No video

Compound wall

  Рет қаралды 68,791

Think Pathway

Think Pathway

Күн бұрын

Compound wall making malayalam
Basement making cost
• Best basement
contact me whatsapp
wa.me/qr/FEMAQ...
follow my Instagram page
...

Пікірлер: 86
@user-sm5om6gs8t
@user-sm5om6gs8t 2 ай бұрын
Usefull video...basement 2line hollow brick ആണോ...അതോ കരിങ്കല്ലിൽ ആണോ?
@baburajvadakkuveettil6861
@baburajvadakkuveettil6861 2 жыл бұрын
സ്നേഹമതിൽ കെട്ടുമ്പോൾ അതിന്റെ സ്ലാബ് അതിക സ്ഥലത്തും വേഗം പൊളിഞ്ഞ് പോകുന്നതായി കണ്ടിട്ടുണ്ട് ഹോളോ ബ്രിക്സ് ആയാൽ തേപ്പിന്റെ ചിലവും വരും
@muhsinnalakathsaeed3068
@muhsinnalakathsaeed3068 3 ай бұрын
hollow brick walls strong alle bhai sneha mathiline apekshich..ath parayande .pradhanapetta point paranjilla
@user-gc2ze7jg2k
@user-gc2ze7jg2k 2 жыл бұрын
എങ്ങനെയാണ് basement ഉള്ള സ്ഥലത്തു സ്നേഹ മതിൽ വെക്കുന്നത് video ഉണ്ടോ. If so plz share
@newslite8744
@newslite8744 2 жыл бұрын
സ്നേഹമതിൽ ചെയ്താൽ തേപ്പും ലാഭമാണ് പിന്നീട് പെയിൻറ് അടിച്ചാൽ മാത്രം മതി
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
Good information but both walls life is short, since these cracks apart very soon. Still better is concrete slab walls depending on the mixture proportion.
@sreekanthtk3754
@sreekanthtk3754 2 жыл бұрын
Very good and useful video Thanks.....
@bright567
@bright567 Жыл бұрын
ഏതാണ് ലാഭകരം എന്നല്ല ചോദിക്കേണ്ടത് ഏതാണ് ഗുണമേന്മയുള്ളത് എന്നാണ് ചോദിക്കേണ്ടത്
@sureshkumarp2
@sureshkumarp2 Жыл бұрын
സ്നേഹമതിൽ എന്ന് പറയുന്നതിന്റെ കാര്യം തന്നെ അതിനെ സ്നേഹത്തോടെ തൊടണം. അത്ര ഉറപ്പേ അതിനുള്ളു. കുറച്ചു നാൾ കഴിയുമ്പോൾ പൊട്ടിപൊളിഞ്ഞു പോകും. ഇത്തിരി പൈസ കൂടിയാലും ബ്രിക്‌സ് മതിൽ തന്നെയാണ് നല്ലത് ബ്രിക്‌സ് മതിൽ എന്ന് പറയുമ്പോൾ പ്ലാസ്റ്ററിനു ശേഷം ഒരു മീറ്ററിനു എത്രയാകും എന്ന് പറയു. എല്ലാവരും അത് പ്ലാസ്റ്റർ ചെയ്യാറുണ്ട്.
@abhilashkerala2.0
@abhilashkerala2.0 6 ай бұрын
Quality ulladhum undu
@bibinvargese5487
@bibinvargese5487 11 ай бұрын
10 centsil hollow brick upayogich compound wall ondakan cost ethra avum ?
@prince1995moh
@prince1995moh Жыл бұрын
hollow brick paint koodi cheyithal enna chilavu varum
@rajansv1
@rajansv1 Жыл бұрын
Thank you sir
@sanasanu3342
@sanasanu3342 2 ай бұрын
ഇത് എവിടെയാ എനിക്ക് mathil kettanunund
@prasanth6098
@prasanth6098 Жыл бұрын
Plastering ഉൾപ്പെടെ ആണോ
@anoop.225
@anoop.225 2 жыл бұрын
45 cent square Plot 4 side foundation (pitching) മാത്രം കെട്ടുന്നതിനു ഏകദേശം എന്ത് ചെലവ് വരും ? പ്ലോട്ടിന്റെ 2 side ഏകദേശം 2 - 2.5 foot ഉയരത്തിൽ ആണ് അടുത്തുള്ള പ്ലോട്ടും ആയി
@sajeerkollam6820
@sajeerkollam6820 2 жыл бұрын
Super video bro ❤️
@farishas8505
@farishas8505 2 жыл бұрын
Ningal ith cheith koduko?
@arunkutty699
@arunkutty699 2 жыл бұрын
50 മീറ്റർ ചെയ്യാൻ എന്താ ചിലവ് വരുന്നത് ഫൌണ്ടേഷൻ സഹിതം പ്ലീസ് റിപ്ലൈ
@jimmycubid
@jimmycubid 2 жыл бұрын
v ബോർഡ് വച്ച് മതിൽ കെട്ടാൻ പറ്റുമോ....thetundael parayanae ....കോസ്റ്റ് effective Aya എന്തെങ്കിലും latest method undael പറയാമോ
@byjukv4940
@byjukv4940 Жыл бұрын
50 മീറ്റർ ചെയ്യാൻ, ഒരു ഏകദേശം നല്ല സ്ഥലം ആണെങ്കിൽ, 55000 വരും,
@KLKOLLAMchungg
@KLKOLLAMchungg Жыл бұрын
​@@byjukv494050 meater 55000 olo bricks aano paranjad ....ee thugayil foundetion unddo
@lijojacob1659
@lijojacob1659 Жыл бұрын
Njan 20 MTR cheyan 22000 ayi,briks cheyumbol anik thara concrete cheyanam ,ithillathe labor charge ulpede thekathe 17000rs agum thepum beasmentum Kodi athinte mugalil agum
@shanupi1225
@shanupi1225 8 ай бұрын
വർക്കർ np pls
@abdulhakeem7627
@abdulhakeem7627 Жыл бұрын
സ്നേഹ മതിൽ പറഞ്ഞത് 1 മീറ്റർ നീളം 1.5 ഉയരം 850 ആണ് പറഞ്ഞത് മറ്റൊരു വീഡിയോയിൽ കണ്ടതാണ്
@deepakak6752
@deepakak6752 Жыл бұрын
Yes
@GangaGanga-kv2sn
@GangaGanga-kv2sn Жыл бұрын
Vedio link tharamo
@adolfhitler7503
@adolfhitler7503 Жыл бұрын
@@deepakak6752 meter rate etra aanu
@prasanth6098
@prasanth6098 Жыл бұрын
5 സെന്റ് ഈ രീതിയിൽ കട്ട കെട്ടി രണ്ട് സൈഡും പ്ലാസ്റ്റർ ചെയ്യാൻ റേറ്റ് എത്രയാകും സ്ഥലം തിരുവനന്തപുരം
@mapstattourism
@mapstattourism Жыл бұрын
Kollam dist cheyyunnundo??
@devanjana4580
@devanjana4580 2 жыл бұрын
ഈ പറഞ്ഞതിൽ ഒരു mistake 3wall ചെയ്തവരാ ഞങ്ങൾ ഇതിൽ 1 day കൊണ്ട് 50 mtr ചെയ്തു... മറ്റു 2മതിൽ ചെയ്യാൻ ദിവസം എടുക്കും അതാണ് സ്നേഹമതിൽ choose ചെയ്തത്
@muhammadsahdullah2777
@muhammadsahdullah2777 2 жыл бұрын
ഒരു മീറ്റർ സ്ലാവ് മതിലിനു എത്ര ആയി
@AbuAafi2002
@AbuAafi2002 Жыл бұрын
TVM available aano
@S1406SH
@S1406SH Жыл бұрын
7 feet 100 metre compund how much with a concrete belt
@voiceofaverageman6283
@voiceofaverageman6283 2 жыл бұрын
Wall thekkunnathinte rate koottiyittilla
@kkkrishna1691
@kkkrishna1691 2 жыл бұрын
SUPER 👍👍👍
@KLKOLLAMchungg
@KLKOLLAMchungg Жыл бұрын
Ok ...basment
@allvandipranthansskerala6492
@allvandipranthansskerala6492 Жыл бұрын
No thoro enikkum cheyya plan indarnnu
@abdulsathar1852
@abdulsathar1852 2 жыл бұрын
15 സെൻറ് സ്ഥലം 4 സൈഡ് കിട്ടുവാൻ എത്ര രൂപയാകും
@ambilygopi8588
@ambilygopi8588 Жыл бұрын
Pls
@preejithe1000
@preejithe1000 10 ай бұрын
👍
@mapstattourism
@mapstattourism Жыл бұрын
Hi
@vian6040
@vian6040 2 жыл бұрын
4inch കല്ല് 25രൂപയ്ക്ക് എവിടെ കിട്ടും? ഞങ്ങളുടെ ഇവിടെ 35 ആണ് റേറ്റ്
@ThinkPathway
@ThinkPathway 2 жыл бұрын
Trivandrum Parassala ivide 25 anu rate
@vian6040
@vian6040 2 жыл бұрын
@@ThinkPathway കല്ലിന്റെ അളവ് ഒന്ന് പറയാമോ? നീളം വീതി പൊക്കം എത്രയുണ്ട്?
@shajanjohn1404
@shajanjohn1404 2 жыл бұрын
12" x 8" x 4" Brick rate 22 - 23
@nadirshaentertainments5376
@nadirshaentertainments5376 2 жыл бұрын
20 rs kittum Malappuram
@suhaibck6971
@suhaibck6971 2 жыл бұрын
@@nadirshaentertainments5376 eniku venam bro
@raseenattraseenatt2489
@raseenattraseenatt2489 2 жыл бұрын
Spr
@messyeatingchannel77
@messyeatingchannel77 Жыл бұрын
സ്നഹ മതിൽ മറിഞ്ഞ് വീഴും
@noushadnoushad6176
@noushadnoushad6176 Жыл бұрын
കൊയിലാണ്ടി മീറ്ററിന് സ്‌നേഹ മതിലിനുമീറ്ററിന് 1050. ആണ് 🥰
@Scoopoftaste
@Scoopoftaste Жыл бұрын
1 metr mathil എത്ര ആണ് vila
@saidalavi91
@saidalavi91 Жыл бұрын
മീറ്റർ ന് 1000 മതി ചിലർ 1050 വാങ്ങുന്നുണ്ട്
@chinchujoseph3241
@chinchujoseph3241 2 жыл бұрын
Where is ur place?
@ThinkPathway
@ThinkPathway 2 жыл бұрын
Trivandrum Parassala
@anjalyvenugopal3121
@anjalyvenugopal3121 2 жыл бұрын
@@ThinkPathway നമുക്കൊരു compound wall ചെയ്തു തരാമോ, നെടുമങ്ങാട്‌ അടുത്ത് ?
@shajahanrameez2881
@shajahanrameez2881 2 ай бұрын
സ്നേഹം മതിൽ 1:48 1:50 ഉടായിപ്പ് ആണ്
@chinchujoseph3241
@chinchujoseph3241 2 жыл бұрын
How to contact you?
@jithabraham
@jithabraham Жыл бұрын
Search rubber mould compound walls. Alle oasis concrete nokku. ഇതൊക്കെ local anu.
@diffwibe926
@diffwibe926 Жыл бұрын
ഫില്ലർ അല്ല, പില്ലർ ആണ്
@ThinkPathway
@ThinkPathway Жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു☺️
@sachinchandru8666
@sachinchandru8666 2 жыл бұрын
സ്നേഹമതിൽ ചെയ്യുന്നവരുടെ ഡീറ്റെയിൽസ് തരാവോ..?
@ThinkPathway
@ThinkPathway 2 жыл бұрын
Trivandrum 81119 19691
@arunmachanz3090
@arunmachanz3090 2 жыл бұрын
@@ThinkPathway ചാനൽ ചെയ്തു. വിവരങ്ങൾ തന്നതിന് നന്ദി. സ്നേഹമതിൽ ചെയ്യുന്ന വ്യക്തിയെ നേരിട്ട് അറിയാവുന്നതാണോ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ നല്ല കമ്പി ഉപയോഗിച്ചില്ലെങ്കിൽ സ്ലാബ് വെടിക്കുന്നതായി കണ്ടിട്ടുണ്ട്. നല്ല രീതിയിൽ സ്ലാബ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ എനിക്ക് മതിൽ കെട്ടണമെന്ന് ഉണ്ട്.
@jithabraham
@jithabraham Жыл бұрын
It is C E M E N T 3:07 It is B R I C K S Americayilano civil padiche you tube mesthiri 😂
@ThinkPathway
@ThinkPathway Жыл бұрын
Kandu pidichallo😝😝
@josephmathews972
@josephmathews972 Жыл бұрын
Hollow block construction person contact no.
@tpmshafee
@tpmshafee 2 жыл бұрын
സ്നേഹ മതിൽ ഞങളുടെ നാട്ടിൽ 800 രൂപയെ വരുന്നുള്ളു
@vinoythomas205
@vinoythomas205 2 жыл бұрын
Avidayanu
@byjukv4940
@byjukv4940 Жыл бұрын
കനം കുറഞ്ഞ കാലാണ് ഈ റെയ്റ്റ്
@byjukv4940
@byjukv4940 Жыл бұрын
കനം കൂടിയ കാൽവരുവോ, റെയ്റ്റിൽ മാറ്റം ഉണ്ടാകും.
@abdulkhadernebil7382
@abdulkhadernebil7382 2 жыл бұрын
മൊബൈൽ നമ്പർ പ്ലീസ്
@chfencingworks5454
@chfencingworks5454 2 жыл бұрын
96 45 103 503
@riyasbasheer4915
@riyasbasheer4915 Жыл бұрын
@@chfencingworks5454 Hai
@Madhavam3339
@Madhavam3339 Жыл бұрын
Vekthatha ഇല്ലാത്ത video
@indiraayyappan7984
@indiraayyappan7984 Жыл бұрын
Contact number tharumo
@jijotthomas1531
@jijotthomas1531 9 ай бұрын
Hi
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Low cost compound wall construction | readymade vs normal compound wall | precast compound wall
3:36
GATE എത്ര ചിലവ് വരും  ?? MALAYALAM
11:29
My Better Home
Рет қаралды 406 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН