijuOfficial
@NandanaBaijuOfficial 10 ай бұрын
ഇത് എന്റെ വീടിന്റെ അടുത്തുള്ള വീട് ആണ്.. And it is super amazing❤ഒരുപാട് ഷൂട്ടിംഗ്സ് നടക്കാറുള്ള വീട് ആണ്... പുറത്ത് നിന്ന് നോക്കിയാൽ തന്നെ മനസ്സ് നിറയും ❤❤
@dipin2
@dipin2 10 ай бұрын
അടിപൊളി അവർ കോടീശ്വരൻ മാർ ആയിരിക്കും അല്ലെ.
@NandanaBaijuOfficial
@NandanaBaijuOfficial 10 ай бұрын
@@dipin2 ആവശ്യത്തിനൊക്കെ പൈസ ഉള്ളവർ ആണ്..
@me_ajuclt
@me_ajuclt 8 ай бұрын
അവിടെ ഷൂട്ട് ചെയ്ത film or add ഏതാ എന്ന് അറിയുമോ?
@jusairaazeez2498
@jusairaazeez2498 10 ай бұрын
Nte അമ്മോ ഇങ്ങനെ ഒരു വീട് സ്വപ്നം കാണാം 🤭🤭അടിപൊളി വീട് 🔥🔥😍😍
@A63191
@A63191 10 ай бұрын
Beautiful home!!! Uncommon model really liked 👍
@muhammedshafi5691
@muhammedshafi5691 10 ай бұрын
Valare manoharamayoru veed kanditu asooya thonunnu orupad ishtamayi.ithinte Architecture ku orupadu abinanthanangal❤❤❤❤❤❤❤ pinne ningalkum big thanks ❤❤❤❤
@veynz1
@veynz1 10 ай бұрын
Awesome home! So open, yet so private. Kudos to the sons for their concept and the parents for letting them ultimately develop it. Hats off to the architect to convince the owners to retain every tree. BTW that Porsche perfectly compliments this modern home.
@rizwansait1824
@rizwansait1824 10 ай бұрын
Mashallah ♥️, the most beautiful house ever seen ❤
@beevisharimol1673
@beevisharimol1673 10 ай бұрын
വെറൈറ്റി വീട്. എങ്ങോട്ട് നോക്കിയാലും പച്ചപ്പും മരങ്ങളും കോർട്ട് യാർഡും. എല്ലാംകൊണ്ടും adipoli home. 👍🏻👍🏻🥰നിങ്ങളുടെ ഓരോ eppisodum കാണാൻ കാത്തിരിക്കാറാണ് ഞാൻ 💖💖
@comeoneverybody4413
@comeoneverybody4413 10 ай бұрын
Thank you ❤❤❤❤❤
@Linsonmathews
@Linsonmathews 10 ай бұрын
പ്രകൃതിക്ക് ദോഷം വരാതെ ചെയ്ത അടിപൊളി വീട്... 😍👌❣️❣️❣️
@mohdsharafudheen2287
@mohdsharafudheen2287 10 ай бұрын
എത്ര ഭൂമി വെറുതെ waste ആക്കി എന്നു കൂടി നോക്കുക
@latheeshkvinu134
@latheeshkvinu134 10 ай бұрын
ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം നിലവാരം ഉള്ളതാണ്
@ABU-lz2sh
@ABU-lz2sh 10 ай бұрын
This is the First Time you are being entertained That's Good!!
@therightworld9675
@therightworld9675 10 ай бұрын
ശിൽപിയും ശില്പവും വീട്ടുകാരും അടിപൊളി
@MJS1507
@MJS1507 10 ай бұрын
Absolutely marvelous 🎉
@arunraj2958
@arunraj2958 10 ай бұрын
SUPER HOME, POSITIVE VIBES, GREAT WORK.
@rashid7451
@rashid7451 9 ай бұрын
Such a environmental friendly house that says how beautiful the people own that
@ruksanafiroz7855
@ruksanafiroz7855 10 ай бұрын
What a home✨️🌟amazing💯👍👍👍👍👍
@sheenaarun3245
@sheenaarun3245 10 ай бұрын
"A thing of beauty is a joy for ever'. They are our neighbours. You all can see some views of our house too. Well done Asif.🔥🔥💥👍
@krishnadevpm9308
@krishnadevpm9308 10 ай бұрын
La grand vue ❤ Sweetest of all.
@lijoantony7425
@lijoantony7425 10 ай бұрын
Woow kidu Nice Home..
@advsuhailpa4443
@advsuhailpa4443 10 ай бұрын
14:02 🌺സന്തോഷം🌺 നൽകുന്ന വീട്🌟
@sreelathas1771
@sreelathas1771 10 ай бұрын
Perfect concept❤
@siddik4162
@siddik4162 10 ай бұрын
Asif Bro Pwoli Aanu...
@volghhbnn
@volghhbnn 10 ай бұрын
Nalla veettukar supper veedu onnum pareyanilla
@aruns3833
@aruns3833 10 ай бұрын
Asif sir...veedu okke ❤
@vismayplays5233
@vismayplays5233 10 ай бұрын
What a beautiful home in our home town.... what an architect....hats off to you ❤❤❤❤❤
@comeoneverybody4413
@comeoneverybody4413 10 ай бұрын
❤❤❤🎉
@rpoovadan9354
@rpoovadan9354 10 ай бұрын
തികച്ചും മനോഹരം സൗകര്യപ്രദം പ്രകൃതി സൗഹൃദം.❤😊
@user-nb4fb5jz3t
@user-nb4fb5jz3t 10 ай бұрын
ഇനിയുള്ള വീടുകൾ ഇതുപോലെ സംഭവിക്കട്ടെ...... ഇത് അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി...... Thank you so much.,.... God bless you......
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍
@user-nb4fb5jz3t
@user-nb4fb5jz3t 10 ай бұрын
@@comeoneverybody4413 👍👍
@mohammedkoya1892
@mohammedkoya1892 8 ай бұрын
ഇതേപോലെ (ഇതിലും വലുത് )ഉള്ള ഒരു വീട് കോഴിക്കോട് NH ബൈ പാസ്സിൽ പൂലടികുന്നിൽ കോഴിക്കോട്ടെ പ്രശ്‌സ്ത dr 15വർഷം മുമ്പ് റിവർ സൈഡ് വില്ല ചെയ്തിട്ടുണ്ട് ഏകദേശം ഒരു 5 acare സ്ഥലത്തു അതിഗംഭീരം
@ajmalp89
@ajmalp89 10 ай бұрын
Great work man
@mercyantony3322
@mercyantony3322 8 ай бұрын
This is my dream home ! What about the Glasses ? Unbreakable even with aggressive hit ,? I would like to have such an open concept , echo friendly , spacious and beautiful home 👍👍
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
It looks nice with zero security.
@anandchannar6029
@anandchannar6029 10 ай бұрын
Different from typical Kerala homes....Art is missing everywhere.....
@Dilsha-
@Dilsha- 20 күн бұрын
Malappuram vettichira bagath near by highway oru banglavu undd….. PADIYATH GULMINAR Pattueggil ath onn cheyyanam Athrekkum BIG aan❤
@sheljuponnappan8686
@sheljuponnappan8686 10 ай бұрын
Asif ahmed ❤❤👌👌🔥🔥🔥🔥
@MrJohnsanthosh
@MrJohnsanthosh 10 ай бұрын
Nice home, however ceiling could have been taller
@peterc.d8762
@peterc.d8762 10 ай бұрын
മനോഹരമായ കെട്ടിടം
@swapnakood
@swapnakood 10 ай бұрын
Again Asif’s magic….👌
@iamachuuu
@iamachuuu 10 ай бұрын
Adipowli 🔥😍
@Solo23724
@Solo23724 10 ай бұрын
Super home ❤❤❤❤
@ashviralcut
@ashviralcut 10 ай бұрын
എന്തായാലും നമുക്കൊക്കെ സ്വപ്നം കാണാം
@MichiMallu
@MichiMallu 10 ай бұрын
കണിച്ചുകുളങ്ങരയിൽ മറ്റൊരു സ്പെഷ്യൽ ആളുണ്ട് - കാട്ടുകള്ളൻ വെള്ളാപ്പള്ളി!
@BenaseerAbc
@BenaseerAbc 10 ай бұрын
എന്റെ സ്വപ്നത്തിലെ വീട്...
@wilsonabe1
@wilsonabe1 10 ай бұрын
Nice house.... why don't u describe the cost to build such a house.. needn't be exact figures
@anoopsebastian33
@anoopsebastian33 4 ай бұрын
ഉൾവലിഞ്ഞൊരു കിടിലൻ വീട് ഇൻട്രോവേർട്ട്സ്നു പറ്റിയ വീട്.. ആണ്ടവാ 😍
@GreenPSC-bg3di
@GreenPSC-bg3di 10 ай бұрын
Njan orupaadu agrahicha oru design veedu aanu.....
@khadeejaabdulkhader7996
@khadeejaabdulkhader7996 10 ай бұрын
Super ❤❤
@reenumathew1845
@reenumathew1845 5 ай бұрын
Beautiful house n great plan...
@comeoneverybody4413
@comeoneverybody4413 5 ай бұрын
Thank you so much 😊
@waterproof8379
@waterproof8379 10 ай бұрын
Super 😮😮😮
@heavenofjoy4916
@heavenofjoy4916 3 ай бұрын
Kure aayi vijarikunnu. Wall seperation illathoru veedu. Glass aano wall aano cost effective ennu alojich irikuvarunnu. Athinepatti details ariyan kazhinjenkil nallathayirunnu
@sajanpt9825
@sajanpt9825 10 ай бұрын
Super 😍😍😍
@BlueStoneInteriors-B.S.I
@BlueStoneInteriors-B.S.I 7 ай бұрын
Awesome❤❤❤
@mercyantony3322
@mercyantony3322 8 ай бұрын
Its better if the artitech contact would be mentioned
@AslamAlukkal
@AslamAlukkal 10 ай бұрын
മാരഗം ❤❤
@jolintjose2892
@jolintjose2892 10 ай бұрын
Missing drone view. Nice❤
@journywithsanthosh1783
@journywithsanthosh1783 8 ай бұрын
What are the safety features of this house
@joopresents7740
@joopresents7740 10 ай бұрын
എന്റെ ചേർത്തല Kanichikulangara near to my place ❤️😍
@velankannimathafishfarm1113
@velankannimathafishfarm1113 10 ай бұрын
Super
@mollyl7808
@mollyl7808 7 ай бұрын
Super veedu kanichukulangara templenu aduthaano
@johnsamuel1382
@johnsamuel1382 7 ай бұрын
Amazing
@ManjusRecipes
@ManjusRecipes 9 ай бұрын
Beauty 😍
@saamikp9759
@saamikp9759 10 ай бұрын
Nilath virichath enikishtapettu
@kshathriyan8206
@kshathriyan8206 10 ай бұрын
Nice 👍
@tinothampypolackan938
@tinothampypolackan938 10 ай бұрын
Come-on everybody, രണ്ട് പേർക്കും ഒന്നും ചോദിക്കേണ്ടി വന്നില്ല... A to Z എല്ലാം designer തന്നെ വാ അടക്കത്തെ പറഞ്ഞ് തന്നു😛
@serenamathan6084
@serenamathan6084 10 ай бұрын
😅😂
@HelloMYF
@HelloMYF 10 ай бұрын
Asif ❤👍
@pnirmal5900
@pnirmal5900 10 ай бұрын
Asippine kandappole thonni sangathi sambhavam aayirikkum ennu
@rekhamadhunair6217
@rekhamadhunair6217 10 ай бұрын
👌😍
@raimukambar9851
@raimukambar9851 10 ай бұрын
UAE Yile ithepolayane plan cheyunnathe 👍
@ajithfrancisxavier6512
@ajithfrancisxavier6512 9 ай бұрын
Namdee nattil bazooka shoot evdee arrnu
@triofamous9634
@triofamous9634 10 ай бұрын
ee vidd njan jack and daniels ill kandirrnallo
@haz9304
@haz9304 10 ай бұрын
After few years I will show u like ths another verity home That will be change all people home mind
@sophiaprakash8026
@sophiaprakash8026 10 ай бұрын
❤❤
@shalini3149
@shalini3149 6 ай бұрын
Adipoli, pakshe ee chillu veedinte safety ethrathollam undu?
@nawazmohammed8343
@nawazmohammed8343 10 ай бұрын
Very good house. What is the cost for constructing this house 🤔🤔🤔
@SHAMSIYAKS
@SHAMSIYAKS 10 ай бұрын
Gate ന്റെ outer frame size എത്രയാണ്... 👍
@SoumyaSajin7074
@SoumyaSajin7074 25 күн бұрын
@Itsmemelvin08
@Itsmemelvin08 10 ай бұрын
Approximate cost could you say?
@AM-lb2mg
@AM-lb2mg 10 ай бұрын
I like this architect
@comeoneverybody4413
@comeoneverybody4413 10 ай бұрын
❤❤❤
@jairamt9591
@jairamt9591 Ай бұрын
What is the size of plot ?
@Lissy117
@Lissy117 10 ай бұрын
എന്റെ വീടിന്റെ അടുത്ത്
@tda3067
@tda3067 10 ай бұрын
💐❤
@bjibin83
@bjibin83 9 ай бұрын
Ellam super.....Gate ozhich...!
@kkbijubiju8835
@kkbijubiju8835 10 ай бұрын
❤️❤️❤️❤️👍
@sharuktp3984
@sharuktp3984 10 ай бұрын
🔥❤
@muhsinachipra9984
@muhsinachipra9984 8 ай бұрын
❤❤❤❤❤
@ABU-lz2sh
@ABU-lz2sh 10 ай бұрын
They could have call the house JasMin
@comeoneverybody4413
@comeoneverybody4413 10 ай бұрын
That's right😍😍😍😍😍😍
@tomjose9789
@tomjose9789 10 ай бұрын
American style mansion
@Ms-hy8xv
@Ms-hy8xv 10 ай бұрын
Resortpoleund
@AnilkrishnanDocmix
@AnilkrishnanDocmix 10 ай бұрын
Can you please share solar power details
@AbdulJabbar-dk4hr
@AbdulJabbar-dk4hr 9 ай бұрын
Plan kittumo
@sherlyjoseph5550
@sherlyjoseph5550 10 ай бұрын
❤❤❤❤❤❤❤
@user-hg7vy9hj9e
@user-hg7vy9hj9e 10 ай бұрын
Ashif ahmed 🫡
@beautiful5130
@beautiful5130 10 ай бұрын
Veedu pole thonniyilla. Livingroom kanumbol furniturshop pole thonni
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
So no security for inmates
@tanmayjampala9178
@tanmayjampala9178 10 ай бұрын
Wowww 😍😍😍
@muhsina.
@muhsina. 10 ай бұрын
Cost of construction?
@keralaarmy7053
@keralaarmy7053 7 ай бұрын
🎉
@dipin2
@dipin2 10 ай бұрын
കിടിലൻ വീട്. യൂറോപ്പിൽ ഒക്കെ കാണുന്ന പോലത്തെ വീട്. ഒരുപാടു വെളിച്ചം. പകുതിയും ഗ്ലാസുകൾ. ആദ്യം ഇത്രയും കാശുയുണ്ടായിട്ടും ആദ്ദേഹം ഒറ്റ നില്ല പണി തേനു ഒരു കൈ കൊടുക്കണം.
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН