CPIM ബ്രാഞ്ച് സെക്രട്ടറി തന്നെ സത്യം വിളിച്ചു പറയുന്നു ⁉️പിന്നെ എന്തിന് ഞങ്ങളെ തല്ലി

  Рет қаралды 184,528

MasterPiece

MasterPiece

8 ай бұрын

Пікірлер: 1 000
@different_angles
@different_angles 8 ай бұрын
അരീക്കോട് നിസാർബാബുവിനെ ആക്രമിച്ച കേസിൽ ഞാൻ ദൃക്സാക്ഷിയാണ്. 100% ടാഗിട്ട വാളന്റിയർമാർ, അവരുടെ പ്രവൃത്തി കണ്ടതുകൊണ്ട് ഞാനവരെ ഗുണ്ടകൾ എന്നു വിളിക്കും. മൊബൈൽ പിടിച്ചുകൊണ്ടു പോയത് ഒരു ചുവന്ന ഷർട്ടിട്ട വ്യക്തിയാണ്. നിസാർബാബു എന്നെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഞാനത് കോടതിയിൽ പറയുകയും ചെയ്യും.
@thecreatorlad6048
@thecreatorlad6048 8 ай бұрын
👍🏻😊
@purushuvadakkeveedu9661
@purushuvadakkeveedu9661 8 ай бұрын
👍
@Nahan-zv2fe
@Nahan-zv2fe 8 ай бұрын
നല്ല തീരുമാനം, നിങ്ങൾ സാക്ഷി പറയണം
@NJR-nk1xp
@NJR-nk1xp 8 ай бұрын
😍👍
@muhammednaseer8154
@muhammednaseer8154 8 ай бұрын
വെരി ഗുഡ് 🎊
@nashhanson
@nashhanson 8 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലാസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ
@user-fs8dp1ru5w
@user-fs8dp1ru5w 8 ай бұрын
😂😂😂😂😂
@ZYBORG7
@ZYBORG7 8 ай бұрын
But mandanmaraya jenangal veendum jeyipikum😂😂
@babumon656
@babumon656 8 ай бұрын
തലയിൽ വെളിവ് ഇല്ലാത്ത അന്തം കമ്മികൾ ഉള്ള കാലത്തോളം അടിമ ഭരണം തുടരും.. അനുഭവിച്ചോ
@shamilovm8560
@shamilovm8560 8 ай бұрын
ഒരു കിറ്റ് അങ്ങ് തരും
@fightforjustice5472
@fightforjustice5472 8 ай бұрын
ഇവന്റെയൊക്കെ ഒടുക്കത്തെ യാത്ര... അന്ത്യ യാത്ര 😊
@madhup.k4094
@madhup.k4094 8 ай бұрын
തളർത്താൻ പലരും ശ്രമിച്ചു കൊണ്ടിരിക്കും വീഴരുത്, ഇനിയും മുന്നോട്ടു, ഈ കേരള ജനതയ്ക്ക് പറയാനുള്ള കാര്യം താങ്കൾ പറഞ്ഞു. ഇവിടെ ഒരു നാണം കെട്ട പ്രതിപക്ഷമാണ് ഉള്ളത്. അവർക്കു പോലും ഇതൊന്നും ഉന്നയിക്കാൻ സാധിച്ചിട്ടില്ല. Full support 👌❤️👍
@yavuttychiramanangad91
@yavuttychiramanangad91 8 ай бұрын
Ninakentha pani. Mama paniyano. Ninkum prathikarikkamallo. Nee oru koottikodapoukaranano
@adarshvm151
@adarshvm151 8 ай бұрын
​@@yavuttychiramanangad91 Nee party adima avum ennu vechu odakkan nikkalee ottaku ninnaku ee themditharam kanikan patooo kastan
@joicy7083
@joicy7083 8 ай бұрын
സത്യം
@user-kk1eb8vg8z
@user-kk1eb8vg8z 8 ай бұрын
Adi kittubool sontham kollanam
@sunilkumaran7514
@sunilkumaran7514 8 ай бұрын
Oinum Kitila
@Alchemist337
@Alchemist337 8 ай бұрын
സിപിഎം ഇനി വോട്ടില്ല... അതുറപ്പിച്ചു... ഞങ്ങൾക്ക് വേണ്ടി പ്രതികരിച്ചവരെ നിങ്ങൾ ആക്രമിച്ചു.. പൊറുക്കില്ല 🙁
@sachinmohan3173
@sachinmohan3173 8 ай бұрын
👏👏👏👏👏👏
@iam_mk1
@iam_mk1 8 ай бұрын
നിന്റെ വോട്ട് വേണ്ട 😅
@Mr_dinka
@Mr_dinka 8 ай бұрын
aarudeyum kittoola 😂😂
@Abubinyameen-ws7px
@Abubinyameen-ws7px 8 ай бұрын
​@@iam_mk1😭യല്ലേ
@Alchemist337
@Alchemist337 8 ай бұрын
@@iam_mk1 ഞാൻ മാത്രമല്ല എന്റെ നാട്ടിലെ വോട്ടും നിങ്ങൾക്ക് കിട്ടില്ല... ഓരോരുത്തർ കൂടി ആണല്ലോ നാടും മണ്ഡലവും സംസ്ഥാനവും ഒക്കെ ആകുന്നത്... വോട്ട് ചെയ്ത് വിജയിപ്പിച്ചവരോട് നന്ദി പോയിട്ട് അവർക്ക് പുല്ലു വില സിപിഎം കൊടുക്കുന്നില്ല എന്ന് മനസ്സിലായി... അതിന് ഉദാഹരണം ആണല്ലോ 'നിന്റെ വോട്ട് വേണ്ട'
@am7marty
@am7marty 8 ай бұрын
Full സപ്പോർട്ട് മുത്തേ ❤❤❤MASTER പീസ് ❤❤❤ പ്രതികരിക്കാൻ ഭയക്കുന്ന സാധാരണക്കാരന് കൂടെ നിൽകുന്ന നീ യാണ് മോനെ യഥാർത്ഥ വിപ്ലവകാരി 👌👌👌🔥🔥🔥🔥⚡⚡⚡⚡💪💪💪
@MohandasMohandask-nt2gv
@MohandasMohandask-nt2gv 8 ай бұрын
പരമാവധി അള്ളി പിടിച്ചു ആ പാർട്ടിയിൽ തന്നെ തുടരണം എതിർ അഭിപ്രായ മുള്ളവരെ ഇല്ലായ്മ ചെയുക എന്നതാണ് അവരുടെ രീതി. സത്യത്തിനു യാതൊരു സ്ഥാനവും നിങ്ങളുടെ പ്രസ്ഥാനത്തിന് ഇല്ല സുഹൃത്തേ...
@am7marty
@am7marty 8 ай бұрын
@@MohandasMohandask-nt2gv ജാങ്കോ, ഞാൻ പറഞ്ഞ വിപ്ലവകാരിയുടെ പേര് master പീസ് എന്നാണ്,, വിപ്ലവം എന്ന വാക്ക് ഒരു പാർട്ടിയുടെയും കുത്തക അല്ല,, പിന്നെ എന്റെ പാർട്ടി യുടെ പേര് മാർട്ടിസ് പാർട്ടി⚡🙏 എന്നാണ്,,അല്ലാതെ മാർകിസ്റ്റ് പാർട്ടി എന്നല്ല,,, പിന്നെ കമ്മി എപ്പോഴാണ് സാധാരണക്കാരന്റെ കൂടെ നിന്നിട്ട് ഉള്ളത്?????പക്ഷെ എന്റെ പാർട്ടി സത്യത്തിനും നീതിക്കും വേണ്ടി യാചിക്കുന്ന ജനങ്ങൾക്ക് വേണ്ടിയാണ്,,,---- ⚡മാർട്ടിസ് പാർട്ടി ⚡
@krishnakumarc2010
@krishnakumarc2010 7 ай бұрын
Mone ninte samskaravum pravarthium samsarareethiyum vechhu nokkumbol enikku thannod oru prathyega valsalyavum mamathayum thonunnu.Innu ninte ee manasthikki pattiya oreoru political party BJP yanu.Keralathil oru shuddhi kalasam nadakkanam ennale nammalkku Evide jeevikkuvan saadikkuka ullu.nee chaiduvanna chela nallakaryngal nalladthanne we appreciate U & advice that to enter in a politics Party and work for them also to keep up ur profession and fight for the justice involved in the case Go ahead God bless U and good luck.
@rasianchal2533
@rasianchal2533 8 ай бұрын
Full support bro ❤.. ഞങ്ങൾ എല്ലാവരും പ്രതികരിക്കാൻ ആഗ്രഹിച്ച വിഷയം ആണ് ബ്രോ..
@udayankumaramangalam7786
@udayankumaramangalam7786 8 ай бұрын
CPM കാരനായ ഞാൻ ഇനി CPM നു വോട്ടു ചെയ്യില്ല സഹോദര ധൈര്യമായി മുന്നോട്ടു പോകു, കേരളത്തെ സ്നേഹിക്കുന്നവർ എന്നും താങ്കളോടൊപ്പം
@misbuvideosmisbu8982
@misbuvideosmisbu8982 8 ай бұрын
സുഹൃത്തേ സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഏത് കാര്യവും തുറന്ന് കാണിക്കുന്നതിന്ന് പൂർണ സപ്പോർട് ആണ്ട്ടോ ❤
@nihalvlogs8263
@nihalvlogs8263 8 ай бұрын
എന്നായാലും സത്യങ്ങൾ പുറത്തുവരും ബാബു ധൈര്യമായി മുന്നോട്ട് പോയിക്കോളൂ
@fayasabdulrsheed541
@fayasabdulrsheed541 8 ай бұрын
nokki irunno
@FPP_GAMER
@FPP_GAMER 8 ай бұрын
സത്യങ്ങൾ ഒന്നും പുറത്തു വരില്ല പോലീസ് സ്റ്റേഷനിൽ നിന്ന് വരെ തല്ലി..... ഇത് പഴയ കേരളം alla
@subinshaa8410
@subinshaa8410 8 ай бұрын
kashttam
@Mr_akhil___
@Mr_akhil___ 8 ай бұрын
​@@fayasabdulrsheed541sagave.... ningalan yadhaartha sagav 😂
@fayasabdulrsheed541
@fayasabdulrsheed541 8 ай бұрын
@@Mr_akhil___ mindaruth aa vaak
@MuhammedRiyasThekkil
@MuhammedRiyasThekkil 8 ай бұрын
തോൽകരുത് മുത്തേ... കട്ട സപ്പോർട്ട് ഉണ്ട്. എൽഡിഎഫ് പാർട്ടിയെ പറയിപ്പിക്കാൻ ഇതുപോലത്തെ കുറച്ചു മരപ്പോത്ത് ചകാക്കൻമാർ ഉണ്ട്. ഈ ഭൂമിക്ക് തന്നെ ഭാരമായി ജീവിക്കുന്ന പാഴ്ജൻമങ്ങൾ....
@YaTrIgAnKL05
@YaTrIgAnKL05 8 ай бұрын
❤❤
@anasanas-nm9kf
@anasanas-nm9kf 8 ай бұрын
101% ശരിയാ
@pramodsomasekharan5477
@pramodsomasekharan5477 8 ай бұрын
@shaniththacharampath9918
@shaniththacharampath9918 8 ай бұрын
ഉമ്മാനോട് ദീർഘായുസസ് ന്‌ വേണ്ടി പ്രാർഥിക്കാൻ പറയണം, TP യെ ക്രൂരമായി അരുംകൊല ചെയ്ത ടീം ആണ് എന്തിനും മടിക്കില്ല. അല്ലാഹു വിജയിപ്പിക്കട്ടേ go ahead bro❤ full support
@muhammedshafimuhammedsha-cl2ig
@muhammedshafimuhammedsha-cl2ig 8 ай бұрын
👍
@user-vq5ut1wi5r
@user-vq5ut1wi5r 8 ай бұрын
ശരിയാ 😢
@vijayanp827
@vijayanp827 8 ай бұрын
സഹോദരാ, ധൈര്യമായിട്ട് മുന്നോട്ടു പോവുക. ഇത്രയും ആയ സ്ഥിതിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ ധൈര്യമുണ്ടാവില്ല. എല്ലാവർക്കും വേണ്ടിയായതു കൊണ്ട് എല്ലാവരും കൂടെയുണ്ടാവും.
@SonuVyshnasanvi-cc3qu
@SonuVyshnasanvi-cc3qu 7 ай бұрын
😂 19:56
@arunjithkollamarunjith4693
@arunjithkollamarunjith4693 8 ай бұрын
എന്റെ കുടുംബത്തിൽ 28പേരും ഇതുവരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർക്ക് ആയിരുന്നു വോട്ടു കൊടുത്തിരുന്നത്...ഇനിയില്ല സിപിഎം ഇനി ഗോപി വരച്ചോ... കേട്ടോ... എന്റെ അമ്മ പക്കാ സിപിഎം ആയിരുന്നു... അമ്മ പറയുന്നു എന്റെ മരണശേഷം ഇതുവരെ ഒരു സിപിഎം ന് വോട്ടു കൊടുക്കരുത് മക്കളെ എന്നാണ് പറഞ്ഞതു... നിർത്തിക്കോ... 🙏🏻🙏🏻🙏🏻
@siddieeqeksiddeeq3651
@siddieeqeksiddeeq3651 7 ай бұрын
😂😅😂😂😂😂😂😅😅😅😅😅
@user-sk2zm1sw1n
@user-sk2zm1sw1n 8 ай бұрын
ഈ ഭരണത്തിൽ താങ്കൾക്കു നീതി കിട്ടില്ല ബ്രോ. 🌹പോലീസിനും നിയമത്തിനും ഇവിടെ ഒരു വിലയുമില്ല. സിപിഎം ദുർഭരണം അവസാനിക്കും വരെ നമ്മുക്ക് ജീവൻ കാത്തു സൂക്ഷിച്ചു പൊരുതാം 🌹
@aggold8231
@aggold8231 8 ай бұрын
നിസാർ പറഞ്ഞ ആ വർധനവ് എല്ലാ പാർട്ടിയിൽ പെട്ട എല്ലാർക്കും ബാധിക്കും വീട് ഏല്ലാവർക്കും വേണ്ടേ പെർമിറ്റ്‌ ചാർജ് വളരെ കൂടുതലാണ് അത് കുറക്കണം ചെറിയ ശതമാനം കൂടിയ്ക്കോട്ടെ ഇത് വളരെ വളരെ കൂടുതൽ ആണ് അത് കുറയുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏾
@junaidalingal9558
@junaidalingal9558 8 ай бұрын
പ്രതീക്ഷിക്കണ്ടാ...
@ushababu62
@ushababu62 8 ай бұрын
ഒരു പ്രതീക്ഷയും വേണ്ടാ.
@habeebrahman7995
@habeebrahman7995 8 ай бұрын
നിങ്ങളുടെ ചോദ്യം 100% ന്യായമാണ് ജയിക്കും മുത്തേ നിങ്ങൾ ജയിക്കാം thanne ചെയ്യും
@thomasvarghese5087
@thomasvarghese5087 8 ай бұрын
വിവാദമായ സർക്കാർ ഉത്തരവ് പിൻവലിക്കുന്നത് വരെ, മുന്നോട്ട് പോകുക, സാധാരണ ജനങ്ങൾ കൂടെ ഉണ്ടാകും.
@sakkeenact5132
@sakkeenact5132 8 ай бұрын
ഇപ്പോഴത്തെ ഭരണത്തിൽ കണ്ടതും കേട്ടതും ഒന്നും പറയാൻ പറ്റില്ല അവർ എല്ലാരേം ശെരിയാകും എന്നാണ് പറഞ്ഞത് എന്ന് ഇപ്പോഴാണ് മനസിലായത് അടുത്ത ഭരണം അവർക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-hp9wk6ij9h
@user-hp9wk6ij9h 8 ай бұрын
പേടിച്ചു പിന്മാറരുത് ശരി നിങ്ങളെ കൂടെയാണ് അത് അന്നം തിന്നുന്നവർക്ക് അറിയാം full support bro 🤝
@theemperor1005
@theemperor1005 8 ай бұрын
കട്ട support ബ്രോ...👌മുൻപോട്ടു പോവുക...ഞങ്ങളും ldf അനുഭാവി തന്നെയാണ്...but ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ പാർട്ടിയൊന്നും നോക്കാതെ ഒരുമിച്ചു നിൽക്കണം...അവിടെ പ്രതികരിക്കുന്നവരെ ആക്രമിക്കുന്നത് ക്ഷീണം ചെയ്യുക പാർട്ടിക്ക് തന്നെയാണ്...പണ്ടത്തെ കാലമല്ല...എല്ലാം live ആയി ജനങ്ങൾക്ക് spot ൽ കാണാൻ കഴിയുന്ന കാലമാണ്..അതോർത്താൽ നന്ന്
@mrk6564
@mrk6564 8 ай бұрын
അവർ എന്ത് വ്യാജവാർത്തകൾ ഉണ്ടാക്കിയാലും ഞങ്ങൾ വിശ്വസിക്കില്ല. പൊതുജനം എല്ലാം കാണുന്നുണ്ട്. താങ്കൾക്കൊപ്പം 👍
@habeebrahman7995
@habeebrahman7995 8 ай бұрын
വളരെ സന്തോഷം ജയിക്കും ഉറപ്പാണ് ജയിക്കും വരെ മുന്നോട്ടു പോവുക ഫുൾ സപ്പോർട്ട് ഉണ്ടാകും കൂടെ പ്രാർത്ഥനയും
@YaTrIgAnKL05
@YaTrIgAnKL05 8 ай бұрын
👍🏾
@sharafu4721
@sharafu4721 8 ай бұрын
അടുത്ത തവണ പിണുവിന് ഒരു സീറ്റ് പോലും കിട്ടാതെ കണ്ടം വഴി ഓടാൻ ചാൻസുണ്ട് ഇത്രയും വിവരമില്ലാത്ത ഒരു മന്ത്രിയെ ഞാൻ വേറെ കണ്ടിട്ടില്ല
@user-kk1eb8vg8z
@user-kk1eb8vg8z 8 ай бұрын
Ne vottu chyditta pinaraye cm ayadu😂
@user-xc3zu3om4h
@user-xc3zu3om4h 8 ай бұрын
അയാൾക്കിനി മുഖ്യൻ ആകാൻ കഴിയില്ലെന്ന് നന്നായറിയാം അതുകൊണ്ട് ആയാൽ അനുഭവിക്കാനുള്ള സുഖങ്ങൾ പരമാവധി സുഗിക്കുന്നു..
@sharafu4721
@sharafu4721 8 ай бұрын
@@user-kk1eb8vg8z 🙄
@sidheequejeelani7424
@sidheequejeelani7424 8 ай бұрын
വിവരം ഇല്ല എന്നത് പോലും അറിയില്ല
@sanalchandran7430
@sanalchandran7430 8 ай бұрын
പ്രതികരിച്ചാ ഇതാണ് അവസ്ഥ. നിങ്ങളെ പോലെ കുറച്ചു പേർ ഉണ്ടായിരുന്നെങ്കിൽ 👌🏻👌🏻🙏🏻🙏🏻🙏🏻
@alihassanhassangood5807
@alihassanhassangood5807 8 ай бұрын
നിങ്ങൾ ഒരുപാട് പേർക്ക് വേണ്ടിയാണ് സംസാരിച്ചത് അവർ നിങ്ങളുടെ കൂടെയുണ്ട്👍👌
@nithish_vaikom_143
@nithish_vaikom_143 8 ай бұрын
ഇങ്ങനെ തന്നെ മുന്നോട്ട് പോകണം, തോൽക്കരുത്🔥🔥🔥 സപ്പോർട്ട് ഉണ്ടാകും 🙏🙏💪💪
@artandsoulnA
@artandsoulnA 8 ай бұрын
ജനങ്ങളുടെ പരാതി വാങ്ങാൻ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് സമയമില്ല 😡 പിന്നെന്തിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കയറിയത്. പ്രതിപക്ഷത്തെ കുറെ നാളായിട്ട് കാണാനില്ല. സ്കൂളിന്റെ വരാന്തയിൽ വെയിലും കൊണ്ട് ഇവർക്കൊക്കെ ഇനി വോട്ട് കൊടുക്കുന്ന പ്രശ്നമില്ല എല്ലാവർഷവും ഇനിയെന്റെ വോട്ട് അസാധുവായിരിക്കും. നല്ല ഒരു ഭരണം വരുന്നതുവരെ
@aruna.r.3963
@aruna.r.3963 8 ай бұрын
ആ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞത് പോലെ തർക്കിക്കാൻ നിങ്ങൾ നിന്നു കൊടുക്കരുതായിരുന്നു. നിങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, ഏരിയ സെക്രട്ടറി നിങ്ങളെ സമീപിച്ചപ്പോഴേ നിങ്ങൾ വലിയേണ്ടതായിരുന്നു. പരാതി കൊടുത്ത്, റെസിപ്റ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെന്തിന് പരാതി കൗണ്ടറിൽ നിൽക്കണം? സെൽഫിയെടുക്കാൻ വന്നവരെ നിങ്ങൾക്ക് മാറ്റിനിർത്തി, ഫോട്ടോ എടുക്കാമായിരുന്നു. അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു ചെറുവിരൽ പോലും നിങ്ങൾക്ക് അനുകൂലമായി വന്നിട്ടില്ല; ഇനി വരികയുമില്ല. നിങ്ങൾക്ക് ഇതൊക്കെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമല്ലോ. മൊബൈലും, മൈക്രോഫോണുമെല്ലാം നിങ്ങളുടെ കയ്യിലേക്ക് ഇതേ പോലീസുകാർ കൊണ്ടുത്തരും. നിങ്ങൾ ഉന്നയിച്ച വിഷയം ന്യായമാണ് എന്ന് 100% അംഗീകരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ ഈ വിഷയം പങ്കുവച്ചതിനാൽ എനിക്കടക്കം നിരവധിപ്പേർക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിച്ചു. അതിന് നിങ്ങൾക്ക് ഒരു തമ്പ്സ് അപ്പ് 👍
@padaarmedia5636
@padaarmedia5636 8 ай бұрын
വലിയ ഹീറോ ചാമയാൻ ചെന്നാൽ ഇങ്ങനെ കിട്ടും ഒഴിവാക്കി പോയിക്കോ എന്ന് പലപ്രാവശ്യം ആവർത്തിച്ചിട്ടും ഞാനാണ് മറ്റേ മോൻ എന്ന് തെളിയിക്കാൻ ചെന്നാൽ ഇതിനപ്പുറം കിട്ടണമെന്നാണ് എന്റെ അഭിപ്രായം 😮
@prasanthprakasan4624
@prasanthprakasan4624 7 ай бұрын
​@@padaarmedia5636ഒന്ന് പോടെയ് കമ്മി 😏😏
@salmanulfarisp9953
@salmanulfarisp9953 8 ай бұрын
ഓരോ പരാജയങ്ങളും വിജത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് master pice ലോകത്തിനെ തെളിയിച്ചു കഴിഞ്ഞു ✌️🌹
@harshadharshu6803
@harshadharshu6803 8 ай бұрын
Full support bro 👍
@YaTrIgAnKL05
@YaTrIgAnKL05 8 ай бұрын
Mm
@FANTASYViDeOs2030
@FANTASYViDeOs2030 8 ай бұрын
എതിർക്കുന്നവരെ എതിർത്ത് സംസാരിക്കുന്നവരെ അടിച്ചമർത്തുന്നത് ആണ് ഈ പാർട്ടി ഇന്നു മാത്രമല്ല എപ്പോഴും ഇങ്ങനെ ആണ്
@sirajmooppan7218
@sirajmooppan7218 8 ай бұрын
Athkond ee chuvapp kodiyude kalavathi kazhizhu kodi pidikunnavanum bhaviyil ee madrimarude veetu joliko thottapannikko pogam
@anandhuanu1174
@anandhuanu1174 8 ай бұрын
​@@sirajmooppan7218ആരാടാ nee
@athules3452
@athules3452 8 ай бұрын
Mic ഉം phone ഉം തിരിച്ചെടുപ്പിക്കണം ചേട്ടാ. Keep going👍🏻 full support 🔥👍🏻
@Iam-rh2tb
@Iam-rh2tb 8 ай бұрын
ധൈര്യമായി മുന്നോട്ടു പോവുക... ഞങ്ങൾ കൂടെയുണ്ട്......
@saidalavim639
@saidalavim639 8 ай бұрын
എന്താണ് CPM എന്ന് ജനം അറിയട്ടെ ...
@mammudumammudu8470
@mammudumammudu8470 8 ай бұрын
Mulakum Poland CPM India avastha Haryana Patiala ulli sangadam undo Velachery Sagar nanga Ladka neengal madakka Varum petrol cardinal charge kurti Todenge alarm Adu Kundu Central Kollam Gudi Kerala Janatha Psychopathy Oru Malai pithal revenue Aadu Bole UDF Adhikari Trichur tircha
@arunvishnudas
@arunvishnudas 8 ай бұрын
Justice delayed is justice denied! Don't give up bro... ❤
@Helenofsparta
@Helenofsparta 8 ай бұрын
With You Brother 💯
@hyderkk4498
@hyderkk4498 8 ай бұрын
പ്രതികരിക്കാൻ ശേഷിയില്ലാത്ത സമൂഹമായി മാറി നമ്മുടെ നാട് എല്ലാവർക്കും സ്വന്തം കാര്യം സ്വന്തം കാര്യം എന്ന നിലക്ക് ആയി ജനാധിപത്യം എന്നേ മരവിച്ചു പൊതുജനം കഴുതകളായി
@ismayilk2716
@ismayilk2716 8 ай бұрын
Prathipaksham polum unarnnu pravarthikunnilla😢. Yenthu cheyyana.
@inmyhome2182
@inmyhome2182 8 ай бұрын
ആദ്യത്തെ ലൈക്ക് ഞാൻ തന്നെ അടിച്ചിട്ടുണ്ട്😊
@sainudeenpk6861
@sainudeenpk6861 8 ай бұрын
പേടിക്കേണ്ട ജനം കൂടെയുണ്ട്, ചഖാക്കൾ എന്തും ചെയ്യാൻ മടിക്കില്ല, നമ്മുടെ ധൈര്യം ചോരരുത്
@zakariyatp905
@zakariyatp905 8 ай бұрын
നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു.. ഈ വിഷയത്തിൽ നിങ്ങളുടെ ഇടപെടലും നിലപാടും അത്രക്കും ശക്തമാണ്.. സത്യം ജയിക്കുകതന്നെ ചെയ്യും.. 🙌🏻
@paxnewstate777
@paxnewstate777 8 ай бұрын
Mediaone അല്ലാതെ ഏതെലും ഒരു news channel നിങ്ങളുടെ കാര്യം അന്വേഷിച്ചോ? അറിയാഞ്ഞിട്ടല്ല ലോ? മനഃപൂർവം പാർട്ടിയെ രക്ഷിക്കാൻ വേണ്ടി news ആക്കി ഇല്ല. അല്ലേൽ പട്ടി ഉടമയെ തേടി വന്നു എന്ന് വരെയും ഉള്ള news ഇടുന്നവർ അല്ലെ അവർ?. നിങ്ങൾ ഈ വിഷയം അവരോട് വിളിച്ചുപറഞ്ഞാൽ പോലും അവർ ഇത് ചർച്ചക്ക് വെക്കില്ല. കാരണം ഇന്ന് വിക്യ news channels ഉം അവർക്ക് വേണ്ടി മാത്രം സംസാരിക്കുക ഒള്ളു. അതിന് വേണ്ടി തന്നെ ആണ് ഓരോ channel ൽ നിന്ന് ഓരോ reporter മാർക്ക് മത്സരിക്കാൻ അവസരം ഒരുകിയതും, അവർ മുഘേന ആ channel ൽ ഓട്ട് ഒരു bridge ഉണ്ടാകുവാൻ. അങ്ങോട്ടും ഇങ്ങോട്ടും നേട്ടം ഉള്ള deals ഉറപ്പിക്കാൻ. ചിലപ്പോൾ പല news channels ന്റെ ഉം ownership വരെയും മാറിയിട്ട് ഉണ്ടാകും ഈ സർക്കാർ വന്നതിന് ശേഷം. ഈ news channels ആരുടെ കൂടെ ആണ് എന്നുള്ള സത്യം. News ലെ സത്യം ജനങ്ങൾ അറിയണം. കോടതിയിൽ പോകുന്നില്ലേ? പോലിസ് നെ കോടതിയിൽ കയറ്റണം, പിന്നെ പോലിസ് പാർട്ടി കൂട്കെട്ട് തെളിയിക്കണ്ടേ
@user-cp8ne1pv7j
@user-cp8ne1pv7j 8 ай бұрын
ഇനി അവരുമായി ചൊറിയാൻ നിന്നാൽ അവർ ത്താങ്കളെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുമോ കൂടേയുള്ളവർ നിങ്ങളുടെ കൂടെ ഉണ്ടായികൊള്ളണമെന്നില്ല എന്തായാലും സത്ത്യം ത്തെളിഞ്ഞു വരട്ടെ
@Er.arshad
@Er.arshad 8 ай бұрын
അങ്ങിനെ ഗുണ്ടകൾക്ക് മുന്നിൽ ആണത്തം പണയം വേക്കണനാണോ താങ്കൾ പറയുന്നത് . അത് ഞാനും താങ്കളും പിന്നീടവർക്ക് വളം വെച്ച് കൊടുക്കുന്നതിന് തുല്യമല്ലെ .എല്ലാവരും പ്രതികരിക്കണം .❤❤
@user-cp8ne1pv7j
@user-cp8ne1pv7j 8 ай бұрын
@@Er.arshad സുഹൃത്തേ കമെന്റിലൂടെയും മറ്റും പലആളുകളും സപ്പോർട്ടുണ്ടാവും നേരിൽ നിങ്ങളുടെ കൂടെ വേണം അല്ലങ്കിൽ രാഷ്ട്രീയമായി അവരുടെ ആളുകൾ വേണം പറയാൻആളുകളുണ്ടാവും പക്ഷേ കൂടെഅതിന്റെതായ പിന്തിരിയാത്ത ആളുകൾ വേണം അവസാനം ഒറ്റക്കാവരുത് നല്ലോണം ചിന്തിക്കണം രാഷ്ട്രീയക്കാരാണ് പകയുണ്ടാവും
@kjamal62
@kjamal62 8 ай бұрын
CPIM എന്നാൽ നുണപറയാൻ മിടുക്കരാണ്
@hellohai1302
@hellohai1302 8 ай бұрын
Carrect
@user-xc3zu3om4h
@user-xc3zu3om4h 8 ай бұрын
Yes
@anandhuanu1174
@anandhuanu1174 8 ай бұрын
എല്ലാവരെയും ഒരുപോലെ കാണരുത് ഒരു പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നത് ശരിയല്ല സിപിഎം എന്ന പാർട്ടിയിലെ എല്ലാവരും മണ്ടന്മാരാണെന്നു കരുതുന്നത് തെറ്റാണു തെറ്റ് ചെയ്തവരെ നിങ്ങൾ ആക്ഷേപിച്ചോളൂ പക്ഷേ ഒരു തെറ്റും ചെയ്യാത്ത സിപിഎം കാരെ ആക്ഷേപിക്കരുത്
@user-xc3zu3om4h
@user-xc3zu3om4h 8 ай бұрын
@@anandhuanu1174 ഇയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണെന്നറിഞ്ഞിട്ടും പാർട്ടിക്ക് മിണ്ടാതിരിക്കുന്നവരാണ് എല്ലാം
@Shan-tr9ym
@Shan-tr9ym 8 ай бұрын
Angane ആണെകിൽ പാർട്ടിയിൽ തെറ്റ് ചെയ്യാത്തവർ മുന്നിട്ടിറങ്ങി ഇതിൻ്റെ സത്യാവസ്ഥ പുറത്ത് konduvarendathu പാർട്ടിക്ക് ഉത്തരവാദിത്വം ഉണ്ട് അവിടെ മൗനം paalikkumpo പാർട്ടിയും തെറ്റാണ് .
@idyllicexplorer7298
@idyllicexplorer7298 8 ай бұрын
You are doing right bro , helping people to get more awareness 🙏
@sanalc3629
@sanalc3629 8 ай бұрын
ഇതുപോലൊരു വെറുത്തുപോയ സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല
@RahmaAP-yr1tc
@RahmaAP-yr1tc 8 ай бұрын
Babu❤
@YaTrIgAnKL05
@YaTrIgAnKL05 8 ай бұрын
❤️
@geethavn7111
@geethavn7111 8 ай бұрын
എന്റെ മോനെ, നീ പറയുന്നതെല്ലാം സത്യമാണ്. അവർ കരുതിക്കൂട്ടി അക്രമിച്ചതു തന്നെയാണ്. അതുകൊണ്ട് മോനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് നിന്റെ ജീവിതം നശിപ്പിക്കും. സൂക്ഷിക്കണം.
@DiluDhilshad-uj3ey
@DiluDhilshad-uj3ey 8 ай бұрын
എന്ത് വന്നാലും കൂടെ ഉണ്ടാകും. ഇതിന് വേണ്ടി ഏത് അറ്റം വരെ പോകാനാണെങ്കിലും കൂടെ ഉണ്ടാകും. ഒരിക്കലും പിന്നോട്ട് നിൽക്കരുത്
@Shanjanraj
@Shanjanraj 8 ай бұрын
Masterpiece 🔥❤👌🏼
@hashimhisham1666
@hashimhisham1666 8 ай бұрын
Full support
@noufalnoufal8521
@noufalnoufal8521 8 ай бұрын
സാധാരണക്കാർക്ക് വേണ്ടിയല്ലേ നിങ്ങൾ ശബ്ദിക്കുന്നത്... മുന്നോട്ടു പോവുക.. ദൈവം കൂടെയുണ്ടാകും
@abdulrasheedvt9205
@abdulrasheedvt9205 8 ай бұрын
Masterpiece 💚💚💚💪💪💪
@jitheshjithu6776
@jitheshjithu6776 8 ай бұрын
Full suport bro❤
@YaTrIgAnKL05
@YaTrIgAnKL05 8 ай бұрын
@hazifm8651
@hazifm8651 8 ай бұрын
Keep forward bro🔥
@shamsudheen258
@shamsudheen258 8 ай бұрын
ഇനി ആ മൊബൈൽ കൊടുക്കുന്നതല്ലേ നല്ലത് സത്യം പൊതു ജനങ്ങൾ ക്ക്‌ മനസ്സിലായി ഇനിയു അവനെ തേജോവധം ചെയ്യരുത് 🙏
@binuvarghesekottayam6761
@binuvarghesekottayam6761 8 ай бұрын
നിങ്ങൾ നീതിയ്ക്ക് വേണ്ടി പോരാടുക കൂടെ ഞങ്ങളുണ്ട്..
@shakirshakir9669
@shakirshakir9669 8 ай бұрын
Currect 💯👍
@user-ef3fm2id6j
@user-ef3fm2id6j 8 ай бұрын
Master piece നോടൊപ്പം.. നേരിനോടൊപ്പം.. നീതിക്കൊപ്പം.. നന്മക്കൊപ്പം..
@Pradeep-eg8wi
@Pradeep-eg8wi 8 ай бұрын
താങ്കൾ കണ്ടെത്തിയത് മുഴൂവൻ പകൽ പോലെ സതൃമാണ്.ആരും അതിന് സർട്ടിഫിക്കറ്റ് തരേണ്ടതില്ല.വീട് പണി നടത്തുന്ന എല്ലാവർക്കും ഇത് അറിയാം.കണ്ണടച്ച് ഇരുട്ടാക്കാൻ ഈ ധൂർത്ത് മന്ത്രിസഭയിൽ ഇഷ്ടം പോലെ ആളുണ്ട്.
@latheeshkvinu134
@latheeshkvinu134 8 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.
@jmlpn6825
@jmlpn6825 8 ай бұрын
ഇതിൽ ഏറെ സങ്കടകരം എന്നു പറയുന്നത് പൊതുജനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവൻ എന്ന് എല്ലാ വിഭാഗവും മുറവിളി കൂട്ടുന്നു എന്നാൽ പൊതുജനങ്ങൾ പ്രതികരിക്കുകയോ... കൂടെ നിൽക്കുകയോ ചെയ്യുന്നില്ല സ്റ്റേഷനിൽ പോയപ്പോ ഇടതൻമാരെ കളിക്കാൻ വിട്ടു വലതൻ മാർ ഗാലറിയിൽ ഇരുന്നു കളി കാണുകയായിരുന്നോ❓ എന്ത് കൊണ്ട് അവർ രക്ഷക്കെത്തിയില്ല❓ പാർട്ടികൾ എന്ന ഓമനപ്പേര് മാത്രം മതിയോ❓ പൊതുജനങ്ങൾക്ക് വേണ്ടി സംസാരിച്ചവനെ അക്രമിക്കുന്നത് പൊതുജനം കണ്ടില്ലേ❓ ഇനി ഇപ്പൊ... ഏത് പാർട്ടിയുടെ കൂടെ നിൽക്കണം ജനങ്ങൾക്കുള്ള ഭരണം എന്ന് വരും❓
@musthafakamal4886
@musthafakamal4886 8 ай бұрын
ധൈര്യമായി മുൻപോട്ട് പോവുക ഗുണ്ടകളെ നിയമത്തിന്റെ മുൻപിൽ കൊണ്ട്വരണം പൊതു ജനം നിങ്ങളുടെ കൂടെയുണ്ട്
@liju_vimala
@liju_vimala 8 ай бұрын
കേരളം വെള്ളരിക്ക പട്ടണം ആണിപ്പോൾ നിങ്ങൾ ഇനിയെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ നിർത്തണം... ഒരു നിയമ വെവസ്ഥയോ പോലീസോ കൂടെ കാണില്ല. ജീവനിൽ പേടിക്കണം ❤❤❤
@yadhukrishnan3660
@yadhukrishnan3660 8 ай бұрын
Full support brother,
@purushuvadakkeveedu9661
@purushuvadakkeveedu9661 8 ай бұрын
കേസ് കോടതി ഇതിലൊക്കെ ഇപ്പോൾ വിശ്വസിക്കാൻ പറ്റുമോ ബ്രോ.. പിന്നെ ഒരു കാര്യം ഉറപ്പിക്കാം കണ്ണ് തുറന്നു എല്ലാം കാണുന്ന ജനങ്ങൾ ഒന്നും മറക്കില്ല പൊറുക്കില്ല... പച്ചയ്ക്ക് എല്ലാം കാണുകയല്ലേ നല്ല മനസുള്ള മനുഷ്യന്മാർ. ഞാൻ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ് ഇത് എന്നെ പോലെ വീട് ഇല്ലാതെ വാടകയ്ക്ക് താമസിക്കുന്ന എല്ലാ പാവങ്ങളെയും ബാധിക്കും കാരണം കെട്ടിട നികുതി വർധിച്ചു ഇനി വാടകയും കൂടും അപ്പോൾ പാവങ്ങളെ കൂടി കൊലയ്ക്ക് കൊടുക്കുവാണ് സർക്കാർ നീതി പീഠം
@vineeshvlogger8341
@vineeshvlogger8341 8 ай бұрын
Suport❤️❤️
@ansifsharook4288
@ansifsharook4288 8 ай бұрын
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്. ഞാനും നിങ്ങൾ പറഞ്ഞ വിഷയത്തിൽ യോചിക്കുന്നു . കാരണം വീട് Regulaisation ചെയ്യുന്നതിന് എന്റെ വീടിൻ്റെ അത്ര വലിപപ്പമുള്ള എൻ്റെ സുഹൃത്തിന്റെ വീട് ഏകദേശം 1100 ടqft ഫീസ് വർദിക്കുന്നതിന് മുന്നെ അടച്ചത് 677 Rs. ഞാൻ എന്റെ വീട് 1200 Sqftപുതിയ ഫീസിൽ ഞാൻ1200 Sqftപുതിയ ഫീസിൽ ഞാൻ അടച്ചത് 8803 Rs . ഫീസ് വർദ്ധന വളരെ കൂടുതൽ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്
@user-zw4id6xe9y
@user-zw4id6xe9y 7 ай бұрын
ജെനങ്ങൾ ഇതെല്ലാം കണ്ടും കേട്ടും ഇരിക്കിയല്ലിയോ ഇനി എന്തു വേണമെന്ന് ജെനങ്ങൾ തീരുമാനിക്കും
@allround2020
@allround2020 8 ай бұрын
രാജാവും കുറെ പ്രജകളും 😭
@user-me4my6fk7h
@user-me4my6fk7h 8 ай бұрын
രാജാവും കുറെ രാജ്യദ്രോഹികളും😢
@a4amardeep566
@a4amardeep566 8 ай бұрын
ജീവൻ രക്ഷാ പ്രവർത്തനം നടത്താൻ എപ്പോഴും പാർട്ടിക്കാരു തന്നെ വേണം..... Police കാര് പിന്നെ എന്ത് ചെയ്യാണോ എന്തോ
@veeransaleemmgm3015
@veeransaleemmgm3015 8 ай бұрын
😂
@rabeehpanakkad2882
@rabeehpanakkad2882 8 ай бұрын
പരാതി ഉണ്ടായാൽ പോര, ഇലക്ഷനിൽ അതിന്റെ പ്രതിഫലനം ഉണ്ടാവുകയാണ് വേണ്ടത്
@Dubai-vlogs27
@Dubai-vlogs27 8 ай бұрын
I Support you brother ❤
@Cshahulhameed-gn4zn
@Cshahulhameed-gn4zn 8 ай бұрын
Mappila chagav
@vysakhak191
@vysakhak191 8 ай бұрын
We are with you! ♥♥♥
@yasararafathi.p5798
@yasararafathi.p5798 7 ай бұрын
👌👌 ഈ വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ താങ്കളെ സപ്പോർട്ട് ചെയ്യാം ഞാൻ താങ്കളുടെ വലിയ ഫാനാണ്
@rasheedali9272
@rasheedali9272 8 ай бұрын
ആ ഫോണുമായി പോകുന്ന ആളെ ശരിക്കും വീഡിയോയിൽ കാണുന്നുണ്ടല്ലോ .... എന്നിട്ടും പോലീസ് എന്ത്കൊണ്ട് ഇതിനെതിരെ ആക്ഷൻ എടുക്കുന്നില്ല...
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു 8 ай бұрын
ഇപ്പോൾ കേരളത്തിൽ ഇങ്ങനെയാണ് ബ്രോ....
@ajithpnair8392
@ajithpnair8392 8 ай бұрын
എന്റെ അഭിപ്രായത്തിൽ അടുത്ത ഇലക്ഷന് നിങ്ങക്ക് നിക്കണം... ആ നാട്ടുകാര് നിങ്ങളെ സപ്പോർട്ട് ചെയ്യും...
@anilcnair4982
@anilcnair4982 8 ай бұрын
മനുഷ്യത്വമുള്ള ആൾക്കാർ നിങ്ങളെ സപ്പോർട്ട് ചെയ്യും സഹോദരാ
@mahroofmahroof6840
@mahroofmahroof6840 8 ай бұрын
100% ശരിയാണ് അത് മാത്രമല്ല മാവേലി സ്റ്റോറിൽ എല്ലാ സാദങ്ങൾക്കും വില കൂട്ടി ഈ സർക്കാരിനെ കുറിച്ച് നല്ല വിശ്വാസം ഉണ്ടായിരുന്നു അതൊക്കെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു
@vijayaraghavank2476
@vijayaraghavank2476 8 ай бұрын
CPM നശിക്കാതെ ഇരിക്കാൻ ഇനി ഒരു അച്ച്യുതാനന്ദൻ പുനർജനിച്ചു വരണം.
@rajeshk9107
@rajeshk9107 8 ай бұрын
എത്രയും പെട്ടെന്ന് നശിക്കാൻ പ്രാർത്ഥിക്കൂ മകനെ..... വരട്ടുവാദി ഇപ്പോൾ വേണേ പറഞ്ഞാൽ മുഖ്യൻ ആവാൻ റെഡി... കേരളം പൊളിഞ്ഞു ഇനി രെക്ഷ ഇല്ലാ..
@anwerrk7333
@anwerrk7333 8 ай бұрын
ഇന്ഷാ അല്ലാഹ് അള്ളാഹു കാത്തുരക്ഷികേട്ടെ ആമീൻ
@satheeshkpkp2734
@satheeshkpkp2734 7 ай бұрын
സഹോദരാ....ഞാനും എന്റെ കുടുംബവും ഇതുവരെ ഞാൻ ഒരു CPIM കാരനായി രുന്നു. ഇനി മുതൽ ഞാനും എന്റെ കുടുംബവും ഒരിക്കലും CP l M ലേക്കില്ല. ഞങ്ങളുടെ വോട്ടും ഇനി CPIM ന് ഇല്ല. തീർച്ച ...
@sirajmuna3198
@sirajmuna3198 8 ай бұрын
ശരിയാണ്, വളരെ സൂക്ഷിക്കണം , തെറ്റാണെങ്കിൽ തെറ്റ് ആണെന്ന് പറയും😂😂
@MuhammedHidayuthulla
@MuhammedHidayuthulla 8 ай бұрын
ഇനി എന്റെ വോട്ട് CPM ന് ഇല്ല പാർട്ടി മടുത്തു
@muhammad.thariq7743
@muhammad.thariq7743 8 ай бұрын
കിറ്റ് കിട്ടിയാൽ വീണ്ടും കുത്തും നിങ്ങൾ 😂😂
@ismailkmpaleri2228
@ismailkmpaleri2228 8 ай бұрын
പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം ജനങ്ങളെ പറ്റി കാണാനോ
@ibrahimunni5531
@ibrahimunni5531 8 ай бұрын
എന്ത് നാടകം, ആരാണ് ജനങ്ങളെ പറ്റിക്കുന്നത് , കുറച്ചേ കൂട്ടിയിട്ടോളൂ എന്ന് പറയുന്ന മന്ത്രിയോ അതോ കൂട്ടിയത് എത്രയാണ് എന്ന് കൃത്യമായി പറയുന്ന യുടൂബ്രോ സുഹൃത്തേ അന്ധത അത് ചികില്സിക്കപെടേണ്ട അസുഖമാണ് എന്നാൽ കണ്ണ് കെട്ടി അന്ധത അഭിനയിച്ചാൽ അതിനെ താങ്കൾ പറഞ്ഞ ജനമുണ്ടല്ലോ അവർ വിളിക്കുന്ന പേര് മറ്റു പലതുമാണ്
@arpithadeepak5379
@arpithadeepak5379 8 ай бұрын
❤ ബ്രോ മൊബൈൽ വേണ്ടി കോടതിയിൽ പോയിക്കൂടെ നിയമപരമായി പോകുന്നതല്ലേ നല്ലത് നമ്മുടെ നീതിപീഠം നീതി തന്നിരിക്കും കുറച്ചു വൈകിയാണെങ്കിലും❤
@pppyrbs8360
@pppyrbs8360 Ай бұрын
Kerala police കുറച്ചു നല്ലവരായ പോലീസ് എന്തിനാണാവോ ആ കുപ്പായം ഇട്ട് ഇരിക്കുന്നെ 😞
@user-yy8hv3jg8s
@user-yy8hv3jg8s 8 ай бұрын
You are great brother iam full support don't afraid you.
@royjhon7258
@royjhon7258 8 ай бұрын
ഫുൾ സപ്പോർട് 🌹
@the__irf
@the__irf 8 ай бұрын
ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ എന്താ നടക്കുന്നത് ഒരാൾ ഇതിന്റെ മേലേ ചാടി ചാടി ചാടി വരികയാണ് ഈ ചാടി വരുന്ന ആളെ ചെറു ചെറുപ്പക്കാര് ചേർന്ന് അങ്ങോട്ട് പിടിച്ചു മാറ്റുന്നുണ്ട് അത് രക്ഷിക്കാൻ അല്ലേ ജീവൻ രക്ഷിക്കാൻ അല്ലേ അതൊരു അക്രമമാണോ അത് ബസിന്റെ മുന്നിലേക്ക് ചാടി വരുന്ന ആളെ അപകടപ്പെടാതിരിക്കാൻ മാർഗമാണ് രക്ഷാപ്രവർത്തനമല്ലേ...!! Happy Birthday Vijayan
@user-si7yh5gb8p
@user-si7yh5gb8p 8 ай бұрын
Sathyam manasilakunnavar yepozhum ningalude koodendavum bro♥️👍 full support
@Kunjumon-rr6uz
@Kunjumon-rr6uz 8 ай бұрын
താങ്കൾക്ക് എല്ലാവിധ ആശംസകളും
@mummysvillagefoodntravel3732
@mummysvillagefoodntravel3732 8 ай бұрын
ഇന്ത്യൻ പൗരരാണ് പാഭിപ്രായം പറയാൻ അധികാരമുണ്ട് അതാണ് പറഞ്ഞത് അതിനു അദ്ദേഹത്തിന് നീതി കൊടുക്കണം
@user-kn4rj3xi9x
@user-kn4rj3xi9x 8 ай бұрын
Correct Good 💐💐💐👏🏻👏🏻👏🏻👌🏻👍🏻💯
@Kunjumon-rr6uz
@Kunjumon-rr6uz 6 ай бұрын
നിസാർ.. താങ്കൾക്ക് ഫുൾ സപ്പോർട്ട്... 👍
@noushadali4348
@noushadali4348 8 ай бұрын
പ്രതിപക്ഷം പോരാ പ്രതിപക്ഷം എടുക്കുന്ന പണിയാണ് താങ്കൾ ചെയ്യുന്നത് DYFI ക്കാർ എവിടേപ്പോയി ഇത്രക്കും വർദ്ധനവ് ഇന്ത്യ രാജ്യത്ത് തന്നെ ആദ്യമാണ്
@kannur7423
@kannur7423 8 ай бұрын
ഫുൾ സപ്പോർട്ട് സാധൈര്യം മുന്നോട്ട് പോകുക പ്രധിഷേധിച്ചു കൊണ്ടേ യിരിക്കുക ഞങ്ങൾ ഞങ്ങൾ കൂടെയുണ്ട്
@musthafacp5794
@musthafacp5794 8 ай бұрын
ഞാൻ 5കൊല്ലം മുമ്പ് 850 സ്ക്വയർ ഫീറ്റ് വീടിന് പെർമിറ്റ് എടുക്കുമ്പോൾ 700രൂപയും അപേക്ഷ ഫീസ് 30രൂപയും ആയിരുന്നു 1½ വർഷം എസ്‌പേറായി പുതിയ പെർമിറ്റ്‌ എടുത്തപ്പോൾ 6317 രൂപയും അപേക്ഷ ഫീസ് 1000രൂപയും എൻജിനിയരുടെ ഫീസ് 4000 രൂപയും ആയി ഞാനൊരു ഇടതുപക്ഷ അനുഭവിയാണ്
@Rakonlineman
@Rakonlineman 8 ай бұрын
bro iphone alle, find my devicil ninnu track cheyyan pattum. onnu try cheyyu. evida phone ulle ennu ariyaa, switch off annenki polum. also full support bro.
@KabeerVKD
@KabeerVKD 8 ай бұрын
പെർമിറ്റ്‌ ഫീ കൂട്ടിയതിൽ നിങ്ങളെപ്പോലെ തന്നെ അതേ അളവിൽ എനിക്കുമുണ്ട് പ്രതിഷേധം. ഞാൻ ചെങ്കൊടിയല്ലാതെ വേറൊരു കൊടിയും പിടിച്ചിട്ടില്ല
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН