No video

മൂത്രത്തിലെ പഴുപ്പ് മാറാനും ഷുഗർ കുറക്കാനും പാനീയം കുടിച്ചാൽ മതി | moothrathil pazhuppu lakshanangal

  Рет қаралды 105,617

Convo Health

Convo Health

Күн бұрын

Пікірлер: 53
@rasheedpp7495
@rasheedpp7495 3 ай бұрын
മികച്ച അവതരണം .കുറഞ്ഞ സമയം കൂടുതൽ കാര്യങ്ങൾ . Congrats
@siddiqueabbas8138
@siddiqueabbas8138 5 ай бұрын
അമേരിക്കൻ നന്നാറി എവിടെ കിട്ടും😊
@nusaiba5716
@nusaiba5716 23 күн бұрын
Good information 👍
@hemamalini250
@hemamalini250 5 ай бұрын
Thanks for useful information
@AnuAjay-kc2mp
@AnuAjay-kc2mp 5 ай бұрын
Thank you Ma'am for your informative video.
@suns4527
@suns4527 5 ай бұрын
Thank you
@alavipalliyan4669
@alavipalliyan4669 5 ай бұрын
നിങ്ങൾ പറയുന്ന എവിടെ കിട്ടും ആദ്യമായി കേൾക്കുകയാ America american nannari
@sheejam2723
@sheejam2723 5 ай бұрын
Kallurukki annaela kazhichal kallupokum pinne prottengrouth undo annu urin text cheyythu nokkiyal ariyam athinu medicin und urin analisis cheyythu docterine Kanika phycishan
@sheejasajan7185
@sheejasajan7185 5 ай бұрын
Dr. Kidney yil sist vannal maripokumo
@abdulsalamps226
@abdulsalamps226 5 ай бұрын
നന്നാറി എവിടെകിട്ടും? അങ്ങാടി കടകളിൽ കിട്ടുമോ? ഇത് കൃഷി ചെയ്യുന്നതോ, അതോ തനിയ വളർന്നു വരുന്ന തോ,
@user-wc1vj4er7w
@user-wc1vj4er7w 5 ай бұрын
ആയുർവേദ തറി മരുന്ന് കടയിൽ, ഗാന്ധി ഗ്രാമം.. ഒക്കെ കിട്ടും.... ബീഹാർ നന്നാറി ഗുണം പോരാ... നല്ല മണം ഉണ്ടാവില്ല ഹോമിയോപ്പതി..ഷോപ്പിൽ . Sarsaprilla Q.. കിട്ടും 10 തുള്ളി വീതം 1 ഔൻസ് വെള്ളത്തിൽ ചേർത്ത് 3 നേരം കുടിക്കാം...
@ShayanShayan-uh3gq
@ShayanShayan-uh3gq 3 ай бұрын
നന്നാറി ആയുർവേദമാണ് ആയുർവേദ ഷോപ്പിൽ കിട്ടും
@achankunjup1817
@achankunjup1817 5 ай бұрын
Nanariyudy photo,eduga.
@AC-ce8rg
@AC-ce8rg 5 ай бұрын
Karikku vellam diabetic patient kudikkamo ?
@vasanthaa6510
@vasanthaa6510 5 ай бұрын
Nannari.yenthanu
@lalialex1389
@lalialex1389 5 ай бұрын
നറുത ണ്ടി ആണെന്ന് തോന്നുന്നു
@indiranair4764
@indiranair4764 3 ай бұрын
മണുഷ്യർക്കു പ്രയോജനം ഉള്ള വല്ലതും പറയുമോ?അമേരിക്കൻ നന്നരി, ആകാശമിട്ടായി, ചില മരത്തിന്റെ തോൽ!എവിടന്നോ കാണാതെ പഠിച്ച് enthokkeyo പറയുന്നുണ്ട്. ഡോക്ടറാണത്രേ.
@sheejam2723
@sheejam2723 3 ай бұрын
Kllurukkichiravanakkupolulla orila chavachu thnal kallu marum
@jomoljames-fo4wn
@jomoljames-fo4wn 5 ай бұрын
Thulasyitu vellam kudiçhal muthrapazhupu pokumo doctor. Uluvavellam dharalam kudikunnundu
@ahmedhaji5849
@ahmedhaji5849 4 ай бұрын
Good
@user-rg8my8qc3l
@user-rg8my8qc3l 5 күн бұрын
@SoopyMK-qf9wm
@SoopyMK-qf9wm 2 ай бұрын
ഹലോ സലാം അലൈകും ഗർഭാശയത്തിൽ നമ്പർ കിട്ടിയാൽ
@user-or2jg3zw1b
@user-or2jg3zw1b 5 ай бұрын
Cherrula thilappichu vellam kudichall urinary infection vegam marum.
@SabiraNawas
@SabiraNawas 5 ай бұрын
എന്തുമാത്രം വലിച്ചു നീട്ടും ഇതിന്റെ ആവശ്യമുണ്ടോ
@neenah__
@neenah__ 4 ай бұрын
സ്പീഡ് കൂടി കണ്ട മതി bro
@chandrasekharanthekkayil7536
@chandrasekharanthekkayil7536 5 ай бұрын
ജോലികൾ കുറയുന്നത് കൊണ്ടാണോ കൂടുതൽ ഹോമിയോ ഡോക്ടർ മാർ u ട്യൂബ് ലേക്ക് ചികിത്സയും ആയി ഇറങ്ങിയിരിക്കുന്നത്. എന്റെ നേരെ വണ്ടിയുമായി വരേണ്ട. U ട്യൂബിൽ നോക്കിയാൽ മനസ്സിലാകും.
@ShayanShayan-uh3gq
@ShayanShayan-uh3gq 3 ай бұрын
ഞാനും കണ്ടിട്ടുണ്ട്
@user-wp4un6st5x
@user-wp4un6st5x 5 ай бұрын
മൂത്രത്തിൽ കല്ല് ഉണ്ട് പോകാൻഉള്ള വഴി പറയുമോ
@sivaprabha8681
@sivaprabha8681 5 ай бұрын
കല്ല് ഒരു 6mm വരെയുള്ളത് ഹോമിയോ മരുന്നിൽ ഒരുമാസംകൊണ്ടു പോകുന്നുണ്ട്. അനുഭവം വെച്ചു പറയുന്നതാണ്. വീണ്ടും വരാതിരിക്കാൻ വെള്ളം നല്ലപോലെ കുടിക്കുക, തക്കാളി കാബേജ്, ഷെൽ ഫിഷ്, റെഡ് മീറ്റ് മുതലായവ വളരെ കുറക്കുക.
@bindusajeev1696
@bindusajeev1696 22 күн бұрын
കല്ലുരിക്കി എന്ന ഒരു ചെറിയ ചെടി ഉണ്ട് അത് നല്ല അരച്ച് പാലിൽ കലക്കി കഴിക്കണം. ഓക്കേ ആകും
@user-wd4ug9ez1e
@user-wd4ug9ez1e 5 ай бұрын
Éanikushukarella
@thesamarfamily4850
@thesamarfamily4850 4 ай бұрын
Karyam mathram panjal pore
@myworlddotworld
@myworlddotworld 2 ай бұрын
ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്കി ഈ അമേരിക്കൻ നന്നാറി ഉണ്ടോ എന്ന്... അങ്ങനെ ഒരു സേർച്ച്‌ റിസൾട് പോലും കിട്ടിയില്ല 🙄🙄
@user-je2jw4yu1u
@user-je2jw4yu1u 5 ай бұрын
🎉 വേറെ വല്ല പണിയും നോക്കുന്നതു് നാട്ടുകാർക്ക് നല്ലത അറിയാത്ത പണിക്ക് പോകരുത്
@simiveeras714
@simiveeras714 5 ай бұрын
13 years ayi UTI kond vishamikkunna njan 😢😢
@sivaprabha8681
@sivaprabha8681 5 ай бұрын
വെള്ളം നല്ലപോലെ കുടിക്കുക. 3മണിക്കൂറിൽ ഒരുപ്രാവശ്യം എന്ന തോതിൽ മൂത്രം ഒഴിക്കുക. നന്നാറി വെള്ളം, ബാർലി ....മുതലായവ കുടിക്കുക.
@simiveeras714
@simiveeras714 5 ай бұрын
@@sivaprabha8681 Ellanum try cheyyunnund . Oru kuravum ella
@sivaprabha8681
@sivaprabha8681 5 ай бұрын
@@simiveeras714 ഒരു മൂന്നു മാസത്തിൽ ഒരുപ്രാവശ്യം ഒക്കെ ആണെങ്കിൽ 3 മണിക്കൂർ എന്നത് കുറച്ചു 2 മണിക്കൂർ ആക്കി നോക്കുക. മൂന്നു നാലു ദിവസം കൊണ്ട് വെത്യാസം വരെണ്ടാതാണ്. ശരിയാവുന്നില്ലെങ്കിൽ ഒരു Urologist നെ കണ്ടു ultra sound scan ചെയ്ത് കാരണം കണ്ടുപിടിച്ചു ചികില്സിക്കണം.
@sreejajayakrishnan8398
@sreejajayakrishnan8398 5 ай бұрын
Ee commet kandaekkil please oru reply tharannae 😊
@S8a8i
@S8a8i 5 ай бұрын
ഒരു ദിവസം 4 ltr വെള്ളം കുടിക്ക്
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
നന്നാറി എന്ന് പറയുന്നത് നറുന്നീണ്ടി അല്ലേ
@ismailva3085
@ismailva3085 Ай бұрын
പഞ്ഞിപ്പുല്ല് ആണെന്ന് തോന്നുന്നു.
@basheerbasheer1679
@basheerbasheer1679 5 ай бұрын
Endinanu ningal ethu parayan stethoscope thooki ettirikunath? Doctor anennu kanikkan vendiyano? Kastam doctor sare. Athu oorivecheet samsarik njangalk ariyam ningal doctor anennu. Pashupathi doctor allallo ningalk?
@user-dk4oi2du6d
@user-dk4oi2du6d 5 ай бұрын
ഇത്രയും നീട്ടി പറയണ്ട.
Мы сделали гигантские сухарики!  #большаяеда
00:44
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН