ചുരുളി ഷാപ്പിലെ ഒറിജിനൽ ഇറച്ചി റോസ്റ്റ് റെസിപ്പി /Churuli Shap Meat Roast /AJU'S WORLD

  Рет қаралды 157,697

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

2 жыл бұрын

രാഘവൻ ഷോർട്ട് ഫിലിം link • Raghavan Award Winning...
എന്റെ
mail id - ajithsivan1969 @gmail.com
Instagram
ajus_world_?utm...
Facebook page
profile.php?...
അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
• പോഷകപ്രദവും രുചികരവുമാ...
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: DeII

Пікірлер: 352
@SanojTArjunan
@SanojTArjunan 2 жыл бұрын
സുർജിത്ത് മാമൻ,,,, ആർട്സ് ഓഫ് ഡ്രാമയുടെ എക്കാലത്തെയും അഭിമാനം,,,, തൃശ്ശൂർ ജില്ലയിലെ ആലപ്പാട് എന്ന ഒരു സാധാരണ ഗ്രാമത്തിൽനിന്നും സിനിമയിൽ എത്തിച്ചേർന്ന ബഹുമുഖപ്രതിഭ,,,, അച്ചുവിൻറെ അമ്മയിലൂടെ അദ്ദേഹത്തിൻറെ ഭാര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു,, പിന്നീടാണ് സുജിത്ത് മാമൻ സിനിമയിലെത്തിയത്,,,, ചുരുളി ഷാപ്പിലെ ബീഫ് കറി സൂപ്പർ,,, പൊതുവെ ഷാപ്പിലെ കറികൾ,, ഇതേപോലെ സിമ്പിൾ ആയിട്ടാണ് ഉണ്ടാകുന്നത്,,, അധികം എണ്ണയിൽ മൂപ്പിച്ചുഉള്ള പാചകം കുറവാണ്,, എരിവും മസാലയും കൂടി നിൽക്കും ഇതാണ് ഷാപ്പിലെ കറികളുടെ പ്രത്യേകത,,,, സ്നേഹം മാത്രം,,,അജു ഏട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,🥰🥰🥰😍😍😍😘😘😘😘😘🙏🙏🙏🙏🙏🙏🙏
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
അപ്പൊ സനോജിന്റെ മാമൻ ആണോ സുർജിത് ചേട്ടൻ...?? 😍😍
@SanojTArjunan
@SanojTArjunan 2 жыл бұрын
@@ajuslearningclass9069 കൂട്ടുകാരൻറെ മാമനാണ് ചേച്ചി,,, ഞങ്ങൾ ചെറുപ്പം മുതലേ സുർജിമാമൻ എന്നാണ് വിളിക്കുന്നത്,,,
@carinasmelodies6032
@carinasmelodies6032 2 жыл бұрын
kzfaq.info/get/bejne/gr6fgJp7zp7MeI0.html
@talebroypranatha4042
@talebroypranatha4042 2 жыл бұрын
Achuvinte Ammayil which role? Orupadu kandittulla, ishtamulla movie aann
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@talebroypranatha4042 വീഡിയോ മുഴുവഴന് കണ്ടു കൂടെ തലേബ്??
@thanseer90
@thanseer90 2 жыл бұрын
ഞാൻ ഒരു പെരിങ്ങോട്ടുകാരകരാണ് സുര്ജിത്തിച്ചേട്ടൻ എന്റെ കൂടെ ആണ് തൃപ്രയാർ വീൽസ് ഡ്രൈവിംഗ് സ്‌കൂളിൽ ഒന്നിച്ചു ഒരേ വണ്ടിയിൽ ഡ്രൈവിംഗ് പഠിച്ചത് 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍🥰🥰🥰
@dominicmanjooran
@dominicmanjooran 2 жыл бұрын
ഇങ്ങേരുടെ അഭിനയം പൊളി ആണ്... ഏത് വേഷത്തിനും അതിന്റെതായ രീതിയിൽ 👌👌
@shanvar9368
@shanvar9368 2 жыл бұрын
സുർജിത്, എത്ര സിംപിളാണ് ഈ മനുഷ്യൻ ❣️
@manuppahamza4738
@manuppahamza4738 2 жыл бұрын
സുർജിത് ചേട്ടന്റെ കൂടെ ചുരുളി മോഡൽ ഇറച്ചി കറി പൊളിച്ചു ട്ടോ എല്ലാവർക്കും നന്ദി നമസ്കാരം
@dilshadkakkodi
@dilshadkakkodi 2 жыл бұрын
എന്തൊരു മനുഷ്യൻ!!!! എത്ര സിമ്പിൾ,,,ആളുടെ സംസാരം ഒരുപാട് ഇഷ്ടായി❣️❣️❣️
@renjithr1035
@renjithr1035 2 жыл бұрын
സുർജിത് ചേട്ടനെ കാണുബോൾ പാവാട സിനിമയിലെ കുടിയന്റെ ഡാൻസ് ആണ് ഓർമ വരുന്നത്
@jaleelahmad7233
@jaleelahmad7233 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് പ്രത്യേഗിച്ച് ഫസ്റ്റ് പാര്‍ട്ട് , സിനീമാറ്റിക് സ്റ്റെെല്‍ ...കൊള്ളാം ....
@basillnellimattathil
@basillnellimattathil 2 жыл бұрын
അജു ചേട്ടൻ സിനിമക്ക് തിരക്കഥ എഴുതുവാൻ പോകൂ,നല്ല ഭാവിയുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@shilpaadoor
@shilpaadoor 2 жыл бұрын
നല്ല വീഡിയോ.... അതിഥി സൂപ്പർ 👏 ഒപ്പം കറിയും 👍
@jilumjoy8320
@jilumjoy8320 2 жыл бұрын
നല്ല രസം ഉണ്ടുട്ടോ വീഡിയോ കാണാൻ...💖💖💖💖
@mullashabeer4575
@mullashabeer4575 2 жыл бұрын
സുർജിത്തേട്ടൻ ഒരു നിഷ്കളങ്കനായ മനസിന്റെ ഉടമയാണ് എന്തു രസാ അങ്ങേരുടെ സംസാരം കേൾക്കാൻ. എപ്പിസോഡ് കഴിഞതറിഞ്ഞില്ല.. ഷാപ്പിൽ കറി പൊളിച്ചു വ്യത്യസ്തമാർന്ന രുചികളുടെ റെസിപിയുമായി വരാൻ അജേട്ടന് മാത്രേ സാധിക്കൂ.....
@harispa8088
@harispa8088 2 жыл бұрын
സൂപ്പർ വീഡിയോ സരിത ചേച്ചിയുടെ സംസാരം നല്ല രസം ഉണ്ട്
@shobinaugustine1924
@shobinaugustine1924 2 жыл бұрын
ഇയ്യോബിന്റെ പുസ്തകത്തിലെ അങ്ങേരുടെ അഭിനയം . അവസാനം നൈസായി മുതലാളി തള്ളി മുതലാളിയുടെ മക്കളുടെ കൂടെ പോകുന്ന സീൻ . തെണ്ടിത്തരത്തിന്റെ അങ്ങേയറ്റം. അടിപൊളി യായിട്ടുണ്ട്
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
എത്ര സിംപിൾ ആണ് ആ ചേട്ടായി 👌🏼👌🏼👌🏼👌🏼
@sumadhir3227
@sumadhir3227 2 ай бұрын
എല്ലാവരും കഴിക്കുമ്പോൾ ഒപ്പം കഴിക്കാം..അല്ലാതെ കഴിക്കുന്നവരുടെ മുഖത്തു നോക്കിയിരുന്ന്..ജാഡ കാണിച്ച് പിന്നെ..അജുയേട്ടൻ പറഞ്ഞിട്ട് കഴിക്കാം എന്ന് വിചാരിക്കരുത് സരിത...അടിപൊളി...❤❤❤❤❤❤❤
@haneefakk43
@haneefakk43 2 жыл бұрын
സുർജിത് അറിയാം ഈ കലാകാരനെ . Alapad പുറത്തൂർ ദേശം. ഒരു നാടകം വർഷങ്ങൾ മുമ്പ് കണ്ടിട്ടുണ്ട് ( hattamala) കൂട്ടത്തിൽ ജോസ്,,രാജൻ,,, ഒരുപാട് കലാകാരൻ മാർ .......... അവർ ഇപ്പൊ എവിടെയാണോ എന്ന് അറിയില്ല. അതിൽ ഒരു കഥപാത്രം Marthanan markkilla കൂട്ടത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ശാന്തൻ ചേട്ടനെയും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
രാജേട്ടൻ ഇവിടെ ഉണ്ട് ( pootharakkal )
@adithyan1325
@adithyan1325 2 жыл бұрын
അടിപൊളി വീഡിയോകൾ ആണ് എല്ലാ നല്ലതാണ് Super .......
@archie6702
@archie6702 2 жыл бұрын
Superb episode enjoyed every second of it. Also a big fan of Surjith Vasudev :)
@vijaytp7320
@vijaytp7320 2 жыл бұрын
അടിപൊളി അജു ചിക്കൻ ഇങ്ങിനെ ഉണ്ടാക്കി നോക്കും ബീഫ് കഴിക്കില്ല അതുകൊണ്ട്
@DeepakGurukulam
@DeepakGurukulam 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@sijomathew3088
@sijomathew3088 2 жыл бұрын
അജുവേട്ടാ..... ഇത് പൊളിച്ചൂ ട്ടാ.... ♥️♥️♥️
@alanjoseph3703
@alanjoseph3703 2 жыл бұрын
Cinematography superrr.. 👏
@sinisadanandan1525
@sinisadanandan1525 2 жыл бұрын
അജു 🥰സരിത .. വീഡിയോ.. 👌🏻👌🏻👌🏻സുർജിത് ന് എല്ലാ ആശംസകളും നേരുന്നു...
@kl64abudhabi91
@kl64abudhabi91 2 жыл бұрын
പൊളി എപ്പിസോഡ് 👌👌😍😍 സിനിമയുടെ മായീക ലോകത്ത് മറഞ്ഞിരിക്കുന്ന സുർജിത് ചേട്ടനെപ്പോലെയുള്ള കഴിവുള്ള താരങ്ങൾ 👌👌💙💙 അത്രക്കും തേങ്ങക്കൊത്ത് ഇട്ടാൽ ബീഫ് പാളിക്കാണും 😅😄🙏 പക്ഷെ, the way of talk and prepare പൊളി 😍👌👌
@vaijayanthy581
@vaijayanthy581 Жыл бұрын
സുർജിത് പച്ചയായ മനുഷ്യൻ, എന്തു നല്ല പെരുമാറ്റം, സ്നേഹസമ്പന്നൻ, അജുന്റ് ഫാമിലിയെ കുറിച്ച് പറയുന്നതിനേക്കാൾ, സ് നേഹഭ വനം ആയിരിക്കും അദ്ദേഹത്തിന്റെ അല്ലെ 👌👌👌
@madhuguruvayoor8827
@madhuguruvayoor8827 2 жыл бұрын
ഈ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്....അജൂന്റെ വൈഫ് നല്ലൊരു കോമഡിസ്റ്റാണ് സുർജിത്തേട്ടനോട് ഞാൻ അന്വേഷിച്ചു എന്ന് പറയണം...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍🥰🥰🥰
@muhammedshahin6394
@muhammedshahin6394 2 жыл бұрын
Kidukki polichu timarth
@clementfurtal5316
@clementfurtal5316 2 жыл бұрын
Mouth watering I love it 👍👌👏👏 God bless you all.
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
സുർജിത് ഏട്ടൻ പോളിയാണ്👋👋👋👋 അജുവും വൈഫിന്റെയും ജീവിതവും സംസാരവും വളരെ ആകാംഷയോടെ ആണ് സത്യ സന്ധമായി നോക്കിക്കാണുക ആയിരുന്നു സുർജിത്തേട്ടൻ ❤️♥️♥️♥️♥️ നിങ്ങളുടെ സംസാരം എത്ര രസമാണ് kettukondirikkan🌹🌹🌹🌹🌹
@rittoaf8212
@rittoaf8212 2 жыл бұрын
അജുവേട്ടാ കറിയുടെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ ട്ടോ ശരിക്കും അയാൾ വേട്ടക്കാരനേ പോലേ യുണ്ട് സൂപ്പറായിട്ടുണ്ട് വീഡിയോ👍
@mujeebrahmanrahman7274
@mujeebrahmanrahman7274 2 жыл бұрын
അജു ഭായ് പൊളിച്ചുട്ടാ❤️💯👍
@ragavanrajeev4683
@ragavanrajeev4683 2 жыл бұрын
ഒരു അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ അതു ബീഫ് തന്നെയായിരുന്നു
@anandthrissur6116
@anandthrissur6116 2 жыл бұрын
Adipoli👍❤️
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
അജു ഒരു നാടകകലാകാരനായിട്ടും ഇത്തരം ഒരു വെറെെറ്റി പ്രതിഭയെ അതിഥിയായി ലഭിച്ചിട്ടും ഞങ്ങൾ പ്രേക്ഷകർക്കു വേണ്ടി അദ്ധേഹത്തിന്റെ സിനിമാവഴികളെക്കുറിച്ച് ഒരു വാക്കുപോലും പറയിപ്പിച്ചില്ലാ... വെർതേ എറച്ചി വെന്തോ എന്നുള്ളൊരാധി മാത്രമേ ഞങ്ങൾക്കു കാണാനൊത്തുളള്ളൂ ...എത്രയോ മനോഹരമാക്കാമായിരുന്നൊരു വീഡിയോ ചുമ്മാ ഉണക്കമീൻ ചുട്ടപോലാക്കിക്കളഞ്ഞു ...ഇൻട്രോ മാത്രം രസമായി തോന്നി സരിതയുടെ നർമ്മബോധം അജുവിന് ലവലേശം തീണ്ടിയിട്ടില്ല ...എന്തൂട്ടാഷ്ടാ ദ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വീഡിയോ 65 മിനിറ്റിന് മീതെ ഉണ്ടായിരുന്നു.... അദ്ദേഹത്തിന്റെ തുടക്ക വഴികൾ മുതൽ ഇപ്പോൾ എത്തി നിൽക്കുന്നിടം വരെ... പക്ഷെ അത് മാറ്റി വെച്ചു. അതാണ് 🙏
@Aryananoop211
@Aryananoop211 2 жыл бұрын
അടിപൊളി ആയിട്ടോ അനൂപ് കൊട്ടാരം.........
@subairmohamed1781
@subairmohamed1781 2 жыл бұрын
സൂപ്പർ episode theeradhirunnillenkhil എന്ന് തോന്നി
@ragygeorge6319
@ragygeorge6319 2 жыл бұрын
Super duper cooking 😋😋😋
@jayaramdathan1930
@jayaramdathan1930 2 жыл бұрын
സുർജിത് ന്റെ കൂടെ ചുരുളി മോഡൽ ഇറച്ചി കറി പൊളിച്ചു ട്ടോ!
@rajeshpanikkar8130
@rajeshpanikkar8130 2 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍🥰
@harikrishnan.m.pillai7022
@harikrishnan.m.pillai7022 2 жыл бұрын
100 രൂപ ദിവസ വാടകടെ തോക്ക് 😜 പൊളിച്ചു 👍🏻👍🏻
@cheerbai44
@cheerbai44 2 жыл бұрын
സൂപ്പർ episode... കിടു. കലക്കീട്ടോ...
@raheeshkumar1610
@raheeshkumar1610 2 жыл бұрын
adipoli ❤❤❤👍👍👍
@fazilnaju
@fazilnaju 2 жыл бұрын
ജിതിൻ എം സ്. സൂപ്പർ പ്ലയെർ ആണ് കേരള സന്തോഷ് ട്രോഫി പ്ലയെർ കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിലും ഒരു സമയത്തു മെയിൻ ടീമിലേക്കും പരിഗണിച്ചിരുന്നു ഇപ്പൊ ഗോകുലത്തിൽ കളിക്കുന്നു... isl കളിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നു. അച്ഛനോടും മകനോടും അന്വേഷണം പറഞ്ഞേക്കും അജുവേട്ടാ.
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
തീർച്ചയായും പറയാം..... 👍👍🥰🥰🥰
@krishnalal745
@krishnalal745 2 жыл бұрын
Polichu chettan good 👍👍👍👍👍👍
@sharmilareji81
@sharmilareji81 2 жыл бұрын
അജു ചേട്ടൻ & സരിത പൊളിയാട്ടാ...
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
സുർജിത് ചേട്ടൻ നല്ലൊരു ആക്ഷൻ ഹീറോ ആണ്
@VARGHESE1973
@VARGHESE1973 2 жыл бұрын
Adipoli episode 👍👏🙏
@sobhadayanand4835
@sobhadayanand4835 2 жыл бұрын
സുർജിത് ചേട്ടൻ സൂപ്പർ. ഒരു സാധാരണ മനുഷ്യർ ഷാപ്പ് കറി സൂപ്പർ
@majeshkariat2887
@majeshkariat2887 2 жыл бұрын
Awesome video sir God bless you.
@abhiramdev3751
@abhiramdev3751 2 жыл бұрын
Super 👌👌👌👌😚😚😚onnum പറയനില്ലാ ☺😍🥰😘🤪🤪🤪
@anilasakhi7680
@anilasakhi7680 2 жыл бұрын
ആലപ്പാടിന്റെ അഭിമാനം ഞങ്ങളുടെ സ്വന്തം സുർജി. മദീന ഹോട്ടലിലെ ഇറച്ചിയും പൊറോട്ടയും സൂപ്പർ. അജു ചേട്ടാ. ഞങ്ങളുടെ നാട്ടിലെക്കു സ്വാഗതം ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അവിടേക്ക് വരും 👍
@miracleBigfamily
@miracleBigfamily 2 жыл бұрын
@@ajusworld-thereallifelab3597 ❤️❤️❤️🥰🥰🥰👍👍👍
@anilasakhi7680
@anilasakhi7680 2 жыл бұрын
നേരത്തെ പറയണേ കാണാൻ ആഗ്രഹം ഉണ്ട് 😍😍😍😍
@sathydevi7282
@sathydevi7282 2 жыл бұрын
Aju,thank you for introducing Mr.Surjith.such a nice person he seems to be.good recipe
@ratheeshm5142
@ratheeshm5142 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു... കുളിർ ആണ്.... 💞💞💞 കൊതിപ്പിച്ചു കേട്ടോ 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@fantasticfizz
@fantasticfizz 2 жыл бұрын
Water filter 1 year munbu vechathinte avasthayendaaanu??? Contact no undo?
@nijokongapally4791
@nijokongapally4791 2 жыл бұрын
Good video and food experience 👍💯😍 💖
@yethuraj9373
@yethuraj9373 2 жыл бұрын
Aju chettan super aanu ithrayum down to earth charactor ulla manushyane kandittilla cheriyettan super aanu love u r family
@ark5911
@ark5911 2 жыл бұрын
പൊളിച്ചിട്ട 🔥
@sambasivan7179
@sambasivan7179 2 жыл бұрын
വളരെ നല്ലത് ഞാൻ സൂർജിത് ചേട്ടന്റെ ഫാനായോ എന്നു സംശയം
@sujafsuju3527
@sujafsuju3527 2 жыл бұрын
അജോ വാടാ ടാ ടാ 💥💥💥പൊളിച്ചു
@MakVlogsbyMAK
@MakVlogsbyMAK 2 жыл бұрын
1st comment and view from Saudi Arabia
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@sumathomas5280
@sumathomas5280 2 жыл бұрын
Adipoli👌👌👌
@hareeshanputhiyadathe8447
@hareeshanputhiyadathe8447 2 жыл бұрын
Adipoli....
@bineeshbabu5663
@bineeshbabu5663 2 жыл бұрын
Bacardi rumum nadan karikkum athinte koode beefum wow😋😋😋😂
@anasmohammedhaneef9455
@anasmohammedhaneef9455 2 жыл бұрын
Ningalk oru nalla director aakam....
@shameemali9046
@shameemali9046 2 жыл бұрын
സംഭവം പൊളിച്ചുട്ടോ👍👍
@binoybaby8150
@binoybaby8150 2 жыл бұрын
Mobil vech sinima pidikyattaa sooper
@ajuann3665
@ajuann3665 2 жыл бұрын
അജുവേട്ടൻ ഇപ്പോൾ എന്ത് ബിടലാണ് .....
@saheershapa
@saheershapa 2 жыл бұрын
Surjith bhaiye njan kanditullathu hero hotelil vechanu,so cool nice man, happy to see him with ajubhai
@heavensmedia4547
@heavensmedia4547 2 жыл бұрын
അടിപൊളി അ ജു ചേട്ടാ
@fawas-on2ny
@fawas-on2ny 2 жыл бұрын
Special churuli beef roast 😄😄😄👌👌👌👍
@jaisonthomas5379
@jaisonthomas5379 2 жыл бұрын
💐💐❤️👍 സൂപ്പർ......
@latheefettumana5916
@latheefettumana5916 2 жыл бұрын
Adipole 👌
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
അടിപൊളി 👍🌹
@digitalworldstudio7571
@digitalworldstudio7571 2 жыл бұрын
neelakasham pachakkadalile panchar shopukaraneyanu surjith chettane kanumbol orma varunnathu...aa sthalavum...
@Media4Life
@Media4Life 2 жыл бұрын
പൊളിസാനം 👍
@foodandtravelbysanil4278
@foodandtravelbysanil4278 2 жыл бұрын
എളിമയുടെ പ്രതീകം .... സുർജിത് ഭായ്.... 😊
@kavyarahul6569
@kavyarahul6569 2 жыл бұрын
ഒരു സാധു മനുഷ്യൻ. സിംബിൾ and ഹംബിൾ
@snehalathanair1562
@snehalathanair1562 2 жыл бұрын
Super video anallo....Jaggu ayirikkum camera pinnil.....
@BLACKIES
@BLACKIES 2 жыл бұрын
Super.... 🥰👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@ushakumari4
@ushakumari4 2 жыл бұрын
സൂപ്പർ❤️❤️👍
@sajijoseph7490
@sajijoseph7490 2 жыл бұрын
Aju chetta. Chechi 👍👍❤
@jibincp3268
@jibincp3268 2 жыл бұрын
Video super aiyttude
@hari.v.vharikrishnan7325
@hari.v.vharikrishnan7325 2 жыл бұрын
Madeenayaile Erachi Porotta Adipoliyanu
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@SHAAN070
@SHAAN070 2 жыл бұрын
Very nice 👍❤️😊
@asanganak8506
@asanganak8506 2 жыл бұрын
പണ്ട്,തിരുവനന്തപുരത്തു നിന്നും week end ൽ എല്ലാ ആഴ്ചയും വീട്ടിലേക്കു വരുമ്പോൾ, ആലപ്പുഴ ഭാഗത്തുള്ള കള്ള് ഷാപ്പിൽ കയറി വെടിയിറച്ചിയും കള്ളും കുടിക്കുമായിരുന്നു....ആ ഓർമ്മ വന്നു ഇപ്പോൾ... പാട്ടും കൂത്തും, പിന്നെ ആസ്വാദ്യ ഡ്രൈവിങ്ങും!!!മനോഹരമായിരുന്നു.... ലക്ഷക്കണക്കിന് subscribers ഉള്ള ഈ ചാനലിൽ സുർജിത്തിനു അവസരം കൊടുത്ത നിങ്ങൾക്ക് നമോവാകം 🙏🙏
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
മ്മ്‌ടെ 🤔അജു തെറി കലർത്തി കാട്ടിറച്ചി പേറ്റന്റ് നേടി .😁..അങ്ങിനെ തൃശ്ശൂർ അഭിമാനമായി 💯 ഇന്നത്തെ വാചകം : "°എന്തുട്ടന്നെചെങേ °"
@geethaprasannan9994
@geethaprasannan9994 2 жыл бұрын
Vannu vannu ippo sarithayude varthamanam kelkkathirikkan pattatha avasthayayi,nalla resamundtto,idakk cheriya comedy um ,enikk neritt kanan kothiyakunnu,oru close friend aya mathiriyayi video kand kand,super ayittund,good going,God bless you
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
Thank youuuu.... 😘😘😘😍😍😍😍
@vincentmessi1783
@vincentmessi1783 2 жыл бұрын
Super 👌👌😘
@sarafumalayil4134
@sarafumalayil4134 2 жыл бұрын
സുർജിത് ചേട്ടൻ അപാര അഭിനയം
@shijukaduthuruthy3099
@shijukaduthuruthy3099 2 жыл бұрын
Nice ...dear
@hamzaekhamasek3153
@hamzaekhamasek3153 2 жыл бұрын
സൂപ്പർ 😍
@rejiprabakar2915
@rejiprabakar2915 2 жыл бұрын
Aa forest shootil footstep soundinu shesham ulla music adipoli❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@cheerbai44
@cheerbai44 2 жыл бұрын
ചള്ള് എന്നാൽ മോശം, ചീത്തയായത് എന്നൊക്കെയാണ് കോട്ടയം ഭാഗത്ത് അർത്ഥമാക്കുക.. മൂക്കാത്ത തേങ്ങ, അല്ലെങ്കിൽ കരിക്ക് അതിനാണോ ചള്ള് എന്ന് പറയുന്നത്
@dinskannur6699
@dinskannur6699 2 жыл бұрын
അജുവേട്ടാ സൂപ്പർ 💕😍FARAH പോയി. 28.11.2021 ന് 💕ചെറിയ ഒരു റിങ് പർച്ചേയ്‌സ് ചെയ്തു 😍
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
🥰😍😍😍😍
@shibueasoweasow3248
@shibueasoweasow3248 2 жыл бұрын
Adipoli
@sheejaUnni-ns8ml
@sheejaUnni-ns8ml 2 жыл бұрын
നല്ല അവതരണം
@gourynanda6326
@gourynanda6326 2 жыл бұрын
Saritechine kanan endu rasa so 🥰🥰🥰🥰🥰
@shilpajoseph9652
@shilpajoseph9652 2 жыл бұрын
സൂപ്പർ 🥰🥰
ബീഫ് ഫ്രൈ //BEEF FRY //BEEF ROAST /Kerala beef curry /Cooking/AJUS WORLD
18:05
AJU'S WORLD - The Real Life Lab
Рет қаралды 89 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 503 М.
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
0:14
Amazing Children Toys
Рет қаралды 11 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
GUESS. What does he want?
0:32
dednahype
Рет қаралды 24 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 4 МЛН