ലോകത്തിന്‌ എന്തായിരുന്നു വിക്കീലീക്സ്?, ജൂലിയന്‍ അസാഞ്ജിന് സംഭവിച്ചത് എന്ത്? | Julian Assange

  Рет қаралды 1,573

Mathrubhumi

Mathrubhumi

5 күн бұрын

വിക്കിലീക്‌സ് എന്ന ഒറ്റപ്പേര് ലോകപോലീസായ അമേരിക്കയേയും ലോകത്തെ തന്നെയും പിടിച്ചു കുലുക്കിയത് ഒരു പതിറ്റാണ്ടിനപ്പുറമാണ്. ജൂലിയന്‍ അസാഞ്ജ് എന്ന 'വിപ്ലവകാരി' അമേരിക്ക ശേഖരിച്ചു വെച്ച അതിസുരക്ഷാ വിവരങ്ങള്‍ പുറത്തു വിട്ടപ്പോള്‍, അമേരിക്കക്കെതിരെ അതുവരെ കേട്ടു പരിചയമുള്ള പല ആരോപണങ്ങള്‍ക്കും തെളിവായി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യരേഖാ ചോര്‍ച്ചയിലൂടെ അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയ ആ വ്യക്തി ഇപ്പോള്‍ മോചിതനാകുകയാണ്. പണക്കൊഴുപ്പും അധികാരവും കൊണ്ട് ഒരു ഭരണകൂടം മൂടിവെച്ച രഹസ്യവിവരങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടയാള്‍. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം അമേരിക്കയുടെ നോട്ടപ്പുള്ളിയായ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സൈബര്‍ ലോകം തന്നെ ആയുധമാക്കിയ അസാധാരണക്കാരന്‍- അസാഞ്ജിന് വിശേഷണങ്ങള്‍ നിരവധിയാണ്. 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് യു.എസ് അസാന്‍ജിന് മേല്‍ ചുമത്തിയിരുന്നത്. ആരാണ് ജൂലിയന്‍ അസാഞ്ജ്. എന്താണ് വിക്കീലീക്സ്? അമേരിക്കയുടെ നിര്‍ണായക സൈനിക രേഖകള്‍ ചോര്‍ത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് അമേരിക്കയെ പ്രേരിപ്പിച്ചത് എന്ത്?
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН