No video

ചുരുളിയെപ്പറ്റി ചോദിച്ച അവതാരകയെ ഉത്തരം മുട്ടിച്ച് ജാഫർ ഇടുക്കി | Jaffer Idukki | Churuli Movie

  Рет қаралды 29,980

Kaumudy Movies

Kaumudy Movies

Күн бұрын

Jaffar Idukki is an Indian impressionist and actor in Malayalam film industry, who started his career with the 2007 film Kayyoppu. He has performed in more than a hundred titles and co-starred with most of the actors in Mollywood.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #JafferIdukki #ChuruliMovie

Пікірлер: 51
@midhunijk1697
@midhunijk1697 2 жыл бұрын
ജാഫർ ഇക്കാ പറഞ്ഞത് പോയിന്റ് 👌 അവതാരിക കലക്കി 👌👌
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
അവതാരിക കിടു... 👍🏻👍🏻👍🏻
@sourav___raj
@sourav___raj 2 жыл бұрын
Pulleede kanakam kamini kalaham nalla character aanu😀
@shafeermp6181
@shafeermp6181 2 жыл бұрын
ജാഫർ ikka പൊളിച്ച് 👍
@stalins4493
@stalins4493 2 жыл бұрын
കാണരുതെന്ന് എന്ന് പറയുന്നത് കണ്ടുപിടിച്ച് കാണുന്ന നമ്മുടെ പിള്ളേർക്ക് എന്ത് A certificate🤣🤣🤣
@krisha8646
@krisha8646 2 жыл бұрын
Anchor cute 😍😍😍😍😍😍😍😍😍😍
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
നല്ലൊരു മോൾ കാണാനും സംസാരവും.. ചിരിയും.... Cute
@tenzkurishinkal2010
@tenzkurishinkal2010 2 жыл бұрын
Natural actor🔥
@bknminimart5448
@bknminimart5448 2 жыл бұрын
Nalla acter.
@geojoythommana5241
@geojoythommana5241 2 жыл бұрын
Pavam anchor 😊
@megastarstatus2470
@megastarstatus2470 2 жыл бұрын
കമൻ്റ് ബോക്സ് കോഴി കൂട് ആണോ 🤣🤣🤣
@rejinreji...7449
@rejinreji...7449 2 жыл бұрын
Jaffer ikka poliyalle..,..
@mwolf7780
@mwolf7780 Ай бұрын
3:31 manjatti kids version arikum aashan udeshikunath 😂😂😂
@minijose9130
@minijose9130 2 жыл бұрын
തനി നാട്ടുമ്പുറത്തുകാരൻ😳😳😳😍
@johnpaul7828
@johnpaul7828 2 жыл бұрын
Ikka പറഞ്ഞത് സത്യം
@shinukandathil2204
@shinukandathil2204 2 жыл бұрын
ജാഫർ ഇക്ക 👍👍🙏
@sajeershoukath9178
@sajeershoukath9178 2 жыл бұрын
അവതാരിക വിചാരിക്കും ഈശ്വരാ ഒരു പുലിയുടെഅടുത്താണ് ചെന്ന് വി ണത്
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
Anchor പേര് എന്താ
@harikrishnan.p.v6935
@harikrishnan.p.v6935 2 жыл бұрын
Rini Ann George
@chandrank5111
@chandrank5111 2 жыл бұрын
Aa,kuttiyano,gafarano.intervwucheyyunnathu
@maheshelai2810
@maheshelai2810 2 жыл бұрын
ഭാഷ ഒരു സംസ്കാരം ആണ് അതു പറയുന്നവന്റെ മാത്രം അല്ല കേൾക്കുവാനും ഒരു ഭംഗി ഉണ്ടാവണം. തങ്ങളുടെ മകളുടെയും മകനെന്റെയും ഒരുമിച്ചു ഈ ഫിലിം കാണാൻ കുഴപ്പം ഇല്ലെങ്കിൽ അതു തങ്ങളുടെ സംസ്കാരത്തെ സൂചിപ്പിക്കുന്നു
@ironmansenior3795
@ironmansenior3795 2 жыл бұрын
Avatharika onnum chovvenere padichit alla interview cheyyunnath...first you have to study the material then prepare questions..
@Vizhnu7
@Vizhnu7 2 жыл бұрын
Name of the anchor ?
@sajithp5675
@sajithp5675 2 жыл бұрын
Adipooy akunundato
@dwipinvijay1770
@dwipinvijay1770 2 жыл бұрын
Anchor instagramil undo✌️🕺
@harikrishnan.p.v6935
@harikrishnan.p.v6935 2 жыл бұрын
Yes search Rini Ann George
@omdev6615
@omdev6615 2 жыл бұрын
ഇക്ക ഉള്ളത് തുറന്നു പറഞ്ഞു
@somankb7196
@somankb7196 2 жыл бұрын
ഹൈക്കോടതി ദിലീപിനെ വെറുതെ വിടുന്നു പിന്നാണ് ചുരുളി 😀😀😀😀😀😀😀😀😀
@kodur1
@kodur1 2 жыл бұрын
ആ പെങ്കൊച്ചിനെ തേച്ചു ഒട്ടിച്ചു ....🤣🤩
@srinath8183
@srinath8183 2 жыл бұрын
ആര് അവനോ........
@nazeernazeerr8846
@nazeernazeerr8846 2 жыл бұрын
Nowshad comend ഓക്കെ
@user-be4hr5lf3o
@user-be4hr5lf3o 2 жыл бұрын
കർത്താവെ കോഴി കൂട് ആരുന്നോ 🤦🏼‍♂️🤦🏼‍♂️😍😂😂😂
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
അവതാരിക ഭൂലോക തോല് വി
@roshnighevarughese
@roshnighevarughese 2 жыл бұрын
He is such a culture less person
@maheshelai2810
@maheshelai2810 2 жыл бұрын
On line വഴി ബ്ലൂ ഫിലിം കണക്കാൻ പാടുണ്ടോ ജാഫർ sir
@justpieceofcake
@justpieceofcake 2 жыл бұрын
അപ്പൊ കാശ് കിട്ടിയാൽ എന്ത് വൃത്തികെട്ട ജോലിയാണേലും ചെയ്യും പുള്ളി,, വീട്ടിലെ മക്കളോട് ചർച്ച ചെയ്ത് ചെയ്തതാണെന്ന് പറയുമ്പോൾ കുടുംബത്തിന്റെ നിലവാരം മനസ്സിലായി,,, പണ്ട് ഒരു ചാനൽ ഇന്റർവ്യൂവിൽ ഒരു അവതാരകയെ പച്ചക്ക് തെറിവിളിച്ച ആന്നുമുതൽ ഈ തെണ്ടിയെ ഞാൻ വെറുത്തതാ,,,, പിന്നെ ചുരുളി വന്നതിന് ശേഷം ജോജു വിനോടുള്ള ഇഷ്ടവും പോയി
@anooparayakandy4999
@anooparayakandy4999 2 жыл бұрын
ഓ നീ ഒന്നും ജനിച്ചിട്ടു ഈ സിനിമയിൽ ഉള്ള വാക്കുകൾ കേട്ടിട്ടില്ലലോ
@jimmythehat579
@jimmythehat579 Жыл бұрын
Ayinu നീ eath നീ veruthal avr അങ്ങ് തീർന്നു പോകും Oru 50 alk അറിയോ നിന്നെ
@chackochikc7951
@chackochikc7951 2 жыл бұрын
ok അപ്പോൾ വിവരം ഇല്ലാത്തവരുടെ സിനിമയാണ്.
@jinan39
@jinan39 2 жыл бұрын
ജാഫർ ന്റെ കുഴപ്പമല്ല... വിദ്യാഭ്യാസമില്ല... അതുകൊണ്ടാ... 😜😜😜😜
@TANGYSAN
@TANGYSAN 2 жыл бұрын
പണ്ട് ഹിന്ദി ട്യൂഷന് പോയിരുന്നു. ഹിന്ദി പഠിപ്പിച്ചത് കടലോര ഗ്രാമത്തിൽ താമസിച്ചിരുന്ന പ്രഗൽഭനായ അധ്യാപകനായിരുന്നു. ക്ലാസ് നടന്നുകൊണ്ടിരുന്നപ്പോൾ, അദ്ദേഹത്തിൻ്റെ 2 വയസ്സ് പ്രായമുള്ള കുഞ്ഞ് മകൾ വന്നു അദ്ദേഹത്തിനെ വിളിക്കുന്നത് കേട്ടു. " അമ്മേ പണ്ണി ". ഇത് കേട്ടിട്ട് ഒരു ഭാവമാറ്റം കൂടാതെ അദ്ധ്യാപകൻ " കുഞ്ഞ് പറഞ്ഞത് ശരിയല്ലേ ".
@nazeernazeerr8846
@nazeernazeerr8846 2 жыл бұрын
സംസ്കാരം ഉള്ളവർ ethokk വെറുക്കുന്നു
@livematch6649
@livematch6649 2 жыл бұрын
uneducated man
@raone6145
@raone6145 2 жыл бұрын
മണിക്ക് കുടിക്കാൻ കൂട്ടുനിന്ന ഈ മനുഷ്യനെ എന്തിന് interview വിനു വിളിച്ചു?
@trueteller960
@trueteller960 2 жыл бұрын
മണിയുടെ വായിൽ ബലമായി ഒഴിചുകൊടുക്കുയായിരുന്നോ? ചുമ്മാതെ പൊടെ!
@delsmathew6046
@delsmathew6046 2 жыл бұрын
Ne ethada potta
@josejosejose4738
@josejosejose4738 2 жыл бұрын
Enittu poda
@sabah7918
@sabah7918 2 жыл бұрын
Ethada vaye nee. Mani entha prasavichita kutyo vayayil poyi kall oyikan
@anooparayakandy4999
@anooparayakandy4999 2 жыл бұрын
കുടിക്കാതെ നിന്നാൽ പോരെ.. പിടിച്ചു കുടിപ്പിച്ചതാണോ
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
Close Encounter With Actor Jaffer Idukki
27:13
REPORTER LIVE
Рет қаралды 414 М.