Cooking Vlog| പുട്ടും കടലക്കറിയും😍😋

  Рет қаралды 117,817

Aussie Amma Malayali😎

Aussie Amma Malayali😎

2 ай бұрын

പുട്ടും കടലക്കറിയും🥰👌
UTNSL പാത്രങ്ങൾക് 👉 www.utnsl.com
കൈ നനയാതെ നല്ല soft പുട്ടുണ്ടാക്കാം👉 Ponkathir Puttupodi😍
Music: Balloon
Musician: @iksonmusic

Пікірлер: 425
@shinyparameswaran4371
@shinyparameswaran4371 2 ай бұрын
ചാച്ചൻ നല്ല സ്നേഹം ഉള്ള കുടുംബ നാഥൻ. സംസാരം കേൾക്കുമ്പോഴേ അറിയാം പാകത ഉള്ള വ്യക്തി. ദീർഘായുസ് ആയിരിക്കട്ടെ 🙏
@sudhabalakrishnan3008
@sudhabalakrishnan3008 Ай бұрын
ഞാൻ ണ്ടാക്കി നോക്കി സൂപ്പർ❤❤❤ താങ്ക്സ്
@leelammajoseph8201
@leelammajoseph8201 24 күн бұрын
ജിജീ, ഞാൻ കടലക്കറി ഉണ്ടാക്കി. എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. Thank you very much ജിജീ. കുഞ്ഞുങ്ങൾ പോയി അല്ലേ. എന്നത്തേക്കാണ് നിങ്ങൾ രണ്ടു പേരും പോകുന്നത്.
@meenacheriyan2757
@meenacheriyan2757 2 ай бұрын
അമ്മയുടെ cooking viedeo👌. അമ്മ, ചാച്ചൻ, മകൻ, നിമിഷ എല്ലാരും ഒരു ജാട ഇല്ല
@ashadeviks2685
@ashadeviks2685 2 ай бұрын
നിങ്ങളുടെ വീഡിയോ ഞങ്ങൾ മിക്കവാറും കാണാറുണ്ട് ഞങ്ങൾക്ക് വലിയ സന്തോഷമാണ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും തമ്മിലുള്ള സ്നേഹവും ഐക്യവും കാണുമ്പോൾ എല്ലാ നന്മകളും നേരുന്നു
@MaheswariKr-vy7fk
@MaheswariKr-vy7fk 2 ай бұрын
Njan undakki nokki super aanetto adipoli taste aayirunnu thank you ethrayum nalla recipe paranju thannathine pinne njan aake subscribe cheythirikkunnathe ee oru channel mathram aanetto athrem ishttam aane ninghalde videos kanan ❤️❤️❤️❤️
@deepaprasad2974
@deepaprasad2974 Ай бұрын
Cooking pan link tharumo
@pomtom1609
@pomtom1609 2 ай бұрын
Njangalum ingane kadala arachane undakkunnathu.Ammayum monum Super.🥰
@aleyammamathews4812
@aleyammamathews4812 2 ай бұрын
Super vedio🌹ഒരുപാട് ഇഷ്ട്ടമാണ് ❤️❤️👌👌
@SarhaKv-bo5qn
@SarhaKv-bo5qn 2 ай бұрын
ചാച്ചൻ മദ്യം ഉപയോഗിക്കില്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ് എല്ലാ വീഡിയോസും. നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം. ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നിങ്ങള്ക്ക് നൽകട്ടെ...❤️❤️❤️ you... So much. Good recipie.
@manjushamykeel1665
@manjushamykeel1665 2 ай бұрын
അമ്മ എന്നാ മോന്റെ വിളിയും എന്നാടാ എന്നാ അമ്മ യുടെ വിളിയും കേൾക്കാൻ മാത്രമായി എന്നും ചാനൽ കാണാൻ, ദിവസവും കാത്തിരിക്കുന്നു, സ്നേഹം മാത്രം ❤️❤️❤️
@muhammed12331
@muhammed12331 Ай бұрын
നേരാ ഒരു പ്രത്യേക സുഖം ആണ് ആ വിളി കേൾക്കാൻ
@seenamolstephen2779
@seenamolstephen2779 Күн бұрын
കടുകുമാങ്ങ അച്ചാർ ഞാൻഇട്ടു സൂപ്പർ ആയിരുന്നു❤
@TasteyKitchen.
@TasteyKitchen. 2 ай бұрын
ഞാൻ ഉറപ്പായും ഈ കടല കറി ഉണ്ടാക്കി നോക്കും 😍🤤🤤കാരണം ഞാൻ മമ്മി ഉണ്ടാക്കിയ നാരങ്ങ അച്ചാർ ഉണ്ടാക്കി ഒരു രക്ഷ ഇല്ലായിരുന്നു അടിപൊളി സൂപ്പർ ആയിരിന്നു 😍😍😍അതോണ്ട് ഒരു സംശയം കൂടാതെ ഞാൻ കടലകറി ഉണ്ടാക്കി നോക്കി അഭിപ്രായം പറയാമെ ❤❤❤Thanks for sharing ❤❤❤❤
@beenajayesh8898
@beenajayesh8898 2 ай бұрын
Kadala curry try cheyythu.......so tasty. Liked this recipe. Coconut milk cherkkamo Amme.....? Pls. Reply. Beena Jayesh from Kanniyakumari district.
@susythomas6504
@susythomas6504 Ай бұрын
Is the kadai nonstick or iron kadai?
@anniepaulmadani73
@anniepaulmadani73 2 ай бұрын
Nice family. Othiri sneham.super❤❤❤❤
@JJA63191
@JJA63191 2 ай бұрын
Both of u r really very lucky to have a loving Chachan n Amma God Bless Super tasty n healthy kaddala curry aannutto definitely prepare thank u
@susythomas6504
@susythomas6504 Ай бұрын
Is the kadala naadan or north indian chole?
@thilakanik3174
@thilakanik3174 2 ай бұрын
സൂപ്പർ ഞങ്ങൾ അമ്മേടെ കടുമാങ്ങ അച്ചാർ ഉണ്ടാക്കി ഇന്ന് തുടങ്ങി ഉപയോഗിച്ച് തുടങ്ങി സൂപ്പർ ആണ് ഇത് ഇത്രയും ഇസിയായി ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ല യിരുന്നു എന്തായായും അച്ചാർ സൂപ്പർ
@arunimaanil8351
@arunimaanil8351 2 ай бұрын
ഞാൻ ഇത് പോലെ ഉണ്ടാക്കിയെ super 👍🏼👍🏼👍🏼👍🏼
@pappajone3523
@pappajone3523 2 ай бұрын
Pls show the tawas and kadai from utnsl mentioning size and price. Looks so cute making. Ousep pls
@jessyjames7811
@jessyjames7811 2 ай бұрын
സൂപ്പറായിട്ടുണ്ട് കടലക്കറി എനിക്കാണേൽ ശരിക്ക് അറിയത്തില്ലാരുന്നു. ഉണ്ടാക്കീട്ട് പറയാം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@user-ze1oe2vv2d
@user-ze1oe2vv2d 2 ай бұрын
Nanum ponkathir use cheyyunae nalla soft aanu but saltu nan vellathil cherkum ennitaanu puttupodiyil edunnath😊
@shinapv2224
@shinapv2224 2 ай бұрын
അടിപൊളി ഉണ്ടാക്കിനോക്കും ഇഷ്ടപ്പെട്ടു ❤❤❤❤
@sachivarghese3775
@sachivarghese3775 2 ай бұрын
Kadala vevikkumpol salt chertholu..super anu
@cicimolsebastian2893
@cicimolsebastian2893 2 ай бұрын
What is the size of pan?
@sindhurajan6892
@sindhurajan6892 2 ай бұрын
Nalla adipoli family ❤❤❤ ellavrum super anne ❤❤❤ video ellam kannaurund ❤❤❤ sugam anno ellavrkum ❤❤❤ sundari Amma ❤
@riyaprem3641
@riyaprem3641 28 күн бұрын
Njanum undakeee Aunty udaa receipe... Adipolli taste aaaa...
@jayasreenair5773
@jayasreenair5773 2 ай бұрын
കടലക്കറി ഉണ്ടാക്കി നോക്കി... സൂപ്പർ ആണ്.നന്നായി ഇഷ്ടപ്പെട്ടു.താങ്ക്യൂ❤
@rosaesha5162
@rosaesha5162 2 ай бұрын
Enthayalum ningalude video ellam ennum kanum .enikku Valarie eshtamanu ... adipoli .....family...❤
@jobitjacob7886
@jobitjacob7886 2 ай бұрын
kurachu thenga fine paste cheithu cherthal polikum pinne cheriya ulli kaduku thalikanam kude wheat puttum ❤️ajmi wheat puttupodi 👌
@veenas9424
@veenas9424 2 ай бұрын
ഞാന്‍ ഈ reciepy ചെയതു..so nice.Thank you 🙏🏻
@girijaradhamma7663
@girijaradhamma7663 2 ай бұрын
Ithupole kadalakari undakki super tnq
@alicemathew8552
@alicemathew8552 Ай бұрын
Supper കടല കറി ഇപ്പോൾ ഉണ്ടാക്കി, പുട്ടും. ഈ family supper ചാച്ചൻ supper എല്ലാവരും supper💚❤🌹
@lalithaanilkumar4728
@lalithaanilkumar4728 2 ай бұрын
ഉപ്പിട്ട് വേവിച്ചാൽ കടലക്കു കുറച്ചുകൂടി ടേസ്റ്റ് കിട്ടും. സൂപ്പർ കടല curry❤
@Adhil_Sheha_Ameer10
@Adhil_Sheha_Ameer10 Ай бұрын
Njan ipo നിങ്ങടെ fan ആയി മാറി ..adipoli amma.. chachan ..mon ..nimisha....❤super family..
@kesiaminunebin6528
@kesiaminunebin6528 2 ай бұрын
Njan innu brekfast puttu and this kadalacurry ആയിരുന്നൂട്ടോ. Super
@nishamanoj6016
@nishamanoj6016 2 ай бұрын
Ee ammaye chechi ennu vilikkunnathavum nallathu❤. She always lokks so young😊
@betzybaboos8720
@betzybaboos8720 2 ай бұрын
Proud of u papa, hats off
@anniejustus879
@anniejustus879 2 ай бұрын
Thank you for good tips.All are good vedeos.
@SheejaGeorge-xq8uf
@SheejaGeorge-xq8uf 2 ай бұрын
Super. Njanum ingne thanneya kadla curry undaakkunnthu❤❤❤
@sufaijasufaija-zv9rs
@sufaijasufaija-zv9rs Ай бұрын
First cmnt...adipoli...Ammayude chiri orupaad eshtay....Food Uff super
@flavinafrancis4723
@flavinafrancis4723 2 ай бұрын
Super yummy kadala curry,prepared it.Thank you, simple and easy kadala curry recipe
@jasmineanoopmetharail2053
@jasmineanoopmetharail2053 2 ай бұрын
❤ yes indaki nokkam
@jessysony4682
@jessysony4682 2 ай бұрын
Ammayude ella vedios kanarund recipes superb
@cicimolsebastian2893
@cicimolsebastian2893 2 ай бұрын
Yes we are making like this
@Jasmin-so1pr
@Jasmin-so1pr Ай бұрын
സൂപ്പർ കറി ഞാൻ ഉണ്ടാക്കി
@daisyjoseph543
@daisyjoseph543 2 ай бұрын
Adipolly kadala curry❤❤❤❤.. Thank you... Thenga arachu vecha pollee und kannan ❤❤❤❤
@ushasuresh7368
@ushasuresh7368 Ай бұрын
Chilli powder vende?
@user-tr8bn4tb6o
@user-tr8bn4tb6o 2 ай бұрын
Njan undaki kadala curry..inn ..super ayitund auntyy..undakan easy ane ❤ellarkum ishtayii ❤❤
@remaanil3747
@remaanil3747 2 ай бұрын
I will try👍
@usharajasekar9453
@usharajasekar9453 2 ай бұрын
Chirata putu poleyundu. Putani enikishtamayathu.Alagayitundu.❤chachan parayunu kozhikari poleyundenu. Ningalude wife cheyunna ella recipeyum suparaa. Chachanum videovil varumbothu happy family ❤ ellarum irukanomnu solre🎉
@jessysiby5386
@jessysiby5386 2 ай бұрын
Kadai de link onnu edumo please
@jollybibu1466
@jollybibu1466 Ай бұрын
Ningalude veedu mrala ano
@rekhaprabha-nb6ik
@rekhaprabha-nb6ik 2 ай бұрын
കടലയ്ക്ക് ഉപ്പ് ആദ്യമേ ഇടൂ.. എന്നാലെ അതിൽ പിടിക്കൂ.. പിന്നെ ഈ കറി കുറുകി വരുമ്പോൾ അ ല്പം തേങ്ങപ്പാൽ കൂടി ചേർക്കുക.. സൂപ്പർ ജിജി
@Aussieammamalayali
@Aussieammamalayali 2 ай бұрын
ഉപ്പിട്ട് വേവിച്ചാൽ കടല വേകാൻ പ്രയാസമാണ്. കടലക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ.😊😍
@rekhaprabha-nb6ik
@rekhaprabha-nb6ik 2 ай бұрын
@@Aussieammamalayali ഇല്ല ജിജി നിങ്ങൾക്ക് ഉപ്പ് ഒട്ടും വേണ്ടാത്തത് കൊണ്ടാണ്... വിസിൽ 4 എണ്ണം കൂടി അധികം അടിച്ചാൽ മതി.. ഞാനും ഇങ്ങനെ തന്നെയാണ് വെക്കുന്നത്
@manishamanu666
@manishamanu666 2 ай бұрын
Kadala arach cherthillel kurach thenghapal cherthalum mathi. Kurugi kitum. Anyway suoerb video 🔥 orupad nalla videos ennem cheyan kazhiyate
@salmashaji2391
@salmashaji2391 2 ай бұрын
Njanum ithpole Ann undakkar❤❤❤
@sharjakassim9501
@sharjakassim9501 2 ай бұрын
ഇന്നത്തെ വീഡിയോ...ജിജിയുടെ കടലക്കറി ...പുട്ട്...ചാച്ചൻറ Ginger beer..മിറക്കുട്ടൻറ സാധനങ്ങൾ കുടത്തിൽ നിറക്കൽ എല്ലാം അടിപൊളി..കടലക്കറി ഇതുപോലെ ചെയ്തു നോക്കണം കണ്ടിട്ട് സൂപ്പറായി തോന്നി 👌👌😋😋നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിലൊന്ന് മികച്ചത്👍👍💖💖💖💖
@vinukuruvila3992
@vinukuruvila3992 2 ай бұрын
Tks for yr video. Amme's kadalle curry looks tasty. Will try her recipe. Amme n Chacha look young n cheerful. A Beautiful Family. Love, prayers n support. God Bless You All.
@sherlyphilip9199
@sherlyphilip9199 2 ай бұрын
Njanum engane anne chiyunth
@ajithabalakrishnan9394
@ajithabalakrishnan9394 2 ай бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്.
@anittavarghese9851
@anittavarghese9851 2 ай бұрын
Super kadala curry.njanum try cheyuthuu.❤
@veenasanil947
@veenasanil947 Ай бұрын
Ammeee moleyum bharthavineyum katholanee. Daivasnehathal abhishekam njangale moonnu pereyum cheyyane. Molu nannayi padikkanee. Asugam varathe dheerkayisode kakkane❤
@soumyapaul-yr8is
@soumyapaul-yr8is 2 ай бұрын
Kaladala curry super when made it ,, but my kadala not much cooked well but gravy fantastic yummy ❤️❤️😍
@sreelathaachuthan8615
@sreelathaachuthan8615 2 ай бұрын
Beautiful video 👍 Cute baby girl Mirah and baby boy ❤❤❤❤❤❤❤❤❤❤❤ Amma Thank you for your recipes Amma ❤ I will try your recipe ❤and feed back to you Amma ❤Amma I already share your video to my siblings ❤ Thank you ⛪️
@Jiji-cj7oi
@Jiji-cj7oi 24 күн бұрын
Super Adipoli ❤❤❤
@daisydenny2016
@daisydenny2016 2 ай бұрын
Puttum kadalayum super👌❤❤❤❤❤
@Armansvloge178
@Armansvloge178 Ай бұрын
അടിപൊളി കടല കറി
@salythomas4974
@salythomas4974 2 ай бұрын
Njanum undaakkunnathum inganeya
@lizangeorgy7225
@lizangeorgy7225 2 ай бұрын
Garlic&ginger vaendayo
@Jasmin-so1pr
@Jasmin-so1pr Ай бұрын
ഞാൻ ഉണ്ടാക്കി 👍ഇറച്ചി കറിയുടെ ടെസ്റ്റ്‌ ഉണ്ട്
@johnsonsamuel3676
@johnsonsamuel3676 2 ай бұрын
Pavamchachen very simple and humple Chachene oru pad Eshtam ginger beer stomacnu Nallathanu. Putting kadalayum Super Anie
@maryshaiju8201
@maryshaiju8201 2 ай бұрын
Super 👌stay blessed😍
@Jijythomas
@Jijythomas 2 ай бұрын
Jiji aunty njan innu kaapikk puttum pinne auntyude kadala curryum undaki noki.... Ugran curry - ruchi + kozhupp... Ellarkum ishtamayi... Othiri nanni... Ende perum Jijy aan😊 - Jijy Dixon Bangalore
@sajitha1435
@sajitha1435 2 ай бұрын
ഞാനും ponkathir പുട്ട് പൊടി ആണ് ഉപയോഗിയ്ക്കുന്നത് നല്ല കടലക്കറി
@Thespices123
@Thespices123 2 ай бұрын
ഞാനും ഇങ്ങിനെ കടല വേവിച്ചു അരച്ച് ആണ് ഉണ്ടാക്കുന്നെ കൊഴുപ്പ് കിട്ടാൻ.... പെരുംജീരകം പൊടി separate ചേർക്കും.... അടിപൊളി ആണ് 😊...
@anittaphilip9904
@anittaphilip9904 2 ай бұрын
So now that you guys are returning on May is amma and chachan also coming with u?
@jessyjames7811
@jessyjames7811 2 ай бұрын
ചേച്ചീടെ ലിപ്സ്റ്റിക്കിന്റെ ലിങ്ക് ഒന്ന് ഇടാമോ ഇവിടെ കിട്ടുമോ നല്ല ലിപ്സ്റ്റിക് ആണല്ലോ online ൽ കിട്ടില്ലെങ്കിൽ വീട്ടിൽ കുറെ ഉണ്ടെങ്കിൽ അയച്ചു തന്നാലും മതി ജെസി ജയിംസ് നിലമ്പൂർ❤❤❤❤😀😀
@Jumailabavu
@Jumailabavu 2 ай бұрын
Orupaad ishttanu.❤❤❤
@sherlybaby4576
@sherlybaby4576 2 ай бұрын
Podikal glassjaril ittuvaikkunnathanu nallathu
@lindalopez8174
@lindalopez8174 2 ай бұрын
Njanum ith polethanneya kadalakkary vekkunnath
@sofiyababy4557
@sofiyababy4557 2 ай бұрын
കൊതി വരുന്നേ 🥰🥰
@rejishaji
@rejishaji 2 ай бұрын
Ammaum makanum thammillulla somsarum super anu❤
@rajipk5891
@rajipk5891 2 ай бұрын
ഇപ്പഴത്തെ കാലത്ത് മദ്യപിക്കാതിരിക്കുന്ന ആൾക്കാർ കുറവാണ് ഈ അച്‌ഛനെ ഞാൻ നമിക്കുന്നു അച്ചന് എൻ്റെ ഒരു bigsalute🙏👍
@SofySam-py1sj
@SofySam-py1sj 2 ай бұрын
Christiani madhyapikarudu
@SofySam-py1sj
@SofySam-py1sj 2 ай бұрын
Kallu kudiyanum madhyapikkilla ippoz 40 Days fasting nadakuvanu
@nikhila7240
@nikhila7240 2 ай бұрын
Chachan ഇത് വരെ മദ്യപിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്​@@SofySam-py1sj
@bindusanal8713
@bindusanal8713 2 ай бұрын
ശരിയാണ്.... ഇപ്പോ ഇത് പോലെ ആൾക്കാർ തീരെ കുറവ്
@user-fb9hv1ux8f
@user-fb9hv1ux8f 2 ай бұрын
നിമിഷ ഒരു രക്ഷയുമില്ല. നല്ല കുട്ടിയാ ചാച്ചനും അമ്മയേയും നല്ലതെന്ന് നേരത്തേ പറഞ്ഞതാട്ടോ leave നീട്ടി കിട്ടിയതിൽ സന്തോഷം
@juliageorge1544
@juliageorge1544 2 ай бұрын
സ്പീക്കർ വേണ്ട. ഈ സ്നേഹം എന്നും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ
@Ashasebastian1986
@Ashasebastian1986 2 ай бұрын
Kadala pettann vevan thaledivasam vellathil edumbol oru pich soda podi koode ettu kuthirkkuka ravile kazhuki vare uppitt vevichal 4 visilil venth kittum❤
@Aussieammamalayali
@Aussieammamalayali 2 ай бұрын
❤❤
@girijaradhamma7663
@girijaradhamma7663 2 ай бұрын
Nimishakutti your voice super🎉
@agokul5067
@agokul5067 2 ай бұрын
Njanum ithupoleyanu kadala കറി ഉണ്ടാക്കുന്നത്. But കുറച്ചു coconut കൂടി kadalayude കൂടെ വറുത്ത് arakkum
@Aussieammamalayali
@Aussieammamalayali 2 ай бұрын
😊👍🏻
@jayasreers5049
@jayasreers5049 2 ай бұрын
Proud അമ്മായി അമ്മ ദൈവം തന്ന നിധി നിമിഷ ദൈ
@sulaikhasulaikhav573
@sulaikhasulaikhav573 2 ай бұрын
സൂപ്പർ ❤❤❤
@sherascraftandkitchenworld
@sherascraftandkitchenworld 2 ай бұрын
Jagelum egane Annu undakkunnae
@ashithaka6753
@ashithaka6753 2 ай бұрын
അടിപൊളി കടലക്കറി 😍😍
@sheejavarghese4819
@sheejavarghese4819 2 ай бұрын
Thank you for sharing ❤
@mariyammashibu8110
@mariyammashibu8110 2 ай бұрын
God bless
@hematk1967
@hematk1967 2 ай бұрын
കടലക്കറി ഉണ്ടാക്കി soooper 👌👌👌
@ambatmary5435
@ambatmary5435 2 ай бұрын
Nice family God bless
@Aussieammamalayali
@Aussieammamalayali 2 ай бұрын
Thank you 😊
@shineraj2466
@shineraj2466 2 ай бұрын
നല്ല കുടുംബം 👍
@Sharon_vlog
@Sharon_vlog 2 ай бұрын
Lovely family 💕
@santhypr4315
@santhypr4315 2 ай бұрын
Njanum igane aanu cheyyunnathu
@user-bn1fs2un6i
@user-bn1fs2un6i 2 ай бұрын
Super vedio❤️❤️❤️🌹🌹
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 17 МЛН
Заметили?
00:11
Double Bubble
Рет қаралды 1,4 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 43 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
Annies Kitchen Let's Cook with Love |EP :30|Amrita TV
34:20
Amrita TV Shows
Рет қаралды 54 М.
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 17 МЛН