No video

CP JOHN I ക്രിസ്തു മതം കേരളത്തിൽ

  Рет қаралды 2,744

FACE2FACE  C P JOHN

FACE2FACE C P JOHN

2 жыл бұрын

ക്രിസ്തു മതം കേരളത്തിൽ
ഒന്നാം നൂറ്റാണ്ട് മുതൽ
പതിമൂന്നാം നൂറ്റാണ്ട് വരെ
ഭാഗം 01
#CPJOHN

Пікірлер: 24
@GraceNettikat
@GraceNettikat 3 ай бұрын
മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നതാണ് ഏകദേശം ഒമ്പതാം നൂറ്റാണ്ടോടെ ആണ് . ഇതിനു മുൻപ് തമിഴ് പാരബര്യം ഉള്ള നാട് ആയിരുന്നു . കേരള ചരിത്രതേ സംബന്ധിച്ച് , ഇതിനു മുൻപ് ഉള്ള കാലഘട്ടം ചരിത്രാതീത കാലം ( Prehistoric Period ) ആണ് . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് .
@samuelvarghese9991
@samuelvarghese9991 2 ай бұрын
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തു സഭ തുടർച്ചായി യഥാർത്ഥമായി തുടർന്നു വരുന്ന ഒരു സഭ ഇന്നില്ലെന്നതു സത്യം
@thooman321
@thooman321 7 күн бұрын
യാതൊരു പൊരുത്തവും ഇല്ലാത്ത കാര്യം. കൊല്ലം തുറമുഖം എഡി ഒൻപതാം നൂറ്റാണ്ടിൽ ആണ് ഉണ്ടാകുന്നത്..
@isacsam933
@isacsam933 3 ай бұрын
കഥ പറച്ചിൽ....
@MrAnt5204
@MrAnt5204 8 күн бұрын
ഇത്രയും സാറന്മാര് പറഞ്ഞത് കേട്ടിരിക്കുകയായിരുന്നു ഇതൊക്കെ ഒരു കഥയല്ലേ അതിന്റെ തെളിവൊന്നും തേടി പോകേണ്ട ആവശ്യമില്ല കാരണം എല്ലാ മതങ്ങളും സാഹിത്യം നിറഞ്ഞത് അത്രയേ ഉള്ളൂ ... പിന്നെ വിശ്വാസം എന്നു പറയുമ്പോൾ ശാസ്ത്രീയമായി അതിനെ ഒരു അടിസ്ഥാനവുമില്ല എന്നുള്ളതാണ് സത്യം 🤷‍♂️
@thomasaleas
@thomasaleas Ай бұрын
ബ്രാഹ്മണരിൽ നിന്നും കൺവേർട്ട് ആയ ക്രിസ്ത്യാനികൾ എങ്ങനെയാണ് കാളയും കാട്ടുപന്നിയും കഴിക്കുന്നത്😂
@-._._._.-
@-._._._.- 2 жыл бұрын
Chalukya വന്നത് Celukos nikatar (ചന്ദ്രഗുപ്ത മൗര്യർ മായി ബന്ധം)
@noblemottythomas7664
@noblemottythomas7664 2 ай бұрын
4.35" Keralathinte old legacy ath angeekarikannn orikalum oru kalathum Hindi karr thayarrr avilla Keralam Hindi karude adimakall aye thudarunna kalatholam ith okke verum kadamkathakall mathrm ayirikkm enth thelivv undenkilm avarr ath nashipichu kalayum "I have been sent to lost tribes of Israel"So definitely the disciples of Lord Jesus would have gone in search of outer Jewish settlements all over the world. Kerala was a prominent Jewish settlement outside Israel...... Thats why st.Thomas had come only to Kerala not to India because Kerala was foreign friendly territory and India was always a foreign hostile territory🎉
@-._._._.-
@-._._._.- 2 жыл бұрын
പിന്നെ shetti,,chetti ഒക്കെ cholan മാരുടെ അധീനതയിൽ ജൈന വ്യാപാരികൾ...Chola=kola=kollam=kolathiri=kolla varsham=chola varsham
@-._._._.-
@-._._._.- 2 жыл бұрын
st:thomas ഉം didimimus ഉം cristos ആണ് അഥവാ ബുദ്ധം,,ശിവം,,തിരു ഹൃദയം(chit pavan=തിരു ഹൃദയം) എന്നൊക്കെ പേരുകൾ വിളിക്കാം
@-._._._.-
@-._._._.- 2 жыл бұрын
Zen buddhism സ്ഥാപിച്ച യോദ്ധാവ് ആയ കാഞ്ചീപുരത്തെ രാജകുമാരൻ ആയ bodhi dharman ഒരു pallava prince ,,അദ്ദേഹത്തിനെ പറ്റി അദ്ദേഹം യാത്ര ചെയ്ത് zen സ്ഥപിച്ച നാട്ടിലെ യഥാർഥ കുറിപ്പിൽ പറയുന്ന തെളിവ് അനുസരിച്ച് അദ്ദേഹം നീല കണ്ണുള്ള യോദ്ധാവ് എന്നാണ്,,,അങ്ങനെ ആണെങ്കിൽ ശരി തന്നെ ആവാം
@-._._._.-
@-._._._.- 2 жыл бұрын
25:17 gondapharus ഒരു പാർത്തിയൻ രാജാവ് ആണ്..parthiya യും പാർത്ഥൻ ഉം ഒന്ന് തന്നെ,,കൃഷ്ണൻ ഉം kushan രാജവംശവും ഒന്ന് തന്നെ.....പിന്നെ Alupa dynasty യിലെ സ്ഥാപകൻ alvakheda ARSASIR ഒരു പാർത്തിയൻ രാജാവ് ആണ് Arsacid dynasty ,,,അതേ പോലെ pallava dynasty യും,,pandya dynasty(parthiya ക്ക് വകഭേദം വന്നാണ് pandiya ആയത്,,അല്ലാതെ അതിന് വേറെ അർത്ഥം ഒന്നും ഇല്ല),അതാണ് പാണ്ഡവർ യുമായി pandya ക് ബന്ധവും,,അപ്പോൾ parthan ആയി,,krishnan ആയി pandavar ആയി) യും ഒരേ വക ഭേദം ആണ്,,,ബാക്കി പിന്നെ പറയാം
@sheebaantonypathalil2238
@sheebaantonypathalil2238 Ай бұрын
പൊന്ന് 😂 സഹോ ഗോണ്ടഫറസ് പാക്കിസ്ഥാൻ ബലൂചിസ്ഥാൻ മേഖലയിൽ ഉണ്ടായ രാജാവ് ആണ് ആള് ഹൈന്ദവനു അല്ല അഫ്ഗാൻ ബോർഡിൽ തെളിവുകൾ കിട്ടിയിട്ടുണ്ട് ഗോണ്ടഫറസ് രാജാവ് ഇന്തോനേഷ്യൻ ആയിരുന്നു.മാത്രമല്ല അദ്ദേഹം പാഴ്സി മതവു ആണ് ടാറ്റയുടെ മതം പാർത്തിയ എന്നത് ഗ്രീക്ക് കാർ ഇന്ത്യയിൽ അലക്സാണ്ടറുടെ നേതൃത്വത്തിൽ വന്നതാണ്
@-._._._.-
@-._._._.- 2 жыл бұрын
നേരത്തെ പറഞ്ഞ alupa,,pandya,, കളുടെ എല്ലാം ചിഹ്നം മീൻ 🐟 ആണ്
@-._._._.-
@-._._._.- 2 жыл бұрын
Musisris=മുച്ചിറ ,,osiris=ഓംചിറ,,ഓച്ചിറ
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН