No video

CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

  Рет қаралды 109,430

24 News

24 News

Күн бұрын

CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

Пікірлер: 125
@sandeeprajan4024
@sandeeprajan4024 Ай бұрын
ജനങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും വരുന്നതുവരെയുള്ളൂ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുസ്സ്‌
@npmadhu4375
@npmadhu4375 Ай бұрын
ദേശാപമാനി വായിക്കുന്നതും, K രളി ചാനൽ കാണുന്നതും അടിമ സഖാക്കൾ നിർത്തി മറ്റ് ഏതെങ്കിലും പത്രങ്ങൾ വായിച്ചു വളരുകയും മറ്റ് News ചാനലുകൾ കാണാൻ ശ്രമിക്കുകയും ചെയ്താൽ ഒരു മാസത്തിനുള്ളിൽ അവർ പിണറായി പാർട്ടിയോട് 'ലാൽ സലാം പറഞ്ഞ് ഓടി രക്ഷപെടും😅
@pkbhaskaran5909
@pkbhaskaran5909 Ай бұрын
ഒരു വാക്ക് വാദത്തിന്റെയും ആവശ്യമില്ല അദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@kasivinoddurga1670
@kasivinoddurga1670 Ай бұрын
കപ്പൽ മുങ്ങി തുടങ്ങി
@JITHIN_
@JITHIN_ Ай бұрын
Keralam rakhapedanulla Sadhyatha vannu thudamgi 😂
@sumithakumary9569
@sumithakumary9569 Ай бұрын
കപ്പിത്താൻ രക്ഷപെട്ടു, കുടുംബവും.
@malayalamkaraokesongs
@malayalamkaraokesongs Ай бұрын
@@sumithakumary9569 2 kollam kazinj dubai il makan nte oppm poyi settle aavm annan😂
@Mntrikan
@Mntrikan Ай бұрын
​@@malayalamkaraokesongs അമേരിക്ക ആണ്
@pioneer2366525
@pioneer2366525 Ай бұрын
ഹിന്ദുക്കൾ എന്നും സിപിമ്മിൽ അടിമ , ഞാൻ അനുഭവിച്ചതാ
@bijoypillai8696
@bijoypillai8696 Ай бұрын
Bjp cyber kooli
@bijukc150
@bijukc150 Ай бұрын
സത്യം പറഞ്ഞ കരമന ഹരി ഇനി ജില്ലാ കമ്മിറ്റി പോയിട്ട് സിപിഎം മെമ്പർ പോലും ആകില്ല... ഇനി അടുത്ത ഓപ്ഷൻ ബിജെപി 😭😭😭😭
@arox9919
@arox9919 Ай бұрын
ഹരിയേട്ടാ ചെറ്റകളാൽ നിറഞ്ഞ പാർട്ടിയിൽ നിന്നും രക്ഷപ്പെട്ടോളൂ...
@kuttu5810
@kuttu5810 Ай бұрын
ജോയി യ ജില്ലാ സെക്രട്ടറി ആക്കി തിരുവനന്തപുരം ജില്ലയിലെ പാർടി മുഴുവൻ തകർന്നു
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
മുൻമ്പ് നന്നായിരുന്നോ ✏️✏️✏️✏️ഇപ്പോഴാണ് കുറച്ചു മെച്ചം 🙏🙏🙏🙏🙏എ എ റഷീദ് മുതലാളി
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
​@@SunnybabykappivilakkaSun-gj9tvatharanu ?
@kuttu5810
@kuttu5810 Ай бұрын
@@SunnybabykappivilakkaSun-gj9tv eppozhathea meacham kaanunnunde party vote varea poi 😁😁 റഷിദ് മുതലാളി.
@kuttu5810
@kuttu5810 Ай бұрын
@@SunnybabykappivilakkaSun-gj9tv ഈ ജോയ് എന്ന് പറയാൻ ഞാൻ വന്നതിനു പിന്നെ വർക്കലയിലെ പാർട്ടി തന്നെ ഒരു പരുവമായി പിന്നെയാ തിരുവനന്തപുരത്ത്
@vijuavani1514
@vijuavani1514 Ай бұрын
സര്ക്കാര് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് അനുസരിച്ച് ഈ പാർട്ടി നശിച്ചു പോകും, സ്വന്തം പണം മുടക്കി പഠിച്ച ആരും ഇതുവരെ കമ്മി ആയിട്ടില്ല
@asokankunnuma5262
@asokankunnuma5262 Ай бұрын
വല്ലാത്തൊരു കണ്ടുപിടുത്തം തൻ്റെ തല വെയിലു കൊള്ളിക്കരുത്.
@vijuavani1514
@vijuavani1514 Ай бұрын
@@asokankunnuma5262പിണറായിയുടെ , ak ബാലൻ്റെ , ഐസക്കിൻ്റെ ഒക്കെ മക്കൾ എല്ലാം പണം മുടക്കി സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ച ശേഷം എവിടെ ജോലി ചെയ്യുന്നു ,രാഷ്ട്രീയത്തിൽ ഉണ്ടോ
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
അല്ലെങ്കിൽ തന്നെ ബുദ്ധി ഉള്ള ആരെങ്കിലും ഈ പാർട്ടി യിൽ പോകുമോ 🤣🤣🤣🤣🤣🤣🤣🤣
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
അറിവും പക്വതയും ഇല്ലാത്തവരെ നേതൃസ്താനത്ത് ഇരുത്തിയ. നേതൃത്വം അല്ലേ.ജീർണിച്ചത്.???
@ismailok3722
@ismailok3722 Ай бұрын
അടിപൊളി..... 👍
@KSubash-yy3ki
@KSubash-yy3ki Ай бұрын
യദു പ്രശ്നം ആര്യയെ തകർക്കുന്നു
@vsadasivan7022
@vsadasivan7022 Ай бұрын
ഈ നശിച്ച പാർട്ടി ഇല്ലാതായാൽ കേരളം രക്ഷപ്പെടും.😮😮😮
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
തമ്മിൽ തല്ലി ചാവു കുറെ ജനങ്ങളെ ദ്രോഹിച്ചു
@aneesh2n
@aneesh2n Ай бұрын
ഈ പിണറായിയോട് കൂടി ഈ തൊലിഞ്ഞ പാർട്ടി ഇല്ലാതാവണം... ഇനി ഒരിക്കലും ജയിക്കാത്ത വിധം...
@rameshpn9992
@rameshpn9992 Ай бұрын
അത് തന്നെ ആണ് പിണറായിയുടെയും ആവശ്യം , അതാണല്ലോ deal . അതുകൊണ്ടല്ലേ തൈക്കണ്ടിൽ ഫാമിലി കു എതിരെ കേസ് എടുക്കാതെ സിപിഎം നെ മാത്രം ED പിടിക്കുന്നെ , ലാവ്‌ലിൻ മുതൽ മാസപ്പടി വരെ ഒരു അനക്കവും ഇല്ലാ , പക്ഷെ കതിവനൂർ ബാങ്ക് വിഷയം സജീവം ( ബാങ്ക് കൊള്ള നിസ്സാരമായി കാണുന്നില്ല ) കെജ്‌രിവാൾ എന്നേ അകത്തായി , ഇവിടെ പലരും തെറ്റ് ചെയ്തിട്ടും വിലസുന്നു , അതും മോദിയുടെ guarntee ആണോ
@aneesh2n
@aneesh2n Ай бұрын
@@rameshpn9992 ആണെന്ന് വിചാരിച്ചോളൂ...
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
പാർട്ടി യെ വിമർശിക്കുന്നത് തെറ്റാണെന്നു വിശ്വസിപ്പിച്ച് അണികളെ അടക്കി നിർത്താമെന്ന സ്ഥിതി മാറുന്നു
@DavidShawn-hp6vy
@DavidShawn-hp6vy Ай бұрын
CPM തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി ഒരിക്കലും തിരിച്ച് വരാൻ ആവാത്ത നിലയിൽ നിലം പരിഷായി കൊണ്ടിരിക്കുന്നു.
@Fusion-project-ITER
@Fusion-project-ITER Ай бұрын
🔥🔥🔥Bengal tripura effect in Kerala 😍🔥🔥🔥
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk Ай бұрын
അടിപൊളി നല്ല കാര്യം
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
ഇതിനൊക്കെ കാരണം മേയറും മേരുടെ ഭർത്താവ് എംഎൽഎയും🙄. ഇവറ്റ രണ്ടിനെയും പിടിച്ചു പുറത്തിട്ടാൽ ഏറെക്കുറെ പാർട്ടി ശരിയാവും 🙄👍.
@mv2552
@mv2552 Ай бұрын
ആ മുതലാളി ആരാണെന്ന് അറിയാവുന്നവർ ഒന്ന് പറയണേ
@sunilkadampanad9133
@sunilkadampanad9133 Ай бұрын
Kazhinja election nokkiyal mathi😂😂😂
@user-jg8vj2mc8u
@user-jg8vj2mc8u Ай бұрын
ബംഗാളിൽ നന്തി ഗ്രാമിന് ശേഷം തിരുത്തി തിരുത്തി തിരുത്തി പാർട്ടി ഇല്ലാതായി. ഇവിടെ തിരുത്ത് തുടങ്ങിയിട്ടേ ഉള്ളൂ.
@trader.1446
@trader.1446 Ай бұрын
പാർട്ടി ഇല്ലാതാകും എന്ന് സ്വപ്നം കാണുന്നവരോട്: ബിജെപിയുടെ തണലിൽ പാർട്ടി ഇനിയും ഭരണത്തിൽ നിൽക്കും. പാർട്ടിക്ക് അകത്ത് പോലും തലവന്മാരുടെ നേരെ വിരൽ ചൂണ്ടിയാൽ താക്കീത് ചൂണ്ടിയവന് നേരെയാണ്. പൊതുജനത്തിനും ഇതുതന്നെയാണ് ഇനി ഗതി. ബോധമുള്ളവർ നാട്ടിൽ നിന്ന് തടി എടുക്കുന്നുണ്ട്. വയ്യാത്ത സ്വപ്ന ജീവികൾ, ഗതികെടുമ്പോൾ ചോദ്യം ചോദിക്കും. ചോദിക്കുന്നവനെ വീടടക്കം ബോംബും തീയും എറിഞ്ഞ് തീർക്കും.. എന്നിട്ടും 10-15 വർഷം പാർട്ടി ഭ്രാന്തന്മാർ കേരളം ഭരിക്കും. ഒടുവിൽ പാർട്ടി നാടുവിട്ട് കഴിയുമ്പോൾ ബാക്കി വരുന്ന മലയാളി പൊറോട്ട അടിക്കാൻ സൗദിയിൽ പോകും. ബംഗാളിലെ ജ്യോതിബസു നരനായാട്ട് കാലം മുതലുള്ള ചരിത്രം നേരെ ചൊവ്വേ പഠിക്കണം മലയാളി. ഈ പാർട്ടിയെ തലയിൽ വെച്ച എല്ലാ നാടും ഈ ഗതികേട് അനുഭവിച്ചിട്ടുണ്ട്. ❤🎉🎉🎉
@basheermarva8828
@basheermarva8828 Ай бұрын
സത്യം പറഞ്ഞ അയാളോട് വിശദീകരണം മൊത്തം കളഞ്ഞു കുളിച്ച പിണറായിയോട് ഒന്ന് ചോദിക്കാൻ ഒരുത്തനും ഇല്ല
@babusubi5625
@babusubi5625 Ай бұрын
Skn മുതലാളി
@muhammedTP-zv9pz
@muhammedTP-zv9pz Ай бұрын
വൈരുധ്യാത്മക ഭൗതിക വാദ തത്വമനുസരിച്ച് , വൈരുധ്യങ്ങൾ മൂർച്ഛിക്കും......
@rejiaudit
@rejiaudit Ай бұрын
അപ്പോൾ അയാൾ ഒരു ഹോട്ടൽ മുതലാളി ആയിരിക്കും
@mohanankunnumpurath2567
@mohanankunnumpurath2567 Ай бұрын
തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണം
@mm-pr3cp
@mm-pr3cp Ай бұрын
തലച്ചോർ ഉള്ള ചാഗാക്കൽ ഇങ്ങനേ വന്നാൽ ഈ പാർട്ടി മിക്കവാറും തീരും
@vknair1
@vknair1 Ай бұрын
ആ ശിവൻകുട്ടിയേയും,റിയാസിനേയും ചവിട്ടി പുറത്താക്കരുതോ(പാർട്ടി രക്ഷപ്പെടണമെങ്കിൽ)
@HasainarV
@HasainarV Ай бұрын
പാർലിമെന്റ് ഇലക്ഷന് ലെ തോൽവിക്ക് കാരണം ജനങ്ങളുടെ ഹിതം മനസിലാക്കാതെ യും ജനോപകാരമായകാര്യങ്ങളൊന്നും ചെയ്യാതിരുന്നതും താന്തോന്നി ത്തം കളിച്ചതുമൊക്ക യാണ്
@hariskk2838
@hariskk2838 Ай бұрын
Pinarayi kalikal
@user-tc3sz1ro5n
@user-tc3sz1ro5n Ай бұрын
അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ എങ്ങിനെ അറിഞ്ഞു? ചർച്ചയും വിമർശനവും സ്വയം വിമർശനവും ഉണ്ടാകും - ഇല്ലെങ്കിൽ ഉണ്ടാകണം അതാണ് CPM പാർട്ടി. ഈ പാർട്ടിയിൽ മാത്രമെങ്ങനെ ഉണ്ടാകൂ. അത് നിങ്ങൾക്ക് ഒരു അൽഭുതമായി തോന്നും -
@blalskvc
@blalskvc Ай бұрын
Good 👍🫡
@jojoelijah8858
@jojoelijah8858 Ай бұрын
Ethupolay Ayirunnu bangal cpm leadership Mayor comalie..... K rail kutti adei K rail kutti adei Daily vuvadagal karuvannur karuvannur karuvannur
@sujeshc9566
@sujeshc9566 Ай бұрын
Very Good... 👌😁
@Rajesh-yl2by
@Rajesh-yl2by Ай бұрын
സിപിഎം നടത്തുന്ന ത് നായർ പ്രീണനം ആണ്. ആനുകൂല്യങ്ങൾ മുഴുവൻ നേടുന്ന നായർ വിഭാഗം മുഴുവൻ വോട്ടും ബിജെപി ക്ക് നൽകുകയും ചെയ്യുന്നു.
@BabuJacob-rl5uc
@BabuJacob-rl5uc Ай бұрын
ചുവപ്പൻമ്മാരുടെ ഈ പാർട്ടി ഒരു പരുവത്തിൽ ആയി. ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു.
@sheebavarekkal672
@sheebavarekkal672 Ай бұрын
മിണ്ടാതിരിക്കലാണോ കമ്മിറ്റി അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാവും സ്വാഭാവികം
@e.k.mohananelery7610
@e.k.mohananelery7610 Ай бұрын
CPM നേതാക്കൾക്ക് എതിരെ മിണ്ടാതിരി, മിണ്ടാതിരി, അതാണ് ചോട്ടാ നേതാക്കൾക്ക് നല്ലത് എന്ന് പലപ്രാവശ്യം ഞാൻ പറഞ്ഞതാണ്. ആരും കേട്ടില്ല. ഇനിയിപ്പോ അനുഭവിച്ചോ.
@asokankunnuma5262
@asokankunnuma5262 Ай бұрын
CPM ൻ്റെ നെഞ്ചത്തുകയറൂ കിട്ടിയ അവസരം😂😂😂😂
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
തീർച്ചയായും കയറും മത പ്രീണനപാർട്ടി 😂😂😂😂😂
@baiju67
@baiju67 Ай бұрын
മുങ്ങുന്ന കപ്പൽ ഉപേക്ഷിച്ചു രക്ഷപെടും ബുദ്ധിയുള്ളവർ അങ്ങനെ കോൺഗ്രസിൽ നിന്നു ചാടിപോയ എത്രയോ നേതാക്കൾ ഉണ്ട്.
@sunilsunil5506
@sunilsunil5506 Ай бұрын
പിണറായിയെ മാറ്റു പാർട്ടിയെ രക്ഷിക്കു
@ayilyathpadmaraj6584
@ayilyathpadmaraj6584 Ай бұрын
ചിപിയേം ചീഞ്ഞ് പോകട്ടെ... 😡😡
@arjun.ar.k
@arjun.ar.k Ай бұрын
നല്ലത്. സ്വരാജ് ഒകെ പാർട്ടി അടിമ ആണ്. സെക്രട്ടര്ക് അഭിവാദ്യങ്ങൾ
@sasi707
@sasi707 Ай бұрын
ഈ ചാനല്‍ അവിടേക്ക് വന്നിട്ടില്ല .എന്നിട്ടും റിപ്പോര്‍ട്ട്.😂
@KrishnaKumar-vm5jr
@KrishnaKumar-vm5jr Ай бұрын
LDF മുഞ്ചി😂😂
@user-sb2pw1ny4t
@user-sb2pw1ny4t Ай бұрын
Jainaibjp
@VINISHAPR-kc6jz
@VINISHAPR-kc6jz Ай бұрын
Sathym
@bookingwayanad3974
@bookingwayanad3974 Ай бұрын
തിരുത്തല്ലേ... ചാനൽ ചർച്ചകളിൽ മേയർകു വേണ്ടി നയീകരിച്ച തൊഴിലാളികളും പാർട്ടി സെക്രട്ടറിയും.. ജനങ്ങളോട് മാപ്പ് പറയണം റെജി, ലൂക്കോസ്, അനിൽകുമാർ, അരുൺകുമാർ, ജയരാജ്‌, വാസീഫ്, ആർഷോ, എസ്എഫ്എ യുടെ കുട്ടിനേതാക്കൾ..... എല്ലാം സൂപ്പർ ഏറ്റവും സൂപ്പർ ഗോവിന്ദനും പിണറായിയും... വിപ്ലവം ജയിക്കട്ടെ.. 😄😄😄
@kvsurendran60
@kvsurendran60 Ай бұрын
അണികൾ പറഞ്ഞാൽ തിരുത്തരുത്, എങ്കിലെ പാർട്ടി നശിക്കു, സത്യം വിളിച്ചു പറയുന്നവരെ അടിച്ച് ഒതുക്കണം, രണ്ടു കൊല്ലം കൂടി ഇത് പോലെ പോട്ടെ,
@user-on7yy9kr8q
@user-on7yy9kr8q Ай бұрын
കരമന അങ്ങനെ കരയിൽ ആകും 😂😂
@PavithranNV-zn2yd
@PavithranNV-zn2yd Ай бұрын
24.ഇത് പ്രക്ഷേപണം ചെയ്യാൻ നിങ്ങൾക്. തോന്നി. നാണക്കേട് ഇല്ലേ. കോൺഗ്രസിൽ എന്തല്ലാം നടക്കുന്നു. അത് നിങ്ങൾകണ്ടില്ലേ. കാസറഗോഡ് കോൺഗ്രസ് നേതാവ് തന്നെ കോൺഗ്രസ് എംപി ക്ക് എതിരെ പരാതി പറഞ്ഞിട്ടും. അതൊന്നും വിഷയം ഇല്ല. നല്ല ചാനൽ
@radhu5400
@radhu5400 Ай бұрын
കോൺഗ്രസ് അങ്ങിനെ ആണ്. അതിനാൽ കോൺഗ്രസ് നിലനിൽക്കും. സിപിഎം അങ്ങിനെ അല്ലാ. അടിമത്തം ആണ്. അടിമകൾ ഉണർന്നാൽ തീരും.
@mohdfiroz5420
@mohdfiroz5420 Ай бұрын
നിങ്ങൾക്ക് ധൈര്യമുണ്ടോ മേയരെ മാറ്റാൻ അല്ലാതെ നാടകം കളിച്ചു വെറുതെ അണികളെ പൊട്ടന്മാരാക്കരുത്
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
😂😂😂 സിപിഎം ൽ ഇപ്പോൾ അണികൾ ഇല്ല നേതാക്കൾ & പൗര പ്രമുഖർ മാത്രം
@Kuthupramba-kt5mh4lp2n
@Kuthupramba-kt5mh4lp2n Ай бұрын
കേട്ടാൽ തോന്നും മാപ്രാക്കൾ യോഗത്തിൽ പങ്കെടുത്തു എന്ന് എന്തിനാ വെറുതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത ..... എടോ മാ ... പ്രാ നിങ്ങളുടെ ആര യോഗത്തിൽ പങ്കെടുത്തത് ......
@vijayanp5342
@vijayanp5342 Ай бұрын
കർത്താവേ കർത്ത ആണോ
@niviandlachuvedios1139
@niviandlachuvedios1139 Ай бұрын
...😅..ok 24....we belive 😅😅
@shivdaskrishnannair8437
@shivdaskrishnannair8437 Ай бұрын
Gopi krishnan thank u,nigal sdarana cpm committeyil attend chyyunna al anallo
@Rabeeh-lk8ve
@Rabeeh-lk8ve Ай бұрын
Sdpi🎉
@kuttuuus
@kuttuuus Ай бұрын
ഇനിയും തുടരുന്ന അനീതി...!! _യദുവിന് നീതി നല്‍കുക.. വല്ല ജോലിയും എടുത്ത് കുടുംബം പുലര്‍ത്താന്‍ അനുവദിക്കുക..!! അത് ചെയ്യാന്‍ സാധിക്കുമോ അഹങ്കാരി കമ്മിക്കള്ളക്കൂട്ടങ്ങളേ? അത് പറയ്.
@aram7117
@aram7117 Ай бұрын
ആനവൂർ നാഗപ്പാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല ഒരു ട്ടിപിക്കൽ സിപിഎം 💪🌹🤼‍♀️😂😄😍
@user-dp9ke3oq4f
@user-dp9ke3oq4f Ай бұрын
അടിമകൾ അല്ലാ എന്ന് നേതാക്കൾ മനസ്സിലാക്കാൻ ലേറ്റ് ആയോ?
@jaisyjames9602
@jaisyjames9602 Ай бұрын
Vote for LDF
@my3q8media
@my3q8media Ай бұрын
സിപിഎമ്മിന്റെ ആറ് നേതാക്കൾ യോഗം കഴിഞ്ഞതിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആണ് വലിയ സംഘർഷമാണ് നടന്നത് എന്നാണ് 24 റിപ്പോർട്ട് ചെയ്തത്
@asokankunnuma5262
@asokankunnuma5262 Ай бұрын
😊😊😊
@yeswetalk1993
@yeswetalk1993 Ай бұрын
CPM Nair party
@rajeevkannankavarattu-qt6om
@rajeevkannankavarattu-qt6om Ай бұрын
കേരളത്തിൽ സിപിഎം കണ്ണൂർ അന്നോ
@vasanthakumari2670
@vasanthakumari2670 Ай бұрын
Cpm, thettuthiruthu, congracil, athunadakunu, annu, uokkada, a very, areyumkollunillallo, udf, ❤❤❤❤❤
@deepakshyamalak7716
@deepakshyamalak7716 Ай бұрын
Mantri'maar vidunna vali pidikkaan enna vannam Kure PA maar.. kashttam 😢
@sreekandannair6447
@sreekandannair6447 Ай бұрын
Public nu Thiricharivu Vachu Thudangi... Athayaalum THIRUVANANTHAPURAM CORPORATION Poyee Kitti...Eni LDF Bharikkilla...Last CPM Mayor is Kumari ARIYA ..😂
@user-zu1qc3gg5x
@user-zu1qc3gg5x Ай бұрын
Ella. Reethiyilum. CPM adapadalam. PottiThakarunnu. Eth. Keralathinu. Valaraeyere. Gunam. Cheyyum.
@vinodk1995
@vinodk1995 Ай бұрын
Marumon varum 😂😂 allam sariyagum😂
@janardhananv6678
@janardhananv6678 Ай бұрын
Pinarayiyeyum appam govindaneyum partyil ninnum odichal oru pakshe rakshappedum
@premankalathil8118
@premankalathil8118 Ай бұрын
നീ തിരുവനന്തപുരം ജില്ലാകമ്മറ്റിയിൽ ഉണ്ടോ പോയി വേറെ പണി നോക്ക് മാപ്രേ
@shivdaskrishnannair8437
@shivdaskrishnannair8437 Ай бұрын
1st pinarayi enna ale kurichu padikkuka
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
😂😂😂😂
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
👍👍👍👍👍
@PRamanMavoor
@PRamanMavoor Ай бұрын
24 ന്യൂസിന് വലിയ വാർത്തയാണ് ഇത് ലോകത്തുള്ള ഏത് രാഷ്ട്രീയ പാർട്ടിയിലാണ് തർക്കമില്ലാത്തത് രാഷ്ട്രീയ പാർട്ടിയാകുമ്പോൾ അഭിപ്രായവും അഭിപ്രായ വ്യത്യാസവും ഒരോ വിഷയത്തിലും ഉണ്ടാകും. അത് ആന കാര്യമാക്കുന്ന 24 ചാനലിന് ആ കോശമാണ്
@shaaradi
@shaaradi Ай бұрын
ഗോകുലം
@eleganceedu5574
@eleganceedu5574 Ай бұрын
മാപ്രകളുടെ ഭക്ഷണം... സിപിഎം
@unnikannan15367
@unnikannan15367 Ай бұрын
വേറെ ഒരു പാർട്ടിയിലും ഇതൊന്നും ഉണ്ടായിട്ടില്ല അല്ലേ. ബാക്കി എല്ലാവരും ഹരിഛൻദ്ര കുടുംബത്തിൽ പെട്ടവരായിരികകും അല്ലെ മാധ്യമങ്ങളുടെ.അജണ്ടാ ദാരിദ്ര്യം
@user-rw9dy1mi5r
@user-rw9dy1mi5r Ай бұрын
ഇത്രയും ജനങ്ങളിൽ അവമദിപ്പു ഉണ്ടാക്കിയ ഒരു പാർട്ടിയും, മന്ത്രി സഭയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@hashimhashim3159
@hashimhashim3159 Ай бұрын
നിങ്ങൾക്ക് പിന്നെ സിപിഎമ്മിന്റെ മണ്ടേ കയറാൻ നേരം ഉള്ളൂ
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
എ എ റഷീദ് 🙏🙏🙏🙏മുതലാളി 😂😂
@bijumathai5758
@bijumathai5758 Ай бұрын
മൊത്തം അടിച്ചു പൊളിക്കട്ടെ 😅😅
@velayudhanpillai7835
@velayudhanpillai7835 Ай бұрын
Aa chetta etha m choraj aa chetya etha
@rajeshk9107
@rajeshk9107 Ай бұрын
താക്കീത് എന്താ... മാഷാ അള്ളായും ഇന്നോവയും.. ആണോ...
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
😂😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
😂😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
😂😂😂😂
@aneeshkutty9297
@aneeshkutty9297 Ай бұрын
😂😂😂😂
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 22 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 40 МЛН
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 444 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 22 МЛН