No video

ചുണ്ണാമ്പ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? How to make slaked lime

  Рет қаралды 260,529

Harish Thali

Harish Thali

Күн бұрын

കുലതൊഴിൽ നില നിർത്താൻ ഇന്നും ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കുന്ന അമ്മ!!
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 222
@Bigboss4u
@Bigboss4u 2 жыл бұрын
ഇത്രയും നല്ല വീഡിയോകൾ തരുന്ന ഹാരിഷിന് നമസ്ക്കാരം. താങ്കളിലെ മനുഷ്യത്വവും സത്യസന്ധതയും പരിശ്രമവും ഉപരി അന്വേഷണ പ്രയത്നവും തീർത്തും ശ്ലാഘനീയം. നന്ദി നന്ദി നന്ദി. 🙏
@san_ch_ari
@san_ch_ari 2 жыл бұрын
ഇത്തരം കാഴ്ച്ചകൾ പുതിയ തലമുറക്ക്മുന്നിൽ എത്തിച്ച ഹരീഷ് ഏട്ടന് നന്ദി 🥰❤️
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
ആ അമ്മേടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... മലപ്പുറത്തെ ഭാഷ ❤️❤️❤️
@Dravidan639
@Dravidan639 2 жыл бұрын
എനിക്കും ന്തോ ഒരു ഗൃഹാതുരത്വം ഫീൽ ചെയ്തു 😍
@beerankorad7946
@beerankorad7946 Жыл бұрын
മലപ്പുറം ഇതാണ് ഞങ്ങളുടെ സംസാരം
@amalvayyattupuzha
@amalvayyattupuzha 2 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോ ഒരു വല്ലാത്ത സന്തോഷം ആണ്.. കാരണം വളരെ നല്ല അവതരണം ആ ശൈലി, സത്യസന്ധത, എളിമ എല്ലാം.. ഹരീഷേട്ടാ നിങ്ങൾ പോളിയാണ്
@HarishThali
@HarishThali 2 жыл бұрын
🥰
@ajimadhavan
@ajimadhavan Жыл бұрын
വളരെ നല്ല അവതരണം അവരുടെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആ പുരയിൽ ചെരുപ്പ് പോലും ഇടാതെ കൂടെ നിന്ന് അവരുടെ ജോലിയിൽ ആത്മാർത്ഥമായി സഹായിച്ചതിന് ഒരു ബിഗ് സല്യൂട്ട്.
@user-do7xr4ut2b
@user-do7xr4ut2b 11 ай бұрын
ഒരിക്കലും കാണാൻ സാധിക്കില്ല എന്ന് സങ്കടപ്പെട്ടിരുന്ന സത്യങ്ങൾ ആണ് ഓരോ വീഡിയോ കാണുമ്പോഴും അനുഭവിക്കുന്ന ആൽമ്മ സന്തോഷം അതൊന്ന് വേറെ തന്നെയാണ് സൂപ്പർ ഹാരിഷ് ദൈയ്‌വം താങ്കളെ സമർദ്ധമായി അനുഗ്രഹിക്കട്ടെ 👍🙏👍
@govindankelunair1081
@govindankelunair1081 2 жыл бұрын
പരമ്പരയായി ചെയ്യുന്ന ജോലികൾ വളരെ ആസ്വാദനത്തോടെയാണ് ആ കുടുംബിനി ചെയ്തുകൊണ്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ചിത്രീകരണം. അഭിനന്ദനങ്ങൾ.. ദൈവകൃപാ.
@mrwizz1856
@mrwizz1856 2 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് നല്ല വിഡിയോ ❤❤❤ആ അമ്മച്ചിയുടെ കൂടെ ഇരുന്നു പണിയെടുത്തത് കണ്ടപ്പോ ഉള്ളിൽ എവിടെയോ ഒരു ✨️....
@HarishThali
@HarishThali 2 жыл бұрын
❤️
@RasheedWell
@RasheedWell 2 жыл бұрын
ആ അമ്മയെ കൊണ്ട് ചെയ്യിക്കാതെ ഒറ്റെക് ചെയ്തതിന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ 👍👍
@mee9048
@mee9048 2 жыл бұрын
പ്രായം തളർത്താത്ത പോരാളി ഇനിയും നല്ല പോലെ മുന്നോട്ട് പോട്ടെ 🥰
@kattukadannal-tv5494
@kattukadannal-tv5494 2 жыл бұрын
_നമ്മുടെ നാട്ടിൽ പുറങ്ങളിൽ നിന്നുള്ള കാര്യങ്ങൾ ആണെകിലും ഹാരിസ്കയുടെ വീഡിയോക്ക് ഒരു പുതുമയുണ്ടാവും_ 🤍
@Linsonmathews
@Linsonmathews 2 жыл бұрын
ചുണ്ണാമ്പ് പെരയിൽ നിന്നുമുള്ള കാഴ്ചകൾ, പൊളി ഇക്ക 😍👌👌👌
@HarishThali
@HarishThali 2 жыл бұрын
❤️
@vipindas7127
@vipindas7127 2 жыл бұрын
കക്ക നീറ്റി ചുണ്ണാമ്പ് ഉണ്ടാക്കുന്നെയെന്നു കേട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടു.... പൊളി 👍🏻
@ITZMEKALLU
@ITZMEKALLU 2 жыл бұрын
അമ്മ പൊളി ആണ് കേട്ടോ..!❤🔥
@justmaja3599
@justmaja3599 2 жыл бұрын
ന്റെ മ്മ phone ചെയ്യുമ്പോ മാത്രം കേൾക്കുന്ന സംസാരം അമ്മ പറയണത് കേട്ടപ്പൊ ശെരിക്കും feelചെയ്തു ❤❤❤ our own dignity of talking style മ്മളെ malappuram ബാസ ❤❤❤❤.
@sandeepkaraayi25
@sandeepkaraayi25 2 жыл бұрын
പണ്ടൊക്കെ വീടുകളില്‍ പെയിന്റിന് പകരം ചുണ്ണാമ്പ് ആണ് തേച്ചിരുന്നത് അന്നൊക്കെ കക്ക വാങ്ങി പെയിന്റര്‍മാര്‍ വീടുകളില്‍ തന്നെ ഉണ്ടാക്കും നല്ല വെള്ളകളര്‍ ഉണ്ടാവാന്‍ റോബിന്‍ ബ്ലൂ എന്ന കളറും ചേര്‍ക്കും
@user-hh7kq7ws5g
@user-hh7kq7ws5g 2 жыл бұрын
ചേട്ടാ നിങ്ങളുടെ വീഡിയോ നല്ല രസമാണ് കണ്ടിരിക്കാൻ ഈ പാവം അമ്മയുടെ കഴിവ് ഞങ്ങളുടെ മുന്നിലെത്തിച്ച നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു👏👏👌👌
@maheshas8611
@maheshas8611 2 жыл бұрын
പുതിയ പുതിയ അറിവ് നൽകുന്നതിത് ഹരീഷിന് നന്ദി അറിയിക്കുന്നു.👍🙏
@user-fy4gl3hw1v
@user-fy4gl3hw1v 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന്‌ പ്രത്യേക ഒരു ആശ്വാസം ആണ് 👍🏻
@qqqqqqqqqqqqq306
@qqqqqqqqqqqqq306 2 жыл бұрын
നിങ്ങളുടെ video ഞാൻ കാണാൻ തുടങ്ങിയത് ഇന്നലെയാണ് . വളരെ യഥാർച്ഛികമായാണ് ഞാൻ you tube thurannapo കണ്ടത്. ഇന്നലെ തന്നെ ഞാൻ തങ്ങളുടെ എത്രെ വീഡിയോ കണ്ടുവെന്ന് ഒരു പിടിത്തവും ഇല്ലാ ആരും ചെയ്യാത്ത വളരെ നല്ല കോണ്ടന്റ്
@HarishThali
@HarishThali 2 жыл бұрын
Thank U..😊
@user-do7xr4ut2b
@user-do7xr4ut2b 11 ай бұрын
ഹാരിഷിന്റെ വീഡിയോ എല്ലാം ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്ന് താങ്കളുടെ നിഷ്കളങ്കമായ സംസാരം 👍പെരുമാറ്റം അവരോട് ചേർന്നു പോകുന്ന രീതി എല്ലാത്തിനും ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏👌👌😄😃😃
@Villagegenius
@Villagegenius 2 жыл бұрын
ഹരീഷേട്ടാ ❤❤❤❤❤
@HarishThali
@HarishThali 2 жыл бұрын
🥰
@rredits7814
@rredits7814 Жыл бұрын
ചുണ്ണാമ്പ് സിമ്പിൾ ബട്ട്‌ പവർ ഫുൾ ആണെന്ന് ഈ വീഡിയോ യിലൂടെ കാട്ടി തന്ന താങ്കൾക്ക് ഒരുപാട് നന്ദി.. കൂടെ പ്രായത്തിനൊപ്പം മനസ്സ് തളരാതെ ജീവിക്കുന്ന ആ അമ്മൂമ്മക്കും ദൈവം അനുഗ്രഹിക്കട്ടെ ❣️🙏🏻
@umaibanp.s6274
@umaibanp.s6274 Жыл бұрын
മോനെ കാണാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഞാൻ കോട്ടയം ആണ് ഞാൻ മലപ്പുറം ഒക്കെ ഹോംനേഴ്സ് ആയിട്ട് പോകുന്നതാണ് ഇപ്പൊ സന്ദി വേദനക്ക് മരുന്ന് കഴിക്കുന്നു കുറച്ച് കുറഞ്ഞിട്ടു വേണം പണിക്ക് പോകാൻ വയസ്സ് 58ആയി കുറച്ചു കടം ഉണ്ട് പിന്നെ ഉംറ ചെയ്യാൻ വലിയ ആഗ്രഹം ആണ് allahu തൗഫീഖ് ചെയ്യട്ടെ ആമീൻ അല്ലാഹുവിനോട് ദുആ ചെയ്യ് 🤲🤲🤲☺️
@NajusFeelAtHome
@NajusFeelAtHome 2 жыл бұрын
താങ്കളുടെ വീഡിയോ വളരെ മനോഹരമായിരിക്കുന്നു എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്
@vibukavungal
@vibukavungal Жыл бұрын
നിങ്ങളുടെ videos കണ്ടാൽ നഷ്ട്ടം വരില്ല.... വേറെ ഒരു അറിവും കൂടി 👍🏻
@aysummusulaiman3927
@aysummusulaiman3927 11 ай бұрын
ഇത്രയും നല്ല കാഴ്ചകൾ തരുന്ന ഹരിഷിനു നമസ്കാരം 🥰👏
@kannurishal
@kannurishal Жыл бұрын
ഒന്നും പറയാനില്ല നിങ്ങളുടെ മനസിന്റെ നന്മ മാഷാ അല്ലാഹ് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️❤️🤲🤲🤲🤲🤲🤲
@gameingwithmalyalali2182
@gameingwithmalyalali2182 Жыл бұрын
ആ അമ്മയെ സഹായിക്കാനുള്ള മനസിന്‌ ഒരു ബിഗ് സല്യൂട്ട്
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി വീഡിയോ ഹരീഷ് ചേട്ടാ
@aneeshanand2950
@aneeshanand2950 2 жыл бұрын
പുതിയ തലമുറയ്ക്ക് ഇത്തരം നല്ല നല്ല കാഴ്ചകൾ സമ്മാനിച്ച ഹരീഷേട്ടന് അഭിനന്ദനങ്ങൾ🥰🥰 മുന്നോട്ടുള്ള യാത്രയ്ക്കു കട്ട സപ്പോർട്ട് ❤❤❤❤
@superthugs6208
@superthugs6208 2 жыл бұрын
Kakka kondane chunnamb undaakkunnad enn keettittund. Ippol kanan patti. Thanks..😊
@Akshay_vasudev
@Akshay_vasudev 2 жыл бұрын
ഹരീഷ് ചേട്ടന്റെ വീഡീയോ വെറു൦ വ്ലോഗുകളല്ല, പലരെയും പോലെ എന്തെങ്കിലും കാട്ടികൂട്ടി യൂറ്റ്യുബ് വരുമാനം ഉണ്ടാക്കുക എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയോടെ ഇന്നത്തെ തലമുറയ്ക്ക് അന്യനിന്ന് പോകുന്ന പലതു൦ കാട്ടികൊടുക്കുന്നു. 😍😍keep going
@HarishThali
@HarishThali 2 жыл бұрын
❤️
@sarahp1383
@sarahp1383 Жыл бұрын
Excellent video. Thank you 14:34 It was so interesting to watch and also learn, the entire procedure of this labour intensive cottage industry. All your videos have great content. Appreciate the effort you put in to make videos on different kinds of village crafts....which are slowly becoming vanishing heritage. As for the ammachi who attends to this laborious work, she deserves all praise for working so hard and still wants to continue doing this traditional method of chunambu making. God bless her with good health.
@prajeeshmvr4949
@prajeeshmvr4949 2 жыл бұрын
ഹരീഷ് bro നിങ്ങൾ ഒരു സൂപ്പറാ
@pranavmohanan6643
@pranavmohanan6643 2 жыл бұрын
അറിവുകൾ തരുന്ന ചാനല്‌ #Love from KUNNAMKULAM❣️
@santhoshng1803
@santhoshng1803 2 жыл бұрын
ഇത്തരം വീഡിയോ കാണാൻ സാധിച്ചു. Bro.അടിപൊളി
@weltectechnician9880
@weltectechnician9880 2 жыл бұрын
Chunnamb and Panjasara kurachu water cheruthaal Adipoli gum undaakaam.
@prk9137
@prk9137 2 жыл бұрын
ഹരീഷേട്ടാ സൂപ്പർ.. 👍👍🌹❤
@tcldevi
@tcldevi 11 ай бұрын
Your videos are really interesting and informative. Thank you. Keep up the good work 👍
@padmasatheeshkumar9186
@padmasatheeshkumar9186 8 ай бұрын
ചുണ്ണാമ്പു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കേട്ടിട്ടുണ്ട് കൊച്ചുനാളിൽ ഇപ്പോഴാണ് യഥാർത്ഥത്തിൽ എങ്ങനെയെന്ന് കണ്ടത് ഈ വീഡിയോ കാണിച്ചു തന്ന ഹരീഷിനെ നന്ദി നന്ദി
@rithumzhd3476
@rithumzhd3476 2 жыл бұрын
വീഡിയോസ് ക്ലാരിറ്റി കുറച്ചു കുട്ടിയാൽ കാണാൻ നല്ല ഭംഗി ആണ് 👍😊
@oommenthalavady2275
@oommenthalavady2275 2 жыл бұрын
Really I appreciate your big efforts to showing new items and same time old methods also.
@siddiquekm6640
@siddiquekm6640 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എനിക് വളരെ ഇഷ്ടമാണ് ഞാൻ സ്ഥിരം നിങ്ങളുടെ വിഡിയോ കാണാറുണ്ട് പച്ചയായ നിങ്ങളുടെ അവധാരണ സെയ്‌ലി എനിക് ഇഷ്ടപ്പെട്ടു പെർ എന്തായാലും എന്ധെ വിഡിയോ കണ്ടപ്പോറെ എന്നലും ചിലർ ഹാരിഷ് ഇക്ക എന്നും ചിലർ ഹരീഷ് ഏട്ടാ എന്നും വിളിക്കാറുണ്ട് ഇതിൽ ഏതാണ് ശരിക്കും നിങ്ങളുടെ പെർ ഒന്നു പറയാമോ ?
@goodspirit5747
@goodspirit5747 2 жыл бұрын
*എന്റെ വല്യമ്മ ചുണ്ണാമ്പും പുകയിലേം കൂട്ടി മുറുക്കി ചുണ്ട് ചുവപ്പിച്ച് കിക്ക് ആയി കിളി പാറി നല്ല moodesh ആയി ഉമ്മറത്തൊരു ഒരു ഇരിപ്പുണ്ട്😇😂 അതാണ് ഓർമ വന്നത്*
@shaleeemmunna2669
@shaleeemmunna2669 2 жыл бұрын
rubber paal koodi kayinjaal rubberinn cheek enn oru sambhavam varum ath vann kayinjaal rubber maram kede vann maram swayam viyum appo ee kummayavum തുരിശും കൂട്ടി mix cheyth cheek vanna bagath thech koduthal cheek marikittum athum ithukoddu upayogam aan
@noelantony7399
@noelantony7399 Жыл бұрын
Chechi daa samsaaram kettitt nna than case kod cinema la judege de pole und❤️😹
@syamazworld7068
@syamazworld7068 2 жыл бұрын
Ee settante vdos okke poli aaanu..m
@spkarthik4386
@spkarthik4386 2 жыл бұрын
God bless you bro great job your all video confidence automatically coming
@geetharajan3403
@geetharajan3403 Жыл бұрын
Ente cheruppathi onavum vishu akumpam veettil chunnampu kondu varunna oru amma kondu varumayirunnu🙏🏻👌👍
@muhammedshakkeer6198
@muhammedshakkeer6198 2 жыл бұрын
Chennai thiruvalloor ഭാഗത്തു caterpillur എന്ന ഒരു കമ്പനി ഉണ്ട് (JCB ഉണ്ടാക്കുന്ന )അതിന്റ ഒരു വിഡിയോ ഇടാൻ പറ്റുമോ
@thajuthajuna7603
@thajuthajuna7603 Жыл бұрын
Come to technology side .pls shows us.
@muhammedfaris212
@muhammedfaris212 2 жыл бұрын
മലപ്പുറം ഭാഷ ❤️ ചേച്ചി ഫുൾ മലപ്പുറം തന്നെ
@shibinrs3337
@shibinrs3337 2 жыл бұрын
സാർ നല്ല അവതരണം അതിലുപരി ഒരു മനുഷ്യത്വവും
@asharmuhammad2231
@asharmuhammad2231 2 жыл бұрын
വിഡിയോ യുടെ തമ്പ്നെയ്ല് കണ്ടിട്ട് ഉത്തരം പറയാൻ വന്ന ഞാൻ. യൂറ്റൂബർ:-ചുണ്ണാംബ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഉത്തരം :- ഇല്ല ഞാൻ കണ്ടിട്ടില്ല Any way nice video machaane 💥💥💥💯💯💯💯
@malluboys1498
@malluboys1498 2 жыл бұрын
Bro uyir😍
@padmajakunhipurayil6147
@padmajakunhipurayil6147 2 жыл бұрын
Super Harish. Enjoyed all your vedios.
@krishnanacharimv9172
@krishnanacharimv9172 Жыл бұрын
ഹാരി ഇത് ഒരു പുതിയ അനുഭവം നന്ദി
@impignorate645
@impignorate645 2 жыл бұрын
This channel is underrated❤️🔥
@photokkaaran
@photokkaaran 2 жыл бұрын
Amazing video and efforts 😍✌🏽
@pekeymusthafa2314
@pekeymusthafa2314 2 жыл бұрын
Superayi ethu kandittu long time aayallo
@bmaikkara5860
@bmaikkara5860 2 жыл бұрын
Super...
@rajeefkhan2871
@rajeefkhan2871 Жыл бұрын
Entho ishtamanu ningalude videos
@hope4you888
@hope4you888 2 жыл бұрын
ഈ അമ്മ മലയാളം തന്നെ ആണോ പറയുന്നത്, അതോ തമിഴൻമാർ ആണോ
@sajeenash7656
@sajeenash7656 2 жыл бұрын
Harish Thanks aa Ammakum thanks God bless Ammachi
@Indxxxind
@Indxxxind 2 жыл бұрын
കാണുമ്പോൾ ഒരു സന്തോഷം 👍👍👍
@rahuleriam
@rahuleriam 2 жыл бұрын
Harish etta taliparamba oru place name kumayachuoola ennna
@aneeshmathai3477
@aneeshmathai3477 2 жыл бұрын
E channel ellam nalla videos aanu
@cookhouse6136
@cookhouse6136 2 жыл бұрын
അമ്മേ നിങ്ങൾക്കൊരു പൊന്നുമ്മ
@beerankorad7946
@beerankorad7946 Жыл бұрын
മലപ്പുറം ♥️👍ഞങ്ങളുടെ സംസാരം ഇങ്ങനെയാ
@anjabbar1490
@anjabbar1490 Жыл бұрын
സൂപ്പർ അമ്മ 👍
@bijuv9668
@bijuv9668 2 жыл бұрын
Harisheta .nigal. Evareyellam samugathilek Aathikubol .Aavar .puthiya hunnarv leby kugayanu sir
@kiranvj4377
@kiranvj4377 2 жыл бұрын
നന്ദി 👍🏻👍🏻👍🏻👍🏻👍🏻👍🏻
@roshithkr1161
@roshithkr1161 Жыл бұрын
Harish bro poliyaa⚡️❤️🔥🔥🔥
@fazurakitchen3081
@fazurakitchen3081 2 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@kadherhassinar5912
@kadherhassinar5912 Жыл бұрын
കാസർകോട് ജില്ലയിൽ കൊട്ടോടി പോകുന്ന റോഡിൽ രണ്ടു ചാൽ എന്ന സ്ഥലത്ത് ഒരു 30 വർഷം മുമ്പൊക്കെ ഉണ്ടായിരുന്നു ഒരുചേട്ടായി ഉണ്ടായിരുന്നു കണ്ടിരുന്നുഉണ്ടാക്കുന്നത് ചേട്ടായി ഒരു വർഷം കൊണ്ട് മരിച്ചു പോയി ഇന്നത്തെ തലമുറയ്ക്ക് കാണാനുള്ളതാണ് ഇനിയും അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക
@shajuathira4338
@shajuathira4338 2 жыл бұрын
സൂപ്പർ വീഡിയോ, 👌👌👌
@shihabmodern.2670
@shihabmodern.2670 2 жыл бұрын
സൂപ്പർ ❤❤❤❤❤❤❤
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Hai ... Hareeshettaa... Love from kozhikode
@nattukazhcha_8026
@nattukazhcha_8026 2 жыл бұрын
Harish bhai engalu poliyanutto
@snehasneha763
@snehasneha763 2 жыл бұрын
ഹരീഷേട്ടാ അടിപൊളി
@madhup7330
@madhup7330 Жыл бұрын
Soapinu pakaram upayogikkam
@manulaltm
@manulaltm 2 жыл бұрын
Engane anarnnu alle chunnambu undakkane 👍
@altayebaaltayeba7028
@altayebaaltayeba7028 2 жыл бұрын
Best wishes. We must support them
@MN23242
@MN23242 2 жыл бұрын
First time so beautiful thank you bro
@jabbarindia9257
@jabbarindia9257 Жыл бұрын
അരീക്കോട് കുനിയിൽ അടുത്ത് കീയ് പറമ്പ് ഉണ്ട് അവിടെയാണോ ഇത്
@sivasankaran5718
@sivasankaran5718 2 жыл бұрын
ഹരീഷ്ട്ടാഒരുപാടു ഇഷ്ടം ആയി
@ashmilashmil9915
@ashmilashmil9915 2 жыл бұрын
Valara santhosham
@dhankk4820
@dhankk4820 2 жыл бұрын
Very informative vedeos ur uploading ..
@abhiramdev3751
@abhiramdev3751 2 жыл бұрын
ആദ്യ മായി ചുണ്ണാമ്പ് undakkunnthu കണ്ടു 😘😀
@mufeedashfu1599
@mufeedashfu1599 2 жыл бұрын
ആഹാ ഇത് നമ്മുടെ അടുത്താണല്ലോ
@aanakkaran926
@aanakkaran926 2 жыл бұрын
നല്ല വീഡിയോ 😘🔥
@sudhan.k.v4414
@sudhan.k.v4414 2 жыл бұрын
ഇത് വിൽക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ 2/3 ചാക്ക് വാങ്ങാമായിരുന്നു .
@ROCKY-bl1nq
@ROCKY-bl1nq 2 жыл бұрын
Video adipoli
@muhammedshareef1208
@muhammedshareef1208 2 жыл бұрын
Njanyetharakalamai neeth kakka yengineyanundhakunnadhennu anyeshikan thudangeet harisu nu valarenandhi nlloramma adwanikunna amma
@mohamedshefeeq238
@mohamedshefeeq238 2 жыл бұрын
Nalla. Oru. Vedeo. Thanks
@Nilambur.8768
@Nilambur.8768 2 жыл бұрын
Very Good information Very good vedio
@jeemonjeemon1002
@jeemonjeemon1002 2 жыл бұрын
Ikkka super
@rajithomas1659
@rajithomas1659 Жыл бұрын
Very good video 👌👍👍👍
@firozekhan5722
@firozekhan5722 2 жыл бұрын
Nice video broi..😍😍
@seeniajoseph7232
@seeniajoseph7232 2 жыл бұрын
Iam big fan
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Ensete Superbum and Forest Plantain - Introducing two  types of  rare medicinal plantain
15:44
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН