CSI |സി എസ് ഐ വിശ്വാസികളെപോലീസ് വിരട്ടി ഓടിക്കുവാൻ നോക്കി ഒടുക്കം അകമ്പടിപോയി

  Рет қаралды 25,056

i2i News

i2i News

21 күн бұрын

CSI
സി എസ് ഐ വിശ്വാസികളെ പോലീസ് വിരട്ടി ഓടിക്കുവാൻ നോക്കി ഒടുക്കം അകമ്പടിപോയി
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#CSI #LMSChurch # CSISKD #dharmarajrasalam #bennetabraham #ttpraveen #csinews #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 84
@aneewilson9715
@aneewilson9715 19 күн бұрын
ഈ സഭയുടെ കിഴിലെ വിവിധ സ്ഥാപനങ്ങളില്‍ വിവിധമതസ്ഥാരായ അനേകം കുഞ്ഞുങ്ങള്‍ പഠിച്ചു വരുന്നു കാട്ടുകളളനായ പ്രവിണിനെയും റസാലം തിരുമേനിയെയും സഭയുടെ അങ്കണത്തില്‍ നിന്ന് വേരോടെ പിഴുതെറിയുക
@Dharmadas-pb1fo
@Dharmadas-pb1fo 19 күн бұрын
❤❤❤
@satheeshsatheesh9659
@satheeshsatheesh9659 18 күн бұрын
👌👌👌
@bindhuvictor608
@bindhuvictor608 19 күн бұрын
പ്രെവീൻ എന്നാ സാത്താന്റെ അധഃപധാനത്തിനായി എല്ലാവരും ❤ ഒറ്റക്കെട്ടായിനിന്ന് 🙏🏻🙏🏻🙏🏻
@Jessmallika-nw2hg
@Jessmallika-nw2hg 19 күн бұрын
God is our refuge and strength a very present help in trouble "
@Jane-yo6ev
@Jane-yo6ev 19 күн бұрын
കുർബ്ബാന അച്ഛന്മാരുടെ അടി കഴിഞ്ഞു, ഇനി csi ചർച്ചിന്റെ അടി.
@selvarajselvaraj7819
@selvarajselvaraj7819 19 күн бұрын
ഭക്തി പ്രസ്ഥാനങ്ങൾ പാവങ്ങളുടെ പാർപ്പിടം ആക്കി മാറ്റണം
@samueldev
@samueldev 19 күн бұрын
Thanks for supporting Csi Skd.
@sundaresanvjosephjoseph9495
@sundaresanvjosephjoseph9495 19 күн бұрын
Go forward victory is yours only. Jesus is going in the frond.. Sundaresan V Joseph MKD.
@mathewsgeorge4610
@mathewsgeorge4610 19 күн бұрын
@@sundaresanvjosephjoseph9495 I don’t think MKD is any more better than the south diocese. Just waiting to see it hit the fan.
@anandannanandann1707
@anandannanandann1707 19 күн бұрын
ഭയങ്കര സംഭവം തന്നെ
@josepjohn1142
@josepjohn1142 19 күн бұрын
കേരളം... ഇതു്.... വരെ... കാണാത...ഒരു....കാലത്ത്...കൂടെ .കടന്നു....
@jeffyj.j6388
@jeffyj.j6388 18 күн бұрын
Super
@leelamathew4681
@leelamathew4681 19 күн бұрын
Why this government is wasting taxpayers money. Kashtam Pinarayi.
@mariaissac9260
@mariaissac9260 19 күн бұрын
Congress നേതാക്കൾ എത്രയും പെട്ടെന്ന് CSI South Kerala സഭയുടെ നേതൃത്വത്തെ സന്ദര്‍ശിക്കണം
@samuelmohind
@samuelmohind 18 күн бұрын
Oru ppullum sambavikkilla.ningal rajeev chandra sekharinneyyo nadan krishna kumarinneyo kootti amitshahyye udan kaannuga.enikku rashtriyyammilla
@mariaissac9260
@mariaissac9260 18 күн бұрын
@@samuelmohind ആര് , കേസിന്റെ വിധി പറയാനിരുന്ന ജസ്റ്റിസ് ലോയയെ കൊന്ന ആ ഗുജറാത്തി ഗുണ്ട ആ നാറി ഷായെയോ?? തനിക്ക് വല്ല വട്ടുമുണ്ടോ?? താൻ പറഞ്ഞ ആ രണ്ട് നാറികളും മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താവുന്നവന്മാരാണോ??. തന്റെ സങ്കിസം ഈ കാര്യത്തിൽ വേണ്ട
@johnmathew-ic1sp
@johnmathew-ic1sp 16 күн бұрын
ചുണയുണ്ടെങ്കിൽകേരളംവിട്ട്Roadൽഇരുന്ന്'(പാത്തിരിക്ക്)കാണാൻനല്ലരസമായിരിക്കും
@thomasmichael3318
@thomasmichael3318 15 күн бұрын
ഇതാണോ ക്രത്താണി 😮എപ്പോൾ എന്നു നന്നാകും 😭
@jesskmon7169
@jesskmon7169 17 күн бұрын
ജയ് ഭിം ❤️🌹 അഭിവാദ്യങ്ങൾ സഹോദരങ്ങളെ.. നിങ്ങൾ ചെയ്തത് 100% ശരി
@sam.t.kolethkoleth99
@sam.t.kolethkoleth99 19 күн бұрын
Jesus Christ of Nazareth is our Refuge and fortress.not any political party. We are ready take up our cross.❤
@joykuttyjacob8824
@joykuttyjacob8824 19 күн бұрын
Prayers is the only way to achieve victory from the evil. Prayer avails where everything fails. Prayer is the appointed way to get blessings from God. Etc.... Please continue in prayers.....🙏
@marykuttyxavier5475
@marykuttyxavier5475 19 күн бұрын
👌👌👌👌👌👌🙏🙏🙏
@Dharmadas-pb1fo
@Dharmadas-pb1fo 19 күн бұрын
❤❤❤❤❤
@user-kw7lj1dp7n
@user-kw7lj1dp7n 19 күн бұрын
❤❤
@samlatha7682
@samlatha7682 19 күн бұрын
Kollakkarude koodaram skd.sabhayude varumanatthinte twenty percentage kappam kodukkanam pinne pension fund district fund ellam pavam janangal kodukkanam evanokke melangathe jeevikkum.mattullavar engane kazhiyunnu ariyenda.daivathe vittuthinnunna parishakal.
@rahulbabu1143
@rahulbabu1143 18 күн бұрын
🙏🏻👍🏻
@johnmathew-ic1sp
@johnmathew-ic1sp 17 күн бұрын
Collegeൽഒരുഅഡ്മിഷൃനുചെല്ലുബോൾകാണാംഇവൻമാരുടെതനിനിറം
@annakuttyskariah6016
@annakuttyskariah6016 19 күн бұрын
ആദ്യം കത്തോലിക്കാ സഭാ വൈദികർ നികുതി കൊടുക്കട്ടെ ഗവൺമെന്റിന്.
@cuteckoduvayur2582
@cuteckoduvayur2582 18 күн бұрын
🙏🏼🙏🏼🙏🏼
@abeyjohn8166
@abeyjohn8166 19 күн бұрын
Photo super 😁😁
@yohannanchacko1371
@yohannanchacko1371 19 күн бұрын
Kattu kallanmarku vendi theyan nadakkuna sarkarum policum.
@user-uq8yl7em8m
@user-uq8yl7em8m 18 күн бұрын
ഈ ജാഥയ്ക്ക് പോയ പാവപ്പെട്ട പിള്ളേർക്ക് ഈ കോളേജുകളിൽ അഡ്മിഷൻ കൊടുക്കുന്നുണ്ടോ രാഷ്ട്രീയവും മതവും എല്ലാം കണക്ക് തന്നെയാണ്
@MollyC-lf6rm
@MollyC-lf6rm 15 күн бұрын
❤️♥️ 6:57
@VKR-vy5fx
@VKR-vy5fx 19 күн бұрын
ദൈവപുത്രൻറെ അമ്മയുടെ മക്കളല്ല ഇവർ !!! പഴയ ഹവ്വയുടെ മക്കളാണ് ഇവർ ഇവരുടെ ഫലവും അതുതന്നെയായിരിക്കും 😎
@johnvarghese9927
@johnvarghese9927 19 күн бұрын
ദൈവ പുത്രന് അമ്മയോ? ദൈവ പുത്രന്, ത്രിയേക ദൈവത്വത്തിലെ പുത്രത്വമാണ്. അഥവാ സകലത്തേയും, മറിയത്തയും ഉളവാക്കിയ ദൈവം. എന്റെ മകന്റെയോ മകളുടെയോ മകളായ എന്റെ കൊച്ചു മകൾ എന്റ അമ്മയാണെന്നു പറയുന്നതിനെക്കാളും വിഡ്ഢിത്തമാണ് ദൈവ പുത്രന് മറിയം അമ്മയാണെന്നു പറയുന്നത്.
@VKR-vy5fx
@VKR-vy5fx 19 күн бұрын
@@johnvarghese9927 ദൈവത്തിൻറെ സത്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ സത്യങ്ങൾ ലഭിക്കുകയുള്ളൂ. ത്രിയേക ദൈവത്തിലെ പിതൃത്വം ആത്മാവിനാണ് ' പുത്രൻ ഭൗതിക ശരീരം സ്വീകരിച്ചത് മറിയയിൽ നിന്നാണ് ' മനുഷ്യകുലത്തിന്റെ ആദ്യത്തെ അമ്മയാണ് ഹവ്വ ' 'അതായത് സാത്താനെ അനുസരിച്ച സ്ത്രീ ' ദൈവത്തിൻറെ ഭൂമിയിലെ മക്കൾ ദൈവത്തെ അനുസരിച്ച സ്ത്രീയുടെ മക്കൾ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചത്കൊണ്ട് അയച്ച സ്ത്രീയാണ് മറിയ ' ദൈവം മറിയയെ അയച്ചതിനും പുത്രനെ അയച്ചതിനും ന്ദൈവത്തിന് ധാരാളം ഉദ്ദേശങ്ങൾ ഉണ്ട്. താങ്കളെപ്പോലുള്ളവർക്ക് അതൊന്നും ആവശ്യമില്ല. ദൈവം നൽകിയ സത്യങ്ങൾ സ്വീകരിക്കാത്തവർക്ക് മരണ ദിവസം ആത്മാവ് ദൈവത്തിൻ്റെ മുന്നിൽ ഹാജരാക്കുമ്പോൾ ഒരു നീതിയുള്ള വിധി ലഭിക്കും! അപ്പോ എല്ലാം അനുഭവിക്കാം കാത്തിരിക്കുക 😎
@whizzkid6669
@whizzkid6669 18 күн бұрын
​@@johnvarghese9927ദൈവപുത്രൻ ജനിക്കട്ടെ എന്ന് കല്പിച്ച് പെട്ടെന്ന് ഒരു ദിവസം തിരുപിറവി ഉണ്ടായതല്ല. അതിനായി ഒരു ഉദരം ദൈവം കണ്ടിരുന്നു.. അതിനെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിച്ച് ദൈവകോപം വരുത്തരുത്
@mariaissac9260
@mariaissac9260 18 күн бұрын
@@VKR-vy5fx നീയേതാടാ നാറീ പോയി നിന്റെ കാര്യം നോക്ക് മൈരേ .ഏതോ വട്ടനാണ് ഈ മലരൻ
@bijugeorge6204
@bijugeorge6204 19 күн бұрын
CPI-M Party CSI members, you are allowed to protect Masa Padi family business, Gold, dollars and Drugs business of Shiva Shankar and Swapna for Pinari Vijayan. PSI 60 crores of love Jihadi Mohammed Riaz
@cjoy3456
@cjoy3456 19 күн бұрын
There's no Holi spirit in c s i
@rahulmohan5379
@rahulmohan5379 18 күн бұрын
പിന്നെ എവിടാണോ holyspirit ഉള്ളത്??
@dharmapalancdas43
@dharmapalancdas43 18 күн бұрын
കമ്യൂണിസ്റ് പാർട്ടിയുടെ ചില നേതാക്കളുടെ നയം ഇടി പ്രതികൾക്ക് വേണ്ടിയുള്ള അനുകൂല നിലപാട് എന്നതിനെ തെളിയിക്കുന്നതാണ് ഈ സംഭവം. പാർട്ടിയെ നാറ്റിക്കുന്നവരെ മുഖം നോക്കാതെ മാറ്റി നിർത്തിയില്ലെങ്കിൽ അണികൾ പോലും മൗനം പാലിച്ചെന്നു വരും.
@sathyarajansl2285
@sathyarajansl2285 19 күн бұрын
മതത്തിന്റെ പേരിൽ, സഭകളുടെ പേരിൽ സമുദായത്തെ ചാപ്പ കുത്തി ഭിന്നിപ്പിക്കുന്നു.
@sajijacob9110
@sajijacob9110 18 күн бұрын
സ്വവർഗ സ്നേഹിയായ TTP
@asalamsulaiman7777
@asalamsulaiman7777 19 күн бұрын
ഗുഡ്‌....
@cjoy3456
@cjoy3456 19 күн бұрын
Fall
@bijugeorge6204
@bijugeorge6204 19 күн бұрын
70%of these CSI members are CPI-M followers.
@johnvarghese9927
@johnvarghese9927 19 күн бұрын
1&2 kings, 1&2 chronicles വായിച്ചാൽ , ഈ ആനാത്മികന്മാരുടെ പരിതാപം അവസഥയും നേരിടാൻ പോകുന്ന ശിക്ഷയും (നിതൃ നരകം തന്നെ) അറിയാം
@thomasabraham6454
@thomasabraham6454 19 күн бұрын
How do you know?
@johnvarghese9927
@johnvarghese9927 19 күн бұрын
@@thomasabraham6454 it would a in the Bible.
@sathyarajansl2285
@sathyarajansl2285 19 күн бұрын
ഒരു ക്രിസ്തുവും, ഒരു കുരിശും അനേക വിവിധ സഭകളും. എന്താണ് ഇതിനു കാരണം ?
@mariaissac9260
@mariaissac9260 18 күн бұрын
@@sathyarajansl2285 സത്യരാജോ.......എല്ലായിടത്തുമില്ലോടോ ഇഷ്ടം പോലെ എണ്ണം??
@samuelmohind
@samuelmohind 18 күн бұрын
Rajeev chandrasekarinnu ivarude vishayyam clear cheyyan pattiyyal bonus aayyirikkum.
@mariaissac9260
@mariaissac9260 18 күн бұрын
@@samuelmohind ഇനി ആ നാറിയെ എഴുന്നെള്ളിക്കാഞ്ഞിട്ടാണ്. ഒന്ന് പോടാ അവിടുന്ന് അതിന് ആ വർഗ്ഗീയ നാറിയെ എല്ലാവർക്കുമറിയാം
@user-ku2rw9lc2p
@user-ku2rw9lc2p 19 күн бұрын
😂
@adhilrockz3125
@adhilrockz3125 17 күн бұрын
തൃശൂർ കളിച്ച കളി ആണ് ഇത് ഇടതു പക്ഷത്തെ തകർത്തുകൊണ്ട് മറ്റൊരു രാഷ്ട്രീയം വളർത്തികൊണ്ട് വരാൻ പിണറായി കളിക്കുന്ന കളി .
@johnmathew-ic1sp
@johnmathew-ic1sp 16 күн бұрын
കോൺഗഽസ്കളിച്ചാലുംപഴിപിണറായിക്ക്
@cjoy3456
@cjoy3456 19 күн бұрын
Wrong
@sathyarajansl2285
@sathyarajansl2285 19 күн бұрын
സഭ എന്നത് വിശ്വാസത്തിന്റെ പേരിൽ വിവിധ ജാതികൾ ഒന്നിച്ചു കൂടുന്ന ഇടമാണ്. സഭ സമുദായമല്ല .
@jamesthazhchayil8711
@jamesthazhchayil8711 19 күн бұрын
❤❤
@cjoy3456
@cjoy3456 19 күн бұрын
Fall
@bijugeorge6204
@bijugeorge6204 19 күн бұрын
70%of these CSI members are CPI-M followers.
@johnpaul-qk1tz
@johnpaul-qk1tz 19 күн бұрын
That's not at all true!
@bijugeorge6204
@bijugeorge6204 19 күн бұрын
@@johnpaul-qk1tz then sorry
@cjoy3456
@cjoy3456 19 күн бұрын
Fall
Stay on your way 🛤️✨
00:34
A4
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН