No video

തുളസിയും ഇഞ്ചിയുംഇങ്ങനെ കഴിച്ചു നോക്കു മുട്ട് വേദന ഉണ്ടായിരുന്നുഎന്ന് തോന്നുക പോലും ഇല്ല

  Рет қаралды 244,397

Convo Health

Convo Health

Күн бұрын

ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/1wvjer
Contact: +91 7356 424 584
Dr.Trishna Devarajan
BNYS,MA(Psy), Msc(YT)
Medical Director and Chief Physician
SAMATVAM, Trivandrum
Contact For Booking :
+91 7356 424 584
WhatsApp: wa.link/1wvjer
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....

Пікірлер: 138
@sivakumaranmannil1646
@sivakumaranmannil1646 7 ай бұрын
Thanks for the valuable information. May God bless you
@JamalKt-xq4zx
@JamalKt-xq4zx 16 күн бұрын
Lakatra. Nigalvisaya Thilakku. Vrunila. Enjiudaum. Thulasiudaum Gunagal. Parayoo Pina. Chalapla. Chalapala. Yanu. Pinaparayaam
@pankajakshyj3716
@pankajakshyj3716 10 ай бұрын
Dr Please tell How to use thulasi and Ginger
@user-bw8us6dh6q
@user-bw8us6dh6q 9 ай бұрын
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ. 🙏
@ancyjoychan2695
@ancyjoychan2695 Жыл бұрын
തുളസിയും ഇഞ്ചിയും പരാമർശിച്ചില്ല. വിട്ടുപോയോ? തലക്കെട്ടിൽ മാത്രമേ ഉള്ളല്ലോ
@leenathilakan8668
@leenathilakan8668 7 ай бұрын
Ok ഇനി കാണാതിരിക്കാൻ ശ്രമിക്കാം
@ranjithaks132
@ranjithaks132 10 ай бұрын
നല്ല വീഡിയോ ആണ്. രോഗമുണ്ടാകാനുള്ള കാരണങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും എല്ലാം പറഞ്ഞു തന്നു . ഏകദേശം ഒരു ധാരണയും അവബോധവും ഉണ്ടായി. മഞ്ഞൾ, കുരു മുളക്, തൈര്, മോര് ഇവയുടെ പ്രാധാന്യം എടുത്തു പറഞ്ഞിരിക്കുന്നു. വളരെ നന്ദി ഡോക്ടർ🙏🙏🙏
@rasheedcsrasheedcs3805
@rasheedcsrasheedcs3805 Жыл бұрын
Kurach manassilavunna vidhathil explain cheyduude madam entha eppol advice cheydhath...
@padmanabhank5085
@padmanabhank5085 10 ай бұрын
നിങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു. ഇത് ഒരു മണിക്കൂറെങ്കിലും നിങ്ങൾക്ക് പറയാമായിരുന്നു ഇത്രയും കുറച്ച് പറഞ്ഞിട്ട് ഒരു കാര്യം ആർക്കും മനസ്സിലായിട്ടില്ല
@salimrayyan7460
@salimrayyan7460 Жыл бұрын
DR : ഇത്രയും നേരം ക്ലാസ് എടുക്കകയാണോ അതോ ലൈക്ക് കുട്ടുകയാണോ ലക്ഷ്യം
@lalithakumarir2183
@lalithakumarir2183 Жыл бұрын
Thank you Dr
@mathewvarghese1354
@mathewvarghese1354 Жыл бұрын
Dr. You are speaking well but not saying how to take tulasi and ginger
@kumaranat8589
@kumaranat8589 13 күн бұрын
ഇഞ്ചിയും തുളസിയിലയും എന്ത് ചെയ്യണം രണ്ടും കൂടി അരച്ച് പുരട്ടാണോ അതോ കഴിക്കണോ ചുമ്മാ സമയം വേസ്റ്റ് ആക്കാൻ കുറേ മുറി വൈദ്യന്മാർ ഇറങ്ങിക്കോളും മനുഷ്യനെ ചുറ്റിക്കാൻ
@radhamaninair1653
@radhamaninair1653 Жыл бұрын
Thulasiyum inchiyum ittu meen vechu kazhikkanavum doctor parayunnathu. Ellavarum oohichu vendathu cheyyuka. Kashtam. Oru videokku ethra Panam kittum ennu paranhal donate cheyyam allenkil pirivu eduth tharam.
@govindankuttykp1285
@govindankuttykp1285 9 ай бұрын
Topicari poyo thulasi enji enginey kazhikanam sory onnuparsnju thannal nannayirinnu
@ponnammajose3659
@ponnammajose3659 Жыл бұрын
Thank you Doctor
@Leelamma-is5rm
@Leelamma-is5rm Жыл бұрын
U😂🎉😢😮😮😅
@hameedashereef9941
@hameedashereef9941 Жыл бұрын
Dr ഇഞ്ചി തുളസി അതിന്റെ പ്രാധാന്യം എന്താ... രോഗം വരാനുള്ള കാരണം അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@valsathankachan6268
@valsathankachan6268 Жыл бұрын
Didn't explained use of ginger and thulasi why ?
@roythekkan1998
@roythekkan1998 Ай бұрын
Please tell how to use ginger and tulasi for the of treatment knee pain.
@jacobcherian4003
@jacobcherian4003 Жыл бұрын
Injium tulasium kazichal ipol marum heding pinne valichu neetti
@thahirakhanun3419
@thahirakhanun3419 Ай бұрын
മരുന്ന് കഴിക്കേണ്ടത് എങ്ങനെ എന്ന് പറയൂ കൊച്ചേ.
@babumottammal2584
@babumottammal2584 Жыл бұрын
ഇത്രയും വലിച്ചു നീട്ടണ്ട ആവശ്യം ഇല്ലായിരുന്നു. ഇംഗ്ലീഷ് വാക്കുകൾ കുറച്ചൊക്കെ ഒഴിവാക്കി സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ പറയാമായിരുന്നു.
@jafarnochad9091
@jafarnochad9091 Жыл бұрын
തുളസിയും ഇഞ്ചിയും എങ്ങനെ കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല
@ramachandran342
@ramachandran342 10 ай бұрын
എന്തിനാ കെച്ചെ ഇങ്ങനെ വലിച്ചു നീട്ടുന്നത് മഹാ ബോറ് ആരാ ഈ വീട്ടിയോ കാണുന്നതു് കളഞ്ഞിട്ട് പോ കൊച്ചെ മനുഷ്യനെ മെനക്കെടുത്ത > തെ
@josephsebastian6659
@josephsebastian6659 11 ай бұрын
Madam, very nice presentations.🙏🙏🙏
@sudhasu3880
@sudhasu3880 Жыл бұрын
Enthino vendi thilakkunna saambaar
@finasmuhd8718
@finasmuhd8718 Жыл бұрын
Thanks sir
@kajabbar2835
@kajabbar2835 Жыл бұрын
ശുദ്ധ മലയാളത്തിൽ മാത്രം പറയൂ ഡോക്ടറെ. നിങ്ങൾ കൂടുതൽ ളം ഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ഒന്നും മനസ്സിലാവുന്നില്ല.
@ramachandranmarath7237
@ramachandranmarath7237 Жыл бұрын
Dr Thrishna,what was your Subject? Thulasi യുഠ,Ginger ഉഠ U forgotton?Next time,ആരുഠ your sharing,mind ചെയ്യില്ല
@rajukk3180
@rajukk3180 Жыл бұрын
Y
@moleymathew8690
@moleymathew8690 Жыл бұрын
തുളസിയും ഇഞ്ചി യും എങ്ങനെ കഴിക്കണം മാം പറഞ്ഞു തരിക.i
@ahmedbaqavi2751
@ahmedbaqavi2751 15 күн бұрын
ഇഗ്ലീ ഷ് വല്ലാതെ കലർന്നുള്ള ഈ സംസാരം സാധാരണക്കാർക്ക് ഒന്നും കിട്ടില്ല.
@jamesvarughese9896
@jamesvarughese9896 Жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന മലയാളഭാഷ മാഡം ഉപയോഗിച്ചാൽ എത്ര നന്നായിരുന്നു.
@nishaantony9715
@nishaantony9715 Жыл бұрын
Ithuvare inji thulassi engane upayogikanam enn paranjilla. Veruthe ingane valavalanne...
@omanajohny4940
@omanajohny4940 10 ай бұрын
Inchi thulasi engine use cheyam ennu parayu doctor
@leelamohan8740
@leelamohan8740 Жыл бұрын
What she tells. Can't understand. What to do with ginger and tulsi
@rubynb280
@rubynb280 Жыл бұрын
Thulasiyum ,gingerum chavachu thinnano?
@omanapaul5910
@omanapaul5910 10 ай бұрын
Dr. Nerittu consultant chaaiyyan vendiyanu.friends NE kondu goods edikkum
@sumasuresha5749
@sumasuresha5749 Жыл бұрын
തുളസി, ഇഞ്ചി എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. രോഗത്തിന്റെ കാരണം മുഴുവൻ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. രോഗം എങ്ങനെ മാറ്റാം എന്നു മാത്രം പറഞ്ഞാൽ മതി.
@jisharkunhimon3136
@jisharkunhimon3136 Жыл бұрын
P
@mohanbabu3758
@mohanbabu3758 Жыл бұрын
Disgusting
@muhammedet9203
@muhammedet9203 Жыл бұрын
​@@jisharkunhimon3136 here😅❤❤❤❤❤
@albinashley1910
@albinashley1910 3 ай бұрын
വീഡിയോ മുഴുവൻ കേൾക്കാനുള്ള ഒരു ഉഡായിപ്പാണ്.
@marvar8497
@marvar8497 15 күн бұрын
How to use tulsi and ginger?
@anithanath4556
@anithanath4556 8 ай бұрын
Very good, thanks 👍
@annammajohn6966
@annammajohn6966 Жыл бұрын
Please Dr come on the point.
@AbdulbasheerBachu-qw1hm
@AbdulbasheerBachu-qw1hm 2 ай бұрын
😄
@annammageorge2091
@annammageorge2091 9 ай бұрын
No mention abt തുളസി n ginger ?
@mathewkg8021
@mathewkg8021 10 ай бұрын
It is very long please short this poem
@lalyjose4464
@lalyjose4464 Жыл бұрын
Good
@santhoshkumarg1097
@santhoshkumarg1097 Жыл бұрын
Doct...so....cute...
@lallyjames5044
@lallyjames5044 Жыл бұрын
പൊതുജനം കഴുത്തയല്ല sir
@raveendralalgopalan9845
@raveendralalgopalan9845 Жыл бұрын
സിനിമ പോലും ഇത്ര നീളം കാണില്ല
@saudamininair5859
@saudamininair5859 Ай бұрын
Ethu endu Dr .
@user-tj7dv1by9l
@user-tj7dv1by9l Жыл бұрын
How we use thulasi and ginger?
@user-bw8us6dh6q
@user-bw8us6dh6q 9 ай бұрын
ബൈ ഡോക്ടർ
@ramachandranmarath7237
@ramachandranmarath7237 Жыл бұрын
Dr.Thrishna,U forgotton about Thulasi & Ginger?Pl stop your Sharing,Very poor description
@lovevakkom
@lovevakkom Жыл бұрын
എന്തിനാണ് തുളസിയും ഇഞ്ചിയും ഇതിനിടക്ക് കൊണ്ടുവന്നത് ?
@rubynb280
@rubynb280 Жыл бұрын
Symptoms mathram paranju .athalla ariyendathu.kashtam.
@zubairmayyala0981
@zubairmayyala0981 5 ай бұрын
Dr malayalam samsarik first ok .ellarkum manassilavan ok
@vilasinip7960
@vilasinip7960 Жыл бұрын
Inchiyum thulasiyum marannupoyo kashtamndto
@annammajohn6966
@annammajohn6966 Жыл бұрын
Please please?????pacha moro ? evidekka pokunne?
@user-kc3gf8il2h
@user-kc3gf8il2h Жыл бұрын
Enjiyudeyum😄തുളസിയുടെയും റോൾ പറ
@frjosevarghese2081
@frjosevarghese2081 Жыл бұрын
വേറുനതെ സമയം കോല്ലാത്
@anithapushparaj5668
@anithapushparaj5668 Жыл бұрын
Dr didn't mention how to take thulasi and ginger
@alawikadambot6673
@alawikadambot6673 18 күн бұрын
Hi. Endane. Tulasiyum. Engeyum. Egneakaikanam. Dr. Parnnilla. Ok. Edekode. Parnilla. Seideefhatum. Ella. Enumparanilla
@pgopalakrishnapillai7375
@pgopalakrishnapillai7375 6 күн бұрын
ചേച്ചീ മലയാളിക്കു മനസ്സിലാകുന്ന ഭാഷ പറഞ്ഞാൽ നന്നായിരിക്കും എനിക്ക് ഒന്നും മനസിലായില്ല
@KhalidThoppil-ie5gn
@KhalidThoppil-ie5gn Жыл бұрын
ഇഞ്ചിയും തുളസിയും എന്താണ്, എന്നു അറിയില്ല അതാണ് പറയാതിരുന്നത് അറിയാൻ വയ്യാത്ത വിഷയം പറയാൻ നിൽക്കരുത് കഷ്ടം തന്നെ
@elsammamathew6834
@elsammamathew6834 Жыл бұрын
Ginger and thulasi enganeya kazhikkuka?
@sidhiqanothiyil3517
@sidhiqanothiyil3517 11 ай бұрын
hi
@marybaby6865
@marybaby6865 Жыл бұрын
എന്തുവാ ചേച്ചി ഇത്...ഒന്നും പറയാനില്ല... 🙏
@ThressiyamaJohn
@ThressiyamaJohn 9 ай бұрын
XM Solt aveda kettum
@joshyvarghese7572
@joshyvarghese7572 Жыл бұрын
ആവാർഡ് പടം പോലെ മുഴുവൻ മനസ്സിലായി... അതായത് തുളസിയും കുഞ്ചനും ചെമ്പരത്തി പൂവ് ചൂടി... താങ്ക്സ്.
@NajaFathima-po4qy
@NajaFathima-po4qy 11 ай бұрын
😊😊
@girijakumaricr4724
@girijakumaricr4724 10 ай бұрын
😂😢😅
@krishnakumari-ow5oz
@krishnakumari-ow5oz Жыл бұрын
Tulasi ude yum enjiyude yum പേരുപോലും ഡോക്ടർ പറയുന്നില്ല
@mathewkg8021
@mathewkg8021 10 ай бұрын
No understand it.
@rajaniap867
@rajaniap867 Жыл бұрын
എന്താ ഡോക്ടർ മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞുകൂടേ. ഡോക്ടർ students ne പഠിപ്പിക്കുന്നപോലെ യുണ്ട്.
@snehalatham3255
@snehalatham3255 Жыл бұрын
Dr. Students ന് ക്ലാസ്സ്‌ എടുത്താണോ. ജനങ്ങൾക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നാൽ നന്നായിയിരുന്നു. 90% English വാക്കുകൾ തന്നെ. ഇഞ്ചിയും, തുളസിയും എന്തിനാണാവോ?
@vasudevanvp9770
@vasudevanvp9770 Жыл бұрын
no any benifit
@user-lx2pr4ij5e
@user-lx2pr4ij5e 6 ай бұрын
വെറുതെ സമയം പാഴാക്കി മുട്ടു വേദന , ഇഞ്ചി തുളസി എന്തായി
@user-ts2gg2bk2m
@user-ts2gg2bk2m 2 күн бұрын
Un 0:24
@gracyvarghese7772
@gracyvarghese7772 Күн бұрын
Why don't you say how to use Ginger and Tulsi? It is Disgusting Dr.
@leelemmajoseph8082
@leelemmajoseph8082 Жыл бұрын
Very long.
@radhamanict2216
@radhamanict2216 2 ай бұрын
Not described what in the caption 🤭
@kunjimuhammad191
@kunjimuhammad191 Жыл бұрын
5
@cicilysebastian9996
@cicilysebastian9996 12 күн бұрын
Very bore. You don't tell the solution what you tell lst.
@jalaja4981
@jalaja4981 Жыл бұрын
ഇവൾപരീക്ഷക്ക്‌ ബുക്‌വായിക്കുകയായിരിക്കും ഇഞ്ചിയും തുളസിയും അരച്ച് മുട്ടിൽ തേച്ചിട്ടു ബാക്കി വിഴുങ്ങുക 😂
@vijayakumarannair-dn4fz
@vijayakumarannair-dn4fz Жыл бұрын
Mlolitsmuttuvethanasahikanvayyamedam
@sreejasunil100
@sreejasunil100 Жыл бұрын
ഇങ്ങനെ ബോർ അടിപ്പിക്കരുത്. ആവശ്യത്തിന് ഉള്ളത് മാത്രം പറയുക
@radhamal7886
@radhamal7886 10 ай бұрын
ഒന്ന് നിർത്തമോ .ഇചിയുംമജ്ജലും ചതച്ച് മാഡം കുറച്ചു കഴിക്ക്
@user-tb3jd3ip6j
@user-tb3jd3ip6j 10 ай бұрын
നല്ലതുപോലെ പ്ലാൻ ചെയ്ത് മാത്രം വീഡിയോ കാണിക്കണം
@parameswaranap8153
@parameswaranap8153 4 ай бұрын
വെറുതെ കുറെ പറഞ്ഞു എന്നല്ലാതെ എന്തു ചെയ്യണം എന്നു പറഞ്ഞില്ല. ഒരു ഇഞ്ചി ആയാലും തുളസി ആയാലും കഴിക്കേണ്ടത് പറയാതെ എന്ത്.
@mohanancr9943
@mohanancr9943 3 ай бұрын
What was your heading. You never touched it.... Nirthi pody mire.
@philvaAriel
@philvaAriel Жыл бұрын
ഇതെല്ലാം like views കൂട്ടാനുള്ള ഒരു പെടാപ്പാടല്ലേ കഷ്ടം ഇങ്ങനെയും അധഃപ്പതിക്കാമോ 😭🤔
@user-tb3jd3ip6j
@user-tb3jd3ip6j 10 ай бұрын
ഇംഗ്ലീഷ് ഒഴിവാക്കി മലയാളത്തിൽ പറയൂ. ഇത് സാധാരണക്കാർക് വേണ്ടി അല്ലെ ചെയുന്നത്?
@devassydevassy3868
@devassydevassy3868 Жыл бұрын
ഹലോ മാഡം, ഇതു് എന്താണ്, വെറുതെ മനുഷ്യനെ പൊട്ടനാക്കുന്ന പരിപാടിയാണോ. മഹാ ബോറ്
@aysha8721
@aysha8721 Жыл бұрын
തുളസി. നിരും ഇഞ്ചി. നിരും. തേനിൽ. സംമം. ചേർത്ത്.
@lallyjames5044
@lallyjames5044 Жыл бұрын
നിങൾ തുളസി..inghi..പറഞ്ഞു പിന്നെ എങ്ങോട്ടാ പോയത്..കഷ്ടം..medical studnts ആണോ തട്ടിവിടുന്നത്...ഈ symtoms ഇങ്ങനെ വലിച്ചു നീട്ടുന്നത് എന്തിനാ..ആർത്രൈറ്റിസ് ൻ്റെ ഇടയിൽ throat infn പറയുന്നത് എന്തിനാ..നിങൾ doctor തന്നെ ആണോ..
@ramachandranp.832
@ramachandranp.832 Жыл бұрын
Throat infection bacteria i think spectococus is also created Rumatoid Arthritis.
@khadeejabeevi3066
@khadeejabeevi3066 Жыл бұрын
ഇവരെന്താ ഈ പറയുന്നേ ginger thulasi enthu cheyyanam ? Very bad😆😇😎
@lallyjames5044
@lallyjames5044 Жыл бұрын
ഇതൊക്കെ നിങൾ oath എടുത്ത് medicl ethics ന് ചേർന്നതാണോ..പൊതുജനം കഴുതയല്ല sir
@user-ob7so7ob3z
@user-ob7so7ob3z 2 күн бұрын
ഇത് മുട്ടുവേദനക്കാണോ പറഞ്ഞത് തുളസി ഇഞ്ചിയും എവിടെപ്പോയി വേറെ പണിയൊന്നുമില്ലേ
@SureshKumar-ei3bb
@SureshKumar-ei3bb 9 ай бұрын
മനുഷ്യനെ പറ്റിക്കാൻ ഓരോന്നു പറയും യൂ ടൂബിൽ വരുമാനം കൂടണമല്ലോ
@krishnakumari-ow5oz
@krishnakumari-ow5oz Жыл бұрын
Ehraum neelamo onnum mansilavunnilla
@b.ayyappannair9015
@b.ayyappannair9015 Жыл бұрын
ഈ വീഡിയോ ഒരു കളിപ്പീരാണ്. കാപ്ഷനിൽ പറയുന്ന 😊"തുളസിയും ഇഞ്ചിയും ഇങ്ങനെ കഴിച്ചു നോക്കു " എന്നതിനെ കുറിച്ച് വീഡിയോയിൽ ഒന്നും പറയുന്നില്ല ഫോൺ ചെയ്തിട്ട് കണക്ഷൻ കിട്ടുന്നുമില്ല. കഷ്ടം
@sayuj383
@sayuj383 Жыл бұрын
ഹെന്തൊരു നുണയാൻ title. Title പരാമർശിച്ചിട്ടു പോലുമില്ല
@souravkrishnak.2f
@souravkrishnak.2f 11 ай бұрын
Thulasiyudeyum എഞ്ചിയുടെയും ഉപയോഗം പറഞ്ഞില്ല 😂😂
@georgejoseph660
@georgejoseph660 8 ай бұрын
Neeth, ammaday,co cokkanttu
@user-db2fj2nz3f
@user-db2fj2nz3f 10 ай бұрын
ഇത്രേം നീണ്ട കാര്യം പറഞ്ഞു ടേ
@lallyjames5044
@lallyjames5044 Жыл бұрын
പൊതുജനം കഴുതയ്യല്ല sir
@jaisilyjames7412
@jaisilyjames7412 14 күн бұрын
നന്നായി shine ചെയ്തല്ലോ. കാശ് ഉണ്ടാക്കാൻ വല്ല ജോലിയും ചെയ്യണം.. Where is your ഇഞ്ചി & തുള്ളാസി തുളസി. നാണമില്ലല്ലോ
@abdullakkt
@abdullakkt Жыл бұрын
മലയാളം യൂട്യൂയൂബ് മലയാളത്തിൽ പറഞ്ഞാൽ പോരെ ഇംഗ്ളീഷ് ടീച്ചറാണോ? വിദ്യാർത്ഥികൾക്ക് വേണ്ടിയാണോ യൂട്യൂബ് അരമണിക്കൂർ കൂടി നീട്ടിക്കൂടെ
@annammajohn6966
@annammajohn6966 Жыл бұрын
Taking sahikan pattunnilla bakwas band karo.please Dr.
@josephkurian3710
@josephkurian3710 Жыл бұрын
ഇഞ്ചിയും തുളസിയും ഇങ്ങിനെ കഴിച്ചാൽ മതി എന്നു heading ൽ പറയുന്നു. എങ്ങിനെ എന്നു പറയുന്നില്ല. വെറുതെ വലിച്ചുവാരി എന്തൊക്കയോ പറയുന്നു. യാതൊരു ഗുണവും ഇല്ലാത്ത വീഡിയോ. ബോറടിപ്പിക്കുന്നു..
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
A best snack to reduce Joint Pain and to get required Calcium for the body
12:26
Dr.Lalitha Appukuttan
Рет қаралды 214 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН