No video

Control of Facial Hair in Women and Improve Facial Hair Growth in Men, സ്ത്രീകളിലെ മുഖരോമം കളയാം

  Рет қаралды 140,644

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

സ്ത്രീകളിൽ മുഖത്തുണ്ടാവുന്ന രോമവളർച്ച നിയന്ത്രിക്കാനും, പുരുഷന്മാരിലെ മുഖരോമം വർദ്ധിപ്പിക്കാനും വളരെ ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#ControlofFacialHairinFemaleandImproveMaleFacialHair
#HowtoRemoveFacialHairNaturally
#RemoveFacialHairPermanently
#RemoveFacialHairatHome
#RemoveUnwantedHair
#UpperLipHairRemovalNaturallyandPermanently
#TwoWaystoGetRidofFacialHairNaturally
#HomeRemediesforUpperLip
#FacialHairRemovalTreatmentatHome
#HowdoweTreatAbnormalFacialHairatHome
#HowtogetRidofFacialHairatHome
അനാവശ്യ രോമങ്ങൾ കളയാൻ 2 ചേരുവകൾ
#മുഖത്തെ_അനാവശ്യ_രോമങ്ങൾ_കളയാം
#മുഖത്തെ_അനാവശ്യരോമങ്ങൾ_കളയാൻവീട്ടിൽ_തന്നെ
#മുഖത്തെ_രോമവളർച്ച_പൂർണമായുംമാറ്റാം
#പണച്ചെലവില്ലാതെ_മുഖത്തെരോമംകയാം
#മുഖത്തെഅമിതരോമവളർച്ച_വീട്ടിൽ_തന്നെപരിഹാരം
#സ്ത്രീകളുടെ #മുഖത്ത് അനാവശ്യമായ കണ്ടുവരുന്ന രോമവളർച്ചയെ നിയന്ത്രിക്കാനും, പുരുഷന്മാരുടെ മുഖത്തെ രോമവളർച്ച വർദ്ധിപ്പിക്കാനും വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഹോർമോൺ #ക്രമാതീതം ആകാത്തതിന്റെ പരിണിതഫലമായി ഏറെക്കുറെ സ്ത്രീകളുടെ മുഖത്തും #അനാവശ്യമായ #രോമവളർച്ച കാണാറുണ്ട് എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് ഈ പരിചയപ്പെട്ടിട്ടുള്ള നാച്ചുറൽ മരുന്ന് വളരെ #ഫലപ്രദമാണ്. അതുപോലെതന്നെ പുരുഷന്മാരുടെ മുഖത്തെ രോമവളർച്ച വർദ്ധിപ്പിക്കാനും, നിലവിലുള്ള രോമം കൂടുതൽ തഴച്ചു വളരുന്നതിന് വേണ്ടിയിട്ട് #സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന മരുന്നും ഈയൊരു വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.
ദിവസവും രാവിലെയും, വൈകുന്നേരവും #മരുന്ന് പുരട്ടി ഒരു #മണിക്കൂർ നിന്നതിനുശേഷം കഴുകിക്കളയാം. ഇങ്ങനെ തുടർച്ചയായി ഒരു മാസം തുടരുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്.
ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആവശ്യക്കാർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
#ആരോഗ്യപ്രദമായ കൂടുതൽ #വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Facebook:
/ sajid.kadakkal

Пікірлер: 524
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
വെളുത്തുള്ളിയുടെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക. കടുക് എണ്ണ വെളുത്തുള്ളി നീരിനെ കാളും കൂടുതൽ എടുക്കുക. മരുന്ന് തയ്യാറാക്കുമ്പോൾ കടുക് എണ്ണയുടെ അളവ് വെളുത്തുള്ളി നീരിനെ കാലും അല്പം കൂടുതൽ ചേർക്കാൻ ശ്രദ്ധിക്കുക.
@aryakrishnak4409
@aryakrishnak4409 4 жыл бұрын
Dr, ഈ കടുക് എണ്ണ hair growth increase ചെയ്യുന്ന ingredient അല്ലെ, അപ്പോൾ പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോലെ....
@aryakrishnak4409
@aryakrishnak4409 4 жыл бұрын
Ith ethra time vekkanam
@noufaln1258
@noufaln1258 3 жыл бұрын
മുടിയുടെ നര മാറാൻ വല്ല മരുന്ന് ഉണ്ടോ?
@muneerashajeer9766
@muneerashajeer9766 3 жыл бұрын
Urapp ano dr hair growth marumo
@kunjuvava342
@kunjuvava342 3 жыл бұрын
@@muneerashajeer9766 othiri mudi undoo😍😍
@SAN-dk6bj
@SAN-dk6bj 4 жыл бұрын
ഇത് വരെ കണ്ടിട്ടുള്ള video ൽ ആരും പറയാതെ ചേരുവകകൾ.. Thank u doctor💚
@akshayes8570
@akshayes8570 4 жыл бұрын
സത്യം ..... എന്താവും ആവോ🤣🤣
@kjjazzsjamsheer1298
@kjjazzsjamsheer1298 3 жыл бұрын
നീട്ടി വളർത്തൊന്നും വേണ്ട എവിടേലും കുറച്ചു രോമം വന്നാൽ മതി 😇🙄😭
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
Thankyou ser ഈ റെമഡി അത്യാവശ്യകാർ ഉണ്ട് അവർക്ക് ഞാൻ ഷെയർ ചെയ്യുന്നു ഗുഡ് വീഡിയോ താങ്ക്യൂ സോ മച്ച്
@vgworld352
@vgworld352 2 жыл бұрын
നീട്ടി വളർത്തണ്ട... മീശയും താടിയും കിളിർത്തുവന്നാൽ മതി..... ഇതുവരെ ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത ഒരു മരുന്നാണ്.... ഉപയോഗിച്ചു നോക്കാം.... Thanks doctor.....
@kavyamurali3145
@kavyamurali3145 4 жыл бұрын
ഇതോരു പുതിയ അറിവാണ്..എന്തായാലും try ചെയ്യണം..Thank you doctor🙏
@aparnaammu4287
@aparnaammu4287 4 жыл бұрын
Result enthayi?
@sibilaminnu2241
@sibilaminnu2241 2 жыл бұрын
Risult kittyo ?
@sahmamahma2306
@sahmamahma2306 2 жыл бұрын
Result kittiyo
@suhailking1443
@suhailking1443 4 жыл бұрын
ഇതെങ്ങാനും അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയാൽ തീർന്നു എല്ലാം
@anusree9844
@anusree9844 4 жыл бұрын
😁😁😁😁
@ayshaadhil4943
@ayshaadhil4943 4 жыл бұрын
😅
@trendsetter9265
@trendsetter9265 4 жыл бұрын
😝
@kavyamurali3145
@kavyamurali3145 4 жыл бұрын
😁😁😁😁
@preethajagannadhan8309
@preethajagannadhan8309 4 жыл бұрын
😁😁
@shanthiprasad7723
@shanthiprasad7723 4 жыл бұрын
ഡോക്ടർ എനിക്ക് pcod ഒണ്ട്.. മുഖത്ത് അമിത രോമവളർച്ചയും ഒണ്ട്.. ഈ remedy ദിവസവും മുഖത്തു പുരട്ടണോ.. please reply doctor..
@imabhijithunni
@imabhijithunni 4 жыл бұрын
Side effect എന്തെങ്കിലും ഉണ്ടോ ഡോക്ടർ? (For Beard)
@GR8SOUL786
@GR8SOUL786 4 жыл бұрын
ഇത് വല്ലോം നടന്നാൽ മതിയാരുന്നു🙄😏 എന്തായാലും ഈ അറിവിന് നന്ദി
@seenath30.
@seenath30. 4 жыл бұрын
Mustard oil nu pakaram vera oil upayogikamo
@-fathiizz2391
@-fathiizz2391 4 жыл бұрын
Chankinn chuttumulla karupp marann enth cheyynam
@jamalazhariduailulppedutha1183
@jamalazhariduailulppedutha1183 4 жыл бұрын
Sthreekalude kaikalukalile roma valarch illaathakumo
@sadath_ali
@sadath_ali 4 жыл бұрын
ഇതു പോലുള്ള താടി വരുമെന്ന videos കണ്ട് ഒരുപാട് കാര്യങ്ങൾ ഇതേ പോലെ ചെയ്തിട്ടുണ്ട്.. പക്ഷെ, ഒന്നിനും positive ആയിട്ടുള്ള ഒരു result ഇത് വരെ കിട്ടീട്ടില്ല.. ഇതേ പോലെ ചെയ്താൽ വരുമെന്ന കാര്യത്തിൽ ഡോക്ടർക്ക് ഒറപ്പ് പറയാവൊ ?? പിന്നെ, ഇത് ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും side effect ഉണ്ടാവാൻ chanse ഉണ്ടോ ?
@MuhammedRasalTA
@MuhammedRasalTA 4 жыл бұрын
Sthreekal facel apply cheythal ethre time kazhinjalan wash cheyyande
@majimajida6369
@majimajida6369 2 жыл бұрын
കടുക് എണ്ണ എങ്ങനെ ഉണ്ടാകും? വാങ്ങാൻ കിട്ടുമോ sir
@shafeekcp1647
@shafeekcp1647 3 жыл бұрын
Thank uuu dr.ethu vare arum paranju tharatha oru tips .thank uuu so much.
@rijaanzz4957
@rijaanzz4957 2 жыл бұрын
രോമങ്ങൾ കൊഴിഞ്ഞു പോകാൻ ഇത് എത്ര month use ചെയ്യേണം???pls reply
@sadikmohammed9438
@sadikmohammed9438 4 жыл бұрын
Videos okke super aaaanu doctoreee
@jancyjacob1236
@jancyjacob1236 3 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ ഉപകാരം. മസ്റ്റാർഡ് ഓയിൽ ന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമോ. ഡോക്ടറുടെവിലയേറിയ നിർദ്ദേശത്തിന് ആയി കാത്തിരിക്കുന്നു
@muhammedpdkl3422
@muhammedpdkl3422 4 жыл бұрын
അൽഹംദുലില്ലാഹ്
@stayhomestaysafe5362
@stayhomestaysafe5362 4 жыл бұрын
ആരേലും ട്രൈ ചെയ്ത വരുണ്ടോ??
@midhilajmidhu9857
@midhilajmidhu9857 3 жыл бұрын
Idh cheyydhatt aarkkelum result kittiittundo enikk nalla maattam veruanel njan endhayaalum ee channel subscribe cheyyum
@murshidashahul9442
@murshidashahul9442 4 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@kunjuvava342
@kunjuvava342 3 жыл бұрын
Helloo😍😍
@kadeejamoideenkutty5215
@kadeejamoideenkutty5215 3 жыл бұрын
Thank you doctor Nalla change und
@dreamgirl8191
@dreamgirl8191 3 жыл бұрын
Ethra naal cheythu.facile romam poyooo
@sabnaanish3416
@sabnaanish3416 3 жыл бұрын
Ethra use cheydu?
@muhmmedhh5264
@muhmmedhh5264 4 жыл бұрын
നല്ല അറിവ് തന്നതിനു Thanks ഞാൻ Subscribe . ചെയ്തിട്ടുണ്ട്
@naseerkwt6352
@naseerkwt6352 4 жыл бұрын
Very good massage thanks
@shajeerrimtk7219
@shajeerrimtk7219 4 жыл бұрын
ഇത് തലയിൽ പുരട്ടാൻ പറ്റുമോ മുടി കറുക്കാൻ. മുടി നിരകൾ വന്നിട്ടുണ്ട് age 33 njan ദുബൈയിൽ 13 വർഷം ആയി 11 വർഷം ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ രണ്ടു വർഷം കൊണ്ട് കുറച്ചു കുറച്ചു നിരച്ചു ഇപ്പോൾ ഒരു 40% നിരച്ചു എന്ടെങ്കിലും വഴി ഉണ്ടോ മാറാൻ pplse rely
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
പുരട്ടാം
@shajeerrimtk7219
@shajeerrimtk7219 4 жыл бұрын
വീണ്ടും കറുപ് മുടി യാകുമോ
@sanojsano7028
@sanojsano7028 2 жыл бұрын
Thnx ഡോക്ടർ... 👍👍
@roslinpaul141
@roslinpaul141 4 жыл бұрын
Ithu ethra kalam cheyyanam(രോമ വളർച്ച നിൽക്കാൻ ). അപ്പോൾ കടുകെണ്ണ തലയിൽ തേക്കാൻ pattille
@shailashukoor9281
@shailashukoor9281 4 жыл бұрын
Osteoporosis. enna rogathe kurich oru video cheymo Dr
@jishidhanoushad1303
@jishidhanoushad1303 4 жыл бұрын
Doctor വെളുത്തുള്ളി കടുകെണ്ണ രാത്രിയിൽ ആണോ പുരട്ടേണ്ടത് എത്ര സമയം വെക്കണം കഴുകി കളയണോ overnight വെക്കണോ plss reply 🙏
@sherifazil1059
@sherifazil1059 2 жыл бұрын
Parayu uu sir
@mohammedshinas816
@mohammedshinas816 2 жыл бұрын
ഇത് തേച്ചിട്ട് മാറ്റമുണ്ടോ pleas reply
@kusumkumari2114
@kusumkumari2114 4 жыл бұрын
Thaanks sir 👌👌👌👍👍👍
@ashnarafeek4240
@ashnarafeek4240 4 жыл бұрын
mudi valaran nthenkilum paranj tharuoo ..tharan maranum
@niranjanatj3388
@niranjanatj3388 2 жыл бұрын
Very good information 👌👌Thank you doctor...
@riyasjumaila3716
@riyasjumaila3716 4 жыл бұрын
Sthreekalk purikathil neyyum karijeerakavum mix cheydhu apply cheyyamo
@remadevivs9485
@remadevivs9485 4 жыл бұрын
ഉപ്പൂറ്റി വേദനക്കൊരു ചികിത്സ പറഞ്ഞു തരുമോ? വർഷങ്ങളായി വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന 64 വയസുള്ള വ്യക്തിയാണ്
@beenaabraham3238
@beenaabraham3238 3 жыл бұрын
ഒരു ചുടു കട്ട അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക. കല്ല് എടുത്ത് നിലത്ത് വച്ചതിനു ശേഷം അതിന് മുകളിൽ 4-5 എരുക്കിന്റെ ഇല വയ്ക്കുക. ചൂടോടെ തന്നെ കാൽ പല തവണ അതിൽ ചവിട്ടുക. പല തവണ ആവർത്തിക്കുക. മാറി കിട്ടും.
@jobinalbert2032
@jobinalbert2032 3 жыл бұрын
Dr unwanted hair nammude Body il ninnum permanent aayittu remove cheyaan kazhiyumo....Enkil ath onnu paranju tharaamo...Plz....
@hakeemakku-kochi2767
@hakeemakku-kochi2767 4 жыл бұрын
Thank you Dr..💕💕
@rajancp1920
@rajancp1920 2 жыл бұрын
Eth chyyithal nthagilluam problem ondakuvooo
@fathimasalih1844
@fathimasalih1844 4 жыл бұрын
Thanks doctor 😊
@kunjuvava342
@kunjuvava342 3 жыл бұрын
Result kittiyoo fathima 😍
@reshmaas6573
@reshmaas6573 4 жыл бұрын
Sir how to remove body hair permanently
@nisamudheennisam5443
@nisamudheennisam5443 4 жыл бұрын
Sir kai tharipp maaraanulla oru vedio cheyyu pls
@mondaymoon8898
@mondaymoon8898 4 жыл бұрын
സാർ, ഇതിലേറെയൊക്കെ ആവശ്യം സ്ത്രീകൾക്ക് ഏതെങ്കിലും hair removel ക്രീമിനെ പരിചയപ്പെടുത്തി തരുന്നതാ
@meenu6580
@meenu6580 4 жыл бұрын
Nalla tips. Thank u.... kadukenna njan thekkarund. Face il.. but.. വെളുത്തുള്ളി neeru... purattunnathu ariyillYurunu... 😃😃... sirinte kai virakund.. 😁
@littykuriakose8657
@littykuriakose8657 4 жыл бұрын
Any changes
@meenu6580
@meenu6580 4 жыл бұрын
@@littykuriakose8657 കടുകെണ്ണ നല്ലതാണ് നല്ലൊരു moisturiser ആണ്... but ചിലർക്ക് pimbles varam
@littykuriakose8657
@littykuriakose8657 4 жыл бұрын
@meenu meenu facial hair pokumo
@meenu6580
@meenu6580 4 жыл бұрын
@@littykuriakose8657 hair പോകില്ലെടാ..... face നു ഒരു glow കിട്ടും.. പിന്നെ sunprotection oil koodeyanu
@remadevivs9485
@remadevivs9485 4 жыл бұрын
കടുകെണ്ണ പുരട്ടുമ്പോൾ നീറ്റലുണ്ടാകുമോ, അതുപോലെ തന്നെയല്ലേ വെളുത്തുള്ളിനീരും. പ്രത്യേകിച്ച് മുഖത്താകുമ്പോൾ. നെയ്യും കരിംജീരകയെണ്ണയും ചേർന്നകൂട്ട് നെറ്റികയറുന്ന ( മുടി കൊഴിഞ്ഞ )ഭാഗത്ത്‌ പുരട്ടുന്നത് ഫലം കിട്ടുമോ ഡോക്ടർ?
@fayhafathima5968
@fayhafathima5968 11 ай бұрын
Hallo sir, romam ullever sthreekal ethra dhivasam thekkanam merunnu.
@hadiyashanavas7536
@hadiyashanavas7536 3 жыл бұрын
Dr എനിക്ക് pcod und upper lipsil hair ഉണ്ട് ഇത് use ചെയ്താൽ തീർച്ചയായും hair മാറുമോ plss rply
@muhammedsalim138
@muhammedsalim138 3 жыл бұрын
താടി ഒരു സ്വോപ്നം ആണ് ഒരു പാട് മരുന്നുകൾ ഉപയോഗിച്ച് കാത്തിരിന്ന് ഇത് വരെ തോറ്റു patches ഉണ്ട് 60 % ഓക്കേ പക്ഷെ അൽപ്പം കൂടി ഞെരുങ്ങിയ മുടി കിട്ടുമോ ഏതായാലും ഇത് വാങ്ങി 🙏🙏 അവസാനം കളി അറിവിന്‌ നന്ദി
@HassanHassan-es9xd
@HassanHassan-es9xd 4 жыл бұрын
Thanks sr good information
@OuO_cookie_1
@OuO_cookie_1 4 жыл бұрын
Good 👌👍
@rubaismannara1161
@rubaismannara1161 4 жыл бұрын
Dr. pashu nayy use chaithal yenthangilum prashnam undakoo (mudi narakkan )sathiyatha undo ?
@musafirnbr7779
@musafirnbr7779 2 жыл бұрын
Dr sthana valaran oru remody paranju tharamo
@vintage9048
@vintage9048 3 жыл бұрын
Hloo doctor black seed oilnte kude Castor oil randum kudi mix cheyithu use cheyiyan pattumo
@shyjushyju5724
@shyjushyju5724 4 жыл бұрын
Sir enikkum ee preshnamund,thadiyilum krithavilum,ellam und thanks.pinne karimjeerakam velukkan nallathanennu chilar parayunnu romamķoottumenkil sthreekalku pattillallo thekkamo
@mubeenamubimubeenamubi6808
@mubeenamubimubeenamubi6808 4 жыл бұрын
Thank you doctore
@RadhaRSura
@RadhaRSura 4 жыл бұрын
സ്ത്രികൾക്ക് തലമുടിയും eyebrow വും നല്ല കരുത്തോട് കൂടി കട്ടിയിൽ വളരുവാൻ എന്തു ചെയ്യണം sir.
@surumisurumi6606
@surumisurumi6606 4 жыл бұрын
Plese kavil vannam veykkanulla oru effective tips paranjutarumo body avasyathinuvannamund kavil otty aakey vrithikedaipokunnu plss
@musawiribnuhamza8724
@musawiribnuhamza8724 3 жыл бұрын
Mugakuru maaran oru vedio cheyyamo
@sindhusuresh8122
@sindhusuresh8122 4 жыл бұрын
Sir,Thalayotiyil sthiramayulla vedanayum athodoppam amitha mudikozhichilum undavunnath enthukondanu? njan ith othiri kaalamayi anubhavikkunnu.ithinu oru parihaaramundo sir?pls reply
@samieh3158
@samieh3158 3 жыл бұрын
Hair removalinu apply ചെയ്ത ആര്കെങ്കിലും മാറ്റം ഉണ്ടോ???
@vishnup3462
@vishnup3462 3 жыл бұрын
Palile neyyano karinjeerakam enna evidunnu kittum
@anjanalalvn6eanjithalalvn718
@anjanalalvn6eanjithalalvn718 4 жыл бұрын
മീശ താടിയ്ക്കു വേണ്ടി തേച്ചതിന ശേഷം സോപ്പു പയോഗിച്ച ണോ അതോ ചെറു ചൂട് വെള്ളത്തിലോ കഴുകേണ്ടത്
@mubeenamubimubeenamubi6808
@mubeenamubimubeenamubi6808 4 жыл бұрын
Ithu thalayil thekkan pattuo purushanmarude marunn
@jayadevipk3431
@jayadevipk3431 4 жыл бұрын
Thanku doctor
@divyaliju7499
@divyaliju7499 4 жыл бұрын
Thank you💐
@utuube9406
@utuube9406 4 жыл бұрын
താടി തീരെ ഇല്ലാത്തവർ എപ്പോഴാണ് പുരട്ടേണ്ടത് , ഏത് സമയമാണ് നല്ലത്
@sajinamuneer8060
@sajinamuneer8060 3 жыл бұрын
Aarenkilum result kittiyavar undo...undenkil parayaneee
@kunjuvava342
@kunjuvava342 3 жыл бұрын
Othiri romam undoo sajina😍😍
@sajinamuneer8060
@sajinamuneer8060 3 жыл бұрын
@@kunjuvava342 und
@yaallah2394
@yaallah2394 4 жыл бұрын
Ith aarenkilum (ladies) use cheyyan thudangiyo? Rply must...
@infosharebyengineer7292
@infosharebyengineer7292 4 жыл бұрын
RKG ghee ano pashuvin neyy
@freedomlove4026
@freedomlove4026 4 жыл бұрын
Aaru paranju onn scuentifucaayi parayu
@malayalidaa4430
@malayalidaa4430 4 жыл бұрын
Thaadi varum enn urpannyaaa
@rayyahaneef8484
@rayyahaneef8484 3 жыл бұрын
Masha Allah thanks dr
@fida9928
@fida9928 4 жыл бұрын
മുഖത്തെ കറുത്ത പുള്ളികൾ പോകാൻ മരുന്നുണ്ടോ എങ്കിൽ അത് ഒന്ന് പറഞ്ഞു തരുമോ
@nadirarafih5703
@nadirarafih5703 4 жыл бұрын
വെള്ളമോ അല്ലകിൽ റോസ് വാട്ടറോ എടുത്ത് കാപ്പി പൊടി പുരട്ടിയാൽ മതി നല്ല റിസൾട്ട് ഉണ്ട്
@ishasonlinecollection425
@ishasonlinecollection425 4 жыл бұрын
@@nadirarafih5703 normal coffee powder aano
@nadirarafih5703
@nadirarafih5703 4 жыл бұрын
@@ishasonlinecollection425 അല്ല കാപ്പി പൊടി
@ishasonlinecollection425
@ishasonlinecollection425 4 жыл бұрын
@@nadirarafih5703 k
@tgreghunathen8146
@tgreghunathen8146 4 жыл бұрын
Doctor.Thalayil. Purattiyal. Mudi valarumo.Sir .Please. Replay. .
@vintage9048
@vintage9048 3 жыл бұрын
Doctor thaadiyil oil use cheyithittu shambu ittu kazhukikalayano
@amrum310
@amrum310 3 жыл бұрын
How to reduce pimples and dark spot?
@husnashaheer2269
@husnashaheer2269 4 жыл бұрын
Ethra hour apply cheydirikkanm.
@sebastianjoseph8852
@sebastianjoseph8852 4 жыл бұрын
Dr. ഇത് use ചെയുന്നത് കൊണ്ട്‌ side effects ഉണ്ടാവുമോ ഭാവിയില്‍ Plz reply
@ashafd2482
@ashafd2482 3 жыл бұрын
Coop infannn
@maheshpv9282
@maheshpv9282 3 жыл бұрын
താങ്ക്സ് Dr
@tgreghunathen8146
@tgreghunathen8146 3 жыл бұрын
സന്ദേശം ഗുഡ്.
@surumisurumi6606
@surumisurumi6606 4 жыл бұрын
Kadukenna techal hair growth koodumo mudivalaran kadukenna nallatanennu kelkunnu apol ath mugath techal prashnamakilley plsss reply upperlip hairgrowthkond valarey vishamathilanu plzzzz
@kadeejakadeeja5003
@kadeejakadeeja5003 3 жыл бұрын
sir ethrusam cheyyanam ..unwanted hair karanam valatha vishamathilaipo ichiri asosam mask ullathaa
@sajilasakkeer24
@sajilasakkeer24 3 жыл бұрын
Result kittiyo plz reply
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 жыл бұрын
Good information
@juvairiya4061
@juvairiya4061 3 жыл бұрын
Ellavarkku cheyyan sadikkunnathu eduka ,falapradavannam
@samieh3158
@samieh3158 3 жыл бұрын
1mnth aayi ചെയ്യുന്നു.. ഒരു മാറ്റവും ella. വെറുതെ പരീക്ഷിച്ചു.. ഒരു കളർ change പോലും തോന്നുന്നില്ല
@sabnaanish3416
@sabnaanish3416 3 жыл бұрын
Thanks
@geethakumariktm
@geethakumariktm 4 жыл бұрын
എത്ര ദിവസംപുരട്ടണം Reply
@nikhilashokan6815
@nikhilashokan6815 4 жыл бұрын
1 year
@jijimahe3808
@jijimahe3808 4 жыл бұрын
😄😄😄
@sadikk5775
@sadikk5775 4 жыл бұрын
Mudikalayanda
@sinusheru672
@sinusheru672 2 жыл бұрын
2 vayasulla cheriya girls nu bodyil nalla romamanu use cheyan pattumo
@farsananisarnisar4950
@farsananisarnisar4950 3 жыл бұрын
Hair removal remedy use cheyithavar yendhayi result yenn onnu parayoo.. plzz,
@samieh3158
@samieh3158 3 жыл бұрын
Njan use cheythu 1 month aayi.. Oru maatavum eppozhum ella
@rxaeshasafa7879
@rxaeshasafa7879 3 жыл бұрын
@@samieh3158 ഇപ്പൊ ന്തായി?
@samieh3158
@samieh3158 3 жыл бұрын
@@rxaeshasafa7879 Oru maatavum ella.. Avde nallanam polli... Time waste
@shamil2748
@shamil2748 3 жыл бұрын
R k g polulla neyyu aano ubayogikendath
@sakeryavkpadi7184
@sakeryavkpadi7184 4 жыл бұрын
Aanungalude chestil thekkaan patumo roma valarcha kurakyaan
@althafa8779
@althafa8779 3 жыл бұрын
Sir,എന്റെ മുഖത്തും താടിയിലും അമിത രോമം ഉള്ള ഒരാളാണ്. ഞാൻ ഉപയോഗിച്ച് നോക്കിയപ്പോൾ നീറ്റൽ ഉണ്ടായിരുന്നു അത് കുറച്ചു നേരം നീണ്ടു നിന്നു. പിന്നീട് അത്രയും ഭാഗത്തു ചെറിയ ചെറിയ തടിപ്പുകളും ചൊറിച്ചിലും അനുഭവപ്പെട്ടു. എന്താണ് ഇന്നി ചെയ്യേണ്ടത്. please reply sir
@safnasharin2581
@safnasharin2581 3 жыл бұрын
ഹെയർ കളയുന്നത് എപ്പോയാണ് ഉപയോഗിക്കേണ്ടത് , ഏത്ര time തേചുപിടിപ്പിക്കണം,pls reply
@cjgeorge4425
@cjgeorge4425 4 жыл бұрын
Face le freckles maarn enthe cheyanum enu parayumoo??
@risvanaiqubal1303
@risvanaiqubal1303 4 жыл бұрын
Doctr... hw long v have to keep the mix on hair????
@ithuachi9226
@ithuachi9226 3 жыл бұрын
Plz onn paranju tharumo... Ith bjitable oil alle... Ith mukath use aakkiyal nthenkklm kuzhappam indakumo... Plz reply dr.🙏
@zaheeragafoor7658
@zaheeragafoor7658 4 жыл бұрын
Assalaamualaikum. Gingelly oil cooking n nallathaano.pls reply
@lubishahlalubi9332
@lubishahlalubi9332 4 жыл бұрын
Hi Dr, ithu use cheyumbol facil vere facepack idunath kond kuyapam undo?
@nizamudheenkmkm8587
@nizamudheenkmkm8587 3 жыл бұрын
Orginal pashuvin neyy aan ullath ath pattumo
@sajiali1508
@sajiali1508 4 жыл бұрын
Eyebrows kattikoodan ee oil help cheyyumo