ലോകആഹാരലോകത്തേക്ക് ഒരു സഞ്ചാരം... -II

  Рет қаралды 341,254

cooking with suma teacher

cooking with suma teacher

Күн бұрын

To view the First Part : • ലോകആഹാരലോകത്തേക്ക് ഒരു...

Пікірлер: 733
@mykingdom2263
@mykingdom2263 3 жыл бұрын
ബുദ്ധിയും ലോകപരിജയവും ഉള്ളവർ തമ്മിൽ സംസാരിച്ചാൽ ഇങ്ങനെയിരിക്കും
@athulathul1965
@athulathul1965 3 жыл бұрын
Correct
@SabuXL
@SabuXL 3 жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 👍
@akhildas000
@akhildas000 3 жыл бұрын
ഏഷ്യാനെറ്റ്‌ എംഡിക്ക് ഒന്ന് കാണിച്ചു കൊടുക്കണം 😌😌
@sinsarkt1128
@sinsarkt1128 3 жыл бұрын
🤩👍
@dadreamcreations231
@dadreamcreations231 3 жыл бұрын
തീർച്ചയായും 🌷🤝
@josephkuruvilla8408
@josephkuruvilla8408 Жыл бұрын
വിവരം ഉള്ളവർ സംസാരിക്കുന്നതു കേട്ടാൽ തന്നെ ഒരു സുഖമാണ് 🥰🥰🥰👍👍👍
@rashmishinod947
@rashmishinod947 3 жыл бұрын
പ്രിയപ്പെട്ട മൂന്ന്പേർ... സാറിന്റെ പുസ്തകങ്ങൾ.... സന്തോഷ്‌സാറിന്റെ സഞ്ചാരം... ടീച്ചറുടെ കുക്കിംഗ്‌ 😍... ഒരുമിച്ച്കണ്ടതിൽ സന്തോഷം
@smithaa1078
@smithaa1078 3 жыл бұрын
Santhosh സാറിനെ കണ്ടു ഓടി വന്നതാ
@prasanthvs3000
@prasanthvs3000 3 жыл бұрын
ഞനും SGK❤️
@govindm9984
@govindm9984 3 жыл бұрын
Me too... ❤️❤️
@shajanthanikkal9961
@shajanthanikkal9961 3 жыл бұрын
Njanum
@Prettydreamy91
@Prettydreamy91 3 жыл бұрын
Njanum
@mohammednazeel2972
@mohammednazeel2972 3 жыл бұрын
Me too
@gafooredm
@gafooredm 3 жыл бұрын
അറിവും ലോകപരിചയവും എല്ലാം കൂടിയുള്ള ആളുകളുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്തൊരു ഭംഗി.....
@mollyabraham6399
@mollyabraham6399 3 жыл бұрын
verynice
@jishnusoman995
@jishnusoman995 3 жыл бұрын
👍👍👍👍👍
@rehnarhm8643
@rehnarhm8643 3 жыл бұрын
ആദ്യമായി വായിച്ചതും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഇഷ്ടത്തോടെ വായിക്കുന്ന യുറേക്ക മാമന്‍റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം '..!, ആദ്യം വാങ്ങിയ, എന്നെ പാചകം പഠിപ്പിച്ച ,സുമ ടീച്ചറുടെ 'നമ്മുടെ നാടന്‍ കറികള്‍ 'എന്ന പുസ്തകം ..!! പിന്നെ യാത്രവിവരണങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച , എനിക്ക് അസൂയ തോന്നിയിട്ടുള്ള ലോകത്തിലെ ഏക മനുഷ്യന്‍ ,,! എല്ലാരേം ഒന്നിച്ചു കണ്ടപ്പോ ....ആഹാ ...നല്ലൊരു സദ്യ കഴിച്ച ഫീലിംഗ് ..!
@sreekala5106
@sreekala5106 3 жыл бұрын
sumateachrinte pusthakam eethu bookstallil kittum ennu parnju tharumo
@learningtips88
@learningtips88 3 жыл бұрын
യുറീക്ക മാമൻ
@sheebajacob8749
@sheebajacob8749 3 жыл бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന ആൾക്കാർ.. ഒരുമിച്ചു കണ്ടതിൽ സന്തോഷം.. സഫാരിയുടെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ.. സന്തോഷിനെ നേരിൽ കാണാൻ ആഗ്രഹം.. എന്റെ പ്രാർത്ഥനയിൽ നിങ്ങളെല്ലാവരും എപ്പോഴും ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ.🙏
@shajanthanikkal9961
@shajanthanikkal9961 3 жыл бұрын
Same to you
@cloud_media
@cloud_media 3 жыл бұрын
Njan kanditunde
@vijayalakshmip2538
@vijayalakshmip2538 3 жыл бұрын
പിടികിട്ടീ, ടീച്ചർ ആരാന്ന്. എന്റെ പ്രിയപ്പെട്ട സഞ്ചാരം സർ, ശിവദാസ് സർ, ഒപ്പം ദേ നമ്മുടെ ടീച്ചറും. ഒപ്പത്തിനൊപ്പമുള്ള 3 വ്യക്തിത്വങ്ങൾ .love you all.
@vinuvinu842
@vinuvinu842 Жыл бұрын
Loka vivaram niracha moonnu nira kudangal
@stswashere
@stswashere 3 жыл бұрын
Prof. ശിവദാസ് ❤️❤️❤️... Professor സോഷ്യൽ മീഡിയയിൽ കൂടി കേരളത്തിലെ കുട്ടികളും യുവാക്കളുമായി കൂടുതൽ interact ചെയ്യണം എന്ന് അഭ്യർതഥിക്കുന്നു.🙏
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മൂന്നുപേർ! ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം! Respect!
@madhavam6276
@madhavam6276 3 жыл бұрын
തീരല്ലെ... എന്നാണ് SGK യുടെ അഭിമുഖം കാണുന്ന ഏതൊരു ആൾകും തോന്നാറ് ✔️
@dhanyaputhur5
@dhanyaputhur5 3 жыл бұрын
Aha... എന്റെ മൂന്ന് favourite persons.കുട്ടിക്കാലം സമ്പന്നമാക്കിയ ശിവദാസ് sir,ലോകം കാണിച്ചു തന്ന സന്തോഷ് sir, ഇപ്പൊൾ പ്രിയപ്പെട്ട സുമ ടീച്ചർ ...
@adithi1980
@adithi1980 3 жыл бұрын
Eshwaraaa.....vayichalum vayichalum teeratha pustakam ezhuthite sivadas sir ano ethu??😊😊😊Daivame missing my childhood......Science classes....Balavedi....Eureka exams.....N my parents and teachers.......eppozhum oorkkum teacher "sumasivadas" ennu videoyil parayumbol etharayirikkum ennu.....😊 Anyways hridayathil sangalpicha sir nte face kanan pattiyayhil santhosham....
@dhanyaputhur5
@dhanyaputhur5 3 жыл бұрын
@@adithi1980 സത്യം.ഒരു fairy tale പോലെ.
@michusworld6686
@michusworld6686 3 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ടീച്ചറുടെ സംസാരം ഒരു രക്ഷേം ഇല്ലാട്ടോ 😍😍😍
@nimishavijith4250
@nimishavijith4250 3 жыл бұрын
എനിക്കു ടീച്ചറെ കാണുബോൾ എന്റെ അമ്മുമ്മയെ ഓർമ വരും ആ സംസാരം എനിക്കു കേൾക്കാൻ വലിയ ഇഷ്ടം ആണ്
@devi2795
@devi2795 3 жыл бұрын
മൂന്നു പേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ടീച്ചർ. വളരെ സന്തോഷം. മൂന്നു പേരെയും ഒരുപാട് ഇഷ്ടപെടുന്നു
@user-bp8xj8un9j
@user-bp8xj8un9j 3 жыл бұрын
ശിവദാസ് സാറിനെ കണ്ടതിൽ ഒത്തിരി സന്തോഷം❤
@yesodaragavanyesoda1901
@yesodaragavanyesoda1901 3 жыл бұрын
എനിക്ക് വളരെ ബഹുമാനമുള്ള ഒരു സഞ്ചാരിയെ ടീച്ചറുടെ കൂടെ കണ്ടപ്പൊ വല്ലാത്ത സന്തോഷം താങ്ക് യൂ ടീച്ചറേ വീഡിയോ കാണാൻ ദിവസങ്ങൾ കഴിഞ്ഞു പോയി
@arunimav6442
@arunimav6442 3 жыл бұрын
നേന്ത്രപഴം കാണുമ്പോൾ തന്നെ സഹിക്കാൻ പറ്റാതെ, പുഴുങ്ങുന്നത് ആലോചിക്കുമ്പോൾ ആ ടൈം പോയാലോ എന്നു ഭയന്നു അപ്പൊ തന്നെ കഴിക്കുന്ന ഞാൻ 😂
@RoutestoRoots
@RoutestoRoots Жыл бұрын
😂😂😂😂😂
@gaff00000
@gaff00000 3 жыл бұрын
എത്രയോ മാന്യവും ഹൃദ്യവുമായ സംസാരം 😍👌👌👌
@ajaykgopi
@ajaykgopi Жыл бұрын
വിവരമുള്ളവർ സംസാരിക്കുന്നത് കേട്ടിരിക്കുന്നത് ഒരു പുസ്തകം വായിക്കുന്നത് തുല്യമാണെന്ന് പറയുന്നത് എത്ര ശരിയാണ്
@binoyjoseph7088
@binoyjoseph7088 3 жыл бұрын
നല്ല പരിപാടി, മലയാളി എവിടെച്ചെന്നാലും പറയുന്നതാണ്, നാട്ടിലെ രുചി. എല്ലായിടത്തും രുചി ഭക്ഷണമുണ്ടന്നു അനുഭവസ്ഥര്‍ പറയുമ്പോള്‍ മാറി ചിന്തിക്കണം.
@mehfirmp
@mehfirmp 3 жыл бұрын
ഇതു കൊള്ളാലോ... വഴി തെറ്റി വന്നതാ... ഇനി പോവുന്നില്ല
@mubarak.s7035
@mubarak.s7035 3 жыл бұрын
Njanum
@newtonp.n1356
@newtonp.n1356 3 жыл бұрын
ബുദ്ധിയും വിവരവും ലോകം അറിയുന്നവരും ഒകെ സംസാരിക്കുമ്പോൾ ഇങ്ങനെ ഇരിക്കും ❤..
@loutoslotusk6power287
@loutoslotusk6power287 3 жыл бұрын
സന്തോഷ്‌ സർ നിങ്ങളുടെ സഞ്ചാരം കാണാത്ത ഒരു ദിവസം പോലും ഇല്ല .
@jayasrees5304
@jayasrees5304 3 жыл бұрын
ദൈവമേ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒരു episode . thank you teacher
@emileddw
@emileddw 3 жыл бұрын
ഇനി ഇതും കാണണം മെല്ലോ ഒറക്കം പോയ് കിട്ടി സന്തോഷ് സാറിന്റെ ഒരു കാര്യം ❤️
@vipeeshpgvipi6890
@vipeeshpgvipi6890 3 жыл бұрын
അതിമനോഹരമായ പ്രോഗ്രാം ..പ്രതീക്ഷിക്കാത്ത പ്രോഗ്രാമിനും ,ടീച്ചർക്കും ,സാറിനും കൂടാതെ മലയാളിയുടെ അഭിമാനം സന്തോഷ് സാറിനും ..നന്ദി അറിയിച്ചുകൊള്ളുന്നു ,മനസ്സിന്റെ ഉള്ളിൽനിന്നും ..
@subysusan5947
@subysusan5947 3 жыл бұрын
Food നെ ക്കുറിച്ചുള്ള special episode രണ്ടും വളരെ നന്നായി. പ്രത്യേകിച്ച് santhosh sir നെയും ശിവദാസ് sir നെയും കൂടെ ഉൾപെടുത്തിയതിൽ വളരെ നന്ദി .പല നാടുകളിലെ food കഴിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ food ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും, സമയം ചിലവാക്കേണ്ടി വരുന്നതും മലയാളി കൾക്കാണ്. Breakfast (eg. ഇടിയപ്പം -സ്റ്റൂ, ദോശ -സാമ്പാർ )രാവിലെ തന്നെ കുറേ സമയം പോയിക്കിട്ടും. നമ്മൾ കുറേക്കൂടെ ഗോതമ്പും മറ്റു grains ഉം ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇല വർഗ്ഗങ്ങൾ എല്ലാ ദിവസവും കുറച്ചെങ്കിലും കഴിക്കണം. മീനും മറ്റും മുളകുപൊടിയിൽ കുഴച്ചു,മസാലകളും ചേർത്ത് സ്വാഭാവിക രുചി നമ്മൾ ആസ്വദിക്കുന്നില്ല. Balanced diet എന്താണെന്ന് പലർക്കും അറിയില്ല.SAFARI channel ന്റെ food programms നായി കാത്തിരിക്കുന്നു. Teacher ടെ മറ്റു family members നെയും ഉൾപ്പെടുത്തി episode ചെയ്യണേ. All the best........
@rojangeorge2220
@rojangeorge2220 Жыл бұрын
നല്ല വിവരണം നന്നായിട്ടുണ്ട്
@sumaprakasan4700
@sumaprakasan4700 3 жыл бұрын
ശിവദാസ് സാറിനെ കാണാൻ സാധിച്ചതിൽ സന്തോഷം.ടീച്ചർ സാറിനെ കുറിച്ച് പറയുമ്പോൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ട്. എന്തായാലും ടീച്ചറിന്റെ ക്ലാസ്സ് ഒരു വെറൈറ്റി തന്നെ. വളരെ കാര്യങ്ങൾ മന്നസ്സിലാക്കൻ സാധിക്കുന്നു. വളരെ നന്ദി ഉണ്ട്.🙏❤️🌹
@ggadiaries2871
@ggadiaries2871 3 жыл бұрын
ഭക്ഷണം കഴിക്കുന്നതിനെക്കാൾ രുചി, ഭക്ഷണത്തേക്കുറിച്ചുള്ള അനുഭവ കഥകൾ കേൾക്കാനാണ്.
@mi_47
@mi_47 3 жыл бұрын
4:36 പച്ച സാൽമൻ മൽസ്യം കഴിക്കാൻ മടി ആയത് കൊണ്ട് സുഷി എണ്ണയിലിട്ട് ഫ്രൈ ചെയ്തു കഴിച്ച ലോകത്തിലെ ഒരെയൊരാൾ ഞാനായിരിക്കും 😎😂
@vishalvijay6484
@vishalvijay6484 3 жыл бұрын
ഹേയ് അല്ല!!! ഞാനും ഉണ്ട്...ഷാലോ ഫ്രൈ ചെയ്തു കഴിച്ചു..
@georgemathew4294
@georgemathew4294 3 жыл бұрын
I always eat sushi as it is
@creative7928
@creative7928 3 жыл бұрын
മൂന്ന് പേരേയും കാണാൻ സാധിച്ചതിൽ സന്തോഷം. ഗോപിനാഥൻ സാറിനെ കണ്ടതിൽ വളരെ സന്തോഷം ഇതുവരെ ടീച്ചറുടെ വീഡിയോ കളിൽ പറഞ്ഞു കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ. നല്ല ഒരു ചർച്ച
@merinjosey5857
@merinjosey5857 3 жыл бұрын
സന്തോഷ്‌ സാറിനെ കണ്ടു വന്നതാ,, പിന്നെ മൂന്നു പേരുടെയും സംസാരം കേട്ടിരുന്നു,,😊
@ivartheboneless6547
@ivartheboneless6547 3 жыл бұрын
Njnum athe 😂
@swaminathan1372
@swaminathan1372 2 жыл бұрын
ഞാനും
@sumaprem3401
@sumaprem3401 3 жыл бұрын
Cheese തണുപ്പ് ഉള്ള സ്ഥലത്തു സൂക്ഷിച്ചു വക്കാൻ സാധിക്കും റീഫ്രിജിറേറ്റർ ഇല്ലാത്തകാലത്തും. അങ്ങനെയാണ് അത് അവരുടെ ഭക്ഷണത്തിന്റെ ഭാഗമായത്. നമ്മടെ ചൂടുള്ള കാലാവസ്ഥയിൽ പാലോ, ചീസോ സൂക്ഷിക്കാൻ ബുദ്ധിമുട്ടായിരുന്നു, അതുകൊണ്ട് നമ്മൾ ബട്ടറിനെ ഉരുക്കി നോർമൽ room ചൂടിൽ വക്കാൻ പാകത്തിൽ നെയ്യാക്കി ഉപയോഗിക്കുന്നു. ഓരോ സ്ഥലത്തിന്റെയും കാലാവസ്ഥക്കും, ലഭ്യമാകുന്ന സാധനങ്ങൾക്കും അനുസരിച്ചായിരിക്കും ഭക്ഷണ രീതി. നമ്മുടെ കാലാവസ്ഥയുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലത്തെ രീതികൾ അനുകരിക്കുമ്പോൾ നമ്മുടെ ശരീരത്തിനു ചേർന്ന് പോകുന്നതാവുന്നത് നന്നാവും.
@radhakrishnankandethiparam1711
@radhakrishnankandethiparam1711 3 жыл бұрын
സഫാരി ചാനലിൽ "ചരിത്രം എന്നിലൂടെ " എന്ന പരിപാടിയിൽ ഇവരെ പ്രതീക്ഷിക്കുന്നു അനുഭവങ്ങൾ ഞങ്ങളും അറിയട്ടെ മൂന്ന് പേർക്കും ആശംസകൾ
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
ആഹാരത്തേക്കുറിച്ച് പുതിയൊരു ഉൾക്കാഴ്ച ഉണ്ടാക്കിയ എപ്പിസോഡ്. നന്ദി ടീച്ചർ 🙏🙏
@Roshan-me4zz
@Roshan-me4zz 3 жыл бұрын
സാറിൻറെ സംസാരരീതിയും വോയിസും Fr: Joseph പുത്തൻപുരയ്ക്കൽ ( comedy speaker ) Nte പോലെ തോന്നിയവർ എത്ര പേരുണ്ട്...?😁
@Lilustephen717
@Lilustephen717 3 жыл бұрын
Shariya
@shajanthanikkal9961
@shajanthanikkal9961 3 жыл бұрын
Exactly 😀
@shylajarpillay9008
@shylajarpillay9008 3 жыл бұрын
Yes
@Leo-do4tu
@Leo-do4tu 3 жыл бұрын
So true
@honeylalkc
@honeylalkc 3 жыл бұрын
Yes
@shobachacko9655
@shobachacko9655 Жыл бұрын
പണ്ടു അടുക്കലയിൽ ചേരു ഉണ്ടായിരുന്ന് മീൻ പുകച്ച് ഉണക്കൻ. നന്ദി സന്തോഷ സാർ അൻഡ് ടീച്ചർ.
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ടം❤️
@sobhagopinath8563
@sobhagopinath8563 Жыл бұрын
ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതി ഗംഭീരം പരിപാടി അഭിനന്ദനങ്ങൾ പറഞ്ഞാൽ പോരാ അഭിനന്ദനവർഷം 🙏🙏🙏
@Ageorge6922
@Ageorge6922 3 жыл бұрын
സഫാരി ഫുഡ് ചാനലിന് മുൻകൂർ ആയി ആശംസകൾ...😊👍👍👍👍💐💐💐💐💐
@maneeshmanu5704
@maneeshmanu5704 3 жыл бұрын
സന്തോഷം സാർ കണ്ടിട്ട് വന്നത് ആണ് വന്നപ്പോൾ ആണ് മനസിലായത് 3 പേരും legendukal ആണെന്ന് ♥️♥️
@sobhal3935
@sobhal3935 3 жыл бұрын
നല്ല ഒരു ടോപിക് ആയിരുന്നു. സഞ്ചാരം ഇഷ്ട്ടപ്പെട്ട ഒരു പരിപാടിയാണ്.
@prajeeshbc
@prajeeshbc 3 жыл бұрын
സത്യം ഈ ചീസ് ഉപയോഗം അധികം നമ്മൾക്ക് ഇല്ല. മൂന്ന് പേരെയും ഒരുപാട് ഇഷ്ടം ❤
@josephjustine964
@josephjustine964 3 жыл бұрын
ടീച്ചർ അമ്മക്ക് നന്ദി .സഞ്ചാരി സാറുമായി ഇങ്ങനെ ഒരു ഫുഡ് ചർച്ച ടീച്ചറിന്റെ കറികൾ പോലെ തന്നെ ഇഷ്ടമായി.
@ahmadmuneerchadcut4950
@ahmadmuneerchadcut4950 3 жыл бұрын
ഭോജനം, വിജ്ഞാനം, സഞ്ചാരം ഒരുകുടക്കീഴിൽ....
@ashraf9430
@ashraf9430 3 жыл бұрын
ടീച്ചറേ.... നിങ്ങളുടെ പ്രോ ഗാം കണ്ടു. സന്തോഷിനെ പോലൊരു ലോക സഞ്ചാരി ആഹാര വൈവിധ്യത്തെക്കുറിച്ച് അവതരിപ്പിച്ചത് വളരെ നന്നായി. മനുഷ്യൻ ഒരു മിശ്രഭോജിയാണു്. കാർ ബോഹൈ ഡ്രൈറ്റും (അന്നജo) ഫാറ്റും (കൊഴുപ്പും) കുടിച്ചേർന്ന ഭക്ഷണ രീതി.... പക്ഷെ നമ്മൾ ഇന്ത്യക്കാർ ഒരുകുന്നു ചോറും ഇത്തിരിപ്പൊന്ന ഒരു മീനും കഴിക്കുന്ന ആൾക്കാർ ആണ്. അഥവാ 70% അന്നജവും 30% കൊഴുപ്പും കഴിക്കുന്നവരാണ്.ആ ഭക്ഷണശൈലി നമുക്കു മാറ്റിയെ പറ്റൂ. വിദേശങ്ങളിലൊക്കെ കറി എന്താണ് വേണ്ടത് എന്നാണ് ചോദിക്കാറ്. അതിൻ്റെ കൂടെ ചപ്പാത്തിയോബ്രഡോ ഫ്രീ ആയാണ് കൊടുക്കാറ്. കൊ ഴുപ്പുള്ള ഭക്ഷണങ്ങൾ വളരെ പതുക്കെയേ ദഹിക്കുള്ളൂ. അതേ സമയം അന്നജം കൂടുതൽ കഴിക്കുന്നത് നമെമ രോഗികളാക്കുന്നു. ഷുഗറും കൊളസ്ട്രോളം നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ഭക്ഷണ സംസ്കാരം നമുക്ക് മാറ്റിയെടുക്കുകയാണ് വേണ്ടത് അതിന് പ്രോത്സാഹനം കൊടുക്കാതിരിക്കുക
@beenajayaram7829
@beenajayaram7829 3 жыл бұрын
മൂന്നാളെയും ഒരുപാട് സ്നേഹിക്കുന്നു. ഒരുമിച്ച് കണ്ടതിൽ ഒരു പാട് സന്തോഷം.
@abeyvarghese4782
@abeyvarghese4782 3 жыл бұрын
ഭക്ഷണത്തെക്കുറിച്ച് നിലവാരമുള്ള ഒരു പ്രോഗ്രാം സഫാരി ടി.വിയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു.👍
@arunnattassery
@arunnattassery 3 жыл бұрын
എൻ്റെ പ്രിയപ്പെട്ട ടീച്ചറും എനിക്കേറ്റവും മോട്ടിവേഷൻ തന്നിട്ടുള്ള ശിവദാസ് സാറും പിന്നെ നമ്മുടെ പ്രിയപ്പെട്ട സഞ്ചാരിയും ഒറ്റ ഫ്രെയിമിൽ ഒരുഗ്രൻ വീഡിയോ
@rosygeorge7402
@rosygeorge7402 Жыл бұрын
വളരെ വളരെ സതോഷം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤🙏🏻
@jerryvdo
@jerryvdo 3 жыл бұрын
I am a simple man, I see SGK, I click on the video 🔥🔥🔥
@kesavanmelbourne
@kesavanmelbourne 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോസ് ഒന്നും വിടാറില്ല.കാരണം ആളൊരു സംഭാവമല്ലേ ..അങ്ങേരു പറയുന്ന ഓരോ കഥയും നമ്മളെ അവിടേക്കു കൊണ്ടുപോകും.അങ്ങേരു സംസാരിക്കുന്നതു കേൾക്കാൻ വല്ലാത്ത ഒരു കൗതുകമാണ് ..അതാണ് ഇവിടെ വന്നത്..ടീച്ചറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.ഇനി എന്നും ഇവിടെ കാണും കേട്ടോ...
@arunp2869
@arunp2869 3 жыл бұрын
ഇതു നമ്മുടെ യുറേക്കാ മാമൻ അല്ലേ ? ഒരുപാടു സന്തോഷം ബാല്യകാലങ്ങൾ മനോഹരമാക്കാൻ സഹായിച്ചതിന്.
@rajathm1750
@rajathm1750 3 жыл бұрын
ഡയറിക്കുറിപ്പ് ഫാൻസ് എത്തിയില്ലേ ?
@creationsneeds
@creationsneeds 3 жыл бұрын
athi
@Madhavimurals
@Madhavimurals 3 жыл бұрын
Yes sir
@Prettydreamy91
@Prettydreamy91 3 жыл бұрын
Ivde und
@ManuSMedia123
@ManuSMedia123 3 жыл бұрын
Yes😊😊
@muthalavan1122
@muthalavan1122 3 жыл бұрын
ഇന്ത്യയിലെ ചൈനീസ് food ന്റെ നിലവാരത്തെ പറ്റി പറഞ്ഞു... അതുപോലെ ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ passion ആയികൊണ്ടിരിക്കുന്ന arabic food.. Showarma, ഗ്രിൽ chicken, ആൽഫഹം.. ഇതൊന്നും ആ തനി അറബിക് ഫുഡിന്റെ ഏഴയലത്തു വരില്ല....
@sinisubhash9252
@sinisubhash9252 3 жыл бұрын
വിവിധ മേഖലയിൽ ഉള്ള മൂന്നുപേർ, ഒരുമിച്ച് കണ്ടതിൽ സന്തോഷം. 👍
@krishnakumarib.k.3348
@krishnakumarib.k.3348 3 жыл бұрын
പ്രിയമുള്ളവരേ ഒന്നായി കണ്ടപ്പോൾ ഒരു പാട് സാന്തോഷം. കാർണിവൽ ഫ്രീഡം ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്തപ്പോൾ സാൽമൺ ഫിഷ് കഴിച്ചിട്ടുണ്ട്. അപാര രുചി തന്നെ, ഇനി ടീച്ചറെ സഫാരിയിലും കാണാമല്ലോ,
@ramakohli1325
@ramakohli1325 3 жыл бұрын
Santosh sir is a great visionary. In my opinion, nammude town planning, tourism development etc. Kalil government sir nte advice edukkunnath nannakum. Sancharam um sanchariyude .....um mudangathe kaanunna njan....
@sreejithpc19
@sreejithpc19 3 жыл бұрын
ശിവദാസ് സാറിന്റെ സംസാരം കേട്ടപ്പോൾ നമ്മുടെ കാപ്പിപ്പൊടി അച്ഛനെ ഓർമവന്നത് എനിക്ക് മാത്രമോ 🤔😄
@sheebajose5386
@sheebajose5386 3 жыл бұрын
Sariyanu, aenikum thonni😊
@rijoyravindran1745
@rijoyravindran1745 3 жыл бұрын
Sathyam
@hemands4690
@hemands4690 3 жыл бұрын
👌🥘🌍✌️ ഞങ്ങടെ സന്തോഷ് സാറും സുമ ടീച്ചറും ശിവദാസ് സാറും കുടി ഒന്നിച്ചു ലോകഭക്ഷണത്തെ പറ്റി ഉള്ള വീഡിയോ ചെയ്‌തത്‌ വളരെ നന്നായി.
@nithinkrishnan3200
@nithinkrishnan3200 3 жыл бұрын
കേരളത്തിൽ മാത്രം ജീവിച്ച ഞാൻ മധ്യപ്രദേശിൽ ആദ്യമായി പോയപ്പോൾ റോട്ടി.. ദാൽ.. മനസുകൊണ്ട് ദഹിച്ചില്ല. പക്ഷെ ഒന്നോ രണ്ടോ ദിവസം. ഭക്ഷണം പോലും സംസ്കാരത്തിന്റെ മറ്റൊരു മുഖമാണെന്നു മനസിലാക്കിയ നിമിഷം അവിടുത്തെ ഭക്ഷണവും മികച്ചതാണെന്നു തോന്നി തുടങ്ങി.
@devisyam210
@devisyam210 3 жыл бұрын
Cogrates teacher... ടീച്ചറിനെ കാണുമ്പോൾ... അമ്മയെ കാണുന്ന പോലെ
@girijaek9982
@girijaek9982 3 жыл бұрын
ഇതാണ് സത്സംഗമെന്നു പറയുന്നത്.. ഒന്നിനൊന്നു മേന്മയുള്ള ഇത്തരം പരിപാടികൾ സഫാരിക്കല്ലാതെ മറ്റാർക്കും അവതരിപ്പിക്കാനാവുമോ..നിങ്ങൾക്ക് മൂന്നുപേർക്കും നന്ദി.. നന്മകൾ നേരുന്നു.പ്രണാമം
@muhammedshafeeque9568
@muhammedshafeeque9568 2 жыл бұрын
Three legends.very helpful ,informative interview.Your eagerness to learn even this age is really inspiring.nowadays many of the people confuse their need of learning with school education.but you people are kept evolving day by day and learning new things by letting away the so called prejudist mind
@aleyammamathew642
@aleyammamathew642 3 жыл бұрын
Super interview teacher with MR.SGK & Sivadas Sir God bless
@aswinvreghu6161
@aswinvreghu6161 3 жыл бұрын
ഇത്രേം നല്ലൊരു സംവാദം, really Great 👏❤️
@RaviShankar-oh4is
@RaviShankar-oh4is 3 жыл бұрын
സന്തോഷ് സാർ ഇലക്ഷനിൽ നിൽക്കണം താങ്കളെ പോലൊരാൾ നമ്മുടെ നാടിന് അത്യാവശ്യമാണ്
@leonelson8834
@leonelson8834 3 жыл бұрын
Aarayalum leaguil malsarichille Kuttipurathu pottum 😄
@stranger69pereira
@stranger69pereira 3 жыл бұрын
രാഷ്ട്രീയത്തിൽ കയറാൻ, സർ അത്രയ്ക്ക് ചീപ് അല്ല.
@kichukichu2656
@kichukichu2656 3 жыл бұрын
@@stranger69pereira 👍
@Madhavimurals
@Madhavimurals 3 жыл бұрын
ആവശൃമെന്നാലും വേണ്ട!
@Sulficharioteer
@Sulficharioteer 3 жыл бұрын
Ennitt venam nilavaramillatha nammal ithra nalla aalukale theri parayan...
@pranavpranav9338
@pranavpranav9338 3 жыл бұрын
ഒരു second പോലും skip ചെയ്യാതെ enjoy ചെയ്തു കണ്ടു 🤩🥰
@linarajan
@linarajan 3 жыл бұрын
ഞാനും ഇങ്ങനെ ആലോചിക്കാറുണ്ട്.. മോര് ഉണ്ടാക്കുമ്പോൾ ഉലുവ ഇടണം എന്ന് ആര് കണ്ട് പിടിച്ചു സാമ്പാറിൽ കായം , അച്ചാർ എന്തുകൊണ്ട് കേടാകാതെ ഇരിക്കുന്നു.. ഇങ്ങനെ ഒക്കെ..സന്തോഷ് ജോർജ് കുളങ്ങര sir ഒത്തിരി ഇഷ്ടം,
@vanajas680
@vanajas680 3 жыл бұрын
Lovely talk....tv vaikkumbol news chanel le azhimathikahthakalum vere chanel le add kandu maduthupokumennu paranju njangal safari kanum Arivundakumallo santhoshine dedication njangalkku bhanyankara yishtamaanu .Theacher yente Ammaye poleyaanu ..yippol oru achaneyum kitti ..Oro naadukale kaalavasthyum paramparagatha bhakshanathil valaya sthanamundallo..Thank u❤️🙏
@harshasugunan2758
@harshasugunan2758 3 жыл бұрын
എന്റെ കൃഷ്ണാ എന്താ ണ്ഈ കാണൂത് സാറിന്റെ സഞ്ചാരം പ്രോഗ്രാം ഞാൻ കാണുന്നത് ആണ് ടിച്ചാറെ ഏതാ പറയാ അതിന് മാത്രംസതേഷം ടിച്ചറെ ഒരു ആയിരം നന്ദി
@maryammacherian8259
@maryammacherian8259 3 жыл бұрын
വളരെ രസകരമായ... വിജ്ഞാനപ്രദമായ ഒരു episode... Santhosh സാറിനും wishes
@jyothipk7334
@jyothipk7334 3 жыл бұрын
Ishtappetta 3 per orupadu santjosham.pazhayaruchiyudeyulla oru yatra. Thank you very much.sir kandathil kooduthal santhosham.lots of love from Jyothi palakkad
@lalithanair1252
@lalithanair1252 3 жыл бұрын
The total program is so original, of course with the Santosh touch , very natural presentation, just as a drawing room talk... Very very good 👍👍
@sibibalakrishnan1
@sibibalakrishnan1 3 жыл бұрын
Stokholm to Helsinki കപ്പലിൽ പോയപ്പോ ഞാൻ പച്ച മീൻ തിന്നിട്ടുണ്ട്. ഉപ്പ് മാത്രം ഇട്ട് boil ചെയ്തതാണ്. അവരുടെ സ്പെഷ്യൽ ഐറ്റം ആയിരുന്നു
@chandranmullankara1296
@chandranmullankara1296 3 жыл бұрын
സർ ഒരുമിച്ച് കണ്ടതിൽ സന്തോഷം അഭിനന്ദനങ്ങൾ
@jessythomas561
@jessythomas561 3 жыл бұрын
Santhosh kulangara safari ente favorite channel 👌
@anniemathew6002
@anniemathew6002 2 жыл бұрын
ആഹാരം മാത്രമല്ലല്ലോ ,എല്ലാ കാര്യങ്ങൾ ക്കും ഈ open mind ഉണ്ടാകേണ്ടതു ആവശ്യമാണ്
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ഡയറികുറിപ്പിനെ വെല്ലാൻ മറ്റൊന്നില്ല !🌹🌹
@ameer1851
@ameer1851 3 жыл бұрын
ഈ couples ന്റെ സൗന്ദര്യം അപാരം.. എന്തൊരു ഭംഗി ഈ പ്രായത്തിലും
@santhoshkumarc2958
@santhoshkumarc2958 3 жыл бұрын
Nice Conversation Madam..!!! Santhosh Sir is so excited in the discussion...!!! What ever you said @18:25 -19:38 is really true..!! We have the same mentality.
@Dhaneesh591
@Dhaneesh591 3 жыл бұрын
മുരിങ്ങ തക്കാളി ചക്കക്കുരു ചീര മത്തി... ഇടക്ക് ചിക്കൻ.... 😅 ഇവിടെ.... 😍😍
@bijupodi7197
@bijupodi7197 3 жыл бұрын
സന്തോഷം വീണ്ടും കാണാനും കേൾക്കാനും കാത്തിരിക്കുന്നു:
@vimalakn2951
@vimalakn2951 3 жыл бұрын
ശിവദാസൻ സാറിന്റെ "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" എന്ന പേരിൽ ഉള്ള പുസ്തകം ഈ അടുത്ത് വായിക്കാൻ സാധിച്ചു. എന്റെ പേരക്കുട്ടികൾക്ക് സമ്മാനിക്കുന്നതിനുവേണ്ടി വാങ്ങിയതാണ്.കുട്ടികൾ വായിച്ചിട്ടില്ല.ഈ വിഷു കഴിഞ്ഞ് അവർ വരുമ്പോൾ കൊടുക്കണം.
@mercyjacobc6982
@mercyjacobc6982 3 жыл бұрын
സന്തോഷിന്റെ സ്വർഗം എല്ലാവർക്കും പരിചയമാണ്, ഇപ്പോൾ ടീച്ചറുമായുള്ള കണക്ഷനും, happy to knew it, keep the relation and introduce ഹിസ്‌ food taste വല്ലപ്പോഴും 🥰👍💚
@sukumarankv5327
@sukumarankv5327 3 жыл бұрын
അമ്മേ നമസ്ക്കാരം എപ്പോഴും നന്ദി വന്ദനം
@priyarajesh1712
@priyarajesh1712 3 жыл бұрын
So glad to see you all together 😍
@vishnuudayan8835
@vishnuudayan8835 3 жыл бұрын
ഇദ്ദേഹത്തെയാണ് ടൂറിസം വകുപ്പ് ഏൽപ്പിക്കേണ്ടത്
@sarammathomas5069
@sarammathomas5069 3 жыл бұрын
തീർച്ചയായും പ്രിയപ്പെട്ട മൂന്ന് പേർ. എൻറെ അദ്ധ്യാപകനും സുമ ടീച്ചറും പ്രിയപ്പെട്ട ചാനലിന്റെ ഉടമയും ഒരേ വേദിയിൽ 💐💐💐
@Prameela589
@Prameela589 3 жыл бұрын
Teacher amme valare santhosham...inganeyoru spl treat thannathinu....sivadas sir ne kanan kazhinjathil athilere santhosham...
@62ablejohney
@62ablejohney 3 жыл бұрын
സത്യം ശിവം സുന്ദരം
@pancyn5914
@pancyn5914 3 жыл бұрын
We add salt & many spices to meat/fish/seafood and overcook ( or fry) They cook meat/fish/seafood & eat with sauce prepared with some spices, condiments & few other ingredients!
@jayavinod427
@jayavinod427 Жыл бұрын
എത്ര മനോഹരം ❤
@memine5450
@memine5450 3 жыл бұрын
Intellectual or prabhudhada Ennu paranjal idhann.feel respect and give respect .Awesome people - let’s make a generation of such people ✊
@nitheeshvp034
@nitheeshvp034 Жыл бұрын
കാണാൻ വൈകി എങ്കിലും കിട്ടിയത് മനോഹരം 🥰🥰🥰😍😍
@mellowworld1691
@mellowworld1691 3 жыл бұрын
Very interesting topic to discuss... This reminded me of my student life in Germany. I had no other option but to have smoked fish, cheese, bread and so on..however I feel the safe way of having food is to cook and eat and the herbs spices what we get in kerala is heavenly...i tried to always change the taste of my tongue but I could not...as once Gandhi specified "the real seat of taste is not the tongue but the mind" thank you very much teacher amma...🙏
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Hai suma teacher
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Congratulations suma teacher
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Glad to see sibadas sir
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Namaskaram santhosh George kulangara sir
@sabiaummer1978
@sabiaummer1978 2 жыл бұрын
എന്ത് നല്ല സംസാരം 😍
@sharmilamk1003
@sharmilamk1003 3 жыл бұрын
Korona kaalath oru sadya kazhicha pratheethi, tnks a lot teacher
@minithomas9222
@minithomas9222 3 жыл бұрын
Very nice session
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН