Hii yente molkk 3 വയസ് ആയി അവൾക്ക് രണ്ട് masam മുൻപ് chuma pani വന്നു പനി mary but ചുമ മാറിയില്ല ഞാൻ ഹോമിയോ മരുന്ന് ആണ് കൊടുക്കാറ് ക്ലിനിക് കാണിച്ചു മരുന്ന് കഴിച്ചിട്ട് കുറവ് ഇല്ല അപ്പോ അവര് ബ്ലഡ് ടെസ്റ്റ് ചെയ്തു tb testum tb നെഗറ്റീവ് ആണ് ബട്ട് ബ്ലഡ് കുറവ് ണ്ട് so പ്രധിരോധ ശേഷി ഇല്ല പറഞ്ഞു ഇപ്പോ മരുന്ന് കൊടുക്കുന്നുണ്ട് കുറവ് nd ന്നാലും ഫുൾ മാറീട്ടില്ല ബേബി ayirnappoo അലര്ജി ടെസ്റ്റ് cheythirnnu നോർമൽ ആയിരുന്നു പിന്നീട് ചെയ്തിട്ടില്ല ini cheyyendi varoo
@safinsworld2 жыл бұрын
Thanku sir. Its good information
@shelahk5943 жыл бұрын
Dr can you do a vedio about easinophelia and its remedies
@vishnupriyakukku56965 жыл бұрын
Dr eniku ear, throat, nose itching vannittu cough akm lungsil pinnea cough it may be salty liquid and tramsperent..pinnea athu maranamenkil chumachu cough veruthanam..breathing problvm verum...
sir njn cigarett valikarilla...even oru lahari padharthangalum use cheyaarilla..black color cough undavunund..mrng aanu main aayit kaanapedunah
@riyasijo55822 жыл бұрын
Doctor hormone chenges കൊണ്ട് coubh വരുമോ p/s rply.....
@dileepkottoordileepkottoor3149 Жыл бұрын
You are a great doctor sir. Respect from trivandrum👍
@ayratipsvlogs91773 жыл бұрын
Hi dr enikk delivery kazhinjal neyyum ennayum upayogikumbol kudunnu firest deliverykk e problem undayirunnu ippol second delivery kaxhinj 11 days ayi neyy upayogikkan tudangiyappol ippol vindum vannu ithin enthanu cheyyendath pleas replay sir
@sonuraj-eb5de2 жыл бұрын
ഈശ്വര തുല്യനായ ഡോക്ടർ 🙏🙏🙏🙏
@jasnajafar74496 ай бұрын
Hai sir... Nalla chumma und 2aazhchayaayi thudangiyitt... Dr kandu marunn kazhichu.. Ippol chumach kafathil blood verunnund mukkilninnum verunud ath enthukondaan.. 4yr munne thyroid surgery kazhinjathum aan... Athinte nthagilum kuzhappamaavoo.... Pls rply sirr........
Dr enikum 2 kuttikalkkum chuma und.rathri thondayum nenjum chorichilum chuma koodi shosathadasavum und. Njn Dr kandu Dr Levocitricin kazhikan paranju njn kazhichittum kuravilla. Esnophliya cheriya alavil und. Dr enik ethu marunnu kazhichal maarum
@kittusworld98522 жыл бұрын
eppol engine unde ? enikum engine unde
@prasobhap3 жыл бұрын
ജലദോഷം 10 വർഷം കൂടുതൽ ആയി. വേറെ പ്രശ്നം ഇല്ല. എന്തെങ്കിലും പ്രോബ്ലം undakumo
@shinitha91642 жыл бұрын
Sir enikku night kidakkumbol valiya chuma anu
@anasmohd000 Жыл бұрын
Chuma ulla avasthayil thala nanachal kuzhapamundo
@shihabmeeran5573 жыл бұрын
ചെരുപത്തിൽ ഞാൻ ഫ്രിഡ്ജിന്റെ ഉള്ളിൽ മഞ്ഞ് പോലത്തെ ഐസ് ഒരുപാട് കഴിച്ചിരുന്നു.. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ 3 '4 Years continuos ആയിട്ട് kazhichirnu
@sidharthk4148 Жыл бұрын
😅😅😁
@ichusichus95262 жыл бұрын
Entea molku 7 years anu avlku daily night chummayanu dr kanichapol daily allrgi syrup koddykkan paraju bt eppozum chumma marunilla
@crainykt44264 жыл бұрын
Doctor, can you explain how to control coughing in the age group of 3 months to 5 years, did cough come from breast feeding, if mother consumes milk with turmeric, will it be helpful.. What all are the foods to be avoided... Please reply...
Sir എനിക്ക് മൂക്കടപ് ഇടകിടക് വരാറുണ്ട് മൂക്കിൽ കുറെ വർഷങ്ങളായി മരുന്ന് ഉപയോഗിക്കുന്നു (സ്പ്രൈ.) സ്ഥിരമായുള്ള ഉപയോഗം ശ്വാസകോശതിന്നു എന്ധെങ്കിലും കുഴ്പം ഉണ്ടാകുമോ
സാർ, എന്റെ വായിൽ എന്നും രാവിലെ ഉനരുബ്ബൊൽ ഉമിനീരിൽ കൂടി ബ്ലഡ് വരുന്നു.എന്താണ് സാർ ഇങനെ വരാൻ കാരണം
@Prasanth322 Жыл бұрын
ഡോക്ടറെ കാണിച്ചോ
@vineethavineetha61692 жыл бұрын
Hlo sir eanikku night mathram oru 7 month ayittu chumayunde palatharam medicine eduthu. Antibiotic eduthu but ethokondonnum oru mattavum illa eanthanu egane. Eanikku 8 month munbu corona vannirunnu
@rajeenarasvin9306 Жыл бұрын
Mariyo
@Bijili_Manu_vlogs Жыл бұрын
മോൾക്ക് എപ്പോഴും മൂക്കടപ്പ് ആണ്. അത് മാറാൻ വല്ല വഴിയും ഉണ്ടോ
@riyasijo55822 жыл бұрын
Doctor എനിക്ക് മഴ പിടിക്കുമ്പൊൽ cough വരുന്നു.throat ഇൽ കര കരപ്പു വന്നു തൊണ്ട കുത്തി ചുമക്കുന്നു.മെഡിസിൻ എടുക്കുമ്പോൾ മാറും.വീണ്ടും മാറി മാറി സീസണിൽ വരും.കഫം ഉണ്ട്.
@mohammedshameer68482 жыл бұрын
Same for me.. what is the solution for it..
@binthhafiz1660 Жыл бұрын
Same to u 😭
@riyaskottummalkottummal76512 жыл бұрын
Sir. ഞാൻ 3വർഷം ആയി ചുമയുടേ ബുദ്ധിമുട്ട് അനുഭവിക്കുന്നു എല്ലാ ടെസ്റ്റും അലർജി സ്പെഷ്യൽലിറ്റിനയും കാണിച്ചു ഒരു കാര്യവും ഉണ്ടായില്ല ഇദി നുള്ള പ്രദിവിധി പറയോ
@riyaskottummalkottummal76512 жыл бұрын
Rply
@jithashanu3236 Жыл бұрын
Yenikku 4year aayi anubhavikkunnu😢😢😢🤲🤲
@rajeenarasvin9306 Жыл бұрын
@@jithashanu3236 Ella testum nadathiyo Xay.ipo kurave indo.swasam muttal indo
@rajeenarasvin9306 Жыл бұрын
@@jithashanu3236 xay ecg oke eduthiruno
@fathimanaz2969 Жыл бұрын
പാൽ പൊടി ഉപയോഗിക്കാൻ പറ്റുമോ
@airaah.___2 жыл бұрын
Choma edakk matram varunnh...athinte pinnale sound povunnu...ath nth kond Anu?
@farhanahibafathima7718 Жыл бұрын
Same anubavichond ulladha ippo
@haseenakp9481 Жыл бұрын
Sound problem ethra days aduthu maruvan?
@mathewthomas39583 жыл бұрын
Doctor spitting blood means
@sabira1414 Жыл бұрын
Nyan 9 month pregnant aanu. Conceive ayamuthal chumayanu. Idaku marum veendum thudangum. Ippo oru masamayi otum marunilla amoxycillin 500kazhikunund 3 times enitum kurayunilla. Thondayile kuthalanu sahikan pattathayh Appo chuma varum pinne niyanthrikan patunilla chardichal mathrame last chuma nilkunullu. Delivery c section aanu 16 nu AANU DATE THANNIRIKUNNATH. CHUMA ORU BUDHIMUTAVATHIRIKAN NJAN ENTHU CHEYYANAM DR
@hadisidheekh8102 Жыл бұрын
Delivery kazhinjsppol chuma mariyo... Enikum same avasthayaan😰
@sainusu9014 Жыл бұрын
Dr enik bhayankara chuma 8 days akunu oro days kazhium thorum koodunu marunokea kazhikunu but kuraunilla chumach chumach vayarokea veadhanikunu
@farhanahibafathima7718 Жыл бұрын
Ippo koranjo enik 1 yearaayi chuma
@chandrikamp7553 Жыл бұрын
തലയിലും നെൻചിലും അമിതമായി കഫം ഉൺട്. ഇത് തീർത്തും മാറാൻ എൻതു ചെയ്യണം
@krishnaaaa9993 жыл бұрын
എനിക്ക് nalla കഫം kettu und..... രാവിലെ എണീറ്റാൽ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോൾ എല്ലാം thumuvannu ... അതും നിർത്താതെ ഒരു 15,20.... apol jeladhoshavum varum.... ipo കഫം തുപ്പി thuppi red കളർ ആയി തുപ്പാൻ thudagi..... എന്താ dr cheyuka
@hasifapennutti54463 жыл бұрын
എനിക്കും റെഡ് കളർ ആയിട്ടാണ് കഫം varunnath
@sajnasajna42652 жыл бұрын
@@23anamikaa2 hlo
@muhammedsha7781 Жыл бұрын
@@hasifapennutti5446 എനിക്കും Contact no plz
@muhammedsha7781 Жыл бұрын
contact no pls
@nishajpk17067 ай бұрын
ഉച്ചത്തിൽ സംസാരിക്കുമ്പോൾ ചുമക്കുന്നു കാരണം എന്താണ്?
@b.mvlogs16002 жыл бұрын
Green cler kafam nejinu thazhe vedhna
@sisiramdreamzz11112 жыл бұрын
Dr, acidity moolam lla chuma maran entha cheyuka
@chandral5979 Жыл бұрын
Sathyam eth karanam etrayo nalayi urakamill
@sreeleshkt3644 жыл бұрын
Sir, എനിക്ക് ചുമ ഉണ്ട്. തൊണ്ടയിൽ ചൊരിയുന്നത് പോലെ ഉണ്ടാവുന്നു. കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. 3 months ഉണ്ടായിരുന്നു. അന്ന് ബ്ലഡ് ടെസ്റ്റ് cheytu- റിസൾട്ട് LYMPHOSITE-61 , neatrophils-33, and FEV result is -55percent in that time.
@ajmalazar12103 жыл бұрын
Alooh
@jayabiju30122 жыл бұрын
Dr eniku three month aayi chuma thudangitiyu, kure marunu kazhichu, nightil aanu athikavum, epol swasam muttalum und raathri urangan pattunilla, blood test, xray ellam cheythu ellam normal aanu, enthu kaaranam kondanu ethu enu parayamo, vere treatment parayamo pls
@rajeenarasvin9306 Жыл бұрын
@@jayabiju3012 ipo mariyo entha avastha ipo
@Priya-mc5gg10 ай бұрын
@@jayabiju3012 mariyo
@RAMZANMUHEMMED10 ай бұрын
ചുമയ്ക്കുമ്പോൾ എന്തോ കുടുഗിയ പോലെ തൊണ്ടയിൽ but പുറത്ത് വരുന്നില്ല
@thoufeekthoufee90914 жыл бұрын
Number tharamo sir
@lathac6106 Жыл бұрын
Dr. എൻ്റെ മകന് ( 6 വയസ്സ് ) പ്രായം അവന് നാല് ആഴ്ചകൊണ്ട് ചുമ. പല ടെസ്റ്റുകളും ചെയ്തു.വലിയ ശബ്ദത്തോടെ ചുമയ്ക്കും പകലാണ് അവന് കൂടുതലായിട്ട് ഉള്ളത് ഡോക്റ്റർ എന്താണ് ഞങ്ങൾ ചെയ്യേണ്ടത് ഇതിന് മറുപടി അയക്കണം
@rajeenarasvin9306 Жыл бұрын
Xay ecg edutho
@lathac61066 ай бұрын
ഏല്ലാം എടുത്തു. വീണ്ടും വന്നു കൊണ്ടിരിക്കുന്നു. അതു കൊണ്ട് ഹോമിയോ മരുന്ന് കൊടുത്തു തുടങ്ങി എന്നിട്ടും ചുമയുണ്ട് ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ഇപ്പോൾ ചുമ തുടങ്ങിട്ട് 7, 8 മാസമായി വലിയ ശബ്ദത്തോടെ ചുമക്കുന്നു. ഇപ്പോൾ രാത്രിയും ഉണ്ട് ഞങ്ങൾ എന്താണ് ഡോക്റ്റർ ചെയ്യേണ്ടത് അലർജി ചുമ എന്നാണ് പറയുന്നത്
@lathac61066 ай бұрын
ഒന്നിലും ഒരു കുഴപ്പവും ഇല്ല.പിന്നെ എന്താണ് ഇങ്ങനെ വരാൻ കാരണം.
@amalmm22662 жыл бұрын
Rathri mathram kura varunnu
@mallutraveler-bb4ld4 жыл бұрын
Sir എനിക്ക് കുറെ ആയി നെഞ്ചിൽ കഫം കെട്ടി വേദന അനുഭവപ്പെടുന്നു എന്താണ് ചെയ്യേണ്ടത്
@sunilthomas54503 жыл бұрын
Kashayam kazhikku
@jalaludeenjalal34053 жыл бұрын
Nenjvedana varuo kafamundenkil
@nachuzzzz73623 жыл бұрын
Doctor nalla cough unde cough varumbol stomach pain heart pain unde ee idakke ane cough vannathe alergy unde cough sneezing unde ithine anthe cheyyum
@farhanahibafathima7718 Жыл бұрын
Same
@sreyakrishna35164 жыл бұрын
Sir njangalude family doctor aayirikkunnu
@muhammedshareef31866 жыл бұрын
Kartangenius syndrim മാറുവാൻ വല്ല മാർഗ്ഗവുമുണ്ടോ
@sabarinath30853 жыл бұрын
അച്ഛന് മൂന്ന് മാസം ആയി ചുമ ആണ്.. ടെസ്റ്റ് ചെയ്തപ്പോ അലർജി ആണ് എന്ന് പറഞ്ഞു.. വേറെ പ്രശ്നം ഒന്നുമില്ല.... മാറുന്നില്ല.. എന്ത് ചെയ്യും??
@athulfitness102 жыл бұрын
പഴം തിന്നപ്പോൾ ചുമ അധികം ആയി. ശ്വാസം മുകളിലേക്ക് എടുക്കുമ്പോൾ ചുമക്കുന്നു
@sreekalashaji1889 Жыл бұрын
Dr enik oru varshamay chuma thudangitt marunu kazhu maduthu
എന്റെ Mathr n l wക്ക് മൂന്ന് മാസമായി വിട്ടുമാറാത്ത ചുമ, ഒരു പല പല മരുന്നും കഴിച്ചു. ഇനി എന്താ ചെയ്യാ sir?😒
@sandhyanair73654 жыл бұрын
Njan doktar ajeshkumaar
@saifusaif91912 жыл бұрын
Dr ente molk 6 വയസായി 2വയസിൽ തുടങ്ങിയ ചുമയാണ് കാണിച്ചപ്പോൾ dr പറഞ്ഞത് അലർജി ആണെന്ന 6മാസം തുടർച്ചയായി മരുന്ന് എടുത്തു കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടുo ചുമ വന്നു ഇപ്പോൾ മരുന്ന് കഴിച്ചാൽ മാത്രം ചുമ നിൽക്കുo കുറച്ചു കഴിഞ്ഞാൽ വീടും വരുന്നു എന്ത് കൊണ്ട ഇങ്ങനെ വരുന്നത് pls dr oru riply therumo
@remyannamma80422 жыл бұрын
My baby tooo... ശ്വാസം കിട്ടാറില്ല chuma വരുമ്പോൾ
@rajeswary9048 Жыл бұрын
Ippo kurave undo ente monum പയങ്കര chumma unde
@SajiFasal9 ай бұрын
ഇപ്പൊ മോൾക് sugayo?
@RAMZANMUHEMMED10 ай бұрын
ശക്തിയായി ചുമയ്ക്കുമ്പോൾ എന്ധോ ഒരു കുടുങ്ങുന്ന പോലെ ..കഫം ആണെകിൽ പുറത് വരില്ലേ ....പുറത് വരുന്നില്ല...
@@rajeenarasvin9306 illa merunn eduthal kurayum nirthiyal thudangum😓
@rajeenarasvin9306 Жыл бұрын
@@farhanahibafathima7718 swasam muttal indo X ray oke normal ano
@farhanahibafathima7718 Жыл бұрын
@@rajeenarasvin9306 swasa muttal und xray edthitilla
@roshnyt76653 жыл бұрын
Food kazichu kaziyumbo chumma varunu 😟
@neethuashok55423 жыл бұрын
Same
@anjanaas59072 жыл бұрын
Same prblm enthukond aaneannu ariyamoo
@farhanahibafathima7718 Жыл бұрын
Same
@sachusachu8029Ай бұрын
എനിക്ക്.എപ്പോഴും. ചുമ വരാറില്ല. പക്ഷേ ഇടക്ക്. ഒന്ന്. ചുമ ക്കുബോൾ. ബ്ലഡ് വരുന്നു. ജലദോഷം. ഉണ്ട്. പിന്നെ.മൈഗേരന്റെ തല വേദന. ഉണ്ട്. വേറെ അസുഖം ഒന്നും ഇല്ല. ഇതു എന്താണ്കാരണം. ഡോക്ടർ
@hanshad1378Ай бұрын
Doctor kAnicho
@hanshad1378Ай бұрын
Nth prnju.. Cmnt idumo
@kiranlalu85632 жыл бұрын
Doctorude number kittuo
@rameshvv97202 жыл бұрын
സാർ ഫാനിന്റെ കാറ്റു കുറച്ച കൂടുതൽ നേരം കൊണ്ടാൽ ചുമക്കുന്നു എന്താണ് കാരണം
@shanisha125610 ай бұрын
കഫത്തിന് പഴകിയ ചൊയ, ഇടക്ക് ചൊമയും ഉണ്ട്, വളരെ പഴക്കിയ ചൊയ ആണുണ്ടാകാറു കാരണ മെന്തു
@chandrikamp7553 Жыл бұрын
തൊൻടയിൽ നല്ല കുറുകൽ ഉൺട്
@malusreeja12343 жыл бұрын
Sir enik chumaykumbol enik stomach oke chorichil varum athu enthukondanu.