Crab catching and eating in village style kerala

  Рет қаралды 65,583

Leafy Kerala

Leafy Kerala

4 жыл бұрын

Crab catching and grilling in village style kerala

Пікірлер: 733
@Linsonmathews
@Linsonmathews 4 жыл бұрын
കളകളാരവം... പൊളിയെ പൊളി 😍 ഇത്രയും വ്യത്യസ്തത പുലർത്തുന്ന ഒരു ചാനൽ, അത്‌ ഇതായിരിക്കും യൂട്യൂബിൽ... മേക്കപ്പ് ടീംസ് എല്ലാം കണ്ടു പഠിക്കണം ഇത് 👍❣️❣️❣️
@lalyscaria6587
@lalyscaria6587 4 жыл бұрын
കൊള്ളാം മോളെ
@LeafyKerala
@LeafyKerala 4 жыл бұрын
Linson 🧡💛💚
@LeafyKerala
@LeafyKerala 4 жыл бұрын
Laly സന്തോഷം 🧡💛💚
@hemalathamohan9404
@hemalathamohan9404 4 жыл бұрын
Wondering how you are doing all these. Really new experience for me
@LeafyKerala
@LeafyKerala 4 жыл бұрын
Hemalatha thanks dear 💚💛🧡
@sreelekha3739
@sreelekha3739 4 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമാ ട്ടോ...
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 🧡💛💚
@ameenasulfi3920
@ameenasulfi3920 3 жыл бұрын
Mm poliyaan chechi♥️♥️♥️♥️💘
@AbhijithVlogs
@AbhijithVlogs 4 жыл бұрын
മഴക്കാലം ആയാൽ ഈ മീൻ പിടുത്തം ഞണ്ടു പിടുത്തം ഒക്കെ പതിവാണ്😅😅 പൊളിച്ചു ആനി ചേച്ചി😍😍
@LeafyKerala
@LeafyKerala 4 жыл бұрын
പിന്നല്ലാതെ 😍😍😍😍👍
@AbhijithVlogs
@AbhijithVlogs 4 жыл бұрын
ആനി ചേച്ചി fans വന്ന് ലൈക്ക് അടിച്ചു പൊട്ടിക്കു😁😁
@LeafyKerala
@LeafyKerala 4 жыл бұрын
നുമ്മടെ ചെക്കന് കുറച്ചു ലൈക് കൊടുക്കുമോ ആരെങ്കിലും 😆😜🙏
@AbhijithVlogs
@AbhijithVlogs 4 жыл бұрын
@@LeafyKerala 😂😂 ലൈക്ക് തരുന്നവർ എന്റെ vlog വീഡിയോ കൂടി ഒന്ന് കണ്ടു നോക്കണം ട്ടൊ😁😁
@LeafyKerala
@LeafyKerala 4 жыл бұрын
ആഹ്ഹ നല്ല ഐഡിയ 😍😍👍
@AbhijithVlogs
@AbhijithVlogs 4 жыл бұрын
@@LeafyKerala 😁😁
@arunkuttur4982
@arunkuttur4982 4 жыл бұрын
നിന്റെ സൈക്കളോടിക്കൽ മൂവ്മെന്റ് കൊള്ളാം മോനെ 😂 അനിയമ്മേ ന്റെ ചാനലും കൂടെ ഒന്ന് സബ്സ്ക്രൈബ് ചെയ്തോ ട്ടോ 🤣
@hitheshhitee57
@hitheshhitee57 4 жыл бұрын
സാധാരണ ഞാൻ മിക്ക vedios 3 min. കൂടുതൽ കാണാറില്ല.. പക്ഷെ ഈ channel skip ചെയ്യാറില്ല... അത്ര natural & sincere ആണ്... ഞാൻ അമർത്ഥമായി ആഗ്രഹിക്കുന്നു 1 million subscribers ആകാൻ വേണ്ടി.. ALL THE BEST👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഹിതേഷ് സ്നേഹം 💚💛🧡
@miniks31
@miniks31 3 жыл бұрын
നിന്നിൽ ഞാൻ എന്റെ ബാല്യം കാണുന്നു കുട്ടീ. ഇതിനെ ഒക്കെ ഞാനും പിടിച്ചിട്ടുണ്ട് എന്നാല് ഞാവിനിങ്ങ നെ ചൂടുവെള്ളത്തിൽ ഇടുമ്പോൾ എന്റെ ഹൃദയം തകരും അതുകൊണ്ട് ആ കുഞ്ഞുപ്രയത്തിലും ഞാൻ അതിനെ തിന്നിട്ടി ല്ല. പക്ഷേ വേട്ടയാടൽ എന്റെ വിനോദമായിരുന്നു. ഇന്ന് വലിയ nostalgia yum.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰Thanks dear 🥰😍
@tomperumpally6750
@tomperumpally6750 4 жыл бұрын
'ആകാശത്തിന് കീഴെയുള്ള സകല ചരാചരങ്ങളും ദൈവം സൃഷ്ടിച്ചത് മനുഷ്യന് ഭക്ഷിക്കാൻ' ആണെന്ന് പണ്ടെങ്ങോ പറഞ്ഞ മഹാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് പതിവു പോലെ മനോഹരമായ ഈ വീഡിയോയ്ക്ക് ആശംസകൾ നേരുന്നു.. പ്രകൃതിയുമായി ഇത്രയും ഇണങ്ങി ജീവിക്കാൻ സാധിക്കുന്നതിന്, ഭാഗ്യം ചെയ്യണം.. ആശംസകളും അല്പം "കുശുമ്പും" സമർപ്പിക്കുന്നു...
@LeafyKerala
@LeafyKerala 4 жыл бұрын
അല്പം കുശുമ്പ് ഒക്കെ നല്ലതാ നമ്മൾ ഒക്കെ മനുഷ്യർ അല്ലെ അല്ലെ 😍😍😍😍👍
@jithinkraj
@jithinkraj 4 жыл бұрын
അത് ഒരു മറവത്തൂർ കനവിൽ മമ്മുക്ക പറഞ്ഞ ഡയലോഗ് അല്ലെ????
@LeafyKerala
@LeafyKerala 4 жыл бұрын
@@jithinkraj ജിതിൻ 😜😍😍😍👍
@bindurpillai9386
@bindurpillai9386 3 жыл бұрын
Enikk othiri ishttapettu ee chanal...samsaram othiri ishttama adipoli
@nisasulu6536
@nisasulu6536 4 жыл бұрын
Liziqi ചാനൽ കാണാറുണ്ടോ.. ചൈനീസ്.... ആ ടാപ് ഒക്കെ കണ്ടപ്പോ ഓർത്തു പോയി.. pwoli👌
@LeafyKerala
@LeafyKerala 4 жыл бұрын
Big fan Just trying dear അത്രേയുള്ളൂ
@bareera.u9097
@bareera.u9097 4 жыл бұрын
But idhipo adhilum poliyayi varunnu. Bcz iyaal nannayi samsarikkum .but liziqi anganr mindarilla
@behappywithmyfamily6128
@behappywithmyfamily6128 2 жыл бұрын
@@LeafyKerala ഞാനും.. ലിസിക്കി ഫാൻ ആണ്
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
ചേച്ചിയുടെ വിഡിയോടെ notification വന്നാൽ പിന്നെ അത് കാണാതെ വേറെ ഒന്നും നമ്മള് കാണില്ല... ഇതൊക്കെ 80 - 90 kids nte oke luck aa... eth oke new generation nu kanichu kodukan chechi edukunna effort പൊളിയാണ്... God bless u chechikuttyy... ഇനിയും nostu videos ചെയ്യാൻ കഴിയട്ടെ..... 😘😘😘
@LeafyKerala
@LeafyKerala 4 жыл бұрын
എന്നെ പോലത്തെ എന്റെ അനിയത്തി കുട്ടിയോട് ഒരുപാട് സ്നേഹം 💚💛🧡
@jackandjell1608
@jackandjell1608 4 жыл бұрын
14:44 ചെറുപ്പത്തിൽ തോട്ടിലെ ഞണ്ടിനെ പിടിക്കുമ്പോൾ ഞണ്ടു കരുതിയിട്ടുണ്ടാവും ഈശ്വര എന്നാ ഞങ്ങൾ ഞണ്ടുകൾക്കു ഇവളിൽനിന്നും മോചനം എന്ന്. കെട്ടിച്ചു വിടുന്നവരെ സഹിക്കുകതന്നെ എന്ന് കരുതിനിന്ന ഞണ്ടുകൾ ഉറക്കത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഭാവിയിൽ ക്യാമറയുമായി കെട്ടിയോനെയും കൂട്ടി വീണ്ടും വരുമെന്ന് 😂. Video പൊളിച്ചു😍
@LeafyKerala
@LeafyKerala 4 жыл бұрын
അതു പൊളിച്ചുട്ടോ എന്റെ പൊന്നോ നമിച്ചിരിക്കുന്നു 😉🙏🙏🙏🙏🙏🙏
@jackandjell1608
@jackandjell1608 4 жыл бұрын
😜
@behappywithmyfamily6128
@behappywithmyfamily6128 2 жыл бұрын
😂
@sonurakesh8483
@sonurakesh8483 4 жыл бұрын
ഞണ്ട് ചുട്ടു കഴിയ്ക്കുന്നത് ആദ്യമായിട്ട് കാണുകയാണ്. സൂപ്പർ. ഞണ്ടിനെ പിടിച്ച സ്ഥലം ഏതാണ്? നല്ല ഭംഗിയുള്ള സ്ഥലം
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍 സ്ഥലം കോഴിക്കോട് ആണ്
@EduPath1
@EduPath1 3 жыл бұрын
Kodancheri bhagam aano
@Abiyaskitchenvlogs
@Abiyaskitchenvlogs 4 жыл бұрын
ente favorite aanu njandu, ee channel adipoli, malayalathil aadhyamayi ethra vethyasthadha ulla channel , super aanu ssister ..... keep it up, expecting more videos
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ട്ടോ 🧡💛💚
@anjanavs3724
@anjanavs3724 4 жыл бұрын
ചേച്ചി ചെറുപ്പത്തിൽ തന്നെ ഭയങ്കരി ആണല്ലോ,,,😍
@LeafyKerala
@LeafyKerala 4 жыл бұрын
അഞ്ജന പിന്നല്ലാതെ 🧡💛💚
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Aniamma ..unique.. living with the rhythms of nature. Super...
@geethajayakumar8564
@geethajayakumar8564 Жыл бұрын
കുട്ടിക്കാലത്ത് അച്ഛമ്മ ഞണ്ട്, ഞ്ഞവിഞ്ഞി ചുട്ടുതരുമായിരുന്നു 😋😋😋
@kappanakkalsujith
@kappanakkalsujith 4 жыл бұрын
ഞണ്ട് ഇഷ്ടം 👌👌😋😋😍😍 ക്യാമറാമാന് ടേസ്റ്റ് നോക്കാനെങ്കിലും കൊടുക്കാർന്നു ട്ടോ 😝😝😝
@LeafyKerala
@LeafyKerala 4 жыл бұрын
ഇത്തിരിയെ ഉള്ളാരുന്നു അതു കൊണ്ടാണ് 😉
@Endekollam
@Endekollam 4 жыл бұрын
ഹലൊ ആനിയമ്മേ,, ഞങ്ങൾ ഇതുവരെ ചുട്ടു കഴിച്ചിട്ടില്ല ഇനി എന്തായാലൂം ഒന്ന് ചുട്ടു നോക്കും, എങ്ങിനെയുണ്ടെന്ന് അറിയണമല്ലൊ" vdo othiri nannayitundu dr.
@LeafyKerala
@LeafyKerala 4 жыл бұрын
അടിപൊളി ആണ് ഒന്നു ട്രൈ ചെയ്തു നോക്കു 🧡💛💚
@stellamary7266
@stellamary7266 4 жыл бұрын
Helooo, ente kollam aniyamma super alle
@Endekollam
@Endekollam 4 жыл бұрын
@@stellamary7266 theerchayayum"
@bavishabavi9514
@bavishabavi9514 3 жыл бұрын
Aniyamme love you
@LeafyKerala
@LeafyKerala 3 жыл бұрын
🤩😘
@ridadarian5712
@ridadarian5712 4 жыл бұрын
Super, othiri othiri ishtapettu, thanks
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം 🧡💛💚
@nijinjoseph5317
@nijinjoseph5317 4 жыл бұрын
Liked ur videos..ur way of presentation was awesome..ur kottayam style slang was awesome... R u from Kottayam??
@LeafyKerala
@LeafyKerala 4 жыл бұрын
No darling Im from calicut 😍👍😍👍
@reenageorge5119
@reenageorge5119 4 жыл бұрын
Wow.... amazing.. no words....great
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം റീന 🧡💛💚
@krishnanpanamana2147
@krishnanpanamana2147 4 жыл бұрын
ഒരാഴ്ച യൂട്യൂബിൽ നിന്ന് മാറിനിന്നു. അതിനിടെ രണ്ട് വീഡിയോ! രണ്ടും കണ്ടു. ആനിയുടെ വർത്തമാനം വശ്യമായതു കൊണ്ട് മുഴുവൻ കണ്ടു! Nice🤩🤩Love you😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍Thanks dear 😍😍😍
@balkeeselavally9685
@balkeeselavally9685 4 жыл бұрын
Oru rakshayumillato mole...kothiyayitu vayya...aa sthalam kandit...odivannu kanan thonna...enthayalum sammathichu thannirikkunnu....aa kalankamillatha. avatharanathinu. You lucky girl....I like u
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം 🧡💛💚
@reshmajithin618
@reshmajithin618 4 жыл бұрын
ആനിചേച്ചി പൊളിച്ചു ഞാൻ ഞണ്ട് ചുട്ക ഴിച്ചിട്ടില്ല കണ്ടിട് കൊതിവന്നു സൂപ്പർ വളരെ ഇഷ്ട്ടായി
@LeafyKerala
@LeafyKerala 4 жыл бұрын
രേഷ്മ സ്നേഹം ഉണ്ട് ട്ടോ 💚💛🧡
@___-em6py
@___-em6py 2 жыл бұрын
ആനിയമ്മ പറഞ്ഞത് സത്യം ആണ്....ഞങ്ങളും തോട്ടില് കണ്ടിരുന്ന ഞണ്ടിനെ പിടിച്ച് ചുട്ടു തിന്നിട്ടുണ്ട്....ഞങൾ കിട്ടിയാല് കൂട്ടുകാർ എല്ലാം ചേർന്നാണ് ചുട്ടു കഴിക്കാറ്...എന്ന രുചി ആയിരുന്നു...അതൊക്കെ ഒരു കാലം ....മനസ്സിൽ മായാതെ കിടക്കുന്ന നല്ല നല്ല ഓർമകൾ...🥰
@naheedack
@naheedack 4 жыл бұрын
Ee chechiye othiri ishtamayi🥰🥰😍😍
@LeafyKerala
@LeafyKerala 4 жыл бұрын
നിദാൽ 💚💛🧡
@deepavm4871
@deepavm4871 4 жыл бұрын
ഒത്തിരി ഇഷ്ട എനിക്കും പിടിക്കും പിന്നെ പോടിയ അത് ഇറുക്കുന്നതിന് സമ്മതിച്ചു. സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
ചേച്ചി 🧡💛💚
@syamilynaveen1379
@syamilynaveen1379 4 жыл бұрын
Samsaram, presentation adipoliya chechi keep going God bless you
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം 🧡💛💚
@keerthanak3248
@keerthanak3248 4 жыл бұрын
Kiduuu.... Onnum parayanilla... 💕💕👌👌👌👌👌
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം 🧡💛💚
@aniltube8846
@aniltube8846 4 жыл бұрын
നിങ്ങളുടെ ചാനലിൽ എനിക്കിഷ്ടം കലാസൃഷ്ടികൾ തന്നെ ഇന്നത്തെ ആ ഞണ്ട് കഴുകുന്ന സീനിൽ കാണിച്ച വെള്ളം വരുന്ന പൈപ്പും വെള്ളാരം പാറകളും വളരെ ഇഷ്ടമായി .....
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 🧡💛💚
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
ഞണ്ട് പിടുത്തം ഫ്രൈ എല്ലാം സൂപ്പർ ,ഞണ്ട് നെ വളർത്തി വലുതാക്കി എടുക്കാൻ പറ്റുമോ,😍🦀🦀🦀🦀🦀🦀
@LeafyKerala
@LeafyKerala 4 жыл бұрын
എനിക്ക് അറിയില്ല ഡിയർ 😍😍😍😍
@stephenadimna9986
@stephenadimna9986 4 жыл бұрын
Super Chechi I loved this video a lot .Super crab hunting .
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 💚💛🧡
@anoopkottayam3694
@anoopkottayam3694 4 жыл бұрын
ആനിയമ്മോ ഇൻഡ്രോ പറഞ്ഞ സ്ഥലം സൂപ്പർ... വീഡിയോ പൊളിച്ചു
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@ERYX_YT
@ERYX_YT 4 жыл бұрын
എല്ലാ കമന്റിനും reply കൊടുക്കുന്ന ചേച്ചി poli ആണ് 😍🤩
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍
@baburs6214
@baburs6214 4 жыл бұрын
വീണ്ടും അടുത്ത കൊതിപ്പീരുമായ് എത്തിപ്പോയ്.....കൊള്ളാം
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 🧡💛💚
@AbdulRauf.
@AbdulRauf. 4 жыл бұрын
*ഇൗ ശബ്ദം കേട്ടിരിക്കാൻ നല്ല* *രസം ഉണ്ട്😊*
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 🧡💚💚💛
@shafeelahadimon5887
@shafeelahadimon5887 4 жыл бұрын
ആനി ചേച്ചി പൊളിച്ചു.ഞാനുഠ ഇങ്ങനെ ചെയ്തിട്ടുണ്ട് 😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@athi6469
@athi6469 4 жыл бұрын
1 st comment 🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
എന്നാ പിന്നെ ഇരിക്കട്ടെ ഒരു കുതിര പവൻ 🏆
@nihasballu9206
@nihasballu9206 4 жыл бұрын
നാടൻ വിഭവങ്ങൾ കഴിക്കുന്ന നാട്യം ഇല്ലാത്ത തനി നാടൻ പെണ്ണ്' പക്ഷെ ആക്രാന്തി കുറെ കൂടി പോയൊ എന്നൊരു സംശയം ഇത്രയെങ്കിലും വെന്തു കിട്ടിയത് ഭാഗ്യം. അക്യാമറാമാന് കുറച്ച് കൊടുക്കാമായിരുന്നു
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 💚💛🧡
@life.ebysony1119
@life.ebysony1119 4 жыл бұрын
അപ്പോഴേ... ഇന്നത്തെ വ്ലോഗും സൂപ്പെറാ..
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@binji4147
@binji4147 4 жыл бұрын
ഈ ചാനൽ കാണുമ്പോൾ ഹിസ്റ്ററി ചാനലും ഡിസ്‌കവറി ചാനലും ഒക്കെ ഓർമ്മ വരും 🤣🤣... എന്റെ ആനിയമ്മേ നമിച്ചു... സൂപ്പർ... 👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@tastybites5850
@tastybites5850 4 жыл бұрын
ഇന്നത്തെ ലൈക് ക്യാമറാമാന് ഇരിക്കട്ടെ..
@LeafyKerala
@LeafyKerala 4 жыл бұрын
തീർച്ചയായും good shot's 😍😍😍👍
@San_airam
@San_airam 4 жыл бұрын
Aa urulan kallil vellam veezhunna kananum kelkkanum okke endhu rasavaa....👌👌👌...sherikum into the earth chechi....
@LeafyKerala
@LeafyKerala 4 жыл бұрын
Sandra 💚🧡💛
@San_airam
@San_airam 4 жыл бұрын
@@LeafyKerala 🥰🥰
@janybai
@janybai 4 жыл бұрын
Great video sister 👍 I have the same feeling nostalgic movement. It’s really tasty 😋
@LeafyKerala
@LeafyKerala 4 жыл бұрын
ജെനീഷ് ഒത്തിരി സന്തോഷം നൊസ്റ്റു 💚💛🧡
@janybai
@janybai 4 жыл бұрын
Thanks 🙏 😊
@acsahlalujustin
@acsahlalujustin 3 жыл бұрын
It's true that you are a non vegetarian , but i have not seen any video of yours that shows any harm to the nature. You have successfully modernized every task using the ancient eco-friendly methods 💓 keep going!
@LeafyKerala
@LeafyKerala 3 жыл бұрын
Happy 🥰🥰❤️👍
@alensajanskariah8247
@alensajanskariah8247 2 жыл бұрын
പിടിക്കാൻ പെടുന്ന പാടെ.....😅🙏....എന്തായാലും സൂപ്പർ...😍👍
@shyludennisshylu6444
@shyludennisshylu6444 4 жыл бұрын
ഹായ്, അപ്പളേ, ആനി ക്കു ട്ടി യ മ്മേ ഞണ്ടു പിടുത്തവും ചുടലും സൂപ്പർ ട്ടോ, ഇനിയും വേഗം വരണേ ഓക്കേ.
@LeafyKerala
@LeafyKerala 4 жыл бұрын
ശ്രമിക്കാം ട്ടോ 🧡💛💚
@rajeshjoby3241
@rajeshjoby3241 4 жыл бұрын
Njagal ippolum pidikkum super testalle 😋
@LeafyKerala
@LeafyKerala 4 жыл бұрын
അതാണ് 💚💛🧡👍
@masterprasul
@masterprasul 4 жыл бұрын
Kidu super aittund
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@masterprasul
@masterprasul 4 жыл бұрын
@@LeafyKerala ഒരു സോംശയം ചോദിച്ചോട്ടെ എല്ലാ കമന്റിനും മറുപടി ഇടരുണ്ടല്ലോ , അതിനുള്ള സമയം കിട്ടാറുണ്ടോ പിന്നെ വേറെ ചാനലുകൾ ഒക്കെ കാണാന് സമയം കിട്ടാറുണ്ടോ
@LeafyKerala
@LeafyKerala 4 жыл бұрын
സമയം ഒക്കെ ഉണ്ടാക്കും 👍😍👍😍
@jithkl1436
@jithkl1436 3 жыл бұрын
ഞണ്ട് ചുട്ടതും ചമ്മന്തിയും കൂട്ടി കഴിക്കണം എൻറെ സ്ഥിരം പരിപാടിയാണിത് ആനി ചേച്ചി വീഡിയോ സൂപ്പർ 😋😋😋👌👌
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@Jaimonpdevasia
@Jaimonpdevasia 4 жыл бұрын
പയങ്കരം തന്നെ....😳 ഞങ്ങടെ നാട്ടിൽ മസാലദോശക്ക് കാണിക്കുന്ന ആർത്തിയാണ് ചുട്ട ഞണ്ടിൽ ടാർസത്തി കാണിക്കുന്നത് ....!! ആനിയമ്മ ശരിക്കും സംഭവം തന്നെ...🤣🤣
@LeafyKerala
@LeafyKerala 4 жыл бұрын
ടാർസത്തി 😜😆😆😆😆😆😆👍
@Jaimonpdevasia
@Jaimonpdevasia 4 жыл бұрын
ഒരു നാടൻ വേട്ടപ്പട്ടി കൂടി, കൂടെ വേണമായിരുന്നു ..
@LeafyKerala
@LeafyKerala 4 жыл бұрын
@@Jaimonpdevasia correct
@zibasamad1249
@zibasamad1249 4 жыл бұрын
Adipoli👌👌😋
@LeafyKerala
@LeafyKerala 4 жыл бұрын
Ziba 💛🧡💚
@irfana1246
@irfana1246 3 жыл бұрын
Njanum kazhichitund ithinekkalum cheriya kijhugale nalla teast aaa😋
@LeafyKerala
@LeafyKerala 3 жыл бұрын
👍👍👍😍😍😍
@johannahandwordofgod4046
@johannahandwordofgod4046 4 жыл бұрын
Ente Chechi ningale sammathichu.engane sadikkunnu ithokke.. kidilan paripadeya
@LeafyKerala
@LeafyKerala 4 жыл бұрын
Elizabeth 💛🧡💚
@vidyav9534
@vidyav9534 4 жыл бұрын
Chechiide salam eavideya? Adipoli anu chechide samsaram kekkan.... eane pole eatra samsarichalum mathi varatha type anu chechiii.... chechiye pole non veg items kazhikkan nala ishtta.... chechide videos ok natural anu..
@LeafyKerala
@LeafyKerala 4 жыл бұрын
ഞാൻ കോഴിക്കോട് ആണ് ഡിയർ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@SadasivanMB
@SadasivanMB 4 жыл бұрын
Kidu😋
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് താങ്ക്സ് 😍😍
@bindurpillai9386
@bindurpillai9386 3 жыл бұрын
Ee sthalam evideya..super place
@renjithsasidharan8631
@renjithsasidharan8631 4 жыл бұрын
അടിപൊളി . ആ വെള്ളം വീഴുന്ന സെറ്റപ്പ് സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@rajeshbabu5790
@rajeshbabu5790 4 жыл бұрын
ആനി dude.. പൊളിയാണ്... ഞണ്ടിനെ കുത്തി പിടിക്കും.. തേനീച്ച കൂടിനു മുൻപിൽ തേൻ വിൽക്കാനുണ്ട് എന്നു എഴുതി വെച്ച് തേനീച്ചകളെ മാനസികമായി പീഡിപ്പിക്കുക.. പരിപാടി ഒക്കെ കൊള്ളാം. കുക്കിങ് വീഡിയോ ഇനിയും പോരട്ടെ ഇങ്ങോട്ട്.. കട്ട waiting.
@LeafyKerala
@LeafyKerala 4 жыл бұрын
രാകേഷ് സ്നേഹം 💚💛🧡
@rajeshbabu5790
@rajeshbabu5790 4 жыл бұрын
@@LeafyKerala ആനി dude ഇഷ്ടം.
@LeafyKerala
@LeafyKerala 4 жыл бұрын
Rakesh babu 😍😍😍😍👍
@binoshart8731
@binoshart8731 4 жыл бұрын
ഒരു പ്രത്യേക ജീവിതം ആണല്ലേ... 😇
@LeafyKerala
@LeafyKerala 4 жыл бұрын
പിന്നെ 😉😉😉😉😉😉😜
@joseraj5218
@joseraj5218 4 жыл бұрын
നോസ്ടാൽജിയയുടെ ഉസ്താദ് നമിച്ചു ആശംസകൾ ഇതുപോലുള്ള ഓർമകൾ സമ്മാനിച്ചതിനു °°°°
@LeafyKerala
@LeafyKerala 4 жыл бұрын
ജോസ് രാജ് സ്നേഹം 💚💛🧡
@NN-gq3lo
@NN-gq3lo 4 жыл бұрын
Nalla channel anTto kidilan videos nalla avataranam.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💛🧡💚
@muhammadziyan3293
@muhammadziyan3293 4 жыл бұрын
ചേച്ചിയുടെ വീട് എവിടെ നമ്മുടെ ചെറുപ്പകാലം ഓർമ്മ വന്നു. ഞങ്ങൾ ഇത് പോലെ ചെയ്യാർ ഉണ്ടായിരുന്നു. പുഴയിൽ നിന്ന് പിടിച്ച് ചുടാർ ആണ് നല്ല ടേസ്റ്റ് ആണ് ഇതിന്
@LeafyKerala
@LeafyKerala 4 жыл бұрын
ഓർമ്മകൾ ഒത്തിരി സന്തോഷം 💚💛🧡
@joepallan
@joepallan 4 жыл бұрын
Late aayi ennu njan... Item veriety aanallo . !!! Onnum parayan ella kidu sthalam.. 2nd video of this week alle.. adipoli.. engane poratte videos .
@LeafyKerala
@LeafyKerala 4 жыл бұрын
ശ്രമിക്കാം ട്ടോ സ്നേഹം 💚💛🧡
@muhammadshahin8982
@muhammadshahin8982 3 жыл бұрын
ആനി ചേച്ചി ങ്ങള് ഏടെ ആണ് സ്ഥലം. കോഴിക്കോട് ജില്ല ആണെന്ന് കണ്ടു. ഞാൻ കോഴിക്കോട് ജില്ല മുക്കം REC. ഭാഗം.സൗദി യിൽ നിന്ന് ങ്ങളെ വിഡിയോ കാണാറുണ്ടായിരുന്നു. കമെന്റും. ഇപ്പോ നാട്ടിൽ ആണ്. അടുത്തൊക്കെ ആണേൽ കാണാനായിരുന്നു. കണ്ട വിഡിയോകൾ എല്ലാം സൂപ്പർ tto. ഇനിയുംഇത് പോലെ സൂപ്പർ... vdo... പോരട്ടെ.
@sebastianmj2243
@sebastianmj2243 4 жыл бұрын
എന്റെ വീടിന്റെ ചുറ്റളവിൽ മുഴുവനും ഞണ്ട് ഉണ്ട് വേണോ . എന്റെ വീടിരിക്കുന്നതു തോടിന്റെ അടുത്ത അതുകൊണ്ട് ഞണ്ടിന് ഒരു പഞ്ഞമില്ല.. ആനി ചേച്ചി ഞണ്ട് കൊതിച്ചിയാ അല്ലെ. ഹഹഹഹഹ😄😄😄😄.. എന്തായാലും Soooper video tto 👍👍👍👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഞാൻ വരുന്നുണ്ട് ട്ടോ 😍😍😍👍😆
@tastybites5850
@tastybites5850 4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം, അവസാനം ആക്രാന്തം മൂത്തിട്ട് ഞണ്ടിനെ കടിച്ചുപറിച്ചു തിന്നുന്നത് 😃🤣
@LeafyKerala
@LeafyKerala 4 жыл бұрын
പിന്നല്ലാതെ 😋😋😋😋
@nandananandu5850
@nandananandu5850 3 жыл бұрын
ചേച്ചി ആ മുളയിൽ കൂടെ എങനെ ആണ് വെള്ളം വരുന്നത്. വീഡിയോ സൂപ്പർ ട്ടാ 😍
@LeafyKerala
@LeafyKerala 3 жыл бұрын
അതു ഒരു വീഡിയോയിൽ കാണിക്കാം ട്ടോ
@rameshkannan2775
@rameshkannan2775 3 жыл бұрын
Super nathanga pidichu kazhichitundu Super annu
@LeafyKerala
@LeafyKerala 3 жыл бұрын
😍😍😍😍👍👍👍👍👍
@ERYX_YT
@ERYX_YT 4 жыл бұрын
Avde അ വെള്ളം ഇപ്പോഴും varuoo ..pipe pole
@LeafyKerala
@LeafyKerala 4 жыл бұрын
വരും ഡിയർ 😍😍😍😍
@songmannattil6991
@songmannattil6991 3 жыл бұрын
Kolli
@pradeepsukumaran7012
@pradeepsukumaran7012 4 жыл бұрын
adhivasie,,,,,,,,,, super adipoli presentation
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@siyabiji1331
@siyabiji1331 4 жыл бұрын
ഒരു കൊടില് വച്ച് പിടിച്ചാൽ എളുപ്പമല്ലേ ആനീ. വിഡിയോ സൂപ്പർ ട്ടോ
@LeafyKerala
@LeafyKerala 4 жыл бұрын
അതു ഒരു ഐഡിയ ആണല്ലോ Thanks dear 💚💛🧡
@kishoreprakash7571
@kishoreprakash7571 4 жыл бұрын
ചേച്ചി സൂപ്പർ ......
@LeafyKerala
@LeafyKerala 4 жыл бұрын
കിഷോർ സ്നേഹം ഉണ്ട് ട്ടോ 🧡💛💚
@tagornpkuruptagor2074
@tagornpkuruptagor2074 4 жыл бұрын
Crba wash cheyyunna water evide ninnann varunnath... Pebles okke ittitt polichalloo.....
@LeafyKerala
@LeafyKerala 4 жыл бұрын
😍👍😍👍😍👍
@athi6469
@athi6469 4 жыл бұрын
Ingal endd manushyathiii aann... kollalo... 😛
@LeafyKerala
@LeafyKerala 4 жыл бұрын
😄😂😂😂😂😂😂🧡💛💚
@gibsonmathew1806
@gibsonmathew1806 4 жыл бұрын
Adipoli 👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
Gibson 🧡💛💚
@lananaseer7331
@lananaseer7331 4 жыл бұрын
Supparayinnikettu 👍👍👍😙😙
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം 🧡💛💚
@merinajmanojjmanoj5906
@merinajmanojjmanoj5906 3 жыл бұрын
സംസാരം നല്ല രസമുണ്ട് 👌👌👌🤩
@meldypaul3923
@meldypaul3923 4 жыл бұрын
എന്റെ പൊന്നോ ആനിയമ്മോ... പെൺപിള്ളേർ ഇങ്ങനെ ഞണ്ട് പിടിക്കുമോ ആനിയമ്മോ...? ഇതുപോലെ ഒറ്റ പീസ് മാത്രേ കമ്പനി ഇറക്കിട്ടുള്ളോ അതോ ഇനിയും ഉണ്ടോ?? എന്തായാലും വീഡിയോ അടിപൊളി 💟💟👍👍
@LeafyKerala
@LeafyKerala 4 жыл бұрын
എന്റെ പൊന്നോ 💚💛🧡😉🙏
@meldypaul3923
@meldypaul3923 4 жыл бұрын
ചുമ്മാ... 😘😘😄😄
@annroseanto1361
@annroseanto1361 3 жыл бұрын
Chechi poli ayittundutto
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@krishnaprakash6076
@krishnaprakash6076 4 жыл бұрын
Adipoli
@minothomas761
@minothomas761 4 жыл бұрын
We did same at my childhood also that was Kuttanadan tiger shrimps. Elsammo supra ketto
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍
@satheesha4887
@satheesha4887 4 жыл бұрын
ഇതാണ് ഒറിജിനൽ മുഖപടം ഇല്ലാത്ത വീഡിയോ 👍👍👍👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@febinanwar545
@febinanwar545 4 жыл бұрын
ഞണ്ട് വേട്ട പൊളിച്ചു 👏🔥🔥🔥👏
@LeafyKerala
@LeafyKerala 4 жыл бұрын
ഫെബിൻ സ്നേഹം 💚💛🧡
@georgetj5295
@georgetj5295 4 жыл бұрын
തി ലോപിയ യേയും grass carp നെയും ഒന്നിച്ച് ഇട്ട് വളർത്താൻ പറ്റുമോ ?
@LeafyKerala
@LeafyKerala 4 жыл бұрын
പറ്റും
@suneshsudhi8449
@suneshsudhi8449 4 жыл бұрын
ഹായ് അബുദാബി 1 st
@LeafyKerala
@LeafyKerala 4 жыл бұрын
Suneesh 🥇🌹🌹🌹🌹🌹♥️
@pradeepk.r8242
@pradeepk.r8242 4 жыл бұрын
ഇനി അവിടെ ഞണ്ട് വല്ലതും ബാക്കിയുണ്ടോ അവോ🤔🤔🤔🤔🤔 സൂപ്പർ👍👍
@LeafyKerala
@LeafyKerala 4 жыл бұрын
സാധ്യത കുറവാണു 😜😃😉😉😉👍
@sanalkumarsp1787
@sanalkumarsp1787 4 жыл бұрын
ഞണ്ടു പിടിച്ചു പൊളിച്ചു സൂപ്പർ👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@renjanrenjan8258
@renjanrenjan8258 4 жыл бұрын
Annie ammo vedio supper ayittundu k to.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 💚💛🧡
@elizabethabraham5603
@elizabethabraham5603 3 жыл бұрын
You are really an interesting character.
@arunkuttur4982
@arunkuttur4982 4 жыл бұрын
ന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ 🥰നൊസ്റ്റു
@LeafyKerala
@LeafyKerala 4 жыл бұрын
അരുൺ 🧡💛💚
@manojpothuval3245
@manojpothuval3245 4 жыл бұрын
Super 👍😋
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍😍
@sinjumunnu8425
@sinjumunnu8425 4 жыл бұрын
Pand njangal thottinne pidiche konduvanne porikkumayirunnu. Sharikkum poliyane
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@sunilsankar9847
@sunilsankar9847 2 жыл бұрын
😋😋അയ്യോ കൊതിപ്പിക്കല്ലേ ആനി
@surendrank161
@surendrank161 4 жыл бұрын
Avide vannaal jnandine pidichu tharumo .... Ee forest muzhuvan kaadaanallo...
@LeafyKerala
@LeafyKerala 4 жыл бұрын
ഞണ്ട് ഒക്കെ കുറവാണ് പണ്ടൊക്കെ ഒരുപാട് ഉണ്ടാരുന്നു
@haripriyapramod4672
@haripriyapramod4672 4 жыл бұрын
Chechide samsaram kelkan vendi maathram varunna vegetarian aaya njan😁😁😁❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
ഹരി പ്രിയ സ്നേഹം 🧡💛💚
@TG-qh8gm
@TG-qh8gm 4 жыл бұрын
Njan cheruppathil njand pidich chutt thinnittund.😋😋😍
@LeafyKerala
@LeafyKerala 4 жыл бұрын
നൊസ്റ്റാൾജിയ 😍😍😍👍👍👍
@prasanthmp500
@prasanthmp500 3 жыл бұрын
ഇതിനെ തിന്നാൻ എളുപ്പം ആണ് , പക്ഷെ കൊല്ലാൻ നല്ല ചങ്കൂറ്റം വേണം വീഡിയോ പൊളിച്ചു
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@aardra12345
@aardra12345 3 жыл бұрын
Njnum pidichichund chechi ingene
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰❤️👍
@PraveenPaulKolliyelil
@PraveenPaulKolliyelil 3 жыл бұрын
ഇതെവിടെയാ സ്ഥലം... എന്ത് നൊസ്റ്റാൾജിക് ആണ് എന്റെ പൊന്നോ നിങ്ങടെ വീഡിയോസ്... 25 കൊല്ലം പുറകോട്ട് പോയി... എല്ലാ വിഡിയോസും അടിപൊളി...
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍 കോഴിക്കോട് ആണ്
@PraveenPaulKolliyelil
@PraveenPaulKolliyelil 3 жыл бұрын
@@LeafyKerala മധ്യ കേരളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ താണോ... കോട്ടയം ജില്ലയിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ മറ്റോ... സംസാര ശൈലി കേട്ടിട്ട് ചോദിച്ചതാട്ടോ...
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН