No video

സ്വാദേറും മീന്‍പീര😄👌😄.... (Meenpeera)

  Рет қаралды 180,315

cooking with suma teacher

cooking with suma teacher

Күн бұрын

Meen peera
Ingredients
1. Any small type fish - 500 gm
2. Shallots chopped - 1 cup
3. Garlic chopped - ½ cup
4. Ginger chopped - ½ cup
5. Green chilli chopped - 8 to 12
6. Grated coconut - 1 to 1 ½ cups
7. Kerala kokum (soaked) - 2 to 3
8. Salt - to taste
9. Turmeric powder - ½ tsp
10. Chilli powder (opt) - ½ tsp
11. Coconut oil - 1 to 2 tbsp
12. Curry leaves - 4 to 5 twigs
13. Fenugreek powder - 2 big pinches
Preparation
1. Into an earthenware pot put items 2 to 10, mix and squeeze with the hand.
2. Add the fish & gently mix. Set aside for 10 to 20 minutes.
3. Boil adding ½ cup water, on slow fire for 6 to 8 minutes.
4. Add coconut oil & stir, remove, garnish with curry leaves & fenugreek powder.

Пікірлер: 319
@neenababu6123
@neenababu6123 3 жыл бұрын
Suma teacher ഇഷ്ടപ്പെടുന്നവർ like അടി👍👍
@jayasreer8658
@jayasreer8658 3 жыл бұрын
Like your food you are also very homely
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
തീർച്ചയായും 👍🙏
@rachelthomas1987
@rachelthomas1987 3 жыл бұрын
Very good
@dasbattelco1329
@dasbattelco1329 3 жыл бұрын
Me also 🌹
@shareefabeevi7947
@shareefabeevi7947 3 жыл бұрын
ഞാനും ദുബൈ മാർക്കറ്റിലും പോയി അടിപൊളി തന്നായിരുന്നു അമ്മേ 1000 ഇനം മീൻ ഉണ്ടായിരുന്നു അല്ലി അമ്മേ
@nksheetal2610
@nksheetal2610 3 жыл бұрын
"ഏതിനോടാണോ നമ്മൾ ശീലിച്ചത് അത് നമുക്ക് ഇഷ്ടം" എത്ര അർത്ഥമുള്ള sentence. ഒരുTeacher + Life experience combination il ഉള്ളവർക്ക് മാത്രമേ ഇതൊക്കെ പറയാൻ പറ്റു...Thank you 🙏🏻😘🥰 Keep Rocking Teacher ⚡️⚡️
@padmavathin5535
@padmavathin5535 2 жыл бұрын
Nice
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Ready made fish recipes. എത്ര പെട്ടെന്നാണ് ഒരു മീൻ തോരൻ ഉണ്ടാക്കിയത് ഒപ്പം യാത്രാ വിശേഷങ്ങളും . Super presentation. Thanks Teacher.
@sunikunnumal3922
@sunikunnumal3922 Жыл бұрын
Super മീൻ പിരാ. ...ഞാൻ ദുബായ് deira.അണ്...ടീച്ചർ അവിടെ വന്നു അല്ലെ...ഇപ്പൊൾ അവിടെ നിന്ന് മാർക്കറ്റ് മാറി...ഇനിയും ദുബായ് വരു...സന്തോഷം
@gowribabu3058
@gowribabu3058 3 жыл бұрын
ടീച്ചർ ഓരോന്നും നല്ല വ്യക്തമായി പറഞ്ഞു തരുന്നത് കാരണം എല്ലാം നല്ല പോലെ മനസിലാക്കാൻ പറ്റും താങ്ക്സ് ടീച്ചർ 👍👍👍😍😍
@rajithmm445
@rajithmm445 3 жыл бұрын
Super മേഡം പാചകവു അവതരണവും
@ameer1851
@ameer1851 3 жыл бұрын
എനിക്ക് സൊതവേ അത്ര പെട്ടെന്ന് ഒരു പ്രസന്റേഷനും ഇഷ്ടപ്പെടാറില്ല. But you crossed my expectation. This is great and grand... tradition meets experience and exercises the experiments too... u r equipped even to face this new world.. proud of you
@remadevivs9485
@remadevivs9485 3 жыл бұрын
Thank you, മീൻപീര കണ്ടപ്പോൾ കഴിക്കാൻ തോന്നി. ബാംഗ്ലൂരും നല്ല മുള്ളൻ കിട്ടാറുണ്ട് ടീച്ചറേ....ഒരുപാട് ഓർമ്മകൾ തന്നു, ദുബായ് മാർക്കറ്റിൽ പോയതും ഫ്രഷ് മീനും ദേരയിലെ താമസം.20 വർഷം മുൻപാണ് ... വളരെ നന്ദി 🙏
@mablethomas3455
@mablethomas3455 3 жыл бұрын
Love to watch you talk and to hear your related stories❤️😊👍, Ur professionalism reflects in your videos👍👍
@sushamohan1150
@sushamohan1150 3 жыл бұрын
ടീച്ചറുടെ recipes പോലെ തന്നെ ഇഷ്ടമാണ് ടീച്ചറുടെ കഥകളും❤️👍
@shwe2u
@shwe2u 3 жыл бұрын
Usually I skip and go to the recipe direct in all other channels but here ..more than the recipe ..every word Ma’am says is so nice to hear and I often hear it again and again ..loads of love to u maam 😘
@swapnaraj3939
@swapnaraj3939 3 жыл бұрын
ഇപ്പോൾ ദുബായ് ൽ മീൻ മാർക്കറ്റ് കണ്ടാൽ ഷോപ്പിംഗ് മാൾ ൽ ചെല്ലുന്ന പ്രതീതി ആണ് ❤️❤️❤️❤️
@cubeab7655
@cubeab7655 3 жыл бұрын
😋😋 കഴിക്കാൻ കൊതിയായി , പിന്നെ , എന്നും സാരിയുടുത്താ മതീട്ടോ ടീച്ചർ .... എനിക്ക് ടീച്ചറെ കാണുമ്പോളും സംസാരം കേൾക്കുമ്പോളും എന്റെ അമ്മയെ പോലെ തോന്നും , അമ്മക്കും ഇതുപോലെ കുറെ ടിപ്സുകളുണ്ട്😍 ..... സ്നേഹം ടീച്ചർ
@preethababukuttan3441
@preethababukuttan3441 3 жыл бұрын
Today's meenpeera was super. I just want to keep listening to your stories. Love you Ma'am❤️
@ROH2269
@ROH2269 3 жыл бұрын
Ammayude varthamanam Othiri ishtam anu 👏
@shreyu8046
@shreyu8046 3 жыл бұрын
കറിയെക്കാൾ better അവതരണ ശൈലി 👍👍👍
@MYMOGRAL
@MYMOGRAL 3 жыл бұрын
മീൻ പീര കൂട്ടി ചൂട് ചോറ് കഴിക്കാൻ കൊതിയാവുന്നു 🤤🤤🤤🤤
@meenamumthaz5301
@meenamumthaz5301 3 жыл бұрын
ടീച്ചറെ നിങ്ങളുടെ അവതരണം എനിക്ക് നല്ല ഇഷ്ടമാണ്
@roymathews3852
@roymathews3852 4 күн бұрын
Reminds me of my mother who passed away 4 years ago.
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ഇന്ന് അമ്മ നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് ലവ് യു അമ്മ
@sheebajacob8749
@sheebajacob8749 3 жыл бұрын
എന്നും സുന്ദരിക്കുട്ടിയല്ലേ 😘
@mollysebastian8374
@mollysebastian8374 3 жыл бұрын
കോട്ടയം സ്റ്റൈൽ മോര് കാച്ചിയത് കാണിച്ചു തരുമോ ടീച്ചർ. മീൻതോരന്റെ കൂടെ കൂട്ടാനാണ്. ചെറുപ്പത്തിൽ കൂട്ടിയിട്ടുണ്ട്
@rajeswarypa8414
@rajeswarypa8414 2 жыл бұрын
ടിച്ച ർമീൻപീരനന്നായിട്ടുണ്ട്
@kichuskitchen5012
@kichuskitchen5012 3 жыл бұрын
Enthu rasanu teacher nte pachaka klass kettirikkan ! aa pazhaya kalathekku thirichu poyathu pole. Thank you dear theacher🥰🥰🥰🥰🥰💋💋💋
@geethakannoth2634
@geethakannoth2634 3 жыл бұрын
Teacher njan endha parayende, meen peera recepie mathramalla paranju thannathu. Dubai marketilekku thanne teacherude samsaram enne koottikondu poyi, oru sanjaariyude diary kurippu pole thanne rasakaramayirunnu. Sabarimala kkalam kazhinjal enthayalum meen peera try cheyyum. Teacherkku oru paadu hridayam niranja nanni. Innatheykku vida. 👋
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
Uff! What a perfection in your cooking. An Headmistress all qualities are hidden in you🙏😘🥰. Huge respect to you mam. 🙏
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
Very interesting to hear you..Excellent presentation and cooking. Super dish mam.👌👌👌🙏🙏🙏
@geethamuralidharan3309
@geethamuralidharan3309 3 жыл бұрын
Ma'am you are super.Your presentation is really awesome. 👍👍
@minirachel5654
@minirachel5654 5 ай бұрын
Love the way you talk and teach each recipie
@priyanair1848
@priyanair1848 3 жыл бұрын
Before watching the receipe mouth started watering Thank u Mam Waiting to see u everyday
@drtommats5405
@drtommats5405 3 жыл бұрын
Its a pleasure to watch teacher cooking as well as listening to her chit-chats!!
@ambilyg8417
@ambilyg8417 3 жыл бұрын
Super Tr U are an outstanding personality 😂🙏🙏🙏
@binduau2759
@binduau2759 3 жыл бұрын
Recipe 👌👌😋
@Nithyakurup
@Nithyakurup 3 жыл бұрын
ടീച്ചറേ... വിവാഹം കഴിക്കാൻ പോകുന്നവർക്ക് വേണ്ടിയൊരു vedio ചെയ്യാമോ... ഒരു അമ്മ പറഞ്ഞു തരുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി,.. പുതിയൊരു വീട്ടിൽ ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും... പറഞ്ഞു തരാൻ ആരും ഇല്ലാത്തോണ്ടാണ് ടീച്ചറിനോട് ചോദിച്ചത്... ഒരുപാട് സ്നേഹം ടീച്ചറേ ♥️
@shobaphilipgeorge1275
@shobaphilipgeorge1275 3 жыл бұрын
So good to watch your video
@treesajose736
@treesajose736 3 жыл бұрын
Suma teacher with the hand of god & lots of experiences...😍
@appu5472
@appu5472 3 жыл бұрын
Good presentation 👍😋
@sheebaar3700
@sheebaar3700 Ай бұрын
Teachare kanumbol enikk ente ammayiye.ormavarum vilasiniteacher H M aayirunnu teacharepole thanne❤❤
@shinegopalan4680
@shinegopalan4680 3 жыл бұрын
Adipoli 👏👏
@sreejasreejith8794
@sreejasreejith8794 3 жыл бұрын
ടീച്ചറിന്റെ കഥ കേട്ടിരിക്കാൻ നല്ല രസമാണ് 🥰🥰
@johncyraju2499
@johncyraju2499 3 жыл бұрын
Super മീൻ പീര... 👌👌👌
@shynisala880
@shynisala880 3 жыл бұрын
Nammluda teacher vannnu..1st comment
@prakashprabhakaran752
@prakashprabhakaran752 Жыл бұрын
Nalla. Aiswariyam. Kanan. Pinne. Cokking. Style. Supper. Nalla. Techer. Kuttigale. Padippikkunna. Feeling. L. Kettirikkan. Sugam.
@sindhuraju4724
@sindhuraju4724 3 жыл бұрын
നമസ്കാരം ടീച്ചർ ഞങ്ങൾക്കു മിക്കവാറും ദിവസം ഇതു ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് ഞാൻ ആലപ്പുഴ ആണ്
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Meen peera kandittu my mouth is watering😘
@abhiramdev3751
@abhiramdev3751 3 жыл бұрын
Meen peera thoran super 👌😄😀
@sudhisa1428
@sudhisa1428 3 жыл бұрын
Enthu rasaa teacherude samsaram kelkkan.super super super............
@minijustin6592
@minijustin6592 3 жыл бұрын
ടീച്ചർ പഠിപ്പിക്കുന്നതുപോലെയാണ് അവതരിപ്പിക്കുന്നത് 👍👌👌🌺
@valsalaraju2332
@valsalaraju2332 3 жыл бұрын
ട്രൈ ചെയ്തു നോക്കി ഇതും നല്ലതായിരുന്നു ഇനിയും ഇടണം ഇതുപോലെ മീൻ കറിയും എല്ലാത്തിനെയും വീഡിയോസ്
@indubindu6252
@indubindu6252 3 жыл бұрын
Good receip
@VijayKumar-dn6nh
@VijayKumar-dn6nh 3 жыл бұрын
Super kozhuva peera👌😋
@padmakumarirumpanam7874
@padmakumarirumpanam7874 2 жыл бұрын
അമ്മേ ..... അവതരണം ലളിതം സുന്ദരം .....
@Tina9769
@Tina9769 3 жыл бұрын
Just loved listening to dxb mkt story...to u for the wonderful stories ..God blessU
@geethakannoth2634
@geethakannoth2634 3 жыл бұрын
Aadyam, ende ethrayum priyappetta teacher kku Oru umma thannittae... njan nokkan povunnullu..😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love
@geethakannoth2634
@geethakannoth2634 3 жыл бұрын
Love you too ..😍
@kasthooris9324
@kasthooris9324 3 жыл бұрын
beautiful and elegant today - very nice
@abhilashka3169
@abhilashka3169 3 жыл бұрын
ടീച്ചറിന്റെ പാചക ക്ലാസ് കണ്ടിരിക്കാൻ എന്തു രസമാണ്.
@anushri3343
@anushri3343 3 жыл бұрын
Teacher, I'm from Tamilnadu..I never miss any of your episode. Your presentation is interesting and informative.
@pushpathejus8050
@pushpathejus8050 3 жыл бұрын
Teacher meen le vishamsam kalyan marygam paranju tharumo
@jayakumarvkumarvj7867
@jayakumarvkumarvj7867 3 жыл бұрын
Aaaa .
@jemonbabu284
@jemonbabu284 Жыл бұрын
ഒത്തിരി ഇഷ്ടമായി അമ്മയുടെ മീൻ തോരൻ 🥰🥰🥰💕💕
@shameeraali7230
@shameeraali7230 3 жыл бұрын
Super nadan food recepe
@anniesamuel9955
@anniesamuel9955 2 жыл бұрын
I like ammachi s story telling experience! Adipoli!!
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
കിടിലം മീന്‍ പീര 😋😋
@jordanmanoj9975
@jordanmanoj9975 3 жыл бұрын
Teacher amma, lam from London. I make meen thoran with netholi meen and the english fish mackerel..it's very tasty. Love you mam.
@rethikavr5231
@rethikavr5231 3 жыл бұрын
Teacher enikk othiri ishtappetta dish.kanthari mulak use cheyithal super.ennano nammude keralathil fresh fish kittuka
@asharaja7190
@asharaja7190 3 жыл бұрын
Mam..I am from Mumbai, Thane..My native place is Panachickadu, Kottayam..You are so sweet&lovely cooking....
@sathisrikumar359
@sathisrikumar359 3 жыл бұрын
Super explanation....👍👍👍👍
@maryfrancis2112
@maryfrancis2112 3 жыл бұрын
Awesome presentation 👍
@varghesetharakan129
@varghesetharakan129 11 ай бұрын
Truly a pleasure listening to you ma’am!❤ God bless you with long life!🙏🙏 - Suja
@sitaswaroop414
@sitaswaroop414 2 жыл бұрын
Namaskaram teacher, Thankyou Making meenpera today,
@rubychacko8013
@rubychacko8013 3 жыл бұрын
Love all your recipes very much.. Mam, tried your meen peera recipe, and it came out very well. Thanks for sharing this easiest method for preparing netholi peera🙏🌹
@vinaychandran6340
@vinaychandran6340 2 жыл бұрын
നല്ല നല്ല അറിവുകൾ തന്നതിനെ നന്ദി
@xboxones9391
@xboxones9391 3 жыл бұрын
Very good
@paultube5510
@paultube5510 3 жыл бұрын
Super
@remadevi6813
@remadevi6813 3 жыл бұрын
സുമ ടീച്ചർ ലൈഫ് കാണണേൽ മാർക്കറ്റിൽ പോകണം എന്റെ ഭർത്താവിന്റെ അമ്മയെ ഓർമ വന്നു, അമ്മയ്ക്ക് സുഖമില്ലാതെ വന്നാൽ ജനറൽ വാർഡിൽ കിടന്നാൽ മതി എന്ന് പറയും, ട്രെയിനിൽ കയറിയാൽ ജനറൽ കമ്പാർട്മെന്റിൽ കയറിയാൽ മതി, എനിക്ക് മനുഷ്യരെ കാണണം എന്ന് പറയും
@anithajoshy434
@anithajoshy434 2 жыл бұрын
Meena try chaithu, super, Thank u teacher
@santhakumarikuttanassery4701
@santhakumarikuttanassery4701 3 жыл бұрын
Super Recipe 👌👌👌
@rakhirenjith2384
@rakhirenjith2384 3 жыл бұрын
Enta teacheramme super receipe. Chakkaraa umma😘. Love u lots
@jayavalli1523
@jayavalli1523 3 жыл бұрын
Sathyam.. So nice teacher.👌👌❤
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
🤗🤗🤗🙏🙏🙏💞💞💞adipoli teacher😍😍😍vdo presention👌👌👌🤗💟💟💟
@geethakuwaitkumari8220
@geethakuwaitkumari8220 3 жыл бұрын
Teacher ammede ..samsaram kelkan vendi mathrama njn varunne..love you 😍😘
@omanapatil6890
@omanapatil6890 3 жыл бұрын
Very nice...kottayam meen peera...thank you so much teacher ...
@deepaadam4441
@deepaadam4441 3 жыл бұрын
Mam najn fish mulakitt curry vechu mam super aarunu nalal result kitty thanku maaam
@ASWATHY-kj7fi
@ASWATHY-kj7fi 3 жыл бұрын
Love you teachere 🙏❤️
@shijibabu2001
@shijibabu2001 3 жыл бұрын
നല്ല അവതരണം, cute teacher
@skvlogs1348
@skvlogs1348 3 жыл бұрын
Teacherude class super
@RajamPRajan
@RajamPRajan 3 жыл бұрын
മീൻ പീര സൂപ്പർ ട്രൈ ചയ്തു വളരെ ഇഷ്ടപ്പെട്ടു ❤️
@jollymathew8172
@jollymathew8172 3 жыл бұрын
Teacher amme ithu kalchatti aano....? Ithu enganeyaanu season cheyyunnathu...???
@soumyajohny255
@soumyajohny255 3 жыл бұрын
Super.... I like it
@jayasreemohan1354
@jayasreemohan1354 3 жыл бұрын
I like your cooking and presentation
@elsysebastinkannoth7889
@elsysebastinkannoth7889 3 жыл бұрын
Ennum ellam kaanum. Oru amma parayumpole.. thanks for all vedios..
@susenabraham5618
@susenabraham5618 3 жыл бұрын
We dont put garlic in മീൻപീര
@manjushasuresh9808
@manjushasuresh9808 3 жыл бұрын
😍😍😍😘😘😘😘😘 love u sooo much and thank u teacheramme. Ith orikkal undakkanamennu prayanirikkukayayirunnu. Appolekkum undakki thannu. Ente mattoru nostalgia 👌👌👌💖💖💖
@anithasasikumar4285
@anithasasikumar4285 3 жыл бұрын
Niceteacher
@minidamodaran6685
@minidamodaran6685 3 жыл бұрын
🙏 കൊള്ളാം അവതരണം സൂപ്പർ
@dhanyabiju3868
@dhanyabiju3868 Жыл бұрын
Teacher eee.... Undakittooo
@sreedevivinod5716
@sreedevivinod5716 3 жыл бұрын
എന്റെ കുടുംബത്തിന്റെ ഇഷ്ട വിഭവം.. അതുക്കും മേലെ യാണ് ടീച്ചറമ്മയുടെ . ഇൻട്രോഡക്ഷൻ
@ajeenaajina9460
@ajeenaajina9460 3 жыл бұрын
Hay teacher soopper aayitund
@BTSARMY-jf5ws
@BTSARMY-jf5ws 3 жыл бұрын
ടീച്ചർ അവതരണം കെട്ടിരിയിക്കാൻ നല്ല രസം ലവ് യു ടീച്ചർ അമ്മ
@jaishnumadhav9875
@jaishnumadhav9875 3 жыл бұрын
Nice Amma l like your speaeh
@johnmathew1438
@johnmathew1438 Жыл бұрын
Good
@remyasandeep897
@remyasandeep897 3 жыл бұрын
Teacherammaykku dark colors nalla cherchayundu. I like your cooking class
@jayalakshmynair2493
@jayalakshmynair2493 3 жыл бұрын
Super presentation. Super tasty meen peera. I prepared this meen peera. 👍Thank you teacher 🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 3 ай бұрын
❤️❤️❤️❤️❤️
@jd5700
@jd5700 Жыл бұрын
Nice
@lekhasasilekhasasi6269
@lekhasasilekhasasi6269 3 жыл бұрын
Meen peera nannayitundu
Stay on your way 🛤️✨
00:34
A4
Рет қаралды 33 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
പാലപ്പം 😊👌😀...  (Paalappam)
20:03
cooking with suma teacher
Рет қаралды 312 М.
മോര്കാച്ചിയത് (MORU KAACHIYATHU)
6:48
cooking with suma teacher
Рет қаралды 187 М.
Meen Peera Patichathu | മീൻ പീര പറ്റിച്ചത്
6:50
Kerala Mathi Peera Vattichathu - Meen Peera
5:22
Village Cooking - Kerala
Рет қаралды 136 М.