ചുമട്ടുതൊഴിലാളിയില്‍ നിന്ന് താരപ്രഭയിലേ ക്കെടുത്തെറിയപ്പെട്ട ആ കഥയിങ്ങനെ| achankunju

  Рет қаралды 60,576

newsathouse

newsathouse

6 ай бұрын

#achankunju
ആ വലിയ നടന്‍ അഭിനയിക്കുന്നതിനിടെ കനപ്പെട്ട ഇടി അയാള്‍ക്ക് കൊടുത്തു.
ഭരതനോട് അയാള്‍ വന്ന് പരാതി പറഞ്ഞു. ഭരതന്‍ പറഞ്ഞ മറുപടി കേട്ടതോടെ അയാള്‍ രണ്ടുംകല്‍പ്പിച്ചാണ് അടുത്ത രംഗത്തിനായി ഒരുങ്ങിയത്. ആ കഥയിങ്ങനെ

Пікірлер: 72
@newsathouse5338
@newsathouse5338 6 ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@user-nq2tu5fo7x
@user-nq2tu5fo7x 6 ай бұрын
ആ മഹാനടനെ ഓർമ്മപ്പെടുത്തിയതിനു നന്ദി....❤❤❤❤
@thambivarghese4653
@thambivarghese4653 6 ай бұрын
ലോറി യിൽ ആ കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ജനിച്ച ആൾ. അച്ഛൻ കുഞ്ഞു ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤
@kavalambalachandran890
@kavalambalachandran890 6 ай бұрын
പ്രാന്തവൽക്കരിക്കപ്പെട്ട / തമസ്കരിക്കപ്പെട്ട വലിയ നടനാണ് അച്ചൻ കുഞ്ഞ്. പ്രേംപ്രകാശ് തന്റെ ആത്മകഥയിൽ ആ മഹാനടനെ അനുസ്മരിക്കുന്നതിൽ പിശുക്കു കാണിക്കാതിരുന്നതു നന്നായി. അഭിനന്ദനങ്ങൾ.
@sabusankarthinktalk
@sabusankarthinktalk 6 ай бұрын
ആ പുസ്തകം പരിചയപ്പെടുത്തിയതിനും അച്ഛൻ കുഞ്ഞെന്ന ആ പ്രതിഭയെ സ്മരിച്ചതിനും ഒരുപാട് അഭിനന്ദനങ്ങൾ
@user-vn8of3cd1f
@user-vn8of3cd1f 6 ай бұрын
മലയാളികൾക്കു മറക്കാൻ പറ്റാത്ത പ്രിയ നടൻ അച്ഛൻ കുഞ്ഞിന്റെ സിനിമയിലെ തുടക്കം അറിയാൻ സാധിച്ചതിൽ സന്തോഷം 👍
@jalexrosh
@jalexrosh 6 ай бұрын
എന്റെ ബാല്യത്തിൽ ഈ മഹാപ്രതിഭയെ നേരിട്ടു കണ്ടിട്ടുണ്ട്, ചുമട്ടു തൊഴിലാളയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ. എന്റെ അപ്പന് അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു. അപ്പന് നാടക ഫീൽഡിൽ ബന്ധങ്ങൾ ഉണ്ടായിരുന്നു. ലോറി സിനിമയന്നത്തെ കാലത്ത് കണ്ടു പേടിച്ചു പോയ ഒരു പയ്യനായിരുന്നു ഈയുള്ളവൻ. 😁 നേരിട്ടു അച്ഛൻകുഞ്ഞു ചേട്ടനെ കണ്ടപ്പോൾ എനിക്കു വലിയ ഭയമായിരുന്നു. എന്നെ ഇപ്പോൾ തട്ടി കൊണ്ടു പോയി സർക്കസ്സിൽ ചേർക്കും എന്നായിരുന്നു പേടി. സിനിമയിലെ character ശരിക്കും അങ്ങനെ തന്നെയാണ് എന്നായിരുന്നു 7-8 വയസ്സു മാത്രമുണ്ടായിരുന്ന എന്റെ മനസ്സിലെ ധാരണ. അദ്ദേഹം പേടിച്ചരണ്ട് അമ്മയുടെ പുറകിൽ കരഞ്ഞു നിന്നു എന്നോട്, മോന്റെ പേര് എന്നാ എന്നു ചോദിച്ചതോടെ എന്റെ കരച്ചിൽ "വേണ്ട ഞാൻ വരില്ല, നമ്മുക്ക് പോവാം, എന്നെ പിടിച്ചു കൊണ്ട് പോവും" എന്നു പറഞ്ഞു നിലവിളിയായി 😂 ഇന്നും ആ കണ്ടുമുട്ടൽ ഒരുതരം കോരിതരിപ്പാണ്.
@EllikkalRijab649
@EllikkalRijab649 6 ай бұрын
👍
@luckysonjoseph9288
@luckysonjoseph9288 6 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ലോറി വന്നത്..... ആക്കാലത്തു അങ്ങനെ ഒരു നടൻ താരമായതിൽ അത്ഭുതം ഒന്നുമില്ല..... അന്ന് പ്രേക്ഷകർ അഭിനയം മാത്രമായിരുന്നു വിലയിരുത്തിയിരുന്നത്.....
@rahimgolden1273
@rahimgolden1273 6 ай бұрын
യാത്ര സിനിമയിലെ പാട്ട് ഇന്നും ഓർമ്മയിലുണ്ട് ❤
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 6 ай бұрын
കാലം മായിച്ചുകളയാത്ത നല്ലൊരു നടനായിരുന്നു അച്ചൻകുഞ്ഞ്...പല കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.......നല്ല...തെരഞ്ഞെടുപ്പ്... നന്നായിരുന്നു..❤❤❤
@sijivasuvasu7865
@sijivasuvasu7865 6 ай бұрын
നല്ല അവതരണം അച്ഛൻ കുഞ്ഞു എന്ന നല്ല നടനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤
@jayaprakash6774
@jayaprakash6774 6 ай бұрын
തിത്തിന്നൊം ആദ മെ നിന്നെ ഞാൻ തോട്ട ത്തി ലാക്കി തോ ട്ടം സൂക്ഷിപ്പാനും കായ് കനി കൾ ഭക്ഷിപ്പാനും __ഐ വി ശശി സാറിന്റെ ഈ നാട് എന്ന ചിത്രത്തിലെ ഈ. പാട്ട് സീനിൽ. അച്ഛൻ. കുഞ്ഞു ചെട്ടന്റെഅഭിനയം ഓർത്തു പോകുന്നു നാടക നടൻ. കൂടി ആയതിനാൽ. ആവണം super ആക്ടർ. ആയിരുന്നു അദ്ദേഹം 🙏🙏🙏
@sukumaranm.k.7063
@sukumaranm.k.7063 6 ай бұрын
നന്ദി, മധു
@EllikkalRijab649
@EllikkalRijab649 6 ай бұрын
നന്നായി അവതരിപ്പിച്ചു 👍 ഇദ്ദേഹം അഭിനയിച്ച സിനിമകൾ ഞാൻ അധികം കണ്ടിട്ടില്ല. ഇനി കാണണം
@moidunniayilakkad8888
@moidunniayilakkad8888 6 ай бұрын
ലോറി കണ്ടോളൂ
@EllikkalRijab649
@EllikkalRijab649 6 ай бұрын
@@moidunniayilakkad8888 🥰👍
@ranjithmeethal37
@ranjithmeethal37 6 ай бұрын
ലോറി സൂപ്പർ സിനിമയാണ്... അച്ഛൻ കുഞ്ഞ് ഒരു രക്ഷയുമില്ല 👍🏻👍🏻
@jacobzachariah3909
@jacobzachariah3909 6 ай бұрын
thanks for remembering the great artist life , specially PremPrakash sir
@prasanthap7959
@prasanthap7959 6 ай бұрын
വളരെ നന്നായി❤👍
@VishySankara
@VishySankara 6 ай бұрын
MAdhu, Super.... Ur commentaries are too good... In addition to Politics, request to include more such commentaries on Films too.
@user-nz9zv1bb8b
@user-nz9zv1bb8b 6 ай бұрын
എടുത്തെറിയപ്പെട്ട എന്നതല്ല പറയേണ്ട വാക്ക് ഉയർത്തപ്പെട്ട എന്നാണ്.... എറിയപ്പെട്ടതും ഉയർത്തപ്പെട്ടതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്...
@anilmavungal
@anilmavungal 6 ай бұрын
അച്ഛൻകുഞ് ഞാൻ ചെറുതിലെ കണ്ടിട്ടുണ്ട് നേരിട്ട് ❤
@nandakumarchennat2356
@nandakumarchennat2356 6 ай бұрын
പടയോട്ടം എന്ന ചിത്രത്തിലെ അടിമ കപ്പലിലെ മൂപ്പന്റെ വേഷം അതിഗംഭീരമായാണ് അച്ഛൻ കുഞ്ഞ് ചെയ്തിട്ടുള്ളത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു അവിസ്മരണീയ കഥാപാത്രം കേരളത്തിലെ പല പ്രൊഫഷണൽ ട്രോപ്പുകളിലും വേഷങ്ങൾ ചെയ്ത അദ്ദേഹം തിരുവനന്തപുരം കണ്ടിട്ടില്ല എന്ന് പറഞ്ഞതിൽ ചെറിയ അസ്വാഭാവികത തോന്നുന്നു
@indian6346
@indian6346 6 ай бұрын
മികച്ച നടൻ
@padmadasunni4098
@padmadasunni4098 6 ай бұрын
നന്നായിട്ടുണ്ട്.
@truth7350
@truth7350 6 ай бұрын
എന്റെ വിളിപ്പീരിന്റെ ഉടമ അച്ഛൻ കുഞ്ഞു. പതിവില്ലാതെ ഞാൻ ഇന്ന് കോട്ടയം പോയപ്പോൾ ഓർക്കുക കൂടി ചെയ്തു. അഭിമാനം മഹാ നടനെ ഓർക്കുമ്പോൾ
@valsaabraham7414
@valsaabraham7414 6 ай бұрын
I like your selection of topics and the presentation and style of delivery. That sort of detached tone is the key which helps in not revealing as to where your foot is
@rajeshbabubabu3719
@rajeshbabubabu3719 6 ай бұрын
❤❤❤🙏
@mathewkp21
@mathewkp21 5 ай бұрын
എന്റെ പേര് അച്ചൻ കുഞ്ഞ്.. ആ വലിയ നടൻ അച്ചൻ കുഞ്ഞ് ആ വലിയ നടനെ ഒരിക്കലും മറക്കാൻ പറ്റില്ല
@sunilsundervlog6469
@sunilsundervlog6469 6 ай бұрын
മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു നടൻ, ❤❤
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 6 ай бұрын
🌹🌹🌹
@sajimakkan3523
@sajimakkan3523 6 ай бұрын
മലയാള സിനിമയല്ല സഹോ, മലയാള വ്യവസായ സിനിമ ആരെയും തിരഞ്ഞു നോക്കില്ല ഒരിക്കലും.
@tsnarayanannamboothiri5145
@tsnarayanannamboothiri5145 5 ай бұрын
Achankunhine Nhan parichayappettittund ❤
@udayannellikkoth4892
@udayannellikkoth4892 6 ай бұрын
അച്ചൻ കുഞ്ഞ് ഒരു മഹാ നടൻ ആണ്🎉
@JayakrishnanPmOfficial
@JayakrishnanPmOfficial 6 ай бұрын
Wow...yes he resembles Antony Quinn
@bijuk8124
@bijuk8124 6 ай бұрын
Super star annu achanjunju
@ramakrishnanka7797
@ramakrishnanka7797 6 ай бұрын
ലാൽ സലാം ചുമട്ടുകാരാ.
@mr.kochappan2418
@mr.kochappan2418 6 ай бұрын
If you have seen Anthony Quinn’s Italian classic movie ‘La Strada’ (The Street) you will see the western version of Achan Kunju. Fabulous actor. He was a complete natural actor.
@hafeessameer1741
@hafeessameer1741 6 ай бұрын
Achan kunju❤
@devassypl6913
@devassypl6913 6 ай бұрын
❤❤❤❤❤❤
@ptsunilkumar9044
@ptsunilkumar9044 6 ай бұрын
Njangalude nattile ( kidangoor) studio ulthkhadanam 🙏 adhehamairunnu 🙏🙏
@sajanjoseph3685
@sajanjoseph3685 6 ай бұрын
അച്ഛൻകുഞ്
@muralipv5170
@muralipv5170 6 ай бұрын
അന്നും ഇന്നും സിനിമ അങ്ങനെത്തന്നെയാണ്, അഭിനയം? ജീവിതത്തിൽപോലും അവരത് കാണിക്കും, ചോറിനു കൂറില്ലാത്തവർ,
@user-nm3vz3ng3l
@user-nm3vz3ng3l 6 ай бұрын
ഈ നാട് ❤️❤️❤️👏👏
@sujithnk5146
@sujithnk5146 6 ай бұрын
Legent അതുല്യ നടൻ
@balan8640
@balan8640 5 ай бұрын
E kotayam karanu prenamam eswarene samadhikyanam
@gopalakrishnannairks3741
@gopalakrishnannairks3741 6 ай бұрын
അച്ഛൻകുഞ്ഞു :N N പിള്ള കഴിഞൾ കോട്ടയം കാർക്കും അഭിമാനം ഈ പച്ചയായ മനുഷ്യൻ
@arunvalsan1907
@arunvalsan1907 6 ай бұрын
Achan kunjintey kydumbavumasyulla Interview SEE WITH ELIZA CHANNELil undu Addehathintey marana sesham. CENTRAL PICTURES aayirunnu avarey sahaayichirunnathennu Addehathintey makan parayunnundu
@anandan.n9719
@anandan.n9719 6 ай бұрын
ബാലൻ കെ നായരുടെ പേര് പറയാൻ എന്താണ് തടസം
@balack2762
@balack2762 6 ай бұрын
നല്ല അനുഭവമായി ഈ പരിചയപെടുത്താൽ.. All are equal, some are more equal.. Let it be in any field.. 👍🌹
@puttus
@puttus 6 ай бұрын
ഇന്നായിരുന്നേൽ...അങ്ങേരൊക്കെ വേറെ ലവലിൽ എത്തിയേനേ.... ജ്ജാതി എെെറ്റം 😮
@masas916
@masas916 6 ай бұрын
ലോറി എന്ന സിനിമയിൽ ആദ്യം തന്നെ ആ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സീൻ ഇപ്പോഴും പേടിയാവും. ശരിക്കും വല്ലാത്തൊരു നടനാണ് അച്ഛൻ കുഞ്ഞ്. അതിന് ശേഷം ബാലൻ കെ നായരും അച്ഛൻ കുഞ്ഞും അഭിനയിച്ച കുറേ സിനിമകൾ ഉണ്ട്.
@ravindrantk729
@ravindrantk729 6 ай бұрын
ആ അടിപിടി സീൻ ലോറിയല്ല. ചാട്ട യായിരുന്നെന്നാകെട്ടിട്ടുള്ളത്. ചാട്ടയെ പറ്റി ഒന്നും പറഞ്ഞില്ല. നടനെ എല്ലാവർക്കും അറിയാം...
@johnvarkey9089
@johnvarkey9089 6 ай бұрын
അയ്യൻ കുഞ്ഞു ചേട്ടൻ എന്നോടു പറഞ്ഞ ഒരു കാര്യം.:....... അടി കൊണ്ട ശഷം സംവിധായകനോട് ഇദ്ദേഹം പറഞ്ഞത്: "നല്ല അടി കോട്ടയത്തു കിട്ടും. ഞാനെന്തിനാ ഇവിടെ വന്ന് അടി വാങ്ങുന്നത്: എനിക്ക് നൊന്താൽ ഇടം വലം ഇനി നോക്കില്ല.. സംവിധായകൻ ചെ റുതായൊന്നു ചിരിച്ചു:' അത് അനുവാദമായി കണ്ട് വെച്ചു കീറി
@AyubKhan-em2ym
@AyubKhan-em2ym 6 ай бұрын
ഈ നാട് എന്ന സിനിമയിൽ ഉണ്ട്, വാറ്റ്കാരൻ പൊറിഞ്ചു.. സൂപ്പർ ആയിരുന്നു, ഇദ്ദേഹം ഇടി കൊടുത്ത നടൻ നാഷണൽ അവാർഡ് വാങ്ങിയ ആളാണ് 😄😄😄
@rajeshsng
@rajeshsng 6 ай бұрын
B K N?
@pradeepkm3039
@pradeepkm3039 5 ай бұрын
ചാട്ട എന്ന സിനിമ മറന്നു
@shajujacob7227
@shajujacob7227 6 ай бұрын
അന്ന് ഓട്ടോറിക്ഷ ഇറങ്ങിയിട്ടില്ല
@nylekumar4617
@nylekumar4617 6 ай бұрын
രാഷ്ട്രീയ കോമാളികളുടെ കോളാമ്പി ആയി പ്രവർത്തിക്കാതെ ഇത്തരം നല്ല പരിപാടിയിലേക്ക് ശ്രദ്ധ തിരിഞ്ഞത് നന്നായി... Go ahead.
@paappan4950
@paappan4950 6 ай бұрын
അച്ഛൻകുഞ്ഞിന്റെ സംസ്കാരചടങ്ങുകൾക്കായി പ്രേംനസീർ ആവശ്യമുള്ള പണം എത്തിച്ച കാര്യം പ്രേംപ്രകാശ് അറിഞ്ഞില്ലായിരിക്കും..
@AnilKumar-hw9uy
@AnilKumar-hw9uy 6 ай бұрын
Good. Stop your political episodes instead concentrate on these type of quality items
@AnilKumar-jk3mq
@AnilKumar-jk3mq 6 ай бұрын
ഒരിക്കൽ അച്ഛൻകുഞ്ഞും സംഘവും മൂന്നാറിൽ എന്തോ പരിപാടികഴിഞ്ഞു തിരിച്ചു കോതമംഗലത്തു വന്നു ഒരു ഹോട്ടലിൽ കയറി. രാവിലെ 8.30ആയിക്കാണു സ്ത്രീകൾക്ക്, വേണ്ടി അച്ഛൻ കുഞ്ഞു മുമ്പോട്ട് വന്ന് ലാട്രിൻ എവിടെഎന്ന് ചോദിച്ചു. അത് എന്താണെന്ന് മനസിലായില്ല. അപ്പോൾ എടാ മൈരേ തൂറാനുള്ള സ്ഥലം എവിടെയടാ എന്ന് ചോദിച്ചു അച്ഛൻ കുഞ്ഞു കളിയാക്കി യത് ഇപ്പോൾ ഓർക്കുന്നു.
@jayaprakash6774
@jayaprakash6774 6 ай бұрын
😂😂😂
@mathewjohn8386
@mathewjohn8386 6 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉😂
@sasikunnathur9967
@sasikunnathur9967 6 ай бұрын
പ്രവൃത്തിപരിചയം തന്നെ അദ്ധ്യാപകൻ ?
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 6 ай бұрын
🌹🌹🌹👍👌
@padmababu790
@padmababu790 6 ай бұрын
അച്ഛൻ കുഞ്ഞു ചാട്ട ലോറി എന്ന സിനിമയിൽ അഭിനയം അപാരം ഇനി അത് പോലാ ഒരു നടൻ ഉണ്ടാവില്ല
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 19 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 170 МЛН