CPMന് വട്ടായി!! | ABC MALAYALAM NEWS | ABC TALKS

  Рет қаралды 19,315

ABC Malayalam News

ABC Malayalam News

Ай бұрын

എങ്ങനെയും അതിജീവിക്കാൻ CPM ചെയ്യുന്ന ഭ്രാന്തൻ പരിപാടികൾ+
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #cpm #cpmkerala #keralapolitics #politics #keralanews #pinarayivijayan #pinarayigovernment #pinarayi
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 37
@PRAKASHMS1997
@PRAKASHMS1997 Ай бұрын
നിങ്ങൾ രണ്ടാളും നല്ല combination ആണ്. വളരെ ഗുരുതരമായ വിഷയം ആണ് ഇന്ന് ചർച്ച ചെയ്തത്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിൻ്റെ ഭവിഷ്യത്ത് എത്രത്തോളമുണ്ടെന്ന് ഈ ചർച്ച വിശദമായി പറഞ്ഞു. അഭിനന്ദനങ്ങൾ TG sir and Pierson sir 👏👏👏👍👍👍.
@SethuMadhavan-jz6br
@SethuMadhavan-jz6br Ай бұрын
കാപ്പയാണെങ്കിലെന്താ.... മുങ്ങാൻപോണ പാർട്ടില് ഒരാളെക്കിട്ടീലേ?😅
@PRAKASHMS1997
@PRAKASHMS1997 Ай бұрын
ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യണം. നമ്മുടെ പൊതു സമൂഹം അനാഥമായിപ്പോയി എന്ന തോന്നലിൽ നിന്നും അല്പം ആശ്വാസം ഇത്തരം ചർച്ചകളിൽ നിന്നും ലഭിക്കും. നന്മയുടെ , നീതിയുടെ പക്ഷത്ത് നിന്ന് നിങ്ങളെപ്പോലുള്ളവരുടെ പോരാട്ടം വിജയിക്കട്ടെ കാരണം 50 ശതമാനം ജനം മാനവും മര്യാദക്കും ജീവിക്കുന്നവരാണ്. അവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ സമൂഹം ഏതാനും ദ്രോഹികളുടെ പ്രവൃത്തികൊണ്ട് നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്നവർ ധാരാളം നമ്മുടെ നാട്ടിൽ ഉണ്ട്.
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
CPIM Super commedy ആയി മാറി
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
വിദ്യാർഥി രാഷ്ട്രീയത്തിൽ കൂടി വരുന്ന നേതാക്കൾ ക്കു വിവേചന ബുദ്ധി കുറയും കാരണം ക്രിമിനൽ കൾ ആയാണ് രാഷ്ട്രീയം തുടങ്ങിയത്
@saneeshsanu1380
@saneeshsanu1380 Ай бұрын
പിയേർസൻ സർ ഇങ്ങനെ ചിരിക്കുന്നത് കാണുന്നത് ആദ്യമാണ്.😊 . TG ഒരു സംഭവം തന്നെ🧡🙏
@ashokanyou
@ashokanyou Ай бұрын
കഞ്ചാവ് 5 കിലോ ഉണ്ടായിരുന്നു. 2 ഗ്രാമല്ലെന്നു dyfi. അതിനാണ് മാർച്ച്‌. 😂😂 വീഴ്ച പറ്റാത്തിരിക്യാൻ (അതിന്നു വളരെ അത്യാവശ്യമാണ് ) മാർച്ച്‌ cancell.
@Chakkochi168
@Chakkochi168 Ай бұрын
ഒരുപാട് പേരെ ആവശ്യമുണ്ട്.കൊല വെട്ടാൻ ഇനിയും റിക്രൂട്ട്മെന്റ് നടത്താൻ സാദ്ധ്യതയുണ്ട്.😂
@jaganthambi9665
@jaganthambi9665 Ай бұрын
Well said TG
@abhilash7381
@abhilash7381 Ай бұрын
Nalla combo👌
@philiposetv5674
@philiposetv5674 Ай бұрын
Absolutely correct.
@sivarajan3399
@sivarajan3399 Ай бұрын
നുണ പറഞ്ഞു നടക്കാൻ ഇത്രയും മിടുമിടുക്കൻമാരും എന്ന് മിടുക്കി കളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം. ആളിരിക്കെ ബസ് കത്തിച്ചു, ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി കരിമണൽ ഖനനം, എല്ലാം നടത്തിയിട്ട് നുണ പറഞ്ഞു നടക്കും.
@vimalkannoth
@vimalkannoth Ай бұрын
Salutes both , for great talk
@Taqman.
@Taqman. Ай бұрын
pearson മാഷേ നിങ്ങൾ കളം വിട്ടോ 😮
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@mohandaskallammakkel7501
@mohandaskallammakkel7501 Ай бұрын
തെറ്റ് ജനങ്ങൾക്കല്ലേ പറ്റിയത് ? അത് ജനങ്ങളല്ലേ തിരുത്തേണ്ടത്? ഇതെന്തിനുള്ള ചർച്ച?
@ManjunathBhat1000
@ManjunathBhat1000 Ай бұрын
ടീജിക്ക് നല്ല അഭിനയശേഷിയുണ്ട്. അധികം വൈകാതെ സിനിമയിൽ കാണാം. എത്ര നന്നായാണ് ഓരോന്ന് അഭിനയിച്ച് കാണിക്കുന്നത്
@vijayalekshmyvalappil4392
@vijayalekshmyvalappil4392 Ай бұрын
നടക്കുന്ന മതിലുകൾ... ചിരിച്ചു ചത്തു.
@Nidheesh-wo2mr
@Nidheesh-wo2mr Ай бұрын
👌👌👌👌👌👌👌👌👌👌👌👌👌
@premachandranp.s.1652
@premachandranp.s.1652 Ай бұрын
കരിമണൽ കർത്തയുടെ കാശു വാങ്ങാത്തവർ ആരെങ്കിലും ഉണ്ടോ? കരിമണൽ കറുത്തയ്ക്കെതിരെ ജന്മഭൂമിയിൽ ലേഖനം എഴുതിയ മറ്റൊരു കർത്ത പുറത്തായതും അങ്ങേയ്ക്ക് അറിവുള്ളതല്ലേ?
@sundarimenon8197
@sundarimenon8197 Ай бұрын
Really atrue talk. inIndia the punishment is not there for parties people and court are totally failure inthis regard ,common people are helpless shortly if all parties did not make attampt to.remove this kindof people from parties India democracy will be indififfuclty
@pksanupramesh178
@pksanupramesh178 Ай бұрын
Disaster😆
@harinedumpurathu564
@harinedumpurathu564 Ай бұрын
ഒരു നല്ല തീരുമാനം ആണ് അയാൾ എട്ടുത്തത്.
@Akshatam-rd9id
@Akshatam-rd9id Ай бұрын
Nice🤣🤣🤣
@bijumallu
@bijumallu Ай бұрын
ചീ പീ എം 🤭🤭🤭
@vijayana43
@vijayana43 Ай бұрын
🎉🎉🎉🎉🎉
@bijoyarakkal7655
@bijoyarakkal7655 Ай бұрын
Pokso Kappa cpm ethu case um edukkum
@sadanandanmk2367
@sadanandanmk2367 Ай бұрын
കാമ പിരാന്തു ആണോടെ
@ramadasantn7482
@ramadasantn7482 Ай бұрын
Things are not in the normal mode.will take people to realize things.
@vijayrs242
@vijayrs242 Ай бұрын
കറക്റ്റ് കാര്യം
@jayakumark.k.109
@jayakumark.k.109 Ай бұрын
8
@unnisyam1
@unnisyam1 Ай бұрын
Damone why do u put a video for by election??
അപകടം മണത്ത് AIADMK! | ABC MALAYALAM NEWS |
13:01
ABC Malayalam News
Рет қаралды 17 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
Кадр сыртындағы қызықтар | Келінжан
00:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 184 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН