Creatinine കുറയാൻ എളുപ്പവഴികൾ - Dr Manoj Johnson

  Рет қаралды 214,920

Doctors Vlogs

Doctors Vlogs

2 жыл бұрын

#DrManojJohnson

Пікірлер: 248
@sivajithsivajithkwt2858
@sivajithsivajithkwt2858 10 ай бұрын
ഡോക്ടർ രാജേഷ് കുമാർ പറയുന്നത് നിങ്ങൾ കഴിക്കേണ്ടാന്ന് പറഞ്ഞത് എല്ലാം കഴിക്കാവാവെന്ന് പറയുന്നു...... നിങ്ങൾ യുട്യൂബ് ഡോക്ടർമാർ ഞങ്ങളെ രോഗികൾ ആക്കും 😌
@sundarifabin7027
@sundarifabin7027 2 жыл бұрын
hi dr please do provide english subtitles as i am watching from Malaysia. txs
@lailalailavk163
@lailalailavk163 Жыл бұрын
Thank you Dr . good information 🙏🙏🙏🌹
@mathewgeorge3153
@mathewgeorge3153 Жыл бұрын
Very good information, what you can suggest for autoimmune disease ?
@sarithaprasad6031
@sarithaprasad6031 Жыл бұрын
ചുരുക്കം പറഞ്ഞാല് ഒന്നുംകഴിക്കണ്ട☹️
@sumaunnikrishnan2514
@sumaunnikrishnan2514 Жыл бұрын
Thank you Dr. For ur valuable information
@geethamenon5562
@geethamenon5562 11 ай бұрын
You are a very good docter sir... My big സല്യൂട്ട് for you, May God Bless You and Your Family 👍👍👍🙏🙏🙏🙏
@monijoseph2216
@monijoseph2216 Жыл бұрын
Nalla message Doctor
@vbmadhusoodhanan1344
@vbmadhusoodhanan1344 Жыл бұрын
Dr Sir, will you please do a video regarding Trigeminal Neurolgia?
@shazztirur871
@shazztirur871 2 жыл бұрын
Oru pad tanks .e oru arivu yellavarkum orupad gunam cheyyum.innathe ninghalude class yellavarkum orupad sandhoshamakum.👍👍
@HyderAli-vb6pd
@HyderAli-vb6pd 8 ай бұрын
നല്ല കാര്യം ആണ് പറഞ്ഞ....താങ്ക്സ് sir
@unniyettan_2255
@unniyettan_2255 2 жыл бұрын
This doctor is great human being more than a doctor. Huge respect sir I need to meet you for my health. Now not big problem. But for precaution
@betcysuniverse5152
@betcysuniverse5152 Жыл бұрын
Yes
@k.varghese6197
@k.varghese6197 Жыл бұрын
If you do not eat protein how the muscle works?
@sivanpillai4367
@sivanpillai4367 2 жыл бұрын
Doctor can you please let me know where and when I can meet you. I am staying at ernakulam district
@cvthomson296
@cvthomson296 2 жыл бұрын
വളരെ നന്ദി ഡോക്ടർ.
@rahmathmuqtharali9515
@rahmathmuqtharali9515 Жыл бұрын
Thanks doctor 👍
@lizymathewthomas9024
@lizymathewthomas9024 Жыл бұрын
Can you please suggest treatment for IBS/chronic disease/ulcerative colitis
@soumyaanil2003
@soumyaanil2003 2 жыл бұрын
Pls giv a video to reduce microalbumin in urine
@prasannajacob5710
@prasannajacob5710 Жыл бұрын
Very good information. God Bless You Doctor
@subrahmanyankt3922
@subrahmanyankt3922 Жыл бұрын
Pp
@babynishanm5067
@babynishanm5067 2 жыл бұрын
ക്രിയാറ്റിൻ 2 ൽ കൂടിയാൽ എന്ത് ചെയ്യണം. ഹാർട്ട് അറ്റേക്ക് മരുന്ന് കഴിക്കുന്ന ആളാണ് .
@clarencesaldanha
@clarencesaldanha 3 ай бұрын
Dr.i am ckd patient.can I take yogurt occasionally.please inform.also let me know whether I can take lime juice daily
@sinduc2220
@sinduc2220 2 жыл бұрын
very useful information
@shamjishahul6840
@shamjishahul6840 2 жыл бұрын
Zincovit , diabetic patients nu kazhikkamo
@AnilKrishna-ue4cv
@AnilKrishna-ue4cv 7 ай бұрын
God bless you sir 🙏🏻💐💕
@GooGly22
@GooGly22 Жыл бұрын
It's very very usefull doctor.....
@lalivs1823
@lalivs1823 2 жыл бұрын
Very useful and valuable information for health. Dear Doctor you are so Great. 🙏🙏🙏
@badariyabadarudeen2928
@badariyabadarudeen2928 Жыл бұрын
Dr oru one day diet plan paranju tharamo
@beerankuty-ob1ru
@beerankuty-ob1ru Жыл бұрын
Thank you dr
@nimmibinoy652
@nimmibinoy652 Жыл бұрын
dr kurachu divasam munne enik vayarinde valathu bagathu kadachil chilapol back side chilpol erikumbol angane varunnu urin test cheythu cheriy infunction undennu paranju pus cells 5 '10 Epithelial cells +HPF 5 days marunnu thannu epozhum mariyitilla pain ella endho oru irritation endha ethinde reson dr parayu
@nspillai6622
@nspillai6622 2 жыл бұрын
Very useful video. I was expecting this video for a long time. Thanks Dr.
@jabbarmenilaath2946
@jabbarmenilaath2946 2 жыл бұрын
Don't follow him
@shylaravi9424
@shylaravi9424 2 жыл бұрын
Dr.April.2.4.22.Dr.ka nanvaran.kana pattumo
@shashikalashenoy933
@shashikalashenoy933 Жыл бұрын
TQ Drfir giving such valuable information
@chandrasekharan3037
@chandrasekharan3037 Жыл бұрын
Dr Green Tea kudikkamo
@Apzvipi
@Apzvipi 2 жыл бұрын
Dialysis cheyaatha patientnulla diet prayuo
@muraleeedharanp1491
@muraleeedharanp1491 5 ай бұрын
Creatin കൂടുതലുള്ള വർക്ക് (1.8) Brinjal or egg plant കഴിക്കാമോ
@susanthakumarnarayanpachu2581
@susanthakumarnarayanpachu2581 2 жыл бұрын
താങ്കളുടെ അപ്പോയ്മെന്ടെ എടുക്കാൻ എന്തു ചെയ്യണം
@ushakumariag9254
@ushakumariag9254 Жыл бұрын
Dr. Mon gymil pokunnund. Protien powder daily kazhikunnund. Protein powderinte use creatinine koottanum kidney problem undavanum sadhyatha undennu mattoru doctorude videoyil kandu. . Ithu sariyano doctor. Please reply
@sunilvechoor
@sunilvechoor Жыл бұрын
Doctor appo pinne nammale thozithil kondu kettiyal mathi,pazchuvinte koode pullum kadi vellavum kudichu jeevikkam
@philominageorge2866
@philominageorge2866 8 ай бұрын
Dr.Enthellam karananghal kond SGPT kooudunnu. Ithinepatti oru video cheyamo
@redwiz093
@redwiz093 2 жыл бұрын
Creatine supplement use chythal enthelm problem ondo
@sasikumarmeethale3425
@sasikumarmeethale3425 Жыл бұрын
Great ❤️
@shylar5832
@shylar5832 3 ай бұрын
Vdr adipoli ariv
@omanaaugustine1797
@omanaaugustine1797 Жыл бұрын
My creatine is 1.3 How much water I can take?
@geethamenon5562
@geethamenon5562 11 ай бұрын
Docter വെജിറ്റബിൾ തോരൻ ഉണ്ടാക്കി കഴിയാൻ പറ്റുമോ? എന്റെ creatinine 1.5mg/dl
@fathimfathima9174
@fathimfathima9174 Жыл бұрын
വെള്ളിച്ചണ്ണ പറ്റുമോ?
@sajithatp7979
@sajithatp7979 Жыл бұрын
Anikki epol creatinine 1,7 eth kurayan andu food anu kazhikuka
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
ക്രിയാറ്റിൻ കൂടുതലും, എന്നാൽ പൊട്ടാസ്യം നോർമലും ആണെങ്കിൽ വാഴപഴങ്ങൾ, കരിക്ക്, Dry fruits ഒക്കെ കഴിക്കാമോ?
@nishacherian58
@nishacherian58 2 жыл бұрын
Sir...I Read about chitosan treatment in pubmed for kidney failure patients...what s your opinion about it....will you please do a research about it and release a video...
@nishacherian58
@nishacherian58 2 жыл бұрын
Wanna know if i can buy for my Father
@anusrinivas7775
@anusrinivas7775 Жыл бұрын
Enikku creatin 7 7 ethinulla marunnu parayumo doctor malayalam
@anjalaasharaf4168
@anjalaasharaf4168 Жыл бұрын
Urine infectionum . Creatinum ullavar vellam kudikkunnathukondu kuzhappamundo
@ajithkumarmg35
@ajithkumarmg35 2 жыл бұрын
🙏🙏🙏🌹
@Nahana-userqh6ps9kx9c
@Nahana-userqh6ps9kx9c 6 ай бұрын
Creatine+ hypothyroidism ullavar enth cheyyum , 😢
@renjithrajan206
@renjithrajan206 11 ай бұрын
Tsh കൂടിയാൽ ക്രിയാറ്റിന് കൂടുമോ.. തൈറോയ്ഡിന്റെ ഫോളോ ഫോളോ അപ്പ് ചെയ്യാൻ വേണ്ടി ഒരു മാസത്തേക്ക് തൈറോയ്ഡ് ഗുളിക നിർത്തേണ്ടി വന്നു അപ്പോഴേക്കും 100 എത്തി വീണ്ടും ഗുളിക സ്റ്റാർട്ട് ചെയ്തു 36 വരെ ആയിട്ടുണ്ട് ഗ്യാസിന്റെ പ്രോബ്ലം വന്നു പോയി ചെക്ക് ചെയ്തപ്പോഴാണ ക്രിയാറ്റിൻ 1.5 കാണിക്കുന്നു
@babythomaspanamkuzha446
@babythomaspanamkuzha446 7 ай бұрын
ഡോക്ടർ, Black tea, Black coffee കഴിക്കാമോ?
@monijoseph2216
@monijoseph2216 Жыл бұрын
Doctor what about if creatine level low
@jessythomas7539
@jessythomas7539 2 жыл бұрын
Corn Flakes kazhikaml
@sheenashiju700
@sheenashiju700 Жыл бұрын
Sir creatinine kuranjupoyal enthane prashnam
@valsalac4305
@valsalac4305 Жыл бұрын
Very useful information thanks
@snehalathasunil3828
@snehalathasunil3828 Жыл бұрын
ഡോക്ടർ ഞാൻ. Immutill S 360 കഴിക്കുന്നുണ്ട്
@anjanajayachandran6819
@anjanajayachandran6819 Жыл бұрын
Sir egg white kazhikkan padille?
@Taqman.
@Taqman. Жыл бұрын
എന്തിനു വേണ്ടിയാണ് creatinine ന്റെ ലെവൽ കുറയ്ക്കുന്നത്??
@starmakers876
@starmakers876 Ай бұрын
Protein is essential for rejuvenation of kidney... But plant protein is good
@user-pg6ld8vo1e
@user-pg6ld8vo1e 4 ай бұрын
ഇപ്പോൾ സർ പറഞ്ഞു പോലെ എനിക്ക് ഒരു ലാബിൽ പോയപ്പോൾ 1-8വേറെ ഒരു ലാബിൽ പോയപ്പോൾ 1-1
@sivanpillai4367
@sivanpillai4367 2 жыл бұрын
Dr can you please let me know what will be normal range of creatine
@dasankc531
@dasankc531 Жыл бұрын
Chila Dr egg white kazhikam ann parayunnu
@shylaravi9424
@shylaravi9424 2 жыл бұрын
Eppolvaranam
@a.srajan3831
@a.srajan3831 2 жыл бұрын
Dear Dr I am try to reach you for a long time but not yet pl tell me the the right way mobile, email etc thx doctor
@kavitaalani121
@kavitaalani121 2 жыл бұрын
Wrong diet information. The total lack of protein is not advisable. My husband is a CKD patient. Protein is to be reduced not elimanated.
@gopinathanp8312
@gopinathanp8312 2 жыл бұрын
Some doctors say egg white can be consumed but he says to avoid it! He may be right for limited days if protein is reduced nothing would happen.
@mercylouis4257
@mercylouis4257 Жыл бұрын
Hai
@ramanand2369
@ramanand2369 2 жыл бұрын
Doctor how about coconut and tender coconut
@shameercp2294
@shameercp2294 3 ай бұрын
Coconut and tender coconut don't use
@shizuka6045
@shizuka6045 2 ай бұрын
Creatine serum 1.37 kooduthal aaano?
@saibooks8981
@saibooks8981 Жыл бұрын
Nicotex 2 mg കഴിച്ചാൽ creatinine കൂടുവാൻ സാധ്യതയുണ്ടോ?
@user-zq6fq9my5c
@user-zq6fq9my5c 2 жыл бұрын
👍🏻👍🏻👍🏻
@prabhakarankp3927
@prabhakarankp3927 2 жыл бұрын
എനിക്കു ക്രിയാറ്റിൻ കൂടുതൽ ആണ് റിസൾട് ഉണ്ട് അയച്ചാൽ മറുപടിതരുമോ വടസ്പ്പിൽ
@lazarushm5831
@lazarushm5831 Жыл бұрын
Dr. മനോജ്‌ എനിക്ക് 10.8 ഉണ്ട്. Croatinine ആണ്. ഒന്നും ചെയ്യുന്നില്ല മരിക്കട്ടെ എന്നു ചിന്തിച്ചു കിടക്കുന്നു. നിങ്ങളെ ഒന്ന് നേരിൽ കാണാൻ സൗകര്യം തരുമോ plz.
@smithaalenphilip
@smithaalenphilip Жыл бұрын
താങ്കൾ ദയവായി ഭക്ഷണത്തിൽ അല്പം ശ്രദ്ധിച്ചാൽ creatin level തീർച്ചയായും കുറയ്ക്കാം 🙏🙏🙏. മരിക്കട്ടെ എന്ന് കരുതി കിടക്കാൻ എളുപ്പമല്ലേ അതിനു മുന്നേ ഒന്ന് ശ്രമിച്ചു നോക്കു താങ്കൾക്കു തീർച്ചയായും കഴിയും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
@nusrathk8614
@nusrathk8614 Жыл бұрын
Food control
@User_tyty
@User_tyty 7 ай бұрын
Doctor, please reply Creatinine serum 0.86 mg/dl Bun / sr. Creatinine ratio 10.7 Creatinine - Urine 360.34 mg/dl Uric acid 5.6 mg/dl Urea (calculated) 19.69 mg/dl Blood urea nitrogen 9.2 mg/dl Urea / sr. Creatine ratio 22.89 Age 29 Ethil creatinine urine 360 mg/dl preshnam ano.. Cholesterol unde 221 mg/dl Triglycerides 274mg/dl Report kandit oru paedi.. Please reply. thank you
@suresh75nechikkuth
@suresh75nechikkuth Жыл бұрын
Sir.എനിക്കു ക്രിയറ്റിൻ കൂടുതൽ ആണ് 1.7 ആണ്. എനിക്ക് യൂറിക്കാസിഡ് മുമ്പ് കൂടുതൽ ആയിരുന്നു. മരുന്നു കഴിച്ചിരുന്നു. ഇപ്പോൾ യൂറിക്കാസിഡ് കുറഞ്ഞു. ഞാൻ Febuxostst40mg കഴിക്കുന്നു. ഞാൻ മുമ്പു തന്നെ Red meet കഴിക്കാറില്ല. vegi ആണ് കൂടുതൽ കഴിക്കാറ്. ഞാൻ എന്തു ചിക്ൽ സ തുടരണം.
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 11 ай бұрын
സാ൪ എന്റേത് 1,2 ആണ് കുറയാന് എന്താണ് ചെയ്യുക ഗുളിക കഴിക്കണോ ചില സമയത്ത് നല്ല ക്ഷീണം ഉണ്ട് മൂത്രത്തില് പതയുണ്ട് 10 വ൪ഷമായി BP ക് ഗുളിക കഴിക്കുനുണ്ട് ശരീര ഭാരം കുറയുന്നുണ്ട്
@philominajoshy5776
@philominajoshy5776 2 жыл бұрын
ഞവര അരി കഴിക്കാമോഡോക്ടർ ഒന്നു പറയാമോ
@abdulrahmanelliyan7562
@abdulrahmanelliyan7562 2 жыл бұрын
സുഹൃത്തേ ,ഒഴിവാക്കേണ്ടത് പറഞ്ഞ ല്ലൊ ,അത് ശ്രദ്ധിക്കുക ,അരികഴി ക്കാ മെന്ന് പറഞ്ഞിട്ടുണ്ടല്ലൊ അതി ൽ ഞവരയും മറ്റും അരിയാണല്ലൊ .
@bajitha1167
@bajitha1167 2 жыл бұрын
Hi doctor for me it's creatinine is low
@aminaanas5549
@aminaanas5549 Жыл бұрын
Dr.. എന്റെ മോൾക്ക് 4 yr ഉണ്ട്. Idakkidakk പനി വരുന്നുണ്ട്. മരുന്ന് കൊടുത്തിട്ടും കുറയുന്നില്ല. ടെസ്റ്റ്‌ ചെയ്തു നോക്കുമ്പോ crp ലെവൽ 53 വരെയുണ്ട്. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുന്നതു എന്ത് കൊണ്ടാണ്. Plz reply
@RiyasBabu-pf2kq
@RiyasBabu-pf2kq 9 ай бұрын
എവിടെ ആണ് ഇപ്പോ കാണിക്കുന്നത്
@ligiLigi-rf6bj
@ligiLigi-rf6bj 2 жыл бұрын
Black coffee and black tea kudikkamo
@suminashameer4410
@suminashameer4410 Жыл бұрын
Thank you doctor
@craftandtechno9660
@craftandtechno9660 8 ай бұрын
ദൈവമേ.. ഇതിന് ഉള്ള നല്ല മരുന്ന്. ഉണ്ടായിരുന്ന് എങ്കിൽ.
@muhammedhariskudukkan6184
@muhammedhariskudukkan6184 2 ай бұрын
Dr 1.0 yanik creatine kanikkunnath
@ammuschanal3113
@ammuschanal3113 4 ай бұрын
Sir ഞാൻ ജിമ്മിൽ പോകുന്ന ആൾ ആണ് 7 മാസം മുൻപ് creatinin 0.99 ആയിരുന്നു ഇ പോൾ. 1.20 ആണ് ഞാൻ ട്രീറ്റ്മെൻ്റ് എടുക്കാനോ ടെൻഷൻ ഉണ്ട്
@shafeeque952
@shafeeque952 Жыл бұрын
Enikk sugar um cholesterol um alpam kooduthal aan. Medicine edukkunnund. Creatine koode koode koodi varunnund. Oru varsham kond 1.1 cross cheydhu. One year kond 0.1 koodiyadhaan. Enthaan cheyyendadh
@suseelanandakumar9920
@suseelanandakumar9920 2 жыл бұрын
Sir, ഓട്സ് കഴിക്കാമോ
@mohammedshinan6644
@mohammedshinan6644 Жыл бұрын
സാർ എന്നിക്ക് ക്രിയാറ്റിൽ 1.4 ഉണ്ടായിരുന്നു ഇപ്പൊൾ അത് കുറഞ്ഞിട്ടുണ്ട് . തടി വളെരെ കുറഞ്ഞു തടി കൂടാൻ വേണ്ടി തൈര് കഴിക്കാറുണ്ട് ദിവസവും അത് പോലെ ഈത്തപയം ഇത് കയിച്ചാൽ ക്രിയാറ്റിൽ കൂടുമോ സാർ
@Prolynnn
@Prolynnn Жыл бұрын
His opinion is directly opposite to my doctor's opinion. How..?)
@ilyas-zm8bh
@ilyas-zm8bh Ай бұрын
എനിക്ക് 11/.2 criatin ippm ഒരു dayalis രണ്ടു പ്ലാസ്മാ കഴിഞ്ഞു
@muhammedhariskudukkan6184
@muhammedhariskudukkan6184 2 ай бұрын
Dr enik 1 kanikkunnu
@chandrukoratty
@chandrukoratty 2 жыл бұрын
I have creatinine 2.4 .I am vegitarian. No dialysis. Right now I am consuming coffe/ tea with milk. , Pulses , apple and kerala banana and cod liver oil capsule. Is it okay or anything I have to cut from the above list.expecting your advice very eagerly Thanks
@thejuskani6390
@thejuskani6390 Жыл бұрын
Contact number onnu tharu
@shajahankunju6667
@shajahankunju6667 11 ай бұрын
ഷുഗർ രോഗികൾ പെട്ടു
@ravindrannair.a.k7133
@ravindrannair.a.k7133 4 ай бұрын
ഡോക്ടർ, എനിക്കു ക്രിയാറ്റിനിൻ 1.88 ആണ്, വേറൊരു ഡോക്ടർ പറഞ്ഞത് മോരു കുടിക്കണം, ചെറുപയർ കഴിക്കാം, വൈറ്റ് റൈസ് കഴിക്കരുത് എന്നാണ്. ഷുഗർ ഇല്ല, ബിപി കൊളസ്ട്രോൾ മരുന്ന് കഴിക്കുന്നു. രണ്ടും നോർമൽ ആണ്. കാലത്ത് ഒരു കടും കാപ്പി, വൈകുന്നേരം ഒരു ചായ. ഇത്ര മാത്രം. മുട്ട, ചിക്കൻ കഴിക്കുന്നത് വല്ലപ്പോഴും. എന്നിട്ടും ക്രിയാറ്റിനിൻ കൂടുന്നത് എങ്ങനെയാണ്? പ്രോസ്റ്റേറ്റ് ഗ്രേഡ് 2 ആണ്. പിത്താശയ കല്ലുമുണ്ട്. വയസ്സു 63 ആയി.
@seenamarymathew5672
@seenamarymathew5672 2 жыл бұрын
Dr, creatine 1.6, grade 1 parenchymal change ഉള്ളവർ kidney പ്രശ്നം ഉളളവർ ആണോ
@simplelearneee5533
@simplelearneee5533 Жыл бұрын
S
@aryaram23
@aryaram23 Жыл бұрын
അച്ഛന് 55 വയസ്... ക്രിയറ്റിൻ രണ്ടു മാസം മുൻപ് 2.8..... Ippo3.9...ആകെ പേടിച്ചിരിക്കാന്......ഇടയിൽ .dr കണ്ടിരുന്നു..but കുറയുന്നില്ല..... Dialysis നുള്ള..... സാമ്പത്തിക ശേഷി ഇല്ലാതാനും . മൂത്രത്തിൽ പഴുപ്പും ഉണ്ട്....എന്താണ് പോംവഴി.... ഒരു suggestion ന് വേണ്ടി കാത്തിരിക്കാണ്.....reply തന്നിരുന്നെങ്കിൽ...........
@rr-ob5tl
@rr-ob5tl Жыл бұрын
Place evidae ane
@vishnuvichu4628
@vishnuvichu4628 Жыл бұрын
Dr ente achante name ramu achante creatine leval 9.8ane sambathigamai pennokkam nilkunna kudumbamane weekly 2dayalis cheyyununde creatine korakkan enthanu cheyyendathu achante avastha kanan vayya plese Sir
@user-sn8xj1rd5y
@user-sn8xj1rd5y 7 ай бұрын
Creatine 0.68 anu kuyappamano
@navasmuhammed8283
@navasmuhammed8283 2 жыл бұрын
സർ soda bi carb സ്ഥിരം കഴിച്ചാൽ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@preethatr6018
@preethatr6018 2 жыл бұрын
യൂറിയ ക്രിയാറ്റിൻ എന്നിവ മാത്രമായി കൂടിയാൽ എന്താണു സർ ചെയ്യണ്ടത്
@P46arun
@P46arun Жыл бұрын
എനിക്കും ഇതാണ് 🤨
@MM-kb8td
@MM-kb8td 2 жыл бұрын
Sathyam paranjal onnum kazhikkanpattilla
@pscguru5236
@pscguru5236 Жыл бұрын
സത്യം
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН